താൻ ഇത് മക്കമദീനയിലെ ഇമാമുമാരോട് ദുആചെയ്യാൻ പോയി പറയൂ.. ഒരുകാലത്ത്ശിയായിസമെന്ന പിഴച്ചവർ മക്കമദീനയവരുടെ കുറാഫാത്തിന്റയിടമാക്കാൻ പരിശ്രമിച്ചഘട്ടം അല്ലാഹു ഒരു മഹാനെകൊണ്ട് അത് തടഞ്ഞു സംരക്ഷിച്ചു.ആ മഹാനാണ് മുഹമ്മദ്ബ്നു അബ്ദുൽവഹാബ്( റ) അവിടെ മിക്ക ഖുത്തുബകളിലൂം ഈ മഹാനെ ആദരവോടെ സ്മരിക്കാറുണ്ട്.അവിടെ ഈ വഹാബികളോട് കൂടാം ഇവിടെ വഹാബീ ശത്രുത .നിങ്ങളാണ് ദീനീവിരുദ്ധരായ കപടവിശ്വാസികൾ
ഇബ്നു തൈമിയ്യ [റ) യെ പുകഴ്ത്തി പറഞ്ഞത് സാക്ഷാൽ ഇമാം ഹജറുൽ അസ്ഖലാനി തങ്ങളാണ് (റഅ) .. അദ്ദേഹത്തെ ' ശൈഖുൽ ഇസ്ലാം ' എന്നു വിശേഷിപ്പിച്ചതും തങ്ങളവർകളാണ് . അതിവിടുത്തെ വ്യാജ സുന്നികൾക്ക് അറിയണമെന്നില്ല ...
@@AbdulAzeez335 അന്ത്യനാളിൽ ദജ്ജാലിന്നെതിരെ പോരാടുന്നവരിൽ മുന്നണി പോരാളികളായിട്ടുണ്ടാവുക തമീം ഗോത്രക്കാരായിരിക്കുമെന്ന് പറഞ്ഞത് മുഹമ്മദ് നബി (സ) യാണ് . തമീം ഗോത്രക്കാരെ നിങ്ങൾ കുറ്റം പറയരുതെന്നും പ്രവാചകൻ (സ) പഠിപ്പിച്ചു . ആ തമീം ഗോത്രത്തിൽ നിന്നാണ് മഹാപണ്ഡിതനായ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് വരുന്നത് . പ്രവാചക പരമ്പരയിലെ തലമുറയിൽ നിന്നുള്ള അദ്ദേഹം ജനങ്ങളെ ശിർക്കിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിലും നിന്നും മുസ്ലിം സമൂഹത്തെ മോചിപ്പിച്ചു . അതു കൊണ്ടു തന്നെ ശിർക്കിൻറേയും ബിദ്അത്തിൻറേയും ആളുകൾ അദ്ദേഹത്തിൻറെ ശത്രുക്കൾ ആയത് സ്വാഭാവികം.. അദ്ദേഹത്തോട് ഏറ്റവുമധികം വിരോധം വെച്ച് പുലർത്തുന്നത് ശിയാക്കളാണെന്നത് സ്വാഭാവികം..
മരിച്ച ആളാണെങ്കിലും അഹ്‌ലുസുന്നയെ ഇത്രക്ക് വ്യതിചലിപ്പിച്ച ആളെ സമൂഹത്തിന് മുൻപിൽ തുറച്ചു കാണിച്ചില്ലേൽ അതിൽ ഇനിയും മുസ്ലിം സമൂഹം പെട്ടുപോവും അത് സമൂഹത്തിന് പഠിപ്പിക്കൽ പണ്ഡിതന്മാരുടെ ബാധ്യതയുമാണ് സുന്നത്ത് ജമാഅതിന് വേണ്ടി സംസാരിക്കാൻ ഉസ്താദിന് ഇനിയും തൗഫീഖ് നൽകട്ടെ
എടവണ്ണയിൽ ഇന്ന് നടന്ന സുന്നി മുജാഹിദ് സംവാദം അക്ഷരാർത്ഥത്തിൽ വഹാബികളുടെ അവശേഷിക്കുന്ന അടിവേര് കൂടി അറുത്ത് മാറ്റുന്നതായിരിന്നു. തൗഹീദ് പോലും എന്താണെന്ന് കൃത്യമായി തീരുമാനമാകാത്ത വഹാബിസത്തെ തവസ്സുൽ എന്ന വിഷയത്തിൽ നിന്ന് കൊണ്ട് സുന്നി പണ്ഡിതർ വെള്ളം കുടിപ്പിച്ചത് കണ്ടപ്പോൾ സത്യത്തിൽ മൗലവിമാരോട് സഹതാപം തോന്നി. നിലയില്ലാ കയത്തിൽ കൈകാലിട്ടടിച്ച റഹ് മാനി അവസാനം പിടിച്ചു കയറാൻ സദസ്സിനോട് പോലും ദേഷ്യം കാണിച്ചത് കണ്ടപ്പോൾ ചിരിയും വന്നു. സ്വന്തം നേതാവ് ഇബ്നു അബ്‌ദിൽ വഹാബിനെയും ഇബ്നു തൈമിയ്യയെയും തള്ളാനും കൊള്ളാനും പറ്റാത്ത ഗതികേടായിരുന്നു ഇന്നത്തെ സംവാദത്തിൽ വഹാബികൾക്ക്.നർമ്മം കലർന്ന മർമ്മത്തിൽ കൊള്ളുന്ന കക്കുപ്പടിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ മൗലവി പതിവിലും കൂടുതൽ ബബ്ബ അടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത് വളരെ ദയനീയവുമായിരുന്നു. വഹാബികളുടെ ആകെയൊരു പിടിവള്ളി ഫള്ഫരിയുടെ ക്ഷുദ്ര കവിത മാത്രമായിരുന്നു. സുന്നി പണ്ഡിതന്മാർക്ക് അഭിനന്ദനങ്ങൾ🌹
ദീനിൽ ഒരു സംശയപരകാര്യം പോലും കടത്തികൂട്ടി ചെയ്യുന്നത് നബി(സ)നിരോധിച്ചവയാണ് നബിയുടെ ഇത്തിബാഅ മാത്രം പിന്തുടർന്നാണ് സഹാബാക്കൾ ജീവിച്ചത് താബിഈതാബി ഈങ്ങളും ആ ഉത്തമ നൂറ്റാണ്ടൈകൾ കടന്നുപോയത് നബി സ വിലക്കിയ ഖബർകെട്ടിപൊക്കൽ വിഗ്രഹസമാനം അവിടെ പൂജിക്കൽ പ്രസാദം ഊട്ടൽ നിലവിളക്ക്കത്തിക്കൽ പട്ടുംപുടവ ഉഴിഞ്ഞുവെക്കൽ ഈവിധം ബിസ്നസിനായി ഖബറുകളെ ചൂഷണാലയമാക്കി അല്ലാഹുവല്ലാത്ത ഖബറ്ളികളോട് സഹായംതേടി പ്രാത്ഥനയുമായി ശിർക്ക്ചെയ്യുന്നു. മഹാന്മാരെ പടച്ചവനോട് കൂട്ടി പങ്കാളികളാക്കുന്നവരേ.. നിങ്ങൾ ഇസ്ലാമിലെ പിഴച്ചവിഭാഗമാണ്. നിങ്ങളോട് തൗഹീദുള്ളവർ സംവാദത്തിന് വന്നാൽ നിങ്ങൾ കൂക്ക് വിളി ഓളിയിടൽ അങ്ങിനെ അലങ്കോലമാക്കലും പാളകിതാബുകളിലെ കൈകടത്തി കൂട്ടിചേർത്തു പിഴവുകളെ കൊണ്ട് ന്യീകരണം നടത്തുകയും ചെയ്താലും സത്യം സത്യമാകാതിരിക്കില്ല. നിങ്ങൾ പരാജിതർ അത് പടച്ചവന്റയടുത്ത് കാണാം
കക്കൂപ്പടി സൂറ ഇസ്രാഹിന്റെ ആയത്ത് മാത്രം ഓതി...അതിന്റെ അർത്ഥം കേൾപ്പിച്ചിരുന്നു എങ്കിൽ അവിടെ ഉണ്ടായിരുന്ന താക്ബീർ തൊഴിലാളികളിൽ കുറെ എണ്ണം മുജാഹിദ് ആവുമായിരുന്നു 😂😂
ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കി തന്ന പോലെ അദ്ദേഹം മനസ്സിലാക്കി തന്നു...അങ്ങനെ അദ്ദേഹം അത് പ്രെചരിപ്പിച്ചു, അതിനാണ് ഇദ്ദേഹം അദ്ദേഹത്തെ ശൈത്താൻ എന്ന് വിളിക്കുന്നത്... Allahumusta'an...
സമസ്തയുടെ കീഴിൽ ഒരു റിസർച്ച് സെൻ്റർ ഉണ്ടാകേണ്ടത് അനിവാര്യത ആണ് . ഇന്ന് പണ്ഢിതന്മാർ ഇത്തരം വിഷയങ്ങളിൽ നിന്നും മാറി നടക്കുന്നതിൻ്റെ കാരണം അലസതയും അതോടൊപ്പം ഈ വിശയങ്ങൾക്കുള്ള പിന്തുണയും പ്രോത്സാഹനവും ഇല്ലാത്തത് കൂടിയാണ്
Idu Muhammad ibn vahab nte photo allallo admin pandidaaa.. Shaikh nte vafaathinu 50 olam varshangalku shesham aanu first photo thanne aayad.. Karamath aayirikkùm lle ?
@@jabirkavungal6126 പഴയ സൗദി നാട്ടു രാജ്യമായിരുന്ന സെക്കന്റ് സൗദി സ്റ്റേറ്റ് ഭരിച്ചിരുന്ന Abdul Rahman bin Faisal Al Saud എന്ന രാജാവിന്റെ ചിത്രമാണ് ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് (റഹി) യുടെ ചിത്രമാണെന്ന് പറഞ്ഞു കൊടുത്തിട്ടുള്ളത്.. വിക്കിപീഡിയയിൽ Abdul Rahman bin Faisal Al Saud ന്റെ 1900 ൽ എടുത്ത ഒഫീഷ്യൽ ചിത്രമാണ് ആ കൊടുത്തിട്ടുള്ളത് . ഇദ്ദേഹത്തിന്റെ മകനാണ് ആധുനിക സൗദി സ്ഥാപകനായ ഇബ്‌നു സഊദ് ..ഒന്ന് പോയി നോക്ക് വിക്കിപീഡിയ.en.wikipedia.org/wiki/Abdul_Rahman_bin_Faisal_Al_Saud_(1850%E2%80%931928) നാണമില്ലേ ചെങ്ങായി തനിക്ക് ...ഇത് പോലെ തന്നെയാവും താങ്കളുടെ ചരിത്ര പഠനവും...
അൽഹംദു ലില്ല മൗലാന നജീബ് ഉസ്താദിന്റെ ഈ അവതരണം വഹാബി കള്ളൻ മാരുടെ അടിത്തറ ഇളക്കി അല്ലാഹു ഉസ്താദിന് ദീർഘകാലം ദീനിന് ഖിദ്മ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@akbara8739 ശരി സുഹൃത്തെ... പക്ഷേ ഞാൻ വഹാബി തോക്കിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അതിൽ പരതരം തൗഹീദ് ഉണ്ട്... ഓരോരുത്തരും മറ്റുള്ളവരെ മുശ്രിക് ആണെന്നാണ് വിശ്വസിക്കുന്നത്...! അപ്പോൾ യഥാർത്ഥ വഹാബി തൗഹീദ് ഏതാണ്..!?? ഒന്നു പറഞ്ഞു തന്നാലും
വിസ്ഡം വഹാബികൾ മുശ്രിക്കുകൾ ആണെന്നാണ് കെ എൻ എം മുജാഹിദ് വിഭാഗം പറയുന്നത്..!?🤣😅😆 നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്തിയിട്ട് പോരെ മറ്റുള്ളവരെ കൂടി ഉണ്ടാക്കാൻ
@@askeraliaskerali5659 അധികം ഒന്നുമില്ല mr ... ഫിത്നക്കാരൻ ജനിച്ചിട്ട് 3 നൂറ്റാണ്ടേ ആയുള്ളൂ .... ഹിജ്‌റ 200ന് ഉള്ളിൽ ജനിച്ച മദ്ഹബിന്റെ ഇമാമുമാരെ കാല വ്യത്യാസം കൊണ്ട് തള്ളുന്നവർ അല്ലാഹുവും റസൂലും പറഞ്ഞത് മാത്രം മതി എന്നു പറയുന്നവർക്ക് കാട്ടുകള്ളനായ ഇബ്നു വഹ്ഹാബ് പറഞ്ഞതൊക്കെ സ്വീകാര്യം ....😂😂😂😂
4 mujthahidh. 2 Aqeedha ash hari. Maathuree Haque va haquaaa. All. Muufassir. Sihahussitha ee aashayathod pin pattiya. Al ulamaah yellam to 313.or oder all groop. Nt accept od. Rasool $ paragha 73 bagam. Adhil pedum 1 Haque mel. Paragha gmfm jn ambiyaa 25.abd fm hallaj of arvaah 😊
വട്ടൻ ഖാസിമി പറയുന്നു അവിടെ വഹാബി ഇവിടെ വഹാബി ഇനി പറയുമോഖസിമിയുടെ വീട്ടിലും വഹാബി എന്ന് അൽഹംദുലില്ലാഹ് സംവാദം നടത്തിയാലൊക്കെ സലഫികളെ മനസ്സിലാകുന്നുണ്ട്
നെജിദിൽ നിന്ന് പുറപ്പെടുന്ന രണ്ടു കൊമ്പിനെ കുറിച്ചാണ് നബി പറഞ്ഞത്.. എ പി യും ഇ കെ യും ഒന്നും നെജിദിൽ നിന്ന് വന്നതല്ല.. അവിടെനിന്ന് കയറിവന്നത് ഇബ്നു അബ്ദുൽ വഹാബ് ആണ്
അൽഹംദുലില്ലാഹ് ഇവിടെ ഖത്തറിലും ഏറ്റവും വലിയ പള്ളിയും ഇമാം അബ്ദുൽ വഹാബ് റഹിമയുള്ളയുടെ നാമകരണത്തിൽ പണിത് ഗവർമെന്റ് അബ്ദുൽ വഹാബ് റഹിമയുള്ളയെ ആദരിച്ചിരിക്കുന്നു
മരണ ശേഷമാണു യഥാർത്ഥ ജീവതം എന്നാണ് ഖുർആൻ പറയുന്നത് .മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലാത്തവരാണ് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയും ഖബറുകൾ കെട്ടിപൊക്കുകയും ചെയ്യുന്നത് .അതൊന്നും അല്ലാഹുവോ റസൂലോ അനുവദിക്കാത്തതാണെന്നു ഈ മുസ്ലിയാക്കന്മാർക്കു അറിയാത്തതല്ല .
ഏറ്റവും സങ്കടകരമായ കാര്യം സാദാരണക്കാരായ നിഷ്കളങ്കരായ സുന്നികൾ ഖുർആൻ പഠിക്കാത്തത് കൊണ്ട് ഇവരുടെ പ്രസംഗങ്ങൾ കേട്ട് നരകത്തിൽ പോവാൻ ഇട വരുന്നു എന്നുള്ളതാണ്
ഇബ്‌നുഅബ്ദുൽ വഹാബിൻ്റഫിത്നയിൽനിന്ന് ഈ സമൂദായത്തെഅല്ലാഹു കാക്കട്ടെ .ആമീൻ
താൻ ഇത് മക്കമദീനയിലെ ഇമാമുമാരോട് ദുആചെയ്യാൻ പോയി പറയൂ.. ഒരുകാലത്ത്ശിയായിസമെന്ന പിഴച്ചവർ മക്കമദീനയവരുടെ കുറാഫാത്തിന്റയിടമാക്കാൻ പരിശ്രമിച്ചഘട്ടം അല്ലാഹു ഒരു മഹാനെകൊണ്ട് അത് തടഞ്ഞു സംരക്ഷിച്ചു.ആ മഹാനാണ് മുഹമ്മദ്ബ്നു അബ്ദുൽവഹാബ്( റ) അവിടെ മിക്ക ഖുത്തുബകളിലൂം ഈ മഹാനെ ആദരവോടെ സ്മരിക്കാറുണ്ട്.അവിടെ ഈ വഹാബികളോട് കൂടാം ഇവിടെ വഹാബീ ശത്രുത .നിങ്ങളാണ് ദീനീവിരുദ്ധരായ കപടവിശ്വാസികൾ
സിഎം ലോകം നിയന്ദ്രിക്കുന്നുഎന്ന് പറയുന്നവരിൽ നിന്നും...
ഇബ്നു തൈമിയ്യ [റ) യെ പുകഴ്ത്തി പറഞ്ഞത് സാക്ഷാൽ ഇമാം ഹജറുൽ അസ്ഖലാനി തങ്ങളാണ് (റഅ) .. അദ്ദേഹത്തെ ' ശൈഖുൽ ഇസ്ലാം ' എന്നു വിശേഷിപ്പിച്ചതും തങ്ങളവർകളാണ് . അതിവിടുത്തെ വ്യാജ സുന്നികൾക്ക് അറിയണമെന്നില്ല ...
മുകളിൽ ഒരു ലിങ്ക് ഉണ്ട് സത്യം പഠിക്കണം എന്നു ഉണ്ടങ്കിൽ
@@AbdulAzeez335
അന്ത്യനാളിൽ ദജ്ജാലിന്നെതിരെ പോരാടുന്നവരിൽ മുന്നണി പോരാളികളായിട്ടുണ്ടാവുക തമീം ഗോത്രക്കാരായിരിക്കുമെന്ന് പറഞ്ഞത് മുഹമ്മദ് നബി (സ) യാണ് . തമീം ഗോത്രക്കാരെ നിങ്ങൾ കുറ്റം പറയരുതെന്നും പ്രവാചകൻ (സ) പഠിപ്പിച്ചു . ആ തമീം ഗോത്രത്തിൽ നിന്നാണ് മഹാപണ്ഡിതനായ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് വരുന്നത് . പ്രവാചക പരമ്പരയിലെ തലമുറയിൽ നിന്നുള്ള അദ്ദേഹം ജനങ്ങളെ ശിർക്കിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിലും നിന്നും മുസ്ലിം സമൂഹത്തെ മോചിപ്പിച്ചു . അതു കൊണ്ടു തന്നെ ശിർക്കിൻറേയും ബിദ്അത്തിൻറേയും ആളുകൾ അദ്ദേഹത്തിൻറെ ശത്രുക്കൾ ആയത് സ്വാഭാവികം.. അദ്ദേഹത്തോട് ഏറ്റവുമധികം വിരോധം വെച്ച് പുലർത്തുന്നത് ശിയാക്കളാണെന്നത് സ്വാഭാവികം..
മരിച്ച ആളാണെങ്കിലും അഹ്‌ലുസുന്നയെ ഇത്രക്ക് വ്യതിചലിപ്പിച്ച ആളെ സമൂഹത്തിന് മുൻപിൽ തുറച്ചു കാണിച്ചില്ലേൽ അതിൽ ഇനിയും മുസ്ലിം സമൂഹം പെട്ടുപോവും
അത് സമൂഹത്തിന് പഠിപ്പിക്കൽ പണ്ഡിതന്മാരുടെ ബാധ്യതയുമാണ്
സുന്നത്ത് ജമാഅതിന് വേണ്ടി സംസാരിക്കാൻ ഉസ്താദിന് ഇനിയും തൗഫീഖ് നൽകട്ടെ
മുജാഹിദിന്റെ ശർറിൽ നിന്ന് ഞങ്ങളെല്ലാവരേയും നീ കാക്കണേ അള്ളാ
آمين
Aameen
ആമീൻ
Aameen
ആമിൻ
ഹുജ്ജത്തുൽ ഉലമ അറിവിന്റെ ആഴക്കടൽ
യഥാർത്ഥ ചരിത്ര സത്യം 👇👇👇അബ്ദുൽ വഹാബ് റ എല്ലാം വരും കേൾക്കണം
മാഷാ അല്ലാഹ്. നല്ല വിവരണം❤. വഹാബിയ്യത്തിൽ നിന്നും next step യുക്തിവാദം.
എടവണ്ണയിൽ ഇന്ന് നടന്ന സുന്നി മുജാഹിദ് സംവാദം അക്ഷരാർത്ഥത്തിൽ വഹാബികളുടെ അവശേഷിക്കുന്ന അടിവേര് കൂടി അറുത്ത് മാറ്റുന്നതായിരിന്നു. തൗഹീദ് പോലും എന്താണെന്ന് കൃത്യമായി തീരുമാനമാകാത്ത വഹാബിസത്തെ തവസ്സുൽ എന്ന വിഷയത്തിൽ നിന്ന് കൊണ്ട് സുന്നി പണ്ഡിതർ വെള്ളം കുടിപ്പിച്ചത് കണ്ടപ്പോൾ സത്യത്തിൽ മൗലവിമാരോട് സഹതാപം തോന്നി. നിലയില്ലാ കയത്തിൽ കൈകാലിട്ടടിച്ച റഹ് മാനി അവസാനം പിടിച്ചു കയറാൻ സദസ്സിനോട് പോലും ദേഷ്യം കാണിച്ചത് കണ്ടപ്പോൾ ചിരിയും വന്നു. സ്വന്തം നേതാവ് ഇബ്നു അബ്‌ദിൽ വഹാബിനെയും ഇബ്നു തൈമിയ്യയെയും തള്ളാനും കൊള്ളാനും പറ്റാത്ത ഗതികേടായിരുന്നു ഇന്നത്തെ സംവാദത്തിൽ വഹാബികൾക്ക്.നർമ്മം കലർന്ന മർമ്മത്തിൽ കൊള്ളുന്ന കക്കുപ്പടിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ മൗലവി പതിവിലും കൂടുതൽ ബബ്ബ അടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത് വളരെ ദയനീയവുമായിരുന്നു. വഹാബികളുടെ ആകെയൊരു പിടിവള്ളി ഫള്ഫരിയുടെ ക്ഷുദ്ര കവിത മാത്രമായിരുന്നു. സുന്നി പണ്ഡിതന്മാർക്ക് അഭിനന്ദനങ്ങൾ🌹
മുൻവിധിയില്ലാതെ കാര്യങ്ങൾ കേൾക്കുക, മനസിലാക്കുക.
നിങ്ങളോടും 🤝@@abbaskollarakkal4916
ദീനിൽ ഒരു സംശയപരകാര്യം പോലും കടത്തികൂട്ടി ചെയ്യുന്നത് നബി(സ)നിരോധിച്ചവയാണ് നബിയുടെ ഇത്തിബാഅ മാത്രം പിന്തുടർന്നാണ് സഹാബാക്കൾ ജീവിച്ചത് താബിഈതാബി ഈങ്ങളും ആ ഉത്തമ നൂറ്റാണ്ടൈകൾ കടന്നുപോയത് നബി സ വിലക്കിയ ഖബർകെട്ടിപൊക്കൽ വിഗ്രഹസമാനം അവിടെ പൂജിക്കൽ പ്രസാദം ഊട്ടൽ നിലവിളക്ക്കത്തിക്കൽ പട്ടുംപുടവ ഉഴിഞ്ഞുവെക്കൽ ഈവിധം ബിസ്നസിനായി ഖബറുകളെ ചൂഷണാലയമാക്കി അല്ലാഹുവല്ലാത്ത ഖബറ്ളികളോട് സഹായംതേടി പ്രാത്ഥനയുമായി ശിർക്ക്ചെയ്യുന്നു.
മഹാന്മാരെ പടച്ചവനോട് കൂട്ടി പങ്കാളികളാക്കുന്നവരേ.. നിങ്ങൾ ഇസ്ലാമിലെ പിഴച്ചവിഭാഗമാണ്. നിങ്ങളോട് തൗഹീദുള്ളവർ സംവാദത്തിന് വന്നാൽ നിങ്ങൾ കൂക്ക് വിളി ഓളിയിടൽ അങ്ങിനെ അലങ്കോലമാക്കലും പാളകിതാബുകളിലെ കൈകടത്തി കൂട്ടിചേർത്തു പിഴവുകളെ കൊണ്ട് ന്യീകരണം നടത്തുകയും ചെയ്താലും സത്യം സത്യമാകാതിരിക്കില്ല. നിങ്ങൾ പരാജിതർ അത് പടച്ചവന്റയടുത്ത് കാണാം
പിന്നല്ലാണ്ടെ '
കക്കൂപ്പടി സൂറ ഇസ്രാഹിന്റെ ആയത്ത് മാത്രം ഓതി...അതിന്റെ അർത്ഥം കേൾപ്പിച്ചിരുന്നു എങ്കിൽ അവിടെ ഉണ്ടായിരുന്ന താക്ബീർ തൊഴിലാളികളിൽ കുറെ എണ്ണം മുജാഹിദ് ആവുമായിരുന്നു 😂😂
ما شاء اللّه لا قوّة الاّ باللّه 💚
കൃത്യമായ നിലപാട് വ്യക്തമായ വിശകലനം
മാന്യമായ ഭാഷണം
❤
@@HananPerfumez വമാ ഖദറുല്ലാഹ- ഹഖ് ഖ ഖദ് രി ഹി
ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കി തന്ന പോലെ അദ്ദേഹം മനസ്സിലാക്കി തന്നു...അങ്ങനെ അദ്ദേഹം അത് പ്രെചരിപ്പിച്ചു, അതിനാണ് ഇദ്ദേഹം അദ്ദേഹത്തെ ശൈത്താൻ എന്ന് വിളിക്കുന്നത്... Allahumusta'an...
അത്രക്കും നിഷ്കു ആണ് വഹാബ് എങ്കിൽ മക്കയിലും മദീനയിലും കൂട്ട കൊല നടത്തിയത് എന്തിനാണ്?
അവിടെ ഉള്ള അമൂല്യ മായ പല ഗ്രന്ഥങ്ങൾ ഹദീസുകൾ എന്തിന് നശിപ്പിച്ചു
ഇയാളല്ലല്ലോ കിത്താബിൽ ഉള്ളതല്ലേ ഇയാൾ പറയുന്നത്
അല്ലാഹ് നമുക്ക് എല്ലാവർക്കും നാഫിഅ ആയ ഇല്മ് പ്രധാനം ചെയ്യട്ടെ. വഹാബിസത്തിന്റ sharrkale തൊട്ട് എല്ലാവരെയും കാത്ത് രക്ഷികട്ടെ....
സൗദിയിൽ തൗഹീദുണ്ട് ദീനുമുണ്ട്. ഇല്ലാത്തത് സൂഫിസവും തരീഖത്തുമാണ്.
Soudiyil soofisam thareeqath kke ind wahabisam alla soudi bharikunnathu
ഖാസിമി മൂത്തേടം ഉസ്താദിൻ്റെ പ്രഭാഷണം വളരെ വിശദമായി തന്നെ ഇയാളെ പരിചയപ്പെടുത്തുന്നുണ്ട്. അല്ലാഹ് കാത്ത് രക്ഷിക്കട്ടെ
💯💯👌👌👌
💕💕💕😍😍😍💚💚💚🤲🤲🤲🤲
കാസിമി യേ പോലെ പഠിച്ചു പറയാൻ ഇന്ന് ആളില്ല…
സമസ്തയുടെ കീഴിൽ ഒരു റിസർച്ച് സെൻ്റർ ഉണ്ടാകേണ്ടത് അനിവാര്യത ആണ് .
ഇന്ന് പണ്ഢിതന്മാർ ഇത്തരം വിഷയങ്ങളിൽ നിന്നും മാറി നടക്കുന്നതിൻ്റെ കാരണം അലസതയും അതോടൊപ്പം ഈ വിശയങ്ങൾക്കുള്ള പിന്തുണയും പ്രോത്സാഹനവും ഇല്ലാത്തത് കൂടിയാണ്
@@zamindal283 💯💯👌👌✌️✌️💪💪💪
മൗലാനക്ക് അള്ളാഹു ആയുസും ആരോഗ്യവും നൽകുമാറാകട്ടെ...
@@ameenihsan5688shaithwante kombulla swargam ummathin aavashyamillenkilo…
മരിച്ചവർക്ക് പകരം ജിന്നുകൾ ആയാലോ
ഒപ്പം ചുഴലി യിൽപെട്ട ഭ്രാന്തന്മാരും ഉണ്ടായാൽ ടിക്കറ്റ് ഇല്ലാതെ കയറാം!
നിങ്ങക്ക് മരിച്ചൊരെ വേണ്ടങ്കിൽ ഫാത്തിഹ ഓതാണ്ടടാ നിസ്കാരത്തിൽ 🌹നിന്റെ കൂട്ടത്തിൽ ചാകുന്നവരെ കഴുകന്മാർക് ഇട്ടുകൊടുതോ or ആഘോരികൾക് ഇട്ടു കോടടാ @@ameenihsan5688
@@ameenihsan5688എങ്ങോട്ടാണ് പറ്റാത്തത്.
ശൈഖുനാ ഉസ്താദ് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ
ആമിൻ
അതെ ശരിയാണ്, രോഗം പകർന്ന് കൊണ്ടിരിക്കും ആരോഗ്യം പകരില്ല
എല്ലാ സുന്നി പണ്ഡിതൻ മാരും, ഇങ്ങനെ സത്യം തുറന്നു പറയട്ടെ,
സ്വന്തം സാത്താനെ പുറത്തിടാനോ.
ruclips.net/video/E1NlDsF72L0/видео.htmlsi=xzMHFEuW-JtyruE9
ruclips.net/video/sqFVpvA2nqY/видео.htmlsi=hqoG47JHenWw32qG
MashaAllah, Alhamdulillah
Idu Muhammad ibn vahab nte photo allallo admin pandidaaa..
Shaikh nte vafaathinu 50 olam varshangalku shesham aanu first photo thanne aayad..
Karamath aayirikkùm lle ?
Alhamdulillah
മാശാ അല്ലാഹ്
മുഹമ്മദ് ഇബിനു അബ്ദുൽ വഹാബ് ലഹനത്തുള്ളാഹി അലഹി
Podo kurafi
Ath veno sahodara allahu namukk hidaayat nalkatte
طول الله عمر الاستاذ
Mashallah correct point ☝️☝️☝️❤️❤️❤️
ഇപ്പോൾ ഉസ്മാൻ(റ) തങ്ങളുടെ ഖബറും പൊളിച്ചിട്ടുണ്ട്
അള്ളാന്റെ റസൂൽ sws സാധാരണ ക്കാരൻ വിളിച്ച ചെറ്റകൾ ഇതിലും അപ്പുറം ചെയ്യും
സംഘികളും വഹാബികളും പൊളിയാന്മാർ ആണ്
ما شاء الله
അവർ ഈ കിത്താബ് വായിച്ചാൽ നിങ്ങൾക്ക് പാവപെട്ട ഈ ജനങ്ങളെ പറ്റിക്കാൻ കയില്ല
Eeth kithab
ഇബ്നു അബ്ദുൽ വഹാബ് റഹ്മാഹുല്ല യുടെ ഫോട്ടോ എവിടെ നിന്ന് കിട്ടി ഫോട്ടോ ഗ്രാഫി കണ്ട് പിടിച്ചത് 1826 -ൽ കളളം
❤masha Allah❤
ebnu abndul vahab മരണപ്പെട്ടത് 1792ൽ.ക്യാമറ കണ്ടു പിടിച്ചത് 1816 ലും.അപ്പോൾ ഈ ഫോട്ടോ ആരുടേത്
സമസ്ത കൗമിനു അത് മതി ...ചിന്തിക്കില്ല എന്ന പൂർണ്ണ ബോധ്യത്തിലാണ് അവരുടെ നേതൃത്വം ഈ തെറ്റുകൾ ചെയ്യുന്നത്...ഈ ഫോട്ടോയും കൗമു വിശ്വസിക്കും
ഇവറ്ക്ക് കുറച്ചു viwers കിട്ടണം യൂട്യൂബ് വരുമാനം വേണം അല്ലാതെ ദീൻ വളർതാൻ ആണോ ഇതൊക്കെ, വഴി തെറ്റിച്ചു പൈസ ഇണ്ടാക്കൽ
@@manuama-vb1prതൽകാലം ഇത് പറഞ്ഞ് ആശ്വസിക്കാം
@@jabirkavungal6126 പഴയ സൗദി നാട്ടു രാജ്യമായിരുന്ന സെക്കന്റ് സൗദി സ്റ്റേറ്റ് ഭരിച്ചിരുന്ന Abdul Rahman bin Faisal Al Saud എന്ന രാജാവിന്റെ ചിത്രമാണ് ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് (റഹി) യുടെ ചിത്രമാണെന്ന് പറഞ്ഞു കൊടുത്തിട്ടുള്ളത്.. വിക്കിപീഡിയയിൽ Abdul Rahman bin Faisal Al Saud ന്റെ 1900 ൽ എടുത്ത ഒഫീഷ്യൽ ചിത്രമാണ് ആ കൊടുത്തിട്ടുള്ളത് . ഇദ്ദേഹത്തിന്റെ മകനാണ് ആധുനിക സൗദി സ്ഥാപകനായ ഇബ്‌നു സഊദ് ..ഒന്ന് പോയി നോക്ക് വിക്കിപീഡിയ.en.wikipedia.org/wiki/Abdul_Rahman_bin_Faisal_Al_Saud_(1850%E2%80%931928)
നാണമില്ലേ ചെങ്ങായി തനിക്ക് ...ഇത് പോലെ തന്നെയാവും താങ്കളുടെ ചരിത്ര പഠനവും...
അൽഹംദു ലില്ല മൗലാന നജീബ് ഉസ്താദിന്റെ ഈ അവതരണം വഹാബി കള്ളൻ മാരുടെ അടിത്തറ ഇളക്കി
അല്ലാഹു ഉസ്താദിന് ദീർഘകാലം ദീനിന് ഖിദ്മ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പരലോകം കട്ടപ്പൊക....
മാഷാ അല്ലാഹ് !
الله
ഹുജ്ജത്തുൽ ഉലമാ മൗലാനാ
നോ no
Authentic presentation!!
എന്തൊരു അവതരണം ❤❤
ഹാവു ഭയങ്കരം
മൗലനയുടെ ഈ പ്രസംഗം പട്ടിക്കാട് കോളേജിലെ രണ്ട് വഹ്ഹാബികൾക്കും എത്തിച്ചു കൊടുക്കൂ പ്ലീസ്....
ഈ വഹാബിന്റെ രൂപം തന്നെ ഭീകരമാണ്.
Ameen
CORRECT
ഫൾഫറിക്ക് അറിയിക്കണം 🌹
❤❤❤
❤❤❤👌👌👌🌹🌹❤
ഇബ്നു അബ്ദുൽ വഹാബ് സ്വന്തമായി കൊണ്ടുവന്ന വാദങ്ങൾ എന്താണ്?
❤
വഹാബിസം തനി നായിക്കാട്ടമാണ് നജീബ് മൗലവിക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹
Suhrthe nigalku mujahid paranjal thanne arappum veruppum thonanulla karanam enthanu enikariyilla enal theerchayayittum njn parayunu islaminte aadhrsha paramayittulla ellam kariyangalum mujahidu bagathanu Sheri ? Njn 12 varsham Sunni samastha ethinganayil padichatha avide enthalam anajaram thonivasamanu nadakunathu allahu allathavare vilichu prarthikunu , kabaraligalodu prarthikunu ,hadath, moulooth ,oromasam koodumbo palli nercha paranju panam pirikal ithalam islamanu paranjal samastha sunnigal allathe aarum angigarikilla?
@akbara8739 ശരി സുഹൃത്തെ... പക്ഷേ ഞാൻ വഹാബി തോക്കിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അതിൽ പരതരം തൗഹീദ് ഉണ്ട്... ഓരോരുത്തരും മറ്റുള്ളവരെ മുശ്രിക് ആണെന്നാണ് വിശ്വസിക്കുന്നത്...! അപ്പോൾ യഥാർത്ഥ വഹാബി തൗഹീദ് ഏതാണ്..!?? ഒന്നു പറഞ്ഞു തന്നാലും
Nigal entha anneshichathu parayu? Usthathu paranja badayi aano ? Suhrthe nigalku islaminte sheriyaya aadhrsham padikanamenhil wisdom yooth mujahidileku njn shenikunnu nigal padichitte abiprayam parayan padu adikathe vayi thoniyathu vilichu parayan padilla? Njn Sunni samasthakaranayirunu njn orupadu anjarathil andhavishwasathil pankaliyayirunu ? Eniku ippo sathiyam manasilayi njn allahuvinodu mathrame prarthiku
വിസ്ഡം വഹാബികൾ മുശ്രിക്കുകൾ ആണെന്നാണ് കെ എൻ എം മുജാഹിദ് വിഭാഗം പറയുന്നത്..!?🤣😅😆 നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്തിയിട്ട് പോരെ മറ്റുള്ളവരെ കൂടി ഉണ്ടാക്കാൻ
Suhrthe njn adhiyame paranjatha mattulavar athu paranju ithu paranju nadanjittu kariyamilla ? Knm paranjalum Sunni samasthakarum paranjalum Sheri ? Nigal evide ninnu padichittu samsariku ? Nagal nabi (slm) swahabathum enthano dheenil padipichathu athe ngal cheyyu? Nigale pole allahu allathavare nagal vilichu prarthikunu illa , kabar Pooja nadathunjilla , elas mantharam usthathumar oothikodukunathu nagal kettunjilla ? Ithalam nigal cheyyun padikan sramiku suhrthe
Allah Swt may protect whole ummah from devil Najdiya fitna
Ameen
3:13 3:15
ഇബ്നുഅബ്ദില്വഹാബിന്റെഫോട്ടോകണ്ടാല്തന്നേപിശാചാതോന്നും
ഫോട്ടോഗ്രഫി എന്നാണ് കണ്ടുപിടിച്ചത്.ലോകത്ത് ആദ്യ ഫോട്ടോ ഏത് കാലത്താണ് വന്നത്..ഏതായാലും ശൈഖ് അതിന് രണ്ടു നൂറ്റാണ്ട് മുമ്പ് മരിച്ചു പോയിട്ടുണ്ട്
ഇത്ര ഉള്ളൂ ഈ കാലഘട്ടത്തിൽ ജീവിച്ചിട്ടും റയ്ഹാന്റെയൊക്കെ അറിവ് ...അപ്പോൾ ദീൻ മനസ്സിലാക്കുന്നിടത്തും ഈ ശ്രദ്ധയെ കാണൂ
അതിനു ഇത് കണ്ടിട്ട് ap യുടെ പോലെ ഇല്ലാലോ
മാശാ അല്ലാഹ് 👍🏻
പിഴച്ചു പോയ പാവം വഹാബികൾക്ക് ഇത് നല്ലൊരു പാഠമാവട്ടെ
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ പഠിച്ച് മനസിലാക്കാൻ മാനവ വേദം യൂടുബ്ചാനൽ
അപ്പം ചരിത്രകാരൻ പറഞ്ഞ സംങ് തികൾ എല്ലാവർക്കും മനസ്സിലായിലെ 'ഇതെക്കെ മാണ്ടതല്ലെ
ഫോട്ടോ ഗ്രാഫി കണ്ടുപിടിച്ചത് 1826-ൽ 😊 ഇബ്നു അബ്ദുൽ വഹാബ് rahmahulla അതിനും എത്രയോ വർഷം മുൻപ്
@@askeraliaskerali5659 അധികം ഒന്നുമില്ല mr ...
ഫിത്നക്കാരൻ ജനിച്ചിട്ട് 3 നൂറ്റാണ്ടേ ആയുള്ളൂ ....
ഹിജ്‌റ 200ന് ഉള്ളിൽ ജനിച്ച മദ്ഹബിന്റെ ഇമാമുമാരെ കാല വ്യത്യാസം കൊണ്ട് തള്ളുന്നവർ അല്ലാഹുവും റസൂലും പറഞ്ഞത് മാത്രം മതി എന്നു പറയുന്നവർക്ക് കാട്ടുകള്ളനായ ഇബ്നു വഹ്ഹാബ് പറഞ്ഞതൊക്കെ സ്വീകാര്യം ....😂😂😂😂
ഖബ്ർ ഇല്ല ഇതൊക്കെയാണ് വലിയ കാര്യം
4 mujthahidh. 2 Aqeedha ash hari. Maathuree Haque va haquaaa. All. Muufassir. Sihahussitha ee aashayathod pin pattiya. Al ulamaah yellam to 313.or oder all groop. Nt accept od. Rasool $ paragha 73 bagam. Adhil pedum 1 Haque mel. Paragha gmfm jn ambiyaa 25.abd fm hallaj of arvaah 😊
Sheythan..ebnu..a..w..laganthullah
ഈ ഫോട്ടോ ആരുടെയാണ് ?
സമസ്ത കൗമിനു അത് മതി ...ചിന്തിക്കില്ല എന്ന പൂർണ്ണ ബോധ്യത്തിലാണ് അവരുടെ നേതൃത്വം ഈ തെറ്റുകൾ ചെയ്യുന്നത്...ഈ ഫോട്ടോയും കൗമു വിശ്വസിക്കും
@@manuama-vb1pr സമസ്ത സംഘികളേക്കാൾ മര പൊട്ടന്മാരാണ് ...ഈ ഫോട്ടോ ആരുടേതാണെന്ന് അവർ പറയുമോ ?
Allah Deergauss nalgane
Muhamadubnu abdul vahan lahanatulayi alyhi
ഖബര്‍ പൂജ നടക്കില്ല
British Charan ebnu Abdul wahabinde adima wahabiallahuvin kayyum kalum und enn vadikkunna wahabi kurafi en allahuvin 10 tala und enn parayarudh kuburi
Jinn pujaga wahabi
ഖബർ പൂജയെ നടപ്പുള്ളു ; ഇജ്ജ് കണ്ടോണം കൂട്ടിക്കോ 😂😂😂പോത്തിനോട് വേദം ഓതുന്നത് സുന്നികൾ നിർത്തി 😂😂😂
നെജ്ടിസം പിശാച്
قرن الشيطات
അയാളും ഒരു ഭീകരനായിരിക്കും. 😂😉🤗
സമസ്തയിലെ എല്ലാ ഗ്രൂപ്പിലെ ഉസ്താദുമാരും ഇന്ന് വഹാബിയായി കൊണ്ടിരിക്കുകയാണ് 😂
വട്ടൻ ഖാസിമി പറയുന്നു അവിടെ വഹാബി ഇവിടെ വഹാബി ഇനി പറയുമോഖസിമിയുടെ വീട്ടിലും വഹാബി എന്ന് അൽഹംദുലില്ലാഹ് സംവാദം നടത്തിയാലൊക്കെ സലഫികളെ മനസ്സിലാകുന്നുണ്ട്
സമസ്ത മൊത്തം വഹാബികൾ ആയി അത് കൊണ്ട് അല്ലെ വഹാബികൾ 8പിസ് ആയത് 😂😂😂😂😂
@@abdhlhakeemhakeem2574 നിങ്ങള്‍ പതിനാറും
പത്തൊമ്പത് തരം തൗഹീദ് ഉള്ളതുകൊണ്ട് ഇപ്പോ സുന്നി ഏതാണ് വഹാബി ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടത്തെ വഹാബികൾ
@@abdhlhakeemhakeem2574 കുരുപൊട്ടിയോർ ശജറ സംസ്ഥാന കാന്ത ചേളാരി 57ത്വരീഖത് സുഫി എത്ര കക്കാട്
ഉസ്താദേ മുഹമ്മദ് ഇബ്ന്നു അബ്ദുൽ വഹാബിന്റെ കിതാബു തൗ ഹീദ് എന്ന പുസ്തകം o ത്തിൽ ഖുർആൻ നിലോ സുന്നതിലോ നിറക്കാത്തത് ഉണ്ടോ
ഒന്നല്ല ഒരുപാട് സംഭവങ്ങൾ ഉണ്ട്
Kristyanikalum.yeshu.Dayva.putrananenn samrtikan. Qrhan Taneuan upayogichad
വഹാബി ലഅനതുല്ലാഹി അലൈഹി
പിശാചിൻ്റെ രണ്ട് കൊമ്പ് എന്ന് പറഞ്ഞത് മുജാഹിദും ജമാഅത്തെ ഇസ്ലാമിയുമാണോ അതോ എ.പി യും ഇ.കെ യുമാണോ?
നെജിദിൽ നിന്ന് പുറപ്പെടുന്ന രണ്ടു കൊമ്പിനെ കുറിച്ചാണ് നബി പറഞ്ഞത്.. എ പി യും ഇ കെ യും ഒന്നും നെജിദിൽ നിന്ന് വന്നതല്ല.. അവിടെനിന്ന് കയറിവന്നത് ഇബ്നു അബ്ദുൽ വഹാബ് ആണ്
Ibnu abdul wahab(lahanathullahi)
വഹാബിന്റെ ഷെറിൽ നിന്നും രക്ഷപെട്ടു മടവൂരാണ് പടച്ചോൻ എന്ന് വിശ്വസിച്ചോളിൻ കഴിച്ചിലാകാം
یا اللہ نجدیہ فتنہ سے پوری امت مسلمہ کو بچا
പുകവലി ഹറാം തന്നെയാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. വളരെ അത്യാവശ്യം ആണെങ്കിലേ ഫോട്ടോ എടുക്കാവൂ എന്ന് സമസ്തയുടെ പണ്ഡിതർ തന്നെ പറഞ്ഞിട്ടുണ്ട്.
ശരഹിന്റെ നിയമം അതാണ് 👍
പുകവലി ഹറാം എന്നത് ഏത് കിതാബ് ൽ
@@karimindi2633എല്ലാ ലഹരി വസ്തുക്കളും നിഷിദ്ധമാണ്.
ആരാണ് പറഞ്ഞത് 👌
ഇബ്നു അബ്ദുൽ വഹ്ഹാബ് റഹിമഹുള്ള തനി ഹമ്പലി മദ്ഹബ്കാരനായിരുന്നുവെന്ന് അദ്ധേഹത്തിൻ്റെ മകൻ അബ്ദുള്ള റഹിമഹുള്ള പറയുന്നുണ്ട്.
ഏതാ ശരി?
ഇബ്നു അബ്ദുൽ വഹ്വാബ് ശൈത്താൻ
പിതാവ് സുന്നിയാണെങ്കിൽ പിന്നെ. എന്തിനാണ്. വഹാബി. വഹാബി enn പറയുന്നേ
ആർക്കൊക്കെയോ അസ്വസ്ഥത ഉണ്ടല്ലേ
2nd MBS
ഇനീ ഒരുകാലത്ത് കഹബ പൊളിക്കും അതു വഹാബി യാ വുമോ
Ibleesinte thouheed wahabi thouheed !!!
Ibin abdul vahab joodhen hamfer......
മുജാഹിദ്ബ്നു അബ്ദുൽ വഹ്ഹാബ് എന്നോ വഹ്ഹാബി ഇബ്നു അബ്ദുൽ വഹ്ഹാബു എന്ന് വിളിച്ചാലോ ❓
അൽഹംദുലില്ലാഹ്
ഇവിടെ ഖത്തറിലും ഏറ്റവും വലിയ പള്ളിയും ഇമാം അബ്ദുൽ വഹാബ് റഹിമയുള്ളയുടെ നാമകരണത്തിൽ പണിത് ഗവർമെന്റ്
അബ്ദുൽ വഹാബ് റഹിമയുള്ളയെ ആദരിച്ചിരിക്കുന്നു
Ibnuabdulvab shytanan
അതിന് സൗദി ഭരണകൂടവും ആളുകളും ഇസ്രയേലിനെ വ താൻ ഉള്ളിലൂടെ താനൂർ
Avante mugham thanne kandaal Ariyaam Kallanaann
ആരുടെയോ ഗ്രന്ഥം എന്ന് പറഞ്ഞ് സ്വന്തം അഭിപ്രായം തട്ടിവിടുന്നു
Haraam thinnu padichavan maathra inganam parayum
ആളുകൾ മതം വിട്ടുകൊണ്ടിരിക്കുന്നു 😂😂
കളവുൽ മൌലാന
🧐
Wahabide mugam noku iyalde parambara anu le wahabikal
Ee najd athalla that anothet najd
Kerala wahabi no imam follow😂😂😂
غضب الله علي محمد بن، عبدالوهاب لانه قداضل كثيرامن الناس
മരണ ശേഷമാണു യഥാർത്ഥ ജീവതം എന്നാണ് ഖുർആൻ പറയുന്നത് .മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലാത്തവരാണ് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയും ഖബറുകൾ കെട്ടിപൊക്കുകയും ചെയ്യുന്നത് .അതൊന്നും അല്ലാഹുവോ റസൂലോ അനുവദിക്കാത്തതാണെന്നു
ഈ മുസ്ലിയാക്കന്മാർക്കു അറിയാത്തതല്ല .
ഏറ്റവും സങ്കടകരമായ കാര്യം സാദാരണക്കാരായ നിഷ്കളങ്കരായ സുന്നികൾ ഖുർആൻ പഠിക്കാത്തത് കൊണ്ട് ഇവരുടെ പ്രസംഗങ്ങൾ കേട്ട് നരകത്തിൽ പോവാൻ ഇട വരുന്നു എന്നുള്ളതാണ്
ഷിയായിസമോ..
ഇബ്‌ലീന്റെ തൗഹീദാണ് വഹാബിന്റെത്
Ek hasanmusliyar.ohabikal. ennan parnjirunnad
oru pyavam manushyan
nere vaa nere po
chinthakkaran 😂
പട്ടിക്കാട്ടിന്ന് വഹ്ഹാബിയെ പുറത്ത് ചാടിക്കാൻ പറ്റിയ പുലിക്കുട്ടിയുണ്ടൊ?
fund
Nuna athu not this najd
@ziyaudheen faisy
ശൈഖിന്റെ ഫേട്ടോ അല്ല ഇത്