വഹ്ഹാബിയെ തൗഹീദ് പഠിപ്പിക്കുന്ന ചോദ്യോത്തരം ►Najeeb Moulavi◄
HTML-код
- Опубликовано: 25 ноя 2024
- തെറ്റിദ്ധരിപ്പിച്ചും വികലമായ ചിന്തകൾ പകുത്ത് നൽകിയും ആളുകളുടെ മനസ്സിൽ സംശയങ്ങളും വസ്'വാസുകളും കുത്തിനിറച്ചു കൊണ്ടാണ് ബിദ്അത്തിന്റെ വിഷലിപ്തമായ ആശയങ്ങൾ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പടർത്താൻ വഹ്ഹാബിസത്തിനു കഴിഞ്ഞത്. സംശയലേശമന്യേ വിശ്വസിച്ചു വരുന്ന വിശ്വാസാദർശങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കാൻ തക്ക വണ്ണം ഉതകുന്ന കുറെ ചോദ്യങ്ങളിലാണ് വഹ്ഹാബിസം വളർന്നത്. കേരളത്തിലെ വഹ്ഹാബീ ധാരയിൽ ചോദ്യങ്ങൾ മാത്രമാണുള്ളത്, ഉത്തരങ്ങളില്ല.
മനുഷ്യ മനസ്സുകളിൽ എളുപ്പത്തിൽ കടന്നുകൂടാൻ കഴിവുള്ള മൽഊനായ ഇബ്‌ലീസിന് ഏറ്റവും ഇഷ്ടം പിഴച്ച വിശ്വാസങ്ങളിലേക്ക് അവരെ നയിക്കുകയെന്നതാണ്. കർമ്മപരമായ പിഴവുകളിൽ മനുഷ്യനെ കുടുക്കാൻ നിൽക്കുമ്പോൾ ഓരോ കർമ്മത്തിലും അവനു പിന്നാലെ കൂടിക്കൊണ്ട് പിഴപ്പിക്കാനുള്ള പണിയെടുക്കേണ്ടി വരുമെങ്കിൽ അഹ്ലുസ്സുന്നത്തിന്റെ നേർവഴിയല്ലാത്ത വിശ്വാസ സരണിയിലെ മാർഗ്ഗഭ്രംശം സംഭവിച്ച വികല വിശ്വാസങ്ങൾ ഒരാളുടെ മനസ്സിൽ ഒരിക്കൽ കുടിയിരുത്തിയാൽ പിന്നെ കാലാകാലം അവന്റെ പുറകിൽ നടക്കേണ്ട ആവശ്യം ശൈത്വാനിന്ന് വരുന്നില്ല, കാരണം വിശ്വാസം ശരിയല്ലാത്തവരുടെ കർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമല്ല തന്നെ.
അതിനാൽ തന്നെ ആഴത്തിൽ വേരുറച്ച സത്യവിശ്വാസത്തിൽ പഴുതുകൾ കണ്ടെത്താൻ ശൈത്വാൻ എപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കും. മധുരമൂറുന്ന വാക്കുകൾക്കുള്ളിൽ ഈമാനിനെ കൊല്ലാൻ കഴിയുന്ന കഠിന വിഷം ഒളിപ്പിച്ചു വെച്ച് കൊണ്ട് സംസാരിക്കുന്നവരുടെ വാക്കുകളും ചിന്തകളും വിശ്വാസിയുടെ മനസ്സിനുള്ളിലേക്ക് കടത്തി വിടാൻ പിശാച് എല്ലാ സഹായവും ചെയ്തു കൊടുക്കുമല്ലോ. ബിദ്അത്തിന്റെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന വഹ്ഹാബീ മൗദൂദികളുടെയൊക്കെ പ്രമാണങ്ങൾക്ക് അപ്പുറം യുക്തിയെ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ചോദ്യങ്ങളും തൊടുത്തു വിടുന്ന സംശയങ്ങളും സാധാരണക്കാരന്റെ മനസ്സിൽ പോലും വളരെ വേഗം ഇറങ്ങിക്കിച്ചെല്ലുന്നത് ഈ പൈശാചിക സഹായം കാരണമാണ്. ആഴത്തിൽ ഇറങ്ങി നോക്കുന്ന ഏതൊരാൾക്കും തനി വിഡ്ഢിത്തവും ബുദ്ധിശൂന്യവും യുക്തി അശേഷവുമില്ലാത്തതാണ് ഇവരുടെ ആശയങ്ങൾ എന്നത് പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.
ഇത്തരത്തിൽ കുറെ ചോദ്യങ്ങളാണ് ഈ ക്ലിപ്പിൽ മൗലാനാ നജീബ് ഉസ്താദ് എന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സൂര്യതേജസ്സായ പണ്ഡിതപ്രഭുവിനോട് ഒരു വഹ്ഹാബീ ആശയക്കാരനായ സ്‌കൂൾ അധ്യാപകൻ ചോദിക്കുന്നത്. കൃത്യമായ വിശദീകരണങ്ങളുടെ അകമ്പടിയോടെ വിഷയങ്ങൾക്ക് ചോദ്യത്തിനനുസരിച്ച് മറുപടി പറയുന്ന മഹാനർ എത്ര സൗമ്യമായാണ് കൈകാര്യം ചെയ്യുന്നത്! പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടുന്നിൽ നിന്നും ഏറെ നേടാനുണ്ട്, പഠിക്കാനുള്ള തൗഫീഖ് അല്ലാഹുവിൽ നിന്ന് തന്നെ ലഭ്യമാകണം. കോഴിക്കോട് പരപ്പിൽ മസ്ജിദിൽ വെച്ച് നടക്കുന്ന മൗലാനാ നജീബ് ഉസ്താദിന്റെ പൊതുജനങ്ങൾക്കുള്ള പഠന ക്ലാസ്സിൽ നിന്നുമുള്ള ചോദ്യോത്തര സമയത്തെ ഒരു ഭാഗം... #Thouheed #NajeebMoulavi
എത്ര സുന്ദര അവതരണം !
ശിർക്കാക്കാൻ എത്രശ്രമിച്ചിട്ടും ചോദ്യകർത്താവിന്ന് സാധിക്കുന്നില്ല.
അത്ഭുതം !
അത്ഭുതം !!
ഞാനൊരു മുജാഹിദ് ചായ്‌വുള്ള വ്യക്തിയായിരുന്നു. അൽ ഹംദുലില്ലാഹ് ഈയൊരു വീഡിയോയിലൂടെ തന്നെ എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ലഭിച്ചു. ഗൾഫിൽ എൻ്റെ റൂമിലുണ്ടായിരുന്ന ചിലരാണ് എന്നിൽ ഈ സംശയങ്ങൾക്ക് വഴിയൊരുക്കിയ ആശയങ്ങൾ ഇഞ്ചക്ട് ചെയ്തത്. ഞാൻ ആദ്യമമൊരു സുന്നി തന്നെയായിരുന്നു. അൽ ഹംദുലില്ലാഹ്..🥰
അപ്പോൾ സുന്നിയിൽ നിന്ന് പോയി ഷിയാ ആയോ
എന്ന് ലെ വേഷ പ്രച്ഛന്നനായ കാരന്തൂറി മതക്കാരൻ
അൽഹംദുലില്ലാഹ്.....നജീബ് മൗലവി ഉസ്താദ്.... വ്യക്തമായ അവതരണം....
നജീബ് ഉസ്താദ് മുത്താണ് 😘😘
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച പണ്ഡിതൻ ,👑
Wrong.. Ee kalaathile maha pandithanmar il onn.. Namuk Allah nalkiya manikyam.. Wahhabikalude pedi swapnam..
ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടും മനസിലാകാത്തതു കൊണ്ടാണല്ലോ. ഹിദായത് അല്ലാഹുവാണ് കൊടുക്കുന്നത് എന്നു പറയുന്നത്.
അള്ളാഹു കാക്കട്ടെ
തീർച്ചയായും ഈ ഉസ്താദിനു അള്ളാഹു ഹിദായതു നൽകട്ടെ..
ഇതിലും നല്ല മറുപടി വഹാബികൾക്ക് കിട്ടാനില്ല
*നിസ്കാര ശേഷം കൂട്ടപ്രാർഥനയിൽ ഇനി ഔലിയാക്കളോട് പ്രാർഥിക്കാം. എളുപ്പം ഉത്തരം കിട്ടുമല്ലോ.. അല്ലാഹുവിന് ഉത്തരം തരാൻ കുറച്ചു വേഗത കുറവാണെങ്കിൽ( നഊദു ബില്ലാ) അവനോടുള്ള പ്രാർഥന തന്നെ നിർത്തുന്നതല്ലേ നല്ലത്? ഒരു സമൂഹം ആയ കോലം*!😢
പിഴച്ച ചിന്തകളെതൊട്ട് അള്ളാഹു നമ്മെ കാക്കട്ടെ
ഉഗ്രൻ മറുപടി
മാഷാ അള്ളാ
വഹാബികൾക്ക് തലച്ചോറ് ആണ് ആദ്യം വേണ്ടത്, പിന്നീട് ക്ലാസ്
allahu usthathinu aafiyathulla deerghayussu nalakatte aameeen.................
اللهم طول عمر الاستاذ امين🤲Allahu nammukkellarkum hidayath nalkatte aameen
ചോദ്യക്കർത്താവിനെ എത്ര ക്ഷമയോടെ കേൾക്കുന്നു മൗലാനാ . മറുപടിയും മനസ്സിലാവും വിധം എത്ര മനോഹരം
Fantastic
Arivinte nirakudam usthaadeee
Supper💯💯💞💞💕💕
Nyaan ഒരു samstha കാരൻ ആണ് yenkilum നജീബ് മൗലവി യെ ബഹുമാനിക്കുന്നു എന്താ speech മുജാഹിദ് ആകെ പേടിച്ചു മണ്ഡി
Very good
ഇതിന്റെ ബാക്കി എവിടെ ?
അൽഹംദുലില്ലാഹ്
Good. Where is full debate?
അലിഫും ബാഉം കൂട്ടിവായിക്കാൻ പോലും അറിയാത്ത പച്ചപ്പാവങ്ങളായ, സാധുക്കളായ വിശ്വാസികളിൽ പിഴച്ച ചിന്താഗതിയുടെ വിഷബീജം കുത്തിവെച്ച് ഈമാനിനെ കാർന്നു തിന്നുന്ന വ്രണമാണ് വഹ്ഹാബിസം. നേർമ്മാർഗ്ഗത്തിൽ നിന്നും വഴിമാറ്റി യുക്തിയുടെയും കിബ്രിന്റെയും ധാർഷ്ട്യത്തിന്റെയും പൈശാചിക വീഥിയിലേക്ക് സാധാരണക്കാരായ വിശ്വാസി സമൂഹത്തെ മാറ്റിയെടുക്കുന്നതിൽ വഹ്ഹാബിസം പൂർണ്ണമായും വിജയിച്ചു. പാണ്ഡിത്യത്തിന്റെ മഹാസമുദ്രങ്ങളായ ഇമാമീങ്ങളിൽ ഒരാൾക്കും അഞ്ചും പത്തും ലക്ഷം ഹദീസുകൾ പഠിച്ചിട്ടും മനസ്സിലാകാത്ത ആശയങ്ങൾ കേവലം ആയിരത്തിൽ താഴെ പേജുകൾ ഉള്ള പരിഭാഷ വായിച്ചിട്ട് ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്തെടുക്കുന്ന അസംഖ്യം മുജ്തഹിടുകളെ സൃഷ്ടിച്ചു വിട്ടതാണ് വഹ്ഹാബീ പ്രസ്ഥാനം ചെയ്ത നേട്ടം. താൻ മനസ്സിലാക്കിയ പരിഭാഷക്കപ്പുറം പരിശുദ്ധ ഖുർആനിന്റെ അനന്തവിശാലമായ ആശയങ്ങളുടെ ആഴവും പരപ്പും അംഗീകരിക്കാനുള്ള മനസ്സ് പോലും പൈശാചികമായ ഇത്തരം ചിന്താഗതികളിൽ കുടുങ്ങുന്നതോടെ നഷ്ടപ്പെടുന്നു.
? അവർ അലി ഫും ബാഉം പഠിച്ച് വരട്ടെ
sorry
അപ്പോൾ ഖബർ പൂജയും കുത്തി ബിയത്തും തെററല്ല .
@@muhammadkunhi.a8669 ഖബർ പൂജ പൂജ തെറ്റാണ് ഖബർ ബഹുമാനം തെറ്റു
ണ്ടോ
Masha allah.. super
طول الله عمره
❤
Allahu akbar
super
Hidhayath nalkunhad Allahu Aanu jahilee Abu thaalibinu hidhaayathu kodukkan nabi salla kayimghooo
MashA. Allha
ഇതിന്റെ ബാക്കി?
മുശ്രിക്കുകൾ തൽബിയത്ത് ചൊല്ലിയപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിർത്തുക നിർത്തുക എന്ന് പറഞ്ഞത് എന്തിനായിരുന്നു. അല്ലാഹുവേ നിൻറെ അധീനതയിലുള്ള നീ കൊടുത്ത കഴിവുള്ള പങ്കുകാരെ മാത്രമല്ലേ അവർ വിളിച്ചത്. പിന്നെയെങ്ങനെയാണ് അത് ശിർക്ക് ആയത്?
അവർ ആരാ ദിക്കപ്പെടാൻ അർഹരാണ് എന്ന വിശ്വാസമുള്ളത് കൊണ്ട് അതുകൊണ്ടാണ് അവയെക്കുറിച്ച് ആ ലി ഹത് എന്ന് ഖുർആൻ വിശേഷിപ്പിച്ചത്
Good
Supper spich
എത്ര കൃത്യമായി ആണ് പറയുന്നത് എന്നിട്ടും മനസ്സിലായില്ലെങ്കിൽ പിന്നെ
ഉറങ്ങുന്നവനെ ഉണർത്താം.... പക്ഷെ.... ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ല
👌👌👌🌹🌹🌹🌹👍👍👍👍
ഇതിന്റെ ബാക്കി.....???
Al.Hamdulilla
എന്തിനാണ് സുഹൃത്തക്കളെ ഇങ്ങനെ കഷ്ട്ടപ്പെടുന്നത് എല്ലാം അറിയുന്നവനായ ഒരു അല്ലാഹു നമ്മൾക്ക് മതിയായവനെല്ലെ
അള്ളാഹുവിന് മതിയാവില്ലല്ലോ😎
@@Jafarnk. *നിസ്കാര ശേഷം കൂട്ടപ്രാർഥനയിൽ ഇനി ഔലിയാക്കളോട് പ്രാർഥിക്കാം. എളുപ്പം ഉത്തരം കിട്ടുമല്ലോ.. അല്ലാഹുവിന് ഉത്തരം തരാൻ കുറച്ചു വേഗത കുറവാണെങ്കിൽ( നഊദു ബില്ലാ) അവനോടുള്ള പ്രാർഥന തന്നെ നിർത്തുന്നതല്ലേ നല്ലത്? ഒരു സമൂഹം ആയ കോലം*!😢
അള്ളാഹു മതി എന്നത് കൊണ്ട് അ ടി മക്കളുമായി ബഹു മാനവും സ്നേഹവും സ ഹായവും പാടില്ല എന്നല്ല. മറിച്ചു എ ല്ലാവർ ക്കും (അടി മകൾ ക്കും )റ ഹ് മത്താ യിട്ടാ ണ് അള്ളാഹു നബിയെ സൃട്ടി ച്ചത്. അതുകൊണ്ട് ന ബിയിൽ വിശ്യാസി ച്ച വ രുംസ ഹാ യി ആ യി പിൻ ന്തു ട ര ണം എ ല്ലാജീവികളോടും.അ ക്രമം ചെയ്യുന്ന വരോട് നിയമപര മായി മാത്ര മേ നേരിടാൻ പാടുള്ളു.
*നിസ്കാര ശേഷം കൂട്ടപ്രാർഥനയിൽ ഇനി ഔലിയാക്കളോട് പ്രാർഥിക്കാം. എളുപ്പം ഉത്തരം കിട്ടുമല്ലോ.. അല്ലാഹുവിന് ഉത്തരം തരാൻ കുറച്ചു വേഗത കുറവാണെങ്കിൽ( നഊദു ബില്ലാ) അവനോടുള്ള പ്രാർഥന തന്നെ നിർത്തുന്നതല്ലേ നല്ലത്? ഒരു സമൂഹം ആയ കോലം*!😢
@@salih4377അൽഹംദുലില്ലാഹ്......നല്ല വിവരണം..... പരിമിത വാക്കുകകളിൽ
@@salih4377 ഇത് ഇപ്പോഴും കുറേ ആയി വിഭജിച്ചു,2 സംവാദം നടത്തിയാൽ ഇനിയും വിഭജിക്കും, പണ്ടൊക്കെ വർഷത്തിലാണ് തൗഹീദ് മാറ്റം, ഇപ്പൊ 6 മാസത്തിലായി 😂😂😂
മു മിനകൾ മനസ്സിൽ ഈമാനില്ലാത്ത വരണോ ഈ നാട്ടിലെ കബറുകളായ കബറുകളിൽ പൂക്കളും എണ്ണയും മുട്ടയും കൊണ്ടുകൊടുക്കുന്നവർ ആരാണ് മുസ്‌ലിയാറെ
Angane aayal ningalk ntha chetham.. Ningalkum venel kondu tharam.. Auliyakalude peril ethenkilum thalakk veliv illatha aale sahaayikkunnu enn niyath vecha mathram mathi..
🌳യാ വഹാബീ...🌳
ഖബർ പൂജ, എണ്ണ, തിരി, നിലവിളക്ക് തുടങ്ങിയ ചില പദക്കസർത്തുകൾ നടത്തിക്കൊണ്ട് ആദ്യമൊക്കെ വിശ്വാസി മനസ്സുകളിൽ കോളിളക്കം സൃഷ്ടിക്കാൻ വഹാബികൾക്ക് സാധിച്ചിരുന്നു. പക്ഷേ ഇപ്പോൾ വിശ്വാസികൾ പഠിച്ചുകഴിഞ്ഞു "പ്രവർത്തികൾ കൊണ്ടല്ല മറിച്ച് വിശ്വാസം കൊണ്ടാണ് ശിർക്ക് വരുന്നതെന്ന്"
യാ വഹാബികളേ,, അള്ളാനെ മാത്രം വിളിച്ച് പ്രാർത്ഥിക്കുന്ന നിങ്ങൾ എങ്ങനെയാണ് ശിർക്കിൻ്റേയും തൗഹീദിൻ്റേയും വിഷയത്തിൽ തന്നെ എട്ടും പത്തും ഗ്രൂപ്പുകളായി തിരിഞ്ഞത് 😂
No more explanation is required for this subject ..
orupaadu samvaadangalk tulyamaan e oru ota prgm
ഒരാൾ തൗഹീദിൽനിന്ന് കൊണ്ട് അതായത് നജീബ് പറയുന്നത് പോലെ ഉറച്ച ചുണ്ണി ചമസ്താനമതക്കാരൻ അവൻ ഇലാഹല്ല തങ്ങൾ ഉപ്പാവ ആണ് ഗുരുവായൂർ അപ്പൻതങ്ങൾ ഉപ്പാവ എന്നെ സഹായിക്കണേ എനിക്കു നിങ്ങളുടെ ബർകത്തിലും ജാഹ് ഹക്ക് കൊണ്ട് കുട്ടി നേ തരണേ എന്ന് ദുആചെയ്യുന്നത് ചമസ്താന മതവിധി മൂലം തെറ്റ് അല്ല.. ഇലാഹ് അല്ലാഹു ആണ് കൃഷ്ണൻ മുൻപെന്നോപഴയകാലത്ത് വന്ന നബിയാണോ ഏന്നു സംശയിക്കുന്ന അമുസ്ലിം പോലും ഉണ്ട് മഹാനായ ഉപ്പാവ എന്ന് ഉറപ്പിക്കാം.. കാരണം മലപ്പുറത്തേ ഹാജി യാർക്ക് കുട്ടി ആയതും തുലാഭാരം കൊടുത്തതും പത്രത്തിൽ വായിച്ചു.. അപ്പോൾ ഇലാഹ് അല്ല എന്ന് കണക്കിൽ വല്ല മരുന്ന് കളോ ഫത്താവാ നുസ്റത്തുൽ അനാംശംശയമോ .വണ്ടൂർ ചെന്ന് സദക്കത്തുള്ള മൗലവിയോട് ചോദിച്ചാൽ .ബായ്കൂടാതെ ഉത്തരം ചമസ്താന മതക്കാർ ക്ക് കിട്ടും ഇത് ആമതത്തിൽ ലിമിറ്റഡ് ആയിരിക്കുമോ..
Vahhabee ninte eeman nannaku
സംവാദ വ്യവസ്ഥയിൽ നിന്നും നജീബ് മുസ്‌ലിയാർ തലയൂരുന്ന രംഗം യൂട്യൂബിൽ ഉണ്ട്
അത് ശരിക്ക് മനസ്സിലായി ആരാ തലയൂരിയത് ആരാന്ന്
sura al-Araf (7 :188)
(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്.
അലിഫും ബാഉം കൂട്ടിവായിക്കാൻ പോലും അറിയാത്ത പച്ചപ്പാവങ്ങളായ, സാധുക്കളായ വിശ്വാസികളിൽ പിഴച്ച ചിന്താഗതിയുടെ വിഷബീജം കുത്തിവെച്ച് ഈമാനിനെ കാർന്നു തിന്നുന്ന വ്രണമാണ് വഹ്ഹാബിസം. നേർമ്മാർഗ്ഗത്തിൽ നിന്നും വഴിമാറ്റി യുക്തിയുടെയും കിബ്രിന്റെയും ധാർഷ്ട്യത്തിന്റെയും പൈശാചിക വീഥിയിലേക്ക് സാധാരണക്കാരായ വിശ്വാസി സമൂഹത്തെ മാറ്റിയെടുക്കുന്നതിൽ വഹ്ഹാബിസം പൂർണ്ണമായും വിജയിച്ചു. പാണ്ഡിത്യത്തിന്റെ മഹാസമുദ്രങ്ങളായ ഇമാമീങ്ങളിൽ ഒരാൾക്കും അഞ്ചും പത്തും ലക്ഷം ഹദീസുകൾ പഠിച്ചിട്ടും മനസ്സിലാകാത്ത ആശയങ്ങൾ കേവലം ആയിരത്തിൽ താഴെ പേജുകൾ ഉള്ള പരിഭാഷ വായിച്ചിട്ട് ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്തെടുക്കുന്ന അസംഖ്യം മുജ്തഹിടുകളെ സൃഷ്ടിച്ചു വിട്ടതാണ് വഹ്ഹാബീ പ്രസ്ഥാനം ചെയ്ത നേട്ടം. താൻ മനസ്സിലാക്കിയ പരിഭാഷക്കപ്പുറം പരിശുദ്ധ ഖുർആനിന്റെ അനന്തവിശാലമായ ആശയങ്ങളുടെ ആഴവും പരപ്പും അംഗീകരിക്കാനുള്ള മനസ്സ് പോലും പൈശാചികമായ ഇത്തരം ചിന്താഗതികളിൽ കുടുങ്ങുന്നതോടെ നഷ്ടപ്പെടുന്നു.
@@thinkwisely9295
Well said
nagebusthad. Loga.pandethan
nagebusthad.loga.pandethan
*നിസ്കാര ശേഷം കൂട്ടപ്രാർഥനയിൽ ഇനി ഔലിയാക്കളോട് പ്രാർഥിക്കാം. എളുപ്പം ഉത്തരം കിട്ടുമല്ലോ.. അല്ലാഹുവിന് ഉത്തരം തരാൻ കുറച്ചു വേഗത കുറവാണെങ്കിൽ( നഊദു ബില്ലാ) അവനോടുള്ള പ്രാർഥന തന്നെ നിർത്തുന്നതല്ലേ നല്ലത്? ഒരു സമൂഹം ആയ കോലം*!😢
Nerkner vahhabiyude mumbil irunnapppol?Bebebeyyyyy
Onn podey.. Wahhabikal pantsil mulliyatha njngal kandath.. Haneef kallakodi urundu kalikkunnathu oru udaharanam mathram.. Najeeb usthad ine utharam muttikkan mathram aanayi pirann vivaram ulla oru wahhabi yum illa, keralathinu akathum puratthum marichathum jeevanaode ullathum..
എന്തായാലും കുത്തിബിയത്ത് ഏതെങ്കിലും ഒരു നബിയോ സഹാബത്തോചൈയ്തോ.
പഠിക്
Ezheechu pode
മോട്ടോർ സൈക്കിളിൽ അവരാരെങ്കിലും യാത്ര ചെയ്‌തോ.....
@@muhammadkunhi.a8669 അതിന് ഹംകേ എന്നൊക്കെ വിളിക്കണോ.
@@underworld2858 Riyali sorryഅൽ യൗമ അക്മൽത്തു ഈദിവസം ദീൻ പൂർത്തിയായി.. രണ്ടാമത് കുല്ലുബിദ്അത്ത് ളലാലത്ത്...... ഫിന്നാർ. എല്ലാപുത്തൻ ആചാര ഇബാദത്തുദുആ സലാത്ത് എന്ന് വേണ്ട ദീനിൽ നബിയും സഹാബത്തും പഠിപ്പിക്കാത്തത് തെററാണ് അതിന് കോൺഗ്രീററ് പള്ളി പറ്റില്ല മാർബിൾ. പററുമോ ടൈൽസ് വാച്ച്. പോളിസററർ നൈലോൺ സാൻഡ് വീച്ച് കെഎഫ്‌സി.. കിൻഡാകി..ബർമുഢാ ഇതൊക്കെ മൂഢമായ ബാലിശമായ ചോദ്യം.. കാലഘട്ടത്തിൽ ഉണ്ടാകുന്ന ശാസ്ത്രീയ വകസനം ഇലക്ട്രിക് ബൾബ് ഇല്ലാത്ത കാലം .ഉണ്ട് അത് കൂടാതെ കരണ്ട് ഉള്ള വർ ഫാൻ വെക്കില്ല ഞങ്ങളുടെ കണ്ണൂർ 90%വീട്ടിലു A/C ഉണ്ട്. പുതിയാപ്ള ക്ക് അറയിൽ ബാത്ത് അററാച്ചട് എസിആണ്..ലക്ഷം കണക്കിന് രൂപയുടെ ഫർണിച്ചർ.. ഇത് ഒരു അലൻകാരം സീനത്തുൽ ഹയാത്തിദ്ദുൻയാ..അമിത മായാൽ തെററാണ്.. ഇത് പോലെ അല്ല അമൽ..അത് മനസ്സിൽ ആക്കുക
ലോകത്തെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭാഷ ഒരേസമയം മനുഷ്യൻ ആരായാലും ജീവിതത്തിൽ തന്നെ വേർതിരിച്ചു മനസ്സിൽ ആവില്ല നലാൾ ഏത് ഔലിയാനോട് ചോദിച്ചാലും തിരിയില്ല ഓരോരോ ആളെ കടത്തി വിടും ചക്ക മാങ്ങ തേങ്ങാ ന്ന് പറയും മരിച്ച മൂപ്പർ പവർ കൂടി കംപ്യൂട്ടർ ബിമാനം. എല്ലാം നിയന്ത്രിക്കാൻ കഴിവ് കിട്ടും... ലോക്കോമോട്ടീവ് പൈലറ്റ് ആകും ഖബറിൽ ഇതിന്റെ ഒക്കെ ബയൻകര ട്രെയിനിങ്ങാണ്
MARICHAVARUDE LOKATHAE KURICH NINGALKKU PARAIJAYAMILLANAJANU
Appo oru doubt.. Jeevichirikkumbo Arabi ariyatha oru muslim aaya manushyan ini Khabar il vech malakkukal vann man rabbuka ennokke chodikkumbo ngane manasilakuo ntho.. Atho Khabar il translator vech tharumo?? Onn vivarikkamo wahhabi??
പറഞ്ഞു പറഞ്ഞ് ശിർക് സ്ഥാപിക്കാൻ ശ്രമിക്കുന്നു.
معاذالله.....
Allahuvinu kai und enn parayunnath Aano wahhabi thowheed? Ath njngalk nthayalum vnda.. Ini njngal aanu allahu enn parayunna puthiya wahhabi technique udane irangum.. Jamitha enna wahhabi pennine Allah evde ethichu ennath oru sample mathram..
വഹാബി അല്ലെങ്കിൽ വഹാബിസം എന്ന് കേരളത്തിൽ പരക്കെ പറഞ്ഞു വരുന്നു. അത് ശരിക്കും തെറ്റിദ്ധരിപ്പിക്കലാണ്. എന്തെന്നാൽ Mohammed Ibn Wahab എന്നാണ് അദ്ദേഹത്തിന്റെ പേര്. അല്ലേ? Wahab എന്നത് Mohammed ന്റെ ബാപ്പയാണ്. എങ്കിൽ 'Mohammed' എന്ന വ്യക്തിയാണ് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതും സഹാബാക്കൾ ചെയ്ത് കാണിച്ചു തന്നതും പിൻപറ്റാൻ ഇപ്പോഴത്തെ സൗദ് ഭരണകൂടം സ്ഥാപിക്കുന്നതിന് മുമ്പ് സൗദിയിൽ നിലനിന്നിരുന്ന ബിദഅത്തിന് എതിരായി പഠിപ്പിച്ചു തുടങ്ങിയത്? അപ്പോൾ താങ്കൾ പറയുന്നതനുസരിച്ചാണെങ്കിൽ 'മൊഹമ്മദിസം' എന്നല്ലേ ശരിക്കും പറയേണ്ടത്? എന്തിനാണ് അയാളുടെ ബാപ്പയുടെ പേര് കൊണ്ടുവന്നത്? അപ്പോൾ പിന്നെ ഈ വഹാബി/വഹാബിസം എന്നൊക്കെ പറയുന്നത് താങ്കളെ പോലെയുള്ളവർ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയല്ലേ? പേര് തന്നെ തെറ്റിദ്ധരിപ്പിക്കലാണെങ്കിൽ പിന്നെ ബാക്കിയുള്ള കാര്യം ? ഇത് കേരളമാണ്....
Shake ibn bass (rh) പറഞ്ഞിട്ടുണ്ട് ഇസ്ലാമിന്റെ ശത്രുക്കൾ മൊഹമ്മദിസം എന്ന പേര് വച്ചാൽ റസൂലിനോട് കൂട്ടി പറയും എന്ന് വിചാരിച്ചു ആണ് വഹിബിസോം എന്ന് ആക്കിയത് പക്ഷെ അവർ ശെരിക്കും പറഞ്ഞിട്ട് കുടുങ്ങി പോയി കാരണം വഹാബ് എന്നാൽ അല്ലാഹുവിൻറ്റെ പേര് ആണ് അപ്പോൾ അള്ളാഹുൻറ്റെ ആളു ആയി.... masha allah
തെറ്റിദ്ദരിപ്പിക്കലാണല്ലൊഖുറാഫികളുടെപണി
@@abdulazeezaz278 എവിടെയാണ് തെറ്റിദ്ധാരണ എന്ന് പറയാമോ?
@@jaseeljaz54 shake bazzo?? Mohammadism ennath sheriyaya Islam ine parayunnath aanu.. Britishukarde kaalu nakki avarde ishtathinu dheen padippichavane athil peduthan pattoola.. Hence avanu mathram special aayi naliyathanu wahhabism enna name..
ഒഹാബി... എന്ന പ്രയോഗം കേൾക്കുമ്പോൾ ഒഹാബിക്ക് തന്നെ ഒരു വിമ്മിട്ടം.....
വഹാബയേയും ജമാഅത്ത് കാരേയുംഈപടുഖറാഫിയാണൊതൗഹീദ്പഠിപ്പിക്കുന്നത്
Allahu kk kaiyund enn vishvasicharavare pinne thowheed padippikende munifak sahibe.. Allenkil allahu veruthe vido njngale..
super