നൗഷാദിനെ കുറിച്ച് വൈലത്തൂർ തങ്ങൾ പറഞ്ഞത് എന്ത്.....?, അനുഭവസ്തൻ്റെ വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 41

  • @vailathurjeelani7313
    @vailathurjeelani7313 Месяц назад +44

    ഈ പറഞ്ഞത് സത്യമാണ്. ഇദ്ദേഹവും കുടുംബവും ഉപ്പാനോട് വളരെ അടുപ്പമുള്ളവരാര് . ഉപ്പാന്റെ താൽപര്യത്തിലും ഇഷ്ടങ്ങൾക്കും കൂടെ മാത്രം നിൽക്കുന്ന വരവാണ് ഈ കുടുംബം. മറിച്ച് വല്ല പക്ഷവുമുണ്ടങ്കിൽ ഇവരോട് തുറന്നു പറയുകയും ആ പക്ഷത്ത് ഇവർ നിൽക്കുകയും ചെയ്യുമായിരുന്നു

    • @alnoor8345
      @alnoor8345 Месяц назад +1

      @@vailathurjeelani7313പ്രാസ്ഥാനിക നേതൃത്വത്തിൽ നിന്ന് പല വിഷമങ്ങളും ഉണ്ടായ കാലഘട്ടങളിൽ ഉപ്പയെ കാണാൻ വന്ന സമയത്ത് പ്രസ്ഥാനത്തിൻ്റെ നീക്കങ്ങളെ വിലയിരുത്തി സംസാരിച്ചതിൽ അധികവും ഖേദത്തോടെ തന്നെ യായിരുന്നു എന്ന് ഇപ്പോള് ഓർക്കുന്നു.. അന്ന് അഹ്സനിയോട് പറഞ്ഞപോലെ ഒരുപാട് കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു.. ഉപ്പ പറഞ്ഞതുപോലെ തന്നെ ഇപ്പോൾ കാര്യങ്ങൾ പുലർന്ന് വന്നുകൊണ്ടിരിക്കുന്നു...
      AP ഉസ്താദ് പോലും വഹാബികൾക്ക് കൈ കൊടുക്കൽ മുതൽ വേദികളിൽ പോലും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു.. മർക്കസിൽ അടക്കം നമ്മുടെ പല സ്ഥാപനങ്ങളിലും വഹാബികൾക്ക് അവസരം നൽകുന്നു...
      ഇത്തരം കാര്യങ്ങളൊന്നും ഉപ്പയുടെ ഷെയ്ഖ് ആയ CM വലിയുല്ലാഹിക്ക് ഇഷ്ടം ഉണ്ടാകില്ലെന്ന് തീർച്ച.. പിന്നെ ഉപ്പയുടെ കാര്യം പറയേണ്ടതില്ലല്ലോ!

  • @SaadiKuzhippuram
    @SaadiKuzhippuram Месяц назад +21

    പേരോട് ഉസ്താദ് 👍👍

  • @spanishmaniac4502
    @spanishmaniac4502 Месяц назад +20

    പേരോട് ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘയുസ് നൽകട്ടെ.... ആമീൻ ❤

  • @SaadiKuzhippuram
    @SaadiKuzhippuram Месяц назад +32

    പേരോട് ഉസ്താദിന് ഒരു വിഷമവും ഇല്ല ആരൊക്കെ എന്ത്‌ പറഞ്ഞാലും അതാണ് ഉഖ്റവിയായ പണ്ഡിതന്റെ അടയാളം

    • @workperdate8960
      @workperdate8960 Месяц назад

      appol vishamippicha kuttam undavillallo

    • @SaadiKuzhippuram
      @SaadiKuzhippuram Месяц назад

      @@workperdate8960 അത് അള്ളാഹു കണക്കാക്കിയത് പോലെ നടക്കും

  • @mujeebnvalarad4487
    @mujeebnvalarad4487 Месяц назад +26

    പേരോട് ഉസ്താദ് ഈ കാലഘട്ടത്തിലെ വളരെ ഇഖ്ലാസുള്ള മഹാ പണ്ഡിതൻ

  • @huzoormedia710
    @huzoormedia710 Месяц назад +6

    പേരോട് ഉസ്താദ് 🥹❤️❤️❤️❤️

  • @Zaviyathusufiyya-t6h
    @Zaviyathusufiyya-t6h Месяц назад +6

    👍👍

  • @ZaviyathusufiyyaKuruvettoor
    @ZaviyathusufiyyaKuruvettoor Месяц назад +12

    വളരെ കൃത്യം നൗഷാദ് കള്ളനാണ് വീണ്ടും വീണ്ടും തെളീക്കുന്നു

  • @marigoldtalks6774
    @marigoldtalks6774 Месяц назад +1

    4:12 🥰🥰👍🏻👍🏻👍🏻

  • @ms4508
    @ms4508 Месяц назад +3

  • @shamveelnoushad3410
    @shamveelnoushad3410 Месяц назад +5

    നൗഷാദ് പ്രച്ചരിപ്പിക്കുന്ന വൈലത്തൂർ തങ്ങളുടെ വോയ്സ് എന്തുകൊണ്ട് തങ്ങൾ ഉള്ളപ്പോൾ പ്രച്ചരിപ്പിച്ചില്ല
    പിന്നെ മറ്റൊരാളുടെ ശബ്ദ്ധം അനുഗരിക്കാൻ കഴിയുന്ന എത്രയൊ ആൾക്കാർ ഉണ്ട് .അങ്ങിനെ വെച്ച് ചെയ്തതായിരിക്കും
    ഒരിക്കലും തങ്ങൾ പേരോട് ഉസ്താദിനെതിരെ പറയില്ല

  • @hussaingharrah9158
    @hussaingharrah9158 Месяц назад +6

    ഞാൻ അടുത്തറിയുന്ന എൻെറ മുത്താണ് വൈലത്തൂർ ഉപ്പാപ്പ പറഞ്ഞിട്ടുണ്ടങ്കിൽ സത്യമാണ് തെറ്റൂല

  • @Firdouse-u5h
    @Firdouse-u5h Месяц назад +4

    ഇതിലെ ഫോട്ടോ ഒരു രക്ഷയുമില്ല

  • @Nekkitthadka
    @Nekkitthadka Месяц назад +3

    Ingene oronnum purath veratte❤

  • @rashdfocus4384
    @rashdfocus4384 Месяц назад +1

    അമ്പലക്കടവിന്റെ തെറ്റു കണ്ടു പിടിക്കാൻ നിങ്ങൾ ചെയ്ത നീചമായ പണി… ഇതിൽ വ്യക്തമാകുന്ന കാര്യം നിങ്ങൾ സമസ്തയുടെ ആലിമീങ്ങളുടെ തെറ്റു കണ്ടു പിടിച്ച നടക്കുകയാണ് അല്ലെ. ഇതിൽ നിങ്ങളുടെ യഥാർത്ഥ മുഖമാണ് വെളിച്ചത് വരുന്നത്.

  • @muhammedmusthafa5745
    @muhammedmusthafa5745 Месяц назад

    സാധാരണക്കാരൻ്റെ എന്നാക്കി എഴുതണേ..
    മലയാളം എഴുതുമ്പോൾ അക്ഷരത്തെറ്റുകൾ വരാതെ ശ്രദ്ധിക്കണേ..
    Please

  • @alnoor8345
    @alnoor8345 Месяц назад +3

    വൈലത്തൂർ തങ്ങളും അഹ്സനിയുയുമായി നടന്നു എന്ന് പറയുന്ന ഫോൺ സംഭാഷണം സത്യമോ മിത്യമോ തെളിയിക്കാന് ഇന്ന് ഇവിടെ മാർഗ്ഗങ്ങൾ ഉണ്ടല്ലോ..
    വൈലത്തൂർ തങ്ങളുടെ മക്കളോ അല്ലങ്കിൽ തങ്ങൾ പ്രവർത്തിച്ച പ്രസ്ഥാനത്തിൻ്റെ ആളുകളോ രംഗത്ത് വരൂ.. അതിന് ഇന്ന് ഇവിടെ നിയമ സംവിധാനങ്ങൾ വരെ ഉണ്ടല്ലോ .. അതിന് വേണ്ടപ്പെട്ടവർ മുന്നോട്ട് വരാതെ എന്ത് പറഞ്ഞിട്ടും എന്ത് കാര്യം❓
    വരും നാളുകളിൽ അവർ AP ഉസ്താദ് അടക്കം മറ്റു നേതാക്കൾ അഹ്സനിയുടെ ശൈഖിൻ്റെ അടുക്കൽ അർദ്ധ്രാത്രികളിൽ വരുന്ന വീഡിയോ പുറത്ത് വൈകാതെ വിടും എന്നും അവർ പറയുന്നു.. നേരിട്ട് വന്നാൽ ഇപ്പോള് തന്നെ അവർ കാണിച്ചു തരുമെന്നും എല്ലാ പരിപാടികളിലും അവർ ആവർത്തിക്കുന്നു . എന്തെല്ലാമാണ് ഇവിടെ നടക്കുന്നത് ... തുടരട്ടെ... കാത്തിരിക്കുന്നു കാണാൻ💯

    • @shamsudheenbaqavi9264
      @shamsudheenbaqavi9264 Месяц назад

      സുന്നി മക്കൾക്ക് അവരുടെ ഒരു അലറലിലും ഒരു ലവലേശം ഭയമില്ല

    • @Azhar_6178
      @Azhar_6178 Месяц назад

      മറ്റൊരാളുടെ വോയിസ്‌ call വച്ചു നീങ്ങാൻ ഇന്ത്യൻ നിയമ പ്രകാരം അങ്ങനെ കഴിയുക ഒന്നുമില്ല സഹോദരാ.. ഒരു വോയിസ്‌ call വിളിക്കുന്ന രണ്ട് പേരുടെ പ്രൈവസി ആണ്.. മറന്പ്പെട്ടവരുടെ മക്കൾക്കു പോലും അത് കേസ് വഴിയോ സൈബർ സെൽ വഴിയോ കഴിയില്ല.. എന്തെങ്കിലും സൈബർ ക്രൈം വന്നാൽ കോടതി ഓർഡർ ഒക്കെ ഉണ്ടെങ്കിലേ സൈബർ സെൽ തന്നെ call റെക്കോർഡിങ്‌സ് നോക്കുകയുള്ളു.. പിന്നെ നൗഷാദ് കൊണ്ട് വന്ന ക്ലിപ്പ് വച്ചു കേസ് പോയാൽ തന്നെ കോടതിയും നിയമങ്ങളും ഫോറെൻസിക് പരിശോധന ഒകെ ആയി വർഷങ്ങൾ നീണ്ടു പോവും (കേസ് കോടതി പരിഗണന ക്ക് എടുത്താൽ മാത്രം.. മരണപ്പെട്ട ആളുടേതായത് കൊണ്ടും, ഒരു സൈബർ ക്രൈംമും നടന്നെന്നതിനു തെളിവും ഇല്ലാത്തതിനാൽ ഇങ്ങനെ കേസ് പോയാൽ കേസ് നില നിൽക്കുമോ എന്ന് തന്നെ സംശയമാണ്))

    • @alnoor8345
      @alnoor8345 Месяц назад

      @Azhar_6178 AP ഉസ്താദിൻ്റെ വീഡിയോതന്നെ അഹ്സനി പുറത്ത് വിടാനിരിക്കുകയാണ്..

    • @Azhar_6178
      @Azhar_6178 Месяц назад

      വീഡിയോ വിടുന്നുണ്ടെങ്കിൽ വേഗം വിടാൻ പറയു അവനോട്.. നൗഷാദ് അങ്ങനെ ഒന്ന് പുറത്ത് കൊണ്ട് വരില്ല ഒരാൾ ജീവനോടെ ഇരിക്കുമ്പോൾ... ഒരാൾ മരിച്ചു കഴിഞ്ഞാൽ കൊണ്ട് വരും.. അപ്പൊ ആ ആൾക്ക് വിമർശിക്കാനോ യാഥാർഥ്യം പറഞ്ഞു മനസ്സിലാക്കാനോ കഴിയില്ലല്ലോ.. നൗഷാദിന്റെ അടവുകൾ ഒക്കെ എത്ര കാലം മുന്നേ കാണാൻ തുടങ്ങിയതാ

    • @Azhar_6178
      @Azhar_6178 Месяц назад

      നട്ടെല്ല് ഉള്ളവനാണെങ്കിൽ ആണത്തം ഉള്ളവനാണ് നൗഷാദ് എങ്കിൽ പുറത്ത് വിടുമെന്ന് പറഞ്ഞു നടക്കാതെ പുറത്ത് വിടാൻ പറയടോ നൗഷാദ്നോട്...

  • @abdullahcholkkal4739
    @abdullahcholkkal4739 Месяц назад +2

    കാട്ടുകള്ളൻ എന്നാൽ എന്താണ്?

  • @shifavlog9966
    @shifavlog9966 Месяц назад +1

    നൗഷാദ് പണ്ടേ മുനാഫിഖ് ആണ് എന്ന് അന്നേ ജനങ്ങൾക്ക് അറിയാം

  • @sainuct466
    @sainuct466 Месяц назад +1

    Kallu vecha nuna

    • @ശഹ്റാനി999
      @ശഹ്റാനി999 Месяц назад

      നീ വട്ടൂരി ചാത്തനല്ല എന്നുള്ളതല്ലെ

  • @Sydmh1289
    @Sydmh1289 Месяц назад

    ❤👍