കുരുവട്ടൂരികൾ 3 ആൾ മണിക്കൂറുകൾ പ്രസംഗിച്ചത് നീട്ടി വലിച്ച് കൊണ്ട് പോകാതെ ഒരു മണിക്കൂർ കൊണ്ട് പ്രാമാണികമായി മറുപടി പറഞ്ഞ് പൊളിച്ച് കൈയ്യിൽ കൊടുക്കുന്നു വാളക്കുളം സഖാഫി🔥🔥🔥
നമ്മൾ ap നേതാക്കന്മാരുടെ ഫോട്ടോ എടുത്ത് ഹാഫിള് ഉസ്താദിന്റെ കൂടെ ഇരിക്കുന്നത് എഡിറ്റ് ചെയ്ത് വെച്ചിട്ടുണ്ടല്ലോ........ ഇനി അവരുടെ ഫോൺ കോൾ റെക്കോഡും ഉണ്ടാക്കീറ്റ് നമ്മൾ വൈലത്തൂർ തങ്ങൾത് ചെയ്തത് പോലെ മരിച്ചതിനു ശേഷം വിടണം...അപ്പോൾ ഒരുപാട് ap ക്കാർ നമ്മളിലേക്ക് വരും .
@@abdurahmanparakkal1679വെറുതെ അങ്ങ് പറയുകയാണ്... ഇത് ഇന്നലെ വന്ന വീഡിയോ അല്ലെ കോയാ... അവൻ ഇതിന് മറുപടി പറയാൻ നട്ടപാതിരാക്ക് എഴുന്നേറ്റ് ഇരുന്നു പറഞ്ഞോ.... എന്തെങ്കിലും വിടുവായത്തം പറഞ്ഞ് തൂക്കം ഒപ്പിക്കുന്ന ഓരോ കോയമാർ
@@abdurahmanparakkal1679ഇനി തന്നെ പോലെ ഉള്ളവരെ പറ്റിക്കാൻ വേണ്ടി അവൻ വരും.... അല്ലാതെ ഇതിനൊന്നും ഒരാൾക്കും ഉത്തരം ഉണ്ടാവില്ല.... ഇതൊക്കെ കിതാബിൽ ഉള്ളതാണ്
നൗഷാദും അവൻ്റെ കോമാട്ടു ചാലിൽ ആബ്ദുള്ള കുട്ടിയും ഹയവാനുസ്സമാന് ആണെന്നതിന് ഒരു സംശയവും ഇല്ല നൗഷാദിൻ്റെ ഹയവാനിത്വം തുടരട്ടെ മറുപടി ഉസ്താദ് കൃത്യമായി പറയുക❤❤❤❤
നൗഷാദിന്റെ പഴയ എല്ലാ video പുറത്ത് കാണിക്കണം എന്നിട്ട് അവനോട് ചോദിക്കണം നീ വഹാബികളകൂം മൗദൂദികളകൂം മറുപടി പറഞ്ഞത് എല്ലാം തിരുത്താൻ പറയണം കാരണം അവൻ നമ്മുടെ കൂട്ടത്തിൽ ആയ സമയത്ത് പറഞ്ഞത് എല്ലാം ജഹാലത് ആണ് എന്നായിരുന്നു
കിതാബിലൂടെ അല്ലാതെ അറിവ് കിട്ടൂല്ലേ...., കിതാബ് ഓതിയാൽ അറിവ് കിട്ടും എന്ന് ഉറപ്പുണ്ടോ? കിതാബിൽ നിന്ന് കിട്ടിയ അറിവ് എത്രയോ മഹാന്മാർ ഊരിയെടുത്ത്, അഹ്‌ലുകിതാബിൻ്റെ അഹങ്കാരം ഇല്ലാതാക്കാൻ കാണിച്ചു തന്നില്ലേ....?
ഞങ്ങൾ 4 മണി മുതൽ 10 മണി വരെ നീട്ടി വലിച്ച് തൂക്കം ഒപ്പിക്കുന്ന കാര്യങ്ങൾ ഒരു ചെലവും ഇല്ലാതെ ഒരു മണിക്കൂർ കൊണ്ട് പൊളിച്ച് കയ്യിൽ കൊടുക്കാൻ സാധിക്കുന്നത് എങ്ങനെയാണ്....?
നൗഷാദ് വൈലത്തൂർ തങ്ങളെ voice വച്ചു ക്ലിപ്പ് കൊണ്ട് വന്നപ്പോൾ അങ്ങനെ ഒന്നും വ്യാജമായി ഉണ്ടാക്കാൻ കഴിയുമോ,കഴിയില്ല എന്ന് പലരും പറഞ്ഞു,.. അവർക്ക് അങ്ങനെ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലാക്കി കൊടുക്കാൻ വണ്ടി ഉണ്ടാക്കി, അത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞു കൊണ്ട് തന്നെ മനസ്സിലാക്കികൊടുത്തല്ലേ.. അത് എങ്ങനെ പരിഹാസം ആവും???
@@Az_a_ali അതൊരു മാതിരി പരിപാടിയായി പോയി... വൈലത്തൂർ തങ്ങളെ സ്നേഹിക്കുന്നവർക്ക് അത് ക്ഷമിക്കാൻ കഴിയില്ല. നൗഷാദ് മുസ്‌ലിയാർ കൊണ്ടുവന്ന ക്ലിപ്പ് വ്യാജമാണോ എന്നറിയാൻ എന്തെല്ലാം വഴികളുണ്ട്. അദ്ദേഹത്തിൻറെ യും വൈലത്തൂർ തങ്ങളുടെയും കോൾ ഡാറ്റ പരിശോധിച്ചാൽ തന്നെ ഏകദേശം ഒരു ധാരണ കിട്ടും. അദ്ദേഹം പറയുന്നത് താനുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ്. തങ്ങളവർകൾ നമ്മുടെ സംഘടനാ വേദിയിൽ പറഞ്ഞതിനെ എതിരായിട്ട് പോലും അദ്ദേഹത്തോട് സംസാരിച്ച ക്ലിപ്പുകൾ അദ്ദേഹം കൊണ്ടുവരുന്നു.
എന്താ ഇവൻ നേരിട് ഒരു സംവാദത്തിന് തയ്യാറാവാത്തത്? എന്നാൽ ഈ കള്ളത്തരങ്ങൾ ഒക്കെ ഒന്ന് തുറന്നു പറഞ്ഞുകൂടെ ? എന്തിനാ ഇവൻ നേരിട്ടുള്ള സംവാദത്തിന് ഭയപ്പെടുന്നത് ?ഈ ഭാഗം മാത്രം കേൾക്കുന്നവർ അഹ്സനിയുടെ പ്രസംഗം തീരെ കേൾക്കാത്തവർ ആണ് .അഹ്സനിയുടെ പ്രസംഗം കേൾക്കുന്നവർ ഇവൻറെ പ്രസംഗം തീരെ കേൾക്കാത്ത വരുമാണ്.അതിനാൽ ജനങ്ങൾക്ക് സത്യമായി കാര്യം മനസ്സിലാവാൻ നേരിട്ടുള്ള ഒരു സംവാദം നടത്തൽ അല്ലെ ഏറ്റവും നല്ലത്.അതിന് അസീസ് സഖാഫി തയ്യാറാകുമോ?
സഹോദരാ.. സംവാദം എന്ന് പറഞ്ഞാൽ ഒരു വിഷയത്തിൽ ഒരു നിലപാടിൽ ഉറച്ചു നില്കുന്നവർക്ക് അവരുടെ വാദം വച്ചു നടത്താനുള്ളതാണ്.. എന്നാൽ കുറുവട്ടൂരികൾ ഓരോന്നും മുൻപേ പറഞ്ഞ നിലപാട് മാറ്റി പറയുകയും . അങ്ങനെ പറഞ്ഞിട്ടില്ല എന്നൊക്കെ പറയുന്നവർ സംവാദത്തിന് അർഹരാണോ??
ഇതിലെ 10 ചോദ്യങ്ങൾക് മറുപടി ഉണ്ടോ.. ഉണ്ടെങ്കിൽ പറയു.. വെറുതെ തെറി പറഞ്ഞു പോകാതെ.. ഈ തെറി പറഞ്ഞു പോകാനാണോ നിങ്ങളെ ഷൈഖിന്റെ ഹള്രതിൽ നിന്നും കിട്ടിയ ഉപദേശം
രണ്ടു ഉസ്തടുമരോടും കൂടി ഒരു അപേക്ഷ നിങ്ങൾ രണ്ടുപേരും ഒന്നിച്ചിരുന്ന് ഒന്നു ചർച്ച ചെയ്യുമോ പാവങ്ങളായ സാധാരനക്കാരെ പൊതാകല്ലേ ഉലമകളെ അതിന്നു നിങ്ങൾക്കെന്താ പ്രയാസം
ആലുവകാരൻ്റെ ആൾക്കാരനോ.... സൽമാൻ ബാവ എങ്ങനെ എന്ന് അറിയില്ല... യുസുഫ് സുൽത്താനും നിസാമും പിഴച്ച ആൾക്കാർ ആണ് ഇവരെ പേര് പായുമ്പോൾ സ്വലാത്ത് ചൊല്ലുന്നവർ പിന്നെ പറയണ്ടല്ലോ
അള്ളാഹു ജ്യൂസ് കുടിച്ചു, ചായ കുടിച്ചു എന്നൊന്നും അദേഹം പറഞ്ഞിട്ടില്ല... മുഖേന കൊടുത്തു, സഹായിച്ചു എന്നാണ് അല്ലാഹുവിനെ കുറിച്ച് അതിൽ പറയുന്നത്, തെറ്റിധാരണ ഉണ്ടാകരുത്, അത് പോലെ ഇടി, മഴ, കാറ്റ് തുടങ്ങിയവ ജിബ്‌രീൽ ആണെന്ന് സംസാരത്തിൽ വന്ന വന്ന അബദ്ധമാണ്,, അത് കേട്ടാൽ ആർക്കും മനസിലാകും, അതിലൊന്നും കടിച് തൂങ്ങരുത്
കുരുവട്ടൂരികളായ ഞങ്ങൾ പതിനായിരങ്ങൾ മുടക്കി പരിപാടി വെക്കുന്നു
നിങ്ങൾ അഞ്ച് പൈസ ചിക്കാവില്ലാതെ ഓൺലൈനിൽ ഞങ്ങളെ അടിച്ചു നിലം പരിശാക്കുന്നു
😂😂
😂😂😂
😍😂👍
😂😂😂
😂
ഇനിയും നൗഷാദിൻ്റെ കൂടെ നിൽക്കുന്നവരെ സമ്മദിക്കണം
ഹിദായത്ത് പടച്ചവൻ കൊടുക്കണം....
ആലുവക്കാർ നിസാമിൻ്റെ പേർ പറയുമ്പോൾ സ്വലാത്ത് ചൊല്ലാൻ തുടങ്ങിയിട്ടുണ്ട്
നൗഷാദിനെ വിമർശിക്കാൻ അദ്ദേഹത്തെ തിരുത്താനും നിങ്ങളുടെ പക്ഷത്ത് ഒരുത്തനും ഇല്ലാത്തത് നിങ്ങളുടെ അധോഗതി എന്നല്ലാതെ എന്തു പറയാൻ
നിങ്ങളുട വിഡിയോ കയ്യിലുണ്ട് പുറത്ത് വിടും സൂക്ഷിച്ചോ
ഇയാൾ ടെ കേട്ടിട്ടോ
കുരുവട്ടൂരികൾ 3 ആൾ മണിക്കൂറുകൾ പ്രസംഗിച്ചത്
നീട്ടി വലിച്ച് കൊണ്ട് പോകാതെ
ഒരു മണിക്കൂർ കൊണ്ട് പ്രാമാണികമായി മറുപടി പറഞ്ഞ് പൊളിച്ച് കൈയ്യിൽ കൊടുക്കുന്നു വാളക്കുളം സഖാഫി🔥🔥🔥
നൗഷാദിന് അഡ്രസ്സ് ഉണ്ടാക്കി കൊടുക്കാത്ത വിതം കുറുവട്ടൂരികളുടെ തനി നിറം തുറന്നു കാണിച്ചു കൊണ്ടിരിക്കുന്ന വാളകുളം ഉസ്താദിന് ഒരായിരം അഭിന്ദങ്ങൾ ❤❤
അൽഹംദുലില്ലാഹ്
. ഉസ്താദ് വന്നു... കുരുവട്ടൂർ തകരുന്നു
കുരുവട്ടൂരികളുടെ പേടി സ്വപ്നം
ഇനി അവരെ കൂട്ടത്തിൽ എത്ര പേർ ബാക്കിണ്ട്...😂
ഈ ഉസ്താദിന്റെ ഖണ്ടനങ്ങളിലൂടെ ഒരുപാട് പേർ ഹിദായത്തിലായി.....❤
നീയൊക്കേ എവിടെയെടോ മണ്ടാ,, ഈ തട്ടിപ്പിനെ ഇന്നലെ തന്നെ അഹ്സനി പിടികൂടി മറുപടി പറഞ്ഞു
വാളക്കുളം ഉസ്താദെ നിങ്ങൾ തുടരുക അല്ലാഹു തആല നിങ്ങളുടെ കരങ്ങൾക്ക് ശക്തി നൽകട്ടെ🤲🤲
നമ്മൾ ap നേതാക്കന്മാരുടെ ഫോട്ടോ എടുത്ത് ഹാഫിള്
ഉസ്താദിന്റെ കൂടെ ഇരിക്കുന്നത് എഡിറ്റ് ചെയ്ത് വെച്ചിട്ടുണ്ടല്ലോ........
ഇനി അവരുടെ ഫോൺ കോൾ റെക്കോഡും ഉണ്ടാക്കീറ്റ് നമ്മൾ വൈലത്തൂർ തങ്ങൾത് ചെയ്തത് പോലെ മരിച്ചതിനു ശേഷം വിടണം...അപ്പോൾ ഒരുപാട് ap ക്കാർ നമ്മളിലേക്ക് വരും .
ഉളുപ്പിലെ ഫേക്ക് ഐ ഉണ്ടാക്കി msg വിടാൻ ... ഇങ്ങനെ ആണോ ദീൻ...
എന്താണ് സുഹൃത്തേ
എന്ത് സരളം ആയിട്ടാണ് സഖാഫി ഉസ്താദ് വിശദീകരിക്കുന്നത്. കിതാബിന്റെ പേരും ഫോട്ടോയും ഒക്കെ കാണിച്ചു സംസാരിക്കുന്നു... Masha allah🌷🌷🌷🌷
ഒരു സരളതയും ഇല്ല നൗഷാദ് പൊളിച്ചു കയ്യിൽ കൊടുത്തിട്ട്
@abdurahmanparakkal1679 സുഹൃത്തേ കുരുക്കളും ശംസുൽ ഉലമയും തമ്മിലുള്ള ബന്ധം ഒന്ന് പറഞ്ഞു തരുമോ പ്ലീസ് അറിയാൻ വേണ്ടി ആണ്
@@abdurahmanparakkal1679വെറുതെ അങ്ങ് പറയുകയാണ്... ഇത് ഇന്നലെ വന്ന വീഡിയോ അല്ലെ കോയാ... അവൻ ഇതിന് മറുപടി പറയാൻ നട്ടപാതിരാക്ക് എഴുന്നേറ്റ് ഇരുന്നു പറഞ്ഞോ.... എന്തെങ്കിലും വിടുവായത്തം പറഞ്ഞ് തൂക്കം ഒപ്പിക്കുന്ന ഓരോ കോയമാർ
@@abdurahmanparakkal1679ഇനി തന്നെ പോലെ ഉള്ളവരെ പറ്റിക്കാൻ വേണ്ടി അവൻ വരും.... അല്ലാതെ ഇതിനൊന്നും ഒരാൾക്കും ഉത്തരം ഉണ്ടാവില്ല.... ഇതൊക്കെ കിതാബിൽ ഉള്ളതാണ്
മൊത്തം കുരുവട്ടോ രികൾക്ക് അസീസ് ഉസ്താദിൻ്റെ അര മണിക്കൂർ മതി....
നൗഷാദും കുഞ്ഞയമദും സമദും വീണിടത്ത് കിടന്ന് ഉരുളുകയാണ്
Azeez saqafi valakkulam ustd👍👌
അഹ്ലുസ്സുന്നയുടെ കാവൽക്കാരനായ ഉസ്താദിന് അള്ളാഹു ഇൽമ് വർദ്ധിപ്പിച്ച് തരട്ടെ
ഓരോന്നും ചെറിയ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുക കൂടെ വേണം
വെരും
ചെയ്യാറുണ്ട് 🙂
Separate post cheyaneee❤❤❤
ഷറഹ് എഴുതിയ ആള് വഹാബിയാണെന്ന് നൗഷാദ് സിനി ഇന്നത്തെ പ്രസംഗത്തിൽ പറഞ്ഞു ശരിയാണോ @@salmanthaqvabad84
ഇങ്ങനെ ഒരു ഭാഗം ഇറങ്ങുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഇത് മാത്രം കേട്ടാൽ മതിയായിരുന്നു. നൗഷാദ് എന്താണെന്ന് വരച്ചു കാണിച്ചു തരുന്ന പ്രസംഗം
Saqafi usthad ❤❤❤
നൗഷാദും അവൻ്റെ കോമാട്ടു ചാലിൽ ആബ്ദുള്ള കുട്ടിയും ഹയവാനുസ്സമാന് ആണെന്നതിന് ഒരു സംശയവും ഇല്ല
നൗഷാദിൻ്റെ ഹയവാനിത്വം തുടരട്ടെ
മറുപടി ഉസ്താദ് കൃത്യമായി പറയുക❤❤❤❤
നൗഷാദിയൻ മുറീദുമാർ ഇനി എന്തു ചെയ്യും
സ്വപ്നം കഴിഞ്ഞു. ഇപ്പോൾ അബുൽ ഇല്മെയിൻ പിടിച്ചു
നൗഷാദിന്റെ പഴയ എല്ലാ video പുറത്ത് കാണിക്കണം എന്നിട്ട് അവനോട് ചോദിക്കണം നീ വഹാബികളകൂം മൗദൂദികളകൂം മറുപടി പറഞ്ഞത് എല്ലാം തിരുത്താൻ പറയണം കാരണം അവൻ നമ്മുടെ കൂട്ടത്തിൽ ആയ സമയത്ത് പറഞ്ഞത് എല്ലാം ജഹാലത് ആണ് എന്നായിരുന്നു
ഉസ്താദ് മാരെ കുരുത്ത കേട് അല്ലാതെ എന്ത പറയാൻ നൗഷാദേ അന്റെ അവസ്ഥ
അൾജീരിയിൽ നിന്നും നൗഷാദ് ആ കിത്താബ് കൊണ്ട് വരാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു..... ആ വിമാനം ഞങ്ങളുടെ ശൈഖ് അന്തരീക്ഷത്തിൽ താങ്ങി നിർത്തിയിരിക്കുകയാണ്😂
കാട്ടുകള്ളൻ മാരോട് വിശദീകരിച്ചിട്ടു കാര്യമില്ല
ഞാൻ Ap ഉസ്താദിനെതിരെ പറഞ്ഞാൽ അന്ന് മുതൽ
ഈ വീഡിയോ ഇടക്കിടെ വിടണം
അങ്ങിനെ വിഷയത്തിൽ
നിന്ന് ഒളിച്ചോടുന്ന
മൗലവിയെ പിടിച്ചുകൊണ്ടുവരണം
കാത്തിരിപ്പ് തുടരുന്നു
കെസി അബ്ദുല്ലയെ കോളറക്ക് പിടിച്ച് ചോദിക്കണം ഇതൊക്കെ
നീന്തൽ അറിയാതെ കുളത്തിൽ ചാടിയ വട്ടൂരികൾ😂😂😂
മാഷാ allah🌹👌🌹
അതല്ല അൽപുതം ആ സ്റ്റേജിൽ കുറെ പച്ച ശാലിട്ട ആളുകൾ ഇരിക്കുന്നുണ്ട്. അതൊക്കെ ആരാണാവോ 😳
അതൊക്കെ ശമ്പളം കൊടുത്തു ഇരുതിയതായിരിക്കും 😆
ഒന്ന് വലിയ ശൈകിൻ്റ വാപ്പ
അഹ്ലുസ്സുന്നയുടെ യുവ പ്രതിഭ ❤❤
MASHA ALLAH 🎉
കുരുവട്ടൂരിസം തകർന്നു
നൗഷുന്റെ തൊള്ള ബഡായി അല്ലാതെ കിതാബ് അവൻ കൊണ്ട് വരൂല ഉസ്താദേ
കണ്ണിയത്തു ഉസ്താദിന്റെ ദുആ
കൂടെ നിന്നാൽ വെളുക്കാനുള്ള നല്ല ക്രീം കിട്ടും.. 🙄
എതാർതത്തിൽ പതിനായിരം മുടക്കി നൗഷാദ് പരിപാടി വെച്ച് നിങ്ങളെ അറിയാത്തവർക്ക് അറിയിച്ച് കൊടുക്കുന്നു
ماشاء الله
നൗഷാദ് മൗലവി ഇനി എന്ത് ചെയ്യും
ഓന്തിനെ പോലെ നിറം മാറ്റുന്നവരോട് എങ്ങനെ സംവദിക്കും
ನೌಶಾದ್ ಮೌಲವಿಗೆ ಸೋಲು
തങ്ങൾ ഹയാത്തിൽ ഇരിക്കുമ്പോൾ എന്ത് കൊണ്ട് വറ്റുരികൾ ഈ വോയിസ് ഇട്ടില്ല
അപ്പൊ വിട്ടാൽ കിളി പോകും എന്ന് അവർക്ക് അറിയാം😂😂😂
അൽഹംദുലില്ലാഹ്
ബാറക് അള്ളാഹു
Waiting
ഒരു തുറന്ന സംവാദം സംഘടിപ്പിക്ക്... രണ്ട് കൂട്ടരും
ايدك الله
നൗശാദ് അറിവില്ലാത്തവരെ കബളിക്കുന്നു
കിതാബിലൂടെ അല്ലാതെ അറിവ് കിട്ടൂല്ലേ....,
കിതാബ് ഓതിയാൽ അറിവ് കിട്ടും എന്ന് ഉറപ്പുണ്ടോ?
കിതാബിൽ നിന്ന് കിട്ടിയ അറിവ് എത്രയോ മഹാന്മാർ ഊരിയെടുത്ത്, അഹ്‌ലുകിതാബിൻ്റെ അഹങ്കാരം ഇല്ലാതാക്കാൻ കാണിച്ചു തന്നില്ലേ....?
ചേകണ്ണൂർ മൗലവി മാളിയാണ് നൗഷാദ് മൗലവി മുളാറിയാണ്
❤️ماشاالله💙
Mashallah
ഞങ്ങൾ 4 മണി മുതൽ 10 മണി വരെ നീട്ടി വലിച്ച് തൂക്കം ഒപ്പിക്കുന്ന കാര്യങ്ങൾ ഒരു ചെലവും ഇല്ലാതെ ഒരു മണിക്കൂർ കൊണ്ട് പൊളിച്ച് കയ്യിൽ കൊടുക്കാൻ സാധിക്കുന്നത് എങ്ങനെയാണ്....?
❤🌹👍
❤❤👍🏻👍🏻👍🏻
ആധുനിക പണ്ഡിതൻ എന്നയാൾ സലഫി എന്നാണല്ലോ പറഞ്ഞത്.. അവരെ നിങ്ങൾ എങ്ങനാ അംഗീകരിക്കുന്നത്
🥰
Witnig next episode 😅
❤❤❤
വൈറ്റിങ് ❤
നിങ്ങളുടെ മറുപടി വന്നാൽ
എല്ലാം തകിടം🤣🤣🤣
മർക്കസിലെ മുദ രീസ് പറയുന്നു അലമെയിൻ ആണെന്ന്😂😂😂
അഹ്‌സനി ഉസ്താദിനെയും മറ്റു ഉസ്താദുമാരെയും തെറി പറയുമ്പോൾ ഒരു മാനവികതയും കാട്ടാത്ത SSF കാരെ ..നിങളെ നിഴൽ വാദി പെരോടിനെ പറയുമ്പോൾ പൊള്ളുന്നുണ്ടല്ലേ🤣🤣🤣😊
ഇതൊന്നും മനസ്സിലാക്കാൻ കഴിയാത്ത പാവം ഒരു പടു.............😅
🎉
Khithamul misk എട്ടാം പേജ്... 😂😂😂😂😂😂😂😂
കൊപ്പരയും ചക്കരയും ഇന്നലെ തന്നെ പറഞ്ഞു തന്നില്ലേ 😄😄😄
💪
ഇത് 10 ഭാഗങ്ങളാക്കി ഇറക്കുക
Naushad Kasab
🎉🎉🎉🎉
എടുഅംകെനീ യൂറ്റുബിൽ മച്ച കാട്ടം നക്ക്
Page. No 8😂
തൊഴൂർ വെല്ലുവിളിക്ക് marubadi കൊടുക്കി സഖഫി ഉസ്താദേ
എല്ലാ പോത്തന്മാരായ വട്ടൂരികൾക്കുള്ള മറുപടിയും ഖണ്ഡനത്തിലുണ്ട്
കുഞ്ഞയമ്മദിനുള്ള മറുപടി നൗശു തന്നെ രണ്ടുദിവസം കഴിഞ്ഞ കൊടുക്കും
കിതാബ് തൊടാതെ പ്രശ്ങ്ങിക്കുന്ന തൊഴിയുറിന്റെ വെല്ലുവിളിക്ക് അതിന്റെ ആവിശ്യം ഉണ്ടോ
👍🏻👍🏻👍🏻👍🏻
❤
വൈലത്തൂർ തങ്ങളെ പരിഹസിച്ച് ക്ലിപ്പ് ഉണ്ടാക്കിയതിന് ഒരു ന്യായീകരണവും ഇല്ല... മാപ്പ് പറയണം😢
😂😂
ആരാ പരിഹസിച്ചു ക്ലിപ്പ് ഉണ്ടാക്കിയത്
@@Az_a_ali വാലക്കുള. ഉസ്താദ് കഴിഞ്ഞ video yil
നൗഷാദ് വൈലത്തൂർ തങ്ങളെ voice വച്ചു ക്ലിപ്പ് കൊണ്ട് വന്നപ്പോൾ അങ്ങനെ ഒന്നും വ്യാജമായി ഉണ്ടാക്കാൻ കഴിയുമോ,കഴിയില്ല എന്ന് പലരും പറഞ്ഞു,.. അവർക്ക് അങ്ങനെ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലാക്കി കൊടുക്കാൻ വണ്ടി ഉണ്ടാക്കി, അത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞു കൊണ്ട് തന്നെ മനസ്സിലാക്കികൊടുത്തല്ലേ.. അത് എങ്ങനെ പരിഹാസം ആവും???
@@Az_a_ali അതൊരു മാതിരി പരിപാടിയായി പോയി... വൈലത്തൂർ തങ്ങളെ സ്നേഹിക്കുന്നവർക്ക് അത് ക്ഷമിക്കാൻ കഴിയില്ല. നൗഷാദ് മുസ്‌ലിയാർ കൊണ്ടുവന്ന ക്ലിപ്പ് വ്യാജമാണോ എന്നറിയാൻ എന്തെല്ലാം വഴികളുണ്ട്. അദ്ദേഹത്തിൻറെ യും വൈലത്തൂർ തങ്ങളുടെയും കോൾ ഡാറ്റ പരിശോധിച്ചാൽ തന്നെ ഏകദേശം ഒരു ധാരണ കിട്ടും. അദ്ദേഹം പറയുന്നത് താനുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ്. തങ്ങളവർകൾ നമ്മുടെ സംഘടനാ വേദിയിൽ പറഞ്ഞതിനെ എതിരായിട്ട് പോലും അദ്ദേഹത്തോട് സംസാരിച്ച ക്ലിപ്പുകൾ അദ്ദേഹം കൊണ്ടുവരുന്നു.
നേരിട്ട് സംവാദം നടത്തിയാൽ പ്രശ്നം തീരില്ലേ
നൗഷാദ് നിലപാട് മാറ്റും 😂😂ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നൊക്കെ 😂😂 അതാണല്ലോ അവരുടെ രീതിയും ചരിത്രവും 😂😂
അങ്ങനെ ഒരു തീയ്യതി തീരുമാനിച്ചാൽ, ഞാൻ ഇന്ന് രാവിലെ വരെ പറഞ്ഞത് എല്ലാം പിൻവലിച്ചു
ഇനി അത് ചോദിക്കരുത് എന്ന് പറയും😂
എന്താ ഇവൻ നേരിട് ഒരു സംവാദത്തിന് തയ്യാറാവാത്തത്? എന്നാൽ ഈ കള്ളത്തരങ്ങൾ ഒക്കെ ഒന്ന് തുറന്നു പറഞ്ഞുകൂടെ ? എന്തിനാ ഇവൻ നേരിട്ടുള്ള സംവാദത്തിന് ഭയപ്പെടുന്നത് ?ഈ ഭാഗം മാത്രം കേൾക്കുന്നവർ അഹ്സനിയുടെ പ്രസംഗം തീരെ കേൾക്കാത്തവർ ആണ് .അഹ്സനിയുടെ പ്രസംഗം കേൾക്കുന്നവർ ഇവൻറെ പ്രസംഗം തീരെ കേൾക്കാത്ത വരുമാണ്.അതിനാൽ ജനങ്ങൾക്ക് സത്യമായി കാര്യം മനസ്സിലാവാൻ നേരിട്ടുള്ള ഒരു സംവാദം നടത്തൽ അല്ലെ ഏറ്റവും നല്ലത്.അതിന് അസീസ് സഖാഫി തയ്യാറാകുമോ?
സഹോദരാ.. സംവാദം എന്ന് പറഞ്ഞാൽ ഒരു വിഷയത്തിൽ ഒരു നിലപാടിൽ ഉറച്ചു നില്കുന്നവർക്ക് അവരുടെ വാദം വച്ചു നടത്താനുള്ളതാണ്.. എന്നാൽ കുറുവട്ടൂരികൾ ഓരോന്നും മുൻപേ പറഞ്ഞ നിലപാട് മാറ്റി പറയുകയും . അങ്ങനെ പറഞ്ഞിട്ടില്ല എന്നൊക്കെ പറയുന്നവർ സംവാദത്തിന് അർഹരാണോ??
സ്വന്തം ജന്മത്തിൽ വരെ സംശയിക്കുന്നു വട്ടൂരി അബൂസെഫീഹിനോട് സംവാദം നടത്താൻ.. എല്ലാവരും അവനെപ്പോലെയല്ല
അവർ ഇങ്ങനെ മാറ്റി പറയുന്നതൊക്കെ വെച്ച് നിങ്ങൾക്ക് സംവാദത്തിൽ അവരെ തോൽപ്പിക്കാമല്ലോ @@Azhar_6178
ഖിതാമുൽൽ മിസ്ക്കിന്റെ ഷര്‍ഹ് എഴുതിയ വ്യക്തി വഹാബി ആണെന്ന് ഇന്നത്തെ പ്രസംഗത്തിൽ നൗഷാദ് സിനി പറഞ്ഞു ഇതിന്റെ സത്യാവസ്ഥ അറിയുമോ
സഖാഫീ നിങ്ങൾ ഞങ്ങളെ ഇങ്ങനെ വേദനിപ്പിക്കരുത്
നൗഷാദ് ഉസ്താദ് പറഞ്ഞതാണ് ശരി
നിങ്ങളുടെ ഈ ഓരോ എപ്പിസോടും ഞങ്ങൾക്ക് വലിയ തല വേദന ആണ്
😂😂
നീ നിൻറ പിൻഭാഗം കൊണ്ട് ആണോ കേൾക്കുന്നത്
Pottakulam veendum ponthiyo
നൗഷാദ് മുരീദുമാർ കരയുന്നു പാവം 😢
കരഞ്ഞു തീർത്താളി വട്ടൂരികളെ
നിൻ്റെ ശൈഖ് പൊന്തൂലാ എന്ന് പറഞ്ഞ് പറ്റിച്ച് കാണുമല്ലേ..😅
ഇതിലെ 10 ചോദ്യങ്ങൾക് മറുപടി ഉണ്ടോ.. ഉണ്ടെങ്കിൽ പറയു.. വെറുതെ തെറി പറഞ്ഞു പോകാതെ.. ഈ തെറി പറഞ്ഞു പോകാനാണോ നിങ്ങളെ ഷൈഖിന്റെ ഹള്രതിൽ നിന്നും കിട്ടിയ ഉപദേശം
@Az_a_ali aaran theri paranzjad
AP കാർ നിഴൽ വാദി പെരോടിനെ താങ്ങി താങ്ങി അഹ്‌സനി ഉസ്താദിനെ തെറിയും പറഞ്ഞു വഹ്‌ഹാബിയേക്കാൾ പിഴച്ചു പോയി കൊണ്ടിരിക്കുന്ന നേർകാഴ്ച
രണ്ടു ഉസ്തടുമരോടും കൂടി ഒരു അപേക്ഷ
നിങ്ങൾ രണ്ടുപേരും ഒന്നിച്ചിരുന്ന് ഒന്നു ചർച്ച ചെയ്യുമോ പാവങ്ങളായ സാധാരനക്കാരെ പൊതാകല്ലേ ഉലമകളെ
അതിന്നു നിങ്ങൾക്കെന്താ പ്രയാസം
റെഡിയാണ് ബ്രോ
നൗഷാദ് ഒന്ന് ആർജവത്തോടെ പറയണം... ഞാൻ ഇനി മാറ്റിപറയില്ലാ എന്നു ആണ്ക്കുട്ടിയെ പോലെ പറയട്ടെ.....
വലിയ ഒരു പ്രസ്ഥാനത്തിൻ്റെ പ്രതിനിധിയായിട്ടാണ് നിങ്ങളെ ജനങ്ങൾ വിലയിരുത്തുന്നത് പൊട്ടത്തരം പറഞ്ഞ് നിങ്ങൾ പ്രസ്ഥാനത്തെ നാറ്റിക്കരുത് പ്ലീസ്, പ്ലീസ്,
പറഞ്ഞ 10 എണ്ണത്തിൽ ഏതാണ് പൊട്ടത്തരം?? ഒന്ന് പറഞ്ഞിട്ട് പോയാലും 😂
എന്ന് കുരുവട്ടൂറി ഒപ്പ്..
Iyalk bere pani ille
എൻ്റെ പൊന്നുസ്ഥാദേ, ഒരു സംവാദം വെച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പൂർത്തിയാക്കാൻ കഴിയില്ലേ? പിന്നെന്തിനാ, ഈ ഒളിച്ച് കളി.
അട്ടി മറി എന്നാക്കൂ
നിങ്ങൾ രണ്ടു പേരും Adjustment ൽ അണികളെ പറ്റിക്കുന്നു
രണ്ടു കൂട്ടരുടെ യും ജീവിച്ചിരിക്കുന്ന ശൈഖ് ഒന്ന് തന്നെ
സൽമാൻ ബാവ
ആലുവകാരൻ്റെ ആൾക്കാരനോ....
സൽമാൻ ബാവ എങ്ങനെ എന്ന് അറിയില്ല...
യുസുഫ് സുൽത്താനും
നിസാമും പിഴച്ച ആൾക്കാർ ആണ്
ഇവരെ പേര് പായുമ്പോൾ സ്വലാത്ത് ചൊല്ലുന്നവർ പിന്നെ പറയണ്ടല്ലോ
അള്ളാഹു ജ്യൂസ് കുടിച്ചു, ചായ കുടിച്ചു എന്നൊന്നും അദേഹം പറഞ്ഞിട്ടില്ല... മുഖേന കൊടുത്തു, സഹായിച്ചു എന്നാണ് അല്ലാഹുവിനെ കുറിച്ച് അതിൽ പറയുന്നത്,
തെറ്റിധാരണ ഉണ്ടാകരുത്,
അത് പോലെ ഇടി, മഴ, കാറ്റ് തുടങ്ങിയവ ജിബ്‌രീൽ ആണെന്ന് സംസാരത്തിൽ വന്ന വന്ന അബദ്ധമാണ്,, അത് കേട്ടാൽ ആർക്കും മനസിലാകും,
അതിലൊന്നും കടിച് തൂങ്ങരുത്
അബദ്ധം സംഭവിക്കുകയോ
അതെങ്ങനെ
ഹ ള് റാത്തിൽ നിന്നല്ലേ പറയുന്നത്.
ഇത് മൈക്കയല്ലേ...
അതോ ഹ ള് റത്തിൽ പിഴച്ചോ.
മൈക്ക് ഹ ള് രത് കണക്ഷൻ വിട്ടോ എന്താ അബദ്ധം പറയുന്നത്
അല്ലെ ങ്കിൽ ഹ ള് റത്ത് തന്നെ പിഴച്ചോ
Waiting
Masha Allah ♥️♥️♥️
👍
👍👍👍
❤
Waiting
👍
❤
👍👍👍
❤❤❤
❤❤❤❤❤
❤❤❤