ആരോഗ്യമുണ്ടായിരുന്ന കലാമത്രയും thouheedileku ജനങ്ങളെ ക്ശണിച്ച ബാലുശ്ശേരിക്ക് അല്ലാഹു പരിപൂർണ ശിഫ നൽകുമാറാകട്ടെ. ഇനിയും ഒരുപാട് ആളുകൾക്കു അദ്ദേഹത്തിലൂടെ തൗഹീദ് മനസ്സിലാക്കാൻ സാദിപ്പിക്കണേ അല്ലാഹ്. സുന്നി കുടുമ്പത്തിൽ ജനിച് സുന്നി മദ്രസയിൽ പഠിച്ച എനിക്കൊക്കെ തൗഹീദ് എന്താണെന്ന് മനസ്സിലായത് ഇവരെപ്പോലെയുള്ള പണ്ഡിതൻ മാരിലൂടെയാണ്
ഒരു മനുഷ്യൻ രോഗിയായി കിടക്കുമ്പോൾ അദ്ദേഹത്തിനെ പരിഹസിക്കാൻ കാന്തപുരം ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് കാന്തപുരം ഉസ്താദിനെ പരിഹസിച്ചു മരിച്ചു പോയി എന്ന് വരെ പറഞ്ഞ ബാലുശ്ശേരിയെ പരിഹസിക്കാൻ ഒരു സുന്നിയും തയ്യാറാവില്ല. കാരണം ഓരോ സുന്നിയും അല്ലാഹുവിൽ അചഞ്ചലമായി വിശ്വസിക്കുന്നവരാണ്.
അയ്യൂബ് നബിക്ക് 18 കൊല്ലത്തോളം അതിമാരകമായ രോഗം വന്നപ്പോൾ ഒരു ഡോക്ടറുടെ അടുത്തും പോയി ചികിത്സിക്കാതെ തന്നെ 18 കൊല്ലത്തോളം ക്ഷമിച്ചു ക്ഷമിച്ചു അല്ലാഹു അവസാനം രോഗം പരിപൂർണ്ണമായി ശിഫയാക്കി കൊടുത്തു!!!! ഈ ടിയാൻ വായ തുറന്നാൽ മുശിരിക്ക് ആക്കി പറയാത്ത ഒരു പണ്ഡിതനും ബാക്കിയില്ല.. മതത്തിൽ തികഞ്ഞ മുഫ്തിനാണ്
@@AhammadkoyaKm എല്ലാ കുബൂരികൾക്കും അല്ലാഹുവേ നീ ഹിദായത്ത് കൊടുക്കണേ 🤲ആമീൻ അതിന് വേണ്ടി ഇന്നും പരിശ്രമിക്കുന്ന ബാലുശ്ശേരിക്ക് നീ നിന്റെ കാരുണ്ണ്യവും പ്രതിഫലവും നൽകി അനുഗ്രഹിക്കണേ 🤲ആമീൻ.
അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ അവരെ ബോധ വൽക്കരിക്കാൻ തന്റെ ബാല്യവും കൗമാരവും യൗവ്വനവും നീക്കിവെച്ച ബാലുശ്ശേരി ഉസ്താദിനു അല്ലാഹു ആയുസ്സും ഹാഫിയത്തും ആരോഗ്ഗ്യവുo പ്രധാനം ചെയ്യട്ടെ അല്ലാഹുവിനെയും റസൂലിനെയും ഇകഴ്‌ത്തുന്നവർക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ 🤲ആമീൻ.
അദ്ദേഹത്തിന്റെ അസുഖത്തിൽ സന്തോഷിക്കുന്നവരല്ല ഞങ്ങൾ സുന്നികൾ പക്ഷേ അദ്ദേഹം പറഞ്ഞു എന്നും റെക്കോർഡ് ആണ് അല്ലാഹു അദ്ദേഹത്തിന് ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യുന്നതോടൊപ്പം ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ
രോഗം അല്ലാഹുവിൽ നിന്നുള്ള പരീക്ഷണം... Ap അല്ലാഹു അല്ലാത്തവരിലേക്ക് ക്ഷണിക്കുന്നു. മുജാഹിദ് ബാലുശ്ശേരി അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. *ഇതാണ് സമസ്ത മതവും, ഇസ്‌ലാമും തമ്മിലുള്ള വ്യത്യാസം.*
ഞാൻ അനേക തവണ അദ്ദേഹത്തേ കളിയാക്കി കുറ്റപ്പെടുത്തിട്ടുണ്ട്. അല്ലാഹു സുബാഹന വ 'ത്തആല അദ്ദേഹത്തിൻ്റെ അസുഖം എത്രയും വേഗം ഭേദമാക്കട്ടെ! സക്കറിയാ സലഫിയും. ഇങ്ങനെയായിരുന്നു..😂😂😂😂😂😂😂😢😢
ഖബറിന്റെ മുന്നിൽ വിളക്ക് വെച്ചു തൊഴുതു നിൽക്കുന്ന വൈലത്തൂർ വീണ പോലെ ഖബറിൽ ചെന്ന് വീഴുന്ന അനിസ്ലാമിക ചെയ്തിയിലേക്ക് ബാലുശ്ശേരി എന്തായാലും വരൂല റബ്ബ് അദ്ദേഹത്തിന് ശിഫ നൽകട്ടെ മണിമല ക്ഷേത്രത്തിൽ അദ്ദേഹം ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട് ഒന്ന് മനസ്സിരുത്തി കേട്ട് നോക്കു ഇരു സമസ്തക്കാർക്കും ഖിയമത് വരെ അങ്ങനെ തൗഹീദ് പറയാൻ കഴിയില്ല
@@hashimshuhaid9852 പോടാ മൈരേ ഏത് നായിന്റെ മോനാണ് പൂറാ ഇങ്ങനെ ഖബറിന്റെ അടുത്ത് പൂജ ചെയ്യൽ മൈരേ... ഇങ്ങനെ പച്ച നുണയാണ് നീയും നിന്റെ വഹാബി ഭീകരരും ലോകം മുഴുവനും പ്രചരിപ്പിച്ചത്... അതിന്റ പേരിൽ ലക്ഷക്കണക്കിന് സുന്നികളെ കൊന്നൊടുക്കിയതും...
സഹോദരാ ഈ ബാലുശ്ശേരി പറഞ്ഞ പ്രസംഗങ്ങൾ ഒന്നെടുത്തു കേട്ട് നോക്കൂ ഞാൻ എപി സമസ്തയിൽ ഉണ്ടായിരുന്ന ആളാണ് ആ സമയത്ത് ക്ലിപ്പ് മാത്രമാണ് ഞാൻ കേൾക്കാറുള്ളത് യഥാർത്ഥ തൗഹീദ് എന്താണെന്ന് ഒരുപാട് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്ത പണ്ഡിതനാണ് മുജാഹിദ് ബലുശ്ശേരി കബർ പൂജ ചെയ്യുന്ന നിങ്ങളോട് ഒന്നും ഇത് പറഞ്ഞിട്ട് കാര്യമില്ല
എന്റെ അയൽവാസി ഒരു പിഞ്ചു കുഞ്ഞു വളരെ വേദനകൾ അനുഭവിച്ചാണ് മരിച്ചത്. ആകുട്ടി ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടാകുമോ.... അള്ളാഹു എന്നെയും നിങ്ങളെയും സഖലരെയും കാത്തു രക്ഷിക്കുമാറാകട്ടെ ... ആമീൻ
പലിശ തിന്നുന്നവരും ആലിമീങ്ങളെ കുറ്റം പറഞ്ഞു നടക്കുന്നവരും ആഖിബത്ത് മോശമായി മരിക്കും ഈ ദുനിയാവിൽ ജീവിച്ചതിന് മുതലാവാതെ മരിക്കും അല്ലാഹു നമുക്കും ബാലുശേരിക്കും മരിക്കുമ്പോൾ ആഖിബത്ത് നന്നായി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.
ആഘിബത്ത് മോശമായി മരിക്കുക എന്ന് പറയുന്നത് രോഗം വന്നു മരിക്കുന്നതിനെയാണോ അങ്ങിനെ ആണെങ്കിൽ പെട്ടന്ന് വീണു മരിക്കാത്ത രോഗം വന്ന് ആശുപത്രിയിൽ കിടന്നു മരിച്ച സംസ്ഥയിലെ ആലീമീങ്ങൾ ആഘിബത്തു മോശായി മരിച്ചവരാണോ
അബൂജാഹിലിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ജനങ്ങളുടെ ആഖിബത്ത് നന്നാവാൻ വേണ്ടിയാണ് അബൂജാഹിലിന്റെ കാര്യം അല്ലാഹു നോക്കിക്കൊള്ളും കുഞ്ഞാടുകൾ ബേജാറാവണ്ട ok?
അബൂ ജാഹിൽ അല്ലാഹുവിൽ വിശ്വാസിച്ചിരുന്നു അബൂജാഹിൽ എല്ലാ കാര്യങ്ങളും എല്ലാം അല്ലാഹു തന്നെ എന്ന് വിശ്വാസിച്ചിരുന്നു എന്ന് പ്രസംഗിച്ച് നടന്ന മുജാഹിദ് ബാലുശ്ശേരി എന്ന ആധുനിക ദജ്ജാലിൻ്റെ അനുയായികൾ ഇപ്പോൾ അബൂ ജാഹിലായി പോയി
കാന്തപുരത്തിന് രോഗം വന്നു മഹാന്മാരെ തവസ്സുലാക്കി അല്ലാഹുവിനോട് ദുആ ചെയ്തപ്പോൾബാലുശ്ശേരി അടക്കമുള്ള മുജാഹിദുകൾ ആഘോഷിക്കുകയും തോന്നിവാസങ്ങളു. കൊരച്ചു നടന്നു ഇപ്പോൾ എന്താ താഴ്മയും സങ്കടവും ഇപ്പം മനസിലായില്ലേ ഒരാളെയും പ്രിഹസിക്കുകയോ അവഹേളിക്കുകയോ പാടില്ലാന്ന് ഇനിയും ഓർത്തോ ഇതിലും വലുത് വരുമെന്ന്
മുജാഹിദ് ബാലുശ്ശേരി.ഗർജ്ജനം തന്നെ കൃത്യമായി ആയത്ത് ഹദീസുകൾ പറഞ്ഞു വളരെയധികംവ്യക്തമാക്കി.. രോഗം മരണം അത് എല്ലാവരിലും ഉണ്ട്..ഇത്ചിലപ്പോൾ രക്ഷപ്പെടും അല്ലെങ്കിൽ വഫാത്താകും ശിർക്ക് ചെയ്യാതെ.. എല്ലാഖബർവ്യവസായികളേയും പുത്തനാശയക്കാരേയും തുറന്ന്കാണിച്ചു..അത്വലിയനേട്ടം..
Ap ഉസ്താദിനു അള്ളാഹൃ അസുഖം മാറ്റി കൊടുത്തു... ആരെയും കുറ്റം പറയാതെ ദീനി പ്രവർത്തനത്തിനായി ഓടി നടന്നു ലോകത്തിലോട്ടാകെ ഇനിയും കരുണ ചെയ്യാൻ ദീർഘായുസ് നൽകി അനുഗ്രഹിക്കണ്ണെ യാ അള്ളാ. മറ്റുള്ള സുന്നി നേതാക്കൾക്കും...
നാളെ മരിക്കും എന്ന ബോധത്തോടുകൂടി തൗഹീദ് മുറുകെപ്പിടിച്ച് ജീവിച്ച ബാലുശ്ശേരിക്ക് രോഗവും അസുഖവും പ്രാർത്ഥനയിലൂടെ അല്ലാഹുവിലേക്ക് വീണ്ടും അടുക്കുകയേ ഉള്ളൂ
സാഹിബേ ! രോഗങ്ങൾ നൽകുന്നത് പടച്ചവനാണ് ഏറ്റവും നന്നായി ഇഷ്ഠപ്പെടുന്ന വനെ അവൻ ചിലപ്പോൾ ഏറ്റവും ശക്തമായി പരീക്ഷിക്കുക അവന്റെ നടപടിയുടെ ഭാഗമാണ്. - അതാ ർ ക്കും തടയാൻ പറ്റില്ല. അത് കൊണ്ട് കാന്തപുരം സമുദായത്തോടും സമൂഹത്തോടും ചെയ്തതോന്ന്യാസങ്ങളെ മറക്കുക എന്നത് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നതിന് തുല്യമാണ്
വർഷക്കൾക് മുമ്പ് മിനായിൽ അതിദാരുണ ദുരന്തമുണ്ടായപ്പോൾ, ബഹുഭൂരിഭാഗം ഹാജിമാരും മുശ്രിക്കുകളായത് കൊണ്ടാണെന്ന് പറഞ്ഞ് ലോക മുസ്ലിം സമൂഹത്തെ മുഴുവൻ വേദനിപ്പിച്ച് സ്വയം കുഫ്രിയതിൻ്റെ പണി ചൈത ബാലുശ്ശേരിയോട് ഈ ഹജ്ജ് വേളയിലെങ്കിലും തൗബ ചെയ്യാൻ പറയുക, അല്ലാഹു ഹിദായത്ത് നൽകട്ടേ
രോഗവും മരണവും എല്ലാവരിലും ഏത് നിമിഷവും കടന്ന് വരാം. .അല്ലാഹുവിന്റെ വിധി എങ്ങനെയാണെങ്കിലും അത് പോലെയെ നടക്കു. ഏറ്റവും കഠിനമായ രോഗത്തിന്റെ പരീക്ഷണത്തിലൂടെ കടന്ന് പോയ എത്ര പ്രവചകന്മാർ നമുക്ക് ഉദാഹരണമാണ്. .
സുഹൃത്തേ ഈ അവസ്ഥയിൽ അവന്റെ കാര്യത്തിൽ നമ്മൾ ഇങ്ങനെ പ്രതികരിക്കേണ്ടതില്ല. എല്ലാ അവസ്ഥയിലും ഉസ്താദ് പഠിപ്പിച്ചിട്ടുള്ള ഒരു പാഠമുണ്ട്. ആരുടെയും രോഗവും മരണവും ഒന്നും നമ്മെ സന്തോഷിപ്പിക്കേണ്ടതില്ല. എല്ലാവരും നന്നാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ബാലുശ്ശേരി അവന്റെ നാവും ഊർജ്ജവും ബുദ്ധിയും സമയവും എല്ലാം കാന്തപുരം ഉസ്താദിനെതിരെലും മറ്റ് സ്വാലിഹീങ്ങൾക്കും ഔലിയാക്കൾക്കും എതിരിലും ചെലവഴിച്ചു നടന്നു. ഇന്ന് രോഗശയ്യയിൽ... അയാൾക്ക് അല്ലാഹു ഹിദായത്ത് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ശമനം ലഭിച്ച മടങ്ങിവന്ന് അതിനുള്ള അവസരം ഉണ്ടാകട്ടെ.... അതല്ല ഹിദായത്ത് ഉദ്ദേശിച്ചിട്ടില്ല എങ്കിൽ അയാളുടെ ഷെർറിൽ നിന്ന് മറ്റ് മനുഷ്യരെ അള്ളാഹു കാക്കട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം.
എല്ലാ പുത്തൻ വാദത്തിൽ നിന്നും അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കട്ടെ യഥാർത്ഥ സുന്നി ആയി മരണം വരെയും നിലകൊള്ളാൻ ഭാഗ്യം നൽകട്ടെ രോഗം പൂർണമായും ശമനം നൽകട്ടെ ആമീൻ ആമീൻ .....
എത്രയും പെട്ടെന്ന് ബാലുശ്ശേരി ഉസ്താദിനെ രോഗം അല്ലാഹു ഷിഫ ആക്കി കൊടുക്കു മാറാകട്ടെ ഒരിക്കലും ബാലുശ്ശേരി പണ്ഡിതന്മാരെ തേജോവധം ചെയ്തതല്ല മറിച്ച് നിങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തതാണ്
ഒരിക്കലും ഒരു കാഫിറിനെപോലും പറയാൻ പാടില്ല ശിഫ നൽകുന്നവൻ അല്ലാഹു ബാലുശേരി ചെയ്തതെങ്കിൽ അതിന്നു ശിക്ഷ കൊടുക്കേണ്ടത് അല്ലാഹു ഒരിക്കലും മോഷമായി പറയരുത് നമ്മൾ ദുഹാ ചെയ്യുക രക്ഷപെടട്ടെ ഒരാളെ പറ്റിപറയുമ്പോൾ മറ്റേ ആളുടെ പ്രതിഫലം കൂടുകയല്ലേ അയാൾ ജീവിച്ചിരിപ്പുണ്ടങ്കി ലേ ഉസ്താദിന്റെയും യെക്കൊണ്ടിൽ അറിയാതെ പ്രതിഫലം കൂടുള്ളൂ
അത് തന്നെക്കാളും എത്രയോ പ്രായം കുറവുള്ള മഹാനായ ചെറിയ എ പി ഉസ്താദിന്റെ മരണം,, തന്നെക്കാളും എത്രയോ ചെറുപ്പമായ പഴശ്ശി ഉസ്താദിന്റെ മരണം എല്ലാം എ പിക്ക് കണ്ടു വിഷമിക്കേണ്ടിവന്നു.. എ പി ഉസ്താദ് എത്ര വിഷമിച്ചിട്ടുണ്ട്.
അല്ലാഹുവിന് ഇഷ്ടപ്പെട്ട വരെയാണ് അല്ലാഹു കൂടുതൽ പരീക്ഷിക്കുക റസൂൽ( സ )യും സഹാബാക്കളും എല്ലാവരും പരീക്ഷണം നേരിട്ടവരാണ് എല്ലാ ഘട്ടത്തിലും പ്രാർത്ഥന അല്ലാഹുവിനോട് മാത്രം തന്നെയാണ് അതിൽ കളിയാക്കേണ്ട ഒരു കാര്യവുമില്ല ഉസ്താദുമാരെ ഇബിലീസിന്റെ കൂടെ നിൽക്കുന്നവർക്ക് ചിലപ്പോൾ ദുനിയാവ് നന്നായി കിട്ടും അതുകൊണ്ട് ഞങ്ങൾ നല്ല ആളാണെന്ന് നിങ്ങൾ ചിന്തിക്കേണ്ട ആവശ്യമില്ല
@@Abdurahman-kq2oh സേട്ടാ ഇപ്പൊ കുപ്പ്സ്വാമി ആയാലും കൊള്ള ബാലുശ്ശേരി സ്വാമി ആയാലും കൊള്ളാം ഇവിടുത്തെ വിഷയം ബാലുശ്ശേരി സ്വാമിതിരുവടികൾക്ക് നേരിട്ട് പറഞ്ഞാൽ പോരെ അതാണ് വിഷയം എന്തിനാണ് ഞങ്ങൾ ഇടനിലക്കാരനായി നിന്ന് ദുആ ചെയ്യുന്നത് നിങ്ങൾ എല്ലാം നേരിട്ടിന്റെ ആൾക്കാരല്ലേ,, അതോ ഇപ്പൊ "നേരിട്ട് "വിട്ടോ,,, അതാണ് വിഷയം അല്ലാത്ത കുപ്പ്സ്വാമി ആരാണ് അതല്ല വിഷയം അത് നമുക്ക് വേറെ ചർച്ച ചെയ്യാം,, അരി എത്രയാ എന്ന് ചോദിക്കുമ്പോൾ പയർ ഇത്ര എന്ന് പറയുന്ന വഹാബി പാതിരി മാരുടെ പണി ഇവിടെ ഇറക്കണ്ട
അല്ലാഹുവേ മുജാഹിദ് ബാലുശ്ശേരി എന്ന ഇസ്ലാമിന്റെ മുന്നണി പോരാളിക്കും കാന്തപുരം ഉസ്താദിനും ap ek തബ്ലീഗ് ജമാഅത് ഇസ്ലാമി തുടങ്ങി സർവാ മുസ്ലിം പ്രവർത്തകർക്കും അള്ളാഹു മഗ്ഫിറത്തും ആഫിയത്തും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ
അന്ന് ഇയാൾ ഉസ്താദിനെ വിമർശിച്ചപ്പോ അയാൾ ചിന്തിച്ചില്ലേ അള്ളാഹു കൊടുത്തപരീക്ഷണമാണെന്ന്.. അയാൾ എന്തിന് അതിനെ വിമർശിച്ചു... ഇത്രേ യൊള്ളു 1000 നാവല്ലായിരുന്നോ ഉസ്താദുമാരെ വിമർശിക്കാൻ... ഇപ്പൊ ഉസ്താദിനെകാൾ ആരോഗ്യം മോശമായി.. എല്ലാവരെയും അള്ളാഹു നന്നാകട്ടെ... ഇദ്ദേഹത്തിന്റെ രോഗത്തെ പറ്റി ഇയാൾ വിമർശിച്ച പോലെ ഏതെങ്കിലും ഉസ്താദുമാർ വിമർശിച്ചോ ഇല്ല.... അതിൽ നിന്ന് മനസ്സിലാക്കാം ആലിമീങ്ങളെ
കാന്തപുരത്തെ മുജാഹിദ് ബാലുശ്ശേരി വിമർഷിട്ടില്ല. പൊതു സ്റ്റേജിൽ കാഫിർ എന്ന് വിളിച്ചു. അബൂജാഹിലി നേക്കാൾ വലിയ കാഫിർ എന്നാണ് വിളിച്ചത് 'മാന്യമായ വിമർഷനം ബാലുശ്ശേരിക്ക് വശമില്ലായിരുന്നു'
അന്ന് ഞങ്ങളുടെ ഉസ്താദ് നെ കളിയാക്കിയ പ്പോ ആത്മാർത്ഥമായി ഞാൻ ദുആ ചെയ്‌തിട്ടുണ് 😂ഉസ്താദ് നെ കണ്ടു മാപ്പ് പറഞ്ഞു ഒന്ന് ദുആ ചെയ്ടോ.. അൽപ്പം ശിഫ കിട്ടു.. ഒപ്പം മടവൂരിൽ ഒന്ന് പൊയ്ക്കോ 😂
രോഗം വരുന്നതും മരിക്കുന്നതും ആരും ആരെയും കുറ്റം പറഞ്ഞിട്ടോ ഒന്നുമല്ല, ശരീരത്തിന്റെ ആരോഗ്യ അവസ്ഥ മാറുമ്പോൾ രോഗം വരും അത് അല്ലാഹുവിന്റെ പരീക്ഷണം... ഈ ഹെഡിങ് തന്നെ ശെരിയല്ല.... എല്ലാം തികഞ്ഞവർ ആണ് ഞങ്ങളെന്നുള്ള ഒരു അഹങ്കാരം കാണുന്ന ഈ ഹെഡിങ്ങിൽ, ലോകത്തുള്ള എല്ലാ പണ്ഡിതന്മാർക്കും ആഫിയത്തോടുള്ള ദീര്ഗായുസ് നൽകി അള്ളാഹു കാത്തു രക്ഷിക്കട്ടെ... ആമീൻ 🙏
ഒരാളെ കുറ്റം പറയുന്നതു കൊണ്ടാണോ രോഗംഅള്ളാഹു കൊടുക്കുന്നത്..രോഗം അള്ളാഹു വിന്റെ ഭാഗത്തു നിന്നുള്ള അനുഗ്രഹമാണ് അള്ളാഹു വിനു ഇഷ്ടമുണ്ട് എന്ന് തെളിവാണ് രോഗങ്ങൾ പരീക്ഷണങ്ങൾ... ക്ഷമിക്കുന്നവർക്കു സ്വർഗം ലഭിക്കുന്ന കാര്യമാണ്. മുജാഹിദ് ബാലുശേരി വ്യക്തി പരമായി ആയിരിക്കില്ല കാന്തപുരം ഉസ്താദിനെ വിമർശിച്ചത്... ആദർശം പരമായട്ടായിരിക്കും.. സുന്നി ആദർശം ഊന്നൽ നൽകുന്നത് വിശുദ്ധന്മാർക്കും ആവുലിയാക്കൾക്കും നേർച്ച ഉറൂസ് കൾക്കും.. മാല മൗ ലൂത് കൾക്ക് മാണ്...റാ ത്തീ ബു കൾക്കും ബുർദ കൾക്ക് മാണ് മുസ്ലിം importand നൽകേണ്ടത് അള്ളാഹു വിനും ഖുർആനും സുന്നതിനു മാണ്..... അപ്പോൾ വിമർശനങ്ങൾ സ്വാപാവിക മായിരിക്കും... ഒരാൾക്ക് രോഗം വന്നാൽ സന്തോഷിക്കുക അല്ല വേണ്ടത് അയാൾക്കു രോഗ ശമനത്തിന് അള്ളാഹു വിനോട് പ്രാർത്ഥിക്കുക യാണ് ശരി.. അവന്റെ അടിമ കളോടും ഒരു സഹായവും ചോതിക്കാൻ മുസ്ലിമിന് പാടില്ല
ഒരാൾക്ക് രോഗം വന്നാൽ സന്തോഷിക്കരുതായിരുന്നു.എന്ന് നിങ്ങളെഴുയ കാര്യം ബാലു കുട്ടന് അറിയില്ലാരുന്നോ?അയാൾ അ എന്ത് സന്തോഷത്തിലാ പറഞ്ഞത്. മൂപ്പരിൽ ജീവന്റെ തുടിപ്പു കുറവാണെന്ന്. പിന്നെ ഒരു അടിമയോടും സഹായം തേടാൻ പറ്റില്ലേൽ ഭാര്യ യോട് ഫുഡ് എടുത്ത് വെക്കാൻ എങ്ങനെ പറയും😅
പോസ്റ്മാനെ നിന്റ യൊക്കെ മനസ്സിലെ കാപട്യം എന്ന് നിലക്കും..? പ്രവാചകന്മാർക്ക് അസുഖങ്ങളുണ്ടായിട്ടുണ്ട്... അദ്ദേഹം അല്ലാഹുവിനോട് പ്രാര്ഥിക്കാനാണ് പറഞ്ഞത് അല്ലാതെ കോഴിക്കോട്ടെ മരണപ്പെട്ട കാന്തമതത്തിന്റെ ദൈവമായ c. M നോട് അല്ല...പ്രാർത്ഥന അല്ലാഹുവോട് മാത്രം എന്ന വാക്ക് കേൾക്കുമ്പോൾ ഹാലിളകുന്ന സമസ്ത യിലെ പുരോഹിതന്മാർ ഉരുട്ടിതരുന്നത് വിഴുങ്ങും മുൻപേ ആലോചിച്ചോ എല്ലാ ആപത്തിൽ നിന്നും നമുക്ക് രക്ഷ അല്ലാഹു മാത്രമാണ്... സിഎം രോഗം ഷിഫയാക്കുന്നു, ലോകം നിയന്ത്രിക്കുന്നു എന്നൊക്കെ തള്ളിവിട്ടിരുന്ന കാന്തപുരത്തിനു അസുഖം വന്നപ്പോ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ അഭയം തേടിയതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്..
ഉസ്താദിനസുഖമുണ്ടായപ്പം ഞങ്ങളൊക്കെ സിഏം ഓറെ മഖാമിൽ വെച്ച് റബ്ബിനോഒരുപാടു തേടിയിട്ടുണ്ട്. സിഎം ഓറോട് സഹായതേട്ടവും നടത്തി.കൂടെ ചികിത്സയും എല്ലാകൂടെ ചൈതത്കൊണ്ട് തന്നെയാണ് ഉസ്താദ് ഇത്ര ഉഷാറായത് الحمد لله കേട്ടോ ഒഹാബീ.... മുത്ത് നബി വരെ ദുആ ചൈതത് اعوذ بكلمات الله التامات من شر ما خلق എന്നാണ് അല്ലാഹുവിന്റെ പരിശുദ്ധാത്മാക്കളോട് ഞാൻ കാവൽ തേടുന്നു എന്നാണ്. നിങ്ങള് മാത്രം ഒരു അള്ളാന്റെ മാത്രം ആൾക്കാര്. വിശാലമായ സ്വർഗ്ഗത്തിൽ നിങ്ങള് മാത്രം ആകുമ്പോ നിങ്ങൾക്ക് പേടിയാവില്ലേ ചങ്ങായ്മാരെ....
കാന്തപുരം ദീനിൻ പലതും കൂട്ടിയിടുണ്ട്,അതവിടെ നികടെ. ബാലുശ്ശേരിയുടെ അസുഖം ഭേദമാക്കി കൊടുക്ക് നാഥാ.ഇനിയും തൗഹീദ് പറയാൻ ദീർഘായുസ് കൊടുക്കണേ നാഥാ.ഈ വിശുദ്ധമായ ദൗതഽതിൽ ധാരാളം ബാലുശ്ശേരി മാർ ഉണ്ടാവട്ടെ,ആമീൻ.
AP ഉസ്താദിനെ പച്ചക്ക് പറയുമ്പോൾ കഠിനമായ രോഗ ശയ്യയിൽ ഉസ്താദ് കിടക്കുമ്പോൾ ലോകം മുഴുവനും ആ മഹാമനുഷ്യന്റെ തിരിച്ചു വരവിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ എന്തായിരുന്നു ഈ വിധ്വാൻ പറഞ്ഞിരുന്നത്... കുരുത്തക്കേട് എന്ന് പറഞ്ഞാൽ ഇതാണ്... അനുഭവിച്ചോളൂ... നന്നായി അനുഭവിച്ചോളൂ.... അല്ലാഹു നിങ്ങൾക്ക് ഹിദായത് നൽകട്ടെ...... എന്ന് പ്രാർത്ഥിക്കാം....
നിങ്ങളുടെ ഉസ്താദ് രോഗശയ്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ പ്രാർത്ഥിച്ചത് അല്ലാഹുവിനോടല്ലേ ? ആരോഗ്യമുണ്ടായിരുന്ന സമയത്ത് മടവൂരിനെ വിളിച്ച് പ്രാർത്ഥിക്കാൻ നിങ്ങളുടെ ഉസ്താദ് പറയുന്ന നിരവധി തെളിവുകളുണ്ട് . അതിനെയല്ലേ ബാലുശ്ശേരി വിമർശിക്കുന്നുള്ളൂ .
എ പി ഉസ്താദിന് രോഗം വന്നപ്പോൾ ബാലുശ്ശേരി ആഘോഷിച്ചു…. ഇപ്പോൾ ബാലുശ്ശേരിക്ക് രോഗം വന്നപ്പോൾ സുന്നികൾ സംയമനം പാലിക്കുന്നു… മാഷാ അള്ളാഹ്… സുന്നികൾ മാത്രമാണ് ഹഖ്
എല്ലാവർക്കും അള്ളാഹു റഹ്മത്തു നൽകട്ടെ. മഅദനി ഉസ്താദ് വര്ഷങ്ങളായി അതി രോകത്തിലാണ്. ഇത്ര അധികം അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയമായ മറ്റൊരാളെ നമ്മുടെ നാട്ടിൽ കാണില്ല. പക്ഷേ ഒരു ആരോഗ്യസ്ഥിതി അദ്ദേഹത്തിനെ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. അല്ലാഹു പൂർണ ശിഫ നൽകുമാറാവട്ടെ ആമീൻ
ഞാൻ ജർമനിയിൽ ഉള്ള ജിന്നിനോട് ബന്ധപ്പെട്ടിട്ടുണ്ട് അവിടെയുള്ള അത്യാധുനിക ചികിത്സ ഉടനെ ബാലു കരടിക്ക് ലഭ്യമാക്കാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ബാലു കരടിക്ക് വളരെ പെട്ടെന്ന് സുഖം പ്രാപിക്കാൻ ജിന്നു ദൈവങ്ങൾ അനുഗ്രഹിക്കട്ടെ
ഞാൻ തന്നെ അല്ലാഹു വിനോട് അടുത്തവൻ എന്ന ഹുങ്ക് ബാക്കിയായി.. അല്ലാഹുവിനോട് അടുത്ത മഹത്തുക്കളെ ആദരിക്കണം ബഹുമാനിക്കണം.. ഇത്രയേ വേണ്ടൂ.. ഇനിയെങ്കിലും... ചിന്തിക്കുക..
🙏🙏 ചെറിയ എ പി ഉസ്താദ് നമ്മുടെ വലിയ എ പി ഉസ്താദിന് മുമ്പ് മരണപ്പെട്ടുപോകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. നല്ല ആരോഗ്യത്തിൽ പ്രസംഗിച്ചു നടന്നുകൊണ്ടിരിക്കുകയാണ് പെട്ടെന്ന് അത് മരണപ്പെട്ടു പോയി. നാം എപ്പോഴും ദുആ ചെയ്യുന്നതാണ് പ്രത്യേകിച്ച് അദ്ദേഹം ദുആ ചെയ്യാറുണ്ട് പെട്ടെന്നുള്ള മരണത്തിൽ നിന്ന് എന്നെ കാത്തു രക്ഷിക്കണേ ഞങ്ങളെ കാത്തു രക്ഷിക്കണേ എന്ന്. പക്ഷേ അല്ലാഹു ആ ദുആ കേട്ടില്ല 😰😰
പടച്ച റബ്ബ്ഒരു മനുഷ്യനെ അവന്റെ അടിമയെ പല രീതിയിലും അല്ലാഹുപരീക്ഷിക്കുംഅല്ലാതെ ആദർശം പറയുമ്പോൾ എ പി ഉസ്താദിനെ കൊണ്ടും മറ്റ് പല വ്യക്തികളെ കൊണ്ടും പറയേണ്ടിവരും അത് അല്ലാഹുവിൻറെ മാർഗത്തിൽ പറയുന്നതാണ്തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിച്ചഒരുപാട് പേർക്ക് ഇദ്ദേഹം കാരണം തൗഹീദ് കിട്ടാൻ കാരണം ആയിട്ടുണ്ട് iഇൻഷാ അള്ളാ അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നാൽഇനിയും അദ്ദേഹം ഈ പ്രസ്ഥാനത്തിനും തൗഹീദിന് വേണ്ടി സംസാരിക്കും ഇൻഷാ അള്ളാ അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്തും നൽകട്ടെ.
എന്റെ നാട്ടിൽ ഒരു ap ക്കാരൻ ആക്‌സിഡന്റ് ആയി ദരുണമായി മരണപ്പെട്ടു ഒരു വർഷം മുമ്പ് അദ്ദേഹം നമ്മളോട് സലാം ചൊല്ലാൻ പാടില്ല അവരുമായി കൂട്ടു കൂടാൻ പാടില്ല എന്നൊക്കെ പറഞ്ഞിരുന്നു ഞങ്ങൾ ആരും അത് ഞങ്ങളുടെ ഗുരുത്തക്കേട് ആണ് എന്നോ ഒന്നും പറയാതെ അദ്ദേഹത്തിന് വേണ്ടീട്ടു ജനാസ നമസ്കരിച്ചു പിരിയുകയാണ് ചെയ്തത് നിങ്ങൾ ഇതൊക്കെ പറയുമ്പോൾ ആണ് നിങ്ങൾ നിങ്ങൾ ആവുന്നത് والله يهد يك
ഉസ്താദ് ന്റെ അവസാനം കാണാൻ നോമ്പ് നോറ്റ് നടന്നവർ ഇപ്പോൾ നിലവിളിക്കുന്നു. ഉസ്താദ് ലോക രാഷ്ട്രങ്ങളിൽ പറന്ന് നടക്കുന്നു. ഒരു പാട് ബഹുമതി കൾ കരസ്തമാക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്
അല്ലാഹുവിനു ഒരു പങ്കുകാരോ കൂട്ടുകാരോ ഇല്ല അല്ലാഹുവിനോട് മാത്രമേ ദുഹാ ചെയ്യാൻ പാടുള്ളൂ ബദ്രീങ്ങളെ ദുഹാ ബർക്കത്തിനാൽ മൊയ്‌ദീശേക്ക് തങ്ങളുടെ ദുഹാബ്ർക്കത്തിനാൽ എന്നെ പറയാവൂ ഒരു മാസം മുൻപ് കേരളം ചുട്ടു പഴുത്തു കിടക്കാനോ ഇരിക്കാണോ പറ്റാത്ത അവസ്ഥയിൽ സമസ്ത കേരളത്തിലെ മൊത്തം പള്ളികളിലും വെള്ളിയാഴ്ച ദുഹാചെയ്യാൻ പറഞ്ഞു വൈകുന്നേരത്തോടെ കേരളത്തിൽ മൊത്തത്തിൽ മഴ പെയ്തു ആരോടാ ദുഹാ ചെയ്തത് ആരാ പ്രതിഫലം തന്നത് എല്ലാം അല്ലാഹു
Ap ഉസ്താദ്നെ പരസ്യമായി കളിയാക്കുമ്പോൾ ഒന്ന് ആലോചിക്കണമായിരുന്നു. അസുഖമായി കിടക്കുന്നയാളെ സന്ദർശിക്കാനും അവർക്ക് ആശ്വാസവാക്കുകൾ പറഞ്ഞു കൊടുക്കുകയും ദുആ ചെയ്യുകയും ചെയ്യേണ്ട നേരത്ത് പരസ്യമായി കളിയാക്കി നടക്കല്ലായിരുന്നോ. പടച്ചോൻ അപ്പപ്പം മറുപടി തിരിച്ചു തരും എന്ന് മനസ്സിലാക്കി ഉസ്താദ്നോട് പൊരുത്തപ്പെടിച്ച് ഇനിയെങ്കിലും നല്ലത് പോലെ ജീവിക്കാൻ നോക്ക്. അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲മാരകമായ രോഗങ്ങളെ തൊട്ടും അപകടങ്ങളെ തൊട്ടും ഈബത്, നമീമത്തിനെ തൊട്ടുമെല്ലാം 🤲🤲
ആരോഗ്യമുണ്ടായിരുന്ന കലാമത്രയും thouheedileku ജനങ്ങളെ ക്ശണിച്ച ബാലുശ്ശേരിക്ക് അല്ലാഹു പരിപൂർണ ശിഫ നൽകുമാറാകട്ടെ. ഇനിയും ഒരുപാട് ആളുകൾക്കു അദ്ദേഹത്തിലൂടെ തൗഹീദ് മനസ്സിലാക്കാൻ സാദിപ്പിക്കണേ അല്ലാഹ്. സുന്നി കുടുമ്പത്തിൽ ജനിച് സുന്നി മദ്രസയിൽ പഠിച്ച എനിക്കൊക്കെ തൗഹീദ് എന്താണെന്ന് മനസ്സിലായത് ഇവരെപ്പോലെയുള്ള പണ്ഡിതൻ മാരിലൂടെയാണ്
ആമീൻ
അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് കൊടുക്കട്ടെ
Ningal thouheed padicho.. ? Ennaal paranjaate endaanu thouheed,?.. Onathinidakkaano puttu kachawadam😅 ..
ningal thouheed padichithalla.. Shaike ibnu abdul wahab.. Enna aalu konduwanna pudiya oru tharam idhaanu ningalk adeham padippichath.. Evide ninnaan padichad,? Groceriyil jolicheyyumbolaanu adhikam alukalum padikkarullad.. Adehathin shifayum hidayathum nalkatte.. Khairaanenkil maatram😢
അള്ളാഹു ശിഫ നൽകട്ടെ ഒരു മനുഷ്യനെയും പരിഹസിക്കരുത് സുന്നി ആവട്ടെ മുജാഹിദ് ആവട്ടെ
Parihasichathum kutam parajadoke. Ee balusheri thaneyaa. Adehathinte. Clip edthal manssilavum....pine. Ap usthad. Areyum. Kutam parayarilla. Kutapedutharumilla. Silent. Athane. Njagalude. Presthanam
സത്യം 👍🏼🤲🏼
نعم
നാഥാ ബാലുശ്ശേരി ഉസ്താദിന് എത്രയും പെട്ടെന്ന് രോഗം ശിഫ നൽകണേ
ഉസ്താദോ ഏടത്തെ ഉസ്താദ് ?
അല്ലാഹുവിൻറെ ആളല്ലേ...അവൻ ഫിഫയാക്കണം ഇല്ലെങ്കിൽ അല്ലാഹു വിനേ അല്ല അവൻ ഇത്രകാലം ആരാധിച്ചത് അവനു വേണ്ടിയല്ല പ്രവർത്തിച്ചതും എന്ന വ്യക്തമാണ്
Aameen
ഇൻഷാ അല്ലാഹ് തിരിച്ചു വരും അള്ളാഹു ഷിഫാകൊടുക്കട്ടെ ആമീൻ
ഒരു മനുഷ്യൻ രോഗിയായി കിടക്കുമ്പോൾ അദ്ദേഹത്തിനെ പരിഹസിക്കാൻ കാന്തപുരം ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് കാന്തപുരം ഉസ്താദിനെ പരിഹസിച്ചു മരിച്ചു പോയി എന്ന് വരെ പറഞ്ഞ ബാലുശ്ശേരിയെ പരിഹസിക്കാൻ ഒരു സുന്നിയും തയ്യാറാവില്ല. കാരണം ഓരോ സുന്നിയും അല്ലാഹുവിൽ അചഞ്ചലമായി വിശ്വസിക്കുന്നവരാണ്.
അല്ലാഹുവേ മുജാഹിദ് ബാലുശ്ശേരിക്ക് കാന്തപുരത്തിനും ഞങ്ങൾക്കെല്ലാവർക്കും ഹിദായത്ത് ആഫിയത്തും നൽകേണമേ ആമീൻ
ഈ ദുഹയാണ് ശരി 100/=
ആമീൻ
ആമീൻ
Ameen
@@m.a.abdulsathar2750 ആരു പറഞ്ഞു
Ap ഉസ്താദിന്റെ അനാരോഗ്യത്തിൽ സന്തോഷിച്ച ബാലുശ്ശേരി മുജാഹിദ്ൻ അള്ളാഹു ശിഫ നൽകട്ടെ
കള്ള പ്രജരണം നടത്തരുത്
മുജാഹിദ് ബാലുശ്ശേരിക്ക് വേണ്ടി അല്ലാഹു പ്രാർതിക്കണം
അയ്യുബ് നബിയുടെ രോഗം സുഖപെടുത്തിയൻ അല്ലാഹു ബാലുശ്ശേരിയുടേയും രോഗം സുഖപെടുത്തട്ടെ ആമീൻ
ആമേൻ 🤣🤣🤣
അയ്യൂബ് നബിക്ക് 18 കൊല്ലത്തോളം അതിമാരകമായ രോഗം വന്നപ്പോൾ ഒരു ഡോക്ടറുടെ അടുത്തും പോയി ചികിത്സിക്കാതെ തന്നെ 18 കൊല്ലത്തോളം ക്ഷമിച്ചു ക്ഷമിച്ചു
അല്ലാഹു അവസാനം രോഗം പരിപൂർണ്ണമായി ശിഫയാക്കി കൊടുത്തു!!!!
ഈ ടിയാൻ വായ തുറന്നാൽ
മുശിരിക്ക് ആക്കി പറയാത്ത ഒരു പണ്ഡിതനും ബാക്കിയില്ല..
മതത്തിൽ തികഞ്ഞ മുഫ്തിനാണ്
ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹു ബാലുശ്ശേരി പ്രസംഗം തുടക്കം
Ameen
അതേ, നമ്മുടെ പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരിക്ക് പിടിപെട്ടിരിക്കുന്ന സകലവിധ രോഗങ്ങളും യാഥനകളും വേദനകളും ബുദ്ധിമുട്ട്കളും കഷ്ടപ്പാടുകളും എത്രയും വേഗത്തിൽ സർവ്വശക്തനായ റബ്ബ് ഇല്ലാതാക്കി ഷിഫയാക്കി കൊടുക്കട്ടെ....🤲آمين يارب العالمين
മനസ്സിന്റെ രോഗം. മാറട്ടെ
Ameen
Ameen
ആമീൻ
@@AhammadkoyaKm എല്ലാ കുബൂരികൾക്കും അല്ലാഹുവേ നീ ഹിദായത്ത് കൊടുക്കണേ 🤲ആമീൻ അതിന് വേണ്ടി ഇന്നും പരിശ്രമിക്കുന്ന ബാലുശ്ശേരിക്ക് നീ നിന്റെ കാരുണ്ണ്യവും പ്രതിഫലവും നൽകി അനുഗ്രഹിക്കണേ 🤲ആമീൻ.
രോഗങ്ങൾ വയ്ക്കുന്നത് അല്ലാഹുവാണ് ശിഫയും അല്ലാഹുവിങ്കലാണ് അല്ലാഹു ശിഫാ ഗ്നൽകട്ടെ ആമീൻ യാ റബൽ ആലമീൻ
അതാണ് ശെരി
ഇനി തൊള്ള യിട്ടോ?കാണണോ?
ഈ തിരിച്ചറിവ് അദ്ദേഹവും ഇപ്പോൾ അറിഞ്ഞു കാണും. എന്തായാലും ശിഫ നൽകട്ടെ
അല്ലാഹു മുജാഹിദ് ബാലുശ്ശേരി ഉസ്താദിന് ആഫിത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇനിയും ജാറ വ്യാപാരികൾക്ക് എതിരെ ശബ്ദം ഉയർത്താൻ തൗഫീഖ് നൽകട്ടെ ആമീൻ
Aameen
നാഥൻ ഹിദായത്ത് നൽകട്ടെ സുന്നിയായി ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ
Sunni😂
അദ്ദേഹം യഥാർത്ഥ സുന്നിയാണ് . ഭായ് . സമസ്തമതത്തിൽ പെട്ട നിങ്ങളെപ്പോലെയുള്ള സുന്നിയല്ലെന്ന് മാത്രം .
മുസ്ലിമായി ജീവിക്കാനും അങ്ങിനെ തന്നെ മരിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ!എന്ന് പ്രാർത്ഥിക്കാം.
സുന്നിയാകുവാനല്ല, മുസ്ലിമായി ജീവിക്കുവാനും അങ്ങിനെ തന്നെ മരിക്കുവാനുമാണ് നാം പ്രാർത്ഥിക്കേണ്ടത്. അപ്പോൾ, എല്ലാവരുടെയും തർക്കങ്ങൾ തീർന്ന് കിട്ടും.
@@abdulrahiman8818നരഗത്തിൽ സുന്നി
അല്ലാഹു പൂർണമയും ശിഫ നൽഗട്ടെ ഇനിയും മറ്റുളളവർക്ക് അറിവുകൾ പകർന്ന് കൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ഹൃദയങ്ങൾക്കു സമാദാനം അല്ലാഹുവിന്റെ സ്മരണയിൽ കൂടി മാത്രം...... അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ.......
അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ അവരെ ബോധ വൽക്കരിക്കാൻ തന്റെ ബാല്യവും കൗമാരവും യൗവ്വനവും നീക്കിവെച്ച ബാലുശ്ശേരി ഉസ്താദിനു അല്ലാഹു ആയുസ്സും ഹാഫിയത്തും ആരോഗ്ഗ്യവുo പ്രധാനം ചെയ്യട്ടെ അല്ലാഹുവിനെയും റസൂലിനെയും ഇകഴ്‌ത്തുന്നവർക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ 🤲ആമീൻ.
😂
മണ്ണാ കട്ട 😂
Aameen🤲🏻
തമാശ പറഞ്ഞു?
Koota പ്രാർത്ഥന പാടുണ്ടോ
അദ്ദേഹത്തിന്റെ അസുഖത്തിൽ സന്തോഷിക്കുന്നവരല്ല ഞങ്ങൾ സുന്നികൾ പക്ഷേ അദ്ദേഹം പറഞ്ഞു എന്നും റെക്കോർഡ് ആണ് അല്ലാഹു അദ്ദേഹത്തിന് ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യുന്നതോടൊപ്പം ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ
രോഗം അല്ലാഹുവിൽ നിന്നുള്ള പരീക്ഷണം...
Ap അല്ലാഹു അല്ലാത്തവരിലേക്ക് ക്ഷണിക്കുന്നു.
മുജാഹിദ് ബാലുശ്ശേരി അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു.
*ഇതാണ് സമസ്ത മതവും, ഇസ്‌ലാമും തമ്മിലുള്ള വ്യത്യാസം.*
ഞാൻ അനേക തവണ അദ്ദേഹത്തേ കളിയാക്കി കുറ്റപ്പെടുത്തിട്ടുണ്ട്. അല്ലാഹു സുബാഹന വ 'ത്തആല അദ്ദേഹത്തിൻ്റെ അസുഖം എത്രയും വേഗം ഭേദമാക്കട്ടെ! സക്കറിയാ സലഫിയും. ഇങ്ങനെയായിരുന്നു..😂😂😂😂😂😂😂😢😢
@@Brainstorming-t7cഅത് നിങ്ങൾ ഒറ്റക്ക് തീരുമാനിച്ചതായിരിക്കും
മുജാഹിദ് ബാലുശ്ശേരിയുടെ എല്ലാ അസുഖവും മാറി പൂർണ ആരോഗ്യവും ആഫിയത്തും നൽകട്ടെ. ആമീൻ
അല്ലാഹു കൂടുതൽ പരീക്ഷിക്കപ്പെട്ടിട്ടുള്ളത് പ്രവാചകൻമാരെയാണ് 1
മരിക്കുന്നതിന് മുൻപ് തൗ ഹീദിലേക്ക് മടങ്ങി വരാൻ ബാലുശേരിക്ക് അല്ലാഹു തൗഫീഖ് കൊടുക്കട്ടെ
അത് കാന്തപുരത്തിനും നിനക്കും വേണ്ടേ 😂😂😂😂😂
അതെ 🤣🤣ആമീൻ 👍
ഖബറിന്റെ മുന്നിൽ വിളക്ക് വെച്ചു തൊഴുതു നിൽക്കുന്ന വൈലത്തൂർ വീണ പോലെ ഖബറിൽ ചെന്ന് വീഴുന്ന അനിസ്ലാമിക ചെയ്തിയിലേക്ക് ബാലുശ്ശേരി എന്തായാലും വരൂല റബ്ബ് അദ്ദേഹത്തിന് ശിഫ നൽകട്ടെ
മണിമല ക്ഷേത്രത്തിൽ അദ്ദേഹം ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട് ഒന്ന് മനസ്സിരുത്തി കേട്ട് നോക്കു ഇരു സമസ്തക്കാർക്കും ഖിയമത് വരെ അങ്ങനെ തൗഹീദ് പറയാൻ കഴിയില്ല
@@hashimshuhaid9852 പോടാ മൈരേ ഏത് നായിന്റെ മോനാണ് പൂറാ ഇങ്ങനെ ഖബറിന്റെ അടുത്ത് പൂജ ചെയ്യൽ മൈരേ... ഇങ്ങനെ പച്ച നുണയാണ് നീയും നിന്റെ വഹാബി ഭീകരരും ലോകം മുഴുവനും പ്രചരിപ്പിച്ചത്... അതിന്റ പേരിൽ ലക്ഷക്കണക്കിന് സുന്നികളെ കൊന്നൊടുക്കിയതും...
അമ്പലത്തിൽ പോയി പ്രസംഗിക്കാൻ ബാലുവിനെ സാദിക്കും
ആരും ആരുടെയും അസുഖത്തിലോ മരണത്തിലോ സന്തോഷിക്കേണ്ട അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ നമുക്ക് അല്ലാഹുവിനോട് അതിനു പ്രാർത്ഥിക്കാം
Ameen
അതാണ് സത്യം.
അല്ലാഹുവെമുജഹിദ് ബാലുശ്ശേരി യുടെ അസുഖം എത്രയും വേഗം ശിഫ യാക്കി കൊടുക്കണമേ
ആമീൻ
ആമീൻ
സഹോദരാ ഈ ബാലുശ്ശേരി പറഞ്ഞ പ്രസംഗങ്ങൾ ഒന്നെടുത്തു കേട്ട് നോക്കൂ ഞാൻ എപി സമസ്തയിൽ ഉണ്ടായിരുന്ന ആളാണ് ആ സമയത്ത് ക്ലിപ്പ് മാത്രമാണ് ഞാൻ കേൾക്കാറുള്ളത് യഥാർത്ഥ തൗഹീദ് എന്താണെന്ന് ഒരുപാട് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്ത പണ്ഡിതനാണ് മുജാഹിദ് ബലുശ്ശേരി കബർ പൂജ ചെയ്യുന്ന നിങ്ങളോട് ഒന്നും ഇത് പറഞ്ഞിട്ട് കാര്യമില്ല
🤣
😂😂😂
ആ വഹാബിയെ ജനങ്ങളെ പിഴപിക്കുന്നതിൽ നിന്ന് അള്ളാഹു തടയേട്ടെ
സത്യം ✋👌
✋👌സത്യം
അല്ലാഹു എത്രയും പെട്ടെന്ന് രോഗം ഷിഫാ ആക്കി കൊടുക്കട്ടെ. അദ്ദേഹത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യണം.
എല്ലാവർക്കും സർവശക്തനായ നാഥൻ ഹിദായത്തോട് കൂടി മരിപ്പിക്കട്ടെ🤲
ഞങ്ങളുടെ ശൈഖുനയെ പറ്റി പറഞ്ഞപ്പോൾ ഉസ്താദ് നെ സ്നേഹിക്കുന്ന എത്ര മനസ്സാണ് വേദനിച്ചത്
ബുർദ, മൗലിദ് പാരായണം ചെയ്ത് ദുആ ചെയ്യുക.
എന്റെ അയൽവാസി ഒരു പിഞ്ചു കുഞ്ഞു വളരെ വേദനകൾ അനുഭവിച്ചാണ് മരിച്ചത്. ആകുട്ടി ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടാകുമോ.... അള്ളാഹു എന്നെയും നിങ്ങളെയും സഖലരെയും കാത്തു രക്ഷിക്കുമാറാകട്ടെ ... ആമീൻ
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ രോഗം തരുന്നതും രോഗം ശിഫ യാക്കുന്നതും അല്ലാഹുമാത്രം
പലിശ തിന്നുന്നവരും ആലിമീങ്ങളെ കുറ്റം പറഞ്ഞു നടക്കുന്നവരും ആഖിബത്ത് മോശമായി മരിക്കും
ഈ ദുനിയാവിൽ ജീവിച്ചതിന് മുതലാവാതെ മരിക്കും
അല്ലാഹു നമുക്കും ബാലുശേരിക്കും മരിക്കുമ്പോൾ ആഖിബത്ത് നന്നായി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.
ആഘിബത്ത് മോശമായി മരിക്കുക എന്ന് പറയുന്നത് രോഗം വന്നു മരിക്കുന്നതിനെയാണോ അങ്ങിനെ ആണെങ്കിൽ പെട്ടന്ന് വീണു മരിക്കാത്ത രോഗം വന്ന് ആശുപത്രിയിൽ കിടന്നു മരിച്ച സംസ്ഥയിലെ ആലീമീങ്ങൾ ആഘിബത്തു മോശായി മരിച്ചവരാണോ
അബൂജാഹിലിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ജനങ്ങളുടെ ആഖിബത്ത് നന്നാവാൻ വേണ്ടിയാണ് അബൂജാഹിലിന്റെ കാര്യം അല്ലാഹു നോക്കിക്കൊള്ളും കുഞ്ഞാടുകൾ ബേജാറാവണ്ട ok?
അബൂ ജാഹിൽ അല്ലാഹുവിൽ വിശ്വാസിച്ചിരുന്നു അബൂജാഹിൽ എല്ലാ കാര്യങ്ങളും എല്ലാം അല്ലാഹു തന്നെ എന്ന് വിശ്വാസിച്ചിരുന്നു എന്ന് പ്രസംഗിച്ച് നടന്ന മുജാഹിദ് ബാലുശ്ശേരി എന്ന ആധുനിക ദജ്ജാലിൻ്റെ അനുയായികൾ ഇപ്പോൾ അബൂ ജാഹിലായി പോയി
കാന്തപുരത്തിന് രോഗം വന്നു മഹാന്മാരെ തവസ്സുലാക്കി അല്ലാഹുവിനോട് ദുആ ചെയ്തപ്പോൾബാലുശ്ശേരി അടക്കമുള്ള മുജാഹിദുകൾ ആഘോഷിക്കുകയും തോന്നിവാസങ്ങളു. കൊരച്ചു നടന്നു ഇപ്പോൾ എന്താ താഴ്മയും സങ്കടവും ഇപ്പം മനസിലായില്ലേ ഒരാളെയും പ്രിഹസിക്കുകയോ അവഹേളിക്കുകയോ പാടില്ലാന്ന് ഇനിയും ഓർത്തോ ഇതിലും വലുത് വരുമെന്ന്
ശിർക്കും ബിദ് അത്തു മില്ലാത്ത ദീൻ പറഞ് തരുന്ന പണ്ഡിതൻ എത്രയും പെട്ടെന്ന്മുജാഹിദ് ബാലുശ്ശേരിക്ക് നാഥൻ ശിഫ നെൽകട്ടെ ആമീൻ🤲🤲 ഇനിയും തൗഹീദ് പറയുവാൻ നാഥൻ ആഫിയത്തുള്ള ദീർഘായുസ് നെൽക്കട്ടെ ആമീൻ🤲🤲
ആമീൻ പറയണോ.. ആമീൻ പറഞ്ഞാൽ കൂട്ട് പ്രാർത്ഥന ആവില്ലേ..
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
മുജാഹിദ് ബാലുശ്ശേരി.ഗർജ്ജനം തന്നെ കൃത്യമായി ആയത്ത് ഹദീസുകൾ പറഞ്ഞു വളരെയധികംവ്യക്തമാക്കി.. രോഗം മരണം അത് എല്ലാവരിലും ഉണ്ട്..ഇത്ചിലപ്പോൾ രക്ഷപ്പെടും അല്ലെങ്കിൽ വഫാത്താകും ശിർക്ക് ചെയ്യാതെ.. എല്ലാഖബർവ്യവസായികളേയും പുത്തനാശയക്കാരേയും തുറന്ന്കാണിച്ചു..അത്വലിയനേട്ടം..
Allahu ഹിദായത്ത് നൽകട്ടെ
അല്ലാഹുവേ ഇനിയും ഒരുപാട്കാലം തോവഹീത് പറയാൻ അല്ലാഹുത്താല ആഫിയത്തും ആയുസും തരട്ടെ Ameen🤲
Ap ഉസ്താദിനു അള്ളാഹൃ അസുഖം മാറ്റി കൊടുത്തു... ആരെയും കുറ്റം പറയാതെ ദീനി പ്രവർത്തനത്തിനായി ഓടി നടന്നു ലോകത്തിലോട്ടാകെ ഇനിയും കരുണ ചെയ്യാൻ ദീർഘായുസ് നൽകി അനുഗ്രഹിക്കണ്ണെ യാ അള്ളാ. മറ്റുള്ള സുന്നി നേതാക്കൾക്കും...
നാളെ മരിക്കും എന്ന ബോധത്തോടുകൂടി തൗഹീദ് മുറുകെപ്പിടിച്ച് ജീവിച്ച ബാലുശ്ശേരിക്ക് രോഗവും അസുഖവും പ്രാർത്ഥനയിലൂടെ അല്ലാഹുവിലേക്ക് വീണ്ടും അടുക്കുകയേ ഉള്ളൂ
മുജാഹിദ് ബാലുശേരി സംസാരം കൊണ്ട് ഹിദായത്തു കിട്ടിയ ആയിരങ്ങളുടെ ദുആ അത് മതി നാഥാ ഷിഫ നൽകണേ
ആയിരങ്ങളോട് അദ്ദേഹം പറഞ്ഞത് അല്ലാഹുവോട് മാത്റം സഹായം തേടാനല്ലെ? അപ്പൊ ഡോക്ടറുടെ സഹായം തേടാമോ? ادعوني استجب لكم ഖർആനിൽ നിന്ന് വെട്ടിയോ?
നമ്മളെല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു രോഗം സുഖമാവാൻ വേണ്ടി
സാഹിബേ ! രോഗങ്ങൾ നൽകുന്നത് പടച്ചവനാണ് ഏറ്റവും നന്നായി ഇഷ്ഠപ്പെടുന്ന വനെ അവൻ ചിലപ്പോൾ ഏറ്റവും ശക്തമായി പരീക്ഷിക്കുക അവന്റെ നടപടിയുടെ ഭാഗമാണ്. - അതാ ർ ക്കും തടയാൻ പറ്റില്ല.
അത് കൊണ്ട് കാന്തപുരം സമുദായത്തോടും സമൂഹത്തോടും ചെയ്തതോന്ന്യാസങ്ങളെ മറക്കുക എന്നത് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നതിന് തുല്യമാണ്
അബുജാഹിലും ഇത് പൊലെ ആണ് പറഞ്ഞത് ഇബ്നു മസ് ഊദ് സ്വഹാബി ബദർ യുദ്ധതിൽ നെഞ്ചിൽ കയറി ഇരുന്നപ്പോൾ ഇത് പൊലെ പറഞ്ഞത്
കാന്തപുരത്തിനു അസുഖം വന്നപ്പോൾ ഈ മര്യാദ ഒന്നും കണ്ടില്ല
ഉസ്താദ് പറഞ്ഞ ഒരു തോന്നിവാസം പറയാമോ നിനക്ക്
Aslim thaslim
മരിച്ചാലും ശവങ്ങളോട് തേടി രക്ഷപ്പെടാൻ അദ്ദേഹം തയ്യാറാവുകയില്ല അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
കാന്തപുരത്തിനെ കുറ്റം പറഞ്ഞ അദ്യേഹത്തിന് അള്ളാഹു തിരിച്ചറിവ് കൊടുക്കട്ടെ എല്ലാ അസുകങ്ങളും, അള്ളാഹു മാറ്റി കൊടുക്കട്ടെ
ഭാഗ്യം സിഎം മാറ്റിക്കൊടുക്കട്ടെന്നു പറഞ്ഞില്ലല്ലോ....
വർഷക്കൾക് മുമ്പ് മിനായിൽ അതിദാരുണ ദുരന്തമുണ്ടായപ്പോൾ, ബഹുഭൂരിഭാഗം ഹാജിമാരും മുശ്രിക്കുകളായത് കൊണ്ടാണെന്ന് പറഞ്ഞ് ലോക മുസ്ലിം സമൂഹത്തെ മുഴുവൻ വേദനിപ്പിച്ച് സ്വയം കുഫ്രിയതിൻ്റെ പണി ചൈത ബാലുശ്ശേരിയോട് ഈ ഹജ്ജ് വേളയിലെങ്കിലും തൗബ ചെയ്യാൻ പറയുക, അല്ലാഹു ഹിദായത്ത് നൽകട്ടേ
അല്ലാഹുവേ. അദ്ദേഹത്തിന്റെ രോഗം ഷിഫയാക്കണേ നാഥാ.
രോഗവും മരണവും എല്ലാവരിലും ഏത് നിമിഷവും കടന്ന് വരാം. .അല്ലാഹുവിന്റെ വിധി എങ്ങനെയാണെങ്കിലും അത് പോലെയെ നടക്കു. ഏറ്റവും കഠിനമായ രോഗത്തിന്റെ പരീക്ഷണത്തിലൂടെ കടന്ന് പോയ എത്ര പ്രവചകന്മാർ നമുക്ക് ഉദാഹരണമാണ്. .
ഹിദായത്തോടെ ആഫിയത്തുള്ള ദീർഗായുസ് നൽകണേ
സുഹൃത്തേ ഈ അവസ്ഥയിൽ അവന്റെ കാര്യത്തിൽ നമ്മൾ ഇങ്ങനെ പ്രതികരിക്കേണ്ടതില്ല. എല്ലാ അവസ്ഥയിലും ഉസ്താദ് പഠിപ്പിച്ചിട്ടുള്ള ഒരു പാഠമുണ്ട്. ആരുടെയും രോഗവും മരണവും ഒന്നും നമ്മെ സന്തോഷിപ്പിക്കേണ്ടതില്ല. എല്ലാവരും നന്നാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ബാലുശ്ശേരി അവന്റെ നാവും ഊർജ്ജവും ബുദ്ധിയും സമയവും എല്ലാം കാന്തപുരം ഉസ്താദിനെതിരെലും മറ്റ് സ്വാലിഹീങ്ങൾക്കും ഔലിയാക്കൾക്കും എതിരിലും ചെലവഴിച്ചു നടന്നു. ഇന്ന് രോഗശയ്യയിൽ... അയാൾക്ക് അല്ലാഹു ഹിദായത്ത് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ശമനം ലഭിച്ച മടങ്ങിവന്ന് അതിനുള്ള അവസരം ഉണ്ടാകട്ടെ.... അതല്ല ഹിദായത്ത് ഉദ്ദേശിച്ചിട്ടില്ല എങ്കിൽ അയാളുടെ ഷെർറിൽ നിന്ന് മറ്റ് മനുഷ്യരെ അള്ളാഹു കാക്കട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം.
പ്രവാജകൻ മാര് വരൊ രോകം പിടിപെട്ട് കിടന്നിട്ട് ഉണ്ട്
എല്ലാ പുത്തൻ വാദത്തിൽ നിന്നും അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കട്ടെ യഥാർത്ഥ സുന്നി ആയി മരണം വരെയും നിലകൊള്ളാൻ ഭാഗ്യം നൽകട്ടെ രോഗം പൂർണമായും ശമനം നൽകട്ടെ ആമീൻ ആമീൻ .....
രോഗം നൽകുന്നവനും അള്ളാഹുവാണ്.. അത് ശിഫയാക്കുന്നതും അള്ളാഹുവാണ്..
അള്ളാഹു ശിഫ നൽകട്ടെ.. ആമീൻ 🤲🤲
അല്ലാഹുവിന്റെ അനുഗ്രഹം ബാലുശേരിക്ക് ലഭിക്കട്ടെ..
Aameen🤲🏻
പെട്ടെന്ന് കാറ്റ് പോകരുത്
നരകിച്ചു ചത്തു പോകട്ടെ
അവന്റെ എല്ലാ രോഗവും മാറും കാന്തപുരം ഉസ്താദിന്റെ അടുത്ത് പോയി പൊരുത്തപ്പെടുന്ന സമയം ഹിദായത്ത് ലഭിക്കു ക യും ചെയ്യും... ഇന്‍ ശാ അല്ലാഹ്..
അല്ലാ ഹു (സു) ആഫിയത്തുള്ള ദീർഘാഴുസും ഹിദായത്തും പ്രധാനം ചെയ്യെട്ടെ (ആമീൻ)
ആരെ കുറ്റം പറഞ്ഞ് നടന്നാലും കുറ്റം പറഞ്ഞില്ലെങ്കിലും മരണം വന്നെത്തുമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്
എത്രയും പെട്ടെന്ന് ബാലുശ്ശേരി ഉസ്താദിനെ രോഗം അല്ലാഹു ഷിഫ ആക്കി കൊടുക്കു മാറാകട്ടെ
ഒരിക്കലും ബാലുശ്ശേരി പണ്ഡിതന്മാരെ തേജോവധം ചെയ്തതല്ല മറിച്ച് നിങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തതാണ്
ബദ് രീങ്ങളുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അദ്ദേഹത്തിന് ഖൈറായത് നൽകട്ടെ... ആമീൻ 😊
A P USTHADINTEY BARKATH KOND ALLAAHU HIDAYATH KODUKKATTEY,..
എപി ഉസ്താതിന്റെ ഹയാത് കാലത്തു തന്നെ എല്ലാം കാണാൻ കഴിഞ്ഞു അള്ളാഹു എത്ര പരിശുദ്ധൻ
ഒരിക്കലും ഒരു കാഫിറിനെപോലും പറയാൻ പാടില്ല ശിഫ നൽകുന്നവൻ അല്ലാഹു ബാലുശേരി ചെയ്തതെങ്കിൽ അതിന്നു ശിക്ഷ കൊടുക്കേണ്ടത് അല്ലാഹു ഒരിക്കലും മോഷമായി പറയരുത് നമ്മൾ ദുഹാ ചെയ്യുക രക്ഷപെടട്ടെ ഒരാളെ പറ്റിപറയുമ്പോൾ മറ്റേ ആളുടെ പ്രതിഫലം കൂടുകയല്ലേ അയാൾ ജീവിച്ചിരിപ്പുണ്ടങ്കി ലേ ഉസ്താദിന്റെയും യെക്കൊണ്ടിൽ അറിയാതെ പ്രതിഫലം കൂടുള്ളൂ
അത് തന്നെക്കാളും എത്രയോ പ്രായം കുറവുള്ള മഹാനായ ചെറിയ എ പി ഉസ്താദിന്റെ മരണം,,
തന്നെക്കാളും എത്രയോ ചെറുപ്പമായ പഴശ്ശി ഉസ്താദിന്റെ മരണം എല്ലാം എ പിക്ക് കണ്ടു വിഷമിക്കേണ്ടിവന്നു..
എ പി ഉസ്താദ് എത്ര വിഷമിച്ചിട്ടുണ്ട്.
*-അല്ലാഹു മുജാഹിദ് ബാലുശ്ശേരിക്ക് ശമനം നൽകട്ടെ*
അല്ലാഹുവിന് ഇഷ്ടപ്പെട്ട വരെയാണ് അല്ലാഹു കൂടുതൽ പരീക്ഷിക്കുക റസൂൽ( സ )യും സഹാബാക്കളും എല്ലാവരും പരീക്ഷണം നേരിട്ടവരാണ് എല്ലാ ഘട്ടത്തിലും പ്രാർത്ഥന അല്ലാഹുവിനോട് മാത്രം തന്നെയാണ് അതിൽ കളിയാക്കേണ്ട ഒരു കാര്യവുമില്ല ഉസ്താദുമാരെ
ഇബിലീസിന്റെ കൂടെ നിൽക്കുന്നവർക്ക് ചിലപ്പോൾ ദുനിയാവ് നന്നായി കിട്ടും അതുകൊണ്ട് ഞങ്ങൾ നല്ല ആളാണെന്ന് നിങ്ങൾ ചിന്തിക്കേണ്ട ആവശ്യമില്ല
എ പി ഉസ്താദ് തിരിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ
ബാലു ഇപ്പോൾ അനുഭവിക്കുന്നത് അല്ലാഹുവിന്റെ ശിക്ഷ തന്നെ
എന്റെ ഏറ്റവും പ്രിയഉസ്താതിനെ ഒരുപാട് തെറിപറഞ്ഞഅളക്കിലും അല്ലാഹു അവർക്ക് സിപകൊടുക്കട്ടെ
അയാൾ ഒരു പാട് തെറി പറയുന്ന ആളണങ്കിലും തള്ളാ ഹു യർത്ഥ മുസ്ലിംആവാനുള്ള ഹിദായത് നൽകട്ടെ
നാരിയത്ത് സ്വലാത്ത് ചൊല്ലി ദുആ ചെയ്താൽ പറ്റുമോ. പറ്റുമെങ്കിൽ അറിയിക്കണം
ദീനി പ്രബോധകരായ പണ്ഡിതർക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ. ആരും ആരേയും പരിഹസിക്കേണ്ട എത്രയോ പേർ മരിച്ചു പോയില്ലേ.
അല്ല ബാലുശ്ശേരി,, നിങ്ങൾക്ക് വേണ്ടി ഞാൻ ഇടയാളനായി നിന്ന് പ്രാർത്ഥിച്ചാൽ നിങ്ങളുടെ ആദർശപ്രകാരം അത് ശിർക്കല്ലേ,, 😂😂😂
Thaan prathikunnad padachavanod nerittelle
@@thasibthadathil7138 enthaa neeyim mujahid aano 😂
കുപ്പുസ്വാമിയോ sല്ല. അല്ലാഹുവിനോട് പ്രാർത്ഥിച്ചോ
@@Abdurahman-kq2oh സേട്ടാ ഇപ്പൊ കുപ്പ്സ്വാമി ആയാലും കൊള്ള ബാലുശ്ശേരി സ്വാമി ആയാലും കൊള്ളാം ഇവിടുത്തെ വിഷയം ബാലുശ്ശേരി സ്വാമിതിരുവടികൾക്ക് നേരിട്ട് പറഞ്ഞാൽ പോരെ അതാണ് വിഷയം എന്തിനാണ് ഞങ്ങൾ ഇടനിലക്കാരനായി നിന്ന് ദുആ ചെയ്യുന്നത് നിങ്ങൾ എല്ലാം നേരിട്ടിന്റെ ആൾക്കാരല്ലേ,, അതോ ഇപ്പൊ "നേരിട്ട് "വിട്ടോ,,, അതാണ് വിഷയം അല്ലാത്ത കുപ്പ്സ്വാമി ആരാണ് അതല്ല വിഷയം അത് നമുക്ക് വേറെ ചർച്ച ചെയ്യാം,, അരി എത്രയാ എന്ന് ചോദിക്കുമ്പോൾ പയർ ഇത്ര എന്ന് പറയുന്ന വഹാബി പാതിരി മാരുടെ പണി ഇവിടെ ഇറക്കണ്ട
Pottaaaa
അള്ളാഹു മുജാഹിദ് ബാലുശ്ശേരി സുഖപ്പെടത്താൻ അള്ളാഹു
കാന്തപുരത്തിന് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
അല്ലാഹുവേ മുജാഹിദ് ബാലുശ്ശേരി എന്ന ഇസ്ലാമിന്റെ മുന്നണി പോരാളിക്കും കാന്തപുരം ഉസ്താദിനും ap ek തബ്ലീഗ് ജമാഅത് ഇസ്ലാമി തുടങ്ങി സർവാ മുസ്ലിം പ്രവർത്തകർക്കും അള്ളാഹു മഗ്ഫിറത്തും ആഫിയത്തും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ
രോഗം കൊടുക്കുന്നത് അല്ലാഹുവാണ് ശിഫ നൽകുന്നവൻ അല്ലാഹുവാണ് അല്ലാദേ കാന്തപ്പുറത്തെ വിമർശിച്ചതിനല്ല.
കാന്തപുരത്തിന് രോഗം കൊടുത്തത് പിന്നെ ആരാ സഹോ?
അന്ന് ഇയാൾ ഉസ്താദിനെ വിമർശിച്ചപ്പോ അയാൾ ചിന്തിച്ചില്ലേ അള്ളാഹു കൊടുത്തപരീക്ഷണമാണെന്ന്.. അയാൾ എന്തിന് അതിനെ വിമർശിച്ചു...
ഇത്രേ യൊള്ളു 1000 നാവല്ലായിരുന്നോ ഉസ്താദുമാരെ വിമർശിക്കാൻ... ഇപ്പൊ ഉസ്താദിനെകാൾ ആരോഗ്യം മോശമായി..
എല്ലാവരെയും അള്ളാഹു നന്നാകട്ടെ...
ഇദ്ദേഹത്തിന്റെ രോഗത്തെ പറ്റി ഇയാൾ വിമർശിച്ച പോലെ ഏതെങ്കിലും ഉസ്താദുമാർ വിമർശിച്ചോ ഇല്ല.... അതിൽ നിന്ന് മനസ്സിലാക്കാം ആലിമീങ്ങളെ
കാന്തപുരത്തെ മുജാഹിദ് ബാലുശ്ശേരി വിമർഷിട്ടില്ല. പൊതു സ്റ്റേജിൽ കാഫിർ എന്ന് വിളിച്ചു. അബൂജാഹിലി നേക്കാൾ വലിയ കാഫിർ എന്നാണ് വിളിച്ചത് 'മാന്യമായ വിമർഷനം ബാലുശ്ശേരിക്ക് വശമില്ലായിരുന്നു'
ബാലുശ്ശേരി ഉസ്താദിന്റെ മാത്രമല്ല. അള്ളാഹുവിന്റെ ഔലക്കന്മാരെ വളരെ മോശമായി പറഞ്ഞിട്ടുണ്ട്. 😰😰😰
Njanna maykkalyittannakarthi
റബ്ബ് എത്ര വലിയവൻ,,
അസുഖം മാറട്ടെ. തിരിച്ചറിവ് റബ്ബ് കൊടുക്കട്ടെ.
ഏരുമാട്
ശൂഫി
ശഹീദ്
അവർകളുടെ
പേരിൽ
41
യാസീൻ
ഓതി
മന്ത്രിച്ച്
ഊതുക
നാരിയതുസ്സ്വലാത്
ചൊല്ലി
ദുആ
ചെല്ലുക.
അത് കലക്കി 😂😂😂
അന്ന് ഞങ്ങളുടെ ഉസ്താദ് നെ കളിയാക്കിയ പ്പോ ആത്മാർത്ഥമായി ഞാൻ ദുആ ചെയ്‌തിട്ടുണ് 😂ഉസ്താദ് നെ കണ്ടു മാപ്പ് പറഞ്ഞു ഒന്ന് ദുആ ചെയ്ടോ.. അൽപ്പം ശിഫ കിട്ടു.. ഒപ്പം മടവൂരിൽ ഒന്ന് പൊയ്ക്കോ 😂
Ennitt kaafir aayi marikkuga😂
ഇത് രഹസ്യമായി ചെയ്താൽ മതി ..സുന്നികൾ അറിയുകയും ഇല്ല....മഹാൻമാരുടെബർകത്ത് കൊണ്ട് രോഗം സുഖമാവുകയും ചെയ്യും.😅
Adu, sirkaLLe
രോഗം വരുന്നതും മരിക്കുന്നതും ആരും ആരെയും കുറ്റം പറഞ്ഞിട്ടോ ഒന്നുമല്ല, ശരീരത്തിന്റെ ആരോഗ്യ അവസ്ഥ മാറുമ്പോൾ രോഗം വരും അത് അല്ലാഹുവിന്റെ പരീക്ഷണം... ഈ ഹെഡിങ് തന്നെ ശെരിയല്ല.... എല്ലാം തികഞ്ഞവർ ആണ് ഞങ്ങളെന്നുള്ള ഒരു അഹങ്കാരം കാണുന്ന ഈ ഹെഡിങ്ങിൽ, ലോകത്തുള്ള എല്ലാ പണ്ഡിതന്മാർക്കും ആഫിയത്തോടുള്ള ദീര്ഗായുസ് നൽകി അള്ളാഹു കാത്തു രക്ഷിക്കട്ടെ... ആമീൻ 🙏
ഞാൻസുന്നിആണ്എന്നാൽ ദുഹാ ചയാംസത്യംമനസ്സിൽ ആക്കി യെദിന് സുഖംഎ ത്രയും പെട്ടന്ന് അള്ളാഹുനൽകട്ടെ ആമീൻ
AP Usthadinte Barakath Kond Allahu Shifa Nalkatte🤲
ഒരാളെ കുറ്റം പറയുന്നതു കൊണ്ടാണോ രോഗംഅള്ളാഹു കൊടുക്കുന്നത്..രോഗം അള്ളാഹു വിന്റെ ഭാഗത്തു നിന്നുള്ള അനുഗ്രഹമാണ് അള്ളാഹു വിനു ഇഷ്ടമുണ്ട് എന്ന് തെളിവാണ് രോഗങ്ങൾ പരീക്ഷണങ്ങൾ... ക്ഷമിക്കുന്നവർക്കു സ്വർഗം ലഭിക്കുന്ന കാര്യമാണ്. മുജാഹിദ് ബാലുശേരി വ്യക്തി പരമായി ആയിരിക്കില്ല കാന്തപുരം ഉസ്താദിനെ വിമർശിച്ചത്... ആദർശം പരമായട്ടായിരിക്കും.. സുന്നി ആദർശം ഊന്നൽ നൽകുന്നത് വിശുദ്ധന്മാർക്കും ആവുലിയാക്കൾക്കും നേർച്ച ഉറൂസ് കൾക്കും.. മാല മൗ ലൂത് കൾക്ക് മാണ്...റാ ത്തീ ബു കൾക്കും ബുർദ കൾക്ക് മാണ് മുസ്ലിം importand നൽകേണ്ടത് അള്ളാഹു വിനും ഖുർആനും സുന്നതിനു മാണ്..... അപ്പോൾ വിമർശനങ്ങൾ സ്വാപാവിക മായിരിക്കും... ഒരാൾക്ക് രോഗം വന്നാൽ സന്തോഷിക്കുക അല്ല വേണ്ടത് അയാൾക്കു രോഗ ശമനത്തിന് അള്ളാഹു വിനോട് പ്രാർത്ഥിക്കുക യാണ് ശരി.. അവന്റെ അടിമ കളോടും ഒരു സഹായവും ചോതിക്കാൻ മുസ്ലിമിന് പാടില്ല
ഒരാൾക്ക് രോഗം വന്നാൽ സന്തോഷിക്കരുതായിരുന്നു.എന്ന് നിങ്ങളെഴുയ കാര്യം ബാലു കുട്ടന് അറിയില്ലാരുന്നോ?അയാൾ അ
എന്ത് സന്തോഷത്തിലാ പറഞ്ഞത്. മൂപ്പരിൽ ജീവന്റെ തുടിപ്പു കുറവാണെന്ന്.
പിന്നെ ഒരു അടിമയോടും സഹായം തേടാൻ പറ്റില്ലേൽ ഭാര്യ യോട് ഫുഡ് എടുത്ത് വെക്കാൻ എങ്ങനെ പറയും😅
പോസ്റ്മാനെ നിന്റ യൊക്കെ മനസ്സിലെ കാപട്യം എന്ന് നിലക്കും..? പ്രവാചകന്മാർക്ക് അസുഖങ്ങളുണ്ടായിട്ടുണ്ട്... അദ്ദേഹം അല്ലാഹുവിനോട് പ്രാര്ഥിക്കാനാണ് പറഞ്ഞത് അല്ലാതെ കോഴിക്കോട്ടെ മരണപ്പെട്ട കാന്തമതത്തിന്റെ ദൈവമായ c. M നോട് അല്ല...പ്രാർത്ഥന അല്ലാഹുവോട് മാത്രം എന്ന വാക്ക് കേൾക്കുമ്പോൾ ഹാലിളകുന്ന സമസ്ത യിലെ പുരോഹിതന്മാർ ഉരുട്ടിതരുന്നത് വിഴുങ്ങും മുൻപേ ആലോചിച്ചോ എല്ലാ ആപത്തിൽ നിന്നും നമുക്ക് രക്ഷ അല്ലാഹു മാത്രമാണ്... സിഎം രോഗം ഷിഫയാക്കുന്നു, ലോകം നിയന്ത്രിക്കുന്നു എന്നൊക്കെ തള്ളിവിട്ടിരുന്ന കാന്തപുരത്തിനു അസുഖം വന്നപ്പോ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ അഭയം തേടിയതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്..
ഉസ്താദിനസുഖമുണ്ടായപ്പം ഞങ്ങളൊക്കെ സിഏം ഓറെ മഖാമിൽ വെച്ച് റബ്ബിനോഒരുപാടു തേടിയിട്ടുണ്ട്. സിഎം ഓറോട് സഹായതേട്ടവും നടത്തി.കൂടെ ചികിത്സയും എല്ലാകൂടെ ചൈതത്കൊണ്ട് തന്നെയാണ് ഉസ്താദ് ഇത്ര ഉഷാറായത് الحمد لله
കേട്ടോ ഒഹാബീ....
മുത്ത് നബി വരെ ദുആ ചൈതത്
اعوذ بكلمات الله التامات من شر ما خلق
എന്നാണ് അല്ലാഹുവിന്റെ പരിശുദ്ധാത്മാക്കളോട് ഞാൻ കാവൽ തേടുന്നു എന്നാണ്. നിങ്ങള് മാത്രം ഒരു അള്ളാന്റെ മാത്രം ആൾക്കാര്. വിശാലമായ സ്വർഗ്ഗത്തിൽ നിങ്ങള് മാത്രം ആകുമ്പോ നിങ്ങൾക്ക് പേടിയാവില്ലേ ചങ്ങായ്മാരെ....
കാന്തപുരം ദീനിൻ പലതും കൂട്ടിയിടുണ്ട്,അതവിടെ നികടെ. ബാലുശ്ശേരിയുടെ അസുഖം ഭേദമാക്കി കൊടുക്ക് നാഥാ.ഇനിയും തൗഹീദ് പറയാൻ ദീർഘായുസ് കൊടുക്കണേ നാഥാ.ഈ വിശുദ്ധമായ ദൗതഽതിൽ ധാരാളം ബാലുശ്ശേരി മാർ ഉണ്ടാവട്ടെ,ആമീൻ.
വഹാബികൾ, (ബാലുവും)കൂട്ടരും ഇസ്ലാമിൽനിന്നും പ ലതും കട്ട് കൊണ്ട് പോയിട്ടുണ്ട്, പലതും, അവരുടെ വക കുട്ടിയിട്ടുമുണ്ട്
AP ഉസ്താദിനെ പച്ചക്ക് പറയുമ്പോൾ കഠിനമായ രോഗ ശയ്യയിൽ ഉസ്താദ് കിടക്കുമ്പോൾ ലോകം മുഴുവനും ആ മഹാമനുഷ്യന്റെ തിരിച്ചു വരവിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ എന്തായിരുന്നു ഈ വിധ്വാൻ പറഞ്ഞിരുന്നത്... കുരുത്തക്കേട് എന്ന് പറഞ്ഞാൽ ഇതാണ്... അനുഭവിച്ചോളൂ... നന്നായി അനുഭവിച്ചോളൂ.... അല്ലാഹു നിങ്ങൾക്ക് ഹിദായത് നൽകട്ടെ...... എന്ന് പ്രാർത്ഥിക്കാം....
നിങ്ങളുടെ ഉസ്താദ് രോഗശയ്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ പ്രാർത്ഥിച്ചത് അല്ലാഹുവിനോടല്ലേ ? ആരോഗ്യമുണ്ടായിരുന്ന സമയത്ത് മടവൂരിനെ വിളിച്ച് പ്രാർത്ഥിക്കാൻ നിങ്ങളുടെ ഉസ്താദ് പറയുന്ന നിരവധി തെളിവുകളുണ്ട് . അതിനെയല്ലേ ബാലുശ്ശേരി വിമർശിക്കുന്നുള്ളൂ .
Allah.... mujahid balusherri usthadhinu adharshathil iniyum pravarthikkan anugrahikkatte ameen nammale ororutharudeyum avastha aritunnavan allahu mathramanu usthadhinu ethrayum pettennu shifayakkatte ameen
Duarkal shirk enn paraji kondirunna mujahid bslusserik ippo dua venu dr sahaya venu ad shirkalle
അള്ളാഹു അദ്ദേഹത്തിന്ഹിദായത്ത്നൽകട്ടെആമീൻ
എ പി ഉസ്താദിന് രോഗം വന്നപ്പോൾ ബാലുശ്ശേരി ആഘോഷിച്ചു…. ഇപ്പോൾ ബാലുശ്ശേരിക്ക് രോഗം വന്നപ്പോൾ സുന്നികൾ സംയമനം പാലിക്കുന്നു… മാഷാ അള്ളാഹ്… സുന്നികൾ മാത്രമാണ് ഹഖ്
എല്ലാവർക്കും അള്ളാഹു റഹ്മത്തു നൽകട്ടെ.
മഅദനി ഉസ്താദ് വര്ഷങ്ങളായി അതി രോകത്തിലാണ്.
ഇത്ര അധികം അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയമായ മറ്റൊരാളെ നമ്മുടെ നാട്ടിൽ കാണില്ല.
പക്ഷേ ഒരു ആരോഗ്യസ്ഥിതി അദ്ദേഹത്തിനെ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
അല്ലാഹു പൂർണ ശിഫ നൽകുമാറാവട്ടെ ആമീൻ
അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
കൂടെ അല്ലാഹു ശിഫയും നൽകട്ടെ
maasallha kanthapuram usthadinn allha deergayiss kodkatt ameen
ഇത്രയേ ഒള്ളു മനുഷ്യന്റെ അവസ്ഥ.
ഞാൻ ജർമനിയിൽ ഉള്ള ജിന്നിനോട് ബന്ധപ്പെട്ടിട്ടുണ്ട് അവിടെയുള്ള അത്യാധുനിക ചികിത്സ ഉടനെ ബാലു കരടിക്ക് ലഭ്യമാക്കാൻ പ്രാർത്ഥിച്ചിട്ടുണ്ട്.
ബാലു കരടിക്ക് വളരെ പെട്ടെന്ന് സുഖം പ്രാപിക്കാൻ ജിന്നു ദൈവങ്ങൾ അനുഗ്രഹിക്കട്ടെ
നീ മുസ്ലി ആണോ. അതോ സങ്കിയോ
ദീനിൻ്റെ മാർഗം
സമ്മതിച്ചു
ജയ് സിഎം....ജയ് സമസ്ത
അദ്യം പടശേരിക്ക് വേണ്ടി ബന്ധപെട്
ഞാൻ ഒരു സുന്നത്ത് ' ജമാഅത്തിൻ്റെ പ്രവർത്തകനാണ് മുജാഹിദ് ബാലശേരി' ദുഅ ഒസിയത്ത് ചെയ്തപ്പോൾ 'അദ്ദേഹത്തിൻ്റെ '' പ്രവർത്തനത്തെ
ശൈലിയെയും പ്രവർത്തനത്തെ പറ്റിയും ഇപ്പോൾ പറയുന്നത് ശെരി അല്ല.
ഞാൻ തന്നെ അല്ലാഹു വിനോട് അടുത്തവൻ എന്ന ഹുങ്ക് ബാക്കിയായി.. അല്ലാഹുവിനോട് അടുത്ത മഹത്തുക്കളെ ആദരിക്കണം ബഹുമാനിക്കണം.. ഇത്രയേ വേണ്ടൂ.. ഇനിയെങ്കിലും... ചിന്തിക്കുക..
🙏🙏
ചെറിയ എ പി ഉസ്താദ് നമ്മുടെ വലിയ എ പി ഉസ്താദിന് മുമ്പ് മരണപ്പെട്ടുപോകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
നല്ല ആരോഗ്യത്തിൽ പ്രസംഗിച്ചു നടന്നുകൊണ്ടിരിക്കുകയാണ് പെട്ടെന്ന് അത് മരണപ്പെട്ടു പോയി.
നാം എപ്പോഴും ദുആ ചെയ്യുന്നതാണ് പ്രത്യേകിച്ച് അദ്ദേഹം ദുആ ചെയ്യാറുണ്ട് പെട്ടെന്നുള്ള മരണത്തിൽ നിന്ന് എന്നെ കാത്തു രക്ഷിക്കണേ ഞങ്ങളെ കാത്തു രക്ഷിക്കണേ എന്ന്.
പക്ഷേ അല്ലാഹു ആ ദുആ കേട്ടില്ല 😰😰
എന്തിനാ ഗുളിക കഴിക്കുന്നത്... അല്ലാഹുവിനോട് പറയൂ....
തീർച്ചയായും, പക്ഷേ മടവൂർ മൂഹിയദ്ധീൻ ഷെയ്ഖ് അവരെ വിളിക്കില്ല 😂
പടച്ച റബ്ബ്ഒരു മനുഷ്യനെ അവന്റെ അടിമയെ പല രീതിയിലും അല്ലാഹുപരീക്ഷിക്കുംഅല്ലാതെ ആദർശം പറയുമ്പോൾ എ പി ഉസ്താദിനെ കൊണ്ടും മറ്റ് പല വ്യക്തികളെ കൊണ്ടും പറയേണ്ടിവരും അത് അല്ലാഹുവിൻറെ മാർഗത്തിൽ പറയുന്നതാണ്തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിച്ചഒരുപാട് പേർക്ക് ഇദ്ദേഹം കാരണം തൗഹീദ് കിട്ടാൻ കാരണം ആയിട്ടുണ്ട് iഇൻഷാ അള്ളാ അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നാൽഇനിയും അദ്ദേഹം ഈ പ്രസ്ഥാനത്തിനും തൗഹീദിന് വേണ്ടി സംസാരിക്കും ഇൻഷാ അള്ളാ അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്തും നൽകട്ടെ.
എ പി ഉസ്താദ് പറഞ്ഞതിനൊന്നും തിരിച്ച് ഒന്നും പറഞ്ഞിട്ടില്ല
കാന്തപുരത്തോട് മാപ്പുപറയുക
അല്ലാഹുവോട് പ്രാർഥിക്കുക
Prrr
സുന്നത്ത് ജമാഅത്തിലേക്കു മടങ്ങിവരാൻ രോഗം കാരണമാകട്ടെ
എന്റെ നാട്ടിൽ ഒരു ap ക്കാരൻ ആക്‌സിഡന്റ് ആയി ദരുണമായി മരണപ്പെട്ടു ഒരു വർഷം മുമ്പ് അദ്ദേഹം നമ്മളോട് സലാം ചൊല്ലാൻ പാടില്ല അവരുമായി കൂട്ടു കൂടാൻ പാടില്ല എന്നൊക്കെ പറഞ്ഞിരുന്നു ഞങ്ങൾ ആരും അത് ഞങ്ങളുടെ ഗുരുത്തക്കേട് ആണ് എന്നോ ഒന്നും പറയാതെ അദ്ദേഹത്തിന് വേണ്ടീട്ടു ജനാസ നമസ്കരിച്ചു പിരിയുകയാണ് ചെയ്തത് നിങ്ങൾ ഇതൊക്കെ പറയുമ്പോൾ ആണ് നിങ്ങൾ നിങ്ങൾ ആവുന്നത്
والله يهد يك
അയാൾ പറഞ്ഞത് കാന്തപുരം അബൂ ജാഹിലിനെക്കാളും വലിയ മുശ്രിക്കാണ് എന്നല്ലേ
മുശിരി കാക്കലോ വലുത് സലാം പറയാൻ പാടില്ല എന്ന് പറയലോ വലുത്
ഉസ്താദ് ന്റെ അവസാനം കാണാൻ നോമ്പ് നോറ്റ് നടന്നവർ ഇപ്പോൾ നിലവിളിക്കുന്നു. ഉസ്താദ് ലോക രാഷ്ട്രങ്ങളിൽ പറന്ന് നടക്കുന്നു. ഒരു പാട് ബഹുമതി കൾ കരസ്തമാക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്
അലിമീങ്ങളുടെ മാംസം വിഷം ആണ് തൗബ ചെയ്‌തോ
സമസ്ത യിലെ ഈ പറഞ്ഞ സാദനങ്ങൾ വിഷങ്ങൾ തന്നെയാണ്....ആ വിഷം ഏറ്റ കുറേപേർ മുജാഹിദ് ബാലുശ്ശേരി കാരണം ഹിദായത്തിൽ എത്തീട്ടുമുണ്ട്
Oraalude Dukkatthil Santhoshickunnavar Enthu islaam نعوذبالله عن شر سوءالعلماء وعلماء الدنيا والمغتابين والمفتنين امين يارب العالمين
ഇതാണ് പടച്ചോൻ്റെ പ്രവത്തനം ഇപ്പോൾ മനസിലായോ?
ബാലുവിൻ്റെ ഫിത്നയിൽ നിന്ന് സമുദായത്തെ പടച്ചോൻ കാക്കട്ടെ
ബാലുശേരി ക് ദീർഘായുസ്സും ഹിദായത്തും നൽകട്ടെ
ബദ്റിങളെ ഹഖ് കൊണ്ട് സുഖമാക്കണെ അല്ലാഹ്
ആരും ആരെയും പരസപരം പഴിചാരുകയോ താഴ്ത്തി കാണിക്കുകയോ അരുത് ഞാനാണ് ഞാൻ മാത്രമാണ് ശരി എന്ന വലിയ തെറ്റ് ചെയ്യരുതെ😢😢🤲🤲
അല്ലാഹുവിനോട് മാത്രം ദുആ ചെയ്യണം എന്ന് പറയുന്നവർ മറ്റുള്ളവരോട് എന്തുകൊണ്ട് ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു
അല്ലാഹുവിനു ഒരു പങ്കുകാരോ കൂട്ടുകാരോ ഇല്ല അല്ലാഹുവിനോട് മാത്രമേ ദുഹാ ചെയ്യാൻ പാടുള്ളൂ ബദ്രീങ്ങളെ ദുഹാ ബർക്കത്തിനാൽ മൊയ്‌ദീശേക്ക് തങ്ങളുടെ ദുഹാബ്ർക്കത്തിനാൽ എന്നെ പറയാവൂ ഒരു മാസം മുൻപ് കേരളം ചുട്ടു പഴുത്തു കിടക്കാനോ ഇരിക്കാണോ പറ്റാത്ത അവസ്ഥയിൽ സമസ്ത കേരളത്തിലെ മൊത്തം പള്ളികളിലും വെള്ളിയാഴ്ച ദുഹാചെയ്യാൻ പറഞ്ഞു വൈകുന്നേരത്തോടെ കേരളത്തിൽ മൊത്തത്തിൽ മഴ പെയ്തു ആരോടാ ദുഹാ ചെയ്തത് ആരാ പ്രതിഫലം തന്നത് എല്ലാം അല്ലാഹു
സഹോ പഠിക്കാൻ നോക്ക് സിഎം നേരിട്ട് പരലോകത്തീന് സ്വർഗത്തിൽ എത്തിക്കും എന്ന് കാത്തിരിക്കണ്ട 😢😢😢😢😢😢
@@samadsamadcv5918 ബാലു ഇപ്പോൾ എവിടെ എത്തി. അണ്ണാചികളുടെ ''വലയത്തിൽ
Ap ഉസ്താദ്നെ പരസ്യമായി കളിയാക്കുമ്പോൾ ഒന്ന് ആലോചിക്കണമായിരുന്നു. അസുഖമായി കിടക്കുന്നയാളെ സന്ദർശിക്കാനും അവർക്ക് ആശ്വാസവാക്കുകൾ പറഞ്ഞു കൊടുക്കുകയും ദുആ ചെയ്യുകയും ചെയ്യേണ്ട നേരത്ത് പരസ്യമായി കളിയാക്കി നടക്കല്ലായിരുന്നോ. പടച്ചോൻ അപ്പപ്പം മറുപടി തിരിച്ചു തരും എന്ന് മനസ്സിലാക്കി ഉസ്താദ്നോട് പൊരുത്തപ്പെടിച്ച് ഇനിയെങ്കിലും നല്ലത് പോലെ ജീവിക്കാൻ നോക്ക്. അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲മാരകമായ രോഗങ്ങളെ തൊട്ടും അപകടങ്ങളെ തൊട്ടും ഈബത്, നമീമത്തിനെ തൊട്ടുമെല്ലാം 🤲🤲
പണ്ഡിതന്മാരെ കുറ്റം പറഞ്ഞതല്ലേ വിഷം വേഗം കയറും അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
Ameen
മുതബ്ബിരുൽ ആലം സിഎം അല്ല അത് അല്ലാഹുവാ ണെന്ന് പറയുന്നതാണോ സഹോദര കുറ്റം പറയൽ
Koota പ്രാർത്ഥന പാടുണ്ടോ?
ഇപ്പോൾ ഒന്നും പറഞ്ഞു വേദനിപ്പിക്കുന്നില്ല, അല്ലാഹു ഹിദായത്തോടെയുള്ള സലാമത്തു നൽകട്ടെ, അല്ലെങ്കിൽ അല്ലാഹു ഉദ്ദേശിച്ചത് നടക്കട്ടെ