പാലസ്തീൻ സംബന്ധമായിട്ടുള്ള നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ മറ്റൊന്നും വെച്ച് പറയുകയല്ല മറുവശത്ത് നമ്മളെ പരിഹസിക്കാൻ ഒരു അവസരത്തിനു വേണ്ടി കാത്തുനിൽക്കുന്ന ഒരു വിഭാഗം ഉണ്ട്
നിങ്ങൾ പറഞ്ഞതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് എല്ലാ വിഭാഗത്തിലും ഉണ്ട് ഇയാളെ പോലുള്ളവർ ശെരിക്കും ഇന്നലെ വരെ മീൻസ് ഈ വീഡിയോ കാണുന്നത് വരെ ഒരു മതിപ്പ് ഉണ്ടായിരുന്നു but ഇയാളുടെയും ഉദ്ദേശം കാശ് ആണ് കാശ് മാത്രം ഇയാൾ ഉള്ള അതെ വിഭാഗത്തിൽ പെട്ടഒരാൾ തന്നെ ആണ്ഞാനും
മുസ്ലിം രാജ്യങ്ങളിലെ പ്രശ്നം ഇത് തന്നെയാണ് , ഇതുപോലുള്ള തമ്മിലടിക്കൽ, കുത്തിത്തിരിപ്പ് ആണ് മെയിൻ, എനിട്ട് കാര്യങ്ങൾ കൈയ്യിൽ നിന്ന് പോകുമ്പോൾ എല്ലാം അമേരിക്കയുടെ തലയിലേക്ക് അങ്ങ് ഇടും
തന്നോട് ഉള്ള എല്ലാ ഇഷ്ടവും ആൾക്കാർക്ക് ഈ ഒരു വീഡിയോ കൊണ്ട് ഇല്ലാതാവും തനിക്ക് നാണം ഉണ്ടോ ഇവിടെ ചെറുത് ആയത് നിങ്ങൾ തന്നെ ആണ് പരസ്യം ആയി ഒരാളെ പരിഹസിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം ഇസ്ലാം പോലും അത് അനുവതിക്കുന്നില്ല .....ഞാൻ ഒരു mujahid അല്ല ഒരു മുസ്ലിം അല്ല.... പക്ഷേ മുജാഹിദും sunniyum ഒക്കെ ആയി ഒരുപാട് കൂട്ടുകാർ എനിക്കുണ്ട്..... ഒരു നല്ല മുസൽമാൻ ഒരിയ്ക്കലും ഇങ്ങനെ പറയില്ല...... നിങ്ങളെ പോലെ..... ഒരു ചെറിയ സംശയം ചോതിക്കറ്റെ കേരളത്തിൽ എത്ര പേർക്ക് അറബിയും അതിൻ്റെ പൂർണ്ണ അർത്ഥവും അറിയാം.... എല്ലാം അറബിയിൽ ആണ് പറയേണ്ടത് എങ്കിൽ നിങ്ങൽ വീട്ടിൽ ഭാര്യയോട് അറബിയിൽ ആണൊ ആഹാരം തരാൻ പറയുന്നത്.... നബി അങ്ങനെ അറബിയിൽ ആയിരിക്കുമല്ലോ സംസരിച്ചിട്ട് ഉണ്ടാവുക........ പിന്നെ കൈ കെട്ടുന്നത് കണ്ട് നിങ്ങൽ എന്തിനാ കളി ആക്കുന്നത്.... ഇവിടെ വലത് കൈ കൊണ്ട് എഴുതുന്നവർ ഉണ്ട്.. ഇടത് കൈ കൊണ്ട് എഴുതുന്നവരും ഉണ്ട് താൻ അവർക്ക് എതിരെയും വീഡിയോ ഇടുമോ... രണ്ട് കൈ ഇല്ലാത്ത ഒരാൾ കൈ കെട്ടുന്നത് പോലെ കാണിച്ചാൽ അല്ലാഹു സീകരിക്കും.... കൈയിൽ അല്ല അവൻ്റെ നിയ്യത്ത് ആണ്.... വലുത്....സഹജീവികളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കില്ല.. എന്നല്ലെ....🤫🫸🏻I don't want to listen to people who make fun of others and I am unsubscribing from your channel right now🫷🏻
ഖുതുബയുടെ ഭാഷ ഇപ്പോൾ കേരളത്തിലെ ഖുബൂരികൾക്കിടയിൽ ഒരു ചർച്ച പോലുമല്ല. കാരണം പല ഖുബൂരികുടുംബങ്ങളിൽ നിന്നും ലോകത്തിലെ വിവിധ നാടുകളിൽ ജോലിക്ക് പോയ ആളുകൾ അവിടങ്ങളിലൊക്കെ സലഫികൾ അല്ലാത്ത പള്ളികളിലും അവരുടെ ഭാഷയിലാണ് ജുമുഅ ഖുതുബ നിർവ്വഹിക്കുന്നത് എന്ന് നേരിട്ട് കണ്ട് തിരിച്ചറിഞ്ഞു. പല സഖാഫിമാരും ബാങ്ക് വിളിക്കാൻ വേണ്ടി ജോലിക്ക് നിൽക്കുന്ന പള്ളിയിൽ ഇംഗ്ലീഷിലാണ് ഖുതുബ ഖുബൂരി ഗൂഗിളിൽ ഒന്ന് തപ്പി നോക്കൂ.😂😂
അബ്ദുസ്സലാം ഭായ് നിങ്ങളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വാർത്തകളും റിപ്പോർട്ടുകളും ഒക്കെ പക്ഷേ ഇമ്മാതിരി പരിപാടി എനിക്കിഷ്ടമല്ല തമ്മിലടി സുന്നി മുജാഹിദ് എ പി ഇ കെ എന്നൊക്കെ പറഞ്ഞുകൊണ്ട് മുസ്ലീങ്ങൾ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്നതിന്റെ ഒരു ആവശ്യവുമില്ല കൈ എവിടെ കെട്ടി എന്നത് നിസ്കാരത്തെ ബാധിക്കുന്ന വിഷയമല്ല കൈ കെട്ടിയിട്ടില്ലെങ്കിലും നിസ്കാരം ശരിയാവും പിന്നെന്തിനാണ് വെറുതെ തമ്മിൽ തമ്മിൽ ചളി വാരി എറിയുന്നത് പലരും അത് ചെയ്യുന്നുണ്ടാവാം നമുക്കത് വേണ്ട
ഇപ്പോ haramil നിന്നു ഒരു imaam vannappol kai എവിടെ kettanam ennum khuthuba engane othanam എന്നും manasilaayille.... നിന്റെ ഒക്കെ ബാക്കിയുള്ള samshayangalum maattitharaan padachavan aareyenkilum ഒക്കെ konduvarumaayirikkum അതു വരെ സുന്നികളെ ആക്ഷേപിചച്ു saayoojam adanjoloo,
ഈ 'ട്ട' വട്ടത്തിലുള്ള കേരളത്തിൽ എത്ര മത സംഘടനകൾ? എന്തെ ഇവിടെ മാത്രം ഇങ്ങനെ? ഇനി ഒരു പക്ഷെ ഒരു പ്രവാജകൻ വന്നാൽ (വരില്ല, അന്ത്യ പ്രവാജകൻ വന്ന് പോയി) ഇവരെ എല്ലാം ഒന്ന് ഒരുമിപ്പിക്കാൻ കഴിയുമോ??? !!!.
ഒരിക്കലും സാധ്യമല്ല പ്രത്യേകിച്ച് 44 മുതലമാർക്ക് 444 തൌഹീദാണ് 🤣🤣🤣 ഇനി ഈ ദുനിയാവ് എന്ന് അവരെ ഒരുമിപ്പിക്കാൻ പറ്റില്ല എല്ലാവരും പരസ്പരം മുശ്രിക്കുകൾ ആയ മൗലവി മാരാണ് കേരളത്തിലുള്ളത്🤣
കുത്തിത്തിരുപ്പ് ഉണ്ടാക്കി മുസ്ലിങ്ങളെ വിഭജിക്കുന്നതിന് നിങ്ങൾ ദൈവത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം അത് സൗമ്യമായി സംവദിക്കുകയോ ബോദ്യം ഉള്ളത് ത് പിൻപറ്റുകയോ ചെയ്യണം അല്ലാതെ ഇത്തരം കോമാളിത്തരം കാണിക്കരുത്
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഞാൻ ഒരു മുസ്ലിം ആണ് but നിന്നെ പോലെ ഉള്ള മുസ്ലിം അല്ലെ നീ ഒകെ എന്റെ റസൂൽ പറഞ്ഞ72വിഭാഗം ഉണ്ടാകാൻ ശ്രമിക്കുന്നആളുകളിൽ ഞാൻ ഇല്ല ഞാൻ നീ ഒകെ ആണ് ഇസ്ലാമിന്റെ ശത്രു
@@samadmazi9372 അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട എല്ലാകാര്യങ്ങൾക്കും അർഹനായവൻ അള്ളാഹു മാത്രമാണെന്നും,ഈ കാര്യങ്ങളിലൊന്നും അവന് യാതൊരു പങ്കുകാരനുമില്ലാ എന്ന് വിശ്വസിച്ചു കൊണ്ട്,അവനോട് നടത്തുന്ന സഹായാർത്ഥനെയെയാണ് പ്രാർത്ഥന എന്ന് പറയുന്നത്...ok ഇനി പറ...പരിധിയും,പരിമിതിയുമില്ലാതെ എപ്പോഴും വിളികേട്ട്,അതിന് ഉത്തരം നൽകുന്നവൻ എന്നത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കഴിവാണെന്നിരിക്കേ,ഈ കഴിവ് അംബിയാക്കൾക്കും,ഔലിയാക്കൾക്കുമുണ്ടെന്ന സമസ്ഥക്കാരുടെ വിശ്വാസം ശിർക്കാണോ,അല്ലേ...???
@samadmazi.... അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കാര്യങ്ങൾ,അത് അള്ളാഹുവിന് മാത്രം അർഹതപ്പെട്ടതാണെന്നും,അതിൽ ഉൾപ്പെട്ട ഒരു കാര്യങ്ങളിലും അവന്റെ സൃഷ്ടികൾക്ക് യാതൊരുവിധ പങ്കുമില്ലെന്നും വിശ്വസിച്ചു കൊണ്ട് അവനോട് നടത്തുന്ന സഹായാർത്ഥനയെയാണ് പ്രാർത്ഥന എന്ന് പറയുന്നത്... ഈ പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിലെ ഏതെങ്കിലുമൊരു കാര്യം സൃഷ്ടികൾക്കുമുണ്ട് എന്ന് വിശ്വസിക്കുന്നതിനെയാണ് ശിർക്ക് എന്ന് പറയുന്നത്....ok ഇനി പറ...പരിധിയും,പരിമിതിയുമില്ലാതെ,എപ്പോഴും വിളികേട്ട് അതിന് ഉത്തരം നൽകുന്നവനെന്നത് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട കഴിവാണെന്നിരിക്കേ,അംബിയാക്കൾക്കും,ഔലിയാക്കൾക്കും ഈ കഴിവുണ്ടെന്ന സമസ്ഥക്കാരുടെ വിശ്വസം ശിർക്കാണോ,അല്ലേ....???
എന്നാപ്പിന്നെ അനക്ക് മുൻഗാമികൾ കെട്ടിയത് പോലെ കെട്ടിയാൽ പോരായിരുന്നോ? നീ എന്തിനാ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി നെഞ്ചിനു മുകളിൽ കെട്ടണം എന്ന് മുൻഗാമികൾ പറയാത്ത ഒരു അഭിപ്രായം പറഞ്ഞു? ഇപ്പോൾ തന്നെ റഫീഖ് സലഫി ആ സൗദി പണ്ഡിതൻ കറാഹത്താണ് എന്നു പറഞ്ഞിട്ടും മറ്റു രീതികളിൽ കെട്ടുന്നതിൽ പണ്ഡിതന്മാർക്കിടയിൽ വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത് എന്ന് പറഞ്ഞതിന് ഈ കറാഹത്തിലേക്ക് കൂട്ടിച്ചേർത്ത് പറയുന്നത് കണ്ടില്ലേ? ജനങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റിക്കൽ ആണോ ഇസ്ലാം?
പുത്തന്‍ vadhikalude ദീന്‍ എങ്ങനെ ഉണ്ട് എന്ന് ഉസ്താദ് ജനങ്ങള്‍ku മനസ്സിലാകി കൊടുക്കുകയാണ്.ഇത് ഈbathu nameemathum അല്ലാതെ.eebathu nameemathune കുറിച്ച് ആണ് മുത്ത് നബി പറഞ്ഞത്
അസ്സലാമുഅലൈക്കും താങ്കളെപ്പോലുള്ള p വ്യക്തികൾ ഇത്തരം തരംതാഴ്ന്ന വീഡിയോകൾ ചെയ്യാതിരിക്കുക താങ്കളുടെ വീഡിയോ ഒന്ന് കഴിയാതെ കാണുന്ന ഇത്തരം പ്രസ്ഥാനങ്ങളെ പ്രവർത്തിക്കുന്നവരെ എനിക്ക് നേരിട്ടറിയാം സമുദായത്തിനിടയിൽ ഉള്ള ഭിന്നതകൾ സൃഷ്ടിക്കാതിരിക്കുക ഉള്ള ഭിന്നതകൾ ഇല്ലാതാക്കാൻ പറ്റുന്ന പണിയെടുക്കുക ചരിത്രത്തിൽ ഇന്നേവരെ നേരിടാത്ത തരം വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് മുസ്ലിം ഉമ്മത്ത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു🎉
Yes അൻപതു വർഷം മുമ്പേ ഇതൊക്കെ സാധാരണയാ ഋതുമതിയാ ശേഷമാണ് കല്യാണം. ഇതെന്തേ മറച്ചുവെക്കുന്ന ഇതും കൂടി വിളിച്ചു പറ അതിനു നട്ടെല്ല് കാണില്ല. ചോദിക്കേണ്ടത് അപ്പൂപ്പൻ ഓട് ആണ് അപ്പൂപ്പൻ ഉണ്ടായത് ചിലപ്പോൾ അങ്ങനെ ആയിരിക്കാം ജനിക്കുമ്പോൾ തന്നെ കല്യാണം ഉറപ്പിക്കുന്ന മുറപ്പെണ്ണിനെ ഉറപ്പിക്കുന്ന സമുദായത്തിൽ ജനിച്ചവർ ഇതു പറയാൻ ഒരു യോഗ്യതയും ഇല്ല
100 sthamanam shari aanu athil yanthu thett kalliyanam hrdumadi ayasheasham anallo athuntha parayathath pediyea allea ജനിച്ച ഉടനെ മുറപ്പെണ്ണിനെ കല്യാണം ഉറപ്പിക്കുന്ന സമുദായത്തിന് ഇത് പറയാൻ ഒരു യോഗ്യതയും ഇല്ല

യൂട്യൂബിൽ വരുമാനത്തിന് വേണ്ടി കോട്ട് സഖാഫി അണികളെ നല്ലോണം പറ്റിക്കുന്നത് ഉണ്ട് അല്ലേ കൈ കെട്ടൽ അല്ല പ്രശ്നം നിങ്ങൾ മാനസിക രോഗിയായ സിഎം മണി വരെ പ്രാർഥിക്കുന്നത് കാലം നിങ്ങളുടെ ഫർള് നിസ്കാരം തന്നെ സ്വീകരിക്കൂ ല
എന്തൊരു നുണയനാണ് നീയൊക്കെ, ഈ വീഡിയോയിൽ എന്താണ് സഖാഫി അണികളെ പറ്റിച്ചത്? ഇസ്ലാമിൻറെ പേരും പറഞ്ഞ് ഇങ്ങനെ നുണ പറഞ്ഞ് നടക്കണോ? നിൻറെ പുരോഹിതന്മാർ കൈ നെഞ്ചത്ത് കെട്ടണം എന്ന് പറഞ്ഞിട്ടില്ലേ അപ്പോൾ അത് വിഷയം ആകില്ലേ?
@fulaik... ആരാധനക്ക് അർഹനായി അള്ളാഹു മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാൾ,ആരാധനക്ക് അർഹനല്ലാത്ത മറ്റൊരു സൃഷ്ടാവുണ്ട് എന്ന് വിശ്വസിച്ചാൽ അത് ശിർക്കാണോ,അല്ലേ....???
മമ്മാലി, സെൽഫി സെൽഫി എന്ന് പറഞ്ഞാൽ എന്താണ്? അവനവന്റെ കയ്യിലിലുള്ള ഫോണിലൂടെ അവനവനു തോന്നിയ മാതിരി ഫോട്ടോസ് എടുത്തു പ്രചരിപ്പിക്കുന്നതിനെ സെൽഫി, സെൽഫിയെന്ന് പറയും. ഇനി സലഫി, സലഫി എന്ന് പറഞ്ഞാൽ വിശുദ്ധ ഖുർആനും ഹദീസും അവനവനു തോന്നിയ മാതിരി ദുർ വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്ന കൗമിനെ സലഫിയെന്നും പറയും.
സുഹൃത്തേ. ഒരു കൊട്ടും തൊപ്പിയും ഇട്ടാൽ മറ്റുള്ളവരെ പരിഹസിക്കാമെന്നാണോ താങ്കൾ കരുതിയിരിക്കുന്നത്..... നിങ്ങൾ EK AP മരണം വരെ ഇങ്ങനെ തന്നെ ആവും നിങ്ങൾക്കു തിരുത്താൻ അല്ലാഹ് സമയം തരൂല... വളരെ മോശം...
ശരി ഉസ്താദേ.. നമ്മക്ക് ജപ്പാനിൽ പോയി തെലുങ്കിൽ ഖുതുബ നടത്തണം.
എല്ലാ യിടത്തും അറബി മതി നിസ്കാരത്തിന്റെ ഭാഷ മതി
പാലസ്തീൻ സംബന്ധമായിട്ടുള്ള നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ മറ്റൊന്നും വെച്ച് പറയുകയല്ല മറുവശത്ത് നമ്മളെ പരിഹസിക്കാൻ ഒരു അവസരത്തിനു വേണ്ടി കാത്തുനിൽക്കുന്ന ഒരു വിഭാഗം ഉണ്ട്
നിങ്ങൾ പറഞ്ഞതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് എല്ലാ വിഭാഗത്തിലും ഉണ്ട് ഇയാളെ പോലുള്ളവർ ശെരിക്കും ഇന്നലെ വരെ മീൻസ് ഈ വീഡിയോ കാണുന്നത് വരെ ഒരു മതിപ്പ് ഉണ്ടായിരുന്നു but ഇയാളുടെയും ഉദ്ദേശം കാശ് ആണ് കാശ് മാത്രം ഇയാൾ ഉള്ള അതെ വിഭാഗത്തിൽ പെട്ടഒരാൾ തന്നെ ആണ്ഞാനും
മുസ്ലിം രാജ്യങ്ങളിലെ പ്രശ്നം ഇത് തന്നെയാണ് , ഇതുപോലുള്ള തമ്മിലടിക്കൽ, കുത്തിത്തിരിപ്പ് ആണ് മെയിൻ, എനിട്ട് കാര്യങ്ങൾ കൈയ്യിൽ നിന്ന് പോകുമ്പോൾ എല്ലാം അമേരിക്കയുടെ തലയിലേക്ക് അങ്ങ് ഇടും
🤣🤣നമ്പി @@mashoodvazhayil8782
👌
👌❤👍🌹😊😂
മുജാഹിലുകൾ പെട്ടു🥰
ഒരായിച്ച യല്ലേ
തിരിഞ്ഞില്ലേലും
സാരമില്ല ഉസ്താദേ....
ഗൾഫ് പണം കിട്ടു മല്ലോ???
പിന്നെ മറ്റ് കാര്യ ലാഭവും 😮
മാഷാ അല്ലാഹ്
നാണവും, ഉളുപ്പും ഇല്ലേ നിങ്ങൾക്ക്... 😮💨😮💨😮💨😮💨
🙏🙏🙏🙏🙏🙏
ഉള്ള ബഹുമാനം പോയി.... 🙏🙏
വെറുതെ അല്ല ഭൂരിപക്ഷം പണ്ഡിതരും നരകത്തിൽ കാണുമെന്നു എവിടെയോ വായിച്ച പോലെ... 🙏🙏🙏
Nee സ്വർഗത്തിലും,
@bachimanja3731 insha allah....
അൽഹംദുലില്ലാഹ്... ഞാൻ ഇങ്ങനെ ജനങ്ങളെ youtube വഴി വിഖടിപ്പിച്ചിട്ടില്ല.... 🙏
അല്ലാഹുവിന് സ്തുതി....
@bachimanja3731 കോട്ട് മുക്രി... 🙏🙏
പറഞ്ഞത് നിനക്ക് ഇഷ്ടം ആയില്ല..
സത്യം അത് നിനക്ക് അലർജി... ജാഹിൽ
തന്നോട് ഉള്ള എല്ലാ ഇഷ്ടവും ആൾക്കാർക്ക് ഈ ഒരു വീഡിയോ കൊണ്ട് ഇല്ലാതാവും തനിക്ക് നാണം ഉണ്ടോ ഇവിടെ ചെറുത് ആയത് നിങ്ങൾ തന്നെ ആണ് പരസ്യം ആയി ഒരാളെ പരിഹസിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം ഇസ്ലാം പോലും അത് അനുവതിക്കുന്നില്ല .....ഞാൻ ഒരു mujahid അല്ല ഒരു മുസ്ലിം അല്ല....
പക്ഷേ മുജാഹിദും sunniyum ഒക്കെ ആയി ഒരുപാട് കൂട്ടുകാർ എനിക്കുണ്ട്..... ഒരു നല്ല മുസൽമാൻ ഒരിയ്ക്കലും ഇങ്ങനെ പറയില്ല...... നിങ്ങളെ പോലെ.....
ഒരു ചെറിയ സംശയം ചോതിക്കറ്റെ കേരളത്തിൽ എത്ര പേർക്ക് അറബിയും അതിൻ്റെ പൂർണ്ണ അർത്ഥവും അറിയാം.... എല്ലാം അറബിയിൽ ആണ് പറയേണ്ടത് എങ്കിൽ നിങ്ങൽ വീട്ടിൽ ഭാര്യയോട് അറബിയിൽ ആണൊ ആഹാരം തരാൻ പറയുന്നത്.... നബി അങ്ങനെ അറബിയിൽ ആയിരിക്കുമല്ലോ സംസരിച്ചിട്ട് ഉണ്ടാവുക........
പിന്നെ കൈ കെട്ടുന്നത് കണ്ട് നിങ്ങൽ എന്തിനാ കളി ആക്കുന്നത്.... ഇവിടെ വലത് കൈ കൊണ്ട് എഴുതുന്നവർ ഉണ്ട്.. ഇടത് കൈ കൊണ്ട് എഴുതുന്നവരും ഉണ്ട് താൻ അവർക്ക് എതിരെയും വീഡിയോ ഇടുമോ... രണ്ട് കൈ ഇല്ലാത്ത ഒരാൾ കൈ കെട്ടുന്നത് പോലെ കാണിച്ചാൽ അല്ലാഹു സീകരിക്കും.... കൈയിൽ അല്ല അവൻ്റെ നിയ്യത്ത് ആണ്.... വലുത്....സഹജീവികളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കില്ല.. എന്നല്ലെ....🤫🫸🏻I don't want to listen to people who make fun of others and I am unsubscribing from your channel right now🫷🏻
കോട്ടു മുകരി വിവരകേട് പറയല്ലേ
ഉസ്താദ് സൂപ്പർ❤
പ്രവാചകൻമാരുടെ ഭാഷയെ പറ്റി അദ്ദേഹം പറഞ്ഞത് വളരെ ശരിയാണല്ലോ ?!!!
Unfolliwing you ഒരു നല്ല പണ്ഡിതൻ ഉണ്ടാവേണ്ട ക്വാളിറ്റി നിങ്ങളിൽ ഇല്ല എന്ന് ഈ വിഡിയോയിൽ വെക്തമായി
😂😂
ماشاء الله
❤❤❤❤darimi
എന്നാലും ദീൻ വിറ്റു പൈസ ഉണ്ടാകുന്നില്ല പാവങ്ങളെ പറ്റിക്കുന്നില്ല
മുസ്ലിങ്ങളെ പറ്റിക്കുന്ന വഹാബി
മുഹ്‌യദീൻ ശൈഖിനെ വിളിച്ച് പ്രാർത്ഥിക്കുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ
ഖുതുബയുടെ ഭാഷ ഇപ്പോൾ കേരളത്തിലെ ഖുബൂരികൾക്കിടയിൽ ഒരു ചർച്ച പോലുമല്ല. കാരണം പല ഖുബൂരികുടുംബങ്ങളിൽ നിന്നും ലോകത്തിലെ വിവിധ നാടുകളിൽ ജോലിക്ക് പോയ ആളുകൾ അവിടങ്ങളിലൊക്കെ സലഫികൾ അല്ലാത്ത പള്ളികളിലും അവരുടെ ഭാഷയിലാണ് ജുമുഅ ഖുതുബ നിർവ്വഹിക്കുന്നത് എന്ന് നേരിട്ട് കണ്ട് തിരിച്ചറിഞ്ഞു. പല സഖാഫിമാരും ബാങ്ക് വിളിക്കാൻ വേണ്ടി ജോലിക്ക് നിൽക്കുന്ന പള്ളിയിൽ ഇംഗ്ലീഷിലാണ് ഖുതുബ ഖുബൂരി ഗൂഗിളിൽ ഒന്ന് തപ്പി നോക്കൂ.😂😂
👍
ആലിം കേടായാൽ ലോകം തന്നെ കേടാകും.
കാലം ഒന്നും കാണാതെ പോവില്ല
അബ്ദുസ്സലാം ഭായ് നിങ്ങളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വാർത്തകളും റിപ്പോർട്ടുകളും ഒക്കെ പക്ഷേ ഇമ്മാതിരി പരിപാടി എനിക്കിഷ്ടമല്ല തമ്മിലടി സുന്നി മുജാഹിദ് എ പി ഇ കെ എന്നൊക്കെ പറഞ്ഞുകൊണ്ട് മുസ്ലീങ്ങൾ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്നതിന്റെ ഒരു ആവശ്യവുമില്ല കൈ എവിടെ കെട്ടി എന്നത് നിസ്കാരത്തെ ബാധിക്കുന്ന വിഷയമല്ല കൈ കെട്ടിയിട്ടില്ലെങ്കിലും നിസ്കാരം ശരിയാവും പിന്നെന്തിനാണ് വെറുതെ തമ്മിൽ തമ്മിൽ ചളി വാരി എറിയുന്നത് പലരും അത് ചെയ്യുന്നുണ്ടാവാം നമുക്കത് വേണ്ട
Usthade adipoli video super Ashamsakal❤😊😊😊
നിർത്തു ഈ പരിഹാസം
@@NMEDIADUBAI2010 🫂❤️❤️
🎉🎉🎉
അറബി ഏറ്റവും അടിപൊളി ഭാഷ ആണ്. 1400 വർഷം കഴിഞ്ഞിട്ടും ഇത് വരെ ഒരു മാറ്റവും വന്നിട്ടില്ല, ബാക്കി എല്ലാ ഭാഷകളും മാറിയിട്ടുണ്ട്.
അറബി ഗുർആൻ ലോകാവസാനം വരെ ഒന്നിനും സമാധാനമായി ജീവിക്കാൻ കഴിയില്ല യുദ്ധം കൊള്ള, കൊല, ബലാത്സംഗം എല്ലാത്തിനും സപ്പോർട്ട് ചെയ്യാൻ ഒരു തള്ളാഹുവും
@@user-id562
അപ്പോൾ ദൈവം ഇല്ലായെന്നാണോ...???
@@user-id562
മറുപടിയെവിടെ....???
ഉസ്താദ് ആദർശത്തിന്റെ വൈരുദ്ധ്യം പറഞ്ഞതാണ് വിമർശിച്ചിട്ടില്ലല്ലോ
കബർ പൂജാരിക്ക് ഇതൊന്നും സഹിക്കില്ല 😂
എന്താ കള്ളവഹാബീ നീ കാഫിറായത് നീ അറിഞ്ഞില്ലേ ?
നിനക്ക് എന്ത് അറിയാം
ഇപ്പോ haramil നിന്നു ഒരു imaam vannappol kai എവിടെ kettanam ennum khuthuba engane othanam എന്നും manasilaayille.... നിന്റെ ഒക്കെ ബാക്കിയുള്ള samshayangalum maattitharaan padachavan aareyenkilum ഒക്കെ konduvarumaayirikkum അതു വരെ സുന്നികളെ ആക്ഷേപിചച്ു saayoojam adanjoloo,
@@amko2010
തൗഹീദ് എന്നാൽ എന്താണ്....???
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഈ 'ട്ട' വട്ടത്തിലുള്ള കേരളത്തിൽ എത്ര മത സംഘടനകൾ?
എന്തെ ഇവിടെ മാത്രം ഇങ്ങനെ?
ഇനി ഒരു പക്ഷെ ഒരു പ്രവാജകൻ വന്നാൽ (വരില്ല, അന്ത്യ പ്രവാജകൻ വന്ന് പോയി) ഇവരെ എല്ലാം ഒന്ന് ഒരുമിപ്പിക്കാൻ കഴിയുമോ??? !!!.
ഒരിക്കലും സാധ്യമല്ല പ്രത്യേകിച്ച് 44 മുതലമാർക്ക് 444 തൌഹീദാണ് 🤣🤣🤣 ഇനി ഈ ദുനിയാവ് എന്ന് അവരെ ഒരുമിപ്പിക്കാൻ പറ്റില്ല എല്ലാവരും പരസ്പരം മുശ്രിക്കുകൾ ആയ മൗലവി മാരാണ് കേരളത്തിലുള്ളത്🤣
الحمد لله വഹാബികൾ ഓടി ഒളിച്ചു കാണും 😂
തൗഹീദ് എന്നാൽ എന്താണ്.....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
കൈ കെട്ടലും തല തടവലും തർക്കം ഖിയാമത് നാൾ കഴിഞ്ഞെങ്കിലും തീരുമാനം ആകുമോ
നബി എങ്ങിനെ ചെയ്തു എന്ന് മനസിലാക്കിയാൽ മനസിലാകും.... പൊട്ടാആ
ഉസ്താദെ കൈ കെട്ടൽ സുന്നത് ആണ്, സൗദി ൽ വഹാബിസം ആണ്
വെറുതെ മുസ്ലിം. കളെ പിരിച്ചു കാണിക്കാൻ
നിറുത്താൻ നോക്ക് ഉസ്താദെ 🙏🏻🙏🏻🙏🏻
കുത്തിത്തിരുപ്പ് ഉണ്ടാക്കി മുസ്ലിങ്ങളെ വിഭജിക്കുന്നതിന് നിങ്ങൾ ദൈവത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം അത് സൗമ്യമായി സംവദിക്കുകയോ ബോദ്യം ഉള്ളത് ത് പിൻപറ്റുകയോ ചെയ്യണം അല്ലാതെ ഇത്തരം കോമാളിത്തരം കാണിക്കരുത്
🤔😂😂😂❤❤👍👍👍
❤❤❤
Oral enne orupalliyil vechu parihasikukayundayi,marikinnathinu munne kaiketti ennanu parangathu ayal ipol jeevichiripundo avo jeevichirikumpole kaikettan padaikkathavar marichal kaiketan ariyam.lingam thangiyum,hridayam parishodichum okke niskarikunnathu.ennal parralalayi ksiketanum rukoohcheyanum padipikkumpole,padipikkunnavat thanneyanu thettukal parijayapeduthunnathu
🤣👌🏻👌🏻👌🏻👌🏻👍🏻
😊😊😊
കോട്ടു മുക്രി
നിൻ്റെ മറ്റോടത്തിലെ ഡിഗ്രി..
Good
Super speech
സൂപർ
മുജാഹിദ് എന്താണെന്ന് സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുന്നത് നല്ലതാണ്, ഭാവിയിൽ സുന്നികളെ ഭരിക്കാൻ നെട്ടോട്ടം ഓടുന്നവർ ആണ് 😃
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഞാൻ ഒരു മുസ്ലിം ആണ് but നിന്നെ പോലെ ഉള്ള മുസ്ലിം അല്ലെ നീ ഒകെ എന്റെ റസൂൽ പറഞ്ഞ72വിഭാഗം ഉണ്ടാകാൻ ശ്രമിക്കുന്നആളുകളിൽ ഞാൻ ഇല്ല ഞാൻ നീ ഒകെ ആണ് ഇസ്ലാമിന്റെ ശത്രു
നിങ്ങളെ എല്ലാ വാർത്തയും
ഇഷ്ടം ആണ്
പക്ഷെ ഇത്തരം ഒലക്കയിലെ
വീഡിയോ വെറുപ്പ് ആണ്
തീരാത്ത ഒരു സുന്നി മുജാഹിദ്
പന്റാറമടങ്ങിയ
അവസ്ഥ
മുജാഹിദുകൾ പെട്ടു😂😂
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
എപ്പോ ഉസ്താ തെ ഗൾഫിൽ പള്ളികളിൽ സ്ത്രീകൾ പോവാറുണ്ട് അതോ
മുജാഹിദിന്റെ ആണിവേര് പറിച്ച്ടുത്തു ഉസ്താദ്
തൗഹീദ് എന്നാൽ എന്താണ്....???
ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
ഈ കോട്ട് സഖാഫി അല്ല ഇതിനേക്കാൾ വലിയ ഹോജ വിചാരിച്ചത് നടന്നിട്ടില്ല പിന്നെയാ ഈ മുക്രി
Thaangalku thettyppoyi.Aa photo imam Ahmad talib nte um, naatil wannathu imam Abdullah buaijan um aanu.
നീ nint😂വില കളയരുത്
ഉസ്താദെ supar😊
Vishasikalaya jangalkk onnu mansilavathirikkukayal sahodara appol sambavikkunnath....
ലോകത്ത്..... ഒരു മദ്ഹബിലെ പണ്ഡിതനും നെഞ്ച് ന് മുകളിൽ പറഞ്ഞിട്ടില്ല
Jaram , nabidinam, Haddad,ratheeb,allahu allathavarudy perilull nerchgal.koyikotkaranaya oralane Logam niyandrikunnde ennu parayunna Samantha karke islaminta Peru ucharikan polum avagasham undo ennu chindikuga
Njan eee parivadi nokumbo eee sambavam vijarichu aaarengi trolum masha allah troliyalle😀😀😀😀😀 screen shotund
സൗദിയിൽ നെഞ്ചിൽ ലും, പല രീതിയിൽ kaikettunavar ഉണ്ട്, ഇപ്പോൾ etum പറഞ്ഞു തർക്കിക്കണ്ട സമയം അല്ല ഉസ്താദേ.
🤣🤣🤣🤣🤣വല്ലാത്ത ജാതി ഒരു അവസ്ഥ അവരുടെ
മുഹ്ഇദ്ദീൻ ശൈഖിനെ വിളിച്ച് പ്രാർത്ഥിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
എന്താണ് പ്രാർത്ഥന
@@samadmazi9372
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട എല്ലാകാര്യങ്ങൾക്കും അർഹനായവൻ അള്ളാഹു മാത്രമാണെന്നും,ഈ കാര്യങ്ങളിലൊന്നും അവന് യാതൊരു പങ്കുകാരനുമില്ലാ എന്ന് വിശ്വസിച്ചു കൊണ്ട്,അവനോട് നടത്തുന്ന സഹായാർത്ഥനെയെയാണ് പ്രാർത്ഥന എന്ന് പറയുന്നത്...ok
ഇനി പറ...പരിധിയും,പരിമിതിയുമില്ലാതെ എപ്പോഴും വിളികേട്ട്,അതിന് ഉത്തരം നൽകുന്നവൻ എന്നത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കഴിവാണെന്നിരിക്കേ,ഈ കഴിവ് അംബിയാക്കൾക്കും,ഔലിയാക്കൾക്കുമുണ്ടെന്ന സമസ്ഥക്കാരുടെ വിശ്വാസം ശിർക്കാണോ,അല്ലേ...???
@samadmazi....
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കാര്യങ്ങൾ,അത് അള്ളാഹുവിന് മാത്രം അർഹതപ്പെട്ടതാണെന്നും,അതിൽ ഉൾപ്പെട്ട ഒരു കാര്യങ്ങളിലും അവന്റെ സൃഷ്ടികൾക്ക് യാതൊരുവിധ പങ്കുമില്ലെന്നും വിശ്വസിച്ചു കൊണ്ട് അവനോട് നടത്തുന്ന സഹായാർത്ഥനയെയാണ് പ്രാർത്ഥന എന്ന് പറയുന്നത്...
ഈ പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിലെ ഏതെങ്കിലുമൊരു കാര്യം സൃഷ്ടികൾക്കുമുണ്ട് എന്ന് വിശ്വസിക്കുന്നതിനെയാണ് ശിർക്ക് എന്ന് പറയുന്നത്....ok
ഇനി പറ...പരിധിയും,പരിമിതിയുമില്ലാതെ,എപ്പോഴും വിളികേട്ട് അതിന് ഉത്തരം നൽകുന്നവനെന്നത് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട കഴിവാണെന്നിരിക്കേ,അംബിയാക്കൾക്കും,ഔലിയാക്കൾക്കും ഈ കഴിവുണ്ടെന്ന സമസ്ഥക്കാരുടെ വിശ്വസം ശിർക്കാണോ,അല്ലേ....???
Jarrathinta alugal,karamathinta peril samoohathil shirk prajarippikkunnwar, allahuvinta rasool padippikatha paladum ajaramayi kondu nadakkunna samsstha karke konjanam kuthanay ariyuga ollu.
വന്നല്ലോ വനമാല !!! ???
ഖുറാന്‍ ഓതി നുണ പറയുന്ന ഒരു വിഭാഗം
ആര്...???
@MUHAMMEDALI-99. ഇസ്ലാഹികൾ
കഷ്ടം.
😁
😂😂😂😂🙈🙉🙊
Veendum thudangiyo? Kaiketum iruthavum okkeyayitulla charcha
ഞമ്മള് ആരുടെ കൂടെ നിൽക്കണം. Not interest...
മദ്ഹബുകൾ സ്വകരിക്കാതെ...
ഖുതുബ മലയാളത്തിൽ എഴുതി കൊടുക്കാമായിരുന്നു😂😂😂😂
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
തല പോവുന്ന കാര്യമാണ്
നിങ്ങൾ ആരെയാണ് തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്
Salfi.evara.thala.verum.panam.attara
😂😂😅
Kuthi thirup Nirthanam
നെഞ്ചിലെ കെട്ട് 😂😂😂
ഇവരുടെ പുറകെ നടക്കുന്നവർക്ക് ബോധം വേണ്ടെ.?
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ...???
Hey kurafi sudis nammude nattil vannuoo addehathinu malayalam ariylla appol nammal addehathe bahumanikkande samaannyam bhuddivende manushy allahu ningalude manassyum hirdayavum kadum mooodiyrikkunnooo
ഇതൊക്കെ ആ ബാലു മൗലവിക്ക് ഒന്ന് പറഞ്ഞു കൊടുക് ആദ്യം 😂😂😂
@abdhlhakeem....
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
@@MUHAMMEDALI-99. തൗഹീദ് എന്താണെന്നു നിങ്ങളെ കൂട്ടത്തിൽ ഉള്ള 8ഗ്രൂപ്പ് കൾക്ക് ഒന്ന് പഠിപ്പിച്ചു കൊടുക്കൂ mr 😁😁😁😁
@@abdhlhakeemhakeem2574
ഒന്നിലധികം തൗഹീദ് ഉണ്ടാകുന്നത് എങ്ങിനെയാണ്....???
അപ്പോൾ തൗഹീദ് എന്നാൽ എന്താണ്...???
@abdul...
ഒന്നിലധികം തൗഹീദുണ്ടാകുന്നത് എങ്ങിനെയാണ്...???
അപ്പോൾ തൗഹീദ് എന്നാൽ എന്താണ്...???
Edo ap ek why e sunny a Sunni
ഒരാൾ കൈ കെട്ടാതെ അങ്ങട്ട് നിസ്കരിച്ചു. അതിന്റെ വിധി എന്താ സഖാഫി?
😅'കെട്ടുന്നവൻ്റെ നിയമമാണ് പറഞ്ഞത്
ചെയ്യാത്ത കാര്യത്തിനു എന്തിനു നിയമം
ഇനി തഖ്ലീദു കാരാണെങ്കിൽ
മദ്ഹബ് മാലികിയിൽ കൈ കെട്ടേണ്ടതില്ല
ചില ഈജിപ്തുകാർ മാത്രമാണ് അബികളിൽ കൂടുതൽ നെഞ്ചിൽ കെട്ടുന്നത്
😂😂@@kkkk-qs6uj
നിസ്കാരതി കൊമ്പനാതി 😂ഉസ്താദ് പൊളിച്ചു തമാശ യിലൂടെ മനസ്സിൽ ആക്കാൻ കഴിഞ്ഞു 😂
എന്നാപ്പിന്നെ അനക്ക് മുൻഗാമികൾ കെട്ടിയത് പോലെ കെട്ടിയാൽ പോരായിരുന്നോ? നീ എന്തിനാ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി നെഞ്ചിനു മുകളിൽ കെട്ടണം എന്ന് മുൻഗാമികൾ പറയാത്ത ഒരു അഭിപ്രായം പറഞ്ഞു?
ഇപ്പോൾ തന്നെ റഫീഖ് സലഫി ആ സൗദി പണ്ഡിതൻ കറാഹത്താണ് എന്നു പറഞ്ഞിട്ടും മറ്റു രീതികളിൽ കെട്ടുന്നതിൽ പണ്ഡിതന്മാർക്കിടയിൽ വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത് എന്ന് പറഞ്ഞതിന് ഈ കറാഹത്തിലേക്ക് കൂട്ടിച്ചേർത്ത് പറയുന്നത് കണ്ടില്ലേ? ജനങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റിക്കൽ ആണോ ഇസ്ലാം?
ഉസ്താദേ മറ്റു ളള വരുടെ കുറ്റം കണ്ട് പിടിക്കാതെ നോക്കണം അത് തന്നെയാണ് പ്രവാചകൻ (സ.അ) പറഞ്ഞത്
പുത്തന്‍ vadhikalude ദീന്‍ എങ്ങനെ ഉണ്ട് എന്ന് ഉസ്താദ് ജനങ്ങള്‍ku മനസ്സിലാകി കൊടുക്കുകയാണ്.ഇത് ഈbathu nameemathum അല്ലാതെ.eebathu nameemathune കുറിച്ച് ആണ് മുത്ത് നബി പറഞ്ഞത്
Athu thannayalle ningalum cheyyunne😅😅
@Naseema....
തൗഹീദ് എന്നാൽ എന്താണ്....???
ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
@@NaseemaShoukathali
മറുപടിയെവിടെ....???
@@MUHAMMEDALI-99. ഇതെന്നെ നിങ്ങളെ പരിപാടി.എല്ലാരേം പിടിച്ച് കfirakal
U are arrival anu there fore ur words as Judaism u Sunni praduce Jewish
😂
അസ്സലാമുഅലൈക്കും താങ്കളെപ്പോലുള്ള p വ്യക്തികൾ ഇത്തരം തരംതാഴ്ന്ന വീഡിയോകൾ ചെയ്യാതിരിക്കുക താങ്കളുടെ വീഡിയോ ഒന്ന് കഴിയാതെ കാണുന്ന ഇത്തരം പ്രസ്ഥാനങ്ങളെ പ്രവർത്തിക്കുന്നവരെ എനിക്ക് നേരിട്ടറിയാം സമുദായത്തിനിടയിൽ ഉള്ള ഭിന്നതകൾ സൃഷ്ടിക്കാതിരിക്കുക ഉള്ള ഭിന്നതകൾ ഇല്ലാതാക്കാൻ പറ്റുന്ന പണിയെടുക്കുക ചരിത്രത്തിൽ ഇന്നേവരെ നേരിടാത്ത തരം വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് മുസ്ലിം ഉമ്മത്ത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു🎉
Muslim ummathalla, kerathile salafikal😅😅😅😅
100%.... ഇവരുടെ ഒക്കെ മനസ്സ് കാഫിറിനു ഉണ്ടാകില്ല.... 🙏🙏🙏
Qabar..pooja...nadhthunna
Ivan..parihasikum
Enna nee para kuthuba ethu bashayil avanam .ippo ningal nadathiya jumua sheriyano
🤣🤣🤣
വേറെ പണിയൊന്നും ഇല്ലേ...20 ഡിഗ്രി ..40 ഡിഗ്രി..😂😂😂😂😂
അത് കണ്ട് നോക് ജാഹിലെ
@@amko2010
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
6 vayasulla kunjine mammadu kettiyatu tetto seriyo.... Simple question onnu parayo........
😊
Yes അൻപതു വർഷം മുമ്പേ ഇതൊക്കെ സാധാരണയാ ഋതുമതിയാ ശേഷമാണ് കല്യാണം. ഇതെന്തേ മറച്ചുവെക്കുന്ന ഇതും കൂടി വിളിച്ചു പറ അതിനു നട്ടെല്ല് കാണില്ല. ചോദിക്കേണ്ടത് അപ്പൂപ്പൻ ഓട് ആണ് അപ്പൂപ്പൻ ഉണ്ടായത് ചിലപ്പോൾ അങ്ങനെ ആയിരിക്കാം ജനിക്കുമ്പോൾ തന്നെ കല്യാണം ഉറപ്പിക്കുന്ന മുറപ്പെണ്ണിനെ ഉറപ്പിക്കുന്ന സമുദായത്തിൽ ജനിച്ചവർ ഇതു പറയാൻ ഒരു യോഗ്യതയും ഇല്ല
100 sthamanam shari aanu athil yanthu thett kalliyanam hrdumadi ayasheasham anallo athuntha parayathath pediyea allea ജനിച്ച ഉടനെ മുറപ്പെണ്ണിനെ കല്യാണം ഉറപ്പിക്കുന്ന സമുദായത്തിന് ഇത് പറയാൻ ഒരു യോഗ്യതയും ഇല്ല
100 sthamanam shari aanu athil yanthu thett kalliyanam hrdumadi ayasheasham anallo athuntha parayathath pediyea allea ജനിച്ച ഉടനെ മുറപ്പെണ്ണിനെ കല്യാണം ഉറപ്പിക്കുന്ന സമുദായത്തിന് ഇത് പറയാൻ ഒരു യോഗ്യതയും ഇല്ല
100 sthamanam shari aanu athil yanthu thett kalliyanam hrdumadi ayasheasham anallo athuntha parayathath pediyea allea 50 varsham munnea varea sadarana appupanod chodiku pediyano
ജനിച്ച ഉടനെ മുറപ്പെണ്ണിനെ കല്യാണം ഉറപ്പിക്കുന്ന സമുദായത്തിന് ഇത് പറയാൻ ഒരു യോഗ്യതയും ഇല്ല
യൂട്യൂബിൽ വരുമാനത്തിന് വേണ്ടി കോട്ട് സഖാഫി അണികളെ നല്ലോണം പറ്റിക്കുന്നത് ഉണ്ട് അല്ലേ
കൈ കെട്ടൽ അല്ല പ്രശ്നം നിങ്ങൾ മാനസിക രോഗിയായ സിഎം മണി വരെ പ്രാർഥിക്കുന്നത് കാലം നിങ്ങളുടെ ഫർള് നിസ്കാരം തന്നെ സ്വീകരിക്കൂ ല
എന്തൊരു നുണയനാണ് നീയൊക്കെ, ഈ വീഡിയോയിൽ എന്താണ് സഖാഫി അണികളെ പറ്റിച്ചത്? ഇസ്ലാമിൻറെ പേരും പറഞ്ഞ് ഇങ്ങനെ നുണ പറഞ്ഞ് നടക്കണോ?
നിൻറെ പുരോഹിതന്മാർ കൈ നെഞ്ചത്ത് കെട്ടണം എന്ന് പറഞ്ഞിട്ടില്ലേ അപ്പോൾ അത് വിഷയം ആകില്ലേ?
Nee kanandado😅😅
Mujahidukal shashi aayi
കോട്ട്മുക്രിയേവേറെഎന്തൊക്കെപറയാനുണ്ട്
വിവരം ഇല്ലാത്തവന്റെ പേരാണ് വഹാബി 😅
Chakka
തൗഹീദ് എന്നാൽ എന്താണ് സഖാഫീ...ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???.
Anakk manassilaykko😅😅😅
ഏക ദൈവ വിശ്വാസം
@fulaik...
ആരാധനക്ക് അർഹനായി അള്ളാഹു മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാൾ,ആരാധനക്ക് അർഹനല്ലാത്ത മറ്റൊരു സൃഷ്ടാവുണ്ട് എന്ന് വിശ്വസിച്ചാൽ അത് ശിർക്കാണോ,അല്ലേ....???
@@Ikkroos
തൗഹീദ് എന്നാൽ എന്താണ്....???
മമ്മാലി,
സെൽഫി സെൽഫി എന്ന് പറഞ്ഞാൽ എന്താണ്?
അവനവന്റെ കയ്യിലിലുള്ള
ഫോണിലൂടെ അവനവനു
തോന്നിയ മാതിരി ഫോട്ടോസ്
എടുത്തു പ്രചരിപ്പിക്കുന്നതിനെ സെൽഫി, സെൽഫിയെന്ന് പറയും.
ഇനി സലഫി, സലഫി എന്ന് പറഞ്ഞാൽ വിശുദ്ധ ഖുർആനും ഹദീസും അവനവനു തോന്നിയ മാതിരി ദുർ വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്ന കൗമിനെ സലഫിയെന്നും പറയും.
മലയാളത്തിൽ പാവമാണെങ്കിൽ ഇവന്മാരെ കാണിക്കുന്നത് പാവമല്ലേ 😀😀
Chettatharam parayaruthe
സുഹൃത്തേ. ഒരു കൊട്ടും തൊപ്പിയും ഇട്ടാൽ മറ്റുള്ളവരെ പരിഹസിക്കാമെന്നാണോ താങ്കൾ കരുതിയിരിക്കുന്നത്.....
നിങ്ങൾ EK AP മരണം വരെ ഇങ്ങനെ തന്നെ ആവും നിങ്ങൾക്കു തിരുത്താൻ അല്ലാഹ് സമയം തരൂല...
വളരെ മോശം...
അടിവേര്മാന്തി കുത്തനെ വെച്ചു😂
തൗഹീദ് എന്നാൽ എന്താണ്...???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
ഉസ്താതെ പരസ്പരം വിമർശിക്കൽ നിർത്തി പരസ്പരം സ്നേഹിക്കൂ 🫂❤
Pollunnundo
@SackeerPoiyel എന്തിന് പൊള്ളൽ ഒക്കെ സഘടനക്കാർക്ക് അല്ലെ എനിക്ക് സംഘടന ഇല്ലാ വെറുപ്പാണ്
Only one ummhth❤️❤️🫂
Iam a muslim ❤️💪💪
റഫീഖ് ചലപ്പിയോട് പറഞ്ഞൊ😅
@@NiyasNinas,sahodara islamile oru aradanayan jumua kuthuba. Ath arabiyilavanam.ath malayalathil nadathunna pizavadigalaya mujahinodan usthad parayunnath
Aare, salafikaleyoo😅😅😅
❤❤❤❤
മുഹ്‌യദീൻ ശൈഖിനെ വിളിച്ച് പ്രാർത്ഥിക്കുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ
😂😂😂
എടോതൊപ്പിക്കാരാദയവ്ചൈത്കുത്തിതിരുപ്പ്ഉൻടാക്കല്ലേനിൻറപാർട്ടിയെകൊൻട്ഇങ്ങിനെകൊൻട്വരാൻപറ്റുമെങ്കിൽകൊൻടുവരിക
മുഹ്‌യദീൻ ശൈഖിനെ വിളിച്ച് പ്രാർത്ഥിക്കുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ
😂😂😂😅