ദയവായി ഇങ്ങനെ ആരോടും ചെയ്യരുത് | Lekha MG Sreekumar

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 506

  • @praveenaanoop4923
    @praveenaanoop4923 3 года назад +11

    ചേച്ചി പറഞ്ഞത് വളരെ ശേരിയാണ്
    ചേച്ചി എന്താണ് എന്നുള്ളത് എല്ലാവർക്കും മനസിലാക്കാൻ കഴിഞ്ഞു
    ചേച്ചിയുടെ ആക്റ്റീടുഡ് എനിക്കൊത്തിരി ഇഷ്ടം ആണ്‌ 💖

  • @suzysbliss2723
    @suzysbliss2723 3 года назад

    HELLO CHECHI...DON'T CRY...BE BOLD AND TAKE IT EASY......M.G. ANNAN ETHRA VALIA VAZIYIL KOODI ANNU EE NILAYIL ETHIYATHU...SO...COOL AAYER ERIKKU....GOD BLESS U..CHECHI KARAYUNNATHU NAGALKKUM VISHAMAMANU KETTO PLS..WISH U HAPPY NEW YEAR 2021...

  • @jijiravi7098
    @jijiravi7098 3 года назад +1

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം.ചാനൻ ഞാൻ സമയമുള്ളപ്പോളൊക്കെ കാണാറുണ്ട്.ഞാൻ ഒരു സെലിബ്രിറ്റിയുടെ ഭാര്യ അല്ല എങ്കിലും എന്റെ സ്വഭാവവും ജീവിത അനുഭവങ്ങളും സാമ്യമുള്ളതുപോലെ നല്ല മനസ്സുള്ളവർക്കും സത്യസന്ധമായി ചിന്തിക്കുന്നവർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകും .അത് വിട്ടേക്കുക.സന്തോഷമായി എപ്പോഴും ഇരിക്കുക.എല്ലാവിധ നന്മകളും ചേച്ചിക്കും സാറിനും നേരുന്നു .

  • @toratora1869
    @toratora1869 3 года назад +6

    പ്രിയപ്പെട്ട ചേച്ചി, മറ്റുള്ളവരെ വേദനിപ്പിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന കുറെയെണ്ണം ഉണ്ട്, ഇവരൊക്കെ പോയി പണിനോക്കട്ടെ, ചേച്ചി വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കൂ, ചേച്ചിയെയും സാറിനെയും സ്നേഹികുകയും ബഹുമാനിക്കുകയും ചെയുന്ന ഒത്തിരിപേർ ഉണ്ട് 👍അസൂയയാണ് നല്ല ഒരു കുടുംബജീവിതം കണ്ടിട്ട്, , ചേച്ചി ഉത്തമായ കുടുംബിനിയാണെന്നു ചേച്ചിയെ മനസിലാക്കിയ എല്ലാവർക്കും അറിയാം, നല്ല സ്വപ്‌നങ്ങൾ കണ്ടു ഉറങ്ങു 👍🌹ക്രിസ്മസ് ആശംസകൾ നേരുന്നു,💝🌹god bless you 🙏ദൈവം കൂടെത്തന്നെയുണ്ട് 👍

  • @sreyasps5821
    @sreyasps5821 3 года назад +4

    Don't worry chechi........ ആരേയും നമ്മുക്ക് മാറ്റാൻ പറ്റില്ല..... ചേച്ചി happy ആയി ഇരിക്കൂ..... കുറെ പേർ നന്മളെ തളർത്താൻ ഉണ്ടാവും.... അതൊക്കെ അതിന്റെ വഴിക്ക് വിടൂ.... ഞങ്ങൾക്ക് ചേച്ചിയെ ഇഷ്ട്ടമാണ്..... ധൈര്യമായിരിക്കൂ......

  • @vinodkumarkv7315
    @vinodkumarkv7315 3 года назад +1

    Don't worry.... Be happy.
    Wish both of you Merry Christmas and a very very Happy New Year....

  • @ashuuppala6279
    @ashuuppala6279 3 года назад

    Chechi paranja karyam valare sheriya Oru sadharana vyakthiyayitt jeevichu povunnu verude yendini avarkk Oru shalyamagunnu. DNT worry chechi be happy nalladh varum

  • @sapnaarun2854
    @sapnaarun2854 3 года назад

    Lekha ji..vishamikanda..ingane ulavare mind cheyanda..Ith ellam oru paridhivare ella sthreekalum face cheyunund..be bold..we all are with you..waiting for your new video..wish you and your family A Happy Christmas and A Happy New Year🌹🌹🌹🌹🌹😍😍😍😍😍♥️♥️♥️♥️♥️

  • @jayasreebabu9990
    @jayasreebabu9990 3 года назад +5

    Don't worry, എല്ലാം ഇനിയും നന്നായി നടക്കട്ടെ,enjoy your Christmas, merry Christmas 🌲🎉

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 года назад +2

    ആ പേജ് എടുത്തവൻ ശെരിക്കും അനുഭവിക്കും...... ആർക്കും ഒരു ദ്രോഹവും ഇല്ലാതെ നല്ല കാര്യങ്ങൾ മാത്രം ഇടുന്ന പേജ് ആയിരുന്നല്ലോ അത്..... ആ പേജിലെ ടോപ് ഫാനിൽ ഒരാൾ ആയിരുന്നു ഞാൻ...
    ഇനിയും എന്നാൽ കഴിയുന്ന സപ്പോർട്ട് എന്നും ഉണ്ട് 🙏🙏👍👍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад +1

      🙏🏾🙏🏾🙏🏾🙏🏾🙏🏾😘😘😘

    • @maneeshmaneeshk5894
      @maneeshmaneeshk5894 3 года назад +2

      @@LekhaMGSreekumarofficial 🥰🥰🥰🥰🙏🙏ചേച്ചി തന്ന ഈ റിപ്ലൈ... അതാണ് നിങ്ങൾ രണ്ടുപേരും എനിക്ക് തന്ന ക്രിസ്തുമസ് ഗിഫ്റ്റ് 🙏🙏🙏💝💘എല്ലാവിധ ആശംസകളും നേരുന്നു

  • @sreenivaspr4624
    @sreenivaspr4624 3 года назад +1

    Hiii lekhechi.......njan sirnte eaattavum valiya aradhakananu....chechi dont worry...never mindu....chechikkum sirnum eppozhum fulll support njangalude bhagathu ninnu undakum..so god bless u sir and chechiii🙏🙏🙏🙏🙏🙏

  • @sreejasatheesh9571
    @sreejasatheesh9571 3 года назад +16

    ചേച്ചിയെ കാണാത്തതു കൊണ്ട് എന്തു പറ്റി എന്നു ആലോചിച്ചു. ചേച്ചിയെ ഞങ്ങൾ സപ്പോർട്ട് ചെയ്യും.. ഇതിലൊന്നും വിഷമിക്കണ്ട ചേച്ചീ

  • @srikumari6211
    @srikumari6211 3 года назад +17

    "you are very nice and simple and innocent may God bless you

  • @josseyjoy9543
    @josseyjoy9543 3 года назад

    Nice talk God bless both of you

  • @jayavenugopal7501
    @jayavenugopal7501 3 года назад

    We are with you. You are downto earth person. A very genuine person.stayblessed

  • @Kim_syruda
    @Kim_syruda 3 года назад +18

    ചേച്ചീ വിഷമം വേണ്ട ചേച്ചീടെ അതേ സ്വഭാവം തന്നെ ആണ് എൻ്റെയും നമ്മൾ വീട്ടുകാരോടൊത്ത് സന്തോഷമായി ഇരിക്കുക Happy Christmas and Happy New year ചേച്ചി

  • @bharathbhai7955
    @bharathbhai7955 3 года назад

    OK MDm. With high esteem I.view yr programme . myself deepily enjoy MG sir's song s and I was hurt badly to know what u told. I view yrself as a great. Man's family member and always wish to see.yr RUclips videos. Tku MDM.

  • @sreedevigopakumar106
    @sreedevigopakumar106 2 года назад

    ആ വിഷമം പറയുന്ന കേൾക്കുമ്പോ അറിയാം എത്ര നിഷ്‌ക്കളങ്കമാണ് ചേച്ചി

  • @girijakumari1564
    @girijakumari1564 3 года назад

    Never mind Go ahead Wish u Happy NewYear

  • @vijimanesh9317
    @vijimanesh9317 3 года назад

    ചേച്ചി ഇതൊന്നും കേട്ടു ചേച്ചി വിഷമിക്കരുത്.ചിലർക്ക് ഇതൊക്കെ ഒരു രസമാ .മറ്റുള്ളവരുടെ കാര്യങ്ങൾമാത്രം അന്വെഷിക്കുനവർ കുറേ ഉണ്ട്.ശ്രീക്കുട്ടൻ ചേട്ടന്റെയും ഫാമിലിയുടെയും കൂടെ ഹാപ്പി ആയി ഇരിക്കുക.ആരു തെറ്റ് ചെയ്താലും ദൈവം അവർക്ക് മറുപടി കൊടുക്കും.Be happy dear Lekhachechi .love u so much and will support you always.Happy christmas Lekhachechi& Sreekuttanchetan..

  • @yashodhasoman9898
    @yashodhasoman9898 3 года назад

    പോട്ടെ ലേഘച്ചേചി ചില വട്ടൻമാരും ഉണ്ടു അവർക്കു ദൈവം കുടുത്തോളും 2020 ൽ എല്ലാം മരകു വിശമിക്കല്ലേ Advance Happy New year 2021പുതിയ സതോഷത്തിന്റെ സമാധാനത്തിന്റെ വർഷമാകട്ടേ നവവൽസര ആശംശകൾ 🌷God bless you and your family🙏💐💐

  • @sarithabhaskaran4571
    @sarithabhaskaran4571 3 года назад +2

    Ma'am, did your Facebook page get hacked? Or your RUclips channel?
    Because you are saying "page" in the video, but link in description box is for RUclips channel. Confused which one to follow.

  • @sareejakoya7828
    @sareejakoya7828 3 года назад +1

    സന്തോഷായിട്ടിരിക് എല്ലാം ശരി യാകും 😍❤

  • @sajikuriakose5544
    @sajikuriakose5544 3 года назад

    സാരമില്ല ചേച്ചി, അതൊന്നും കാര്യമാക്കേണ്ട, ഏതോ മനോരോഗി ആയിരിക്കും. എന്തായാലും ചേച്ചി ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയാണ്, ചേച്ചിയുടെ നന്മ ഞങ്ങൾക്ക് അറിയാം. ഇത് കലികാലമല്ലേ, വിഷമിക്കേണ്ട, ഞങ്ങളെല്ലാം ചേച്ചിക്ക് സപ്പോർട്ട് ഉണ്ട്, ധൈര്യമായി മുന്നോട്ടു പോവുക 😘😘😘❤❤❤

  • @lalitanair2471
    @lalitanair2471 3 года назад

    Hi lekha.
    Don't worry.we all are with u.
    Keep on doing your videos.
    Wish u n sreekuttan a very happy n
    Successful new year 2021.

  • @sreedevinelloly1709
    @sreedevinelloly1709 3 года назад

    Njan chechiye miss cheythu.entha varathe enn .വിഷമിക്കരുത് ഇങ്ങനെ ഉള്ളവന്മരെ ചിരിച്ചു കൊണ്ട് നേരിടാം...💪💪💪💪
    .

  • @hajaameer8818
    @hajaameer8818 3 года назад

    priyapetta lekha.chachi...ennu arivukoodum.thorum..mattullavare.drohikkunnathu.oru sukamayi kanunnavar und.smartphone kayyil kittiyal enthum.cheyyamennu.karuthunnavar...chechi.santhoshamayi erikku.support undavum.ennum veendum.videosumayi varanamennu.request cheyyunnu..Happy xmas.and.New Year

  • @anithakumary1179
    @anithakumary1179 3 года назад +2

    Don't worry Lekhaji. Certain people are like that. The way you responded depicts your quality. Your talking is so innocent. We also share your worries. Everything will be ok soon. our regards and support to both of you. Expecting beautiful videos from you. Wishing you both a happy and healthy Xmas and new year.

  • @minimols3941
    @minimols3941 3 года назад

    👍ചേച്ചി ഇപ്പോളാണ് ഇതുകണ്ടത് തീർച്ചയായും സപ്പോർട്ട് ചെയ്യും 🥰

  • @sreekalaajoykumar9406
    @sreekalaajoykumar9406 3 года назад

    Don't worry chechi.Go ahead with your plan.What you said it is right.Really after watching your videos l liked you very much and understood Who is Mrs.MG.🙏👍

  • @sarahrichardson7335
    @sarahrichardson7335 3 года назад +2

    Lakha ,I was looking for your video .I was really worried today when I heard the sad news Don't gret depressed.we love you both Continue share your video's with us and you will get a lot of support. May God bless you both.

  • @sujanad5946
    @sujanad5946 3 года назад +2

    Don't worry. ...you are very pretty and lovely. so some people feel jealous......that is why they try to insult you leave it and go ahead God is withyou. .🙏happy Xmas. to mrs and mr MG

  • @ananyadiaries7705
    @ananyadiaries7705 3 года назад

    Happy new year chechi... Chechiye eanikk orupaad ishttamaii.. Chechi ithrayum paavavum.. Simple aanennu ee channel kandasheshamanu manasilayath

  • @sharanyar3948
    @sharanyar3948 3 года назад

    Lekha Chechi, please don't worry & do STAY STRONG, we all are with u 100 % as always!!!!!!!!!!! Take good care of urself always & continue ur good work Chechi, GOD WILL TAKE CARE OF THE REST FOR U!!!!!!!!! 👍👍👍👍
    'HAPPY NEW YEAR'(in advance) to U & MG SIR!!!! 💐💐💐🌹🌹🌹

  • @smithaa1078
    @smithaa1078 3 года назад +7

    ഞങ്ങൾ ഉണ്ട് കൂടെ ചേച്ചി. ധൈര്യമായി ഇരിക്കൂ.

  • @dianajoseph3035
    @dianajoseph3035 3 года назад

    Thank you mam nice advice

  • @shobhasukumar6924
    @shobhasukumar6924 3 года назад +18

    വിഷമിക്കാതെ Lekha, ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ ഇപ്പോൾ നടക്കുന്നു, take care we love you❤

  • @celiabalan7427
    @celiabalan7427 3 года назад

    Don't worry be cool and happy

  • @Zeg5
    @Zeg5 3 года назад

    Happy Christmas Mrs Lekha Srikumar ...Be happy always

  • @priyaraj5670
    @priyaraj5670 3 года назад +1

    ഈ ആഴ്ച ചേച്ചിയുടെ വീഡിയോ കാണാതിരുന്നപ്പോ വിചാരിച്ചു എന്ത് പറ്റിന്നു..ചേച്ചി വിഷമിക്കണ്ട എല്ലാവരുടേം സപ്പോർട്ട് ഉണ്ടാവും പുതിയ ചാനൽ നും.. ക്രിസ്മസ് ആശംസകൾ ചേച്ചി.. 🎅🎄✨️

  • @lizzamohan6442
    @lizzamohan6442 3 года назад

    Hi Lekha
    I'm a fan of ur vlog. Be strong and continue ur work. All the best ❤️ to u and ur family. Happy new year in advance.🎉🎉

  • @surendranchakkambath3105
    @surendranchakkambath3105 3 года назад

    We are always with you mam full support

  • @lalitaraghavan6934
    @lalitaraghavan6934 3 года назад +2

    Don't worry Lekha chechi ...please move on...there are some creatures in this world who do not like to see good of others...don't be disturbed just ignore them..Merry Christmas to both of you🎄🎄🎄God bless you...
    Love you ♥️♥️♥️

  • @sarithaprasad258
    @sarithaprasad258 3 года назад +5

    സത്യമാണ് ചേച്ചി പറഞ്ഞത്. ചേച്ചിയെ പറ്റിയുള്ള ധാരണ മാറി തുടങ്ങിയത് ചേച്ചിയുടെ യൂട്യൂബ് ചാനൽ കാണാൻ തുടങ്ങിയ ശേഷമാണ്. നല്ല മനസ്സുള്ളവർക്ക് നല്ലതേ വരൂ. ചേച്ചി വിഷമിക്കാതെ ഈ സമയവും കടന്ന് പോവും.

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +16

    സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകൾ☺✨✨✨

  • @RaginiKNair
    @RaginiKNair 3 года назад

    Very sorry to hear this. Very sad situation. God will help u to solve this problem.🙏

  • @malluexplore4u979
    @malluexplore4u979 3 года назад +4

    സാരമില്ല mam നോ ട്രൻഷൻ എല്ലാം ശെരി ആവും ഗോഡ് bless you

  • @sujeenak3101
    @sujeenak3101 3 года назад

    Vishamikanda too... We can't change anyone.. don't worry mam..

  • @syama3968
    @syama3968 3 года назад

    Don't worry chechi, leave it .
    Wishing you a happy Christmas and
    Happy New year ❤️.
    May God bless you and your family

  • @Raisoneditzff
    @Raisoneditzff 3 года назад +12

    സധൈര്യം മുൻപോട്ട് പോവണം ചേച്ചി, ദൈവം കൂടെയുണ്ട്

  • @priyajane172
    @priyajane172 3 года назад +7

    അതുശെരി ഞാനും ഓർത്തു കണ്ടില്ലല്ലോ എന്നു. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്.👍♥️

  • @shilajaprasad4640
    @shilajaprasad4640 3 года назад +2

    Hai Lekha Chechi M.G Sir
    Happy Xmas and Happy
    New year.

  • @sherlyphilip735
    @sherlyphilip735 3 года назад

    Happy Christmas & Happy New year

  • @saraswathiashok4882
    @saraswathiashok4882 3 года назад +3

    ഇതിനെയല്ലേ, സാഡിസം എന്ന് പറയുക, മറ്റുള്ളവരെ ദ്രോഹിച്ച് സന്തോഷിക്കുന്നവർ,,, അവരെ അവഗണിക്കു ചേച്ചി,,, ഇനിയും മനോഹരമായ വീഡിയോസ് ചെയ്യൂAll the best

  • @sudhaunnithan8806
    @sudhaunnithan8806 3 года назад

    Don't worry...be happy...merry Christmas.......

  • @gincyreji2516
    @gincyreji2516 3 года назад +1

    ചേച്ചി വിഷമിക്കണ്ട എന്ത് മഹാമാരി വന്നാലും പഠിക്കാത്ത ചിലരുണ്ട് അവരെ നേരെയാക്കാൻ നമുക്ക് കഴിയില്ല ദൈവം അവരോടു ഇടപെടട്ടെ

  • @appuzzzpugworld8494
    @appuzzzpugworld8494 3 года назад

    Chechyyyy.. Don't worry... We love u chechy.. Pokan para.. Chechy kku njagal undu katta support

  • @geethadevikg6755
    @geethadevikg6755 3 года назад +9

    Never mind. Dont worry about it. ❤️❤️Merry Xmas and happy new year. ❤️❤️

  • @anuradhamenon2747
    @anuradhamenon2747 2 года назад

    Very sad to know about this incident.

  • @sujazana7657
    @sujazana7657 3 года назад +2

    Asuya chechy,vishamikkenda chechyude koode ellarum unde ,HAPPY CHRISTMAS AND HAPPY NEW YEAR CHECHY

  • @sumasatyan1011
    @sumasatyan1011 3 года назад

    Don' t bother about it .നിങ്ങളെസ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന ഒരു പാട് ആൾക്കാരുണ്ട്.ഇനിയും പുതിയ വിഭവങ്ങൾ ആയിവരു.ഞങ്ങൾ കാത്തിരിക്കുന്നു.Love you Somuch

  • @shakkeelasubair130
    @shakkeelasubair130 3 года назад

    Lekha don't worry . Be happy

  • @meenanair8886
    @meenanair8886 3 года назад

    Don't worry.we are with you.

  • @suchithradhanapalan6275
    @suchithradhanapalan6275 3 года назад

    Don't worry never mind lekha God bless you

  • @Lijo_Kerala
    @Lijo_Kerala 3 года назад

    Be happy mam ...we support you..👍

  • @sindhugopinath252
    @sindhugopinath252 3 года назад

    Don't worry. God bless u

  • @rejtara
    @rejtara 3 года назад

    Don't worry Madam,I'm ur fan.
    Feel sorry for u .
    God strengthen you. Keep up ur spirits, don't worry. Tc

  • @prajisudhi3368
    @prajisudhi3368 3 года назад +1

    Chechi namude nattil eragiya wairus pole negative spread cheyuna kore yennam und ath oke povan para chechi

  • @ushaak287
    @ushaak287 3 года назад

    Ella nanmakalum puthuvarsham undakate

  • @Reginachristopherify
    @Reginachristopherify 3 года назад

    Don't worry dear friend. Such things are happening to many people...leave it and go ahead...All the best 👍

  • @thankuz6623
    @thankuz6623 3 года назад +6

    ഇങ്ങനെ ഉള്ളവർക്ക് നല്ല ശിക്ഷ വങ്ങികൊടുകണം ചേച്ചീ.. ഇതുവരെയും പഠിക്കാത്ത ഒരുപാട് ചീത്ത മനസ്സുകൾ ഉണ്ട് നമുടെ കേരളത്തിൽ.. നാണമില്ലേ ... ആർക്കും ഉപദ്രവം ഇല്ലാത്ത കാര്യമല്ലേ...നല്ല കാര്യങ്ങളിൽ മാത്രം share ചെയ്യുന്നത് ഞങ്ങൾക്ക് ഒക്കെ ഒരു പ്രചോദനമാണ് ചേച്ചിയുടെ ഓരോ വീഡിയോകളും.. ചേച്ചീ തുടരണം ഞങ്ങൾ കട്ട സപ്പോർട്ട്.
    All the best

  • @mayaumayamma1166
    @mayaumayamma1166 3 года назад

    Chechii ude dress stitching cheyyunna avida athinte oru video cheyumo plzz

  • @alicesebastian8792
    @alicesebastian8792 3 года назад

    Happy New year Lekha

  • @sasidharanpillai5079
    @sasidharanpillai5079 3 года назад

    Don't worry be happy

  • @jacobmathew1647
    @jacobmathew1647 3 года назад +2

    തിരുപിറവിയുടെയും പുതുവൽസരത്തിന്റെയും നന്മയും ആശംസകളും നേരുന്നു രണ്ടു പേർക്കും

  • @binusivaramapillai3919
    @binusivaramapillai3919 3 года назад +1

    Don't worry mam we always with u stay safe happy christmas , 🎁🎁

  • @vijayakutty4622
    @vijayakutty4622 3 года назад +6

    Relax. Everything will be alright😍

  • @manju3438
    @manju3438 3 года назад

    Don'tworry ചേച്ചി ഞങ്ങൾ എന്നും കൂടെ കാണും

  • @anncharlesgeorge
    @anncharlesgeorge 3 года назад

    Don't worry, be happy 😊
    Merry Christmas ⛄🎄

  • @raninair6065
    @raninair6065 3 года назад +2

    ഇത്ര polite ആയി സംസാരിക്കുന്ന ഒരു വ്യക്തിയോട് ഇങ്ങനെ കാണിച്ചത് ശരിയല്ല. എന്തായാലും അത് പോട്ടെ എന്ന് വെക്കുക. Merry Christmas to u Chechi n Sreekumar chettan 😍🎄🎅

  • @worship8616
    @worship8616 3 года назад

    Chechi don't worry enjoy yourself,HAPPY CHRISTMAS

  • @leenamannarkkad3765
    @leenamannarkkad3765 3 года назад

    സന്തോഷയിരിക്കൂ ലേഖ chechy...
    ചാനൽ ഇപ്പോളാ കണ്ടത്...
    Subscribed..👍

  • @momzrayyan205
    @momzrayyan205 3 года назад +3

    Veshamikkenda Mam,ellam shariyavum,happy Christmas n happy new year 😃💓👍,be happy😃

  • @salypauly8894
    @salypauly8894 3 года назад

    Don't worry lekha kutty we are with you be happy

  • @veenarachanababu3346
    @veenarachanababu3346 3 года назад

    Don't worry lekhechi

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +11

    ധൈര്യമായി ഇരിക്കൂ ചേച്ചി ഞങ്ങൾ ഉണ്ട് കൂടെ വിഷമിക്കരുത്... ഞങ്ങൾക്കറിയാം ചേച്ചി ഒരു സാധാരണ സ്ത്രീയാണ് 'സമൂഹത്തിൽ ഇങ്ങനെയുള്ള കുറെ പേർ ഉണ്ട് ചേച്ചി വിഷമിക്കരുത്

  • @rajasthankazhchakal9894
    @rajasthankazhchakal9894 3 года назад

    Saramilla chechi njangal undu koode.happy new year chechi chetta.

  • @joker_5463
    @joker_5463 3 года назад

    Super aa legha chechii.

  • @sajinars9584
    @sajinars9584 3 года назад +15

    എപ്പോഴാണ് ആരെയാണ് ഉപദ്രവിക്കേണ്ടത് എന്ന് വിചാരിച്ച് നടക്കുന്ന ചിലരുണ്ട് അവരില്‍ നിന്നും ഒഴിഞ്ഞു മാറുക

  • @AbdulSalam-uy9hm
    @AbdulSalam-uy9hm 3 года назад

    Dont worry. Go forward.

  • @helenwilliam836
    @helenwilliam836 3 года назад

    Dont worry we all with you

  • @mayadev298
    @mayadev298 3 года назад

    Dont worry mole God blessi you

  • @goddesswoman1547
    @goddesswoman1547 3 года назад

    Lekha, don't worry, we are all with you , leave it.
    Lekha, Happy Christmas to you & Sri kumar.

  • @shamlas2812
    @shamlas2812 3 года назад

    ചില മനുഷ്യർ മറ്റുള്ളവരെ വേദനിപ്പിച്ചു രസിക്കുന്നവരാണ്. അങ്ങനെ ഉള്ളവരെ avoidu ചെയ്യുക. ചേച്ചി ധൈര്യത്തോടു മുന്നോട്ടു പോവുക.

  • @dipishaji1197
    @dipishaji1197 3 года назад +1

    Don't worry chechi happy Christmas

  • @beenakumarimadhumadhu6218
    @beenakumarimadhumadhu6218 3 года назад

    I am Beena madhu I will keep on supporting you dont worry . Keep up your positivity, be optimistic.

  • @ammussimplelife2315
    @ammussimplelife2315 3 года назад +35

    ഇങ്ങനെയും കുറെ ഞരമ്പുരോഗികൾ ഉണ്ട് ചേച്ചി വിട്ടുകള ഇതിനൊക്കെ ടെൻഷൻ അടിക്കാൻ തുടങ്ങിയാൽ ഇതിനെ സമയം കാണൂ

  • @richamadhu.7
    @richamadhu.7 3 года назад

    Don't worry ma'am we love u

  • @beenarani7906
    @beenarani7906 3 года назад

    Don't worry be happy I love you so much lekha

  • @kurumbiparus2193
    @kurumbiparus2193 3 года назад

    Don,t Worry.