മതങ്ങളില്ലാത്ത കാലം വരുമോ.? M N Karassery | Arun Ezhuthachan

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 615

  • @unnikrishnanpillai
    @unnikrishnanpillai Год назад +26

    ഈ വാക്കുകളെല്ലാം ഹൈന്ദവം ആകാൻ കാരണം ഇവിടുത്തെ culture ഹൈന്ദവം ആയതുകൊണ്ടാ Mr. Karassery.
    താങ്കളുടെ വേദന മനസ്സിലാവുന്നുണ്ട്.

    • @MuhammedM-wd4rl
      @MuhammedM-wd4rl 7 месяцев назад +3

      മാസ്റ്റേ ഈ കച്ചവടം വിജയിക്കു . മോ KEN ഉം ഹമീദും തോറ്റ . പരിപാടിയാണ

    • @ummerkk5142
      @ummerkk5142 5 месяцев назад +2

      À❤

    • @subashchandraBos
      @subashchandraBos 23 дня назад

      Aaaaaa 51:36 51:36 51:36 51:37 51:39 51:39 51:40 aa 51:56 51:56 aaaaa

    • @VKP-i5i
      @VKP-i5i 12 дней назад

      Castism 😂

  • @Sumayya12345
    @Sumayya12345 5 месяцев назад +12

    മതങ്ങളിലെ നല്ലവശങ്ങൾ ഉയർത്തി കൊണ്ട് വരാൻ ചില മത പണ്ടിതൻമാർ സമ്മദിക്കില്ല....അവർക്കു😞 ഉദരപൂരണം...ശരണം

  • @josevthaliyan
    @josevthaliyan Год назад +17

    21:00❤ എന്നെക്കൊണ്ട് ദൈവത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ❤

  • @santhoshac2679
    @santhoshac2679 Год назад +10

    ചിലപ്പോൾ മാഷ് മതത്തിന് സന്ധിചെയ്ത് സംസാരിക്കാറുണ്ട് ഇന്ന് മക്കൾക്ക് മുന്നിൽ നേരെ തിരിച്ചും ഒക്കെ മനസ്സിലാകുന്നുണ്ട് മാഷേ

  • @abdumaash806
    @abdumaash806 4 месяца назад +1

    കാലം മാറി വരും
    മതങ്ങൾ മാറി വരും
    മനുഷ്യൻ മാറി വരും
    പ്രകൃതി നിയമങ്ങൾ മാറുകയില്ല

  • @bkallupurayattila1172
    @bkallupurayattila1172 Год назад +47

    മതങ്ങളില്ലാത്ത കാലം വരും ...
    🌷🔥🌿

    • @premsyvarghese6622
      @premsyvarghese6622 Год назад +4

      വരും...മനുഷ്യരില്ലാത്തകാലത്ത്😅

    • @radharamakrishnan6335
      @radharamakrishnan6335 Год назад

      അതിന് അതികം കാലത്തമാസം ഒന്നും ഇല്ല.. പുതിയ ലോക പരിസ്ഥിതി റിപ്പോർട്ട്‌ വന്നുകഴിഞ്ഞു.. അത്‌ അനുസരിച്ചു അതികം കാലം ഒന്നുമില്ല.. അപ്പോൾ ആർക്കും പ്രശ്നം ഉണ്ടാകില്ല 😂

    • @somarajanks6969
      @somarajanks6969 Год назад +1

      Yes wait for a Religious and man made God less world

    • @Interstellar__98
      @Interstellar__98 Год назад

      It's not correct we need religion and unity ..

    • @narayanannair8981
      @narayanannair8981 Год назад

      മതമില്ലാത്ത ലോകത്തിനു വേണ്ടി പ്രവർത്തിക്കുന്നത് വെറുതെയാണ് മതമില്ലാത്ത ഒരു മതം ഉയർന്നു വരും

  • @Purushu7633
    @Purushu7633 Год назад +23

    കാരശ്ശേരി മാഷേപ്പോലുള്ള വലിയ വലിയ വ്യക്തിത്വങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ മനുഷ്യർക്കും മനസ്സിലാക്കാനും അത് പ്രാവർത്തികമാക്കാനും കഴിയട്ടെ...🙏

  • @unnikrishnanpillai
    @unnikrishnanpillai Год назад +9

    വ്യക്തമാണ് താങ്കളുടെ നിലപാട്.... നിങ്ങളെ സൂക്ഷിക്കാനുണ്ടല്ലോ മാഷേ...

  • @omom-mi3vj
    @omom-mi3vj Год назад +2

    പുണ്യഭൂമിയായി സങ്കല്പമുണ്ട് ഹിന്ദുക്കൾക്ക് അതാണ് ഭാരതം.

  • @JOHN-mh9wg
    @JOHN-mh9wg Год назад +4

    ജാതീയമായ വെറിയിൽ തുടങ്ങി മതവെറിയിൽ എത്തിയതാണ്

  • @haneefarahman2111
    @haneefarahman2111 6 месяцев назад +1

    കാലഹരണപ്പെട്ട ചിന്തകളെ തിരിച്ചുകൊണ്ടുവന്ന മാഷേ പോലുള്ള വ്യക്തികൾ എന്നും നിലനിൽക്കട്ടെ

  • @sanjaymsuresh
    @sanjaymsuresh Год назад +4

    Intriguing question...
    Eager and hopful to see what the future holds...

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +3

    രാഷ്ട്രീയ സംഘടനകൾക്ക് മത പ്രീണനവും ജാതി മതസംഘടനകൾക്ക്‌ രാഷ്ട്രീയ വിധേയത്വവും ഇവിടെ അവസാനിക്കില്ല. തുടരും. അതൊടുക്കാൻ ആരാണ് വിചാരിച്ചാലാവുക മാഷേ.

  • @zaiftechtalks7839
    @zaiftechtalks7839 Год назад +4

    മതങ്ങളെ മനുഷ്യൻ യാതൊരു മൈന്റും ചെയ്യാത്ത കാലം വരണം

  • @sasidharankoroth7548
    @sasidharankoroth7548 5 месяцев назад

    മതരഹിത രാജ്യം വരട്ടെ

  • @ArunKM-gw9ts
    @ArunKM-gw9ts 6 месяцев назад +2

    എത്ര കാലം മതങ്ങൾ മനുഷ്യനെ പറ്റിക്കും

  • @surajithkm
    @surajithkm Год назад +30

    മാഷേ, മാഷ് ഈ ദൗത്യം നിർത്തരുത് !!
    ആരോഗ്യം കാത്തു സൂക്ഷിക്കുക. ഞങ്ങൾക്കാണ് താങ്കളെ ആവശ്യം 🙏🏻🙏🏻

  • @ahkahk6686
    @ahkahk6686 Год назад +2

    പ്രധാനമന്ത്രി പദവി ഉണ്ടായത് മുതൽ അതിൽ സമത്വം ഇല്ല
    ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു സ്ത്രീ പ്രധാനമന്ത്രിയെ കണ്ടിട്ടില്ല..രാജ്യം ഉണ്ടായ കാലം മുതൽ രാഷ്ട്രപതി പദവിയിൽ തുല്യത കണ്ടിട്ടില്ല, ലോകസഭയിൽ സ്ത്രീ പുരുഷ തുല്യത ഇല്ല രാജ്യസഭയിൽ ഇല്ല ലോക്കൽ കോടതി മുതൽ സുപ്രീംകോടതി വരെ ജഡ്ജിമാർക്കിടയിൽ തുല്യതയില്ല, ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രി പദവിയിൽ തുല്യതയില്ല..രാജ്യത്തെ നാവിക വ്യാമ കര സേനയിൽ ഒന്നും സ്ത്രീപുരുഷ സമത്വം ഇല്ല, ഒരു സംസ്ഥാനത്തിലെയും എംഎൽഎമാർക്കിടയിൽ തുല്യതയില്ല, ഒരു സംസ്ഥാനത്തും പോലീസുകാർക്കിടയിൽ സ്ത്രീ പുരുഷസമത്വം ഇല്ല, കലക്ടർമാർക്കിടയിൽ ഇല്ല, രാജ്യത്തെ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും സാക്ഷാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടക്കം ദേശീയ സംസ്ഥാന ജില്ല മണ്ഡല പഞ്ചായത്ത് വാർഡ് കമ്മറ്റി ഭാരവാഹിത്വത്തിലോ അംഗങ്ങൾക്കിടയിലോ സ്ത്രീ പുരുഷ സമത്വം ഇല്ല, ഇങ്ങനെ എണ്ണിയാൽ തീരില്ല..
    മറ്റൊരു കാര്യം..സമത്വം പറയുകയാണെങ്കിൽ സ്ത്രീകളും പുരുഷന്മാരും ഇടപെടുന്ന എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മാത്രംഎന്ന ഒരു സംവരണപദവി ഒഴിവാക്കേണ്ടി വരും..
    സാക്ഷാൽ പൊതു ശൗചാലങ്ങളിൽ വരെ..
    മാത്രമല്ലപുരുഷൻ ചെയ്യുന്ന എല്ലാ കഠിനമായ തൊഴിലുകളും സ്ത്രീകളും ചെയ്യേണ്ടിവരും എന്നതും പുലിവാലായി വരും..
    ഇതൊക്കെ ശരിയാക്കിയിട്ട് മതിയാകും മതത്തിന്റെ നേരെ. വാളോങ്ങൽ..
    അല്ലാതെ
    ശരീരവും സൗന്ദര്യവും എല്ലാവർക്കും പ്രദർശിപ്പിക്കാൻ മാത്രം സമത്വം പോരല്ലോ..

  • @PavithranA.H
    @PavithranA.H Год назад +1

    മതം ഇല്ലാത്ത കാലം കലയില്ലാത്ത കാലം പോലെ അർത്ഥശൂന്യവും വിരസവും ആയിരിക്കും. മതങ്ങൾ വാദിക്കുന്നത് പോലെയുള്ള ആത്മീയ കാര്യങ്ങൾ ഒന്നും ശരിയല്ലെങ്കിലും അത് മനുഷ്യന്റെ സന്ദേഹങ്ങളിൽ നിന്നും അസ്ഥിരതകളിൽ നിന്നും രക്ഷിക്കുന്നു. മതം തത്വശാസ്ത്രം പോലെ മനുഷ്യമനസിന്റെ ഒരു പ്രധാന കേളി രംഗമാണ്. മനുഷ്യനെ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് സ്ഥാപിച്ചിരിക്കുന്നത് മതമാണ്

  • @lakshmanankolumbil5740
    @lakshmanankolumbil5740 5 месяцев назад

    Supper talk correct answer

  • @easwaran1954
    @easwaran1954 Год назад +40

    മതങ്ങൾ ഇല്ലാത്ത കാലം വരും ... അവസാനത്തെ മനുഷ്യനും ഭൂമുഖത്തിൽ നിന്നും തുടച്ചു മാറ്റപ്പെടുന്ന അന്ന് ...

    • @Ciyris-jm5ez
      @Ciyris-jm5ez 5 месяцев назад

      തീർച്ചയായും മതം ഇല്ലാ ത്ത ഒരു ലോകം ലോകാവസാനത്തിനു മുൻപ് വരും അതിനു തെളിവാണ് ഇന്ന് ചില മതത്തിലുള്ളവർ അതു വിട്ട് പുറത്തുവരുന്നത്

    • @is1this2a3thing4
      @is1this2a3thing4 5 месяцев назад

      andi. religions won't last till the end of 21st century

  • @AppusCholakkara
    @AppusCholakkara 6 месяцев назад +1

    മതങ്ങളും ദൈവങ്ങളും ഇല്ലാത്ത ഒരു കാലം🙏

  • @RamaChandran-rz7ll
    @RamaChandran-rz7ll Год назад +17

    മതേതരതതിൽ മതടിസഥാനതതിൽ സഠവരണഠ കൊടുക്കുനനതെന്തിനാ

    • @balanp4172
      @balanp4172 Год назад +1

      സംവരണത്തിന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകത്തത് കൊണ്ടാണി ചോദ്യം.

  • @shajishaji874
    @shajishaji874 Год назад +5

    മാഷേ ഞാനും മാഷും ഇല്ലാത്ത കാലം വരും അത് ഉറപ്പാണ്

  • @josephkv7856
    @josephkv7856 Год назад +20

    ഹിന്ദു എന്നത് ഒരു സംസക്കാരമാണ്. അതിനെ ഒരു മതത്തിലും ഉൾപ്പെടുത്താനാവില്ല. അതിന് മത നിയമങ്ങൾ ഇല്ല.

    • @jaleelchand8233
      @jaleelchand8233 Год назад +1

      ഒരു സംസ്കാരമോ? എന്താണ് സംസ്കാരമെന്നറിയാമൊ?

    • @jafarudeenmathira6912
      @jafarudeenmathira6912 Год назад +2

      എല്ലാ മതവാദികളും ഇതുതന്നെയാ പറയുന്നത്.അതാകുമ്പോൾ ഒരു ഗുമ്മൊക്കെയുണ്ട്.ഇസ്ലാമിസവും ക്രിസ്റ്റ്യാനിറ്റിയും എല്ലാം ഒരു സംസ്കാരമാണെന്ന് പറയാം.

    • @tkvasanvasan2821
      @tkvasanvasan2821 Год назад +1

      കാരശേരി ക്കു മമൃണ്ടോ

    • @shaiju-r8t
      @shaiju-r8t Год назад

      ജാതി ഭ്രാന്തൻ ന്മാരുടെ കൂട്ടമാണ് ജന്തു മതം

    • @abubakerkunjus190
      @abubakerkunjus190 8 месяцев назад +1

      ആരെന്തു പറഞ്ഞാലും നമുക്ക് മനസ്സിലാവില്ല

  • @gireeshkumarmt6041
    @gireeshkumarmt6041 6 месяцев назад

    മതങ്ങളില്ലാത്ത കാലം വരണം

  • @cherangaldas3083
    @cherangaldas3083 Год назад +1

    മതം...ഇല്ലാതെയാകില്ല...മതങ്ങൾ..(അഭിപ്രായങ്ങൾ.)....മാറും..

  • @alitm1843
    @alitm1843 Год назад +16

    വളരേ നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @ramachandrannambiar4235
    @ramachandrannambiar4235 Год назад +15

    മാഷേ, ഇമ്മാതിരി പരിപാടികൾ ഇനിയും ഉണ്ടാകട്ടെ 👍🙏

  • @anshadusa-pp5ji
    @anshadusa-pp5ji Год назад +2

    ജനാതിപത്യം വേണോ, ഏകധിപത്യം വേണോ, ഫാഷസം വേണോ ജനങ്ങൾ തീരുമാനിക്കട്ടെ.

  • @prashantpadmanabhan19
    @prashantpadmanabhan19 Год назад +7

    വളരെ മനോഹരമായ അവതരണം.. കാര്യ മാത്ര പ്രസക്തമായ ഉത്തരങ്ങൾ.

  • @mgnair9210
    @mgnair9210 4 месяца назад

    Dear friends
    I used go with my father to the Sastha temple Perumbavoor every day.my father woke me up at 0330 Am.my father used to say this Sastha will protect those who sincerely pray to him
    One day the Pooja right fell down in the temple
    I questioned him about it. He could not convince me.
    I grew up and studied Relegioms and found that all RELEGIONS ARE BASED ON MITH. I realised that TRUE GOD IS PRAKRITHI and adopted my RELEGION AS MANUSHYATHWAM. But I have no hatred towards anybodys relegion
    I have have adopt the good things from all relegions.

  • @UbdUbdCp
    @UbdUbdCp Год назад +6

    മതങ്ങൾ വേണ്ടവർ കൊണ്ട് നടക്കട്ടെ... എന്നാൽ വ്യക്തി സ്വാതന്ത്ര്യങ്ങളിൽ ഇടപെടാതിരിക്കുന്ന കാലം വരട്ടെ...

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 7 месяцев назад

      എന്തായാലും എബ്രഹാമിക മതങ്ങളാണ് ലോകം നിയന്ത്രിക്കുന്നത്

  • @ismailkalathingal8946
    @ismailkalathingal8946 Год назад +2

    വിശ്വാസം അവന്റെ മൗലിക അവകാശ മാണ്. പക്ഷെ ആരും ആരെയും അത് അടിച്ചേൽപ്പിക്കരുത്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 месяцев назад

    മതം താഴെ ഇറക്കാതെ രാജ്യം രക്ഷപെടുകയില്ല.

  • @SasidharanK-j3f
    @SasidharanK-j3f 6 месяцев назад

    കാരശ്ശേരിയുടെ മതം ഹിന്ദുമതത്തേക്കാളും ക്രിസ്ത്യാനിറ്റിയെക്കാളും നന്നായി വളരുന്നു, ലോകത്തിലെ മറ്റ് രണ്ട് മതങ്ങൾ. മതം ഇവിടെ നിലനിൽക്കും. രക്ഷയില്ല.

  • @munash236
    @munash236 Год назад +1

    മതങ്ങളിൽ ഇല്ലാത്ത കാലൻ വരുന്നുണ്ടോ എന്ന് ചേട്ടൻ ഇനി നോക്കിയാൽ മതി.

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 5 месяцев назад +1

    മത വിശ്വാസം ഉപേക്ഷിക്കുമ്പോൾ അത് സംബന്ധമായ ധർമങ്ങളും മരിച്ചു വീഴും, ഉറപ്പ്, പിന്നെ, മാനുഷികം മനുഷ്യത്വം എന്നതിന് പ്രസക്തി നൽകേണ്ടാതില്ല,,

  • @rajukk1558
    @rajukk1558 Год назад +21

    മതങ്ങൾക്കതീതമായ ആത്മീയത വളർന്നാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.

    • @comrade1311
      @comrade1311 Год назад +1

      Exactly

    • @jaleelchand8233
      @jaleelchand8233 Год назад

      അത് മനുഷ്യത്വം ആണല്ലൊ?അല്ലാത്തതൊക്കെ മനുഷ്യത്വമില്ലായ്മയും.

    • @jafarudeenmathira6912
      @jafarudeenmathira6912 Год назад +1

      തങ്ങൾക്കതീതമായി ഒരു ആത്മീയത ഇല്ല.

    • @unnikrishnanpillai
      @unnikrishnanpillai Год назад

      ഇത് കറക്റ്റ്.
      ഹൈന്ദവ രീതിയിൽ ഉത്ഘാടനം നടന്നതിൽ വേദനിക്കേണ്ടതില്ല.
      കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി കൃത്യമായ പാഠം ഉൾക്കൊണ്ടിട്ടുണ്ട്.. ഹിന്ദു സമൂഹവും.

    • @shajim9411
      @shajim9411 Год назад

      ⁠​⁠​⁠@@unnikrishnanpillaiഅതു ശരിയാ...അധികം താമസിക്കാതെ ഇന്ത്യയിൽ മുസ്ലീം ഭൂരിപക്ഷം ആകും. അപ്പോൾ അവർ ഭരിക്കും. പാർലമെന്റിൽ തക്ബീർ മുഴങ്ങും. അപ്പോഴും ഇതു തന്നെ പറയണം. എങ്ങനെ...ഇസ്ലാമിന്റെ രീതിയിൽ ഉദ്ഘാടനം നടക്കട്ടെ എന്നു്. അള്ളാഹു അക്ബർ....

  • @vinodv5653
    @vinodv5653 Год назад +2

    മാഷുടെ സംസാരത്തിൽ ചില താൽപര്യങ്ങളുടെ ബഹിർസ്പുരണം പ്രകടമാണ്. യുക്തിഭദ്രം അല്ലാത്ത ചില അസന്തുലിതാവസ്ഥകളും ഉണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ ബന്ധം പോകുന്നു.

  • @vijayakumaranpp5715
    @vijayakumaranpp5715 6 месяцев назад +1

    ഈ ചോദ്യം കേട്ടാൻ എല്ലാവരും തുണിയിട്ടുക്കാത്ത കാലം വരുമോ എന്ന ചോദിക്കുന്നതു പോലെയാണ്

  • @yusafm3578
    @yusafm3578 6 месяцев назад

    മതങ്ങളുടെ നല്ല വശങ്ങളെ ഉയർത്തി കൊണ്ടുവരാൻ ചില മത, രാഷ്ട്രീയ, നേതാക്കൻമാർ സമ്മതിക്കില്ല

    • @Sumayya12345
      @Sumayya12345 5 месяцев назад

      ശരിയാ നൂറ് ശതമാനം

  • @saidudheen4199
    @saidudheen4199 4 месяца назад

    മതം ലഹരി ആക്കി മാറ്റാതിരിക്കാൻ എന്തു ചെയ്യണം? പ്രസക്തമായ ചോദ്യം.
    ഉത്തരം ലളിതം.
    മതത്തെ പഠിക്കുക.
    മതം കൊണ്ട്
    മനുഷ്യരെ എതിർക്കുന്നവരെ
    കണ്ടെത്തി ചികിൽസിക്കുക.

  • @Achuthanmash-h4m
    @Achuthanmash-h4m 6 месяцев назад

    സത്യത്തിന്റെ മുഖം വികൃതമാണ്...... പ്രകാശം കാണിക്കന്നു വെളിച്ചം ദുഖം : ഇരുട്ടാണ് ഇവിടെ ആവശ്യം.... ഗാന്ധിയും ബുദ്ധനും നബിയും ഒന്നാകട്ടെ ! അഭിനന്ദനം

    • @Achuthanmash-h4m
      @Achuthanmash-h4m 6 месяцев назад

      ഈ വരികൾ അച്ചു തൻ മാസ്റ്റർ കുറിച്ചു

    • @kmthampan
      @kmthampan 6 месяцев назад

      നബി എങ്ങനെ ഇതിൽ പ്പെടും

  • @superman-rh7nr
    @superman-rh7nr Год назад +8

    മതം ഇല്ലാത്ത കാലം വരും അതിന് പ്രളയം അല്ലെങ്കിൽ ബുമി കുലുക്കം ഇതൊക്കെ എന്ന് വരുന്നോ അന്ന് നിങ്ങൾക്ക് മതം ഇല്ലാത്ത മനുഷ്യരെ കാണാൻ കഴിയും മതം മറന്നു പരസ്പരം സഹായിക്കുന്ന മനുഷ്യരെ കാണാൻ കഴിയും

    • @Sumayya12345
      @Sumayya12345 5 месяцев назад

      ദേഷ്.... ഹായ്

  • @TheHeyree
    @TheHeyree Год назад +2

    I am concerned not about the mystery of religion but burdened about the misery of humanbeings.

  • @unnikrishnantp3156
    @unnikrishnantp3156 Год назад +1

    എന്തും അടിച്ചേൽപ്പിക്കുന്നതായാൽ അതു നിലനിൽക്കില്ല. ചിലരുട താൽപര്യം മതത്തിന്റെ പേരിൽ സ്വാർത്ഥത യുടെ പര്യായമായി വരുന്നത് ആപത്താണ്. ഈ നിമിഷം മാത്രമാണ് സത്യമായിട്ടു ള്ളത്. ഇന്നലെ കഴിഞ്ഞു കഴിഞ്ഞു. നാള വരുവാനുള്ളതാണ്. എന്താണെന്ന് ആർക്കും അറിയില്ല. കഴിഞ്ഞ കാലത്തെ നിയമങ്ങൾ അന്നത്തെ അവസ്തക്കു വേണ്ടിയാണ്. ഇന്ന് വേണ്ടത് ഇന്നത്തെ അവസ്തക്കു വേണ്ടതാണ്. അതിനാണ് മനുഷ്യന്ന് വിവേകബുദ്ധി. അതു ഉപയോഗിക്കാതിരുന്നാൽ ഇന്നത്തെ അവസ്തക്കു യോജിക്കുക ഇല്ല. അപ്പോൾ സങ്കർഷം ഉണ്ടാകും. അതിനാൽ കാരാശേരി മാഷുടെ വാക്കുകൾ വളരെ പ്രസക്തമാണ്. ഇവിടെ സമാധാനം, സഹവർത്തിത്തം , ഐക്യം നിലനിർത്തുവാൻ..

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 6 месяцев назад

    മതം മനുഷ്യന്റെ സ്വാർത്ഥതക്ക് വേണ്ടി നിർമിച്ചതാണ്.

  • @vsprince8309
    @vsprince8309 Год назад +6

    മുസ്ലീം നിയമത്തെ പറ്റി ഒന്നും പറയുന്നില്ലല്ലോ. പറഞ്ഞാൽ വിവരം അറിയും

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Год назад +3

      അത് അറിവും --
      ഒപ്പം
      " അറവു "മാണ്.... 🤔.. 😩

    • @Sreejithss86
      @Sreejithss86 Год назад +1

      Enkil Karasserey re thalayum kaiyum kannilla... Dead on the spot... 🤪😂😂😂

    • @sudhansudhakaran
      @sudhansudhakaran Год назад +2

      ഒരു സുഡാപ്പിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിയ്ക്കണ്ട

  • @satishmoyachery5240
    @satishmoyachery5240 6 месяцев назад

    ഞാനും, കാരശ്ശേരി മാഷും ഉണ്ടാകുന്നതനു മുമ്പ് ഭാരതം ഉണ്ടായിരുന്നു അതു കൊണ്ടാണ് പുന്താനം ഭാരതത്തിൽ ഒരു പുല്ലായിട്ട് ജനിച്ചതിൽ ഭാഗ്യം കാണുന്നു അതു ഭാരതത്തിൻ്റെ പൗരാണിക സംസ്കാരത്തെ പുകഴ്ത്തി പാടുകയാണ്. പൂന്താനത്തെ, ഗാന്ധിജിയെ കൂടുതൽ മനസ്സിലാക്കിയാൽ അവർ ഹിന്ദു സംസ്ക്കാരത്തിൻ്റെ അളുകൾ ആണെന്നു പറയും! നൂറ് വർഷം കൊണ്ട് ആർ എസ്സ് എസ്സ് വളരെ ദിർഘകൃഷ്ടിയോടെ ചെയ്തു കൊണ്ടിരിക്കുന്നത് അതു തന്നെയാണ് അല്ലെങ്കിൽ ഇന്ത്യ കമ്യൂണിസ്റ്റികളും, ഇസ്ലാം മത മൗലിക വാദികളും ഭാരതത്തെ ചിന്ന ഭിന്നമാക്കിയേനേ. താങ്കളുടെ പ്രസംഗത്തിലുടനീളം മോദി ബി.ജെ.പി. വിരോധം മാണ്.

  • @salamv2673
    @salamv2673 Год назад +2

    തീർച്ചയായും മതമില്ലാത്ത ഒരു കാലം വരും ! പക്ഷേ അത് ലോകാവസാനത്തിന്റെ അവസാന കാലഘട്ടത്തിൽ ആയിരിക്കുമെന്ന് മാത്രം അന്ന് ദൈവത്തിലോമതത്തിലോ വിശ്വസിക്കാൻ ഒരാളെയും കാണില :-

  • @kndeenkylm3727
    @kndeenkylm3727 Год назад +6

    കാരശേരി മാഷ് ഇല്ലാത്ത ലോകം വരും
    മതം ലോകാവസാനം വരെ ഇവിടെ കാണും

  • @peace4814
    @peace4814 6 месяцев назад

    ദൈവ വിശ്വാസം
    ആകണം മതം.
    അതില്ലാത്ത കാലം വന്നാല്‍ തലയ്ക്ക് വെളിവില്ലാത്തവർ വർദ്ധിക്കും.

  • @sivadasankm5791
    @sivadasankm5791 6 месяцев назад

    കാരശ്ശേരി മാഷിന് അഭിവാദ്യങ്ങൾ. ഹൃദയപൂർവ്വം

  • @sanjoyjob1013
    @sanjoyjob1013 5 месяцев назад

    പ്രീയപ്പെട്ടവരെ മാഷിനെ തിരുത്താൻ ഞാൻ ആളല്ല എൻ്റെ അഭിപ്രായം മാത്രം മതം എന്നത് തീവൃവാദ സംഘടനകളാണ് രാഷ്ടയ പാർട്ടികൾ അധികാരമില്ലാതായാൽ നശിച്ചു. പോകും മതങ്ങളെല്ലാം സമ്പത്തും കെട്ടുറപ്പും നിലനിർത്താനുള്ള വഴികളിലൂടെയാണ് മുന്നോ ട്ട് ::പോകുന്നത് എങ്കിലും അധികം താമസിയാതെ മുസ്ലിം മതത്തിലൊഴികെ മറ്റു മതങ്ങളിൽ ജന സഖ്യ കുറയും പലരും പേരിനു മാത്രം മതം കൊണ്ടുനടക്കും ജനങ്ങൾക്ക് മതവും രാഷ്ട്രീയവും മദ്യവും വെള്ളം ചേർത്ത് കഴിക്കാവു എന്ന് മനസ്സിലായി വരുന്നുണ്ട്. പിന്നെ സ്ത്രീകളെക്കുറിച്ചും അമ്മ എന്നാൽ മഹാ സംഭവമെന്നും കേൾക്കാറുണ്ട് ഒന്നുമല്ല പ്രകൃതി ജീവികളിൽ. മനുഷ്യനായ പുരുഷനോളം മഹത്വം സ്ത്രീകൾക്കില്ല സ്ത്രീ പ്രസവിച്ച് പുരുഷൻ വളർത്തണം മക്കളെ എന്നാണ് വിവരമുള്ളവർ പറയുന്നത് അപ്പോൾ ആ കുട്ടികൾ യോഗ്യന്മാർ ആയിത്തിരും, ആളുകളുടെ അപചയത്തിനു കാരണം സ്ത്രീകൾ വളർത്തുന്ന മക്കൾ ആണ്

  • @sukumarapillai7667
    @sukumarapillai7667 6 месяцев назад

    വരും!നാളെ വരും!മതമില്ലാത്ത ഒരു മൃഗീയ ലോകം!

  • @prasadmk7591
    @prasadmk7591 Год назад +6

    Good Sir,relevant words, thanks !!!

  • @HidruV
    @HidruV Год назад +1

    മതം ഇല്ലാത്ത ലോകം വരും അദാണ് പരലോകം മൗത്തിന്റ മണം വന്നു തുടങ്ങി നിർത്തി കൂടെ ചെങ്ങാതി

  • @cjthomas3019
    @cjthomas3019 Год назад

    വരണം. എന്നാലേ മനുഷ്യൻ, മനുഷ്യനാവു

  • @krish-3225
    @krish-3225 Год назад

    This guy will be the first one to join and give support to Muslim Umma if it happens to bear fruit in Kerala.

  • @paulosept6823
    @paulosept6823 6 месяцев назад +1

    മാഷേ 75,കൊല്ലം നാം മതേതര രാഷ്ട്രം എന്ന മുദ്രാ വാക്യം വിളിച്ചു തൊണ്ട പൊട്ടിച്ചവരാണ്, ഇപ്പോൾ ഒരുകൂട്ടർ പറയുന്നു ഞങ്ങൾ 2047ൽ ഇന്ത്യയെ ഒരു മുസ്ലീം രാഷ്ട്രമാക്കി മാറ്റും എന്ന് ഇത് ഒരു സാധാരണക്കാരൻ പറഞ്ഞതല്ല പത്രലോകത്തു പ്രവർത്തിച്ചു തഴക്കവും പഴക്കവുമുള്ള ഒരു പത്ര പ്രവർത്തകൻ പറഞ്ഞതാണ്, അപ്പോൾ അതിനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നു എന്ന് വേണം നാം മനസിലാക്കാൻ ഇതിനെ പ്രതി രോധിക്കേണ്ടത് രാഷ്ട്രം ഭരിക്കുന്നവരുടെ കടമയാണ് അതിന് വേണ്ടിയാണ് നാം അവരെ വോട്ടു കൊടുത്ത് വിജയിപ്പിച്ചിരിക്കുന്നത്, സന്യാസി മാർ വന്നതിനെ എന്തിന് മറ്റൊരർത്ഥം കല്പ്പിക്കുന്നു, ക്ഷണിതാക്കളെല്ലാം പങ്കെടുക്കുന്നു അത്ര മാത്രം ഇനി ഒരു ഹിന്ദു രാഷ്ട്രം ആക്കും ഭാരതത്തെ എന്നാണോ ആക്കിക്കോട്ടെ ഏതായാലും ഒരു മുസ്ലീം രാഷ്ട്രം ആവുന്നതിനേക്കാൾ ബേധമായിരിക്കും

    • @kunhimohamed7328
      @kunhimohamed7328 6 месяцев назад

      അമുസ്ലിംകൾ മഹാഭൂരിപക്ഷമുള്ള
      ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞ് തരാമോ ബ്രോ. പത്ര പ്രവർത്തകൻ മാത്രമല്ല മഹാ വിവര ദോഷിയായ മുൻ മുഖ്യനും അങ്ങനെ പറഞ്ഞിട്ടുണ്ട്.

  • @sukumarapillai7667
    @sukumarapillai7667 11 месяцев назад

    മതങ്ങളില്ലാത്ത കാലം വരില്ല. ചെറുതു വലുതായും വലുതു ചെറുതായും വരുമെന്നല്ലാതെ മതമില്ലാതെ വരില്ല!

  • @rameshchandran5983
    @rameshchandran5983 Год назад +7

    മതങ്ങൾ ആയിക്കോട്ടെ... പക്ഷെ തമ്മിലുള്ള അസഹിഷ്ണുതയും ചോര ചിന്തുന്ന മത്സരവും വേണ്ട. വഴി വിട്ട മത വെറി ശക്തമായ നിയമങ്ങൾ കൊണ്ടു വരിഞ്ഞു കെട്ടണം

    • @MADHURAM...
      @MADHURAM... Год назад

      മതം ഇല്ലെങ്കിൽ ആകാശം ഇടിഞ്ഞു തലയിൽ വീഴുമോ?

  • @watcher4887
    @watcher4887 Год назад +4

    മാഷും മാഷേപ്പോലത്തെ ഒരാളും ഇല്ലാത്ത കാലം ഉറപ്പായി വരും

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 месяца назад

    മതങ്ങൾ ഇല്ലാതെയായാൽ ഇവിടെ സ്വർഗ്ഗം പുലരും.

  • @kpkutty5565
    @kpkutty5565 Год назад

    നമ്മുടെ തലസ്ഥാനം ദില്ലിയിലാണ്. അപ്പോൾ ഒരു ഉത്തരേന്ത്യൻ ലോബി ഉണ്ട്. അവരുടെ ഇടപെടൽ ഇന്ത്യ ആകമാനം ജ്വലിക്കും. അപ്പോൾ
    നമ്മുടെ കൊച്ചു കേരളത്തിന്ന് പറയാന്നും പ്രവർത്തിക്കാന്നും ഒന്നുമില്ല.

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Год назад +5

    മനുഷ്യർക്ക് അനുഭവങ്ങൾ ഉള്ള കാലത്തോളം തർക്കശാസ്ത്രങ്ങളും മതങ്ങളും രാഷ്ട്രീയങ്ങളും ഇവിടെ ഉണ്ടാകും...😊 പരസ്പരം അംഗീകരിക്കാത്തവർ വാക്കുകൾ കൊണ്ടും ആയുധങ്ങൾ കൊണ്ടും യുദ്ധം ചെയ്തു കൊണ്ടിരിക്കും അവർക്ക് ലഭിക്കുന്നതോ സ്വസ്ഥത എന്ന നിത്യമായ നഷ്ടവും..😊

  • @MohanAchari-ku2zf
    @MohanAchari-ku2zf 7 месяцев назад

    Arivintemanadhandammaranam

  • @RSe-eh9of
    @RSe-eh9of 6 месяцев назад

    Varum

  • @chandramohanannv8685
    @chandramohanannv8685 11 месяцев назад +4

    🙏എന്തിന് മക്കളെ സമയം കളയുന്നു. 🕉️ഹിന്ദു മതമല്ല. ആൽമിയ സംസ്കാരം ആണ്. അതു കൊണ്ട് മതമോ മത നിയമ മോയില്ല.. നിയമം അതാത് കാലത്ത് മനുഷ്യർക്ക്‌ ഗുണ്ണാകരമായിട്ടാണ് നിർമ്മിക്കുന്നത്.. 🕉️ഹിന്ദു വേ അറിയണം എന്നുണ്ടെങ്കിൽ ഗിത പഠിക്കുക.. 🕉️ഹിന്ദു ഭൂരിപഷം ഉള്ളത് കൊണ്ടാണ് ഭാരതം ഇന്നും ജനാധിപത്യരാജ്യമായി നിൽക്കുന്നതാണ്. ഇത്തരം പരിപാടിയിൽ പങ്കെടുത്തു നിങ്ങളും മന്ദ ബുദ്ധി കളാ ക ല്ലേ. 🙏

  • @ramakrishnank.t.5379
    @ramakrishnank.t.5379 6 месяцев назад

    Adyam, chathall sworgam, kittum enna vashiyillanu, Allahuvinte makkal, 😊

  • @MrMuthuoos
    @MrMuthuoos 6 месяцев назад

    മാഷ് വളരെ നന്നായി സംസാരിക്കുന്നു സൂപ്പർ . ചോദിച്ചതിന് ഉള്ള ആൻസർ കറക്റ്റ് ആയുന്നില്ല

  • @prabhakarannair6469
    @prabhakarannair6469 6 месяцев назад

    Good news

  • @Specialforce-r4p
    @Specialforce-r4p 4 месяца назад

    Mn കരശ്ശേരി ഹിന്ദുത്വ ഫാസിസ്റ്റാണ്

  • @dyaseenma6093
    @dyaseenma6093 6 месяцев назад

    ശുദ്ധ മതങ്ങൾ ഇല്ലാത്ത കാലം മാത്രമല്ല സൂര്യൻ ഇല്ലാത്ത അവസ്ഥയും ഉണ്ടാകമെന്ന് നബി പ്രവച്ചിട്ടുണ്ട്. ദിവസങ്ങളോളം സൂര്യനെ കാണാനാവുകയില്ല. അപ്പോൾ എല്ലാ യുക്തിവാദികളും നബിയുടെ സന്ദേശം സത്യമാണെന്ന് സമ്മതിക്കും. പക്ഷേ അതുകൊണ്ട് അന്ന് യാതൊരു ഫലവുമുണ്ടാവില്ല മാഷേ.

  • @ramachandranpv967
    @ramachandranpv967 5 месяцев назад

    തുണിയുടുക്കാത്ത ഒരു കാലവും വരാം

  • @pularichittazha2012
    @pularichittazha2012 6 месяцев назад

    കമ്മ്യൂണിസവും തീവ്ര നിരീശ്വരവാദവും ഒരുമതം തന്നെ.
    സ്കൂൾ തലം മുതൽ മനുഷ്യത്വം പഠിപ്പിക്കണം. മതങ്ങൾക്ക് മതത്വം ഉണ്ട് .അതായത് തന്റെ ദൈവം വലുത് . അല്ലെങ്കിൽ തന്റെ ആചാരം വലുത്. ഇനി ദൈവംഇല്ല അതാണ് വലുത്.

  • @ShahulHameed-dz3of
    @ShahulHameed-dz3of 2 месяца назад

    50% ത്തിലധികം പ്രാധാന്യത്തെ ഉള്ളവർക്ക് 70 അല്ലല്ലോ 140 മണ്ഡലത്തിലും ജയിക്കാമല്ലോ❗.

  • @sooryanarayanankk9099
    @sooryanarayanankk9099 Год назад +4

    ഹിന്ദു മതം അല്ല ഹിന്ദുക്കൾക്ക് മത ഗ്രന്ഥം ഇല്ല ഭാരതത്തിലുണ്ടായ ധമ്മ ഗ്രന്ഥങ്ങൾ മത ഗ്രന്ഥങ്ങൾ അല്ല സ്മൃതി 100 കണക്കിൽ ഉണ്ട് ഭാരതത്തിൽ റോമൻ അറബി ദേശീയതയിലേയ്ക്കു പോ യവരും വിഭാഗീയ മതങ്ങൾ സ്ഥാപിച്ച ചെറിയൊരു ന്യൂനപക്ഷത്തെ ഒഴിച്ചാൽ മതം സ്വീകരിക്കാത്ത ഹിന്ദുക്കളാണ് അവർ ഭാരതീയ ദേശീയതയിൽ നില്ക്കുന്നു അതിനാൽ ഭാരതീയ സാഹിത്യങ്ങൾ അവർക്കു പുണ്യമാണ് കാരാശ്ശേരി മാസ്റ്റർ ഹിന്ദു ത്യത്തെ മതമാക്കി ഇസ്ലാമിക കൈസ്തവ . ഭീകരതകളെ രക്ഷിക്കുകയാണ് ഹിന്ദു ഏതു മതവിശ്വാസിയാണ് എന്നു ചോദിച്ചാൽ മാഷിന്ന് ഉത്തം മുട്ടം ഏതു മതമല്ലാത്ത വിശ്വാസത്തേയും ഹിന്ദുവിൻ സ്വീകരിക്കാം കാരശ്ശേരിമാഷ് കമ്മ്യൂണിസ്റ്റല്ല അസ്സൽ കോൺഗ്രസ്സ് ആണ് ഹിന്ദുവിനെ മതങ്ങളുടെ തൊഴുത്തിൽ കെട്ടുന്നതു് താൻ മുസ്‌ലീം അയതുകൊണ്ടാണ് പാക്കിസ്ഥാനം ബംഗ്ലാദേശ ഉം വിഭജിച്ചു പോയതു് ഹിന്ദുസ്ഥാന്റെ വിശ്നമാണ് അവിടത്തെ നിന്നു ഇന്നെവിടെ നാളെ വീണ്ടും ഭാരതത്തിൽ ഇതു് ആവർത്തിക്കരുത് ഹിന്ദുവിന്ന് കട്ത്ത ആശങ്കയുണ്ട് അതു് മാഷ് മുസ്ലീം പക്ഷപാതത്തിൽ നിന്നു മാറി ഒന്നു ചിന്തിക്കേണ്ടതുണ്ട് കേൺഗ്രസ്സാണ് ഭാരതത്തെ പിളർത്തിയത് അതിനു വഴിതെളിയിച്ചതു് ഗാന്ധി ജീ 1921 ൽ ഖിലാഫത്തിനെ അനുകൂലിച്ചതാണ് മോഡിയെ അനുകൂലിക്കുന്നതു് അതുകൊണ്ടാണ് RSS ഒരു മത സംഘടന അല്ല ദേശീയ വഴിയാണ് ഭാരത ദർശനങ്ങളെ ഭാരതീയൻ പഠിപ്പിക്കാതെ അറേബ്യൻ റോമൻ ദേശീയ വാദിയാണോ പഠിപ്പിക്കേണ്ടതു് ഭാരതീയ ദർശനത്തിൽ എവിടെയാണ് മതം പറഞ്ഞിട്ടുള്ളതു് ധമ്മ മേ അതിൽ ഉടനീളം കാണുമാഷേ താങ്കൾ മതങ്ങളുടെ അന്തർധാരയിലൂടെ ഒഴുകി ഹിന്ദുസ്ഥാന്റെ സാംസ്ക്കാരികതയെ തകർക്കരുതു് താങ്കൾ ഇതു ചെയ്യുന്നതു് ഞങ്ങൾ തിരിച്ചറിയുന്നു ഭാരതത്തിൽ മതം ഇല്ലാതാവാൻ ഹിന്ദുത്വത്തിന്റെ ദേശീയതയ്ക്കേ കഴിയു ഭാരതത്തിന്റെ സന്ദേശം ലോകം മുഴുവൻ സുഖമായിരിക്കട്ടെ എന്നാണ് ലോകം മുഴുവൻ RSS ഉണ്ടാവണം അതാതു രാഷ്ട്രങ്ങളുടെ സംസ്കൃതീയെ സംരക്ഷിക്കാൻ മതങ്ങളെ സംരക്ഷിക്കാനല്ല

    • @Guest-uo3rp
      @Guest-uo3rp Год назад

      Rss മണിപ്പൂരിൽ കാട്ടി ക്കൂട്ടിയ പേക്കുത്തുകൾ കണ്ടാൽ മനസ്സിലാകും

    • @najasivadasan3791
      @najasivadasan3791 Год назад

      കാരശ്ശേ രി മാ ഷിനു ഹിന്ദു രാഷ്ട്രം ആ കരുതെ ന്നേ ഉള്ളൂ. ഹിന്ദു മതമുപേ ക്ഷിച്ചാൽ മുസ്ലലീ മും ക്രിസ്ത് യാണിയും മതം ഉപേക്ഷിക്കുമോ.

    • @imagicworkshop5929
      @imagicworkshop5929 7 месяцев назад

      വിശ്വസിച്ചു ട്ടോ

  • @antonymj9138
    @antonymj9138 6 месяцев назад

    Selfishness is the core principle practiced by all of us even though we have ideologies of religions and parties in our present life style

  • @Aseesom-n5i
    @Aseesom-n5i 6 месяцев назад

    മതങ്ങളെ ഉപയോഗപെടുത്തി ജീവിച്ചു സുഖിക്കുന്ന കാലം നിലനിൽക്കുമ്പോൾ മതവും നിലനിൽക്കെണ്ടെ😂😂😂

  • @asukesh4209
    @asukesh4209 Год назад +10

    പുതിയ മതങ്ങൾ വരുമ്പോൾ പഴയ മതങ്ങൾ വഴിമാറിക്കൊടുക്കും. മതമില്ലാത്ത കാലം വരില്ല.

    • @vijayank7949
      @vijayank7949 Год назад

      Dharshtyam,Nirbandham
      illaatha soumyamaaya Nirupadrakaarikalaaya
      mathangal apakadamalla.

    • @PavithranPavi-nc3ie
      @PavithranPavi-nc3ie 9 месяцев назад

      ശരിയാണ്... ഡിങ്കാ മതം വന്നപ്പോൾ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ കുറച്ചു പേര് അതിൽ ചേർന്നു

    • @PavithranPavi-nc3ie
      @PavithranPavi-nc3ie 9 месяцев назад

      ഹിന്ദു രാഷ്ട്രം ഉണ്ടായാൽ എന്താണ് പ്രശ്നം.... അത് ചർച്ച ചെയ്യുക ജാതി വ്യവസ്ഥ എല്ലാ മതത്തിലും ഉണ്ട്

  • @mymiumkairali
    @mymiumkairali Год назад +1

    പുരോഗമന വാദിയായ എഴുത്തച്ഛൻ. കലികാല വൈഭവം.

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 6 месяцев назад

    100000 കോടി ആസ്തിയുള്ള നിരവധി ആളുകളും സ്വന്തമായി ഒരു കൊച്ചു വീടും ഭക്ഷണം കിട്ടാതെ നെടുവീർപ്പിടുന്നവരുമായ കോടിക്കണക്കിന് മനുഷ്യരും ഉള്ള ഒരു രാജ്യത്ത് ആദ്യം ചെയ്യേണ്ടത് ഈ അവസ്ഥ മാറ്റുകയാണ്. എന്നിട്ടാകാം മറ്റെന്തും.😅L

  • @abdulkaderebrahim999
    @abdulkaderebrahim999 6 месяцев назад

    പോലിസും പട്ടാളവും ഇല്ലാത്ത നാട് പോലെ
    ബലമുള്ളവൻ കാര്യക്കാരൻ

  • @joseachayan7740
    @joseachayan7740 Год назад

    Karasheery mash 🙏🙏🙏

  • @ahamedsha6634
    @ahamedsha6634 Год назад +1

    എന്റെ ഉമ്മ ഏഴ് പെറ്റു.
    എന്റെ ഭാര്യ 3 പെറ്റു
    എന്റെ ഭാര്യ ജോലിക്ക് പോകുന്നു.
    കാരശ്ശേരിയുടെ ഉമ്മ മൂന്ന് മാത്രം പ്രസവിച്ചിരുന്നെങ്കിൽ MN കാരശ്ശേരിയെ ഞങ്ങൾക്ക് കേൾക്കാൻ പറ്റുമായിരുന്നോ?

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 месяцев назад

    100വർഷം കഴിയുമ്പോൾ മതം താനേ ഇല്ലാതാകുമെന്ന്
    ഗാന്ധിജി പറഞ്ഞിട്ടുണ്ട്.

  • @yasir2067
    @yasir2067 Год назад +27

    സംഗീതം പോലെ മടുപ്പില്ലാത്ത സംസാരം

    • @siddiks7302
      @siddiks7302 5 месяцев назад

      10 ചോദ്യങ്ങൾക്ക് 100 ഉത്തരമെന്ന മാഷിന്റെ ശൈലി മനോഹരമാണ് ... 👏👏👏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 6 месяцев назад

    മതമില്ലാത്ത കാലം വന്നാൽ സ്വർഗ്ഗം താനേ ഉണ്ടാകും.

  • @ramadasantn7482
    @ramadasantn7482 5 месяцев назад

    Religion will be at its peak as long as religious leaders make money through religion.

  • @arjunankp9439
    @arjunankp9439 Год назад +11

    ഇങ്ങനെ പോയാൽ തീർച്ചയായിട്ടും അങ്ങനെയുള്ള ഒരു കാലം വരും
    .....🙏🏻

  • @premsyvarghese6622
    @premsyvarghese6622 Год назад +9

    സത്യം പറയുന്നവരെ ക്രൂശിക്കുന്ന മനുഷ്യർ ഈ ഭൂമിയിൽ , ഇന്നുമുണ്ട്...

  • @ajithkumarj59
    @ajithkumarj59 Год назад +6

    ഇത്തരം ചർച്ചകൾ മതാധിഷ്ഠിത വിഭജനത്തിൽ നിന്നും തുടങ്ങണം. അപ്പോൾ എന്തു കൊണ്ടാണ് ഹിന്ദു രാഷ്ട്രം വേണമെന്ന് മനസ്സിലാകും.

    • @musthafapadikkal6961
      @musthafapadikkal6961 Год назад +2

      അപ്പോ നിങ്ങളറിഞ്ഞില്ലേ ?? മണിപ്പൂരിൽ ഹിന്ദു രാഷ്ട്രം വന്നു അവിടെ ബലാത്സംഗങ്ങൾ നടന്നുകൊണ്ടിരിക്കുന്നു🤣

  • @chandranck3091
    @chandranck3091 Год назад

    Our PRESENT GREAT MAN. SASI THARURJI IS THE SUPER HERO TO BE THE PRIME MINISTER OF INDIA. BUT HOW MANY Congress man can AGREE TO MY OPINION???

  • @MoosakuttyThandthulan
    @MoosakuttyThandthulan Год назад +4

    കാരശ്ശേരി മാഷേ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞

  • @nazeersketchnazeersketch9834
    @nazeersketchnazeersketch9834 Год назад +3

    എന്റെ ദൈവമേ സഹിക്കാൻ വയ്യ....
    മാഷിനും ദൈവമുണ്ട്

  • @mkmani9033
    @mkmani9033 6 месяцев назад

    The most deserving speaker--Sri Karassery

  • @georgemg8760
    @georgemg8760 6 месяцев назад

    മതം = അഭിപ്രായം
    രാഷ്ട്രീയം മതത്തെ നിന്ദിക്കുന്നു. കാരണം രാഷ്ടം + ഈയ്യം= രാഷ്ട്രീയം. ഈയ്യം ആണ് ലക്ഷ്യമെങ്കിൽ മതങ്ങളിലെ തടസ്സം സത്യം പറയണം, മോഷ്ടിക്കരുത് അത് പാപം ആണ്.

  • @MajeedK-r4h
    @MajeedK-r4h 6 месяцев назад

    മണ്ണിനെ സ്നേഹിച്ച മണ്ണൻ എന്ന കാരശ്ശേരി ഇല്ലാത്ത ഒരു കാലം വരും എന്നാലും മതമില്ലാത്ത ദൈവം ഇല്ലാത്ത കാലം ഒരിക്കലും വരില്ല അപ്പോഴേക്കും മണ്ണൻ്റെ ജീവീതം തുടങ്ങുകയായിരിക്കും😅😅😅