You are not a teacher. U r a master.the wisdom of your words proves that. A n unattainable status.let me stand far away, so that I can hear your heart,s contentment.
സ്വന്തം ജനനേന്ദ്രിയത്തിന്റെ ഫോട്ടോ വാട്സാപ്പ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുന്ന പുതിയ രീതിയിലുള്ള നവോത്ഥാനം മുഖ്യമന്ത്രിയുടെ പാർട്ടിക്കാരൻ ആരംഭിച്ചിരിക്കുന്ന കാര്യം മാഷ് അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു
Sree Narayana Guru installed several Idols of God throughout Kerala. It was done as per the needs of people.At last, Sree Narayana Guru himself was installed in some temple's ,and began to be worshipped by people. When the people felt the dearth of God's, despite, " muppathi mukkodi God's.... The circumstance in which the Guru was born was pious, so the product of that society won't be different.
മാഷെ ഈ "അവൻ " ഒരുത്തൻ " എന്നുള്ള പാദ പ്രയോഗങ്ങൾ ഇങ്ങനെയുള്ളവരെ കുറിച്ച് ഒഴിവാക്കി നമുക്ക് "അദ്ദേഹം " എന്നൊക്കെ പറഞ്ഞൂടെ കേൾക്കാൻ ഒരു സുഖം ഉണ്ടാകും എന്നാണ് എന്റെ ഒരു ഇത്
Mashe on doubt. Renaissance is applicable only to Hindus? Why don't you cite eg. from Islam? Is it not common basic courtesy that when you criticise a system you should quote eg. from that religion .
സീൻ 1 - കോടതികൾ മത വിശ്വാസത്തെയല്ല, പൗരാവകാശത്തെയാണ്. ആചാരങ്ങൾ ലംഘിച്ചാണ് നമ്മൾ പല ജനാധിപത്യ അവകാശങ്ങളും നേടിയത്. സ്ത്രീക്ക് ശബരിമലയിൽ പ്രവേശിക്കാം. സീൻ 2 - ഹിജാബ് കോടതി വിധി ദൗർഭാഗ്യകരം. വിശ്വാസം സംരക്ഷിക്കേണ്ടത് കോടതിയാണ്. - നീലക്കുറുക്കൻ കാരശ്ശേരി
Sree karassery I like me speech.. It's precious... But Pramughare ORUTHAN enna prayogham.dayavayi nirthanam Kettirikkan prayasamundu. Vallathol Ayyankali Kumaranashan . Avanokke mahanmaranu... Zeenu chungom east alpy dist Kerala state ...
ചിലർ ചോദിക്കുന്നത് കേട്ടിട്ടുണ്ട്: "നിങ്ങൾ ദൈവത്തിൽ വിശ്വദിക്കുന്നുണ്ടോ?". എന്റെ അഭിപ്രായത്തിൽ ഇതൊരു വ്യക്തതയില്ലാത്ത ചോദ്യമാണ്. 'ദൈവം എന്നൊന്ന് ഉണ്ടെന്നും, അതിൽ, അല്ലെങ്കിൽ ആ ശക്തിയിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' - എന്നുചോദിച്ചാൽ മാത്രമേ ആ ചോദ്യത്തിന്റെ ആശയം വ്യക്തമാവുകയുള്ളു . കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാൽ, 'ദൈവം എന്നൊരു ശക്തിയില്ല' എന്ന് വിശ്വസിക്കുന്ന ഒരാളോട് മുകളിൽ. പറഞ്ഞതായ ചോദ്യം ചോദിച്ചാൽ, അത് വ്യക്തതയില്ലാത്ത ഒരു ചോദ്യമായിരിക്കും. ഇങ്ങനെ ഒരു ചോദ്യം ലളിതമായി ചോദിച്ചാൽ, ഉദാഹരണത്തിന്: "നിങ്ങൾ ദൈവ വിശ്വാസിയാണോ?"എന്ന് ചോദിച്ചാലും ഉത്തരം പറയാൻ വിഷമമില്ല. അങ്ങനെയെങ്കിൽ, ഒരാൾക്ക് അയാളുടെ മാനസിക ധർമ്മനുസരിച്ചു ഉത്തരം പറയാൻ കഴിയും. ഉദാഹരണത്തിന്: 'ഞാൻ ദൈവിശ്വസിയല്ല, അല്ലെങ്കിൽ ഞാനൊരു അറ്റനെയവാദിയാണ് (agnostic)' എന്നൊക്കെ. എല്ലാവരോടുമുള്ള, പൊതുവായ, എന്റെ ഒരഭ്യർത്ഥനയാണിത്. Yenkil
മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്നാണല്ലോ ചൊല്ല്, ഇന്നു നവോത്ഥാന പാർട്ടിക്കാരുടെ ബാക്ക്പാക്ക് നിറഞ്ഞിരിക്കുമ്പോൾ അവർക്കു വഴിയിൽ പേടിക്കണം, അതു കണ്ടു സാധാരണക്കാരും ചുമ്മാതെ പേടിക്കുന്നു !
യുക്തിവാദം എന്താണ്? ഇന്നത്തെ സാഹചര്യത്തിൽ അതേപ്പറ്റി അറിയാത്തവർ ഉണ്ടാവില്ല. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനെതരേ നിയമം കൊണ്ടുവരുമെന്ന് കേൾക്കുന്നു. അപ്പോൾ അതെന്താണ് അന്ധവിശ്വാസം? അത് സാധാരണ വിവരമുള്ള ആളുകളുടെ ബുദ്ധിക്കും ചിന്തക്കും യുക്തിക്കും താങ്ങാനാവാത്ത ചില കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ ചിലർ നടത്തുമ്പോഴോ നടക്കുമ്പോഴോ അതിനെ ചോദ്യം ചെയ്യാൻ തോന്നുന്നത്. അത്ഭുതസിദ്ധിയുള്ളത് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എളുപ്പം ധനമാർജിക്കാം , ചില രോഗങ്ങൾക്ക് ശാന്തി വരുത്താം, മന്ത്രവാദവും ആഭിചാരക്രിയകളും നടത്തി ശത്രുവിനെ ഉന്മൂലനം ചെയ്യാം, അങ്ങനെ ജനങ്ങളെ കബളിപ്പിച്ച് സമൂഹത്തെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരുന്ന ആളുകളുടെ സംഘമുണ്ട്. അവരെ തുറന്നുകാട്ടുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും ഉണ്ട് . അവരെ പൊതുവേ വിളിക്കുന്ന പേരാണ് യുക്തിവാദികൾ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. യുക്തിവാദത്തിന്റെ പരിധിയിൽ മറ്റെന്തെല്ലാം ഉൾപ്പെടും എന്നത് പിന്നീട് വിശദമാക്കാം. ( കാരശ്ശേരി മാഷിന്റെ വരട്ടു യുക്തിവാദികൾ എന്ന വിശേഷണം)
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസപരവും സാംസ്കാരികവും സാമൂഹ്യപരവുമായ മേഖലകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിൽ വിശ്വാസങ്ങളേക്കാൾ പ്രാധാന്യത്തോടെ മതവികാരങ്ങളും ജാതി വികാരങ്ങളും
കേരളത്തിൽ മത ജാതി വികാരങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മനുഷ്യരുടെ സ്ഥിതി എന്തായിരിക്കും?
ഏത് മതസ്ഥർ ആവട്ടെ... ശെരിയായ ജീവിതം നയിക്കുന്ന മനുഷ്യന്റെ (പലരുടെയും) വഴി താൽക്കാലികമായി തെറ്റിക്കുന്ന മനുഷ്യൻ, എന്നേ എനിക്ക് എന്റെ ബാപ്പയുടെ സുഹൃത്തായ mn കാരശ്ശേരിയെ കുറിച്ച് ചുരുങ്ങിയ വരികളാൽ പറയാൻ പറ്റൂ.. സംസാരിക്കുന്ന വിഷയങ്ങൾക്ക് ഒന്നിനും ഒരു വ്യക്ത്തയോ വിശതീകരണമോ തുടർച്ചയോ അവസാനിപ്പിക്കലോ ഇല്ല ഞാൻ മനസ്സിലാക്കിയത് എന്തൊക്കെയോ ചരിത്ര കാര്യങ്ങൾ ചിലതൊക്കെ മനസ്സിലാക്കിവച്ച് കേൾക്കുന്നവർ ഞാൻ പറയുന്ന കാര്യങ്ങളുടെ പൂർണ്ണതക്കായ് വരില്ല എന്ന നിലക്കാണോ ഈ വായിട്ടടിക്കൽ..? എന്ന് എനിക്ക് തോന്നിപോവാറുണ്ട് ഇദ്ദേഹത്തിന് എന്തൊക്കെയോ അൽപ്പാൽപ്പം പറയാനറിയാം...
കാരശേരി മാഷ്. ഇയാളൊരു മാഷാണോ. ഒരു വിവരവും ഇല്ലാത്ത ഇയാൾപറയുന്ന പൊട്ടത്തരങ്ങൾ കേൾക്കുമ്പോൾ. ഇയാൾ ക്ക് എങ്ങനെ ഡോക്റേറ് കിട്ടിയെന്നു അതിശയിച്ചു പോകുന്നു. മാഷേ നിങ്ങൾ ഒരു കുണ്ടുകിണറ്റിലെ തവളയാണ്. മാഷേ. നിങ്ങളുടെ ഈ വിഡ്ഢിത്തരം കേൾക്കുന്നവർ ചിലർ നിങ്ങൾക്ക് കൈയടിക്കും. മറ്റുചിലർ നിങ്ങളെ പുച്ഛിച്ചു തള്ളും. കാരണം അത്രയ്ക്ക് വിഡ്ഢിത്തരമാണ് നിങ്ങൾ പറയുന്നത്.
കാരശേരി മാഷിന് ആരോഗവും ആയുസ്സും ആശംസിക്കുന്നു. ഈ പ്രഭാഷണത്തിൽ വനിതാമതിലിനെ താങ്കൾ പരാമർശിച്ചുവല്ലോ; അതൊരു നവോദ്ധാനപ്രക്രിയായി കാണേണ്ട, പക്ഷേ അതിലൊരു നല്ല (ചെറുതെങ്കിലും) രാഷ്ട്രീയമുണ്ട്. നാമജപമെന്നും പറഞ്ഞ് സവർണരെന്ന് മിഥ്യാബോധമുള്ള ചിലർ സ്ത്രീവിരുദ്ധമായി (ഭരണഘടനാവിരുദ്ധമായി) സ്ത്രീകളെ റോഡിലിറക്കുകയും മുഖ്യമന്ത്രിയെ ഒളിഞ്ഞും തെളിഞ്ഞും ജാതിപ്പേര് വിളിച്ച് ഉള്ളികിടക്കുന്ന അസൂയയും fraud-തരവും ദുഷിച്ചജാതിവെറിയും കാണിച്ചപ്പോൾ , അതേനാണയത്തിൽ KPMS -നേയും, SNDP-യേയും, മറ്റുപിന്നോക്ക വിഭാഗങ്ങളേയും, കുറച്ച് കൃസ്ത്യൻ‐മുസ്ലീം വിഭാഗക്കാരേയും സംഘടിപ്പിച്ച് രക്തംചീന്താതെ ഒന്ന് വിരട്ടി. ഏറ്റു ! ആ വിരട്ടൽ ആവശ്യമായി തോന്നുന്നു. അല്ലെങ്കിൽ തങ്ങൾക്ക് ഹിതകരമല്ലാത്ത ഭരണഘടനാവിധികൾവരുമ്പോൾ ഛിദ്രശക്തികൾ റോഡിലിറങ്ങാൻ തുടങ്ങും, രാജ്യം അരാജകത്തിലേക്ക് നീങ്ങും. ഇതിനെ നവോദ്ധാനമായി ഒന്നും കാണേണ്ട. നാമജപപാർട്ടികൾക്ക് അതേനാണയത്തിൽ മണ്ടക്കിട്ടുകൊടുത്ത അടിയായി വനിതാമതിലിനെ കണ്ടാൽ മതി.
Praveen R ഹിന്ദുകളുടെ കാര്യങ്ങൾ പറയുന്നത് കൊണ്ട് നീയെന്നെ സംഘിയാക്കുകയാണെങ്കിൽ, ഹിമാലയത്തിന്റെ മുകളിൽ കയറിനിന്ന് ഞാൻ പറയും ഞാനും സംഘിയാന്നെന്നു. കമ്മ്യൂണിസ്സo എന്റെ സംസ്കാരത്തിനും എന്റെ രാഷ്ട്രത്തിനും എതിരായത് കൊണ്ട് അതു ഉപേക്ഷിച്ചു. നിനക്ക് വിവരമില്ലാത്തത് എന്റെ തെറ്റല്ല...........
Praveen R ഹിന്ദു സംസ്കാരത്തിൽ മറ്റു മതസ്ഥരെ വെറുക്കണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? "ലോകസമസ്ഥ സുഖിനോഭവന്തു "എന്നു പറഞ്ഞ എന്റെ സംസ്കാരത്തെ ഞാൻ പഠിക്കുന്നതും പ്രചരിപ്പിക്കുന്നതുകൊണ്ടും നിനക്ക് എന്താ നഷ്ട്ടം. ആദ്യം ഭാരതീയ സംസ്കാരത്തെ കുറിച്ച് പഠിച്ചുവ.
മാഷേ താങ്കൾക്ക് ഒര്യ റപ്പില്ല എന്നാല്ലേ ..ദൈവം ഉണ്ടോ ഇല്ലയോ..ഉണ്ടങ്കിലാര് ' ?. (എനിക്ക് മനസിലാകുന്ന രീതിയിൽ താങ്കൾക്ക് വിവരിക്കാമോ.....?) ഞാൻ നാലാം ക്ളാസ് വരെ സ്ക്കൂളിൽ പോയിട്ടുണ്ട്. വർഷം 1971 / 1976 / എനിക്കുറപ്പുണ്ട്... മ ഷേ... ദൈവമില്ലെന്ന് /
കാരശേരിയുടെ പുത്തിക്ക് യോചിക്കുന്നത് അദ്ധേഹം പറയുന്നു ഓരോ മനുഷ്യനും തന്റെ ചിന്തയെയും ബുദ്ധിയെയും മാത്രമാണ് പിന്തുടരേണ്ടത് എന്നാണെങ്കിൽ കാരശേരിയുടെ വാക്ക് കേൾക്കേണ്ടതില്ലല്ലൊ അതല്ല കാരശേരിയേക്കാൾ ബുദ്ധിയുള്ള ഒരാളും വേറെയില്ല എന്ന് ചിന്തിക്കുക യാണെങ്കിൽ വലിയ അഹങ്കാരമല്ലെ ? ഏത് കാലത്തിനോടും അനുയോച്യമായ മതമാണ് ഇസ്ലാം എന്നത് എത്രയോ വലിയ വലിയ ബുദ്ധിജീവികൾ സമ്മതിച്ചതാണ് ചരിത്രം പരിശോധിച്ചാൽ ആർക്കും തിരിയും
,2019 ലെ ഈ speeach ഞാൻ 2021 സെപ്റ്റംബർ യിൽ കേൾക്കുന്നു. ഈ കാല ഘട്ടത്തിൽ മുഖം മറച്ചു ആണും പെണ്ണും മാസ്ക് ഇട്ട് നടക്കുന്ന തി നെ കുറിച്ച് എന്താ അപിപ്രായം.എല്ലാ വരുടെ യും identity നഷ്ടം പെടു കയല്ലേ
കാരശേരിമാഷേ ...നിങ്ങളു പുലിയാ...ഒരു പുലിയെ സ്നേഹിക്കാൻ പറ്റുമെങ്കിൽ ....ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.
കാരശേരിമാഷേ ...നിങ്ങളു പുലിയാ...ഒരു പുലിയെ സ്നേഹിക്കാൻ പറ്റുമെങ്കിൽ ....ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.STOP KARASSERY....BASTARD, DON'T TEACH ENGLISH..... SAMSKARIKA NAAYE...... NINDE AMMERE..... NAVOTHANAM....
@ safsw
@ 11 141
@ a19p
@ unfairly
കാരശ്ശേരി മാഷിന്റെ ഇത്തരത്തിലുള്ള, ചിന്തതോദീപങ്ങളയുള്ള, പ്രഭാഷണം ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു. മാഷ്ന് എന്റെ പ്രണാമം 🙏
%qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq%qqqqqqqqqqqqqqqqqqqqqqqqqqqqq%
Greats speach We'll come Namasthe
താങ്കളുടെ ചിന്തകൾക്ക് ഒരു ആയിരം വർഷങ്ങളുടെ ആയുസ്സുണ്ടാവട്ടെ ----
ഒരേ തുവ്വൽ പക്ഷികള് .. കോയകള് കോയകൾക്കു ആസനം താങ്ങാൻ നടക്കുന്നു
Go ahead
@@kishorkp6958 vc
Adipoli samsara reethi.. voice.. ellam adipoli..boradippikkatha valare apoorvam speakers il oru Puli..
Love u too ❤️❤️ u r true'👍🙏🙏
My dear "Great Mash", bow before you. What a great speech?
1q ni
Sir you great.you are living legend.no one can match you
Rathri 2:50 inu kettitikkunna njan 🤗🤗🤗
ആയിത്താചാരത്തിന്നു നമ്പൂതിരിയെ മാത്രം പഴിചാരുന്ന പുരോഗമനവാതികൾ ഇതു കേൾക്കണം.
You are not a teacher. U r a master.the wisdom of your words proves that. A n unattainable status.let me stand far away, so that I can hear your heart,s contentment.
മാഷേ 🙏🏻
🙏🙏🙏
പഠനാർഹം, ചിന്താർഹം, നന്ദി. !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!✓✓✓✓✓✓✓✓✓✓✓✓✓✓✓ 0k
കേട്ടിരിക്കാൻ സുഖവുമുണ്ട്.!!!
സ്വന്തം ജനനേന്ദ്രിയത്തിന്റെ ഫോട്ടോ വാട്സാപ്പ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുന്ന പുതിയ രീതിയിലുള്ള നവോത്ഥാനം മുഖ്യമന്ത്രിയുടെ പാർട്ടിക്കാരൻ ആരംഭിച്ചിരിക്കുന്ന കാര്യം മാഷ് അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു
വരും തലമുറക്ക് ഇനിയും
അറിവു പകരാൻ കഴിയട്ടെ
Sree Narayana Guru installed several Idols of God throughout Kerala. It was done as per the needs of people.At last, Sree Narayana Guru himself was installed in some temple's ,and began to be worshipped by people. When the people felt the dearth of God's, despite, " muppathi mukkodi God's.... The circumstance in which the Guru was born was pious, so the product of that society won't be different.
.
Awesome
Orupaad padikkan pattum Mashe thanks
அரிய தகவல்கள்... அருமை அய்யா...
മറന്നുപോകുന്ന രോഗം തീരേതീണ്ടാത്ത ആദർശന
ധീരനാണ്മതി. M. N.
കാമ്പുള്ള കഴമ്പുള്ള അന്തസ്സുറ്റ പ്രസംഗം പല തവണ കേട്ടു, അത്ഭുതആദരങ്ങളോടെ കേട്ടു..
What an excellent speech...Youth must wake up from deep sleep...
❤️ എം എൻ കാരശ്ശേരി മാഷ് ❤️
🙏🙏🙏💐💐
ഇത്രയും സമയം പോയത് അറിഞ്ഞില്ല മതത്തെ കളയണം എന്നാലേ നാട് നന്നാകുക ഉള്ളു
Chai sir....ഞാൻ കരശേരി സാറിൻ്റെ ഫാൻ😂😂😂😂❤
മാഷെ ഈ "അവൻ " ഒരുത്തൻ " എന്നുള്ള പാദ പ്രയോഗങ്ങൾ ഇങ്ങനെയുള്ളവരെ കുറിച്ച് ഒഴിവാക്കി നമുക്ക് "അദ്ദേഹം " എന്നൊക്കെ പറഞ്ഞൂടെ കേൾക്കാൻ ഒരു സുഖം ഉണ്ടാകും എന്നാണ് എന്റെ ഒരു ഇത്
r@fi kandakkai ദൈവ്വത്തെയും അദ്ദേഹം എന്നു പറയണോ...
Bobby Kuruvilla ദൈവത്തിനെ ആണോ അങ്ങനെ വിളിച്ചത് ? താങ്കൾക്കു ആ പ്രഭാഷണം കേട്ടിട്ട് അങ്ങനെയാണ് തോന്നിയതെങ്കിൽ ! നല്ല നമസ്കാരം
ഒന്ന് പോടോ
😏😏😏😏
Oruthan is better. There is equality.
👍
Very informative
Sooper speech sir
😇😇😇
Sukumaram Azhikodinu pakaramanu
M. N. Karasseri Mash.
മാഷേ നമസ്കാരം
Mashe on doubt. Renaissance is applicable only to Hindus? Why don't you cite eg. from Islam? Is it not common basic courtesy that when you criticise a system you should quote eg. from that religion .
great speech
Maashe ne indiayil kodukkavunna ettavum valiya bhahumadhi koduthu aadharikkanam long live karasseri maash
Good speach
വളരെ നല്ല പ്രസംഗം 💐💐
എന്തൊക്കെ കേട്ടെങ്കിലേ ഒരു ജന്മം ഒടുങ്ങുള്ളൂ ഈശ്വരാ ........
Ha.. Ha.. Ha..
Great. M. N karasseri sir ❤️❤️❤️👍👍👍
സീൻ 1 - കോടതികൾ മത വിശ്വാസത്തെയല്ല, പൗരാവകാശത്തെയാണ്. ആചാരങ്ങൾ ലംഘിച്ചാണ് നമ്മൾ പല ജനാധിപത്യ അവകാശങ്ങളും നേടിയത്. സ്ത്രീക്ക് ശബരിമലയിൽ പ്രവേശിക്കാം.
സീൻ 2 - ഹിജാബ് കോടതി വിധി ദൗർഭാഗ്യകരം. വിശ്വാസം സംരക്ഷിക്കേണ്ടത് കോടതിയാണ്.
- നീലക്കുറുക്കൻ കാരശ്ശേരി
MN Karasseri🌹
സ്നേഹത്തോടെ കേട്ടിരുന്നു
ഗുഡ് സ്‌പീച്
Super
Sree karassery I like me speech..
It's precious...
But Pramughare ORUTHAN enna prayogham.dayavayi nirthanam
Kettirikkan prayasamundu.
Vallathol
Ayyankali
Kumaranashan .
Avanokke mahanmaranu...
Zeenu chungom east alpy dist Kerala state
...
കാരാശ്ശേരി❤
കേരളത്തിന്റെ മതേതര മുഖം.....കാരശ്ശേരി മാഷ് 'ഇഷ്ട്ടം....'അദ്ദേഹത്തെ പോലൊരു അധ്യാപകന്റെ വിദ്യാർത്ഥി ആകാൻ കഴിയാത്തത് വലിയ ഒരു നഷ്ടം
👌👍👍💐
Excellent speech...
Good mashe
what a sharpness words
excellent talk sir
New gen people doesn’t know these facts yet
Very good talk
കോപ്പാണ്
എല്ലാ ആചാരങ്ങളും എല്ലാം ഉപേഷിക്കുക അല്ല വേണ്ടത് കാലാനുസ്രതമായി പരിഷ്‌ക്കരിക്കുക കാലഘട്ടത്തിനു അനുസൃതമായി
ചിലർ ചോദിക്കുന്നത് കേട്ടിട്ടുണ്ട്: "നിങ്ങൾ ദൈവത്തിൽ വിശ്വദിക്കുന്നുണ്ടോ?". എന്റെ അഭിപ്രായത്തിൽ ഇതൊരു വ്യക്തതയില്ലാത്ത ചോദ്യമാണ്. 'ദൈവം എന്നൊന്ന് ഉണ്ടെന്നും, അതിൽ, അല്ലെങ്കിൽ ആ ശക്തിയിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' - എന്നുചോദിച്ചാൽ മാത്രമേ ആ ചോദ്യത്തിന്റെ ആശയം വ്യക്തമാവുകയുള്ളു . കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാൽ, 'ദൈവം എന്നൊരു ശക്തിയില്ല' എന്ന് വിശ്വസിക്കുന്ന ഒരാളോട് മുകളിൽ. പറഞ്ഞതായ ചോദ്യം ചോദിച്ചാൽ, അത് വ്യക്തതയില്ലാത്ത ഒരു ചോദ്യമായിരിക്കും. ഇങ്ങനെ ഒരു ചോദ്യം ലളിതമായി ചോദിച്ചാൽ, ഉദാഹരണത്തിന്: "നിങ്ങൾ ദൈവ വിശ്വാസിയാണോ?"എന്ന് ചോദിച്ചാലും ഉത്തരം പറയാൻ വിഷമമില്ല. അങ്ങനെയെങ്കിൽ, ഒരാൾക്ക് അയാളുടെ മാനസിക ധർമ്മനുസരിച്ചു ഉത്തരം പറയാൻ കഴിയും. ഉദാഹരണത്തിന്: 'ഞാൻ ദൈവിശ്വസിയല്ല, അല്ലെങ്കിൽ ഞാനൊരു അറ്റനെയവാദിയാണ് (agnostic)' എന്നൊക്കെ. എല്ലാവരോടുമുള്ള, പൊതുവായ, എന്റെ ഒരഭ്യർത്ഥനയാണിത്.
Yenkil
മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്നാണല്ലോ ചൊല്ല്,
ഇന്നു നവോത്ഥാന പാർട്ടിക്കാരുടെ ബാക്ക്പാക്ക് നിറഞ്ഞിരിക്കുമ്പോൾ അവർക്കു
വഴിയിൽ പേടിക്കണം, അതു കണ്ടു സാധാരണക്കാരും ചുമ്മാതെ പേടിക്കുന്നു !
Good
യുക്തിവാദം എന്താണ്? ഇന്നത്തെ സാഹചര്യത്തിൽ അതേപ്പറ്റി അറിയാത്തവർ ഉണ്ടാവില്ല. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനെതരേ നിയമം കൊണ്ടുവരുമെന്ന് കേൾക്കുന്നു. അപ്പോൾ അതെന്താണ് അന്ധവിശ്വാസം? അത് സാധാരണ വിവരമുള്ള ആളുകളുടെ ബുദ്ധിക്കും ചിന്തക്കും യുക്തിക്കും താങ്ങാനാവാത്ത ചില കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ ചിലർ നടത്തുമ്പോഴോ നടക്കുമ്പോഴോ അതിനെ ചോദ്യം ചെയ്യാൻ തോന്നുന്നത്. അത്ഭുതസിദ്ധിയുള്ളത് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എളുപ്പം ധനമാർജിക്കാം , ചില രോഗങ്ങൾക്ക് ശാന്തി വരുത്താം, മന്ത്രവാദവും ആഭിചാരക്രിയകളും നടത്തി ശത്രുവിനെ ഉന്മൂലനം ചെയ്യാം, അങ്ങനെ ജനങ്ങളെ കബളിപ്പിച്ച് സമൂഹത്തെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരുന്ന ആളുകളുടെ സംഘമുണ്ട്. അവരെ തുറന്നുകാട്ടുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും ഉണ്ട് . അവരെ പൊതുവേ വിളിക്കുന്ന പേരാണ് യുക്തിവാദികൾ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. യുക്തിവാദത്തിന്റെ പരിധിയിൽ മറ്റെന്തെല്ലാം ഉൾപ്പെടും എന്നത് പിന്നീട് വിശദമാക്കാം. ( കാരശ്ശേരി മാഷിന്റെ വരട്ടു യുക്തിവാദികൾ എന്ന വിശേഷണം)
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസപരവും സാംസ്കാരികവും സാമൂഹ്യപരവുമായ മേഖലകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിൽ വിശ്വാസങ്ങളേക്കാൾ പ്രാധാന്യത്തോടെ മതവികാരങ്ങളും ജാതി വികാരങ്ങളും
കേരളത്തിൽ മത ജാതി വികാരങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മനുഷ്യരുടെ സ്ഥിതി എന്തായിരിക്കും?
ഏത് മതസ്ഥർ ആവട്ടെ... ശെരിയായ ജീവിതം നയിക്കുന്ന മനുഷ്യന്റെ (പലരുടെയും) വഴി താൽക്കാലികമായി തെറ്റിക്കുന്ന മനുഷ്യൻ, എന്നേ എനിക്ക് എന്റെ ബാപ്പയുടെ സുഹൃത്തായ mn കാരശ്ശേരിയെ കുറിച്ച് ചുരുങ്ങിയ വരികളാൽ പറയാൻ പറ്റൂ..
സംസാരിക്കുന്ന വിഷയങ്ങൾക്ക് ഒന്നിനും ഒരു വ്യക്ത്തയോ വിശതീകരണമോ തുടർച്ചയോ അവസാനിപ്പിക്കലോ ഇല്ല
ഞാൻ മനസ്സിലാക്കിയത് എന്തൊക്കെയോ ചരിത്ര കാര്യങ്ങൾ ചിലതൊക്കെ മനസ്സിലാക്കിവച്ച് കേൾക്കുന്നവർ ഞാൻ പറയുന്ന കാര്യങ്ങളുടെ പൂർണ്ണതക്കായ് വരില്ല എന്ന നിലക്കാണോ ഈ വായിട്ടടിക്കൽ..? എന്ന് എനിക്ക് തോന്നിപോവാറുണ്ട്
ഇദ്ദേഹത്തിന് എന്തൊക്കെയോ അൽപ്പാൽപ്പം പറയാനറിയാം...
കാരശേരി മാഷ്. ഇയാളൊരു മാഷാണോ. ഒരു വിവരവും ഇല്ലാത്ത ഇയാൾപറയുന്ന പൊട്ടത്തരങ്ങൾ കേൾക്കുമ്പോൾ. ഇയാൾ ക്ക് എങ്ങനെ ഡോക്റേറ് കിട്ടിയെന്നു അതിശയിച്ചു പോകുന്നു. മാഷേ നിങ്ങൾ ഒരു കുണ്ടുകിണറ്റിലെ തവളയാണ്. മാഷേ. നിങ്ങളുടെ ഈ വിഡ്ഢിത്തരം കേൾക്കുന്നവർ ചിലർ നിങ്ങൾക്ക് കൈയടിക്കും. മറ്റുചിലർ നിങ്ങളെ പുച്ഛിച്ചു തള്ളും. കാരണം അത്രയ്ക്ക് വിഡ്ഢിത്തരമാണ് നിങ്ങൾ പറയുന്നത്.
കാരശേരി മാഷിന് ആരോഗവും ആയുസ്സും ആശംസിക്കുന്നു. ഈ പ്രഭാഷണത്തിൽ വനിതാമതിലിനെ താങ്കൾ പരാമർശിച്ചുവല്ലോ; അതൊരു നവോദ്ധാനപ്രക്രിയായി കാണേണ്ട, പക്ഷേ അതിലൊരു നല്ല (ചെറുതെങ്കിലും) രാഷ്ട്രീയമുണ്ട്. നാമജപമെന്നും പറഞ്ഞ് സവർണരെന്ന് മിഥ്യാബോധമുള്ള ചിലർ സ്ത്രീവിരുദ്ധമായി (ഭരണഘടനാവിരുദ്ധമായി) സ്ത്രീകളെ റോഡിലിറക്കുകയും മുഖ്യമന്ത്രിയെ ഒളിഞ്ഞും തെളിഞ്ഞും ജാതിപ്പേര് വിളിച്ച് ഉള്ളികിടക്കുന്ന അസൂയയും fraud-തരവും ദുഷിച്ചജാതിവെറിയും കാണിച്ചപ്പോൾ , അതേനാണയത്തിൽ KPMS -നേയും, SNDP-യേയും, മറ്റുപിന്നോക്ക വിഭാഗങ്ങളേയും, കുറച്ച് കൃസ്ത്യൻ‐മുസ്ലീം വിഭാഗക്കാരേയും സംഘടിപ്പിച്ച് രക്തംചീന്താതെ ഒന്ന് വിരട്ടി. ഏറ്റു ! ആ വിരട്ടൽ ആവശ്യമായി തോന്നുന്നു. അല്ലെങ്കിൽ തങ്ങൾക്ക് ഹിതകരമല്ലാത്ത ഭരണഘടനാവിധികൾവരുമ്പോൾ ഛിദ്രശക്തികൾ റോഡിലിറങ്ങാൻ തുടങ്ങും, രാജ്യം അരാജകത്തിലേക്ക് നീങ്ങും. ഇതിനെ നവോദ്ധാനമായി ഒന്നും കാണേണ്ട. നാമജപപാർട്ടികൾക്ക് അതേനാണയത്തിൽ മണ്ടക്കിട്ടുകൊടുത്ത അടിയായി വനിതാമതിലിനെ കണ്ടാൽ മതി.
ശെരിയാ. വിഡ്ഢിയാവുന്നതു വനിതാമതിൽ നവോദ്ധാനമാണെന്നും, നാമജപം അഹിംസയിൽ ഉറച്ച പ്രതിഷേധമാണെന്നും കരുതി റോട്ടിലിറങ്ങിയ ചിലവർ.
ചുംബന സമരമൊക്കെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി കാണാൻ കഴിയുമോ
Mashe ✌️
ദുര്യോധനന്റെ മകളും കൃഷ്ണന്റെ മകനും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.എന്നിട്ടും sir പറയുന്നു പ്രണയത്തിനു എതിരാണ് ഈ രാജ്യമെന്ന്.
Praveen R ഹിന്ദുകളുടെ കാര്യങ്ങൾ പറയുന്നത് കൊണ്ട് നീയെന്നെ സംഘിയാക്കുകയാണെങ്കിൽ, ഹിമാലയത്തിന്റെ മുകളിൽ കയറിനിന്ന് ഞാൻ പറയും ഞാനും സംഘിയാന്നെന്നു.
കമ്മ്യൂണിസ്സo എന്റെ സംസ്കാരത്തിനും എന്റെ രാഷ്ട്രത്തിനും എതിരായത് കൊണ്ട് അതു ഉപേക്ഷിച്ചു.
നിനക്ക് വിവരമില്ലാത്തത് എന്റെ തെറ്റല്ല...........
Praveen R നീ മനുഷ്യൻ അല്ലാത്തത് കൊണ്ടാവും എന്നെ സംഘിയാക്കിയത്.
Iam a devotees, agnostic, atheist.
Praveen R മുസ്ലിങ്ങൾക് എതിരെ എന്താ ഞാൻ പറഞ്ഞത്.
Praveen R ഹിന്ദു സംസ്കാരത്തിൽ മറ്റു മതസ്ഥരെ വെറുക്കണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? "ലോകസമസ്ഥ സുഖിനോഭവന്തു "എന്നു പറഞ്ഞ എന്റെ സംസ്കാരത്തെ ഞാൻ പഠിക്കുന്നതും പ്രചരിപ്പിക്കുന്നതുകൊണ്ടും നിനക്ക് എന്താ നഷ്ട്ടം.
ആദ്യം ഭാരതീയ സംസ്കാരത്തെ കുറിച്ച് പഠിച്ചുവ.
Praveen R ഹിന്ദു സമസ്ത സുഖിനോഭവന്തു എന്ന് ഇവിടത്തെ ഏതെങ്കിലും ആത്മീയ ആചാര്യൻമാർ പറഞ്ഞത് നീയൊന്നു പറഞ്ഞുതരുമോ?
മുത്താണ് നബി , ഗുരുവും പിന്നെ നിങ്ങളും .....
ഇന്നും സമൂഹത്തിനു വല്ല്യ മാറ്റവും വന്നിട്ടില്ല.....
1:16:24
Rajan koranpeedika kannur
clear prespective
തകർത്തു 👍👌👍👌
ഇതിൽ കമന്റ് ചെയ്യുന്ന പലരും വീഡിയോ മുഴുവൻ വ്യക്തമായി കേട്ടോ എന്നു സംശയം ഉണ്ട്.....
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ കാരശേരി മാഷായി ജനിക്കാൻ ആഗ്രഹിക്കുന്നു.
ക്രിമിനൽ പൊളിറ്റിക്കൽ മിനിസ്ട്രി
C P M
Yuu hmm
More aggressive than the current series.
jathi sambradhayam nirthalakkanam
Ajaralakam ഹിന്ദുകളാകു മാത്രം
M N അൽ മൊയന്ത്
Eppozhathe keralathe patti parayu
ഇതുപോലുള്ള ഒരു പ്രഭാഷണം കാരശ്ശേരി മാഷിനേക്കൂടാതെ ആര് നടത്തും?
40.33😍
First define your terms
Mr Karassery, Triple thalakk ine kurichu enthu parayunnu?? Pallikalude karyam koode parayuka. Modi eppol Navothaanam konduvarunnund. Kando. 🤔🤔🤔🤔🤔
Modi navodanam kond veranenno ?? Nalla thamasha, adutha thamasha...
I salute u sir
കേരളം നവോഥാനത്തിൽ മമ്പുറം തങ്ങൾ മാരുടെ സംഭാവന എന്താണ് സർ ? ഈ നവോഥാനക്കാർ ആരും എന്താണ് മമ്പുറം തങ്ങള്മാരെ പരാമര്ശിക്കാത്തതു ?
മാഷേ താങ്കൾക്ക് ഒര്യ റപ്പില്ല എന്നാല്ലേ ..ദൈവം ഉണ്ടോ ഇല്ലയോ..ഉണ്ടങ്കിലാര് ' ?. (എനിക്ക് മനസിലാകുന്ന രീതിയിൽ താങ്കൾക്ക് വിവരിക്കാമോ.....?) ഞാൻ നാലാം ക്ളാസ് വരെ സ്ക്കൂളിൽ പോയിട്ടുണ്ട്. വർഷം 1971 / 1976 / എനിക്കുറപ്പുണ്ട്... മ ഷേ... ദൈവമില്ലെന്ന് /
Ethra apahaasya bhaazha
Tettu ssari akkunatanu navothanam athannu right jaathi matham aacharam no ples
B NIV
എന്റെ ദൈവമോ?
കാരശേരിയുടെ പുത്തിക്ക് യോചിക്കുന്നത് അദ്ധേഹം പറയുന്നു ഓരോ മനുഷ്യനും തന്റെ ചിന്തയെയും ബുദ്ധിയെയും മാത്രമാണ് പിന്തുടരേണ്ടത് എന്നാണെങ്കിൽ കാരശേരിയുടെ വാക്ക് കേൾക്കേണ്ടതില്ലല്ലൊ അതല്ല കാരശേരിയേക്കാൾ ബുദ്ധിയുള്ള ഒരാളും വേറെയില്ല എന്ന് ചിന്തിക്കുക യാണെങ്കിൽ വലിയ അഹങ്കാരമല്ലെ ? ഏത് കാലത്തിനോടും അനുയോച്യമായ മതമാണ് ഇസ്ലാം എന്നത് എത്രയോ വലിയ വലിയ ബുദ്ധിജീവികൾ സമ്മതിച്ചതാണ് ചരിത്രം പരിശോധിച്ചാൽ ആർക്കും തിരിയും
,2019 ലെ ഈ speeach ഞാൻ 2021 സെപ്റ്റംബർ യിൽ കേൾക്കുന്നു. ഈ കാല ഘട്ടത്തിൽ മുഖം മറച്ചു ആണും പെണ്ണും മാസ്ക് ഇട്ട് നടക്കുന്ന തി നെ കുറിച്ച് എന്താ അപിപ്രായം.എല്ലാ വരുടെ യും identity നഷ്ടം പെടു കയല്ലേ
ERANGICHELLAN SAMAYAMILLA
117
Ee ullante samsaram kettu kuttikale nasikum
Great sir
Kashtam
Sare joli chidale sambalam kittukayullu ennale kudubam nilalnilkkukayullu adukonde edilekkonnum
Aajaranushtanam. Quraninde. Vishayamella. Shareeram. Kondullaaajaranushtanam. Quranililla. Ennukanunna. Aajarashtanam. Hadeesinde. Pottatharangalaanu. Ya. Ayyuhal. Bashar. Annu. Quranililla. Shareerathod. Abisanbodanamilla. Nafsinodanu. Manasinodanu. Quraninde. Charcha. Manasanu. Samskarikedadh. Quranin. Aashayaparamayi. Vazhichal. Ariv. Neduka. Manasine. Samskarikkuka. Enna. Otta. Vishayame. Quraninuparayanulladh. Jeevichu. Marichu. Poya. Oru vekthiyumayi. Quraninu. Oru. Bendavumilla. Charithra. Grandamalla. Quran.. Ad. Enninde. Vaazhanayanu. Adine. Padarthabaramakkade. Aashayabaramayi. Vaazhchaal
Yogyatha kuranja prabhaashakan
Alle