രാമരാജ്യവും രാമന്റെ രാജ്യവും - M N Karassery, Sunil P Ilayidom, S Gopalakrishnan

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 182

  • @NMohanlal-yp9dw
    @NMohanlal-yp9dw 10 месяцев назад +2

    Respected karassery Master Thanking you for introducing Raman again to our People

  • @jainulabdeenks7160
    @jainulabdeenks7160 9 месяцев назад +1

    സത്യം തുറന്നു പറഞ്ഞു മാഷ്.

  • @haneefaullatil2917
    @haneefaullatil2917 4 года назад +64

    ഈ ഘട്ടത്തിൽ ശ്രീ നാരായണ ഗുരുവിനെയാണ്
    നാം പിന്തുടരേണ്ടത്
    മതമേതായാലും മനുഷ്യനായാൽ മതി
    എന്ന ചിന്ത

    • @rithins2059
      @rithins2059 4 года назад +6

      ജാതിയില്ല, മതമില്ല
      മനുഷ്യൻ.............. 😎 ഗുരുവിനെ പിന്തുടർന്നാലും മതം എന്നതിന്റെ അതിർവരമ്പുകൾ ലംഘിക്കുവാൻ ആകില്ലല്ലോ..

    • @prithvirajpr9495
      @prithvirajpr9495 4 года назад +7

      ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാണ് ഗുരു പറഞ്ഞതെങ്കിൽ...ആ മതം ഗുരുവിന്റെ അദ്വൈത വേദന്തമാണ്...അത് സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ പിന്നെ ഗുരു ജാതിയെ കുറിച്ച് പറഞ്ഞത് മാത്രം കൊണ്ട് നടക്കണ്ട...

    • @purushothamankpkannan1517
      @purushothamankpkannan1517 3 года назад +1

      ഇവിടെ മനുഷ്യനുണ്ടോ? മതമല്ലേ ഉള്ളത്

    • @udayababuk.v6130
      @udayababuk.v6130 2 года назад

      പല മത സാരവും ഏകം

    • @rajamanim7679
      @rajamanim7679 Год назад

      @@purushothamankpkannan1517 ❤kikkk

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +2

    M. N. കറശ്ശേരി അടിപൊളിച്ചു ലാസലാം.

  • @roychithran3839
    @roychithran3839 4 года назад +7

    കാരശ്ശേരിമാഷ് വട്ടംവരച്ചിട്ട് അതിനുള്ളിൽ നിന്നു സംസാരിക്കുന്ന ആളല്ല , സമ്മതിച്ചിരിക്കുന്നു 🙏

  • @User_68-2a
    @User_68-2a 10 месяцев назад

    ഒളിയമ്പ് എയ്ത് എന്നെ കൊന്നതെന്തിനാണെന്ന ബാലി ചോദ്യത്തിന് രാമൻ കൃത്യമായ ഉത്തരം നൽകുന്നുണ്ട് മാഷേ.
    പുത്രി ഭഗിനി സഹോദര ഭാര്യയും
    പുത്രകളത്രവും മാതാവുമേതുമേ
    ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ
    പാപികളിൽ വച്ചേറ്റം മഹാപാപി.
    കിഷ്കിദ്ധ കാണ്ഡം, അദ്ധ്യാത്മരാമായണം .
    സഹോദരന്റെ ഭാര്യയെ തട്ടിയെടുത്ത , നിരപരാധിയായ സുഗ്രീവനെ വധിക്കാൻ നടക്കുന്ന ആദദായിയായ ബാലിവധാർ ഹനെന്ന് രാമൻ കൃത്യമായി ഉത്തരം നൽകുന്നുണ്ട് , ബാലിക്ക് തന്റെ തെറ്റ് ബോദ്ധ്യപ്പെടുന്നുമുണ്ട്.
    രാമയണവും, മഹാഭാരതവും കണ്ടിട്ടു പോലുമില്ലാത്തവരുടെ മുമ്പിൽ ഇളയിടം ധാരാളം നുണ പ്രചരിപ്പിക്കുന്നുണ്ട് . ആ ഗണത്തിൽ താങ്കളും ഉൾപ്പെട്ടതിൽ ഖേദിക്കുന്നു.

  • @chanakyacheloor3155
    @chanakyacheloor3155 4 года назад +8

    The real & truth Man karassery mash.

  • @anthummavanraju7559
    @anthummavanraju7559 5 месяцев назад

    Karassery mash "mash" thanne
    Nanni namaskaram mash

  • @sunnykuttykappivilakkalsun3290
    @sunnykuttykappivilakkalsun3290 4 года назад +6

    Karasseri mash. Sunil p ilayidam...superrrrrr...

  • @sukumarapillai7667
    @sukumarapillai7667 10 месяцев назад

    കളളം പറയാൻ സമയം തികയില്ല. സത്യം പറയാൻ വേണ്ടുവോളം സമയമുണ്ടുതാനും!

  • @shone9484
    @shone9484 4 года назад +8

    Karassery mash thakarthu 👌👏👏👏

  • @AshkerTalks
    @AshkerTalks 4 года назад +24

    ഗാന്ധി രാമ രാജ്യം എന്നതു കൊണ്ട് ധർമ്മ രാജ്യം എന്നാണ് ഉദ്ദേശിച്ചതെന്നു മനസിലാക്കാൻ ഗാന്ധിയെ ഒന്ന് പഠിച്ചാൽ മനസിലാകാം താൻ നല്ലൊരു ഹിന്ദുവായതു കൊണ്ടുതന്നെ നല്ലൊരു മുസൽമാനും ജൈനനും ബൗഡനുമാണെന്നും പറയുന്നതിലൂടെ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണ്

    • @muthuc6408
      @muthuc6408 3 года назад

      രാമ രാജ്യമെന്നത് മാറ്റി ധർമ്മരാജ്യമെന്നോ ഹിന്ദു രാജ്യമെന്നോ സോഷ്യലിറ്റ് രാജ്യമെന്നോ ഭാരതമെന്ന ആ പേരാണ് ഉചിതം.

  • @joicyabraham4816
    @joicyabraham4816 2 года назад +1

    ഇങ്ങനെ വേണം ചർച്ച 🙏

  • @215bilal9
    @215bilal9 4 года назад +8

    Kept the standard❤️❤️❤️🙌

  • @gafoork2601
    @gafoork2601 Год назад

    Pwoli

  • @kumarankumaran1827
    @kumarankumaran1827 4 года назад +3

    Sunil sir is correct. 100percentage.

  • @mahithambi9404
    @mahithambi9404 3 года назад

    Super sunil mash,karessery mash

  • @NMohanlal-yp9dw
    @NMohanlal-yp9dw 10 месяцев назад

    Respected Sunil Sir, thanking you.

  • @dp9290
    @dp9290 4 года назад +14

    അവസാനത്തെ കാരശ്ശേരി മാഷിന്റെ മറുപടി കലക്കി

  • @sanjeevnanu3426
    @sanjeevnanu3426 Год назад

    Good good good...

  • @haris7135
    @haris7135 Год назад

    ബാപ്പു ആരാ മോ൯,, ജയ് ഗാന്ധി ജീ,, പാ വ൦ മഹത്്മാവ്

  • @kuttanr9658
    @kuttanr9658 4 года назад +9

    രാമരാജ്യം സ്വപ്നങ്ങളിൽ മാത്രം

  • @umesnair3158
    @umesnair3158 3 года назад +2

    കാരശ്ശേരി മാഷ് തെറ്റുകൾ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നു.
    അതുപോലെ ഏതോ ബലാത്സംഗം എന്നതുപോലെ ആണ്ചാതുർവർണ്ണ്യം
    പ്രതിപാദിക്കുന്നത്.
    നുണയിടത്തെ കണക്കു കൂട്ടുന്നേയില്ല.
    സത്യം ലവലേശം പറയാത്തവനാണ് രാമരാജ്യം വിശദീകരിക്കുന്നത്

  • @haris5459
    @haris5459 4 года назад +3

    പ്രേക്ഷകരിൽ നിന്ന്, ചൂട് പിടിച്ച സമകാലീന പ്രശ്നങ്ങൾ ചോദ്യങ്ങളായി ഉന്നയിക്കുന്നതിന് പകരം, നിലവാരമില്ലാത്ത ഉത്തരം മുട്ടിക്കൽ ചോദ്യങ്ങളാണ് ഉയർന്നത് . ഇതിലും നല്ലത് അവർ മിണ്ടാതിരുന്നെങ്കിൽ പരിപാടി ഉഷാറയേനെ.... എന്ന് ഞാൻ മനസ്സിലാക്കുന്നു.

  • @chandrikaiyyalol4656
    @chandrikaiyyalol4656 4 года назад +4

    ഈ ആൾദൈവങ്ങൾ ചെയ്തു കൂട്ടുന്ന പാപങ്ങൾ പൊറുക്കാവുന്നതല്ല കാരണം ഒരുവന്റെ സത്യാന്വേഷണത്തിനെയാണ് അവർ തകർക്കുന്നത്

    • @jobfin5923
      @jobfin5923 4 года назад

      where is Ravichander.

  • @prasannamv7104
    @prasannamv7104 2 года назад +1

    ഇപ്പോഴും രാമവിമർശനത്തിൽ നിന്നും ഇന്നത്തെ നമ്മുടെ വിമർശനങ്ങളിലേയ്ക്ക് കടന്നു വരാനാവാത്ത ബുദ്ധിജീവികളുള്ളിടത്തോളം നമ്മുടെ നാട്ടിൽ അനീതികളും അസമത്വങ്ങളും അക്രമങ്ങളും കൊടികുത്തി വാഴ്ച തുടർന്നു കൊണ്ടേയിരിക്കും. അപ്പോഴും നിങ്ങളെല്ലാം രാമ രാമ ജപിച്ചു കൊണ്ടേയിരിക്കും. ഓർമ്മിക്കുക രാമനല്ല നമ്മുടെ നാട്ടിലെ അധ:പതനങ്ങൾക്ക് കാരണം.ഇവിടെ നടന്നു കൂടുന്ന അഴിമതികളും അഴിമതികൾക്കായുള്ള അധികാരങ്ങൾ കൈയ്യടക്കാനുള്ള കുതന്ത്രങ്ങളും വളഞ്ഞ ബുദ്ധികളുമാണ് .ഇതിലൊക്കെ ഏർപ്പെട്ടിരിയ്ക്കുന്നവർ തന്നെ ഇത്തരം വാദമുഖങ്ങളുമായി അരങ്ങു തകർത്ത് പൊടിപടലമുയർത്തി പൊതുജനത്തിൻ്റെ കാഴ്ചകൾ തടയുന്നതു കാണുന്നുമുണ്ട്.

    • @abdurahimek3857
      @abdurahimek3857 2 года назад +1

      നിങ്ങൾ എഴുതിയതാണ് ശരി, ഇതിന്റെ പിന്നിലുള്ളവർ ആരാണെന്നു തനങ്ങൾക്ക് കണ്ടു പിടിക്കാം.
      🌹❤🌹👍🌹❤🙏

    • @ratheeshvh136
      @ratheeshvh136 2 года назад

      അയോദ്ധ്യയിൽ രാമന് ദൂമീമേടിച്ചിട്ടിട്ടുണ്ട്

  • @haseebarakkal6783
    @haseebarakkal6783 4 года назад +6

    Sunil p ilayidathinte വാക്കുകൾ കേൾക്കാൻ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു ..

  • @saidudheen4199
    @saidudheen4199 2 года назад

    കാരശ്ശേരി മാഷിന്റെ പ്രഭാഷണം അദ്ദേഹത്തിന്റെ സാധാരണ പ്രസംഗം പോലെ ഒഴുക്ക് പോര

  • @aneeshgv1304
    @aneeshgv1304 4 года назад +3

    വളരെ മികച്ച സംവാദം..

  • @shibufdg7140
    @shibufdg7140 4 года назад +18

    എല്ലാരും ഓരോരോ രാമന്മാർ അങ്ങോട്ട് ചാടഡാ കുഞ്ഞിരാമാ ഇങ്ങോട്ട് ചാടഡാ കുഞ്ഞിരാമ.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 месяцев назад

    എല്ലാവരും ആശയ സമ്പുഷ്ടയുള്ള പ്രഭാഷണം നടത്തി
    തൃപ്തിയായി.

  • @rithins2059
    @rithins2059 4 года назад +27

    ഡിങ്ക രാജ്യം അനിവാര്യം.
    ഞാൻ പറഞ്ഞിട്ടുണ്ട് ചർച്ച നടത്തിക്കോളൂ 😝

  • @prasannamv7104
    @prasannamv7104 2 года назад

    ഭാരതത്തിലെ രാജാക്കന്മാരുടെ ആദർശ ചിന്തയിൽ ആദ്യമായി അവർ ഭൂമീപതികളാണ്. അതിനു ശേഷം മാത്രമേ താൻ വിവാഹം കഴിച്ച പത്നിയ്ക്കു് സ്ഥാനമുള്ളു. പ്രണയിനിയോടൊത്തുള്ള പ്രണയ ജീവിതത്തെക്കാൾ തൻ്റെ പൗരജനത്തെ സംരക്ഷിക്കക എന്ന ഉത്തരവാദിത്വബോധമാണ് അഭികാമ്യമായി ആദർശപുരുഷന്മാർ ' കരുതിയിരുന്നത്.

  • @rateeshsukumaran7735
    @rateeshsukumaran7735 4 года назад +13

    കാരശ്ശേരി മാഷേ. ഞാനൊരു യുക്തി വാദിയാണ്. എന്റെ പ്രശ്നം: രാമൻ സങ്കല്പപാത്രം എന്ന് പറയുന്നതും യോജിക്കുന്നു. അല്ലാഹു സങ്കല്പമാണെന്ന് പറഞ്ഞാൽ നാട്ടിൽ പ്രശ്നമാവില്ലേ? മാഷ് എന്ത് പറയുന്നു?

    • @malabarikka
      @malabarikka 4 года назад +1

      athu thanne alle yukthi vaatham.pinne entha allahu enna special

    • @thasneemsooppy7887
      @thasneemsooppy7887 4 года назад +8

      Athu nee chanaka yukthivadhi ayathond thunnatha

    • @bhai9811
      @bhai9811 4 года назад

      @@thasneemsooppy7887 😂

    • @harithefightlover4677
      @harithefightlover4677 3 года назад

      ഇല്ല എങ്കിൽ ഇല്ല എന്ന് പറയണം....

  • @harinathmm4171
    @harinathmm4171 4 года назад

    Karassery mash super

    • @muthuc6408
      @muthuc6408 2 года назад

      നന്ദി സാർ

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 года назад +9

    തന്റെ ജ്ഞാന ബോധത്തിലും വ്യക്തിത്വത്തിലും ഉറച്ചുനിന്നുകൊണ്ട് രാഷ്ട്രീയത്തിന്റെയും മതത്തിന്റെ യും മുന്നിൽ ആത്മാഭിമാനവും പൗരുഷവും പണയം വെക്കാത്ത യഥാർത്ഥ മാനവൻ കാരശ്ശേരി മാഷ് നമ്പർവൺ

  • @jayachandran9376
    @jayachandran9376 4 года назад +1

    Super 👌👌👌

  • @madhavannairkrishnannair9276
    @madhavannairkrishnannair9276 4 года назад +4

    കാരശ്ശേരി മാഷ് തികച്ചും ഒരു അദ്ധ്യാപകൻ

  • @roopeshk340
    @roopeshk340 3 года назад

    Sunil mash❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 месяцев назад

    രാം റഹീം ഈശ്വരൻ തന്നെയാണ്, അതിൽ
    സംശയമില്ല.

  • @rishisundaram7949
    @rishisundaram7949 4 года назад +1

    Karissery mash aww ❤️ ithu randum oru charakk aanu mashe 😁

  • @mookambifanc6371
    @mookambifanc6371 4 года назад +4

    ഒന്നാന്തരം ബിരിയാണിന്റെ സൈഡിൽ ഒരു ചൊറിയൻ മാക്രിയെ വച്ചതെന്തിന്?!!!!🤗😀🥰🤭

  • @hashimedakkalam1135
    @hashimedakkalam1135 3 года назад +1

    Aaranu Raman Lakhan is 🔝🎩

  • @tharunsmith
    @tharunsmith 4 года назад +2

    എന്റ്റെ fevorate... കാരശ്ശേരി മാഷ്

  • @AshtamathilakanAshtamath-rh2xj

    Njan

  • @baburk1324
    @baburk1324 4 года назад +8

    ലെനിൻ മഹാനും ഗാന്ധിജി പ്രതിയുമായി

    • @kaynin1089
      @kaynin1089 3 года назад

      Gandhiji parayan sramicha kaaryangalil olla moolya bodham manasilakkan pattathathinteyum pinne chilar athine valachodichathinteyum bhalamayi ondangunna prasnangal aanu avar paranjathu. Alla the gandijiye prathiyaakkunnilla. Sunil madhu paranja pole gandhiji ramanil kandathalla hindutvam kanunnathu.

  • @zenogany2198
    @zenogany2198 4 года назад +1

    Who is coordinator this program. These peoples affried say about Islamic systems.

    • @user-Thinks
      @user-Thinks 4 года назад

      Ok. You can say 👍

    • @moblogwithreshmi5395
      @moblogwithreshmi5395 2 года назад

      .karaseery മാഷ് വിമർശനം നടത്തിയല്ലോ

  • @psuresh
    @psuresh 4 года назад +1

    If you were non partisan the conversation topic would have been "The concept of ideal ruler in various religions"

  • @muhamedkutty9572
    @muhamedkutty9572 4 года назад

    Namoromanushyanum
    Rahmanum.raheemum
    Ayiteera nsramikkanam
    Ithellam.ashayatathil
    Ulkollan.manassilakkanam

  • @gop1962
    @gop1962 Год назад +1

    Karasermashe please concentrate on the illness of you community and then try of enlightenment of Hindus.

  • @mohammedsadique8575
    @mohammedsadique8575 3 года назад +1

    കാരശ്ശേരി മാഷ് ഒരേ പൊളി😂😂

  • @vidyanandanCk
    @vidyanandanCk 2 месяца назад

    ... വർണ്ണാശ്രമ തത്വങ്ങൾക്കനുസരണമായ് ജീവിച്ചും പ്രവർത്തിച്ചും പോന്നിരുന്ന ഗാന്ധി , അതിനെതിരായി ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും ഗാന്ധിയെ വെടി വെച്ചു കൊന്നു. നേരത്തെ ചിന്തിച്ചിരുന്നുവെങ്കിൽ വെടിനേരത്തേ തന്നെ ആയേനേ.
    എന്തൊക്കെ പറഞ്ഞാലും സത്യസന്ധമായ ചരിത്രത്തിൽ നിന്നും ഗാന്ധിയുടെ മന:ശാസ്ത്രം
    മനസിലാക്കാം.

  • @hashimedakkalam1135
    @hashimedakkalam1135 3 года назад

    Athanu bharatham

  • @Saraf535
    @Saraf535 11 месяцев назад

    ഈ സംഭവങ്ങളെല്ലാം നടന്നതേ അതോ
    ഒരു കഥയാണോ
    അപ്പോൾ വാൽമീകി ആരെയാണ് ദൈവമായി കണ്ടത്

  • @varghesepa8107
    @varghesepa8107 Год назад

    എല്ലാത്തിനും ഭ്രാന്തായ ക ഷ്ടമേ കഷ്ടം ചിന്തിക്കുക സുഹൃത്തുക്കളെ

  • @bharathbhai7955
    @bharathbhai7955 3 года назад +2

    Utter nonsense, these people r speaking, as per epic during sri.ramas time powerful democracy than today had been prevailed

  • @hashimedakkalam1135
    @hashimedakkalam1135 3 года назад

    Bharat is perfect 😍 ok

  • @muhamedkutty9572
    @muhamedkutty9572 4 года назад

    Sahodararenhankrishnanumramanumjosefum.ibrahimum.eesayum
    Muhammedumanu..itupoleningalum
    Akan.nhan.atiyayi.agrahikkunnu

  • @Saraf535
    @Saraf535 11 месяцев назад

    യഥാർത്ഥ രാമാശയം പ്രചരിപ്പിക്കുന്നതിൽ നിങ്ങളൊക്കെ പരാജയപ്പെട്ട തല്ലെ ഫാസിസ ചിത്രം പ്രചരിക്കാൻ കാരണം

  • @sankarankarakad7946
    @sankarankarakad7946 10 месяцев назад

    രാമരാജ്യം,രാമൻറെ രാജ്യം അല്ലെന്ന് സംഘികൾക്കുപോലും അറിയാം

  • @kumaranm-el8pz
    @kumaranm-el8pz Год назад

    Ok JB no p

  • @vimalv4120
    @vimalv4120 4 года назад

    ഒരുപാട് പേര് രാമനെ പലരീതിയിൽ എഴുതിവെച്ചിട്ടുണ്ട് .... അധര്മത്തിനെതിരെ പോരാടിയവർ ആണ്‌ രാമൻ ജീവിച്ചുരുന്നപ്പോൾ ഏതൊക്കെ മതം ജീവിചിരുന്നെന്നു അറിയില്ല.... ഒരുപാട് ലിംഗ മതക്കാരെ കാണിക്കുന്നുണ്ട് കോടിക്കണക്കിനു മനുഷ്യ വർഗത്തെ കാണിക്കുന്നുണ്ട് .. ഇന്ന് ലോകത്ത് 800 കോടി ജനങ്ങളെ മാത്രമേ കാണിക്കുന്നൂള്ളൂ

    • @hiranmary4263
      @hiranmary4263 3 года назад

      രാമൻ ജീവിച്ചിരുന്നിട്ടില്ല. വാല്മീകിയുടെ ഭാവന യാണ് രാമായണം. മനുഷ്യന് നല്ലതെന്നു തോന്നുന്ന രാമായണ ഭാഗങ്ങൾ ജീവിതത്തിൽ അനുകരിക്കാം പക്ഷേ രാമനെ ദൈവം ആക്കുന്നതിലും നല്ലത് വാല്മീകിയെ ദൈവം ആക്കുന്നതാണ്.
      പിന്നെ അയോധ്യ രാമ ജന്മ ഭൂമിയായി ബിജെപി ഏറ്റെടുത്തെങ്കിലും അത് ട്രസ്റ്റ്‌ ന് വേണ്ടി ആണ്. ട്രസ്റ്റ്‌ ആരാണെന്ന് അറിയാമല്ലോ. പിന്നീട് ഈഭൂമി ട്രസ്റ്റ്‌ ലെ മെമ്പർ ന്ടെ പേരിലാവും.

  • @haridasanhari3278
    @haridasanhari3278 4 года назад +2

    Ee ulan anthu parayunathu evanu thanne ariyulla pinne avide pallikki munne anthu ayirunu annu orkkanam

  • @vimalv4120
    @vimalv4120 4 года назад +1

    കോടിക്കണക്കിനു ആളെകൊന്ന ലെനിന്റെ പ്രതിമ വന്നപ്പോൾ കൂടെ ഹിറ്റ്ലർ ഇന്റെ കൂടെ കമ്യൂണിസ്റ് കാർ വെക്കേണ്ടതായിരുന്നു 🤣🤣

  • @uk2727
    @uk2727 4 года назад +7

    അർത്ഥം അറിയാഞ്ഞാൽ അനർത്ഥം... രാമൻ അഥവാ ആത്മാരാമൻ എന്നാൽ ആത്മാവിൽ രമിക്കുന്നവൻ എന്നാണർത്ഥം. പരമാത്മാവിന്റെ പേരാണ് രാമൻ എന്നത്. സീത ജീവാത്മാവും ഹനുമാൻ അപാനവായുവുമാണ്. രാവണൻ കുണ്ഡലിനിയെന്ന (ജീവ) ശക്തിയാണ്. രാവണന്റെ പത്ത് തലയെന്നത് ജീവാത്മാവിന്റെ പത്ത് മഹാമോഹങ്ങളാണ്. ജീവാത്മായ സീത കുണ്ഡലിനീശക്തിയിൽ നിന്നുണ്ടായത് കൊണ്ടാണ് സീത രാവണന്റെ മകളാണെന്ന് പറയുന്നത്. അയോദ്ധ്യ എന്നാൽ യുദ്ധം ഇല്ലാത്തത് എന്നാണർത്ഥം. അത് ഹൃദയമാണ്. രാമായണം എന്ന കഥ, ക്ഷേത്രം എന്ന യോഗക്ഷേത്രമായ മനുഷ്യശരീരത്തിന്റെ പ്രതീകാത്മകമായ വിവരണമാണ്. ജീവാത്മാവിനെ (സീതയെ) പരമാത്മാവിലേക്ക് (രാമനിലേക്ക്) എത്തിക്കുന്നതാണ് രാമായണം കഥ അഥവാ രാമന്റെ അയനം. ഓരോ മനുഷ്യൻ കൊല്ലപ്പെടുമ്പോഴും ഓരോ രാമക്ഷേത്രമാണ് നശിപ്പിക്കപ്പെടുന്നത്. സീതയുടെ മുദ്രമോതിരം വീണ്ടെടുത്ത ഹനുമാൻ കടലിനടിയിൽ കണ്ടത് സീതയുടെ കോടിക്കണക്കിന് മോതിരങ്ങളായിരുന്നു. അക്കാര്യം ഹനുമാൻ രാമനോട് പറഞ്ഞപ്പോൾ രാമൻ പറഞ്ഞത് ഇക്കഥ എത്രയോ തവണ നടന്നിരിക്കുന്നു എന്നാണ്. അതിനർത്ഥം ഓരോ മനുഷ്യജന്മവും ഓരോ യോഗശരീരത്തിലെ രാമകഥയാണെന്നതാണ്.
    ആത്മതത്വങ്ങളടങ്ങിയ പൗരാണിക ഗ്രന്ഥങ്ങൾ (മിത്തോളജി) നൂറു ശതമാനവും സിംബോളിക് ആണ്. 'ഹ' + 'ഇന്ദു' = 'ഹിന്ദു' എന്നത് യോഗശാസ്ത്രപരമായ ഒരു സങ്കേതമാണ്. 'ഹ' എന്നത് സൂര്യനും അഥവാ പിങ്ഗള നാഡിയും 'ഇന്ദു' എന്നത് ചന്ദ്രൻ അഥവാ ഇഡാ നാഡിയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. രാമായണം സൂര്യവംശത്തിന്റെ - യോഗശരീരത്തിലെ ആത്മാവിന്റെ - കഥയും, മഹാഭാരതം ചന്ദ്രവംശത്തിന്റെ - സങ്കല്പ വികല്പങ്ങളടങ്ങിയ ചിത്തവൃത്തിയുടെ അഥവാ മനസ്സിന്റെ - കഥയുമാണ്. നവഗ്രഹങ്ങളും രാശികളും അടങ്ങുന്ന മനുഷ്യന്റെ യോഗശരീരം ബ്രഹ്‌മാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നു. ഭ+രതൻ അഥവാ ഭൂമി ആണ് ഭാരതം എന്ന ഭാരതഭൂമി. ആത്മജ്ഞാനമാണ് മനുഷ്യന്റെ ജന്മോദ്ദേശം. ശിവൻ നമ്മുടെ ശിരസ്സിലെ സഹസ്രാരപത്മത്തിന്റെ അഥവാ പൂർണ്ണബോധത്തിന്റെ സാക്ഷാത്കാരമാണ്. ബുദ്ധനും അതേ പൂർണ്ണബോധത്തിന്റെ സാക്ഷാത്കാരമാണ്. 'കപാലം' എന്നാൽ 'ക' എന്ന ശക്തിയെ പാലിക്കുന്നത് എന്നർത്ഥം. കൃഷ്ണൻ എന്നത് കൃഷ്ണപക്ഷത്തിലെ ഉത്തമജാതകത്തെ അഥവാ യോഗിയെ, ആത്മജ്ഞാനിയെ പ്രതിനിധാനം ചെയ്യുന്നു. ക്രിസ്തുവും കൃഷ്ണനുമെല്ലാം നമ്മുടെ ഉള്ളിലെ സാക്ഷാത്കരിക്കപ്പെടേണ്ട യോഗശക്തിയെ സൂചിപ്പിക്കുന്നു. മനസ്സ് ചിന്തിക്കാത്തതൊന്നുമില്ല എന്നതിനാലാണ് മഹാഭാരതത്തിലില്ലാത്തത് മറ്റൊരിടത്തുമുണ്ടാവില്ല എന്ന് പറയുന്നത്. ഒരു തത്വത്തെ അഥവാ സത്യത്തെ സിംബോളിക് (കലാത്മകവും) ആയി അവതരിപ്പിക്കുന്നതാണ് ഋഷിമാരുടെ ശൈലി. പൗരാണിക ഭാരതീയർ സത്യത്തെ (സനാതനമായതിനെ) ചരിത്രത്തെക്കാൾ (നശ്വരമായത്) പ്രാധാന്യം കല്പിക്കുന്നതിനാലാണ് സിംബോളിക് ആയി കഥാരൂപത്തിൽ അവതരിപ്പിക്കുന്നത്. ഭാരതീയതയിൽ (ആത്മീയതയിൽ) ചരിത്രത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. അതാണ് 'സത്യമേവ ജയതേ' എന്നത് ആപ്തവാക്യമായത് "Your BEING is more important than your DOING. മാത്രവുമല്ല, ആത്മതത്വത്തെ ചരിത്രസത്യമായിക്കണ്ടാൽ അപകടവുമാണ്. അതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതും.

    • @prasobhc6837
      @prasobhc6837 4 года назад +2

      പള്ളി പൊളിച്ചത് പരമാത്മാവ് ആണോ ജീവത്മാവ് ആണോ?

    • @uk2727
      @uk2727 4 года назад +2

      @@prasobhc6837 ആരാധനാലയങ്ങൾ ഉണ്ടാക്കുന്നതും നശിപ്പിക്കുന്നതും ജീവാത്മാവാണ്. ഞാനെന്ന ഭാവം ജീവാത്മാവിനാണ്. അത് പരമാത്മാവിൽ ലയിക്കുമ്പോഴേ ദൈവീകതയും, കാരുണ്യവും, വിവേകവും ഉദിക്കുകയുള്ളൂ. അതാണ് യോഗാവസ്ഥ. ധ്യാനമാണ് (Meditation) അതിന്റെ മാർഗ്ഗം. അ-ചിന്തയാണ് ധ്യാനം. Non-thinking or No-Mind is Meditation. ധ്യാനത്തെക്കുറിച്ച് അറിയണമെങ്കിൽ ജിദ്ദു കൃഷ്ണമൂർത്തി, ഓഷോ, രമണ മഹർഷി എന്നിവരുടെ വാക്കുകൾ ശ്രദ്ധിക്കുക.

    • @royaloysious2115
      @royaloysious2115 4 года назад +2

      ഹൊ, ഇത് എല്ലാവർക്കും ഒന്ന് വേഗം മനസ്സിലായെങ്കിൽ, ഈ ലോകത്ത് ഇവിടെ നമ്മൾ സ്വർഗം പണിയും. Thank you for your deeply understood explanation

    • @fasalurahman9126
      @fasalurahman9126 4 года назад +1

      ഹിന്ദു എന്ന വാക്ക് സിന്ധു നദിയുടെ ഉച്ചാരണഭേദം അല്ലേ? ഏത് പുരാണഗ്രന്ഥത്തിലാണ് ഹിന്ദു എന്നുള്ളത്?

    • @fasalurahman9126
      @fasalurahman9126 4 года назад

      @@uk2727 ഏത് പുരാണഗ്രന്ഥത്തിലാണ് ഹിന്ദു എന്ന സംജ്ഞ ഉള്ളത് എന്നാണ് ഞാൻ ചോദിച്ചത്?

  • @amirkhaleel
    @amirkhaleel 4 года назад +1

    Sunil sir um kaarasheri sir um ullapo e time pora

  • @muhammedali7620
    @muhammedali7620 4 года назад +6

    നമ്മൾ വർത്തമാന കാലഘട്ടത്തിൽ ജീവിച്ചാൽ പോരെ. ഭൂതകാല സ്മരണകൾ അല്ലെങ്കിൽ ഏതെങ്കിലും സിദ്ധാന്ധം. ഉദാ. മതം പോലുള്ള?കാര്യങ്ങൾ പിന്തുടരേണ്ടതുണ്ടോ

    • @uk2727
      @uk2727 4 года назад +2

      യഥാർത്ഥ ആത്മീയത വർത്തമാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. Here-Now. അത് അറിയണമെങ്കിൽ ആത്മജ്ഞാനം (enlightened) കൈവരിച്ച വ്യക്തികളുടെ വാക്കുകൾ ശ്രദ്ധിക്കണം. ഉദാ: ഓഷോ, ജെ. കൃഷ്ണമൂർത്തി, രമണമഹർഷി, Eckhart Tolle എന്നിവർ. ആത്മീയതയിൽ കള്ളനാണയങ്ങളും ഉണ്ടെന്നത് മറക്കരുത്.

    • @ss-pb6tq
      @ss-pb6tq 4 года назад +1

      ചിന്തിക്കുക

  • @muhamedkutty9572
    @muhamedkutty9572 4 года назад

    Ramarajyamennalsamadhanarayamanugandhijiparanhittullat

  • @sukumarapillai7667
    @sukumarapillai7667 10 месяцев назад

    വാത്മീകിയുടെ രാമനെക്കുറിച്ചു വല്ലതുമുണ്ടെങ്കിൽ പറയൂ പണ്ഡിതരേ!

  • @saidalaviparappanangadi3107
    @saidalaviparappanangadi3107 2 года назад

    9

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 месяцев назад

    രാമരാജ്യം, അത് സമാധാനരാജ്യവും കൂടി
    അതിൽ സമാധാനം ഇസ്ലാമും കൂടിച്ചേർന്നു.

  • @vidyanandanCk
    @vidyanandanCk 2 месяца назад

    എത്ര കാലമായ് പലരും സത്യങ്ങൾ വിളിച്ചു പറഞ്ഞ് ഇങ്ങിനെ കാലങ്ങൾ കഴിക്കുന്നു.
    എന്തെങ്കിലും ഗുണം ഇതുകൊണ്ടൊക്കെ ഉണ്ടോ? നിങ്ങളെ പോലെയുള്ളവർക്കൊക്കെ എല്ലാം അറിയാം എന്നു മനസിലാക്കുന്നു.

  • @ss-pb6tq
    @ss-pb6tq 4 года назад

    😃😃😃😃

  • @12blacklotus
    @12blacklotus 2 года назад

    എന്തു കൊണ്ട് രാമരാജ്യം ?എന്തുകൊണ്ട് കൃസ്തുരാജ്യമോ നബിരാജ്യമോ പാടില്ല ?
    ഒരു രാജ്യ സങ്കല്പം പൂർണതയിലെത്തുന്നത് രാമനിലൂടെ മാത്രമാണ്,പ്രത്യേകിച്ച് ഭാരതത്തിൽ !

  • @varghesepa8107
    @varghesepa8107 Год назад

    എന്നാ മോനെ എഴുതിയത് എന്ന പ്രിൻററിങ്ങ് കള മോ നെ കളി

  • @kumarankumaran1827
    @kumarankumaran1827 4 года назад

    Gandhi is great.

  • @emraldissac7203
    @emraldissac7203 4 года назад

    Eppozo undaya unscientific story.
    People need job
    People need education
    People need equality based social life.
    Rama rajyam foolishness.
    Old fathers story push us in to deep.
    Most of the land of India were owned by cruel believers of Rama.
    So this inequality continues.
    Gandhi was in diplomatic condition with Hindus and Muslims.
    We don't know what actually happened

  • @AmjithPS
    @AmjithPS 3 года назад +2

    വളരെ മികച്ച പരിപാടിയായിരുന്നു. ഒടുവിൽ പൗരത്വ ബില്ലിനെ മുതലെടുത്ത് കൊണ്ട് മൗദൂദിസ്റ്റുകൾ അവരുടെ ആശയ പ്രചരണത്തിനു ചോദ്യോത്തര വെള കൈയ്യേറി "രാമ രാജ്യ"ത്തിനു പകരം എന്തു കൊണ്ട് ഇസ്ലാമിക്ക് സ്റ്റേറ്റ് എന്ന രാഷ്ട്രീയം പ്രചരിപ്പിക്കാൻ നോക്കി എന്നത് ഒഴിച്ചാൽ മികച്ച പരിപാടി.

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 4 года назад +1

    otta vaakkil utharam parayan
    adikaram veno nete kamuki veno

  • @BinRaza
    @BinRaza 4 года назад

    രാമരാജ്യവും ഭാരതവും സങ്കല്പവശാൽ ഒന്നാണോ??

  • @suniltn7912
    @suniltn7912 3 года назад

    മോഡറേറ്റർ വല്ലാതെ വെറുപ്പിക്കുന്നു

  • @ManojKumar-sy7id
    @ManojKumar-sy7id 4 года назад +9

    കാരശ്ശേരി മാഷിന്റെ അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞള് പോലെ വെളുത്തിട്ടാ എന്ന മട്ടിലുള്ള പ്രസംഗം കേട്ടു. രാമനെ അനുകൂലിക്കുന്നതിൽ രാഷ്ട്രീയം ഉണ്ടായതു ഈ അടുത്ത കാലത്താണ്. ഇപ്പോഴും രാമനെ അനുകൂലിക്കുന്നവരിൽ എല്ലാവരിലും രാഷ്ട്രീയമില്ല. പക്ഷെ രാമനെ എതിർക്കുന്നവരിൽ എല്ലാവരിലും രാഷ്ട്രീയം മാത്രമേ ഉള്ളൂ. ബി. ജെ. പി യോടുള്ള എതിർപ്പ് രാമനോടുള്ള എതിർപ്പായും മോദിയോടുള്ള എതിർപ്പ് ഭാരതത്തോടുള്ള എതിർപ്പായും മാറുന്നത് തെറ്റാണ്. രാമായണം ഒന്നല്ല പലതുണ്ട്. വാത്മീകിയുടേത് കൂടുതൽ പോപ്പുലർ എന്ന് മാത്രം. എഴുതുന്ന ആൾ മാറുമ്പോൾ എഴുത്തിന്റെ ഉദ്ദേശവും മാറാം. ഉത്തമനായ രാജാവിനെ ചിത്രീകരിക്കാൻ ഉദ്ദേശിച്ചാണ് രാമായണം രചിച്ചതെന്നും പറയപ്പെടുന്നു. കൊട്ടാരം നിറയെ റാണിമാരും ഇഷ്ടം തോന്നുന്ന ഏത് പെണ്ണിനേയും പിടിച്ചുകൊണ്ടുവരുന്ന പെണ്ണ് പിടിയന്മാരായ രാജാക്കന്മാരും ഉള്ളകാലത്തു അതിന്റെ എതിർ മോഡൽ അതായത് ഒരേ ഒരു ഭാര്യയെ ജനഹിതം മാനിച് ഉപേക്ഷിക്കുന്ന ത്യാഗിയായ രാജാവായിരിക്കുമല്ലോ ഹീറോ. അല്ലാതെ കാരശ്ശേരി പറയും പോലെ അധികാരം നില നിർത്താനല്ല സീതയെ ഉപേക്ഷിച്ചത്. സീതയെ ഉപേക്ഷിച്ചില്ലെങ്കിൽ രാമനെതിരെ അവിശ്വാസ പ്രമേയം വരില്ല. സ്ത്രീ ശാക്തീകരണം മുദ്രാവാക്യം ആയ ഈ കാലത്ത് രാമൻ ചെയ്തത് തെറ്റായ മാതൃക എന്ന് തോന്നാം. കാരശ്ശേരിക്ക് വയസ്സായല്ലോ. സ്ത്രീ ശാക്തീകരണം എന്നൊക്ക കേട്ടു തുടങ്ങിയത് വയസ്സുകാലത്തു ആയിരിക്കുമല്ലോ. ഇത്തരം മുദ്രാവാക്യം ഇല്ലായിരുന്നു യൗവന കാലത്താണോ ഇപ്പോഴാണോ സ്ത്രീകൾ കൂടുതൽ സുരക്ഷിതർ ?

    • @deepaksivanandan6936
      @deepaksivanandan6936 4 года назад +1

      Sariyaanu time machine vazhi njan ennnale ramante dharbaril poythe ullu

    • @hashimvt9785
      @hashimvt9785 4 года назад

      രാജകൊട്ടാരത്തിൽ ഹൂറികൾ ഉണ്ടായിരുന്നു?

    • @ManojKumar-sy7id
      @ManojKumar-sy7id 4 года назад +2

      @@hashimvt9785 രാജകൊട്ടാരത്തിൽ ഹൂറികൾ ഇല്ലായിരുന്നു. ജന്മം കൊണ്ട് തന്നെ രാമൻ രാജാവാണ്. എങ്കിലും രാജകൊട്ടാരത്തിൽ കഴിഞ്ഞത് കുറച്ചുകാലം മാത്രം. ധർമബോധം കാരണം രാമൻ രാജസുഖങ്ങൾ ഉപേക്ഷിച്ചു വനത്തിലുള്ള ജീവിതം സ്വീകരിക്കുന്നു. ലങ്കരാജ്യം കീഴടക്കിയതിനു ശേഷവും ആ രാജ്യം അദ്ദേഹം ദാനം ചെയ്യുന്നു. ഗാന്ധിയെ നായകനാക്കി പത്തുപേർ ഗ്രന്ഥമെഴുതിയാൽ അത് പത്തുവിധത്തിൽ ആയിരിക്കും.

    • @nadheemsha844
      @nadheemsha844 4 года назад +2

      Manoj Kumar മോദിയോടുള്ള എതിർപ്പ് ഭാരതത്തോടുള്ള എതിർപ്പാവരുത് എന്ന ഭാഗം വായിച്ചപ്പോൾ പണ്ട് ഹിറ്റ്ലർ പറഞ്ഞതാണ് ഓർമ വരുന്നത്‌. നിങ്ങൾ എന്നെ വെറുത്തോളു പക്ഷെ ജർമനിയെ വെറുക്കരുത് . ഫാസിസിസ്റ് കൾക്ക് എല്ലാ കാലത്തുo ഒരേഒരേ സ്വരം

    • @ManojKumar-sy7id
      @ManojKumar-sy7id 4 года назад

      @@nadheemsha844 ഫാസിസത്തിന്റെ നിർവചനം എന്താണ്? വർഗീയതയുടെ നിർവചനം എന്താണ്? അത് പറയാമെങ്കിൽ ആരൊക്കെയാണ് ഫാസിസ്റ്റെന്നും വർഗീയ വാദികളെന്നും നിർവ ചനവുമായി ഒത്തുനോക്കാമായിരുന്നു. ലോകം മുഴുവൻ വർഗീയതയും ഏകാധിപത്യവും നടപ്പാക്കുന്നവരാണ് ഇവിടെ ഫാസിസം വർഗീയത എന്നൊക്കെ പറഞ്ഞു നടക്കുന്നത്. 2+2 എത്രയെന്നു ചോദിച്ചാൽ 4 എന്ന് ഗാന്ധിയും ഹിറ്റ്ലറും ഒരേ സ്വരത്തിൽ പറയും. രണ്ടുപേരും ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ പോരാടിയവരാണ്. എന്നുവെച്ചു ഹിറ്റ്ലരല്ല ഗാന്ധി. ഒരേ സ്വരമുള്ളവരെ ഒരേ പന്തിയിൽ കെട്ടേണ്ട. ഗാന്ധിയും ഹിറ്റ്ലറും സുഭാഷ് ചന്ദ്രബോസും ദേശീയ വാദികളാണ്. അവരെ ദേശീയ വാദത്തിലേക്കുനയിച്ചവരെ കൂടി കാണണം. ഇന്ന് ലോകത്ത് ഏകാധിപത്യവും ഫാസിസവും ഏതൊക്കെ രാജ്യങ്ങളിൽ എന്ന് സത്യസന്ധമായി മനസ്സിലാക്കണം. മോദി ഫാസിസ്റ്റെങ്കിൽ അങ്ങനെ ഒരു കമന്റിടാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾക്ക് ലഭിക്കില്ല.

  • @muhamedkutty9572
    @muhamedkutty9572 4 года назад

    Mahanayaswamivivekanandanepatti
    Janangalebodhavanmarakkanam
    Apekshikkunnu

  • @leemabaluleematuj5690
    @leemabaluleematuj5690 4 года назад

    മതം വേണ്ട എന്നും മുസ്ലിംനോട് പറയണം

  • @zingaran
    @zingaran 4 года назад +1

    മാഷിന്റെ ചിരി

  • @nairrengith
    @nairrengith 4 года назад

    Oru vivAravumilla karasseri masinu,innethe yugathil ellam manassilakam googlil

  • @hashimedakkalam1135
    @hashimedakkalam1135 3 года назад

    Sunil comparison gandi and godsai

  • @sukumarapillai7667
    @sukumarapillai7667 10 месяцев назад

    മൂക്കിൽ തൊടാൻ ഈ പ്രാസംഗികർ പെടാപ്പാടു
    പെടുന്നതു കണ്ടോ?
    കഷ്ടം! മൊത്തം അധികപ്രസംഗം!
    കളളം പറയാൻ സമയം തികയുകയില്ല!
    എന്നാൽ ഒരു ഞൊടിയിടയിൽ സത്യംപറയാവുന്നതേയുളളു!

  • @vishnukashi7173
    @vishnukashi7173 4 года назад +1

    Ne oru Ramayanom kandittilla

  • @vimalv4120
    @vimalv4120 4 года назад +4

    ശ്രീകൃഷ്ണന്റെ കാലത്ത് ഒരുപാട് മതവും
    ഒരുപാട് ബിംബങ്ങളെയും ആരാധിച്ചിരുന്നു 1300 കൊല്ലം മുൻപ് നബി ജീവിച്ചിരുന്ന കാലത്തും ഒരുപാട് ക്ഷേത്രങ്ങളും ഉണ്ടായിരുന്നു നബിപറഞ്ഞതു നിനക്ക് നിന്റെ മതം അവനു അവന്റെ മതം എന്നാണ് . മതം ഇല്ലാത്ത കമ്യൂണിസ്റ് കാർ ആണ്‌ മനുഷ്യരെ വഴി തെറ്റിക്കുന്നത്

    • @jatheeshaalfin5372
      @jatheeshaalfin5372 4 года назад

      ഒന്ന് പോടെ

    • @shihabphamza
      @shihabphamza 2 года назад

      ഹഹഹാ.... ആരാ ഇത് തന്നോട് പറഞ്ഞത് 😂😂😂😂😂

  • @lansnik9822
    @lansnik9822 4 года назад

    ശ്രീരാമൻ അധികാരത്തിന് വേണ്ടിയായിരുന്നു സീതയെ ഉപേക്ഷിച്ചത് എന്ന വാദം ശരിയാണോ കാരശ്ശേരി മാഷേ!

    • @allabout8183
      @allabout8183 4 года назад +1

      കൂട്ടിന് ഒരു പെണ്ണില്ലാത്ത അധികാരം ആർക് വേണം
      പ്രജകൾക് വേണ്ടിയുള്ള ത്യാഗം
      ഒരു രാജാവായാൽ ജീവിതം ജനങ്ങൾക്കു വേണ്ടിയാകണം

    • @humanbeings3071
      @humanbeings3071 4 года назад

      @@allabout8183 ..
      മോഡിയെ പ്പോലെ

  • @josevarghese7244
    @josevarghese7244 6 месяцев назад

    ഗോപാലകൃഷ്ണൻ ആകെ പരിഭ്രമിച്ച് വശായപോലുണ്ടല്ലോ....പറയുന്നതിന് ക്ളാരിറ്റി പോരാ...

  • @hashimedakkalam1135
    @hashimedakkalam1135 2 года назад

    Sorry 💖 ramanalla laxman aanu 🔝🎩

  • @muhammedali7620
    @muhammedali7620 4 года назад

    മഞ്ഞ രോഗം ബാധിച്ച ആളുകൾ
    കാണുന്നതെല്ലാം മഞ്ഞ.

  • @akhiltk2107
    @akhiltk2107 4 года назад +2

    Evide ravichandran maashum koode venamayirunu....raamaneyum allahuvineyum dinganeyum ok parappichene🤣

  • @anoop_online
    @anoop_online 4 года назад +3

    ആ. Dislike കണ്ടോ.. അത് ഞങൾ മിത്രങ്ങൾ ആണ്. സംഘതിനോട് കളിച്ചാൽ ഇങ്ങനയിരിക്കും.ഓകെ

  • @lalkutan8053
    @lalkutan8053 4 года назад +5

    എടോ താൻ ഏത് ലോകത്താടൊ ഉവെ
    തന്റെ വീവരണം ഇവിടെ ആവശ്യം ഇല്ല

    • @sayanankalathoor9207
      @sayanankalathoor9207 4 года назад +6

      ലാലേട്ടൻ ആരെയാണാവോ ഉദേശിച്ചത്‌?

    • @shone9484
      @shone9484 4 года назад +1

      @@sayanankalathoor9207 😂👍

    • @shone9484
      @shone9484 4 года назад +1

      Video remove cheyyaanaano Kavi uddesiche?

    • @funnytvglobe
      @funnytvglobe 4 года назад +2

      എന്റെ ലാലേട്ടാ..?

    • @binduks5249
      @binduks5249 4 года назад

      ഗംഭീരം

  • @accountsrobin9684
    @accountsrobin9684 4 года назад

    ചാടി കാലികടാ കുട്ടിരാമാ

  • @ss-pb6tq
    @ss-pb6tq 4 года назад

    പറയരുത് രാജയദ്രോഹി ആകും masha

  • @MIL10Aviationlover
    @MIL10Aviationlover 3 года назад

    ⁷85inch 85inch⁸68cm⁸⁸⁸⁸⁸⁸⁸ìì⁸ì⁸ììììììììììììì