R C, സർ താങ്കൾ സ്റ്റേജിൽ സംസാരിക്കുമ്പോൾ ഒരു പ്രത്യേക vibe ഉണ്ട്. താങ്കളുടെ സ്റ്റേജ് പ്രസംഗങ്ങൾ ഒരു നിമിഷം പോലും നഷ്ടപ്പെടാതെ കാണാനുള്ള ഒരു energy പ്രേക്ഷകർക്ക് ലഭിക്കാറുണ്ട്. 👍👍👍
ഞാൻ ഒരു ടീച്ചർ ആണ്. ഒരിക്കൽ 8 അം ക്ലാസ്സിലെ ഒരു ചാർട്ടിൽ secularism എന്ന് പറഞ്ഞു എല്ലാ മതച്ചിന്നങ്ങളും ഇന്ത്യ യുടെ മാപ്പിൽ വാരി വിതറി കണ്ടു. ഞാൻ aa കുട്ടികളോട് secularism എന്താണെന്ന് ചോദിച്ചു. എപ്പോൾ അവർ പറഞ്ഞു എല്ലാ മതങ്ങളും friendly ആയിരിക്കുന്നത് ആണ് secularism എന്ന്. അപ്പൊ ഞാൻ അവരെ തിരുത്തി. മതങ്ങൾക്ക് അതീതമായത് അല്ലെങ്കിൽ ഒരു മതവുമായി ഒരു കണക്ഷൻ ഉം ഇല്ലാത്തതാണ് secularism എന്ന്. അപ്പൊ അവർ വായും പൊളിച്ചു നോക്കുന്നു. ഞാൻ അവരുടെ സോഷ്യൽ studies teacher നോടു ഇതേ പറ്റി ചോദിച്ചു. അപ്പൊ കക്ഷി കിടന്നു bababa അടിക്കുന്നു. ഇതാണ് ഇവിടുത്തെ സ്കൂളുകളുടെ അവസ്ഥ
*എന്നെ Atheist ആക്കാൻ സ്വാധീനിച്ച RCക്ക് നന്ദി ഞാൻ Atheism 💛 വളരെ പബ്ലിക് ആയി തന്നെ പറയുന്നു... ഫാമിലിലും സുഹൃത്ത് ഗ്രൂപ്പുകളിലും എനിക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല* 😊☑️
വളരെ സാമൂഹിക പ്രസക്തമായ പ്രഭാഷണം, പ്രത്യേകിച്ച് മതവിമുക്തമായിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളിൽ കുടിയേറി മതാചാരണം നടത്തുന്ന പ്രവാസി മലയാളികലെ സംബന്ധിച്ചിടത്തോളം
സൗദി ദൈവം മണ്ണു കുഴച്ചുണ്ടാക്കിയ ആദമിന്റെ മക്കളാണല്ലോ എല്ലാ മനുഷ്യരും ? ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ ഇൻസെസ്റ്റ് ചെയ്തിട്ടല്ലേ അടുത്ത തലമുറ ഉണ്ടായത് ? അതായത് ഇതുവരെ ഭൂമിയിൽ ജീവിച്ച മുഴുവൻ മനുഷ്യരുടെയും ഉൽഭവം ഇൻസെസ്റ്റിൽ നിന്നാണ് എന്ന് ! അതോടെ തീർന്നു അറബിക്കഥയിലെ ജനിതക ശാസ്ത്രം ! ഈ പൊട്ടക്കഥ ഒരു പമ്പര വിഡ്ഡിത്തമല്ലേ ? ഈ കഥ പ്രകാരം ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതുകൊണ്ടല്ലേ പിന്നീടുള്ള മനുഷ്യർ ഉണ്ടായത് ? ഇത് മുഴുവൻ മനുഷ്യർക്കും ഒരു അപമാനമല്ലേ ? സൗദി ദൈവം മണ്ണു കുഴച്ചപ്പോൾ അല്പം കൂടി മണ്ണ് കുഴച്ച് 2 ജോഡികളെ ഉണ്ടാക്കിയിരുന്നുവെങ്കിൽ ഈ കഥയിലെ ചീത്തപ്പേരും മണ്ടത്തരവും ഒഴിവാക്കാമായിരുന്നു. പ്രവാചകന്മാരെക്കൊണ്ട് മാനവരാശിക്ക് എന്തു ഗുണമാണുണ്ടായത്? കുറെ കൊലപാതകങ്ങളല്ലാതെ? ആദം മുതൽ 124000 പ്രവാചകന്മാരെ ഭൂമിയിൽ നിയോഗിക്കപ്പെട്ടു എന്നാണല്ലോ ചിലർ വിശ്വസിക്കുന്നത് ? മാനവരാശിയെ ഭൗതികമായും ആത്മീയമായും നേർവഴിക്കു നയിക്കുവാൻ എന്നല്ലേ പ്രചരണം ? പക്ഷെ അടിമത്തം നിരോധിച്ചിരുക്കുന്നു എന്നോ അടിമത്തം ഹറാമാണെന്നോ ഒരു വാക്കു പോലും ഖുർആനിൽ ഇല്ല ! അടിമത്തം നിരോധിക്കാൻ സാധിക്കാത്ത പ്രവാചകന്മാർക്ക് പിന്നെ വേറെ എന്തായിരുന്നു പണി ? അടിമത്തം മനുഷ്യത്വ വിരുദ്ധമാണെന്ന് 1948ൽ UN പ്രഖ്യാപിച്ചു. ദൈവത്തിന്റെ സ്വന്തം ഏജന്റുമാരാണെന്ന് സ്വയം അവകാശപ്പെട്ടു വന്ന പ്രവാചകന്മാർക്ക് സാധിക്കാത്ത കാര്യം മനുഷ്യ നിർമ്മിതമായ UNന് സാധിച്ചു. അടിമത്തം നിരോധിച്ചു കൊണ്ട് UN കൊണ്ടു വന്ന UDHR ലെ നിയമങ്ങൾ ഇന്നേ വരെ ഇസ്ലാമിക രാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടില്ല ! അതിനു പകരം അവർ അടിമ വ്യവസ്ഥയെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ചു ! പ്രവാചകന്മാരുടെ കാലത്തും പകർച്ചവ്യാധികളും മഹാമാരികളും ഉണ്ടായിരുന്നു. എന്നിട്ടും അതിൽ ഒരുത്തനും ഒരു വാക്സിനോ മരുന്നോ മനുഷ്യർക്ക് നൽകിയില്ല. പ്രവാചകന്മാരുടെ കാലത്തും പേപ്പട്ടികളും പേവിഷബാധയുമുണ്ടായിരുന്നു. പക്ഷെ അവരിൽ ഒരുത്തനും റാബീസ് വാക്സിൻ കണ്ടുപിടിച്ചു തന്നില്ല. ലൂയി പാസ്റ്റർ റാബീസ് വാക്സിൻ കണ്ടു പിടിക്കുന്നതു വരെ ലോകത്ത് ആളുകൾ പേയിളകി മരിച്ചിരുന്നു. പ്രവാചകന്മാരുടെ കാലത്തും പാമ്പുകടിയേറ്റ് ആളുകൾ മരിച്ചിരുന്നു. പക്ഷെ ഒരു പ്രവാചകനും ആന്റിവെനം കണ്ടുപിടിച്ചില്ല ! പ്രവാചകന്മാരുടെ കുട്ടികൾക്കും വാക്സിൻ ലഭിക്കാതെ ശിശുമരണങ്ങൾ സംഭവിച്ചിരുന്നു . ഉദാ: ഈജിപ്ത് രാജാവ് മുഹമ്മദിന് സമ്മാനമായി നൽകിയ മാരിയത്തുൽ ഖിബ്ത്തിയ്യ എന്ന അടിമ സ്ത്രീയിൽ ജനിച്ച ഇബ്രാഹിം എന്ന കുട്ടി രണ്ടാമത്തെ വയസ്സിൽ മരണപ്പെട്ടു (ഇസ്ലാമിലെ അടിമ സ്ത്രീ എന്നാൽ ഭാര്യയല്ല എന്ന രഹസ്യം ഈ സന്ദർഭത്തിൽ പ്രത്യേകം ഓർക്കുക ) ഈ അടുത്ത നൂറ്റാണ്ടുകളിൽ കാഫിറുകളായ മനുഷ്യ സ്നേഹികളാണ് എല്ലാ വാക്സിനുകളും ആധുനിക മരുന്നുകളും കണ്ടുപിടിച്ചത് ! അതിനു ശേഷമാണ് പകർച്ച വ്യാധികൾക്കും മഹാമാരികൾക്കും പരിഹാരമുണ്ടായത്. ജിഹാദികളോ ഇസ്ലാമിസ്റ്റുകളോ ഇന്നേ വരെ ഒരു വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല. ഇപ്പോൾ അവസാനമായി കോവിഡ് വാക്സിൻ വികസിപ്പിച്ചതും കാഫിറുകളായ മനുഷ്യ സ്നേഹികളാണ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗങ്ങളിൽ ഏറ്റവുമധികം പുരോഗതിയുണ്ടായ ഈ നൂറ്റാണ്ടിലോ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലോ സ്വന്തമായി ഒരു ഉപകരണമോ, മരുന്നോ , വാക്സിനോ ഇസ്ലാമിക രാജ്യങ്ങൾ ലോകത്തിന് നൽകിയോ? സ്വന്തമായി ഒരു മൊട്ടുസൂചിയെങ്കിലും കണ്ടുപിടിച്ച ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേര് പറയാമോ? ഇസ്ലാമിക രാജ്യങ്ങളിൽ കണ്ടുപിടിച്ച ഏതെങ്കിലുമൊരു ടെക്നോളജിയോ ഉപകരണമോ മരുന്നോ വാക്സിനോ നമ്മൾ ഇന്ന് ഉപയോഗിക്കുന്നുണ്ടോ ? ഇല്ല ! എന്തുകൊണ്ട് ? അതിനു കാരണം ഈ മതമല്ലാതെ മറ്റെന്താണ് ? ഇസ്ലാമിക രാജ്യങ്ങളിൽ ശാസ്ത്ര പഠനത്തിനുള്ള മുന്തിയ സർവ്വകലാശാലകളോ, ഗവേഷണ സ്ഥാപനങ്ങളോ, ലബോറട്ടറികളോ ഇല്ല. ഇനി ഉണ്ടായാലും വലിയ പ്രയോജനമൊന്നുമില്ല. കാരണം ഏതെങ്കിലുമൊരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഊണും ഉറക്കവുമൊഴിച്ച് നിരന്തര പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങൾ നടത്തുവാൻ ഈ മതം സമ്മതിക്കുന്നില്ല. 3 വയസ്സു മുതൽ മദ്രസകളിലൂടെ മസ്തിഷ്ക്കത്തിലേക്ക് അടിച്ചേൽപ്പിക്കുന്നതാണല്ലോ ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും? ആജീവനാന്തം തലയിൽ കൊണ്ടു നടക്കുന്ന ആ ഭയം കാരണം പുട്ടിന് തേങ്ങയിടുന്നതു പോലെ ഇടയ്ക്കിടക്ക് ആരാധനക്ക് വേണ്ടി ഓടണ്ടേ? ഇല്ലെങ്കിൽ നരകത്തിലെ വിറകുകൊള്ളിയാവില്ലേ ? പിന്നെയെന്ത് ശാസ്ത്ര ഗവേഷണം ..... ?
ഞാൻ വിയോജിക്കുന്നു ദൈവത്തെ പരിചയപ്പെടുത്തിതന്നിരിക്കുന്നത് ഗുണനാമങ്ങളിലൂടെയാണ്. ആ ഗുണനാമങ്ങൾ നന്മയുടെ ടോപ് മോസ്റ്റ് വാല്യൂസ് ഉൾകൊള്ളുന്നതാണ്. അവകൾ ഓരോ മനുഷ്യനും സ്വജീവിതത്തിൽ പകർത്തി സമസൃഷ്ടികളിൽ പകർന്നു കൊടുത്ത് ലോകത്തെ മുഴുവൻ മനുഷ്യരിലും സൽഹൃദയം സ്ഥാപിതമാക്കുക എന്നതാണ് ദൈവ വിശ്വാസത്തിന്റെ അത്യന്തിക ലക്ഷ്യം. ഈ ഐഡിയോളജി പോലെ പകരം വെക്കാവുന്ന എന്തെങ്കിലും പദ്ധതി താങ്കൾക്ക് മുന്നോട്ട് വെക്കാനുണ്ടോ. പോരാ, അതിനെ സഹസ്രാബ്ദങ്ങൾ നിലനിർത്താനുള്ള രൂപരേഖ താങ്കൾക്ക് സമർപ്പിക്കാൻ കഴിയുമോ.
@@thaha7959 ഞങ്ങൾക്ക് അല്ലെങ്കിൽ എനിക്ക് കുമിളകളും മണ്ടത്തരങ്ങളും ഊഹങ്ങളും ഇല്ലാ.... ഫ്രീ ആണ് ഞാൻ. തലച്ചോറ് ആർക്കും പണയം വെച്ചിട്ടില്ല നിങ്ങളെപ്പോലെ. നിങ്ങൾക്കു ഇത് ദഹിക്കില്ല എന്നെനിക്കു ഊഹിക്കാം.... A calculated guess. Dare to think beyond ur ideologies. 👍🏼
How did Allah create the world in 6 days? Abu Haraira reported that Allah's Messenger (may peace be upon him) took hold of my hands and said: Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday താങ്കളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. മേൽ പറഞ്ഞതുമാതിരി മാത്രമേ മതപുസ്തകം പറയു . ഒരു മതപുസ്തകത്തിലും ഉത്തരായന - ദക്ഷിണായന - ഭൂമധ്യ രേഖകകളെ കുറിച്ച് പരാമർശമില്ല എത്ര ശ്രമിച്ചാലും കാണാനും കഴിയില്ല. മതമുണ്ടാക്കിയ കാലത്തെ ആൾ ദൈവങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ തക്കവണ്ണം അറിവ് ദൈവങ്ങൾക്കും ഇല്ലാതിരുന്നു എന്ന് വേണം കരുതാൻ. ശാസ്ത്രം ഇത്രയും വികസിച്ച് അറിവുകൾ വിരൽ തുമ്പിലായിട്ടും അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചിട്ടും മതമണ്ടൻമാരായി ജീവിക്കുന്ന ഒരു ജനത ...... എന്താരു കഷ്ടമാണ് ഹേ.....
നിങ്ങൾക്കു നാസ്തികത എന്താണെന്നു അറിയാഞ്ഞിട്ടാണ്. Ultimate ശാന്തിയാണ് നാസ്തികത.... മതങ്ങളിൽ നിന്നും ആവശ്യമില്ലാത്ത എല്ലാ പ്രത്യയശാസ്ത്രങ്ങളിൽ നിന്നുമുള്ള ultimate സ്വാതന്ത്ര്യം....
R C, സർ താങ്കൾ സ്റ്റേജിൽ സംസാരിക്കുമ്പോൾ ഒരു പ്രത്യേക vibe ഉണ്ട്. താങ്കളുടെ സ്റ്റേജ് പ്രസംഗങ്ങൾ ഒരു നിമിഷം പോലും നഷ്ടപ്പെടാതെ കാണാനുള്ള ഒരു energy പ്രേക്ഷകർക്ക് ലഭിക്കാറുണ്ട്. 👍👍👍
Exactly❤
True..
Yes
Personal talkൽ RC യെ ജീവവായു പോലെ കാണാം... STAGE ൽ കൊടുംകാറ്റായും...
സത്യം
ഞാൻ ഒരു ടീച്ചർ ആണ്. ഒരിക്കൽ 8 അം ക്ലാസ്സിലെ ഒരു ചാർട്ടിൽ secularism എന്ന് പറഞ്ഞു എല്ലാ മതച്ചിന്നങ്ങളും ഇന്ത്യ യുടെ മാപ്പിൽ വാരി വിതറി കണ്ടു. ഞാൻ aa കുട്ടികളോട് secularism എന്താണെന്ന് ചോദിച്ചു. എപ്പോൾ അവർ പറഞ്ഞു എല്ലാ മതങ്ങളും friendly ആയിരിക്കുന്നത് ആണ് secularism എന്ന്. അപ്പൊ ഞാൻ അവരെ തിരുത്തി. മതങ്ങൾക്ക് അതീതമായത് അല്ലെങ്കിൽ ഒരു മതവുമായി ഒരു കണക്ഷൻ ഉം ഇല്ലാത്തതാണ് secularism എന്ന്. അപ്പൊ അവർ വായും പൊളിച്ചു നോക്കുന്നു. ഞാൻ അവരുടെ സോഷ്യൽ studies teacher നോടു ഇതേ പറ്റി ചോദിച്ചു. അപ്പൊ കക്ഷി കിടന്നു bababa അടിക്കുന്നു. ഇതാണ് ഇവിടുത്തെ സ്കൂളുകളുടെ അവസ്ഥ
*എന്നെ Atheist ആക്കാൻ സ്വാധീനിച്ച RCക്ക് നന്ദി ഞാൻ Atheism 💛 വളരെ പബ്ലിക് ആയി തന്നെ പറയുന്നു... ഫാമിലിലും സുഹൃത്ത് ഗ്രൂപ്പുകളിലും എനിക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല* 😊☑️
മതമേതാ ഇസ്ലാമല്ലല്ലൊ
@@AshrafKunjimuhamed 😁😁
Hope you are not from Islam
ആരും അച്ഛനെ തള്ളി പറയാൻ ( നിഷേധിക്കാൻ ) പഠിപ്പിച്ചവർക്ക് നന്ദി പറയാറില്ല, അത് തന്നെ വലിയ കോമഡി ആയിപോയി
@@thaha7959ഇതാണ് ഞമ്മടെ കൊയപ്പം എല്ലാ കേസും ഞമ്മളോട് ആണെന്നൊരു തോന്നലാ
വളരെ സാമൂഹിക പ്രസക്തമായ പ്രഭാഷണം, പ്രത്യേകിച്ച് മതവിമുക്തമായിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളിൽ കുടിയേറി മതാചാരണം നടത്തുന്ന പ്രവാസി മലയാളികലെ സംബന്ധിച്ചിടത്തോളം
Very relevant message for immigrant Indian community
എനിക്ക് ആ cocktail പ്രയോഗം ഇഷ്ട്ടപെട്ടു.😊
16:55 സാറെങ്കിലും മനസ്സിലാക്കിയല്ലോ...🚶
Orupad orupad eshtaa r c ❤❤❤❤
Salute u👍❤
🙏
Atheism is a step closer to God as we step away from our belief systems and start questioning things
Great..❤
Super good ❤❤❤❤❤❤
👍👍🌷❤👍
❤ thank u sor
👏👏
💖💖💖💖💖👍👍👍👍👍
ഒരു ലൈവ് പ്രോഗ്രാം പോലെയായിപ്പോയി 🤗
Now working...👍
👍❤❤👌
👍
RC ❤❤❤❤❤
🎉
🎉🎉🎉
Rc sir right ✅👌👏😅 I am a bloody atheist because that is my choice that is my relics ⚛😎
❤🔥
❤
ഓ കെ ഇപ്പൊൾ ശരിയായി
Church for sale in London
RCCCCCCCCC🤝🤝🤝🙏
Atheist ayathkond pennu kittunnilla
സൗദി ദൈവം മണ്ണു കുഴച്ചുണ്ടാക്കിയ ആദമിന്റെ മക്കളാണല്ലോ എല്ലാ മനുഷ്യരും ? ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ ഇൻസെസ്റ്റ് ചെയ്തിട്ടല്ലേ അടുത്ത തലമുറ ഉണ്ടായത് ? അതായത് ഇതുവരെ ഭൂമിയിൽ ജീവിച്ച മുഴുവൻ മനുഷ്യരുടെയും ഉൽഭവം ഇൻസെസ്റ്റിൽ നിന്നാണ് എന്ന് ! അതോടെ തീർന്നു അറബിക്കഥയിലെ ജനിതക ശാസ്ത്രം ! ഈ പൊട്ടക്കഥ ഒരു പമ്പര വിഡ്ഡിത്തമല്ലേ ? ഈ കഥ പ്രകാരം ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതുകൊണ്ടല്ലേ പിന്നീടുള്ള മനുഷ്യർ ഉണ്ടായത് ? ഇത് മുഴുവൻ മനുഷ്യർക്കും ഒരു അപമാനമല്ലേ ? സൗദി ദൈവം മണ്ണു കുഴച്ചപ്പോൾ അല്പം കൂടി മണ്ണ് കുഴച്ച് 2 ജോഡികളെ ഉണ്ടാക്കിയിരുന്നുവെങ്കിൽ ഈ കഥയിലെ ചീത്തപ്പേരും മണ്ടത്തരവും ഒഴിവാക്കാമായിരുന്നു.
പ്രവാചകന്മാരെക്കൊണ്ട് മാനവരാശിക്ക് എന്തു ഗുണമാണുണ്ടായത്? കുറെ കൊലപാതകങ്ങളല്ലാതെ? ആദം മുതൽ 124000 പ്രവാചകന്മാരെ ഭൂമിയിൽ നിയോഗിക്കപ്പെട്ടു എന്നാണല്ലോ ചിലർ വിശ്വസിക്കുന്നത് ? മാനവരാശിയെ ഭൗതികമായും ആത്മീയമായും നേർവഴിക്കു നയിക്കുവാൻ എന്നല്ലേ പ്രചരണം ? പക്ഷെ അടിമത്തം നിരോധിച്ചിരുക്കുന്നു എന്നോ അടിമത്തം ഹറാമാണെന്നോ ഒരു വാക്കു പോലും ഖുർആനിൽ ഇല്ല ! അടിമത്തം നിരോധിക്കാൻ സാധിക്കാത്ത പ്രവാചകന്മാർക്ക് പിന്നെ വേറെ എന്തായിരുന്നു പണി ? അടിമത്തം മനുഷ്യത്വ വിരുദ്ധമാണെന്ന് 1948ൽ UN പ്രഖ്യാപിച്ചു. ദൈവത്തിന്റെ സ്വന്തം ഏജന്റുമാരാണെന്ന് സ്വയം അവകാശപ്പെട്ടു വന്ന പ്രവാചകന്മാർക്ക് സാധിക്കാത്ത കാര്യം മനുഷ്യ നിർമ്മിതമായ UNന് സാധിച്ചു. അടിമത്തം നിരോധിച്ചു കൊണ്ട് UN കൊണ്ടു വന്ന UDHR ലെ നിയമങ്ങൾ ഇന്നേ വരെ ഇസ്ലാമിക രാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടില്ല ! അതിനു പകരം അവർ അടിമ വ്യവസ്ഥയെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ചു ! പ്രവാചകന്മാരുടെ കാലത്തും പകർച്ചവ്യാധികളും മഹാമാരികളും ഉണ്ടായിരുന്നു. എന്നിട്ടും അതിൽ ഒരുത്തനും ഒരു വാക്സിനോ മരുന്നോ മനുഷ്യർക്ക് നൽകിയില്ല. പ്രവാചകന്മാരുടെ കാലത്തും പേപ്പട്ടികളും പേവിഷബാധയുമുണ്ടായിരുന്നു. പക്ഷെ അവരിൽ ഒരുത്തനും റാബീസ് വാക്സിൻ കണ്ടുപിടിച്ചു തന്നില്ല. ലൂയി പാസ്റ്റർ റാബീസ് വാക്സിൻ കണ്ടു പിടിക്കുന്നതു വരെ ലോകത്ത് ആളുകൾ പേയിളകി മരിച്ചിരുന്നു. പ്രവാചകന്മാരുടെ കാലത്തും പാമ്പുകടിയേറ്റ് ആളുകൾ മരിച്ചിരുന്നു. പക്ഷെ ഒരു പ്രവാചകനും ആന്റിവെനം കണ്ടുപിടിച്ചില്ല ! പ്രവാചകന്മാരുടെ കുട്ടികൾക്കും വാക്സിൻ ലഭിക്കാതെ ശിശുമരണങ്ങൾ സംഭവിച്ചിരുന്നു . ഉദാ: ഈജിപ്ത് രാജാവ് മുഹമ്മദിന് സമ്മാനമായി നൽകിയ മാരിയത്തുൽ ഖിബ്ത്തിയ്യ എന്ന അടിമ സ്ത്രീയിൽ ജനിച്ച ഇബ്രാഹിം എന്ന കുട്ടി രണ്ടാമത്തെ വയസ്സിൽ മരണപ്പെട്ടു (ഇസ്ലാമിലെ അടിമ സ്ത്രീ എന്നാൽ ഭാര്യയല്ല എന്ന രഹസ്യം ഈ സന്ദർഭത്തിൽ പ്രത്യേകം ഓർക്കുക ) ഈ അടുത്ത നൂറ്റാണ്ടുകളിൽ കാഫിറുകളായ മനുഷ്യ സ്നേഹികളാണ് എല്ലാ വാക്സിനുകളും ആധുനിക മരുന്നുകളും കണ്ടുപിടിച്ചത് ! അതിനു ശേഷമാണ് പകർച്ച വ്യാധികൾക്കും മഹാമാരികൾക്കും പരിഹാരമുണ്ടായത്. ജിഹാദികളോ ഇസ്ലാമിസ്റ്റുകളോ ഇന്നേ വരെ ഒരു വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല. ഇപ്പോൾ അവസാനമായി കോവിഡ് വാക്സിൻ വികസിപ്പിച്ചതും കാഫിറുകളായ മനുഷ്യ സ്നേഹികളാണ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗങ്ങളിൽ ഏറ്റവുമധികം പുരോഗതിയുണ്ടായ ഈ നൂറ്റാണ്ടിലോ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലോ സ്വന്തമായി ഒരു ഉപകരണമോ, മരുന്നോ , വാക്സിനോ ഇസ്ലാമിക രാജ്യങ്ങൾ ലോകത്തിന് നൽകിയോ? സ്വന്തമായി ഒരു മൊട്ടുസൂചിയെങ്കിലും കണ്ടുപിടിച്ച ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേര് പറയാമോ? ഇസ്ലാമിക രാജ്യങ്ങളിൽ കണ്ടുപിടിച്ച ഏതെങ്കിലുമൊരു ടെക്നോളജിയോ ഉപകരണമോ മരുന്നോ വാക്സിനോ നമ്മൾ ഇന്ന് ഉപയോഗിക്കുന്നുണ്ടോ ? ഇല്ല ! എന്തുകൊണ്ട് ? അതിനു കാരണം ഈ മതമല്ലാതെ മറ്റെന്താണ് ? ഇസ്ലാമിക രാജ്യങ്ങളിൽ ശാസ്ത്ര പഠനത്തിനുള്ള മുന്തിയ സർവ്വകലാശാലകളോ, ഗവേഷണ സ്ഥാപനങ്ങളോ, ലബോറട്ടറികളോ ഇല്ല. ഇനി ഉണ്ടായാലും വലിയ പ്രയോജനമൊന്നുമില്ല. കാരണം ഏതെങ്കിലുമൊരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഊണും ഉറക്കവുമൊഴിച്ച് നിരന്തര പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങൾ നടത്തുവാൻ ഈ മതം സമ്മതിക്കുന്നില്ല. 3 വയസ്സു മുതൽ മദ്രസകളിലൂടെ മസ്തിഷ്ക്കത്തിലേക്ക് അടിച്ചേൽപ്പിക്കുന്നതാണല്ലോ ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും? ആജീവനാന്തം തലയിൽ കൊണ്ടു നടക്കുന്ന ആ ഭയം കാരണം പുട്ടിന് തേങ്ങയിടുന്നതു പോലെ ഇടയ്ക്കിടക്ക് ആരാധനക്ക് വേണ്ടി ഓടണ്ടേ? ഇല്ലെങ്കിൽ നരകത്തിലെ വിറകുകൊള്ളിയാവില്ലേ ? പിന്നെയെന്ത് ശാസ്ത്ര ഗവേഷണം ..... ?
പൊളി 🔥🔥
സവർക്കറേറ്റ് നാസ്തികരും കമ്യൂണിസ്റ്റ് നാസ്തികരും തമ്മിൽ ഡിബേറ്റുകൾ സംഘടിപ്പിക്കാൻ സമയമായെന്ന് തോനുന്നു.
ഒരു തെറ്റും ചെയ്യാത്ത വ്യക്തിയെന് രവിചന്ദ്രൻ തീരുമാനിച്ചാൽ മതിയോ..
എനിയ്ക്ക് ആർത്തിയും ആസക്തിയും മൂത്തതിനാൽ ഞാൻ വിശ്വാസി ആയേയ്ക്കാം
.
ഞാൻ വിയോജിക്കുന്നു
ദൈവത്തെ പരിചയപ്പെടുത്തിതന്നിരിക്കുന്നത് ഗുണനാമങ്ങളിലൂടെയാണ്.
ആ ഗുണനാമങ്ങൾ നന്മയുടെ ടോപ് മോസ്റ്റ് വാല്യൂസ് ഉൾകൊള്ളുന്നതാണ്. അവകൾ ഓരോ മനുഷ്യനും സ്വജീവിതത്തിൽ പകർത്തി സമസൃഷ്ടികളിൽ പകർന്നു കൊടുത്ത് ലോകത്തെ മുഴുവൻ മനുഷ്യരിലും സൽഹൃദയം സ്ഥാപിതമാക്കുക എന്നതാണ് ദൈവ വിശ്വാസത്തിന്റെ അത്യന്തിക ലക്ഷ്യം.
ഈ ഐഡിയോളജി പോലെ പകരം വെക്കാവുന്ന എന്തെങ്കിലും പദ്ധതി താങ്കൾക്ക് മുന്നോട്ട് വെക്കാനുണ്ടോ.
പോരാ,
അതിനെ സഹസ്രാബ്ദങ്ങൾ
നിലനിർത്താനുള്ള രൂപരേഖ താങ്കൾക്ക് സമർപ്പിക്കാൻ കഴിയുമോ.
അറേബ്യൻ കൊള്ളക്കാരന്റെ ഫേക്ക് ഐഡി അല്ലേ ഞമ്മന്റെ ദൈവം 😎
തല അരിയൽ ആണ് പുള്ളേ ഞമ്മന്റെ സൽകർമം 😁😁
ഇതെപ്പോ ഈ ഉത്തര ദക്ഷിണ രേഖയിലെ നടത്തo ഉണ്ടായതും ഒന്നിച്ചതും ഞാൻ അറിഞ്ഞില്ല,ഇതെന്തേ നേരത്തെ പറഞ്ഞല്ല,
താങ്കളുടെ പ്രത്യയശാസ്ത്ര മത കുമിളകളിൽ നിന്ന് പുറത്തുവരൂ. കൂടുതൽ കാര്യങ്ങൾ കാണാനും കേൾക്കാനും കഴിയും. 👍🏼
@@sumangm7 ആദ്യം നിങ്ങളുടെ കുമിളകളും മണ്ടത്തരങ്ങളും ഊഹങ്ങളും പറഞ്ഞു തരൂ, പഠിക്കട്ടെ എന്നിട്ട് വരാം..
@@thaha7959 ഞങ്ങൾക്ക് അല്ലെങ്കിൽ എനിക്ക് കുമിളകളും മണ്ടത്തരങ്ങളും ഊഹങ്ങളും ഇല്ലാ.... ഫ്രീ ആണ് ഞാൻ. തലച്ചോറ് ആർക്കും പണയം വെച്ചിട്ടില്ല നിങ്ങളെപ്പോലെ. നിങ്ങൾക്കു ഇത് ദഹിക്കില്ല എന്നെനിക്കു ഊഹിക്കാം.... A calculated guess.
Dare to think beyond ur ideologies. 👍🏼
How did Allah create the world in 6 days?
Abu Haraira reported that Allah's Messenger (may peace be upon him) took hold of my hands and said: Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday
താങ്കളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. മേൽ പറഞ്ഞതുമാതിരി മാത്രമേ മതപുസ്തകം പറയു . ഒരു മതപുസ്തകത്തിലും ഉത്തരായന - ദക്ഷിണായന - ഭൂമധ്യ രേഖകകളെ കുറിച്ച് പരാമർശമില്ല എത്ര ശ്രമിച്ചാലും കാണാനും കഴിയില്ല.
മതമുണ്ടാക്കിയ കാലത്തെ ആൾ ദൈവങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ തക്കവണ്ണം അറിവ് ദൈവങ്ങൾക്കും ഇല്ലാതിരുന്നു എന്ന് വേണം കരുതാൻ.
ശാസ്ത്രം ഇത്രയും വികസിച്ച് അറിവുകൾ വിരൽ തുമ്പിലായിട്ടും അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചിട്ടും മതമണ്ടൻമാരായി ജീവിക്കുന്ന ഒരു ജനത ...... എന്താരു കഷ്ടമാണ് ഹേ.....
@@sumangm7 അങ്ങിനെ നിങ്ങൾ ഫ്രീ ആണെങ്കിൽ, സ്വതന്ത്ര മാണെങ്കിൽ നിങ്ങൾ പറഞ്ഞ എന്നിൽ ഉള്ള നിങ്ങൾ കണ്ട കുമിള ഏതാണ്, എങ്ങിനെ കണ്ടു
സ്റ്റേജ് പെർഫോമൻസ് പോലെ ഇൻട്രസ്റ്റിംഗ് അല്ല 👍
നസ്ഥികത എന്നാൽ മനസ്സിന്റെ ആശാന്തിയാണ്
നിങ്ങൾക്കു നാസ്തികത എന്താണെന്നു അറിയാഞ്ഞിട്ടാണ്. Ultimate ശാന്തിയാണ് നാസ്തികത.... മതങ്ങളിൽ നിന്നും ആവശ്യമില്ലാത്ത എല്ലാ പ്രത്യയശാസ്ത്രങ്ങളിൽ നിന്നുമുള്ള ultimate സ്വാതന്ത്ര്യം....
ഇത് പറഞ്ഞപ്പോ കൊർച് ശാന്തത കിട്ടിയോ 😁
വിശ്വാസം എന്നത് അത്യാഗ്രഹിയായ വിശ്വാസി എന്നാണ്😂
താങ്കൾ പറഞ്ഞ ദൃവ യാത്ര മനസിലായില്ല, പറഞ്ഞത് തെറ്റാണെന്നു തോന്നുന്നു
Bjp kkare ithra snehichukondirikkunna thankal enganeyanu mathathil ninnu marinilkunnathennu manassilavunnilla
👏👏👍
❤
Now working...👍
❤❤❤
❤
❤