കേരളത്തിനുണ്ടായ നിർഭാഗ്യമാണ് കമ്യൂണിസം' കമ്യൂണിസ്റ്റുകൾ എല്ലാ വികസന ചിന്തകളേയും വികസനങ്ങളേയും മുരടിപ്പിച്ചു, ഇപ്പോഴാണ് കേരള കമ്യൂണിസ്റ്റുകൾക്ക് അൽപമെങ്കിലും ബോധം വെച്ച് തുടങ്ങിയത്. ഏത് സമയത്തും അമേരിക്കയേയും മുതലാളിമാരേയും കുറ്റം പറഞ്ഞിരുന്ന കമ്യൂണിസ്റ്റുകൾക്കിപ്പോൾ പനി വന്നാൽ പോലും അമേരിക്കയിലേക്ക് പോണം'' യൂസുഫലിമാരെ വേണം'
വളരെ സംകീർണമായ ഒര് വിഷയം വളരെ സംകീർണമായി അവതരിപ്പിച്ചു. അതുകൊണ്ട് ഒര് ഗുണം ഉണ്ടായത്, പല തവണ കേട്ട് കാര്യം മനസ്സിലാക്കാൻ ശ്രമിച്ചു എന്നതാണ്. കണ്ണു തുറപ്പിക്കുന്ന കാര്യങ്ങളാണ് പറഞ്ഞ് തന്നത്. നന്ദി, സർ.
Wah! HARI, well presented. Covered all areas well in our own language, understood by our common man. Hope this becomes an eye-opener amongst our own people.
പരമാവധി ആൾക്കാരെ ഉല്പന്നങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കണം മാർക്കറ്റ് ചെയ്യിപ്പിക്കാൻ അവരെ അല്ലെങ്കിൽ മറ്റുള്ളവരെ അതു വഴി രാജ്യവും ലോകവും വികസിക്കും. ഞങ്ങൾ കുറച്ച് സംരംഭങ്ങളുമായ് ലോകത്തിനു മുന്നിൽ ഇറങ്ങുകയാണ്. എങ്ങനെ മാർക്കറ്റ് ചെയ്യാം എന്നതും , ആധുനികമായ ആത്മിയത മുതൽ അനേകം ഉൽപ്പന്നങ്ങളും സേവനങ്ങളും വരെ ഞങ്ങൾ ലോകഐശ്വര്യത്തിനായ് സൃഷ്ടിക്കുന്നു. എല്ലാവർക്കും സ്വാഗതം.
Entrepreneur ആവുക എന്നത് ഒരു പ്രതേക ധൈര്യം വേണ്ടുന്ന കാര്യം ആണ്. പൊതുവെ നാട്ടിൽ ആർക്കും അതില്ല. അതുണ്ടെകിലും മറ്റൊരാളുടെ കീഴിലെ ജോലി വിട്ടു സ്വയം ജോലി ചെയ്‌യുന്ന , E Myth സിറ്റുവേഷൻ ആണ് കൂടുതലും. ഇത്തരം കാര്യങ്ങൾ ആണല്ലോ എപ്പോളും കേൾക്കുന്നതും വായിക്കുന്നതും..അതായിരിക്കും
നിതിൻ ഗറ്റ്കരി പൊളി മിനിസ്റ്റർ ആണ് അയാൾ അത് തെളിയിച്ചു.ഏത് പാർട്ടി എന്ന് ഒന്നും ഞാൻ നോക്കുന്നില്ല. ഡൽഹി മുംബൈ ഇൻഡസ്ട്രിയൽ corridor, ദൽഹി meerut RRTS, 5 ഡേയ്‌സ് കൊണ്ട് 75 km ഹൈ വേ , അദ്ദേഹവും പിന്നെ എസ് ജയശങ്കർ സാറും ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സെന്റ്രൽ മിനിസ്റ്റെർസ്.
" even NH 66 also he force to our chief minister pinarayi ...& he give big support from central government.. otherwise thise project still sleep in file...
@@ismailvappalakandi2114 ഇതൊക്കെ ഞാൻ ഇപ്പഴാ അറിഞ്ഞത്. ഞാൻ കമന്റ് ചെയ്തത് നമ്മുടെ മീഡിയ യിൽ നിന്നും കിട്ടിയ അറിവല്ല. നൊർതിലെ ചില ചാനൽസ് കണ്ടു അപ്പോൾ ആണ് മനസിലായത്. ഇന്ത്യ ഇനി പിടിച്ചാൽ കിട്ടില്ല എന്ന്. ഈ ഇടക്ക് അല്ലെ ഒരു റ്റണലും inagurate ചെയ്തത്. നമുക്ക് പക്ഷെ ഇൻഫ്രാസ്ട്രക്ചറുകൽ സൂക്ഷിക്കാൻ അറിയില്ല. നമ്മുടെ മീഡിയ ബി ജെ പീ വിരുദ്ധത മാത്രം കാണിക്കുന്നു.എന്നാൽ അവർ implement ചെയുന്ന ഒരുപാട് നല്ല പ്രോഗ്രാംസ് ഉണ്ട്. അതിനെ ഒന്നും നമ്മൾ അപ്രീഷിയേറ്റ് ചെയുന്നതും ഇല്ല. എന്തൊക്കെ പറഞ്ഞാലും മോഡി മന്ത്രിസഭയിലെ മിടുക്കന്മാർ എന്ന് എനിക്ക് തിന്നിയിട്ടുല്ലത്, ഗദ്കരി സാറും,external affairs മിനിസ്റ്റർ എസ് ജയശങ്കർ സാറും ആണ്. പുല്ലുപൊലെ ആണ് ജയശങ്കർ സാർ ഉക്രൈനിൽ നിന്നും ഇന്ത്യൻസിനെ കൊണ്ട് വന്നത്. അഫഗാനിലെ ന്യൂനപക്ഷങ്ങലെ നാട്ടിൽ എത്തിച്ചു. എന്റെ ഇന്ത്യ ഇനിയും കുതിച്ച് ഉയരട്ടെ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@@great.... ഓ അത് തന്ന അത് കഴിയുമ്പോൾ ഇനിയും അഞ്ച് വര്ഷം എടുക്കും .. അപ്പൊ ആറു വരി ആക്കാൻ സമയമാകും ..2004 ഇൽ മുനീർ express hijgway കൊണ്ട് വന്നപ്പോൾ എല്ലാരും എതിർത്ത് ..കേരളം വെട്ടിമുറിക്കും റോഡിൻറെ അപ്പുറത് പശുവിനെ കെട്ടാൻ പറ്റില്ല തുടങിയ ഉടായിപ്പു ന്യായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു .. ഇപ്പോൾ എന്തായി ... വാഹനങ്ങൾ കൂടിയപ്പോൾ വായിൽ കൈയിട്ടു മൂഞ്ചി കൊണ്ടിരിക്കുന്നു .ഈ നാല് വരിപ്പാത പോലും പര്യാപ്തമല്ല ... അഞ്ച് വര്ഷം കൊണ്ട് ഇതും crowded ആകും
ഹരിദാസൻ ചേട്ടന് കടലോളം പറയാനുണ്ട് എന്ന് തോന്നുന്നു. അദ്ദേഹത്തിന് തുടർന്നും വേദികൾ കൊടുക്കണം. സാമ്പത്തിക അന്ധവിശ്വാസങ്ങൾ മത അന്തവിശ്വാസങ്ങളേക്കാൾ ഒരു പൗരന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ്. പത്തു തലേക്കെട്ടുകാർക് വേണ്ടി നൂറുകണക്കിന് ആളുകൾ തൊഴിൽ ചെയ്യുന്ന സ്ഥാപനം പൂട്ടിക്കാൻ കൂട്ട് നിക്കുന്ന രാഷ്ട്രീയകാർക്ക് വോട്ടിലൂടെ മറുപടി പറയുക. പഴകിപ്പുളിച്ച പ്രയോഗതലത്തിൽ പരാജയപ്പെട്ട സാമ്പത്തിക മാതൃകകളുമായി വന്നു ഇവിടുത്തെ യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതെയാകുന്ന രാഷ്ട്രീയ പാർട്ടികളെ ചവറ്റുകൊട്ടയിൽ തള്ളുക. രാഷ്ട്രീയക്കാർ കഴിഞ്ഞാൽ ഈ നാടിന്റെ ദുരവസ്ഥയ്ക്ക് കാരണം ഇവിടുത്തെ മാധ്യമങ്ങൾ ആണ്.
What depends capital and resources ,what happened in developed countries resources,why they attracted towards under developing countries _resoures _we can't develope our country with technology ,iron ore take away from,re selling the product in our country and take away the wealth
2016 17 ലെ കേന്ദ്ര സർക്കാർ ഇന്ത്യയിലെ കുത്തകകളുടെ ആറ് ലക്ഷത്തി മുപ്പത്തയ്യായിരം കോടി രൂപയുടെ നികുതി ഇളവു ചെയ്തു കൊടുത്തത് കൊണ്ടാണ് ഇന്ത്യയിൽ ശതകോടീശ്വരൻമാർ അതിവേഗം വളർന്നതെന്നും സാധാരണക്കാരന്റെ സബ്സിഡികൾ പൂർണ്ണമായും നിർത്തലാക്കിയത് കൊണ്ടാണ് അവൻ അതിവേഗം പാപ്പരീകരിച്ചു കൊണ്ടിരിക്കുന്നതെന്നും പറയാൻ താങ്കൾ വിട്ടുപോയി മുതലാളിത്തത്തിന്റെ മായാവിലാസങ്ങൾ അധികകാലം നിലനിൽക്കില്ല സാർ മുതലാളിമാർ തമ്മിലുള്ള കിട മൽസരമാണ് ആ വ്യവസ്ഥിതി ഒരു മുതലാളിയെ തകർത്തു കൊണ്ടല്ലാതെ മറ്റൊരു മുതലാളിക്ക് നിലനിൽപ്പില്ല എന്നതാണ് ആ വ്യവസ്ഥിതിയുടെ ആകത്തുക
നാട്ടിലെ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന സകല മുതലാളിമാരെയും അടിച്ചോടിച്ചു തൊഴിലാളികൾക്ക് മാത്രം ഉടമസ്ഥാവകാശം കൊടുത്തു തൊഴിലാളി വർഗാധിപത്യം നിലവിൽ വന്നു കഴിഞ്ഞാൽ മാത്രമേ ഈ നാട് രക്ഷപെടൂ....എന്ന് കരുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ട്രേഡ് യൂണിയനുകളും അവരെ സൃഷ്ടിക്കുന്ന പാർട്ടികളും അടിമകളായ അണികളും വാഴുന്ന ഈ നാട്ടിൽ ടാറ്റായും ബിർളയും അംബാനിയും പോലുള്ള ശതകോടീശ്വരൻമാർ പോലും അവരുടെ ഫാക്ട്ടറികളുടെ ഒരു ബ്രാഞ്ചു പോലും ഇവിടെ തുറക്കാൻ ധൈര്യം കാണിക്കില്ല....
It would have been better if he had stated the timeline of Indian market turn around. This can eliminate the possibility of attributing any political angle to this presentation.
@@georgejoseph1445 അംബാനിക്ക് അവിടെം നല്ല ഇൻവെസ്റ്റ്മെന്റ് ഇണ്ട്. മുംബൈയുടെ മുഖം എന്ന് പറയുന്നത് പക്ഷെ താജ് ഹോട്ടൽ ആണ്. അത് ഇപ്പോഴും ടാറ്റാ ഗ്രൂപിന്റെത് ആണോ...
സത്യം, അതുപോലെ അവിടെ തൊഴിലാളികൾ നന്നായി പണി എടുത്താൽ മാത്രമേ ശമ്പളം കൊടുക്കു, ചൈന ഒരു തൊഴിലാളി രാജ്യം അല്ല 💯 മുതലാളി ഉണ്ടെങ്കിലേ തൊഴിലാളി ഉള്ളൂ എന്ന ചിന്താ ബുദ്ധി ചൈനയിലെ ഭരണാധികാരികൾക്ക് ഉണ്ട് 💯😌
@@Aju.K.M-Muz പക്ഷെ capitalism without democracy അത് ഒരു വലിയ danger ആണ്.അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ചൈന. ടെക്നോളജി മോഷണം , റ്റെറൊരിസ്റ്റ് രാജ്യമായ പാക്കിസ്താനെ fatf ബ്ലാക്ക്ലിസ്റ്റിൽ ഇൽ നിന്നും സേവ് ചെയ്യൽ.
@@great.... അതിന്റെ ഫലം ഏവരും അനുഭവിക്കേണ്ടി വരുംഅമേരിക്കയുടെ കഴിവ് അഫ്‌ഘാനിൽ കണ്ടതാണ് തീവ്രവാദിതികളെ പോലും തോല്പിക്കാൻ സാധിച്ചില്ല തീവ്രവാദികളെ ഭയന്നു ഓടേണ്ടി വന്നത് എന്നിട്ടല്ലേ മറ്റൊരു രാജ്യത്തെ തോല്പിക്കാൻ അമേരിക്കയെ വിസ്വസിച്ചു ഇന്ത്യ അഫ്‌ഘാനിൽ ബില്യൺ ചിലവാക്കി അതൊക്കെ താലിബാൻ സ്വന്തമാക്കി അമേരിക്ക ഇന്ത്യയ്ക്ക് തരുമോ ഇന്ത്യ ചെലവാക്കിയത് പോലെ മുസ്ലിംരാജ്യങ്ങൾ പോലും ചിലവാക്കികാണില്ല
ഇന്ത്യയിലെ 30 ശതമാനത്തോളം വരുന്ന യുവ ജനങ്ങളുടെ പുരോഗതിക്ക് വേണ്ടി 3 ട്രില്യ൯ ഡോളർ സമാഹരിച്ച് വച്ചിരിക്കുന്ന ലോക കാപ്പിറ്റൽ മാർക്കറ്റ്! അവരുടെ ലക്ഷ്യം എങ്ങനേയും യുവ ജനങ്ങളുടെ പുരോഗതി മാത്രം! അതിലൂടെ അവരുടെ 3 ട്രില്യ൯ കുറഞ്ഞു കുറഞ്ഞു വരും! മോക്ഷത്തിന് വേണ്ടി മാത്രം ഇത്രയും വലിയ തുക അവർ ചെലവിടുന്നു, കാപ്പിറ്റിലസത്തിന്റെ ഒരു മഹാമനസ്കത!!! ഈ 3 ട്രില്യ൯ എവിടെ നിന്നു വന്നു എന്നൊക്കെ വിശദീകരിക്കാൻ കഴിയില്ല, സമയകുറവ് തന്നെ കാരണം! തന്ത്രപൂർവ്വം മറ്റുള്ളവരുടെ അദ്ധ്വാനഫലം കൈവശപ്പെടുത്തുക എന്നതിന്റെ ഓമനപ്പേർ കാപ്പിറ്റിലസം! ഉറങ്ങുന്നവനെ ഉണ൪ത്താം ഉറക്കം നടിച്ച്കിടക്കുന്നവനെ ഉണർത്താൻ കഴിയില്ല, അവരുടെ ലക്ഷ്യം വേറെ തന്നെയാണ്. കോർപ്പറേറ്റ് തൊടാത്ത ഒരു വസ്തുവും ഇല്ല എന്നല്ല പറയേണ്ടതു, മധ്യസ്ഥനായി നിന്നു അനാവശ്യ ഇടപെടൽ നടത്തുന്ന ഒരു ചൂഷകസംവിധാനം മാത്രമാണ് കോർപറേറ്റുകൾ!
കേട്ട ഞങ്ങൾ സാധാരണക്കാർക്കൊക്കെ കാര്യം മനസ്സിലായി. ബാങ്കിൽ FD ഇട്ടാൽ പലിശ വരുന്നത് ബാങ്ക് ജീവനക്കാരെ ചൂഷണം ചെയ്തിട്ടാവും അല്ലേ 😂 തനിക്കൊക്കെ എന്നാണ് നേരം വെളുക്കുക...
@@manojkomath8955 ബാങ്കിലെ നിക്ഷേപിക്കുന്ന പണം വലുതാകുന്നത് മാനേജ്മെന്റും, ജീവനക്കാരും ജൈവ വളവും വെള്ളവും ഇട്ടു കൊടുക്കുന്നതു കൊണ്ടല്ല! പണത്തിന്നു ആവശ്യമായവ൪ക്ക് ലോൺ കൊടുത്തു പലിശ വാങ്ങുന്നവന്നുത് കൊണ്ടാണ്. ഇതു പോലും താങ്കൾക്ക് അറിയില്ലായിരുന്നു?!
മുതലാളി ഉണ്ടെങ്കിലേ തൊഴിലാളി ഉള്ളൂ എന്ന ബുദ്ധി ഇവറ്റകൾക്ക് ഇല്ലാ......... ചുമട്ട് തൊഴിലാളികളെ എല്ലാ പാർട്ടിക്കാരും വെറും അടിമകൾ ആയി മാത്രം ആണ് കാണുന്നത്........ രാഷ്ട്രീയപ്പാർട്ടികളെ വിശ്വസിച്ച്, അവർ വലിയ എന്തോ ആണ് എന്ന് സ്വയം ചിന്തിച്ചു നടക്കുന്ന തൊഴിലാളികളെ ആണ് ഇന്ന് കാണാൻ കഴിയുക 😌 ചൈന പോലെ ഒക്കെ ഒരു 200 വർഷം കഴിയുമ്പോൾ എങ്കിലും ഇന്ത്യ അയാൾ മതിയായിരുന്നു........ അപ്പോഴേക്കും ചൈന എത്രയോ മുൻപോട്ട് പോകും 😌 ചൈന മുതലാളി രാജ്യം ആണ് അല്ലാതെ തൊഴിലാളി രാജ്യം അല്ല....... തൊഴിലാളി രാജ്യം ആയിരുന്നെങ്കിൽ ഇന്ന് കുത്ത് പാള എടുത്തേനേ....... ഇവിടെ എന്തെങ്കിലും വരുമ്പോൾ തൊഴിലാളി കൊടുയും കുത്തി ഇരുന്നോളും മന്ദബുദ്ധികൾ 😡 ലോകം മാറുന്നത് പോലും മനസിലാകാത്ത തെണ്ടികൾ 🤮 അവറ്റകളുടെ വിചാരം എനി വരുന്ന തലമുറയും അവരെ പോലെ കഷ്ടപ്പെട്ട് ജീവിക്കണം എന്നാണ് 😡 ചൈനയിൽ ഒക്കെ ചുമട് കയറ്റാനും കീക്കാനും എന്തെല്ലാം സംവിധാനങ്ങൾ ആണ്😌 ഇന്ത്യയിലോ? കഷ്ട്ടം തന്നെ 🥴😖
4aam matha Bhakts be like ~~~ Capitalism mosham annu !!! America mosham annu ,Europe ,entire West mosham annu,Japan mosham !!!Enna pinne oru kollavunna naad nte Peru para ? Athu pinne (2x)
He seems to be supporter of today's unholy nexus between rulers and capitalists. Though his advocacy on benefits of capital is acceptable, he is least bothered about how the wealth generated can be used for the well being of crores of Indians who are outside the current government's schemes. He thinks those who have communist views are morons and have no idea about how capitalism works and how it can be utilized for social equity which is the central idea of communism. These neo rationalists are opportunists who are bent on making hay in the current Indian political scenario.
ചുരുക്കം മുതലാളിമാരുടെ കൈയിൽ ലോകത്തെ കോടാനുകോടി സ്വത്തുക്കൾ കുന്നുകൂടുകയും എന്നിട്ടവർ അതിൽ നിന്ന് ചെലവാക്കുകയും ലോകരാജ്യങ്ങളിലെ സർക്കാറുകൾ നോക്കുകുത്തിയായി നിൽക്കുകയും ചെയ്യുമ്പോഴാണ് ലോകം പുരോഗമിക്കുകയും ലോകത്തിന്റെ ദുരിതം മാറുകയും ചെയ്യുകയുള്ളൂ എന്നാണല്ലൊ സാറ് പറഞ്ഞ് വരുന്നത് ആകട്ടെ ആ തരത്തിൽ അംബാനി അദാനി മാർ വളർന്നു വന്നല്ലൊ എന്നിട്ടെന്തെ ഇന്ത്യൻ രൂപ താഴോട്ട് പോയ്ക്കൊണ്ടിരിക്കുകയും സാധാരണ ഇന്ത്യക്കാരന്റെ വരുമാനം കുറഞ്ഞുവരികയും വാങ്ങൽ ശേഷി കുറയുകയും ചെയ്യുന്നത്
1.75 japanese yen കൊടുത്താലേ ഒരു ഇന്ത്യൻ രൂപ കിട്ടൂ, അതിനർത്ഥം ഇന്ത്യ ജപനെ ക്കൾ under developed ആണ് എന്നാണോ? ബേസിക് ഇക്കണോമിക്സ് അറിയാത്ത വർ ആണ് ഇത്തരം പൊട്ട ചോദ്യങ്ങൾ ചോദിക്കുന്നത്. മറ്റൊരു സാമ്പത്തിക അന്ധ വിശ്വാസം.. That's why this talk helps.
മാർക്സ് പറഞ്ഞു മനുഷ്യന്റെ അധ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് മൂല്യം നിർണയിക്കേണ്ടതന്ന് മുതലാളിത്തം ഡിമെന്റിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്നു അതാണ് ഒരു ഡോളർ ചിലവിൽ ഉൽപാതിപിക്കുന്നക്രൂഡ് നൂറ്റി നാല്പതു ഡോളറിനു വിൽക്കുന്നു ഡോളറിനു ആവശ്യക്കാർ കൂടുമ്പോൾ അതിന്റെ മൂല്യം കൂടുന്നു മത്സരിച്ചു കൊണ്ട് ഉല്പാദനം വർധിപ്പിച്ചു കൊണ്ട് വില കുറക്കാമെന്നു പറയുന്നുണ്ട് ക്രൂഡിന്റെ കാര്യത്തിൽ ഉല്പാദനം കുറച്ചുകൊണ്ട് വില കൂട്ടുന്നു അതിന്റെ പരിണിതഫലമാണ് മഹായുദ്ധങ്ങൾ ഉണ്ടാക്കുന്നത് രണ്ടു ലോകമഹായുദ്ധം നടന്നത് സാമ്രാജ്യത്തിനു വേണ്ടിയായിരുന്നു മൂന്നാം ലോക മഹായുദ്ധം വരാൻ കാരണമാകുക ഇന്നത്തെ ലാഭ കൊതികാരണമാകും എല്ലാറ്റിന്റെയും ലാഭം അമേരിക്കയിൽ എത്തി ചേരുന്നു അത് റഷ്യക്കും ചൈനക്കും ദഹിക്കുന്നില്ല ഇതു വരെ പ്രതികരിക്കാതിരുന്നത് അമേരിക്കയുടെ ആയുധ ഭലം കൊണ്ടാണ് അതിന് അറുതി വരുത്താൻ ശ്രമിക്കുന്നു
ഒരു product ന്റെ മൂല്യം നിർണ്ണയിക്കുന്നത് അതിലടങിയ അദ്ധ്വാനമാണെങ്കിൽ (according to Karl Marx), അദ്ധ്വാനത്തിന്റെ മുല്യം എങനെയാണ് നിർണ്ണയിക്കുന്നത്? Demand and Supply only. Availability of labour. ഒരു product ഉണ്ടാക്കാൻ പല factors ഉം ഉണ്ട് - labour, capital, technology, land, etc. അപ്പോൾ എങനെയാണ് അദ്ധ്വാനത്തിന്റെ base വെച്ച് product ന്റെ മൂല്യം നിർണ്ണയിക്കാൻ കഴിയുക ? Marx was totally wrong in this aspect.
@@msaseendran683 എല്ലാചിലവുകളും ചേർത്തുകൊണ്ട് വില നിക്ഷയിക്കാൻ സാദിക്കും ഇപ്പോൾ വില നിക്ഷയിക്കുന്നതു ഇവിടത്തെ മൊത്തകച്ചവടക്കാരാണ് കർണാടകയിൽ കടല എണ്ണ വില നിക്ഷയിക്കുന്നതു അവിടത്തെ ഏറ്റവും വലിയ മൊത്തക്കച്ചവടക്കാരൻ ഷെട്ടിയാണ് രാവിലെ സ്റ്റോക്ക് നോക്കി സ്റ്റോക്ക്കുറവ് വന്നാൽ വില കൂട്ടും സ്റ്റോക്ക് കൂടുമ്പോൾ വില കുറക്കും ഒരു വെക്തി തീരുമാനിക്കുന്നു അതാണ് 18കോടിയുടെ മരുന്നൊക്കെ മാർകറ്റിൽ കിട്ടുന്നത് ഒരുകാലത്തു പെൻസിലിൽ ഒരു ഗ്രാമിന് അന്നത്തെ കാലത്ത് 35രൂപക്ക് അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയിതു അതേ പെൻസിലിൻ റഷ്യ ഇന്ത്യക്ക് മുന്ന് രൂപ അമ്പത് പൈസക്ക് ലഭ്യമാക്കി പേറ്റന്റ് ഇല്ലാതെ ഇന്ത്യയിൽ ഉല്പാദിപ്പിക്കാൻ അനുവാദവും കൊടുത്തു അതാണ് ഗൾഫിൽ ജർമന്റെ അമോക്സിലിന് നൂറു ദർഹം ഇന്ത്യയുടെതിന് പതിനഞ്ചു ദർഹം ഇന്ത്യയുടെതിന് ക്വാളിറ്റി പോരന്ന് പറഞ്ഞു ഇറക്കുമതി നിരോധിച്ചത് അമേരിക്കൻ സമ്മർദ്ദമാണ് അങ്ങനെ ഉണ്ടാക്കിയ സമ്പത്താണ് അമേരിക്കയുടേത്
ഏതായാലും അമേരിക്കൻ താല്പര്യം ലോക നാശത്തിനു വഴിഒരുക്കും ലാഭം മാത്രം ലക്ഷ്യം അതിന്റെഭാഗമാണ് ഉക്രയിൻ യുദ്ധം ഏതൊരു കുട്ടിക്കും അറിയാവുന്ന കാര്യമാണ് റഷ്യ പിന്മാറില്ലെന്ന് അമേരിക്കയെ വിസ്വസിച്ചു ഉക്രൈൻ യുദ്ധത്തിന് പുറപ്പെട്ടു അമേരിക്ക കാല് മാറി ആയുധം കൊടുത്തുകൊണ്ട് ഉക്രയിനെ നശിപ്പിക്കുന്നു ആയുധം വിൽക്കാനുള്ള മാർഗമുണ്ടാക്കുന്നു
@@Shafiat07 നിക്ഷേപം കുമിള പോലെയാണ് എപ്പോളും പൊട്ടും ഊഹ കച്ചവടമല്ലേ ഇതിനൊക്കെ അന്ത്യമുണ്ടാകും ഒരു കമ്പനി പത്തു രൂപ മൂല്യമുള്ള ഒരു ഷേർ പുറത്ത് ഇറക്കുന്നു അത് പൊതുജനം മത്സരിച്ചുകൊണ്ട് കൂടുതൽ വിലക്ക് വാങ്ങുന്നു അങ്ങനെ ആ ഷേർ ആയിരവും പതിനായിരവുമാകുന്നു ചിലപ്പോൾ ആ കമ്പനിയിൽ അതിന് പത്ത് രൂപപോലും മൂല്യം ഉണ്ടാകില്ല എങ്കിലും മൽസരിച്ചു കൊണ്ട് പൊതുജനം വില കുട്ടിക്കൊണ്ടേ ഇരിക്കും ഒരു വിശ്വാസം അമേരിക്കക്ക് അറിയാഞ്ഞിട്ടല്ല റഷ്യ പിന്മാറില്ലെന്ന് എങ്കിലും അമേരിക്കൻ താല്പര്യത്തിനു വേണ്ടി ഉക്രയിനെ ബലി കൊടുത്തതു അമേരിക്കൻ സാമ്പത്ത് വ്യവസ്ഥ നിലനിൽക്കാൻ ഏതറ്റം വരെയും പോകും ക്യാപിറ്റലിസം മൂന്നാം ലോക മഹായുദ്ധത്തിലെത്തിക്കും സാമ്രാജ്യത്തിന്റഭാഗമാണ് 1st war 2nd war മുതലാളിത്തത്തിന്റെ ഭാഗം 3rd വാർ ക്യാപിറ്റലിസത്തിന്റെ ഭാഗമാകും അപ്പോൾ ഇതിനെയൊക്കെ ന്യായികരിക്കുന്നവർക് സമാദാനം കിട്ടും എന്നിട്ട് തിരുത്തും തിരുത്തേണ്ടി വരും രണ്ടാം ലോകമഹായുദ്ധമാണ് അന്ന്വരെയുണ്ടായിരുന്നസാമ്രാ ജ്യത്തവും രാജാവിത്തവും അവസാനിപ്പിക്കാൻനേതാക്കന്മാരെ പ്രേരിപ്പിച്ചത് മൂന്നാം ലോക മഹാ യുദ്ധം മനുഷ്യനെ തിരുത്തിക്കും
ചൈനയെ കുറിച്ച് നമുക്കറിയാം സിപിഐഎം നെ ക്കുറിച്ച് നമുക്കറിയാം മാർക്സിസം എന്താണെന്നു നമുക്കറിയാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സിപിഎം ഉം പിന്തുടരുന്നത് മാർക്സിസം ആണെന്ന് നമുക്കറിയാം ഒരേ ഒരു മാർക്സും മാർക്സിസം ഉം മാത്രമേ ഉള്ളൂ എന്നും നമുക്ക് അറിയാം 1980 കളില് ഇന്ത്യയിലും ചൈനയിലും ഒരു പോലെ ദാരിദ്ര്യം കോടി കുത്തി വന്നിരുന്നു എന്നും നമുക്കറിയാം. 1980 കളില് തന്നെ ചൈന 1 . free markets , 2 . സ്റ്റേറ്റ് sponsored capitalism , 3 , privatisation എന്നിവ ഉപയോഗിച്ച് തുടങ്ങി എന്നും അതിലൂടെ അവർ വികസിച്ചു എന്നും നമുക്ക് അറിയാം അതേ സമയം അതേ മാർക്സിസം പിന്തുടരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വര്ഷം 2022 ലും മുകളിൽ പറഞ്ഞ 3 കാര്യങ്ങളെ ഘോര ഘോരം എതിർക്കുന്നു, അതെ സമയം ഇവ ഉപായിയോഗിച്ച ചൈന യെ പുകഴ്ത്തുന്നു , ഇതിന്റെ കാരണം മാത്രം നമുക്ക് ഇതുവരെ അറിയില്ല ഇനിയെങ്ങാനും ഈ ഷിയാ സുന്നി കത്തോലിക്ക യാക്കോബൈറ്റ് എന്നൊക്കെ പോലെ പലതരം മാർക്സിസം ഉണ്ടോ എന്നും അറിയില്ല . സാധാരണ യുക്തിവാദികൾക്ക് ഒന്നും ഇതുവരെ ഇതിന്റെ ഗുട്ടൻസ് മനസ്സിലായിട്ടില്ല . ഇതിൽ ഏത് മാർക്സിസം ആണ് real മാർക്സിസം? ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആണോ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണോ ?🤔🤔
@Jhon Dalton i think it's a bit premature that you think I've not read about Marxism. I've read both das capital and manifesto . And the question remains. Why does Indian communists praise capitalism controlled by Chinese government and at the same time oppose controlled capitalism in India. What fundamental difference do you see? On top of that Indian governments are elected by people and we have an independent judicicary. Therefore we have far better mechanisms to avoid crony capitalism, monopoly and abuse of power than the autocratic CCP. Even then why do the communists oppose controlled capitalism in India? BTW, I don't subscribe to American style capitalism myself. But we have seen enough proof in recent economic history in both Europe and china that controlled capitalism is the one and only way for economic prosperity and sustainable development. The communists in India are obviously blind not to see what's happening around the world
@Jhon Dalton let us see how much a well read communist supporter such as you know about Marxism and Chinese economic thinking. Can you name all the principal contradictions (പ്രാഥമിക വൈരുധ്യം ) identified by CCP after WW2? Take it as a challenge if you like
@Jhon Dalton again, how do you know I watch propaganda channels and how do you assert you have wider knwrledge of history and economy than me? And still you are not answering the simple question that i already asked 2 times the difference between Indian and Chinese communists. Please care to answer the questions or else I'm also ok to presume you don't really have an answer. I'll respond to your other comments if you do answer the first questions, including the principal contradictions identified by CCP. Thenks
@Jhon Dalton I'm not expecting you to reply fast as I can imagine it can be hard. I'll ignore the questions about what i watch and how i watch coZ that's not your business. Let's stay on the topic if you want to. I'll not take the bait about what my motivations are or about how I'm a propagandist. If I'm, please feel free to expose me with factual information. I'm not writing this answer to defeat you, I'm writing this for everyone who will end up reading this, and let them judge who are real propagandists. 1. I have not claimed or made any statements myself (based on propaganda or not) . I'm simply asking a question to so called communist intellectuals who have read capital and manifesto about why do Chinese and Indian communists say and do different things while claiming to follow the same ideology. Just imagine I've no presuppositions at all. 2. About "principal contradictions" and your claim that you've already answered and that I'm blind not to see it - that's really funny. I had thought that a person who asked me whether or not I've read das capital would atleast know what is a "contradiction" in English language, let alone principal contradiction. I don't see any reference to contradiction in your so called answer. I would recommend you reading a dictionary before claiming to have read das capital. 3. I'm not asking "your opinion" about principal contradictions identified by CCP. CCP itself have clearly identified specific principal contradictions in Chinese society in specific years and they have declared it as public information accessible to everyone even outside China. I was specifically asking about those and not about what "you" think. It's clear to me that you don't know about any of those. Maybe you can look up the internet and find out, not to defeat me, but to course correct yourself.
ഹരിദാസൻ ചേട്ടന്റെയും പ്രവീൺ ചേട്ടന്റെ വീഡിയോസ് ഒക്കെ കണ്ട് ഒരുപാട് സാമ്പത്തിക അന്തവിശ്വാസങ്ങൾ മാറിക്കിട്ടിട്ടുണ്ട് ❤
കേരളത്തിനുണ്ടായ നിർഭാഗ്യമാണ് കമ്യൂണിസം'
കമ്യൂണിസ്റ്റുകൾ എല്ലാ വികസന ചിന്തകളേയും വികസനങ്ങളേയും മുരടിപ്പിച്ചു,
ഇപ്പോഴാണ് കേരള കമ്യൂണിസ്റ്റുകൾക്ക് അൽപമെങ്കിലും ബോധം വെച്ച് തുടങ്ങിയത്.
ഏത് സമയത്തും അമേരിക്കയേയും മുതലാളിമാരേയും കുറ്റം പറഞ്ഞിരുന്ന കമ്യൂണിസ്റ്റുകൾക്കിപ്പോൾ പനി വന്നാൽ പോലും അമേരിക്കയിലേക്ക് പോണം''
യൂസുഫലിമാരെ വേണം'
Excellent. Need such kind of speech across Kerala in order to awaken the masses. Congratulations Sir.
വളരെ സംകീർണമായ ഒര് വിഷയം വളരെ സംകീർണമായി അവതരിപ്പിച്ചു. അതുകൊണ്ട് ഒര് ഗുണം ഉണ്ടായത്, പല തവണ കേട്ട് കാര്യം മനസ്സിലാക്കാൻ ശ്രമിച്ചു എന്നതാണ്.
കണ്ണു തുറപ്പിക്കുന്ന കാര്യങ്ങളാണ് പറഞ്ഞ് തന്നത്.
നന്ദി, സർ.
എല്ലാ കാലഘട്ടത്തിലും കാലഹര്ണപ്പെട്ടുപോയ ആശയങ്ങൾ പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട് ......
Excellent speech. Everyone in Kerala should hear this. Tank You!
Sir: Super Speach. കൊടി പിടിച്ചു സമരം ചെയ്തു നടക്കുന്ന യുവതലമുറ ഇത് മനസ്സിലാക്കിയാൽ നാടിന് നല്ലത്.
An eye opening presentation. something o learn. Thanks
Very much informative thanks...
Brilliant!!!,need more talk like this.. thank you
We lack basic financial education in schools....
Wah! HARI, well presented. Covered all areas well in our own language, understood by our common man. Hope this becomes an eye-opener amongst our own people.
Essense should do a debate with socialists/ communists.
പരമാവധി ആൾക്കാരെ ഉല്പന്നങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കണം മാർക്കറ്റ് ചെയ്യിപ്പിക്കാൻ അവരെ അല്ലെങ്കിൽ മറ്റുള്ളവരെ അതു വഴി
രാജ്യവും ലോകവും വികസിക്കും.
ഞങ്ങൾ കുറച്ച് സംരംഭങ്ങളുമായ് ലോകത്തിനു മുന്നിൽ ഇറങ്ങുകയാണ്. എങ്ങനെ മാർക്കറ്റ് ചെയ്യാം എന്നതും , ആധുനികമായ ആത്മിയത മുതൽ അനേകം ഉൽപ്പന്നങ്ങളും സേവനങ്ങളും വരെ ഞങ്ങൾ ലോകഐശ്വര്യത്തിനായ് സൃഷ്ടിക്കുന്നു.
എല്ലാവർക്കും സ്വാഗതം.
എല്ലാ വിധ ആശംസകളും
Great speech
Entrepreneur ആവുക എന്നത് ഒരു പ്രതേക ധൈര്യം വേണ്ടുന്ന കാര്യം ആണ്. പൊതുവെ നാട്ടിൽ ആർക്കും അതില്ല. അതുണ്ടെകിലും മറ്റൊരാളുടെ കീഴിലെ ജോലി വിട്ടു സ്വയം ജോലി ചെയ്‌യുന്ന , E Myth സിറ്റുവേഷൻ ആണ് കൂടുതലും. ഇത്തരം കാര്യങ്ങൾ ആണല്ലോ എപ്പോളും കേൾക്കുന്നതും വായിക്കുന്നതും..അതായിരിക്കും
Excellent speech...Thanks
Very Informative speech
Sir a big salute 👌🤗
Salute sir...superb....simple and interesting....
Excellent presentation, good job
Very good speech. Congratulations
Informative, thank u sir
നിതിൻ ഗറ്റ്കരി പൊളി മിനിസ്റ്റർ ആണ് അയാൾ അത് തെളിയിച്ചു.ഏത് പാർട്ടി എന്ന് ഒന്നും ഞാൻ നോക്കുന്നില്ല. ഡൽഹി മുംബൈ ഇൻഡസ്ട്രിയൽ corridor, ദൽഹി meerut RRTS, 5 ഡേയ്‌സ് കൊണ്ട് 75 km ഹൈ വേ , അദ്ദേഹവും പിന്നെ എസ് ജയശങ്കർ സാറും ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സെന്റ്രൽ മിനിസ്റ്റെർസ്.
" even NH 66 also he force to our chief minister pinarayi ...& he give big support from central government.. otherwise thise project still sleep in file...
@@ismailvappalakandi2114 ഇതൊക്കെ ഞാൻ ഇപ്പഴാ അറിഞ്ഞത്. ഞാൻ കമന്റ് ചെയ്തത് നമ്മുടെ മീഡിയ യിൽ നിന്നും കിട്ടിയ അറിവല്ല. നൊർതിലെ ചില ചാനൽസ് കണ്ടു അപ്പോൾ ആണ് മനസിലായത്. ഇന്ത്യ ഇനി പിടിച്ചാൽ കിട്ടില്ല എന്ന്. ഈ ഇടക്ക് അല്ലെ ഒരു റ്റണലും inagurate ചെയ്തത്. നമുക്ക് പക്ഷെ ഇൻഫ്രാസ്ട്രക്ചറുകൽ സൂക്ഷിക്കാൻ അറിയില്ല. നമ്മുടെ മീഡിയ ബി ജെ പീ വിരുദ്ധത മാത്രം കാണിക്കുന്നു.എന്നാൽ അവർ implement ചെയുന്ന ഒരുപാട് നല്ല പ്രോഗ്രാംസ് ഉണ്ട്. അതിനെ ഒന്നും നമ്മൾ അപ്രീഷിയേറ്റ് ചെയുന്നതും ഇല്ല. എന്തൊക്കെ പറഞ്ഞാലും മോഡി മന്ത്രിസഭയിലെ മിടുക്കന്മാർ എന്ന് എനിക്ക് തിന്നിയിട്ടുല്ലത്, ഗദ്കരി സാറും,external affairs മിനിസ്റ്റർ എസ് ജയശങ്കർ സാറും ആണ്. പുല്ലുപൊലെ ആണ് ജയശങ്കർ സാർ ഉക്രൈനിൽ നിന്നും ഇന്ത്യൻസിനെ കൊണ്ട് വന്നത്. അഫഗാനിലെ ന്യൂനപക്ഷങ്ങലെ നാട്ടിൽ എത്തിച്ചു.
എന്റെ ഇന്ത്യ ഇനിയും കുതിച്ച് ഉയരട്ടെ
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@@ismailvappalakandi2114 NH 66 ഇത് ഹൈ വേ ആണ് വിഴിഞ്ഞം(TVM) ഹൈ വേ ആണോ. അതോ വേറെ ജില്ലയിലെ ആണോ
@@great.... ഓ അത് തന്ന അത് കഴിയുമ്പോൾ ഇനിയും അഞ്ച് വര്ഷം എടുക്കും .. അപ്പൊ ആറു വരി ആക്കാൻ സമയമാകും ..2004 ഇൽ മുനീർ express hijgway കൊണ്ട് വന്നപ്പോൾ എല്ലാരും എതിർത്ത് ..കേരളം വെട്ടിമുറിക്കും റോഡിൻറെ അപ്പുറത് പശുവിനെ കെട്ടാൻ പറ്റില്ല തുടങിയ ഉടായിപ്പു ന്യായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു .. ഇപ്പോൾ എന്തായി ... വാഹനങ്ങൾ കൂടിയപ്പോൾ വായിൽ കൈയിട്ടു മൂഞ്ചി കൊണ്ടിരിക്കുന്നു .ഈ നാല് വരിപ്പാത പോലും പര്യാപ്തമല്ല ... അഞ്ച് വര്ഷം കൊണ്ട് ഇതും crowded ആകും
@@rudypunkass2939 yes.
Run your business in public properties and let every adult healthy individuals put their effort since running a business requires a lot of hardwork
Really Educational
Great...
ഹരിദാസൻ ചേട്ടന് കടലോളം പറയാനുണ്ട് എന്ന് തോന്നുന്നു. അദ്ദേഹത്തിന് തുടർന്നും വേദികൾ കൊടുക്കണം. സാമ്പത്തിക അന്ധവിശ്വാസങ്ങൾ മത അന്തവിശ്വാസങ്ങളേക്കാൾ ഒരു പൗരന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ്. പത്തു തലേക്കെട്ടുകാർക് വേണ്ടി നൂറുകണക്കിന് ആളുകൾ തൊഴിൽ ചെയ്യുന്ന സ്ഥാപനം പൂട്ടിക്കാൻ കൂട്ട് നിക്കുന്ന രാഷ്ട്രീയകാർക്ക് വോട്ടിലൂടെ മറുപടി പറയുക. പഴകിപ്പുളിച്ച പ്രയോഗതലത്തിൽ പരാജയപ്പെട്ട സാമ്പത്തിക മാതൃകകളുമായി വന്നു ഇവിടുത്തെ യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതെയാകുന്ന രാഷ്ട്രീയ പാർട്ടികളെ ചവറ്റുകൊട്ടയിൽ തള്ളുക. രാഷ്ട്രീയക്കാർ കഴിഞ്ഞാൽ ഈ നാടിന്റെ ദുരവസ്ഥയ്ക്ക് കാരണം ഇവിടുത്തെ മാധ്യമങ്ങൾ ആണ്.
ഇവിടെ കോള്ളാവുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ പേർ പറയൂ
Good talk. Make a series of talks.
Very informative..
Good speech
very nice Presentation.
What depends capital and resources ,what happened in developed countries resources,why they attracted towards under developing countries _resoures _we can't develope our country with technology ,iron ore take away from,re selling the product in our country and take away the wealth
Don"t you worry about the production and hardwork of those rich landlords healthy adult sons
Informative.
Excellent ! Capitalism and corporate economy is exemplified No right to have the right to claim the reasonable wages to maintain his living standards
സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ടീയക്കാരെയും അവരുടെ കുടുംബങ്ങളെയും തീറ്റി പോറ്റാനാണ് സർക്കാർ പൊതുമേഖലയെ നിലനിർത്തുന്നത്.
സർക്കാര് ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ സർക്കാരിൻ്റെ കാര്യങ്ങളും, പദ്ധതികളും ഒക്കെ എങ്ങനാണ് നടക്കുക?
very good sir
Haridasan PB please do an analysis video of demonetization.
Nice presentation
2016 17 ലെ കേന്ദ്ര സർക്കാർ ഇന്ത്യയിലെ കുത്തകകളുടെ ആറ് ലക്ഷത്തി മുപ്പത്തയ്യായിരം കോടി രൂപയുടെ നികുതി ഇളവു ചെയ്തു കൊടുത്തത് കൊണ്ടാണ് ഇന്ത്യയിൽ ശതകോടീശ്വരൻമാർ അതിവേഗം വളർന്നതെന്നും
സാധാരണക്കാരന്റെ സബ്സിഡികൾ പൂർണ്ണമായും നിർത്തലാക്കിയത് കൊണ്ടാണ് അവൻ അതിവേഗം പാപ്പരീകരിച്ചു കൊണ്ടിരിക്കുന്നതെന്നും പറയാൻ താങ്കൾ വിട്ടുപോയി
മുതലാളിത്തത്തിന്റെ മായാവിലാസങ്ങൾ അധികകാലം നിലനിൽക്കില്ല സാർ
മുതലാളിമാർ തമ്മിലുള്ള കിട മൽസരമാണ് ആ വ്യവസ്ഥിതി ഒരു മുതലാളിയെ തകർത്തു കൊണ്ടല്ലാതെ മറ്റൊരു മുതലാളിക്ക് നിലനിൽപ്പില്ല എന്നതാണ് ആ വ്യവസ്ഥിതിയുടെ ആകത്തുക
എങനെയാണ് capital formation ഉണ്ടാവുക? ഏതൊരു സംരഭത്തിനും capital ആവശ്യമാണല്ലോ? Corporate tax ന് പകരം personal tax കൂട്ടുന്നതിനെപറ്റി എന്താണ് അഭിപ്രായം?
നാട്ടിലെ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന സകല മുതലാളിമാരെയും അടിച്ചോടിച്ചു തൊഴിലാളികൾക്ക് മാത്രം ഉടമസ്ഥാവകാശം കൊടുത്തു തൊഴിലാളി വർഗാധിപത്യം നിലവിൽ വന്നു കഴിഞ്ഞാൽ മാത്രമേ ഈ നാട് രക്ഷപെടൂ....എന്ന് കരുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ട്രേഡ് യൂണിയനുകളും അവരെ സൃഷ്ടിക്കുന്ന പാർട്ടികളും അടിമകളായ അണികളും വാഴുന്ന ഈ നാട്ടിൽ ടാറ്റായും ബിർളയും അംബാനിയും പോലുള്ള ശതകോടീശ്വരൻമാർ പോലും അവരുടെ ഫാക്ട്ടറികളുടെ ഒരു ബ്രാഞ്ചു പോലും ഇവിടെ തുറക്കാൻ ധൈര്യം കാണിക്കില്ല....
When our natural resources ends and our economy developed with technology they have no interest in India
സത്യം തുറന്നു പറഞ്ഞു. ഇത് ഒരു 15 കൊല്ലം മുമ്പ് കേൾക്കാൻ സാധിച്ചില്ലലോ എന്ന് ഓർത്ത് ദുഃഖിക്കുന്നു.
Good Points
Very infomatio
കിടിലൻ സ്‌പീച്.. പൊളിച്ചു
It would have been better if he had stated the timeline of Indian market turn around. This can eliminate the possibility of attributing any political angle to this presentation.
The day communist socialism ended, turnaround if Indian economy began from the darkness it was pushed into by the dumb family.
Suuuuuuuuper
അദാനി യും അംബാനിയും ജനിച്ചില്ലായിരുന്നെങ്കിൽ മുംബൈക്കും, ഗുജറാത്തും ഒരിക്കലും ഇന്ന് കാണുന്ന പോലെ ആകില്ലായിരുന്നു.
💯ജനങ്ങൾ ആരും ബിസിനസിന് ഇറങ്ങാതെ ബിസിനസ് ചെയ്‌തു നന്നായവരെ വലിയ കുറ്റവാളികളെ പോലെ കാണും 😌💯
Bombay is not dependent on Ambani
@@Aju.K.M-Muz അതെ.
@@georgejoseph1445 അംബാനിക്ക് അവിടെം നല്ല ഇൻവെസ്റ്റ്മെന്റ് ഇണ്ട്. മുംബൈയുടെ മുഖം എന്ന് പറയുന്നത് പക്ഷെ താജ് ഹോട്ടൽ ആണ്. അത് ഇപ്പോഴും ടാറ്റാ ഗ്രൂപിന്റെത് ആണോ...
ഹരി സർ 💓 പാലക്കാട് വീഡിയോ വന്നില്ല 😢
❤
A Nice talk
💜💜💜💜💜👍👍👍👍👍👍
💯💯
സാമ്പത്തിക അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞിട്ട് കമ്മ്യൂണിസത്തിൻ്റെ കുറ്റം പറച്ചിൽ ആണല്ലോ?
2:06 Nasar Mavooran, we miss you a lot!!
Why don"t you worry about lazy monthly rent collectors from their father's inherited shopping complex
ചില രാഷ്ട്രീയ ആശയങ്ങളും മത ആശയങ്ങളും ഭൂമിയിൽ നിന്നും തുടച്ചു നീക്കണം
👍
ചൈന യുടെ ഇന്നത്തെ വളർച്ച തന്നെ നോക്കിയാൽ മതി.അത് കാപിറ്റലിസത്തിന്റെ പവർ ആണ്, കമ്മിസം കാരനം അല്ല.
സത്യം, അതുപോലെ അവിടെ തൊഴിലാളികൾ നന്നായി പണി എടുത്താൽ മാത്രമേ ശമ്പളം കൊടുക്കു, ചൈന ഒരു തൊഴിലാളി രാജ്യം അല്ല 💯
മുതലാളി ഉണ്ടെങ്കിലേ തൊഴിലാളി ഉള്ളൂ എന്ന ചിന്താ ബുദ്ധി ചൈനയിലെ ഭരണാധികാരികൾക്ക് ഉണ്ട് 💯😌
@@Aju.K.M-Muz പക്ഷെ capitalism without democracy അത് ഒരു വലിയ danger ആണ്.അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ചൈന. ടെക്നോളജി മോഷണം , റ്റെറൊരിസ്റ്റ് രാജ്യമായ പാക്കിസ്താനെ fatf ബ്ലാക്ക്ലിസ്റ്റിൽ ഇൽ നിന്നും സേവ് ചെയ്യൽ.
ചൈനയുടെ ആ വളർച്ച ഒരു മഹായുദ്ധത്തിലേക്കു നയിക്കാൻ കാരണമാകും
@@നിഷ്പക്ഷൻ യെസ്.ചൈനീസ് ജനത പിന്നെയും പഴയ പോലെ അവൻ വലിയ സമയം ഇല്ല. യു എസ് ചൈന യെ സൂപ്പർ പവർ ആകാൻ അനുവദിക്കില്ല
@@great.... അതിന്റെ ഫലം ഏവരും അനുഭവിക്കേണ്ടി വരുംഅമേരിക്കയുടെ കഴിവ്
അഫ്‌ഘാനിൽ കണ്ടതാണ്
തീവ്രവാദിതികളെ പോലും തോല്പിക്കാൻ സാധിച്ചില്ല
തീവ്രവാദികളെ ഭയന്നു ഓടേണ്ടി വന്നത്
എന്നിട്ടല്ലേ മറ്റൊരു രാജ്യത്തെ തോല്പിക്കാൻ
അമേരിക്കയെ വിസ്വസിച്ചു ഇന്ത്യ അഫ്‌ഘാനിൽ
ബില്യൺ ചിലവാക്കി
അതൊക്കെ താലിബാൻ സ്വന്തമാക്കി
അമേരിക്ക ഇന്ത്യയ്ക്ക് തരുമോ
ഇന്ത്യ ചെലവാക്കിയത് പോലെ മുസ്ലിംരാജ്യങ്ങൾ പോലും ചിലവാക്കികാണില്ല
👍🏽👍🏽👍🏽
ഇന്ത്യയിലെ 30 ശതമാനത്തോളം വരുന്ന യുവ ജനങ്ങളുടെ പുരോഗതിക്ക് വേണ്ടി 3 ട്രില്യ൯ ഡോളർ സമാഹരിച്ച് വച്ചിരിക്കുന്ന ലോക കാപ്പിറ്റൽ മാർക്കറ്റ്! അവരുടെ ലക്ഷ്യം എങ്ങനേയും യുവ ജനങ്ങളുടെ പുരോഗതി മാത്രം! അതിലൂടെ അവരുടെ 3 ട്രില്യ൯ കുറഞ്ഞു കുറഞ്ഞു വരും!
മോക്ഷത്തിന് വേണ്ടി മാത്രം ഇത്രയും വലിയ തുക അവർ ചെലവിടുന്നു, കാപ്പിറ്റിലസത്തിന്റെ ഒരു മഹാമനസ്കത!!!
ഈ 3 ട്രില്യ൯ എവിടെ നിന്നു വന്നു എന്നൊക്കെ വിശദീകരിക്കാൻ കഴിയില്ല, സമയകുറവ് തന്നെ കാരണം!
തന്ത്രപൂർവ്വം മറ്റുള്ളവരുടെ അദ്ധ്വാനഫലം കൈവശപ്പെടുത്തുക എന്നതിന്റെ ഓമനപ്പേർ കാപ്പിറ്റിലസം!
ഉറങ്ങുന്നവനെ ഉണ൪ത്താം ഉറക്കം നടിച്ച്കിടക്കുന്നവനെ ഉണർത്താൻ കഴിയില്ല, അവരുടെ ലക്ഷ്യം വേറെ തന്നെയാണ്.
കോർപ്പറേറ്റ് തൊടാത്ത ഒരു വസ്തുവും ഇല്ല എന്നല്ല പറയേണ്ടതു, മധ്യസ്ഥനായി നിന്നു അനാവശ്യ ഇടപെടൽ നടത്തുന്ന ഒരു ചൂഷകസംവിധാനം മാത്രമാണ് കോർപറേറ്റുകൾ!
കേട്ട ഞങ്ങൾ സാധാരണക്കാർക്കൊക്കെ കാര്യം മനസ്സിലായി.
ബാങ്കിൽ FD ഇട്ടാൽ പലിശ വരുന്നത് ബാങ്ക് ജീവനക്കാരെ ചൂഷണം ചെയ്തിട്ടാവും അല്ലേ 😂
തനിക്കൊക്കെ എന്നാണ് നേരം വെളുക്കുക...
@@manojkomath8955
ബാങ്കിലെ നിക്ഷേപിക്കുന്ന പണം വലുതാകുന്നത് മാനേജ്മെന്റും, ജീവനക്കാരും ജൈവ വളവും വെള്ളവും ഇട്ടു കൊടുക്കുന്നതു കൊണ്ടല്ല!
പണത്തിന്നു ആവശ്യമായവ൪ക്ക് ലോൺ കൊടുത്തു പലിശ വാങ്ങുന്നവന്നുത് കൊണ്ടാണ്. ഇതു പോലും താങ്കൾക്ക് അറിയില്ലായിരുന്നു?!
💟💟💟💟👍👍👍👍👍👍👍
മുതലാളി ഉണ്ടെങ്കിലേ തൊഴിലാളി ഉള്ളൂ എന്ന ബുദ്ധി ഇവറ്റകൾക്ക് ഇല്ലാ.........
ചുമട്ട് തൊഴിലാളികളെ എല്ലാ പാർട്ടിക്കാരും വെറും അടിമകൾ ആയി മാത്രം ആണ് കാണുന്നത്........ രാഷ്ട്രീയപ്പാർട്ടികളെ വിശ്വസിച്ച്, അവർ വലിയ എന്തോ ആണ് എന്ന് സ്വയം ചിന്തിച്ചു നടക്കുന്ന തൊഴിലാളികളെ ആണ് ഇന്ന് കാണാൻ കഴിയുക 😌
ചൈന പോലെ ഒക്കെ ഒരു 200 വർഷം കഴിയുമ്പോൾ എങ്കിലും ഇന്ത്യ അയാൾ മതിയായിരുന്നു........ അപ്പോഴേക്കും ചൈന എത്രയോ മുൻപോട്ട് പോകും 😌
ചൈന മുതലാളി രാജ്യം ആണ് അല്ലാതെ തൊഴിലാളി രാജ്യം അല്ല.......
തൊഴിലാളി രാജ്യം ആയിരുന്നെങ്കിൽ ഇന്ന് കുത്ത് പാള എടുത്തേനേ.......
ഇവിടെ എന്തെങ്കിലും വരുമ്പോൾ തൊഴിലാളി കൊടുയും കുത്തി ഇരുന്നോളും മന്ദബുദ്ധികൾ 😡
ലോകം മാറുന്നത് പോലും മനസിലാകാത്ത തെണ്ടികൾ 🤮
അവറ്റകളുടെ വിചാരം എനി വരുന്ന തലമുറയും അവരെ പോലെ കഷ്ടപ്പെട്ട് ജീവിക്കണം എന്നാണ് 😡
ചൈനയിൽ ഒക്കെ ചുമട് കയറ്റാനും കീക്കാനും എന്തെല്ലാം സംവിധാനങ്ങൾ ആണ്😌 ഇന്ത്യയിലോ?
കഷ്ട്ടം തന്നെ 🥴😖
🧡
Sir namasthe
👍🏻
4aam matha Bhakts be like ~~~
Capitalism mosham annu !!! America mosham annu ,Europe ,entire West mosham annu,Japan mosham !!!Enna pinne oru kollavunna naad nte Peru para ?
Athu pinne (2x)
Cuba. Lam
Edukkr undayittum enthukondanu daretram marathatu
👍🌹❤🌷👍
ബാക്കി എല്ലാം ഞാൻ മനസിലാക്കുന്നു... 36.00 Parliament ചർച്ച ചെയ്യുന്നെന്ന് മാത്രം പറയരുത് 😂😂😂
41:50 മുതലാളിത്തം
4000 ലക്ഷം കോടിയോ.. തള്ളിക്കൊ പക്ഷെ പതുക്കെ മതി..
SORRY THERE WAS AN ARITHMATIC ERROR ... IT IS USD 3.2 TRILLION
അപ്പം വിൽക്കാൻ പോകുന്ന ഗോവിന്ദനൊക്കെ ഇത് കേൾക്കട്ടെ ...
Communism jayikkatte 🦾🦾🦾Jay Jay irattachemban
He seems to be supporter of today's unholy nexus between rulers and capitalists. Though his advocacy on benefits of capital is acceptable, he is least bothered about how the wealth generated can be used for the well being of crores of Indians who are outside the current government's schemes. He thinks those who have communist views are morons and have no idea about how capitalism works and how it can be utilized for social equity which is the central idea of communism. These neo rationalists are opportunists who are bent on making hay in the current Indian political scenario.
മൂലധനം വേണം. വേണ്ടാന്ന് ആരും പറഞ്ഞില്ല. പക്ഷെ അത് ചില ഇടങ്ങിളിൽ മാത്രം കേന്ദ്രീകരിക്കുമ്പോഴാണ് ഈ പ്രശ്നങ്ങളൊക്കെ..
ആർക്കും സമാഹരിക്കാൻ സാധിക്കും ധിരുഭായ് അമ്പനീ പണ്ട് പെട്രോൾ പമ്പ് ജീവനക്കാരൻ ആയിരുന്നു ... അദ്ദേഹം നമ്മളെ പോലെ സാധാരണക്കാരന് ആയിരുന്നു
ഏതായാലും ഒരു മഹായുദ്ധത്തിലേക്കോ
സാമ്രാജ്യ തിരിച്ചുവരുന്നതിനോ കാരണമാകും
അതാണ് റഷ്യ ഉക്രയിൻ വാർ
ചുരുക്കം മുതലാളിമാരുടെ കൈയിൽ ലോകത്തെ കോടാനുകോടി സ്വത്തുക്കൾ കുന്നുകൂടുകയും എന്നിട്ടവർ അതിൽ നിന്ന് ചെലവാക്കുകയും
ലോകരാജ്യങ്ങളിലെ സർക്കാറുകൾ നോക്കുകുത്തിയായി നിൽക്കുകയും
ചെയ്യുമ്പോഴാണ് ലോകം പുരോഗമിക്കുകയും ലോകത്തിന്റെ ദുരിതം മാറുകയും ചെയ്യുകയുള്ളൂ എന്നാണല്ലൊ സാറ് പറഞ്ഞ് വരുന്നത്
ആകട്ടെ ആ തരത്തിൽ അംബാനി അദാനി മാർ വളർന്നു വന്നല്ലൊ
എന്നിട്ടെന്തെ ഇന്ത്യൻ രൂപ താഴോട്ട് പോയ്ക്കൊണ്ടിരിക്കുകയും
സാധാരണ ഇന്ത്യക്കാരന്റെ വരുമാനം കുറഞ്ഞുവരികയും
വാങ്ങൽ ശേഷി കുറയുകയും ചെയ്യുന്നത്
ഏതു ഇന്ത്യക്കാരന്റെ, ഏറ്റവും നല്ല ശമ്പളവും wages ഇപ്പോൾ കിട്ടുന്നുണ്ട്,3 മണിക്കൂർ ജോലിചെയ്യുന്ന veetu helpers പോലും,500 rs. Vare കിട്ടുന്നുണ്ട്
1.75 japanese yen കൊടുത്താലേ ഒരു ഇന്ത്യൻ രൂപ കിട്ടൂ, അതിനർത്ഥം ഇന്ത്യ ജപനെ ക്കൾ under developed ആണ് എന്നാണോ? ബേസിക് ഇക്കണോമിക്സ് അറിയാത്ത വർ ആണ് ഇത്തരം പൊട്ട ചോദ്യങ്ങൾ ചോദിക്കുന്നത്. മറ്റൊരു സാമ്പത്തിക അന്ധ വിശ്വാസം.. That's why this talk helps.
Must watch for every dumb number 1s.
He is telling truth, profit was seen bad. Sometimes sounds like Sangi.
യാഥാർത്ഥൃങ്ങൾ കാണാതുള്ള മുതലാളിത്തത്തിൻറ വാഴ്ത്ത് പാട്ട്.
എല്ലാം തൊഴിലാളികൾ നിയന്ത്രിച്ചാലോ?? 🤓
മാർക്സ് പറഞ്ഞു മനുഷ്യന്റെ അധ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് മൂല്യം നിർണയിക്കേണ്ടതന്ന്
മുതലാളിത്തം ഡിമെന്റിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്നു
അതാണ് ഒരു ഡോളർ ചിലവിൽ ഉൽപാതിപിക്കുന്നക്രൂഡ് നൂറ്റി നാല്പതു ഡോളറിനു വിൽക്കുന്നു
ഡോളറിനു ആവശ്യക്കാർ കൂടുമ്പോൾ അതിന്റെ മൂല്യം കൂടുന്നു
മത്സരിച്ചു കൊണ്ട് ഉല്പാദനം വർധിപ്പിച്ചു കൊണ്ട് വില കുറക്കാമെന്നു പറയുന്നുണ്ട്
ക്രൂഡിന്റെ കാര്യത്തിൽ ഉല്പാദനം കുറച്ചുകൊണ്ട് വില കൂട്ടുന്നു
അതിന്റെ പരിണിതഫലമാണ്
മഹായുദ്ധങ്ങൾ ഉണ്ടാക്കുന്നത്
രണ്ടു ലോകമഹായുദ്ധം നടന്നത് സാമ്രാജ്യത്തിനു വേണ്ടിയായിരുന്നു
മൂന്നാം ലോക മഹായുദ്ധം വരാൻ കാരണമാകുക ഇന്നത്തെ ലാഭ കൊതികാരണമാകും എല്ലാറ്റിന്റെയും ലാഭം അമേരിക്കയിൽ എത്തി ചേരുന്നു
അത് റഷ്യക്കും ചൈനക്കും ദഹിക്കുന്നില്ല ഇതു വരെ പ്രതികരിക്കാതിരുന്നത് അമേരിക്കയുടെ ആയുധ ഭലം കൊണ്ടാണ് അതിന് അറുതി വരുത്താൻ ശ്രമിക്കുന്നു
ഒരു product ന്റെ മൂല്യം നിർണ്ണയിക്കുന്നത് അതിലടങിയ അദ്ധ്വാനമാണെങ്കിൽ (according to Karl Marx), അദ്ധ്വാനത്തിന്റെ മുല്യം എങനെയാണ് നിർണ്ണയിക്കുന്നത്? Demand and Supply only. Availability of labour. ഒരു product ഉണ്ടാക്കാൻ പല factors ഉം ഉണ്ട് - labour, capital, technology, land, etc. അപ്പോൾ എങനെയാണ് അദ്ധ്വാനത്തിന്റെ base വെച്ച് product ന്റെ മൂല്യം നിർണ്ണയിക്കാൻ കഴിയുക ? Marx was totally wrong in this aspect.
@@msaseendran683 എല്ലാചിലവുകളും ചേർത്തുകൊണ്ട് വില നിക്ഷയിക്കാൻ സാദിക്കും
ഇപ്പോൾ വില നിക്ഷയിക്കുന്നതു
ഇവിടത്തെ മൊത്തകച്ചവടക്കാരാണ്
കർണാടകയിൽ കടല എണ്ണ വില നിക്ഷയിക്കുന്നതു അവിടത്തെ ഏറ്റവും വലിയ മൊത്തക്കച്ചവടക്കാരൻ ഷെട്ടിയാണ്
രാവിലെ സ്റ്റോക്ക് നോക്കി സ്റ്റോക്ക്കുറവ് വന്നാൽ വില കൂട്ടും സ്റ്റോക്ക് കൂടുമ്പോൾ വില കുറക്കും ഒരു വെക്തി തീരുമാനിക്കുന്നു
അതാണ് 18കോടിയുടെ മരുന്നൊക്കെ മാർകറ്റിൽ കിട്ടുന്നത്
ഒരുകാലത്തു പെൻസിലിൽ ഒരു ഗ്രാമിന് അന്നത്തെ കാലത്ത് 35രൂപക്ക് അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയിതു
അതേ പെൻസിലിൻ റഷ്യ ഇന്ത്യക്ക് മുന്ന് രൂപ അമ്പത് പൈസക്ക് ലഭ്യമാക്കി പേറ്റന്റ് ഇല്ലാതെ ഇന്ത്യയിൽ ഉല്പാദിപ്പിക്കാൻ അനുവാദവും കൊടുത്തു
അതാണ് ഗൾഫിൽ ജർമന്റെ അമോക്സിലിന് നൂറു ദർഹം
ഇന്ത്യയുടെതിന് പതിനഞ്ചു ദർഹം
ഇന്ത്യയുടെതിന് ക്വാളിറ്റി പോരന്ന് പറഞ്ഞു ഇറക്കുമതി നിരോധിച്ചത് അമേരിക്കൻ സമ്മർദ്ദമാണ്
അങ്ങനെ ഉണ്ടാക്കിയ സമ്പത്താണ് അമേരിക്കയുടേത്
ഏതായാലും അമേരിക്കൻ താല്പര്യം ലോക നാശത്തിനു വഴിഒരുക്കും ലാഭം മാത്രം ലക്ഷ്യം
അതിന്റെഭാഗമാണ് ഉക്രയിൻ യുദ്ധം
ഏതൊരു കുട്ടിക്കും അറിയാവുന്ന കാര്യമാണ് റഷ്യ പിന്മാറില്ലെന്ന്
അമേരിക്കയെ വിസ്വസിച്ചു ഉക്രൈൻ യുദ്ധത്തിന് പുറപ്പെട്ടു
അമേരിക്ക കാല് മാറി ആയുധം കൊടുത്തുകൊണ്ട് ഉക്രയിനെ നശിപ്പിക്കുന്നു ആയുധം വിൽക്കാനുള്ള മാർഗമുണ്ടാക്കുന്നു
ആ അമേരിക്കൻ വിപണിയിൽ നിങ്ങൾക്കും നിക്ഷേപം നടത്താം, that is capitalism
@@Shafiat07 നിക്ഷേപം കുമിള പോലെയാണ് എപ്പോളും പൊട്ടും ഊഹ കച്ചവടമല്ലേ
ഇതിനൊക്കെ അന്ത്യമുണ്ടാകും
ഒരു കമ്പനി പത്തു രൂപ മൂല്യമുള്ള ഒരു ഷേർ പുറത്ത് ഇറക്കുന്നു
അത് പൊതുജനം മത്സരിച്ചുകൊണ്ട് കൂടുതൽ വിലക്ക് വാങ്ങുന്നു
അങ്ങനെ ആ ഷേർ ആയിരവും പതിനായിരവുമാകുന്നു ചിലപ്പോൾ ആ കമ്പനിയിൽ അതിന് പത്ത് രൂപപോലും മൂല്യം ഉണ്ടാകില്ല
എങ്കിലും മൽസരിച്ചു കൊണ്ട് പൊതുജനം വില കുട്ടിക്കൊണ്ടേ ഇരിക്കും ഒരു വിശ്വാസം
അമേരിക്കക്ക് അറിയാഞ്ഞിട്ടല്ല
റഷ്യ പിന്മാറില്ലെന്ന് എങ്കിലും അമേരിക്കൻ താല്പര്യത്തിനു വേണ്ടി ഉക്രയിനെ ബലി കൊടുത്തതു
അമേരിക്കൻ സാമ്പത്ത് വ്യവസ്ഥ നിലനിൽക്കാൻ ഏതറ്റം വരെയും പോകും
ക്യാപിറ്റലിസം മൂന്നാം ലോക മഹായുദ്ധത്തിലെത്തിക്കും
സാമ്രാജ്യത്തിന്റഭാഗമാണ് 1st war
2nd war മുതലാളിത്തത്തിന്റെ ഭാഗം
3rd വാർ ക്യാപിറ്റലിസത്തിന്റെ ഭാഗമാകും
അപ്പോൾ ഇതിനെയൊക്കെ ന്യായികരിക്കുന്നവർക് സമാദാനം കിട്ടും
എന്നിട്ട് തിരുത്തും തിരുത്തേണ്ടി വരും
രണ്ടാം ലോകമഹായുദ്ധമാണ് അന്ന്വരെയുണ്ടായിരുന്നസാമ്രാ
ജ്യത്തവും രാജാവിത്തവും അവസാനിപ്പിക്കാൻനേതാക്കന്മാരെ പ്രേരിപ്പിച്ചത്
മൂന്നാം ലോക മഹാ യുദ്ധം
മനുഷ്യനെ തിരുത്തിക്കും
Sanghi😤
കേരളത്തിൽ കമ്മ്യൂണിസം പോയാൽ വികസിത സംസ്ഥാനമായി മാറും
ചൈനയെ കുറിച്ച് നമുക്കറിയാം
സിപിഐഎം നെ ക്കുറിച്ച് നമുക്കറിയാം
മാർക്സിസം എന്താണെന്നു നമുക്കറിയാം
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സിപിഎം ഉം പിന്തുടരുന്നത് മാർക്സിസം ആണെന്ന് നമുക്കറിയാം
ഒരേ ഒരു മാർക്സും മാർക്സിസം ഉം മാത്രമേ ഉള്ളൂ എന്നും നമുക്ക് അറിയാം
1980 കളില് ഇന്ത്യയിലും ചൈനയിലും ഒരു പോലെ ദാരിദ്ര്യം കോടി കുത്തി വന്നിരുന്നു എന്നും നമുക്കറിയാം.
1980 കളില് തന്നെ ചൈന 1 . free markets , 2 . സ്റ്റേറ്റ് sponsored capitalism , 3 , privatisation എന്നിവ ഉപയോഗിച്ച് തുടങ്ങി എന്നും അതിലൂടെ അവർ വികസിച്ചു എന്നും നമുക്ക് അറിയാം
അതേ സമയം അതേ മാർക്സിസം പിന്തുടരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വര്ഷം 2022 ലും മുകളിൽ പറഞ്ഞ 3 കാര്യങ്ങളെ ഘോര ഘോരം എതിർക്കുന്നു, അതെ സമയം ഇവ ഉപായിയോഗിച്ച ചൈന യെ പുകഴ്ത്തുന്നു , ഇതിന്റെ കാരണം മാത്രം നമുക്ക് ഇതുവരെ അറിയില്ല
ഇനിയെങ്ങാനും ഈ ഷിയാ സുന്നി കത്തോലിക്ക യാക്കോബൈറ്റ് എന്നൊക്കെ പോലെ പലതരം മാർക്സിസം ഉണ്ടോ എന്നും അറിയില്ല .
സാധാരണ യുക്തിവാദികൾക്ക് ഒന്നും ഇതുവരെ ഇതിന്റെ ഗുട്ടൻസ് മനസ്സിലായിട്ടില്ല .
ഇതിൽ ഏത് മാർക്സിസം ആണ് real മാർക്സിസം? ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആണോ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണോ ?🤔🤔
Why Japan has issue with some other nations....? Why the capitals give much interest in India now days?
@Jhon Dalton i think it's a bit premature that you think I've not read about Marxism. I've read both das capital and manifesto . And the question remains. Why does Indian communists praise capitalism controlled by Chinese government and at the same time oppose controlled capitalism in India. What fundamental difference do you see? On top of that Indian governments are elected by people and we have an independent judicicary. Therefore we have far better mechanisms to avoid crony capitalism, monopoly and abuse of power than the autocratic CCP. Even then why do the communists oppose controlled capitalism in India? BTW, I don't subscribe to American style capitalism myself. But we have seen enough proof in recent economic history in both Europe and china that controlled capitalism is the one and only way for economic prosperity and sustainable development. The communists in India are obviously blind not to see what's happening around the world
@Jhon Dalton let us see how much a well read communist supporter such as you know about Marxism and Chinese economic thinking. Can you name all the principal contradictions (പ്രാഥമിക വൈരുധ്യം ) identified by CCP after WW2? Take it as a challenge if you like
@Jhon Dalton again, how do you know I watch propaganda channels and how do you assert you have wider knwrledge of history and economy than me? And still you are not answering the simple question that i already asked 2 times the difference between Indian and Chinese communists. Please care to answer the questions or else I'm also ok to presume you don't really have an answer. I'll respond to your other comments if you do answer the first questions, including the principal contradictions identified by CCP. Thenks
@Jhon Dalton I'm not expecting you to reply fast as I can imagine it can be hard. I'll ignore the questions about what i watch and how i watch coZ that's not your business. Let's stay on the topic if you want to. I'll not take the bait about what my motivations are or about how I'm a propagandist. If I'm, please feel free to expose me with factual information. I'm not writing this answer to defeat you, I'm writing this for everyone who will end up reading this, and let them judge who are real propagandists.
1. I have not claimed or made any statements myself (based on propaganda or not) . I'm simply asking a question to so called communist intellectuals who have read capital and manifesto about why do Chinese and Indian communists say and do different things while claiming to follow the same ideology. Just imagine I've no presuppositions at all.
2. About "principal contradictions" and your claim that you've already answered and that I'm blind not to see it - that's really funny. I had thought that a person who asked me whether or not I've read das capital would atleast know what is a "contradiction" in English language, let alone principal contradiction. I don't see any reference to contradiction in your so called answer. I would recommend you reading a dictionary before claiming to have read das capital.
3. I'm not asking "your opinion" about principal contradictions identified by CCP. CCP itself have clearly identified specific principal contradictions in Chinese society in specific years and they have declared it as public information accessible to everyone even outside China. I was specifically asking about those and not about what "you" think. It's clear to me that you don't know about any of those. Maybe you can look up the internet and find out, not to defeat me, but to course correct yourself.
👍
❤️❤️❤️❤️
💗💗💗💗💗💗💗👍👍👍👍👍👍👍👍👍👍