"ദൈവമില്ല, ദൈവമില്ല എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നില്ല, നടന്നിട്ടുമില്ല, ഇനി നടക്കാനും പോകുന്നില്ല. ആകെയുള്ളത്, ഈ മനോവിഹ്വലതകളൊക്കെ എങ്ങനെ അംഗീകരിക്കാനാവും എന്നൊരു ധർമ്മസങ്കടമാണ് ". പൊളിച്ചു.....
പരിണാമം പോലെ ചിന്താധാരയിലെ ഇത്തരം മാറ്റങ്ങളും സാവധാനമേ സംഭവിക്കൂ.... പ്രസക്തമായ കാര്യം മാറ്റം സംഭവിക്കുന്നു എന്നതാണ് ...... ഇത്തരം ചിന്തകളെ നർമത്തിൽ ചാലിച്ച് ഏവരിലേക്കും എത്തിക്കാൻ സാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങളും പിന്തുണയും ...
സർ. താങ്കളെ പോലെ പ്രതിഭാധനരായ വ്യക്തികളുടെ പ്രഭാഷണങ്ങൾ സമൂഹത്തിൽ നിരന്തരം ഉണ്ടാകട്ടെ.തന്മൂലം കുറെ നന്മ നിറഞ്ഞ മാറ്റങ്ങൾ മനുഷ്യർക്കുണ്ടാകുമെന്നതിൽ അശേഷം സംശയമില്ല. എന്റെ ചെറുപ്രായത്തിൽ മനുഷ്യനെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്ന വാഗ്ധോരണികൾ കേൾക്കുവാൻ ഭാഗ്യമില്ലാതെ പോയി. പ്രൊ. രവിചന്ദ്രൻ മാസ്റ്റർക്കും ഇതു കേൾക്കുവാൻ അവസരം ഉണ്ടാക്കി തന്ന സംഘാടകർക്കും എന്റെ നന്ദി.
രവിചന്ദ്രൻ മാഷിന്റെ പ്രഭാഷണങ്ങൾ നാളത്തെ തലമുറയ്ക്ക് അമൂല്യ നിധിയാണ് , അന്ധവിശ്വാസികളുടെ ഈ കാലഘട്ടത്തിൽ കപടവിശ്വാസികൾക്ക് രക്ഷപ്പെടാൻ തുറന്നുകൊടുക്കുന്ന ഒരു ജാലകം പോലെയാണ് മാഷിന്റെ സത്യസന്തമായ അറിവിന്റെ പ്രഭാഷണങ്ങൾ, ചില നിഷ്ടൂരജീവികൾക്ക് സമാധാനം നഷ്ടപ്പെടുമെങ്കിലും നിഷ്കളങ്കരും സത്യസന്തരുമായ ജനങ്ങൾക്ക് രക്ഷയാണ് ഈ പ്രഭാഷണങ്ങൾ, മാഷിന് ആയിരമായിരം നന്ദി !!!
Atheist ആയി ജീവിക്കാൻ ആഗ്രഹമുള്ളവർ അങ്ങനെ മുന്നോട്ടു പോകട്ടെ. മതവിശ്വാസികൾ അവരുടെ രീതിയിൽ മുന്നോട്ടു പോകട്ടെ. എന്നാൽ സമൂഹത്തിൽ സംഘർഷങ്ങൾ ഉണ്ടാകരുത്. എല്ലാവരും മനുഷ്യ വർഗമാണെന്ന് ഒാർത്താൽ മതി. നന്ദി രവി സർ യുക്തി ചിന്ത എല്ലായിടത്തും എത്തിക്കുന്നതിന്.
വളരെ നല്ല പ്രഭാഷണമാണ്......അന്ധവിശ്വാസചിന്ത നിറഞ്ഞ സമൂഹത്തെ ശുദ്ധീകരിക്കാന്‍ ഇത്തരം പ്രഭാഷണങ്ങള്‍ തീർച്ചയായും സഹായിക്കും...അത് സമൂഹത്തില്‍ പുതിയ വെളിച്ചമായി മാറും ...തീർച്ച....
രവിചന്ദ്രന്‍ സാര്‍ പറഞ്ഞത് പോലെ കേരളത്തില്‍ ഒരു മാറ്റം പ്രകടമാണ്. നിരവധി പേര്‍ സ്വതന്ത്രചിന്തകരുടെ ശ്രേണിയിലേക്ക് വന്നു ചേരുന്നുണ്ട്. കുടുംബത്തെയും സമൂഹത്തെയും ഭയമുള്ളത് കൊണ്ട് വിശ്വാസിയായി ഭാവിച്ചു നടക്കുന്നവരുടെ സംഖ്യ വള രെ വലുതാണ്. യുവാക്കളുടെ ഇടയില്‍ മതഭ്രമം കൂടി വരുന്നത് ആശങ്കയുളവാ ക്കുന്ന കാര്യമാണ്. സ്വതന്ത്ര ചിന്തകരായ യുവാക്കള്‍ പരസ്യമായും സജീവമായും രംഗ ത്തിറങ്ങേണ്ടതുണ്ട്.
ഞാൻ ജീവിതത്തിൽ 3 മണിക്കൂർ ദൈർഖ്യം ഉള്ള യൂട്യൂബ് വീഡിയോ പൂർണമായും കണ്ടിട്ടില്ല.. Like you said, internet is helping free thinkers and their work reach worldwide.. keep up the tough but good work guys..
രണ്ടു ദിവസം കൊണ്ട് 7500 പേര് കണ്ടു എന്നുള്ളത് തന്നെ നമ്മുടെ വിജയം ആണ്. ഈ വീഡിയോ കാണുന്ന കൂട്ടത്തിൽ teachers ഉണ്ടെങ്കിൽ അവർക്ക് വലിയ മാറ്റം ഉണ്ടാക്കുവാൻ സാധിക്കും. ഒരു pta മീറ്റിംഗിൽ പോകുന്ന ഒരു രക്ഷിതാവ് ഉണ്ടെങ്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ അവർക്കും പറ്റും. നമ്മൾ വെറും ശ്രോതാക്കൾ മാത്രം ആണെങ്കിൽ, മാഷുടെ ഒക്കെ പ്രയത്നം വെറുതെ ആയിപ്പോകും.
"മതമെന്ന ഈ സാധനം കളയേണ്ട സമയമായി. മൊത്തമായും ചില്ലറയായും കളയാം. മദയാനയ്ക്ക് തീറ്റി കൊടുക്കുന്നതുപോലെയാണ് മതങ്ങളെ പ്രീണിപ്പിക്കുന്നത്. അവസാനം തീറ്റി കൊടുക്കുന്നയാളെ തന്നെ അത് സ്വന്തം കൊമ്പില്‍ കോര്‍ക്കും.":
you're one of a kind. speaking the truth out in simple way of speach. Right thinking in a world gone wrong. Hope your efforts change our society. Best wishes! !!
പ്രാണായാമം ചെയ്ത് നല്ല ദേഹത്തെ ഇല്ലാതാക്കി �� ഇപ്പോൾ നിൽക്കാൻ വയ്യാത്ത അവസ്ഥയിലെത്തിയ ഒരു വ്യക്തിയെ എനിക്കറിയാം �� പുള്ളിക്കാരൻ ഇപ്പോളും �� കിടക്കയിൽ ഇത് തുടരുന്നു
പോടാ കോപ്പേ യോഗ ചെയ്തിട്ട് ഒരാളും ചത്തിട്ടില്ല ഒരാളും മാനസിക രോഗിയായിട്ടില്ല ഇത്രയും വിദ്യാഭ്യാസ ഡോക്ടർമാർ അടക്കം യോഗ ചെയ്യാൻ പറയുന്നു യോഗശാസ്ത്രം ആധുനിക ബോഡി ബിൽഡിങ്ങിന്റെ എക്സസൈസ് ആണത്രേ രവിചന്ദ്രന്റെ കണ്ടുപിടുത്തം കൊള്ളാം യോഗ വിദേശ നിർമ്മിതിയാണ് എന്ന ന്യൂസ്വന്നപ്പോൾ തന്നെ കേന്ദ്ര ഗവൺമെന്റ് യോഗാദിനം ആരംഭിച്ചു ഇന്ത്യയുടേതാണ് യോഗ എന്ന് പ്രഖ്യാപിച്ചു അതോടെ ആ ശ്രമവും പൊളിഞ്ഞു യോഗയെക്കാൾ ഭീകരമായ എക്സർസൈസ് ഉള്ള ഷാവോലിൻ കുങ്ഫു എക്സസൈസ് യൂട്യൂബിൽ ഒന്ന് കണ്ടു നോക്കൂ അതൊക്കെ ശരീരത്തെ എത്ര മാത്രം ബാധിക്കും അതൊന്നും ചിന്തിക്കാതെ നമ്മൾ അത് പഠിക്കുന്നില്ലേ അതിൽ രക്തചക്രമണം വർദ്ധിച്ച് ചെല്ലുകളൊക്കെ നശിച്ചു പോകുന്നുണ്ടോ ഈ രവിചന്ദ്രൻ എന്ന പിശാചിന്റെ മനസ്സിലുള്ള വിഷം കമ്മ്യൂണിസ്റ്റ് വിഷമാണ് അതിന് ശാസ്ത്രത്തെ കൂട്ടുപിടിച്ചിരിക്കുന്നു ലോകത്തുള്ള ഒരു വിധം ശാസ്ത്രജ്ഞന്മാരും ഈശ്വര വിശ്വാസികളാണ് അതുകൊണ്ട് ലോകത്തിന് ഗുണമേ ഉണ്ടായിട്ടുള്ളൂ ദോഷം ഒന്നും ഉണ്ടായിട്ടില്ല
രണ്ടു ദിവസം കൊണ്ട് 7500 (one week 13,932)........? പേര് കണ്ടു എന്നുള്ളത് തന്നെ നമ്മുടെ വിജയം ആണ്. ഈ വീഡിയോ കാണുന്ന കൂട്ടത്തിൽ teachers ഉണ്ടെങ്കിൽ അവർക്ക് വലിയ മാറ്റം ഉണ്ടാക്കുവാൻ സാധിക്കും. ഒരു pta മീറ്റിംഗിൽ പോകുന്ന ഒരു രക്ഷിതാവ് ഉണ്ടെങ്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ അവർക്കും പറ്റും. നമ്മൾ വെറും ശ്രോതാക്കൾ മാത്രം ആണെങ്കിൽ, മാഷുടെ ഒക്കെ പ്രയത്നം വെറുതെ ആയിപ്പോകും.
ഗുരുവായൂരില്‍ ഞാനും വന്നിരുന്നു ..... അവിടത്തെ പ്രോഗ്രാമം രവിമാഷിന്‍റെ ക്ലാസും വളരെ നന്നായി ....അവിടത്തെ സംഘാടകര്‍ക്കും ആശംസകള്‍.
The person who changed the way of my thinking. Addicted to his speeches now. RESPECT.
👍
Jijith Pr why to compare day and night
Thangaludey jeevitham naya nakki
@@mjnj2350 onnu podo ellarum thanne pole sathyam arinijtum nishedhikunvar alla
@@mjnj2350 get education first.
രവിചന്ദ്രൻ മാഷിനെ പോലെ ചിന്തിക്കുന്ന ആളുകൾ ഇനിയും ഒരുപാട് ഉണ്ടാകട്ടെ. വളരെ നല്ല അവതരണം 👍
good
good
👍
kerala NIVASI are u psychotic? Be realistic
U r right..
Great speech. താങ്കൾ സമൂഹത്തിന്റെ പൊതു സ്വത്താണ്.
എല്ലാപേരിലേക്കും വെളിച്ചം വീശട്ടെ.
"ദൈവമില്ല, ദൈവമില്ല എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നില്ല, നടന്നിട്ടുമില്ല, ഇനി നടക്കാനും പോകുന്നില്ല. ആകെയുള്ളത്, ഈ മനോവിഹ്വലതകളൊക്കെ എങ്ങനെ അംഗീകരിക്കാനാവും എന്നൊരു ധർമ്മസങ്കടമാണ് ".
പൊളിച്ചു.....
പരിണാമം പോലെ ചിന്താധാരയിലെ ഇത്തരം മാറ്റങ്ങളും സാവധാനമേ സംഭവിക്കൂ.... പ്രസക്തമായ കാര്യം മാറ്റം സംഭവിക്കുന്നു എന്നതാണ് ......
ഇത്തരം ചിന്തകളെ നർമത്തിൽ ചാലിച്ച് ഏവരിലേക്കും എത്തിക്കാൻ സാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങളും പിന്തുണയും ...
Jijo B Jose അതെ , ഈ പ്രസംഗത്തിലെ പ്രസക്തമായ വാചകങ്ങൾ ☺️
super
ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്👍
സർ.
താങ്കളെ പോലെ പ്രതിഭാധനരായ വ്യക്തികളുടെ പ്രഭാഷണങ്ങൾ സമൂഹത്തിൽ നിരന്തരം ഉണ്ടാകട്ടെ.തന്മൂലം കുറെ നന്മ നിറഞ്ഞ മാറ്റങ്ങൾ മനുഷ്യർക്കുണ്ടാകുമെന്നതിൽ അശേഷം സംശയമില്ല.
എന്റെ ചെറുപ്രായത്തിൽ മനുഷ്യനെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്ന വാഗ്ധോരണികൾ കേൾക്കുവാൻ ഭാഗ്യമില്ലാതെ പോയി.
പ്രൊ. രവിചന്ദ്രൻ മാസ്റ്റർക്കും ഇതു കേൾക്കുവാൻ അവസരം ഉണ്ടാക്കി തന്ന സംഘാടകർക്കും എന്റെ നന്ദി.
അബദ്ധവിശ്വാസങ്ങൾ പേറി നടക്കുന്നവരിൽ മാറ്റങ്ങളുണ്ടാക്കുന്ന ഇത്തരം പ്രോ ഗ്രാമുകൾ ഇനിയും ഉണ്ടാവട്ടെ
രവിചന്ദ്രൻ മാഷിന്റെ പ്രഭാഷണങ്ങൾ നാളത്തെ തലമുറയ്ക്ക് അമൂല്യ നിധിയാണ് , അന്ധവിശ്വാസികളുടെ ഈ കാലഘട്ടത്തിൽ കപടവിശ്വാസികൾക്ക് രക്ഷപ്പെടാൻ തുറന്നുകൊടുക്കുന്ന ഒരു ജാലകം പോലെയാണ് മാഷിന്റെ സത്യസന്തമായ അറിവിന്റെ പ്രഭാഷണങ്ങൾ, ചില നിഷ്ടൂരജീവികൾക്ക് സമാധാനം നഷ്ടപ്പെടുമെങ്കിലും നിഷ്കളങ്കരും സത്യസന്തരുമായ ജനങ്ങൾക്ക് രക്ഷയാണ് ഈ പ്രഭാഷണങ്ങൾ, മാഷിന് ആയിരമായിരം നന്ദി !!!
Atheist ആയി ജീവിക്കാൻ ആഗ്രഹമുള്ളവർ അങ്ങനെ മുന്നോട്ടു പോകട്ടെ. മതവിശ്വാസികൾ അവരുടെ രീതിയിൽ മുന്നോട്ടു പോകട്ടെ. എന്നാൽ സമൂഹത്തിൽ സംഘർഷങ്ങൾ ഉണ്ടാകരുത്. എല്ലാവരും മനുഷ്യ വർഗമാണെന്ന് ഒാർത്താൽ മതി. നന്ദി രവി സർ യുക്തി ചിന്ത എല്ലായിടത്തും എത്തിക്കുന്നതിന്.
അക്ഷരം തെറ്റാതെ sir എന്ന് വിളിക്കാവുന്ന നമ്മുടെ സ്വന്തം രവി മാഷ്....
Biju Kuttappan k9
Viverekedu mathram parayunna aal
@@mjnj2350 pinne aaran sherikum ulla adypakar cheruppam muthalke kuttikalude ullil vargiya visham kuthi vekkuna shagha adypakaro atho pallil achan mar pinne vidyardhikale piidipikuna madrisa adypakaro.🤫🤫
You are doing a great thing sir ❤️
2
Thank You Sir, Im Getting All My Answers From You. ❤️ You Are Real Gem. Man Of Wisdom.
വളരെ നല്ല പ്രഭാഷണമാണ്......അന്ധവിശ്വാസചിന്ത നിറഞ്ഞ സമൂഹത്തെ ശുദ്ധീകരിക്കാന്‍ ഇത്തരം പ്രഭാഷണങ്ങള്‍ തീർച്ചയായും സഹായിക്കും...അത് സമൂഹത്തില്‍ പുതിയ വെളിച്ചമായി മാറും ...തീർച്ച....
രവിചന്ദ്രന്‍ സാര്‍ പറഞ്ഞത് പോലെ
കേരളത്തില്‍ ഒരു മാറ്റം പ്രകടമാണ്.
നിരവധി പേര്‍ സ്വതന്ത്രചിന്തകരുടെ
ശ്രേണിയിലേക്ക് വന്നു ചേരുന്നുണ്ട്.
കുടുംബത്തെയും സമൂഹത്തെയും
ഭയമുള്ളത് കൊണ്ട് വിശ്വാസിയായി
ഭാവിച്ചു നടക്കുന്നവരുടെ സംഖ്യ വള
രെ വലുതാണ്.
യുവാക്കളുടെ ഇടയില്‍ മതഭ്രമം കൂടി വരുന്നത് ആശങ്കയുളവാ
ക്കുന്ന കാര്യമാണ്.
സ്വതന്ത്ര ചിന്തകരായ യുവാക്കള്‍
പരസ്യമായും സജീവമായും രംഗ
ത്തിറങ്ങേണ്ടതുണ്ട്.
Ali Abdul samad സത്യം
👍👍👍
👍
Am one of them
abdul samad ur correct
ente dhaaranakale maatti maricha sir....thanks
ഞാൻ ജീവിതത്തിൽ 3 മണിക്കൂർ ദൈർഖ്യം ഉള്ള യൂട്യൂബ് വീഡിയോ പൂർണമായും കണ്ടിട്ടില്ല..
Like you said, internet is helping free thinkers and their work reach worldwide.. keep up the tough but good work guys..
ലൈക്ക് ചെയ്തതിനു ശേഷം കാണും
Kandit cheyyu bro, 🤗
Aangane thanne venam
ആരുടെ ആണ് എങ്കിലും like ചെയ്തിട്ട് കാണരുത് കണ്ടിട്ട് ചെയ്യുക. ഞാൻ ഇത് വരെ കണ്ട rc യുടെ എല്ലാ athist speechs ഉം like ചെയ്ത്.
Prof . Ravichandran , you are supplying light into human thoughts.
രണ്ടു ദിവസം കൊണ്ട് 7500 പേര് കണ്ടു എന്നുള്ളത് തന്നെ നമ്മുടെ വിജയം ആണ്. ഈ വീഡിയോ കാണുന്ന കൂട്ടത്തിൽ teachers ഉണ്ടെങ്കിൽ അവർക്ക് വലിയ മാറ്റം ഉണ്ടാക്കുവാൻ സാധിക്കും. ഒരു pta മീറ്റിംഗിൽ പോകുന്ന ഒരു രക്ഷിതാവ് ഉണ്ടെങ്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ അവർക്കും പറ്റും. നമ്മൾ വെറും ശ്രോതാക്കൾ മാത്രം ആണെങ്കിൽ, മാഷുടെ ഒക്കെ പ്രയത്നം വെറുതെ ആയിപ്പോകും.
Raghu Nadh Not two days 7500 in just one day
2 ദിവസംകൊണ്ട് 12500 (Y)
Right advice, right suggestion..👌
"മതമെന്ന ഈ സാധനം കളയേണ്ട സമയമായി. മൊത്തമായും ചില്ലറയായും കളയാം. മദയാനയ്ക്ക് തീറ്റി കൊടുക്കുന്നതുപോലെയാണ് മതങ്ങളെ പ്രീണിപ്പിക്കുന്നത്. അവസാനം തീറ്റി കൊടുക്കുന്നയാളെ തന്നെ അത് സ്വന്തം കൊമ്പില്‍ കോര്‍ക്കും.":
Noottandukal edutheekkum! But theerchayayum ithellam maanju poyirikkum!!
😊
Repeat value of this speech is incredibly high 👏👏👏
This man is simply amazing and inspirational.. kudos to Ravi sir!!
Kudos ennu vechal enna
You are one among the most selfless person I have ever seen
ഇതിലിപ്പോ സ്പെഷ്യൽ ആയിട്ട് എന്താ പറയുക എന്നത്തേയും പോലെ മാഷ് പൊളിച്ചു.....അടുത്ത പുതിയ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്.....
Rahul M Rajeev
ഞാനും...... !
THANK YOU SIR.... VERY GOOD SPEECH...
ശാസ്ത്രത്തിന് നന്ദി.
Join you prof. Ravichandran & essense 👍💪
ചാവക്കാട്, കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിലോ പുന്നയൂർക്കുളം ഭാഗത്തോ പ്രോഗ്രാം ഇനിയുണ്ടെങ്കിൽ അറിയീക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Because I'm agnostic & atheist. ❤️❤️
പുന്നയൂർക്കുളം ചെമ്മന്നൂർ ക്കാരനാണ്. ❤️❤️
MY Eye Opener
Proud to be living in the era of ravichandran sir
SO NICE, EXTREMELY IMPORTANT PREACHING.
AWESOME TEACHINGS, PLEASE SPREAD YOUR WORDS AROUND !!
THANK YOU VERY MUCH.
Thank you Mr Ravi Sir, more informative, am waiting your next speech
Good discussion at my hometown .,
Started listening sir from last few weeks. He have deep knowledge.. Great speech
Keep on going Sr...we love you
You are a light in the darkness ,now I understand sambavami yuge yuge ..... I hope you got what what I mean
you're one of a kind. speaking the truth out in simple way of speach. Right thinking in a world gone wrong. Hope your efforts change our society. Best wishes! !!
Excellent presentation....thanks sir...
I'm one of the luckiest to listen to his enlightening speeches...
Ravichandran Sir
you are great. .great. .great. ..great. ...great.
☆☆☆☆☆
വളരെ നന്നായിട്ടുണ്ട് 😍💯👏
നല്ല അവതരണം അഭിനന്ദനങ്ങള്‍
Babu Feroke ft
Great speech 👏👏👍
Thanks... Great speach.
വളരെ നല്ല പ്രഭാഷണം..അഭിനന്ദനങ്ങൾ സാർ...
We are with you.
Very Merry nice,,,
great speech dear sir
This man is an inspiration to all free thinkers.
excellent speech, thoughts and facts.
മാഷിനെ ശ്രവിക്കുന്നതിലൂട മതത്തി ന്റെ പൊള്ളത്തരങ്ങളും എന്തെന്നു മനസിലായി ഇതുപോലെയുള്ള പ്രേഭാഷണങ്ങ ളാണ് ചെറുപ്പക്കാരുടെ എചോദനം മാഷിനെ പോലെയുള്ളവർ ഇനിയും ഉണ്ടാകട്ടെ
Sir ur correct
Enthoru clarity anu ee manushyanu
You are a good sniper too Mr Ravichandran, you hit the cerebral cortex. Good job
Keep bringing new areas all the time please
Who is watching after coming CLUB HOUSE app
നല്ല അവതരണം ,സൂപ്പർ
പ്രാണായാമം ചെയ്ത് നല്ല ദേഹത്തെ ഇല്ലാതാക്കി �� ഇപ്പോൾ നിൽക്കാൻ വയ്യാത്ത അവസ്ഥയിലെത്തിയ ഒരു വ്യക്തിയെ എനിക്കറിയാം �� പുള്ളിക്കാരൻ ഇപ്പോളും �� കിടക്കയിൽ ഇത് തുടരുന്നു
Mathatter
പോടാ കോപ്പേ യോഗ ചെയ്തിട്ട് ഒരാളും ചത്തിട്ടില്ല ഒരാളും മാനസിക രോഗിയായിട്ടില്ല ഇത്രയും വിദ്യാഭ്യാസ ഡോക്ടർമാർ അടക്കം യോഗ ചെയ്യാൻ പറയുന്നു യോഗശാസ്ത്രം ആധുനിക ബോഡി ബിൽഡിങ്ങിന്റെ എക്സസൈസ് ആണത്രേ രവിചന്ദ്രന്റെ കണ്ടുപിടുത്തം കൊള്ളാം യോഗ വിദേശ നിർമ്മിതിയാണ് എന്ന ന്യൂസ്വന്നപ്പോൾ തന്നെ കേന്ദ്ര ഗവൺമെന്റ് യോഗാദിനം ആരംഭിച്ചു ഇന്ത്യയുടേതാണ് യോഗ എന്ന് പ്രഖ്യാപിച്ചു അതോടെ ആ ശ്രമവും പൊളിഞ്ഞു യോഗയെക്കാൾ ഭീകരമായ എക്സർസൈസ് ഉള്ള ഷാവോലിൻ കുങ്ഫു എക്സസൈസ് യൂട്യൂബിൽ ഒന്ന് കണ്ടു നോക്കൂ അതൊക്കെ ശരീരത്തെ എത്ര മാത്രം ബാധിക്കും അതൊന്നും ചിന്തിക്കാതെ നമ്മൾ അത് പഠിക്കുന്നില്ലേ അതിൽ രക്തചക്രമണം വർദ്ധിച്ച് ചെല്ലുകളൊക്കെ നശിച്ചു പോകുന്നുണ്ടോ ഈ രവിചന്ദ്രൻ എന്ന പിശാചിന്റെ മനസ്സിലുള്ള വിഷം കമ്മ്യൂണിസ്റ്റ് വിഷമാണ് അതിന് ശാസ്ത്രത്തെ കൂട്ടുപിടിച്ചിരിക്കുന്നു ലോകത്തുള്ള ഒരു വിധം ശാസ്ത്രജ്ഞന്മാരും ഈശ്വര വിശ്വാസികളാണ് അതുകൊണ്ട് ലോകത്തിന് ഗുണമേ ഉണ്ടായിട്ടുള്ളൂ ദോഷം ഒന്നും ഉണ്ടായിട്ടില്ല
Mind changing, cathartic stuff. I look forward to watching your videos.
You are the real social worker
I am a ex hindu and a proud atheist by c ravichandran, EA jabbar, mavooran nazer
ex hindu enna patham thanne thet anu. because atheism is also a school in hinduism.
Wowwwwwww....great speech .....oru 100 thavana kettu kanum.....
Ravi sir ...exclllllllllllllllllllllllllllllllllllllllllnt
very good speech ....love you.
gud program ravi sir .great and helpful gud
the best ever....sir you are marvelous....excellent presentation...!
രവി സാറിനെ നേരിൽ കാണണം അദ്ദേഹത്തിന്റെ ക്ലാസ് ആഗ്രഹം മുണ്ട് അതിന് എന്താണ് ഒരു മാർഗം സഹായിക്കാമോ
എന്റെ nober 8111875044
I respect you prof.REVICHANDRAN.
You r great...I am. Proud of you.
I am ur follower...really proud of you.
Zeenu chungom.east alpy
Smart talk.
Good.presendaion
28:18 സർ മലയാളത്തിൽ പ്രഭുവിന്റെ മക്കൾ & ഗുരു ഉണ്ട് പക്ഷെ ഗുരു ലാസ്റ്റ് ദൈവത്തെ സ്പിരിച്വൽ ആയി കാണിക്കുന്നുണ്ട്
" HATS OFF MR. RAVICHANDRAN"
Absence of evidence is the evidence for absence.
Entaponnoo... Verum kidu..
Great speech.
❤
Thank you sir..my eyes open✌🏾
Good speech ...respect RC
Eniyum..kelkanam....koodutalpadikaan.thankyuo.sir...
Eyaall enna yukthivadi akum
The new age ...we must spread this scientific thinking
Great presentation Sir
❤️🙏👏👏
അഭിനന്ദനങ്ങൾ 👍👍
Thanks RC❤
രവിചന്ദ്രൻ സാർ തകർത്തു.
രണ്ടു ദിവസം കൊണ്ട് 7500 (one week 13,932)........? പേര് കണ്ടു എന്നുള്ളത് തന്നെ നമ്മുടെ വിജയം ആണ്. ഈ വീഡിയോ കാണുന്ന കൂട്ടത്തിൽ teachers ഉണ്ടെങ്കിൽ അവർക്ക് വലിയ മാറ്റം ഉണ്ടാക്കുവാൻ സാധിക്കും. ഒരു pta മീറ്റിംഗിൽ പോകുന്ന ഒരു രക്ഷിതാവ് ഉണ്ടെങ്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ അവർക്കും പറ്റും. നമ്മൾ വെറും ശ്രോതാക്കൾ മാത്രം ആണെങ്കിൽ, മാഷുടെ ഒക്കെ പ്രയത്നം വെറുതെ ആയിപ്പോകും.
Ravi mash, good speech 😍
ഇദ്ദേഹത്തെ വിമര്ശിക്കുന്നവർ ഒരിക്കൽ എങ്കിലും പറഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിച്ചു നോകിട്ടിയിട്ടുണ്ടോ. സത്യം പറഞ്ഞാൽ അത് അംഗീകരിക്കാത്തവർ ആണ് വിശ്വാസികൾ.
Very good speech sir
Very interesting talk sir
Wow RC sir u are great
Nigalenne athiest akki....
കിടിലൻ
Pwolichu maaasheeee.... 👌👌👌
Great 🙏
Ente Chinthasheshi koodi, thank you 😊
Great
👍👍👍👍👍👍👍
Sir ante chindha gathithane matti thank you sir
Respect...
💗💗💗💗💗💗💗💗💗💗
The most genius
mithun k *
geo abraham what
Ravi sir Rocks asusual
എന്തു പറയാൻ ! നമ്മുടെ തല ഇങ്ങനൊക്കെ പ്രവർത്തിപ്പിക്കാൻ പറ്റിയാൽ ലോകം നന്നാവും ,പിന്നെ ചിലർക്ക് എങ്ങനെ പറഞ്ഞാലും മനസ്സിലാവില്ല പക്ഷേ അവരും ജീവിക്കും