വനവാസകാലത്തു അവർ നമ്മുടെ നാട്ടിലും വന്നു എന്ന് ഓർക്കുന്നത് തന്നെ വലിയ സന്തോഷം ആണ് പക്ഷേ അവരുടെ ഓർമ്മകൾ നിറഞ്ഞു നിന്നിരുന്ന ആ കുളം ഇങ്ങനെ നശിപ്പിച്ചത് വലിയ സങ്കടം ഉള്ള കാഴ്ച്ച തന്നെ ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ panchali ആ കുന്നിൻചാരുവിൽ വിഷമിച്ചു ഇരിക്കുന്ന കാഴ്ച്ച എന്താ നമ്മുടെ ഭരണ കൂടം കാണാത്തതു thankaluday വിഡിയോ ആ കുളം വീണ്ടും ഉണ്ടാകാൻ ഒരു karanamavatta ഇന്നും താങ്കളോടൊപ്പം മഞ്ഞുണ്ട് വിഡിയോ സൂപ്പർ ആയിരിന്നു 🙏🙏🙏🙏🙏🙏
Your vlog is very attractive and interesting for nature lovers and especially those who love to explore Idukki. I am a Idukki lover.One suiggestion to you is that pls mention about route to reach the place you explore.This will be very helpful to travellers following you. All the best for the upcoming explorations
പഞ്ചലിമേട് കാണുമ്പോൾ ഓർക്കും എന്നെങ്കിലും ഇവിടെ പോണമെന്ന്. എന്റെ സ്വന്തം വീട് പാലായിൽ ആണ്. അവിടെ പോയി വരുമ്പോൾ കേറണമെന്ന് ഓർക്കും നടക്കാറില്ല. ജിതിൻ ചേട്ടൻ എന്താ വീഡിയോ ചെയ്തപ്പോൾ ഒരുപാട് സന്തോഷം. പഞ്ചാലിമേട്ടിൽ എന്തൊക്കെ കാഴ്ചകൾ ഉണ്ടെന്ന് കാണാൻ പറ്റി. ഒരുപാട് സന്തോഷം.
ലജ്ജ ഇല്ലല്ലോ ഇവനൊക്കെ, ഒക്കുന്നുടത്തെ ഒപ്പിക്കുന്ന കുരിശു കൃഷിക്കാർ. ഒരു മുസ്ലിം ആരാധനാലയത്തിൻ്റെ അടുത്ത് നിൻ്റെ കൃഷി ഇറക്കാൻ ധൈര്യം ഉണ്ടോടാ അചായായന്മരെ. കാലം മാറിയത് അറിഞ്ഞില്ലേ, ഹിന്ദുവിനെ ചൊറിയൻ വന്നാൽ പിടലിക്ക് മേൽ തല കാണില്ല, സൂക്ഷിച്ചോ.
@@jithinhridayaragam : എണ്ണിയാൽ ഒടുങ്ങാത്ത കുരിശുമലകൾ ഉള്ളപ്പോൾ, ഒരു പുരാതന ക്ഷേത്രത്തിന്റെ മുൻപിൽ കുരിശു നാട്ടി പതിവ് വൃത്തികെട്ട പണി കാണിച്ചു എന്ന സത്യം താങ്കൾക്ക് പറയാമായിരുന്നു.
ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അവതരണം കുറച്ചു കൂടി detailed ആയിട്ട് പഠിച്ചു അവതരിപ്പിക്കാൻ ശ്രമിക്കുക പഞ്ചപാണ്ടവരെയും പഞ്ചലിയേയും അവരുടെ വനവാസത്തെ കുറിച്ചും മനസ്സിലാക്കി പറയുക വേറെ ആരും കുളിക്കുക ഇല്ലേ എന്നൊന്നും അറിവ് ഉള്ളവർ ചോദിക്കുക ഇല്ല കാരണം ആണുങ്ങൾ ക്ക് അരുവി പുഴ ഇതിൽ എല്ലാം കുളിക്കാൻ പറ്റും പെൺകുട്ടിക്ക് അങ്ങനെ അല്ല പെട്ടെന്ന് കുളി കഴിഞ്ഞു ആഹാരം പാകം ചെയ്യണം ബ്രാഹ്മ മുഹൂർത്തത്തിനു മുന്നേ കുളി കഴിയണം പൂജയും ആരാധനയും ചെയ്യണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിനാലാണ് ഭീമൻ പർണശാലയുടെ അടുത്ത് ഒരു കുളം നിർമിച്ചു കൊടുത്തത് അതെല്ലാം ഒന്ന് മനസിലാക്കുക
ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ.............. ഇഷ്ടക്കുറവൊന്നും ഇല്ല.. പക്ഷേ ഇത്രയും സ്പീഡ് വേണ്ട. ഉള്ളത് നന്നായി സമയം എടുത്തു കാണിച്ചു തന്നാൽ മതി. സൂം ചെയ്യ്തു കാണിക്കാൻ ഉള്ളതൊന്നും zm ചെയ്യ്തു കാണിച്ചില്ല... അപ്പോൾ നഷ്ടം ആർക്കാ????? ഞങ്ങൾക്കല്ലേ......😄😄😄 അടിപൊളി കാഴ്ച്ചകൾ ആയിരുന്നു.bt കുളം കണ്ടിട്ട് വിഷമമുണ്ട്... ഇനിയും മാഷിന്റെ കിടിലൻ വീഡിയോസിനുവേണ്ടി കാത്തിരിക്കുന്നു
ഐതീഹ്യങ്ങളിലും ചരിത്രങ്ങളിലും മറ്റും സൂചിപ്പിക്കുന്ന കാരൃങ്ങളെല്ലാം നശിപ്പിച്ചതിനുശേഷം ആധുനീകനിർമ്മിതികൾ പാടില്ല.പഴമകളുടെ സ്വാഭാവിക സൗന്ദര്യം കാണാനും പ്രകൃതിഭംഗികൾ ആസ്വദിക്കാനും വരുന്ന സന്ദർശകർക്ക് നഗരങ്ങളിൽ കണ്ടുമടുത്ത കോൺക്രീറ്റ് നിർമ്മിതികളും നീന്തൽ കുളങ്ങളും ബോട്ടുസവാരിക്കുള്ള കുളങ്ങളും വീണ്ടും കാണുന്നത് ആവർത്തന വിരസത മാത്രമെ ഉണ്ടാക്കൂ അതുപോലെ ഇലവീഴാപൂഞ്ചിറയിലെ ക്ഷേത്രക്കുളവും ബോട്ടു സവാരിക്കുവേണ്ടി വികസിപ്പിച്ച് അതിന്റെ സ്വാഭാവികസൗന്ദരൃവും പരിപാവനതയും പരിശുദ്ധിയും ഇല്ലാതാക്കി.ഈ കൂളത്തിനും പാഞ്ചാലിയുമായി ബന്ധപ്പെട്ട ഐതീഹ്യം ഉണ്ട്.ഈ കുളത്തിലെ ജലം കുടിച്ചാൽ രോഗങ്ങൾ മാറിക്കിട്ടും എന്നൊരു വിശ്വാസം ഈ ക്ഷേത്രം സ്ഥാപിച്ച ഗോത്ര വർഗ്ഗക്കാരുടെ ഇടയിലുണ്ട്. ഇത്തരം നശീകരണങ്ങൾ കാരണം ഐതീഹൃങ്ങളിലും ചരിത്രങ്ങളിലും പറയുന്നത് യാതൊന്നും കാണാൻ സാധിക്കാതെ ടൂറിസ്റ്റുകൾ നിരാശരായി മടങ്ങുന്നു.യുവതലമുറയ്ക്കുവേണ്ടിപഴമയുടെ അവശിഷ്ടങ്ങളെ നശിപ്പിക്കാതെ നിലനിർത്തിക്കൊണ്ടു വേണം പുതിയ നിർമ്മിതികൾ നടത്താൻ.എങ്കിൽ മാത്രമേ അതിന് ഒരു പരിപാവനത ഉണ്ടാകൂ.ഇന്നു മിക്ക സ്ഥലങ്ങളിലും ചരിത്ര സ്മാരകങ്ങൾ ഇടിച്ചു നിരത്തി അവിടെ കോൺക്രീറ്റ് സൗധങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നു.മലമുകളിലും വനങ്ങളിലും മലയടിവാരത്തും ഉണ്ടായിരുന്ന, പ്രാചീനകാല ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ചരിത്രസ്മാരകങ്ങൾ തകർത്ത് പുതിയ കോൺക്രീറ്റ് സൗധങ്ങൾ പടുത്തുയർത്തിയിട്ടുണ്ട്.കാരിക്കോടുക്ഷേത്രം ഉൾപ്പെടെ യഥാർത്ഥ ചരിത്ര വസ്തുതകൾ നശിപ്പിച്ചിട്ടാണ് പുതിയ നിർമ്മിതികൾ നടത്തിയിരിക്കൂന്നത്. ശിലായുഗ ശില്പികളായ മനുഷൃർ നിർമ്മിച്ച മനോഹരമായ നിർമ്മിതികൾ ഇന്ന് വെറും കരിങ്കൽ അടുക്കുകൾ.മാത്രമാണ്.പഴമയോട് ആദരവില്ലാത്തതും ചരിത്രബോധം ഇല്ലാത്തതുമാണ് ഇതിന്റെ കാരണം.
എനിക്ക് പ്രകൃതിദത്തമായ സുന്ദരമായ പാഞ്ചാലിമേഡ് ആണ് കൂടുതൽ ഇഷ്ടം പുല്കുന്നുകളും,,കോടയും നിറഞ്ഞ പഞ്ചാലിമെഡ് ,,ഇപ്പം ഇത് മൊത്തം പല പല നിർമാണവും,,കൈയേറ്റവും കാരണം മൊത്തം ഒരു വൃത്തികേട്
avar chelapo avade lake pole kettumaayirikum....ennit athine panchali kulam ennu vilikumarikum......appo avde boating um nadathaalo....govt inu revenue alle ithokke
നമ്മുടെ നാടിന്റെ സംസ്കാരം അറിയാത്തവർ എല്ലാം കുളം തോണ്ടും 😍 പാഞ്ചാലിമേട് 😍
കൊള്ളാം ബ്രോ.. മനോഹരം.. ♥️♥️♥️♥️♥️♥️.. ഹൃദയരാഗത്തിന്റെ എല്ലാ വീഡിയോയും പോലെ ❤️
Super
കൊള്ളാം,, സൂപ്പർ വീഡിയോ,, ബ്രോ,,, ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
Thank You❤സ്മിത
കണ്ടതോ മനോഹരം കാണാൻ ഇരിക്കുന്നതോ അതി മനോഹരം.
സൂപ്പർ 💥💥💥
Thank You💚
വനവാസകാലത്തു അവർ നമ്മുടെ നാട്ടിലും വന്നു എന്ന് ഓർക്കുന്നത് തന്നെ വലിയ സന്തോഷം ആണ് പക്ഷേ അവരുടെ ഓർമ്മകൾ നിറഞ്ഞു നിന്നിരുന്ന ആ കുളം ഇങ്ങനെ നശിപ്പിച്ചത് വലിയ സങ്കടം ഉള്ള കാഴ്ച്ച തന്നെ ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ panchali ആ കുന്നിൻചാരുവിൽ വിഷമിച്ചു ഇരിക്കുന്ന കാഴ്ച്ച എന്താ നമ്മുടെ ഭരണ കൂടം കാണാത്തതു thankaluday വിഡിയോ ആ കുളം വീണ്ടും ഉണ്ടാകാൻ ഒരു karanamavatta ഇന്നും താങ്കളോടൊപ്പം മഞ്ഞുണ്ട് വിഡിയോ സൂപ്പർ ആയിരിന്നു 🙏🙏🙏🙏🙏🙏
Thank You❤Ancy
അതിന്റെ ഇടയിൽ 14 കുരിശ് നാട്ടിയത്?
ചെറിയ വീഡിയോ ആണെങ്കിലും നന്നായിരുന്നു ജിതിൻചേട്ടാ 👍👍
🌹🌹🌹
യഥാർഥ ങ്ങൾ തുറന്ന് കാണിക്കുന്നതിന് നന്ദി
💚spk
You are very different and attractive vlgger to explore our nature.
Thank You❤🌹 മിസ്റ്റർ ജയകൃഷ്ണൻ
Nice chetta ❤️❤️❤️❤️❤️
Your vlog is very attractive and interesting for nature lovers and especially those who love to explore Idukki. I am a Idukki lover.One suiggestion to you is that pls mention about route to reach the place you explore.This will be very helpful to travellers following you. All the best for the upcoming explorations
Thank you very much for your valuable suggestion and support
🌹joby antony
പഞ്ചലിമേട് കാണുമ്പോൾ ഓർക്കും എന്നെങ്കിലും ഇവിടെ പോണമെന്ന്. എന്റെ സ്വന്തം വീട് പാലായിൽ ആണ്. അവിടെ പോയി വരുമ്പോൾ കേറണമെന്ന് ഓർക്കും നടക്കാറില്ല. ജിതിൻ ചേട്ടൻ എന്താ വീഡിയോ ചെയ്തപ്പോൾ ഒരുപാട് സന്തോഷം. പഞ്ചാലിമേട്ടിൽ എന്തൊക്കെ കാഴ്ചകൾ ഉണ്ടെന്ന് കാണാൻ പറ്റി. ഒരുപാട് സന്തോഷം.
Thank You❤Jipsy 🌹
I appreciate your efforts to give us a brief insight of every place that you visit. Nice video.
Thank You❤Joyson
മികച്ച അവതരണം....ഗുഡ് ലക്ക്... കീപ് ഗോയിങ്
Thank You❤Justin
ബ്യൂട്ടിഫുൾ place 👍👍👍
Nice special video 👍👌👍
Wow...Your way of presentation is so good 😊 Don't stop creating bro.. Waiting for new videos.. All the very best❤️❤️❤️
Thank You❤Mr. Paul Raju
കുരിശ്ശ് മലയിലേക്കുള്ള വഴി അതല്ല .. പാഞ്ചാലിമേടിൽ കുരിശൂ നാട്ടി അതാണ് സത്യം
പഴം കൊണ്ട് വച്ചിരിക്കുന്നു
എവിടെയും കുരിശു മലയാണല്ലോ?
ഞങ്ങൾ കാത്തിരിക്കുന്നു ഇനിയും കാണാൻ
ജിതിൻ ബ്രോ വീഡിയോസ് സൂപ്പർ
Valare manoharamaaya oru kulamayirunnu orikkal njn poyappol kandath.enn vishwasikkan pattunnilla aa kulathinte avastha.aa kulam avide undayirunna bhangi eni avide enth ketti uyarthiyalum undavumenn thonunnilla.chilappo chila sthalangalil pokumbo thonarund,puram lokam ariyathe pokanam e sthalamenn.aalkkar koodiyal athinte thanima nashttapedumo enna bhayam karanam.prekrithi athinte swantham kannadiyil athimanohari aanu.🦋🍁🦋🍁🦋🍁🦋🍁🦋🍁🦋
😥എന്തായാലും പാഞ്ചാലികുളം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു
Adipoliiiiii...adipoliiiiiii 👌👌👌👌👌👌👏👏👏👏👏👏👏👏👏💜💜💜💜💜💜💜💜💜💜
🌹suchi
കൊള്ളാം. സൂപ്പർ. കുറച്ചു സ്പീഡ് കൂടിയൊന്ന് ഒരു സംശയം
ബ്രോ നന്നായിട്ടുണ്ട് നല്ല അവതരണം
അടിപൊളി 🥰🥰
Poli chetto spr 👍👍
ആയിരത്താണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് അവിടെ യുള്ളത്. അതിനു മുൻപിൽ കുരിശ്ശൂകൾ വന്നത് എന്ന്? എങ്ങനെ?
@@akiljames2299 : നാണമില്ലേ നിനക്കൊക്കെ
ലജ്ജ ഇല്ലല്ലോ ഇവനൊക്കെ, ഒക്കുന്നുടത്തെ ഒപ്പിക്കുന്ന കുരിശു കൃഷിക്കാർ. ഒരു മുസ്ലിം ആരാധനാലയത്തിൻ്റെ അടുത്ത് നിൻ്റെ കൃഷി ഇറക്കാൻ ധൈര്യം ഉണ്ടോടാ അചായായന്മരെ. കാലം മാറിയത് അറിഞ്ഞില്ലേ, ഹിന്ദുവിനെ ചൊറിയൻ വന്നാൽ പിടലിക്ക് മേൽ തല കാണില്ല, സൂക്ഷിച്ചോ.
Enikkum thonniyath,ano ithiri speedkoodiyo, idukkil orupadu kunnukalum, manoharamaya orupadu sthalagal unddallo poku oll the best👏👏👏👏👏👏
🌹Sujisha
@@jithinhridayaragam താങ്ക്സ്
Supperanu eniyum ethupolathe nalla video kanikkane
എല്ലാവർക്കുംഇഷ്ടപ്പെടുംകിടു സൂപ്പർ
❤❤❤🔥🔥me first
Nannayittund 🙏🏻
Super kidu
Thank You❤Afsal
Very nice.,
Thank You❤
നല്ല വിവരണം മാഷേ ഇങ്ങനെ വേണം പറയാൻ
Thank You❤Santhosh NG
Just Visit chitharal rock jain temple ( malai kovil) near marthandam TN kanyakumari dist. (50km. From Trivandrum)
Ethra manoharamanu nature ,pinne aa mandabangal nte ambience ❤️👍😊
Thank Y😍U
Video kuranjat oru 25 minutes enkilum aaku bro
Visuals elam superb
ഓക്കേ താങ്ക്യൂ ബ്രോ 🥰
@@jithinhridayaragam ❤️
Supper 👌👌
Polichu macha😍😘💪
വൃത്തിയായി കല്ല് കെട്ടിയ വൃത്താകാരമായ ഒരു കുളമാണ് അവിടെ ഉണ്ടായിരുന്നത്. പഴമയെ ഇല്ലാതാക്കാൻ ഓരോകുല്സിത നടപടികൾ എന്ന് കാണേണ്ടിയിരിക്കുന്നു.
Thank You❤
@@jithinhridayaragam : എണ്ണിയാൽ ഒടുങ്ങാത്ത കുരിശുമലകൾ ഉള്ളപ്പോൾ, ഒരു പുരാതന ക്ഷേത്രത്തിന്റെ മുൻപിൽ കുരിശു നാട്ടി പതിവ് വൃത്തികെട്ട പണി കാണിച്ചു എന്ന സത്യം താങ്കൾക്ക് പറയാമായിരുന്നു.
കണ്ടു പുതിയ video. ഞാൻ നിങ്ങടെ videos miss ചെയ്യാറില്ല
ഒരുപാട് നന്ദി 🌹മിസ്റ്റർ സുരാജ് 🌹
Chetta super
Supper nalla Kazhchakal
Video nannayittundu...
💞❤️ Eniyum ethupolllulla videos pratheekshikkunnu... Njagal munnar maximum poyittundu.. evide poyittillla.. enthayalum pokanam ennuvicharikkunnu... 💞
Time kittumpol ente video kandittu onnu abhiprayam parayane... 😊
👍സൂപ്പർ വീഡിയോ 👍
Kottayath kanan patila nalla sthangal undo new aytt ullath
Am. Park & Lake
Powli👍
Poli💞💞💞💞
Thank You❤
super
Nice 😍😍🥰
പത്തനംതിട്ടയിലെ കൊക്കത്തോട് കാക്കോത്തിപാറ വീഡിയോ ചെയ്യാമോ
ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടല്ലേ
ഞാൻ പോയിട്ടില്ല അച്ചൻകോവിൽ റൂട്ടാ കോന്നിയിൽ നിന്ന് 16 കിലോമീറ്റർ
Thank You❤Vineeth
പഞ്ചലിമെടു കാണാൻ ഭംഗി ഉണ്ട് പൊതു ജന ഞാൾക്ക് കാണാൻ വേണ്ടി നൽകിയസത്തിന്നു നന്ദി എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തലി പയ്യന്നുർ കണ്ണൂർ കേരള
Thank You❤Mr. Unnikrishnan
വികലമാ tourist destination 🤔 ഇന്ന് പോയി കണ്ടു
Chettante sound karikille Georgeinte sound pole ind
😂😂😂😂
ഉപമ കലക്കി
പഴയ കുളം അടിപൊളി
ഹൃദയരാഗം ♥
Panjalimed😍😍😍😍
Nice
Thank You❤Thomas
👍
🌹
ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അവതരണം കുറച്ചു കൂടി detailed ആയിട്ട് പഠിച്ചു അവതരിപ്പിക്കാൻ ശ്രമിക്കുക പഞ്ചപാണ്ടവരെയും പഞ്ചലിയേയും അവരുടെ വനവാസത്തെ കുറിച്ചും മനസ്സിലാക്കി പറയുക വേറെ ആരും കുളിക്കുക ഇല്ലേ എന്നൊന്നും അറിവ് ഉള്ളവർ ചോദിക്കുക ഇല്ല കാരണം ആണുങ്ങൾ ക്ക് അരുവി പുഴ ഇതിൽ എല്ലാം കുളിക്കാൻ പറ്റും പെൺകുട്ടിക്ക് അങ്ങനെ അല്ല പെട്ടെന്ന് കുളി കഴിഞ്ഞു ആഹാരം പാകം ചെയ്യണം ബ്രാഹ്മ മുഹൂർത്തത്തിനു മുന്നേ കുളി കഴിയണം പൂജയും ആരാധനയും ചെയ്യണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിനാലാണ് ഭീമൻ പർണശാലയുടെ അടുത്ത് ഒരു കുളം നിർമിച്ചു കൊടുത്തത് അതെല്ലാം ഒന്ന് മനസിലാക്കുക
Super 🌹
Evidenkilum development undankil avide konde kurishum mahalum nattalanu epozhathe paripadi
Ente chachante veedu ethinte thazheyanu .njan oodikkalicha sthalamanu to .ethinte thazheyanu kanayangavayal Enna Nadu .
Thank You❤Shylaja 👍
🙏🙏
Njangal poyittundu
🌹shereena
എല്ലാം നന്നാവുന്നുണ്ട്
Thank You❤Malini
💝💝💝
Open ആണോ
ആണ്
Yeeyyy...yeeyyyy,😘😍😍😍😍😍😍😍
Super
Super
Rand vaccine certificatum veno chetta?
ഒന്നു മതി
Covid negative certificate mathram mathiyo
മതി
ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ.............. ഇഷ്ടക്കുറവൊന്നും ഇല്ല.. പക്ഷേ ഇത്രയും സ്പീഡ് വേണ്ട. ഉള്ളത് നന്നായി സമയം എടുത്തു കാണിച്ചു തന്നാൽ മതി. സൂം ചെയ്യ്തു കാണിക്കാൻ ഉള്ളതൊന്നും zm ചെയ്യ്തു കാണിച്ചില്ല... അപ്പോൾ നഷ്ടം ആർക്കാ????? ഞങ്ങൾക്കല്ലേ......😄😄😄 അടിപൊളി കാഴ്ച്ചകൾ ആയിരുന്നു.bt കുളം കണ്ടിട്ട് വിഷമമുണ്ട്... ഇനിയും മാഷിന്റെ കിടിലൻ വീഡിയോസിനുവേണ്ടി കാത്തിരിക്കുന്നു
ഒരിക്കൽക്കൂടി പോകണം കൂട്ടുകാരീ പാഞ്ചാലിമേടിനു. അപ്പോൾ വിശദമായി കാണിക്കാം പിണങ്ങല്ലേ..
@@jithinhridayaragam ok thanks. പിണങ്ങുന്നില്ല
👍👍👍❤❤❤
നശിച്ചു എന്നല്ല... നശിപ്പിച്ചു....
☹☹
Thank You❤
Nammal poyittullatha appozhum panchalikkulam angane thannne undayirunnu ithippo elllam nashichu☹
😥
ഐതീഹ്യങ്ങളിലും ചരിത്രങ്ങളിലും മറ്റും സൂചിപ്പിക്കുന്ന കാരൃങ്ങളെല്ലാം നശിപ്പിച്ചതിനുശേഷം ആധുനീകനിർമ്മിതികൾ പാടില്ല.പഴമകളുടെ സ്വാഭാവിക സൗന്ദര്യം കാണാനും പ്രകൃതിഭംഗികൾ ആസ്വദിക്കാനും വരുന്ന സന്ദർശകർക്ക് നഗരങ്ങളിൽ കണ്ടുമടുത്ത കോൺക്രീറ്റ് നിർമ്മിതികളും നീന്തൽ കുളങ്ങളും ബോട്ടുസവാരിക്കുള്ള കുളങ്ങളും വീണ്ടും കാണുന്നത് ആവർത്തന വിരസത മാത്രമെ ഉണ്ടാക്കൂ അതുപോലെ ഇലവീഴാപൂഞ്ചിറയിലെ ക്ഷേത്രക്കുളവും ബോട്ടു സവാരിക്കുവേണ്ടി വികസിപ്പിച്ച് അതിന്റെ സ്വാഭാവികസൗന്ദരൃവും പരിപാവനതയും പരിശുദ്ധിയും ഇല്ലാതാക്കി.ഈ കൂളത്തിനും പാഞ്ചാലിയുമായി ബന്ധപ്പെട്ട ഐതീഹ്യം ഉണ്ട്.ഈ കുളത്തിലെ ജലം കുടിച്ചാൽ രോഗങ്ങൾ മാറിക്കിട്ടും എന്നൊരു വിശ്വാസം ഈ ക്ഷേത്രം സ്ഥാപിച്ച ഗോത്ര വർഗ്ഗക്കാരുടെ ഇടയിലുണ്ട്. ഇത്തരം നശീകരണങ്ങൾ കാരണം ഐതീഹൃങ്ങളിലും ചരിത്രങ്ങളിലും പറയുന്നത് യാതൊന്നും കാണാൻ സാധിക്കാതെ ടൂറിസ്റ്റുകൾ നിരാശരായി മടങ്ങുന്നു.യുവതലമുറയ്ക്കുവേണ്ടിപഴമയുടെ അവശിഷ്ടങ്ങളെ നശിപ്പിക്കാതെ നിലനിർത്തിക്കൊണ്ടു വേണം പുതിയ നിർമ്മിതികൾ നടത്താൻ.എങ്കിൽ മാത്രമേ അതിന് ഒരു പരിപാവനത ഉണ്ടാകൂ.ഇന്നു മിക്ക സ്ഥലങ്ങളിലും ചരിത്ര സ്മാരകങ്ങൾ ഇടിച്ചു നിരത്തി അവിടെ കോൺക്രീറ്റ് സൗധങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നു.മലമുകളിലും വനങ്ങളിലും മലയടിവാരത്തും ഉണ്ടായിരുന്ന, പ്രാചീനകാല ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ചരിത്രസ്മാരകങ്ങൾ തകർത്ത് പുതിയ കോൺക്രീറ്റ് സൗധങ്ങൾ പടുത്തുയർത്തിയിട്ടുണ്ട്.കാരിക്കോടുക്ഷേത്രം ഉൾപ്പെടെ യഥാർത്ഥ ചരിത്ര വസ്തുതകൾ നശിപ്പിച്ചിട്ടാണ് പുതിയ നിർമ്മിതികൾ നടത്തിയിരിക്കൂന്നത്. ശിലായുഗ ശില്പികളായ മനുഷൃർ നിർമ്മിച്ച മനോഹരമായ നിർമ്മിതികൾ ഇന്ന് വെറും കരിങ്കൽ അടുക്കുകൾ.മാത്രമാണ്.പഴമയോട് ആദരവില്ലാത്തതും ചരിത്രബോധം ഇല്ലാത്തതുമാണ് ഇതിന്റെ കാരണം.
Avide
Bro njan ivinde poyitunde njan 7 class kazhinapol poyadha
Panchalikulam ini mariyamma kulam akan sadhyatha kanunnu.kurissu krishi nannaayi thaazhachu valarunnund
Super place
Hai bro
Hi dileep chetta 🍁
@@jithinhridayaragam ❤️🖐🏻
Suppr
Bro ee video edukan fees kodukanarunno
Camera pass ഉണ്ടാരുന്നല്ലോ
@@jithinhridayaragam etra roopa ayi?
അയ്യോ ഓർക്കുന്നില്ല
😍😍
Thank You❤Abhijith
road to 40k❤️
വല്ലോം നടക്കുവോ ആവോ 😀
@@jithinhridayaragam നടക്കും
ഞാൻ.സാബു..കോഴിക്കോട്
1st dose eduthavark pass kittvo
കിട്ടും
3:31 കോവിഡ് സെർട്ടിഫികറ്റ് ഡിജിലോക്കർ ഇൽ ഇറ്റാൽ മാത്രമേ നിയമപ്രകാരം അനുവദനീയം ആകുകയുള്ളൂ...digilocker
എനിക്ക് പ്രകൃതിദത്തമായ സുന്ദരമായ പാഞ്ചാലിമേഡ് ആണ് കൂടുതൽ ഇഷ്ടം പുല്കുന്നുകളും,,കോടയും നിറഞ്ഞ പഞ്ചാലിമെഡ് ,,ഇപ്പം ഇത് മൊത്തം പല പല നിർമാണവും,,കൈയേറ്റവും കാരണം മൊത്തം ഒരു വൃത്തികേട്
Kashtam athum mudippuchu vikasanam
Njanum jithin 🤭
🌹Sebastian Jacob
Oiii...🙋🥰💖
Government Boomiyil kurisu kilirthu vannathano
😘
💚nikku
Suberb pattogil ekm ok vayo
വരണം 😍
പാഞ്ചാലിമേട് കറക്റ്റ് എവിടാ ചേട്ടാ?
മുണ്ടക്കയം കുട്ടിക്കാനം റൂട്ടിൽ പോകുമ്പോൾ... മുറിഞ്ഞ കല്ല് ആണെന്ന് തോന്നുന്നു അങ്ങനെ പേരുള്ള ഒരു സ്ഥലം വരുമ്പോൾ right ഒരു റോഡ് പിടിച്ചു അങ്ങ് പോകുക
ശരിയാണ് ബ്രോ പക്ഷെ മുറിഞ്ഞ കല്ല് അല്ല മുറിഞ്ഞപുഴ ആണ് 🌹
പലപ്പോഴും സമയമില്ല, സന്ധ്യയായി എന്നൊക്കെ പറയും.... Thanks... താങ്കളുടെ ഒരു വിഡിയോയും ഇനി പകൽ സമയത്ത് കാണാൻ പറ്റും എന്ന് പ്രതീക്ഷിയ്ക്കാണ്ടല്ലോ അല്ലേ
😂😂😂
കവി ഉദ്ദേശിച്ചത് എന്താണെന്ന് അത്രയ്ക്ക് അങ്ങ് മനസ്സിലായില്ല. എങ്കിലും തള്ളിയത് ആണെന്ന് മനസ്സിലായി 😀
Ila veezha poonchola chey
😀😀😀🌹
❤️
എവിടെച്ചെന്നാലും കുരിശുകൃഷിക്ക് ഒരു കുറവുമില്ല
കാക്ക കുഞ്ഞാണോ
Thajmahal kanan varunna alukale kandu turisam vikasanathinte bagamai yamuna nadi mannittu nikathi thajmahalinte orubagom polichu resort paniyan chinthikunna dergavishanamulla adikarikal
avar chelapo avade lake pole kettumaayirikum....ennit athine panchali kulam ennu vilikumarikum......appo avde boating um nadathaalo....govt inu revenue alle ithokke
അവിടെ വലിയൊരു കുളവും ബോട്ടിങ്ങും ഒക്കെ വന്നാൽ അടിപൊളി ആംബിയൻസ് ആയിരിക്കും. എന്നാലും ആ പഴയ കുളത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു 😥