ഏലപ്പാറയും ബോണാമിയും പിന്നെ ഞാനും 🌱 Elappara | Bonami

Поделиться
HTML-код
  • Опубликовано: 4 авг 2024
  • ഏലപ്പാറയും ബോണാമിയും പിന്നെ ഞാനും 🌱 Elappara | Bonami

Комментарии • 258

  • @jubileeprema1168
    @jubileeprema1168 2 года назад +16

    ശാന്ത സുന്ദര മായ കണ്ണിന് കുളിർമ നൽകുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്ന ചാനൽ ഹൃദയം രാഗം തന്നെ യാണ് കൂടാതെ മസിലു പിടുത്തം ഇല്ലാതെ ഉള്ള അവതരണവും ഇതിന്റെ അന്തസ്സ് കൂ ട്ടുന്നു

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരുപാട് നന്ദി ♥️♥️♥️ സ്നേഹം മാത്രം 😘

    • @sindhu106
      @sindhu106 2 года назад +2

      Correct

    • @travelguide2996
      @travelguide2996 2 года назад +1

      True 💯 %

  • @aliashrafakb1190
    @aliashrafakb1190 2 года назад +10

    അലോസരമില്ലാത്ത ഭംഗിയുള്ള മനോഹരകാഴ്ചകൾ 👍🌹
    ആരോഗ്യം, സാഹചര്യം എന്നിവക്ക് പ്രാധാന്യം കൊടുത്ത് ഞങ്ങൾക്ക്
    കാഴ്ചകൾ സമ്മാനിക്കുക
    പ്രാർത്ഥനകളിൽ നിങ്ങളും ഉണ്ടാകും
    ഇഷ്ടം മാത്രം 👍🌹❤️🙏🙏🙏

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഒരുപാട് ഇഷ്ടം മാത്രം 🌹🌹🌹❤❤❤

  • @jinumol693
    @jinumol693 2 года назад +12

    എന്റെ സ്വാന്തം നാട് ആണേ ഏലപ്പാറ കാണിച്ചുതന്നതിനേ വള്ളരെ നന്ദി ♥️♥️♥️♥️

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      കണ്ടതിനും നന്ദി 🌹Jinumol

    • @ayishaayisha7974
      @ayishaayisha7974 2 года назад +1

      ഏലപ്പാറയിൽ ഏല തോട്ടം ഉണ്ടോ. ഏല തോട്ടം കേട്ടിട്ടുണ്ട് അതെവിടെയാണ്.......

    • @jithinhridayaragam
      @jithinhridayaragam  2 года назад

      വലിയ തോട്ടങ്ങൾ ഇല്ലാ എന്ന് തോന്നുന്നു

    • @najeevnadeshan7000
      @najeevnadeshan7000 Год назад

      പള്ളി കുന്ന് അല്ലെ

    • @najeevnadeshan7000
      @najeevnadeshan7000 Год назад +1

      @@ayishaayisha7974 ഒണ്ട് ഞാൻ elappara കാരനാ

  • @ancybiju4481
    @ancybiju4481 2 года назад +6

    കാഴ്ചകൾ മനോഹരമായിരുന്നു വിറ്റാമിനും പ്രോട്ടീൻസും ഉള്ള ഭക്ഷണം കഴിച്ചു എത്രയും വേഗം തിരിച്ചു വരിക ഗുഡ് luck 🌹🌹🌹🌹

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +3

    വളരെ നാച്ചുറൽ ആയ കാഴ്ചകൾ ആണ് ഹൃദയരാഗത്തിന്റെ സ്പെഷ്യലിറ്റി.... അതു ഒട്ടും വെള്ളം ചേർക്കാതെ തന്നെ കിട്ടുന്നുമുണ്ട്... അതുകൊണ്ട് തന്നെ ഓരോ കാഴ്ചകളും വിലപ്പെട്ടത് തന്നെയാണ് 👍👍👍👍

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      മെരിബോയ് ഐസ്ക്രീം
      നാച്ചുറൽ ആണ് നല്ലത് 😄😄😄
      🌹

  • @sindhu106
    @sindhu106 2 года назад +3

    കോവിഡിനെ അതിജീവിച്ചു ആരോഗ്യത്തോടെ ജിതിൻ ബ്രദറിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.പൂർണ്ണ ആരോഗ്യത്തിലേക്ക് എത്തിയിട്ടിലെങ്കിലും പോഷകാഹാരമൊക്കെ കഴിച്ച് ആരോഗ്യം വീണ്ടെടുക്കുക.ഏലപ്പാറയെ കുറിച്ച് ഞങ്ങളുടെ ഒരു സുഹൃത്തിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.അദ്ദേഹം അവിടെ ഏലം ആണ് കൃഷി ചെയ്യുന്നത്.ഇവിടെ മറ്റു പല വ്യാപാര സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന് അവിടത്തെ കൃഷിയോടും ഏലപ്പാറയോടും വളരെ ഇഷ്ടം കൂടുതലുള്ളതായി തോന്നിയിട്ടുണ്ട്.ഹൃദയരാഗത്തിന്റെ ഈ വീഡിയോയിൽക്കൂടി മനസ്സിലായി അദ്ദേഹം എന്തുകൊണ്ടാണ് ഏലപ്പാറയെ ഒത്തിരി ഇഷ്ടപ്പെടുന്നതെന്ന്..goodluck 👍🏻

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ശരിക്കും കിടു സ്ഥലമാണ് 🌹

  • @VijisMediaByVijith
    @VijisMediaByVijith 2 года назад +1

    Beautiful Place 👍

  • @vipinevm4360
    @vipinevm4360 2 года назад +2

    സൂപ്പർ നന്നായിട്ടുണ്ട്.......

  • @tomperumpally6750
    @tomperumpally6750 2 года назад +2

    ദൂരെ നിന്ന് കാണുമ്പോൾ, പച്ച പട്ടുമെത്ത വിരിച്ച പോലെ തോന്നുമെങ്കിലും, അടുത്ത് വന്നാൽ അത്രതന്നെ മനോഹരമായി അനുഭവപ്പെടില്ല, തേയിലത്തോട്ടങ്ങൾ..
    പച്ചപ്പിന്റെ മാറിലൂടെ നമ്മുടെ സ്വന്തം ആനവണ്ടി പോകുന്ന കാഴ്ച, മനോഹരമാണ്. താങ്കളുടെ കുഞ്ഞു വീഡിയോ പോലും സുന്ദരമാണ്.
    അധികം വൈകാതെ, കോവിഡ് 'ഹൃദയപൂർവ്വം' നൽകിയ ശാരീരിക പ്രശ്നങ്ങളെയെല്ലാം മറികടന്ന്, കൂടുതൽ മനോഹരമായ വീഡിയോകളുമായി പുത്തനുണർവ്വോടെ തിരിച്ചു വരാൻ, താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു....

  • @radhikarenjithradhikarenji9635
    @radhikarenjithradhikarenji9635 2 года назад +1

    സൂപ്പർ അതി മനോഹരമായ കാഴ്ച

  • @nidhinmathew1438
    @nidhinmathew1438 2 года назад +2

    സൂപ്പർ👌💐 വിവരണം**💐ഹൃദയരാഗം👍👍സപ്പോർട്ട്

  • @ratheeshr6858
    @ratheeshr6858 2 года назад +2

    Spr place chetta poli poli 👍😍👍👍😍

  • @travelguide2996
    @travelguide2996 2 года назад

    Beautiful visuals..

  • @-._._._.-
    @-._._._.- 2 года назад +3

    4:35 അതി മനോഹരം..മേഖങ്ങൾ സൂര്യപ്രകാശത്തെ മറച്ചപ്പോൾ പുൽമേടുകൾക്ക് മുകളിൽ മേഖത്തിന്റെ നിഴൽ 👌ബ്രോ നേരത്തെ പറഞ്ഞിരുന്നു രാവിലെ വെളിച്ചം കുറവായത് കൊണ്ട് ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല എന്ന്...അതിന് ചെറിയ സൂത്രങ്ങൾ ഉണ്ട്..settings ഇൽ shutter speed കുറക്കുക,,iso അല്പം കൂട്ടുക(അധികം കൂട്ടിയാൽ grains വരും),,,ഒപ്പം photo കൾ RAW file format ഇലും video കൽ Log file format ഇലും കുറച്ചു സമയത്തേക്ക് എടുക്കാം..പിന്നീട് ഇവ edit ചെയ്ത് മൊത്തത്തിൽ മാറ്റി മനോഹരമാക്കാം

    • @-._._._.-
      @-._._._.- 2 года назад +1

      8:51 👌

    • @-._._._.-
      @-._._._.- 2 года назад +1

      11:34 പത്ത് മിനിറ്റ് മാത്രമേ ഉള്ളു എങ്കിലും ഏലപ്പാറ വിഡിയോ അതി മനോഹരം തന്നെ..👌

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      ❤❤❤❤❤

  • @jayankb3381
    @jayankb3381 Год назад

    വളരെ മനോഹരമാണ്

  • @justinejosephofficial5916
    @justinejosephofficial5916 2 года назад +1

    Nice video good presentation... keep it up 👍👍❤️❤️

  • @kunjumoltk1551
    @kunjumoltk1551 2 года назад +2

    Beautiful,, congrats, thanks..

  • @flemingoroutes4909
    @flemingoroutes4909 2 года назад +1

    അടിപൊളി visuals ഒരു full visual treat

  • @josekuruvila5690
    @josekuruvila5690 Год назад +1

    എൻ്റെ അമ്മ വീട് ആയ അയ്യപ്പൻ കോവിലിൽ എല്ലാവർഷവും പോകുന്ന വഴി, എത്ര കണ്ടാലും മതിവരാത്ത പ്രകൃതി സൗന്ദര്യം

  • @sumadan7022
    @sumadan7022 Год назад

    Very good. Thank you so much

  • @user-nl8xn1xs5t
    @user-nl8xn1xs5t 2 года назад +2

    ജിതിൻ എനിക്ക് ഒരുപാടു ഇഷ്ടപെട്ട സ്ഥലം... അടിപൊളി 👍

  • @sindhusuresh7566
    @sindhusuresh7566 2 года назад +2

    Wow super👍😍😍👌

  • @sunusunusudesh9046
    @sunusunusudesh9046 Год назад

    Othiri eshttam

  • @TiagoTravellerVlogs
    @TiagoTravellerVlogs 2 года назад +2

    നന്നായിട്ടുണ്ട്, എത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍

  • @dasappannair1152
    @dasappannair1152 Год назад +1

    Very nice tea estates with a beautiful town.

  • @vineethanoby519
    @vineethanoby519 2 года назад

    Elappara adipoli. Enth avastha ayalum etante videok oru special feelanu kanunnork so dont worry. God bwith u

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 2 года назад +1

    മനോഹരമായ സ്ഥലങ്ങൾ

  • @doyaltomy1440
    @doyaltomy1440 2 года назад +1

    beautiful place

  • @user-cl4rf3km6g
    @user-cl4rf3km6g 11 месяцев назад

    അടി പൊളി ബ്രോ 👍👍

  • @sujith393
    @sujith393 2 года назад +2

    Beautiful ❤️❤️

  • @simibinu2318
    @simibinu2318 2 года назад +2

    സൂപ്പർ sr ❤❤❤

  • @shinosraj6728
    @shinosraj6728 2 года назад +3

    അതി മനോഹരം പറയാതിരിക്കാൻ പറ്റുന്നില്ല. ഇത്തരം സ്ഥങ്ങൾ കാണണം എങ്കിൽ. ഹൃദയരാഗം തന്നെ വേണം. ജിതിൻ ചേട്ടന് 🤝🤝🤝🤝🤝❤❤❤❤🥰

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      Thank You ♥️SSR

    • @jobinnthottathillthottathi8364
      @jobinnthottathillthottathi8364 2 года назад +1

      പ്രിയ ഹൃദയരാഗം... മുല്ലപ്പെരിയാർ വിഷയം ഒരു ജനകീയ വിഷമയമായി (രാഷ്ട്രീയം അല്ലാതെ) അങ്ങയെ പോലുള്ളവർ കാണണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു... പ്രൊഫ്‌. സി പി റോയി സർ പറഞ്ഞ പുതിയ ടണൽ പദ്ധതി ആണ് ഇതിനു ഏക പരിഹാരം... അത് സർക്കാർ തലത്തിൽ എത്തിക്കാൻ അങ്ങയെ പോലുള്ള മുൻനിര RUclipsrs ഒരു തവണ എങ്കിലും ഒന്ന് അതെപ്പറ്റി പരാമർശിക്കണം എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @fathimaismail2760
      @fathimaismail2760 2 года назад

      my moms home❤️

  • @bijomonmb6999
    @bijomonmb6999 2 года назад +1

    സൂപ്പർ വീഡിയോ

  • @santhoshneelima7946
    @santhoshneelima7946 2 года назад +1

    ജിതിൻ ബ്രോ വീഡിയോ മനോഹരം 👍🏻❤

  • @leenajasmin7072
    @leenajasmin7072 2 года назад +3

    Nice 👍👍👍

  • @vinods4084
    @vinods4084 2 года назад +1

    💞പഴയപോലെ വീഡിയോ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏💞

  • @arunpj6121
    @arunpj6121 2 года назад +1

    സൂപ്പർ 👌👌❤❤❤❤

  • @anooprajcr7771
    @anooprajcr7771 9 месяцев назад

    Vivaranam 👌👌👌👌👌

  • @jayadev5167
    @jayadev5167 2 года назад +1

    Adipolyyyy

  • @reshmat6369
    @reshmat6369 2 года назад +1

    Super👍🏻👍🏻👍🏻

  • @sheejaoashree9672
    @sheejaoashree9672 2 года назад +1

    💙💙road okke cheethaanno...
    Beautiful to c

  • @sunusunusudesh9046
    @sunusunusudesh9046 Год назад

    Super presentation

  • @sj9746
    @sj9746 2 года назад +1

    നേരിട്ട് ഒരിക്കൽ കാണാൻ കഴിയട്ടെ bro❤

  • @sree4103
    @sree4103 2 года назад

    ❤❤❤

  • @cutzhari359
    @cutzhari359 2 года назад

    Kollalo ❤🔥

  • @FlightsTrains
    @FlightsTrains 2 года назад +1

    As usual super videos. The strength of your video is your narration. Keep it up. Chetta..let me know what camera r u using. I am planning to start capturing new videos for my channel.

  • @lissymathew2149
    @lissymathew2149 2 года назад +1

    Nalla. Bhangi supper

  • @vivek.v6332
    @vivek.v6332 2 года назад +1

    സൂപ്പർ വീഡിയോ.
    ഹൃദയരാഗത്തിന് ഇഷ്ടമുള്ള യൂട്യൂബ് ചാനൽ

  • @midhunchandran4035
    @midhunchandran4035 2 года назад +1

    Nice place bro🥰👍

  • @jishavijayan1696
    @jishavijayan1696 2 года назад +1

    👍👍

  • @Sibivalara
    @Sibivalara 2 года назад +2

    അടിപൊളി സ്ഥലം

  • @adonjose9305
    @adonjose9305 2 года назад +1

    ♥️👌

  • @ajoejohnson5590
    @ajoejohnson5590 2 года назад +1

    Get well soon
    Informative Video

  • @satheeshsateesh3693
    @satheeshsateesh3693 2 года назад +1

    Supper 🌺🌹🥀

  • @20hadworker
    @20hadworker 2 года назад +1

    🌈❤️

  • @akshaysworldpathiyoor2345
    @akshaysworldpathiyoor2345 2 года назад +1

    ❤❤❤❤

  • @Esa294
    @Esa294 2 года назад +1

    സൂപ്പർ ❤

  • @retheeshr7615
    @retheeshr7615 2 года назад +2

    ❤️❤️❤️❤️

  • @rajeshar2475
    @rajeshar2475 2 года назад +1

    വൈകിയാണെങ്കിലും ഞാ൯ വന്നു കണ്ടു .കൊള്ളാം

  • @tomypc8122
    @tomypc8122 2 года назад +1

    👍👌

  • @hariKumar-hb6rj
    @hariKumar-hb6rj 2 года назад +1

    Super

  • @alichenmuttathukara5242
    @alichenmuttathukara5242 2 года назад +1

    ELLAM NALLA VIDEOS CONGRATULATIONS

  • @umeshbambila3707
    @umeshbambila3707 2 года назад +1

    Adipoli bro 👍take Care of your health.

  • @gopangs3668
    @gopangs3668 2 года назад +1

    👌👌👌👌

  • @ajimontrap3277
    @ajimontrap3277 2 года назад +1

    ❤️❤️❤️❤️❤️❤️

  • @puniy11
    @puniy11 2 года назад +2

    കോഴിക്കാനം ഭാഗം കൂടി ഉൾപ്പെടുത്താമായിരുന്നു

  • @manilams259
    @manilams259 2 года назад +1

    Ullath kond Onam pole...pattunnath pole vdos cheyithal mathi bro...aarogyam veendedukkum vare...we can understand 🍁🦋

  • @VARAMOZHIVLOGS
    @VARAMOZHIVLOGS 2 года назад +1

    Nice vlog

  • @martinmariyapuram
    @martinmariyapuram 2 года назад +2

    Bro 💚 from Thrissur.

  • @jamesgeorge7737
    @jamesgeorge7737 2 года назад +1

    Bro video cheyyumpol thankalude dressing colour koode aa sthalathinte anusarichu ayal onnukoode supper ayirikkum

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അയ്യോ ഇനി costume ശ്രദ്ധിക്കേണ്ടി വരുമോ 😄

  • @Dhanyadhas_
    @Dhanyadhas_ 3 месяца назад

    Swantham nadu elappara ❤❤❤❤

  • @christiblemthomas4493
    @christiblemthomas4493 2 года назад +1

    Take care

  • @meet_mr_pranav
    @meet_mr_pranav 2 года назад +2

    valare nannayittund

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      🌹പ്രണവ്

    • @meet_mr_pranav
      @meet_mr_pranav 2 года назад +1

      @@jithinhridayaragam രാവിലെ മുതൽ തുടങ്ങിയതാണ് വീഡിയോ കാണാൻ ഇപ്പോൾ തന്നെ 10 എണ്ണം എങ്കിലും കണ്ടിട്ടുണ്ടാകും വളരെ നല്ല അവതരണം ആണ് .വളരെ. അധികം ഇഷ്ടപ്പെട്ടു.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      എവിടാണ് കൂട്ടുകാരാ വീട്??

    • @meet_mr_pranav
      @meet_mr_pranav 2 года назад +1

      @@jithinhridayaragam കായംകുളം ആണ് ഇപ്പോൾ dubai

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ആശംസകൾ 👍👍

  • @Akhiltthankachan
    @Akhiltthankachan 2 года назад +2

    ഞാൻ കഴിഞ്ഞദിവസം അതുവഴി വന്നിരുന്നു വാഗമൺ ഉപ്പുതറ കട്ടപ്പന

  • @jineeshvennikulam7779
    @jineeshvennikulam7779 2 года назад +1

    Ente bharya veedu ivideyanu and i love this place

  • @nikkus45
    @nikkus45 2 года назад +1

    Poli

  • @entertainmentvibes8920
    @entertainmentvibes8920 2 года назад

    RUclips income etre kiitum brother please replay

  • @felixjohnyt5473
    @felixjohnyt5473 2 года назад +1

    Wich day you shoot

  • @adondolfich9956
    @adondolfich9956 2 года назад +1

    Chettane exact place etaa vedinteee

  • @mariabijo576
    @mariabijo576 2 года назад +1

    അതെന്തു മരമാണ് നല്ല ഭംഗി

  • @shibysojan2169
    @shibysojan2169 2 года назад +1

    First

  • @nafeesayoosuf9465
    @nafeesayoosuf9465 2 года назад +1

    Elaparayil elachediyundo

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഇല്ല. തേയിലപ്പാറ എന്ന് മാറ്റിയാലോ 😄

  • @sreekanthvv7634
    @sreekanthvv7634 2 года назад +1

    ഹായ്‌ ജിതിൻ 🌹🌹🌹

  • @latheeshgopi4129
    @latheeshgopi4129 2 года назад +1

    adithe Kuthira pavan ente vaka erikkatte.......

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 2 года назад +1

    ♥️♥️♥️👏👏👏🌞🌞🌞🙏🙏☀️

  • @av2433
    @av2433 2 года назад +1

    വാഗമൺ പോകുമ്പോൾ എലിപ്പാറ stay

  • @rajeshvismayanilackal5085
    @rajeshvismayanilackal5085 2 года назад +1

    ജിതിനെ ഏലപ്പാറ സൂപ്പർ.

  • @shalinijijoshalinijijo4568
    @shalinijijoshalinijijo4568 2 года назад +2

    Upputharail evidaya

  • @sheelaaugustin2113
    @sheelaaugustin2113 2 года назад +1

    ഏലപ്പാറ super സ്ഥലം അനേകം വർഷങ്ങൾക്ക് മുമ്പ് എൻ്റെ കൂട്ടുകാരി Rejeena - യെ കാണാൻ പോയത് ഞാൻ ഓർക്കുന്നു.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒന്നുകൂടി റെജിനയെ കാണാൻ തോന്നുന്നുണ്ടോ? 😄

  • @roychacko1805
    @roychacko1805 2 года назад +1

    Heliburri..... eastate....ഒരുപാട് നൊസ്റ്റാൾജിയ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Thank You ♥️Roy Chacko

    • @roychacko1805
      @roychacko1805 2 года назад +1

      അച്ഛനും.... അമ്മയും.... അവിടെ. തൊഴിലാളികൾ ആരുന്നു

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഇപ്പോൾ എവിടാ?

    • @roychacko1805
      @roychacko1805 2 года назад

      അച്ഛൻ 1998.... അമ്മ 2005... എസ്റ്റേറ്റ്... കാലവുധി കഴിഞ്ഞു....

    • @roychacko1805
      @roychacko1805 2 года назад

      എസ്റ്റേറ്റ്... ജീവിതം... ദുരിതം ബുദ്ധിമുട്ട്... ആണ്. .

  • @sabupj17
    @sabupj17 2 года назад +1

    സാബു. കോഴിക്കോട്

  • @jinshyrabin6094
    @jinshyrabin6094 2 года назад +1

    Cheriya video aayirunnenkilum nannayirunnu... chettante familye oru videoyil konduvarane

  • @shalinijijoshalinijijo4568
    @shalinijijoshalinijijo4568 2 года назад +1

    Etta naadu elaparaya video kadapol. Santosham thanks chetta

  • @starandstar1337
    @starandstar1337 2 года назад +1

    കൊച്ചേ..... എവിടെ പോയാലും കുറച്ചു ആനാവണ്ടിയുടെ.... മ്മടെ ksrtc... കുറച്ചു അടിപൊളി ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുത്തു... പോസ്റ്റ്‌ ചെയ്യണേ 🥰

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ആനപ്രേമി ആണല്ലേ 🥰

    • @starandstar1337
      @starandstar1337 2 года назад +1

      @@jithinhridayaragam ന്റമ്മോ ആണോന്നോ...

  • @kochusgkumar
    @kochusgkumar 2 года назад +1

    ഹലോ ബ്രോ നമ്മൾ തമ്മിൽ നേരിൽ കണ്ടിരുന്നു... ഉത്രാളികാവിൽ വച്ചു ബ്രോ ട്രെയിൻ പോകുന്ന വീഡിയോ എടുക്കാൻ നിന്നപ്പോൾ.... ഓർക്കുന്നുണ്ടോ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അയ്യോ. നിങ്ങൾ കുറേപേർ ഇല്ലായിരുന്നോ?? ആരാണെന്നു കൃത്യമായി 😥. ഇപ്പോൾ എങ്ങനെ കണ്ടു പിടിച്ചു ഹൃദയരാഗം?

  • @angelvava954
    @angelvava954 2 года назад +1

    Enna peermadum kanikkarutho pls

  • @surajr5521
    @surajr5521 2 года назад +1

    ഇതുപോലെ ഇടുക്കിയിലെ മറ്റ് ടൗൺ കുടി ഞങ്ങളെ കാണിക്കാമോ. അവിടുത്തെ ചരിത്രവും ഇപ്പോൾ ഉള്ള അവസ്ഥയും എല്ലാം കുടി. ഒരുപാട് തവണ എലാപ്പാറയിൽ വന്നിട്ടുണ്ട് എങ്കിലും മടുത്തിട്ടില്ല. ഇടുക്കി ഒരിക്കലും മടുക്കുകയും ഇല്ല. പറ്റുമെങ്കിൽ അങ്ങനെ ഒരു വീഡിയോ ചെയ്യാമോ

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      എനിക്ക് അത്തരം വീഡിയോ ചെയ്യാൻ വളരെ ഇഷ്ടമാണ്. പക്ഷേ കാഴ്ചക്കാർക്ക് ടൂറിസ്റ്റ് പ്ലേസുകൾ മാത്രം മതി. എങ്കിലും ഇടയ്ക്ക് ചെയ്യാം കേട്ടോ

  • @syamsankar4370
    @syamsankar4370 2 года назад +1

    അതിമനോഹരം ആയിരുന്നു..

  • @Akhilbabu_95
    @Akhilbabu_95 2 года назад +1

    Bro njanum koodi varatte? Verthey vt irikkua. Camera ok njan record cheyth tharaam kidukkaayit❤️

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      😄😄 എവിടാ വീട്?

    • @Akhilbabu_95
      @Akhilbabu_95 2 года назад +1

      @@jithinhridayaragam ചുമ്മാ പറ്റിക്കാൻ അല്ലെ? 🤣 മുൻപ് ഒരു വീഡിയോ ൽ ഞാൻ ചോദിച്ചത് ഓർക്കുന്നുണ്ടോ? ഞാൻ കാര്യമായിട്ട പറഞ്ഞത്

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      അയ്യോ ഞാൻ ഓർക്കുന്നില്ല. എവിടാ വീട് എന്നൊന്ന് പറ

    • @Akhilbabu_95
      @Akhilbabu_95 2 года назад +1

      @@jithinhridayaragam kollam chadayamangalam

    • @Akhilbabu_95
      @Akhilbabu_95 2 года назад

      Chettanta no tha njan contact cheyyaam😊

  • @antojose2614
    @antojose2614 2 года назад +1

    Kattappana charithram kanikumo

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഉറപ്പായും. ഇടുക്കി ഫുൾ കാണിക്കും

    • @Nirm4l__
      @Nirm4l__ 2 года назад

      @@jithinhridayaragam കട്ടപ്പന town vlog ചെയ്യൂ