മഞ്ഞുമൂടും മുൻപ് കൈലാസഗിരി കണ്ട് വാഗമണ്ണിലെ കപടസന്യാസി ഞെട്ടി | Kailasagiri, Elappara Koduva

Поделиться
HTML-код
  • Опубликовано: 27 сен 2024
  • മഞ്ഞുമൂടും മുൻപ് കൈലാസഗിരി കണ്ട് വാഗമണ്ണിലെ കപടസന്യാസി ഞെട്ടി
    Kailasagiri, Elappara Koduva

Комментарии • 292

  • @jithinhridayaragam
    @jithinhridayaragam  Год назад +6

    വാഗമണ്ണിലെ കപടസന്യാസി
    ruclips.net/video/K0MzpHWw7yI/видео.html

  • @ChengayisVlogs
    @ChengayisVlogs Год назад +6

    നല്ല കിടു വ്യൂ ഒരു രക്ഷയില്ല ഈ ഇടുക്കി 😍😍😍മഞ്ഞു വിഴ്ച കുടി ഉണ്ടേൽ കശ്മീർ പോലും മാറി നിൽക്കും അത്രക്ക് സുന്ദരിയാ ഇടുക്കി 😍😍😍

  • @starandstar1337
    @starandstar1337 Год назад +13

    ഇടുക്കി ❤️❤️❤️എന്റെ ഇടുക്കി ഇത്രയും മനോഹരം ആയ ലോകം വേറെ ഇല്ലേ ഇല്ല.......

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef 10 месяцев назад +1

    Adipoli.... Asanum.... jithin broyum.... ❤❤Spr combo🌹🌹❤❤❤ Thanks for uploading.

  • @kiran_babu
    @kiran_babu Год назад +25

    ആശാൻ ഈ ചാനലിന്റെ ഐശ്വര്യം🙏

  • @shyjithdan3951
    @shyjithdan3951 Год назад +5

    കൈലാസ ഗിരിയിലെ വ്യൂ പോയിന്റ് നല്ലതുപോലെ കാണാൻ പറ്റിയില്ല..എന്നാലും സൂപ്പർ വ്ലോഗ്.. Risk എടുത്തു വീഡിയോ ചെയ്യുന്ന ഹൃദയർഗത്തിന് താങ്ക്സ്. 👍

  • @harimundakkodi
    @harimundakkodi Год назад +2

    കട്ടപ്പനയിൽ കല്യാണതണ്ട് കൈലാസനാഥക്ഷേത്രം ഉണ്ട് .. അവിടെ ഒന്ന് പോയി കാണണം കേട്ടോ മാഷേ...

    • @jithinhridayaragam
      @jithinhridayaragam  Год назад

      പല തവണ പോയിട്ടുണ്ട് . നെടുംകണ്ടതുണ്ടോ കൈലാസനാഥ ക്ഷേത്രം ?

    • @harimundakkodi
      @harimundakkodi Год назад +1

      @@jithinhridayaragam നെടുംകണ്ടത്തല്ലാ കട്ടപ്പന

  • @milaento
    @milaento Год назад +6

    എത്ര മനോഹരമായ സ്ഥലം. പക്ഷേ മിന്നലുള്ള പ്പോൾ അപകടമാണ്. ഈ സ്ഥലത്തിന്റെ മുഴുവൻ സൗന്ദര്യവും ഉൾക്കൊള്ളിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. മഴക്കാലം കഴിഞ്ഞു മതി😂

    • @robinhood9609
      @robinhood9609 Год назад +1

      തീർച്ച aayum💕 അദ്ദേഹം അത് ചെയ്തിരിക്കും

    • @jithinhridayaragam
      @jithinhridayaragam  Год назад

      നന്ദി 🌺

  • @manzoorpp7895
    @manzoorpp7895 Год назад +1

    നിങ്ങൾ രണ്ടു പേരും കൂടി ഒരു all ഇന്ത്യ ട്രിപ്പ്‌ പ്ലാൻ ചെയ്യൂ.

  • @Gopan4059
    @Gopan4059 Год назад +1

    ഗംഭീരം എന്നല്ലാതെ മറ്റൊരു വാക്കില്ല

  • @travelguide2996
    @travelguide2996 Год назад +4

    കണ്ടില്ല.. എന്നാലും ഇരിക്കട്ടെ ഒരു കമന്റ്..
    ❤😂😂❤🎉
    കണ്ടിട്ട് ഒരെണ്ണം പിന്നെ ഇടാം ❤😂😂😅

  • @MSTRAVELSTORIES
    @MSTRAVELSTORIES Год назад +1

    കൈലാസഗിരി അടിപൊളി...👍

  • @-._._._.-
    @-._._._.- Год назад +5

    ആദ്യമേ മഴക്കാല ആശംസകൾ നേരുന്നു🌧️🌧️🌧️🌧️🌧️🌧️🌧️☕

    • @-._._._.-
      @-._._._.- Год назад

      0:17 അതിമനോഹരം 👌👌🧘

    • @-._._._.-
      @-._._._.- Год назад +1

      9:39 👌

    • @-._._._.-
      @-._._._.- Год назад

      10:26 ഈ മനോഹരമായ സ്ഥലം ഒക്കെ എന്ത് കൊണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആകുന്നില്ല?👌

    • @-._._._.-
      @-._._._.- Год назад

      15:07 😂

    • @-._._._.-
      @-._._._.- Год назад

      19:00 ശാന്തം സുന്ദരം ,,ശാന്തമായി ഇരുന്ന് ഇളം കാറ്റും കോടമഞ്ഞും കൊണ്ട് ധ്യാനികാം🧘👌🙏

  • @sharafusharafudheen9164
    @sharafusharafudheen9164 Год назад +1

    സൂപ്പർ

  • @vinodrlm8621
    @vinodrlm8621 Год назад +1

    യാത്ര വന്നായിരുന്നു. ഇത്തരം കാലാവസ്ഥയിൽ മിന്നൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് പർവത മുകളിലേക്കുള്ള യാത്രകൾ ഒഴിവാക്കി കേരളം വിട്ടുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതായിരിക്കും നല്ലത്.

  • @bijumaya8998
    @bijumaya8998 Год назад +1

    അടിപൊളി വീഡിയോ ജിതിൻചേട്ടാ ആശാനേ പൊളിച്ചു

  • @sajadsajad297
    @sajadsajad297 Год назад +1

    കൊള്ളാം നല്ല ഒരു പരിപാടി. അടുത്ത വിഡിയോ വരട്ടെ

  • @travelfoods8494
    @travelfoods8494 Год назад +1

    Nice brother

  • @marinacamachovelazquez8425
    @marinacamachovelazquez8425 Год назад +4

    En el cielo...
    Dónde el tridente de Shiva se encuentra.
    Muy bonito video.
    Excelentes paisajes.

  • @josethomas9369
    @josethomas9369 Год назад +1

    Kailasagiri video super jithin bro 🙏🏻♥️♥️♥️🙏🏻

  • @gourikm6971
    @gourikm6971 11 месяцев назад

    കേരളത്തിലെ കൈലാസം കാണാൻ വന്ന ഞാൻ 🙏🙏അവിടെ പോകാൻ നല്ല വിഷമം തന്നെ അല്ലെ അതിമനോഹരം

  • @bijupthomas3192
    @bijupthomas3192 Год назад +1

    ആശാനേ kadammanittayil വരണേ

    • @ajimontrap3277
      @ajimontrap3277 Год назад

      😊♥️♥️♥️♥️♥️♥️♥️♥️♥️

  • @lekhas2357
    @lekhas2357 Год назад +2

    Really beautiful place.👌👌👌❤ ഇടിമിന്നലുള്ളപ്പോൾ risk ആണ് ഇങ്ങനെ ഉള്ള സ്ഥലങ്ങൾ. Be careful

  • @vaisakhsurendran3239
    @vaisakhsurendran3239 Год назад +11

    ആശാനും ശിഷ്യനും പൊളിയ ❤

  • @mariabijo7979
    @mariabijo7979 Год назад +3

    ഇടിമിന്നലുള്ളപ്പോകുന്നിൻ മുകളിൽ നിൽക്കാൻ പാടില്ല

  • @p.gmohanan8383
    @p.gmohanan8383 Год назад +1

    രണ്ട് പേരേയൂംസമമതിക്കണം,ഇഷ്ടപെട്ടൂ

  • @vijaynaraeinmurthy
    @vijaynaraeinmurthy Год назад +1

    Nice Effort

  • @jishavijayan1696
    @jishavijayan1696 Год назад +1

    സൂപ്പർ 🎉🎉

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Год назад +4

    Bro... ഇടുക്കി പ്രകാശിനടുത്തുള്ള കരിക്കിൻമേട്ടിൽ view point ഉണ്ട്... അതിനെ കുറിച്ച് video ചെയ്യുവോ...

  • @jominksimon9296
    @jominksimon9296 Год назад +1

    "മയിൽ ഇനി ഇവിടുന്ന് പറക്കണം" 😂😂

  • @sreejithv1990
    @sreejithv1990 Год назад +2

    ആശാനേ കൊണ്ടുവരണം എന്ന് ഞാനും പറഞ്ഞിരുന്നു.. എന്തായാലും.. വീണ്ടും ഇടുക്കിയിൽ എത്തിയല്ലോ.. ദത് മതി ❤😀..❤

    • @jithinhridayaragam
      @jithinhridayaragam  Год назад

      നന്ദി 🌺

    • @ajimontrap3277
      @ajimontrap3277 Год назад

      😄👍❤️❤️♥️♥️😊😊😊❤️

    • @sreejithv1990
      @sreejithv1990 Год назад

      @@ajimontrap3277 ആശാനേ.. എന്തോ ഒണ്ട്

    • @sreejithv1990
      @sreejithv1990 Год назад

      @@jithinhridayaragam ജിതിൻ ബ്രോ എന്തോ ഒണ്ട്

    • @ajimontrap3277
      @ajimontrap3277 Год назад

      ​@@sreejithv1990 പണിയാ.. 😄❤️👍

  • @tomthottupurath9922
    @tomthottupurath9922 Год назад +2

    Adipoli 🎉🎉

  • @mariabijo7979
    @mariabijo7979 Год назад +2

    ക്യാപിറ്റൽവേണ്ടാത്ത ഒരു ബിസിനസ്സാണ് തുടരുന്നത് നല്ലതാണ്ok

  • @Sarath_krishnan
    @Sarath_krishnan Год назад +1

    അടിപൊളി സ്ഥലം...💚

  • @rohank.j3993
    @rohank.j3993 Год назад

    ഏലപ്പാറയിൽ നിന്നും എത്ര കിലോമീറ്റർ ഉണ്ട്

  • @sruthyp.scaria7451
    @sruthyp.scaria7451 Год назад +2

    Nice vedio.....with AASHAN...super....funny...really enjoyed....thank you

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Год назад +1

    സസ്പെൻസ് പൊളിച്ചില്ലേ. ഇനി?

  • @njanvasantharani514
    @njanvasantharani514 Год назад +1

    ❤❤❤

  • @vijayankanothu3260
    @vijayankanothu3260 Год назад +1

    Kidikidilankailassagiri

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Год назад +1

    New Subscriber 🙋🏻

  • @santhoshneelima7946
    @santhoshneelima7946 Год назад +1

    ആശാനും ജിതിനും കൂടി ഉള്ള വീഡിയോ സൂപ്പർ 👍🏻👍🏻❤

  • @VISHNU...
    @VISHNU... Год назад +3

    ❤️❤️❤️.
    കപടസന്യാസി last ഭാഗം പോരട്ടെ.,🤣

  • @visalsasi1912
    @visalsasi1912 Год назад +1

    Randu perudeyum abhinayam ugran👍🤝

  • @mjpframes.
    @mjpframes. Год назад +1

    All Kerala ashan fans welfare association

  • @princemathew3354
    @princemathew3354 Год назад +1

    3 year mune avide poyathu pole Thane irikunu ipolum ee video kanumbolum manjil illayirunl 360 degree view kanamyirunu kailasgiriyude mugalil ninum

  • @nithin1992
    @nithin1992 Год назад +1

    Hai

  • @libinkm.kl-0139
    @libinkm.kl-0139 Год назад +1

    BGM lover 🔊🎼🎼🎼❤️❤️❤️❤️❤️🥰🥰🥰🥰🥰💥💥💥💥💥👍👍👍👍👍😂😂😂😂😂😍😍😍😍😍

  • @sanal_v_p3499
    @sanal_v_p3499 Год назад +1

    Thanks❤

  • @shajiksa9222
    @shajiksa9222 Год назад +1

    ആശാൻ കീ... സൂപ്പർ വീഡിയോ

  • @travelview22
    @travelview22 Год назад

    ആശാനേ........

    • @ajimontrap3277
      @ajimontrap3277 Год назад

      😊😊👍👍❤️❤️♥️♥️❤️❤️❤️

  • @vishnuvlogzzz6196
    @vishnuvlogzzz6196 Год назад +1

    ആശാൻ സൂപ്പറാണ്❣️❣️❣️❣️❣️❤️❤️❤️❤️♥️♥️♥️

  • @rahulrahuk1133
    @rahulrahuk1133 Год назад +2

    Chettoi ennegilum maharastra poguvanel kumbhe waterfalls video edukkane. Malayalam RUclipsrs arum eduthittilla aaa place. Pinne varisu movie vijay annante oru song avide vacha shoot cheythe. Nalla place anu chettoi RUclipsl vere shorts undu nokku chettoi. ❣️

  • @rejijoseph7076
    @rejijoseph7076 Год назад +3

    സിദ്ധനെ ഈ വീഡിയോ യിൽ പൂർണമായി കാണിച്ചതുകൊണ്ട് മുൻപത്തെ വീഡിയോ യുടെ ബാക്കി ഭാഗം കാണിച്ചാൽ അത്ര വിജയിക്കുമോ എന്ന് തോന്നുന്നില്ല. ഇനി ഇത് ഇത്രയുമായപ്പോൾ എനിക്ക് പറയാനുള്ളത് ഇതാണ്,പിശാചിനെ പിടിക്കാൻ മന്ത്രവാദി പീലിക്കുന്നുലേക്ക് പോയി. മന്ത്രവാദിയെ പിശാച് കുറെ ഭയപ്പെടുത്തി, വട്ടം കറക്കി. ഒടുവിൽ മാന്ത്രിക ശക്തിയാലോ, അതോ മാന്ത്രികനായ ജിതിനോട് പാവം തോന്നിയിട്ടോ 😄😄 എന്തോ അത്‌ വേഷമൊക്ക മാറ്റിച്ചു ജിതിന്റെ കൂടെ പോന്നു.😄😄അതാണ് ഇന്നത്തെ വീഡിയോ യിൽ കണ്ടത്.(ഏതായാലും കുറെ ഏറെ മുട്ടകൾ കണ്ടു. അതൊക്ക എന്ത് ചെയ്താവോ 😂😂)

  • @pgmohanan9843
    @pgmohanan9843 Год назад +1

    അടുത്തത് ഒരു പ്രേതത്തേ കൂടി ട്ടണംട്ടോ ....

  • @davismathew
    @davismathew Год назад

    Which camera??

  • @sajeevmr6102
    @sajeevmr6102 Год назад +1

    Adipoli ❤ Aashan ullapol enthinu tension

  • @SahadevanUSA
    @SahadevanUSA Год назад +2

    Google map ഇൽ സേർച്ച് ചെയ്യുമ്പോൾ Kailasgiri Umamsheswaritemple എന്ന് ഇടണം

  • @sajusaleem2461
    @sajusaleem2461 Год назад +1

    ആശാനേ....❤❤❤❤

  • @sreekanthkannan8452
    @sreekanthkannan8452 Год назад +1

    Chetta ❤️

  • @keralaculturesvlog3260
    @keralaculturesvlog3260 Год назад +1

    Oru cinema Ku scope undalooo antaayalum koodoothram super ayeee

  • @habibrehiman7671
    @habibrehiman7671 Год назад +1

    ❤❤super brother

  • @travelguide2996
    @travelguide2996 Год назад

    ഒരു കാര്യം പറയട്ടെ.. വീഡിയോ കൊള്ളാം, മനോഹര ദൃശ്യങ്ങൾ.. പക്ഷേ ധൃതി കൂട്ടാതെ സാവധാനം ചെയ്യുക.. വഴി കിട്ടാതെ വരുമ്പോൾ അക്ഷമനായപോലെ തോന്നി.. നിങ്ങൾ പ്രകടിപ്പിക്കുന്ന വികാരങ്ങൾ പ്രേക്ഷകരിലേക്കും എത്തും... ❤❤
    എന്നെ ചീത്ത വിളിക്കരുത്..🙏🙏

  • @vishnuvlogzzz6196
    @vishnuvlogzzz6196 Год назад +1

    ♥️

  • @SureshKumar-zc6ub
    @SureshKumar-zc6ub Год назад +1

    Jithine ethu pandu ente kochile AA malate Annan thambi malayanna parayunna 10 varshame aayittullu abide ambalam panithattu enikku orupaadu aagraham undu abide varan pakshe sivaraathrikaanu pooja nadakkunnathu

  • @rbkarankaran7217
    @rbkarankaran7217 Год назад +2

    beautiful place❤❤❤❤❤

  • @anishmk5865
    @anishmk5865 Год назад +1

    3rd part poratte, waiting.

  • @SureshKumar-zc6ub
    @SureshKumar-zc6ub Год назад +1

    Ente veedu elappara yaanu eppo kollathaanu ashaan oru sambavanu

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 Год назад +1

    👍

  • @robinrajan8382
    @robinrajan8382 Год назад +1

    ❤🥰😘

  • @davisbabu3177
    @davisbabu3177 Год назад +1

    ആശാനും ഹൃദയരാഗവും😂❤️

  • @vandimachan
    @vandimachan Год назад +1

    Asante fan❤❤❤❤

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Год назад +1

    🥰🥰🥰🥰

  • @shabeerm.kshabeerm.k6897
    @shabeerm.kshabeerm.k6897 Год назад +1

    ആശാൻ സൂപ്പർ 🤪🤪

  • @nikkus45
    @nikkus45 Год назад +1

    Ashan poli anutto apolum ulpeduthu

  • @sameerkamal784
    @sameerkamal784 Год назад +2

    ആശാനേ ജിതിനെ കൊണ്ട് പത്തനംതിട്ട ചുട്ടിപ്പാറയുടെ മുകളിൽ കൊണ്ടുപോയി ഒരു വീഡിയോ ചെയ്യാത്ത എന്താണ്?

  • @charlesraj2923
    @charlesraj2923 Год назад +2

    നല്ലൊരു ട്വിസ്റ്റ്.... മോശം വഴിയേ പോയി നലൊരുവഴിൽ എത്തി....😂

  • @mariabijo7979
    @mariabijo7979 Год назад +1

    ഇത്രയും risk - എടുക്കല്ലേ

  • @bijupthomas3192
    @bijupthomas3192 Год назад +1

    ആശാൻ ഇല്ലെങ്കിൽ ഒരു രസമില്ല

  • @Vimalkumar74771
    @Vimalkumar74771 Год назад +2

    ആശാന്റെ കല്യാണം വല്ലതും ആയാ ?

    • @ajimontrap3277
      @ajimontrap3277 Год назад +1

      ആശാൻ ഒറിജിനൽ സിദ്ധൻ ആയി dear 😄♥️♥️♥️♥️♥️♥️👍

    • @jithinhridayaragam
      @jithinhridayaragam  Год назад

      😃

  • @mariabijo7979
    @mariabijo7979 Год назад +1

    നിങ്ങൾ നടക്കുനത് കാണമ്പേ പേടിയാ

  • @yathrikanranishnadukani
    @yathrikanranishnadukani Год назад +1

    ഞാൻ ഒരു ശിവരാത്രി നാളിൽ ഇവിടെ പോയിട്ടുണ്ട്.. അന്ന് എന്റെ യാത്ര യിലെ അരുൺ ജിയും വന്നിട്ടുണ്ടായിരുന്നു..
    തികച്ചും ശാന്തവും സുന്ദരവുമായ ഇടം. പാറയിൽ തെന്നൽ ഉണ്ടാകും പോകുന്നവർ അതീവ ശ്രദ്ധയോടെ പോകണം
    ഒട്ടും അശ്രദ്ധ ഉണ്ടാകരുത്
    നല്ല യാത്രകൾ നേരുന്നു

  • @johnsonjoseph9895
    @johnsonjoseph9895 Год назад +1

    സസ്പെൻസ് പൊളിഞ്ഞ സ്ഥിതിക്ക് ആശാനെ വച്ച് വേറെന്തെങ്കിലും ആലോചിക്ക്

  • @sudeersaifudeen3949
    @sudeersaifudeen3949 Год назад +2

    Vagamon video kadathumuthl.entho oru verup thonni thudagie chanalinodu

  • @arun__peter
    @arun__peter Год назад +1

    ആശാൻ ❤❤

  • @koranmakankattukallan
    @koranmakankattukallan Год назад

    ആശാൻ.. ഒരു രസികൻ തന്നെ... മൂപ്പർ എല്ലാത്തിനും മുൻപന്തിയിൽ ഉണ്ട്.. എന്നാൽ എന്തെങ്കിലും എടാകൂടത്തിൽ പോയി പെടുകയും ചെയ്യും... എന്നാലും ആശാനേ... ആശാൻ ഒരു ആശാൻ തന്നെ... ( നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : ആശാനുമായി ഒരുമിച്ചു പോകുന്നവർ സ്വന്തം ജീവൻ രക്ഷിക്കാനുള്ള എല്ലാ മുൻകരുതലുകൾ മുൻകൂട്ടി എടുക്കുകയും ആശാൻ കൂടെയുണ്ടെന്നു അടുത്തുള്ള പോലിസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കുകയും ചെയ്യേണ്ടതാകുന്നു..)( കൂടെയുള്ളവർ പെട്ടാലും ആശാൻ സ്വന്തം ജീവൻ തീർച്ചയായും രക്ഷിച്ചിരിക്കും,, അത് ഉറപ്പ് )))

    • @ajimontrap3277
      @ajimontrap3277 Год назад

      😄👍👍❤️❤️😊😊😊😊👍

  • @maheshs6277
    @maheshs6277 Год назад +1

    haii❤❤ contact number onu tharane

  • @georginjose1616
    @georginjose1616 Год назад +1

    ❤❤

  • @sindhu106
    @sindhu106 Год назад +4

    22:07 ഹൃദയരാഗം 😅പാവം ആശാന് ശ്വാസംകിട്ടുന്നില്ല. എന്തിനാ പേടിക്കുന്നത് ആശാൻ അല്ലിയോ കൂടെയുള്ളത് 😄👍🏻

  • @pgmohanan9843
    @pgmohanan9843 Год назад +2

    വെറുതെ വടിയായിപ്പോയി ... പെക്ട്രോൾ കളഞ്ഞതുമിച്ചം .

  • @manilams259
    @manilams259 Год назад

    Kailasagiri ethrem enkilum kanikkathe erunnirunnenkil aashanum shishyanum oodiyene raajyath ninn thanne.entho oru thripthikedu veronnum kondalla kailasagiri kand mathiyavathath kond thanne.enthayalum vazhiyokke eppo manasilayello eni orikkal koodi vanne pattu.varanam.yathrakale snehikkunnavark oru puthiya thaavalam aavatte kailasagiri.
    Sambhavam enth thanne aayalum aashaanum shishyanum mazhayum kattanum pole combo aanu...❤
    And kapada sanyasiyude 3 part pretheekshikkunnu...🦋🌹🦋🌹

  • @abhigiths283
    @abhigiths283 День назад

    Chanal veendum konduvsrika.

  • @dasappannair1152
    @dasappannair1152 Год назад +4

    You are really a true explorer by taking lots of risk. I also salute your effort to show us the unkown beautiful places. May God bless you to explore more and more unknown beautiful places for us and increase your subscribers list and viewers.

  • @sajishsajish8203
    @sajishsajish8203 Год назад +4

    വാഗമണ്ണിലെ കപടസന്ന്യാസി വേഗം പോരട്ടെ, ഹൊറർ കൂടുതൽ വേണം 😄

  • @TRAVELFAM.VLOG.
    @TRAVELFAM.VLOG. Год назад +4

    സിദ്ധനും നിങ്ങളും ദാസനും വിജയനും പോലെ.... സിദ്ധന്റെ ഡയലോഗും സംസാരവും ചിരിച്ചേടപ്പാട് തീർന്നു 😂😂😂പച്ചാളം 😂😂മഴയും ഇടിയും കാരണം തിരിച്ചു പോകാം എന്നു പറയുമ്പോൾ ആശാന്റെ ഒരു റിപ്ലേ ഉണ്ട്... അപ്പൊ വ്യൂ 😂😂😂

    • @jithinhridayaragam
      @jithinhridayaragam  Год назад

      🌹🌹🌹🌹thank U

    • @ajimontrap3277
      @ajimontrap3277 Год назад

      ♥️♥️😊👍

    • @jominksimon9296
      @jominksimon9296 Год назад

      😂😂 😂ആശാനെ കുനിച്ച് നിർത്തി ഇടിക്കാൻ തോന്നി...

  • @Saji202124
    @Saji202124 Год назад +1

    Ayini jettan matrm onnum illello idil..

  • @vineethvavachi7460
    @vineethvavachi7460 3 месяца назад

    ചേട്ടൻ എവിടാ ഒരു പുതിയ വീഡിയോ ഇടണേ,

  • @robinhood9609
    @robinhood9609 Год назад +2

    എന്റെ frends ചോദിക്കും നിനക്ക് വട്ടാണോ ഇതൊക്കെ കാണാൻ but അവർക്ക് അറിയില്ലലോ എന്റെ vibe ഇയാളുടെ പ്രെസൻറ്റേഷൻ അടിപൊളി ആണ് ആ intro music ക്കും ആഹ് അന്തസ്സ് 💕

  • @tomypc8122
    @tomypc8122 Год назад +2

    👍

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Год назад +1

    wow wonderful vew😍😍😍

  • @shinuachu1869
    @shinuachu1869 Год назад +1

    Great job
    Super wives