ജിതിൻ ബ്രോ ഈ ആശാന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം ട്ടോ...... അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങൾ എല്ലാം തപ്പി എടുത്തോണ്ട് വരുന്നുണ്ട് 😁😁😁പിലി കുന്ന് പൊളി 😍
എത്ര കണ്ടാലും മതിവരാത്ത ഇടുക്കിയുടെ മറ്റൊരു ദൃശ്യഭംഗിയിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് വന്ന നമ്മുടെ സ്വന്തം ആശാന് ഒരായിരം നന്ദി....❤❤❤ കൂടെ ഇത്രയും ഭംഗി ആയി ഇടുക്കിയുടെ സൗന്ദര്യം ഒപ്പി എടുത്ത ജിതിൻ ബ്രോക്ക്... ബാക്കി അടുത്ത വിഡിയോയിൽ പറയാം ❤️❤️
ആശാൻ കൂടെയുള്ള ധൈര്യത്തിലാണ് ജിതിൻ അമ്മച്ചി കൊട്ടാരക്കരത്തിൽ പോയത്.എന്നിട്ട് ആശാനെ കുറ്റം പറയുന്നു. 😄ശരിക്കും കപട സന്യാസിയുടെ ഷൂട്ടിംഗ് ഇവിടെയായിരുന്നെങ്കിൽ കുറേക്കൂടി ഭീകരത തോന്നിപ്പിച്ചേനെ . ഒരു കാര്യം മനസ്സിലായി ഒരു നുണക്കഥ മെനഞ്ഞു അത് ഭംഗിയായി അവതരിപ്പിച്ച വിശ്വസിപ്പിക്കാൻ അപാര കഴിവുണ്ട് ജിതിന് 😄അത് കപട സന്യാസിയുടെ വീഡിയോയുടെ ആദ്യഭാഗത്ത് കാണാം അത്ര തന്മയിത്വം ആയിട്ടാണ് പറഞ്ഞു വെച്ചിരിക്കുന്നത്. ആ വീഡിയോയുടെ മുക്കാൽ ഭാഗത്തോളം ആയപ്പോഴാണ് അതൊരു created വീഡിയോ ആണെന്നും അതിന്റെ രണ്ടാം ഭാഗം കണ്ടപ്പോഴാണ് ആ പറഞ്ഞ കഥ മൊത്തം നുണയാണന്നും മനസിലായത് അത്ര മനോഹരമായി ജിതിനാ നുണ കഥ പറഞ്ഞ് ഫലിപ്പിച്ചു 😄കൊച്ചനുണയൻ 😂😂 ഏതായാലും ഒരു മാന്ത്രികനെ പോലെ ആ സന്യാസിയെ കൂടെ തന്നെ കൂട്ടി കൊണ്ടുനടക്കുന്നു 😄😄ജിതിനുള്ള ധൈര്യത്തിൽ ആശംനും കൂടെ നിക്കുന്നു 😄😄😄
പീലിക്കുന്നല്ല. പണ്ട് ഇത് പീരുക്കുന്ന് എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്. പണ്ട് 1996 ൽ കോളജിൽ പഠിക്കുന്ന കാലം മുതൽ കോട്ടയത്തു നിന്നും ഞങ്ങൾ ബൈക്കിൽ പോയിരുന്ന ഒരു മനോഹര സ്ഥലമാണിത്. അതിന്റെ സമീപത്തു കാണുന്ന തേയില ഫാക്ടറിയുടെ ഗസ്റ്റ് ഹൌസിൽ ആക്കാലത്ത് താമസിക്കുവാന്നും സൗകര്യമുണ്ടായിരുന്നു. ഇപ്പോഴത്തെ കാര്യം അറിയില്ല. അന്ന് ഇവിടെ ആൾക്കാർ അധികമൊന്നും വരാറില്ലായിരുന്നു.
ആ കൊട്ടാരം സംരക്ഷിക്കാൻ സർക്കാരിനോട് അപേക്ഷിക്കണം,കാരണം നല്ല ലൊക്കേഷൻ,ടൂറിസത്തിന് പറ്റിയ സ്ഥലം,മന്ത്രി മുഹമ്മദ് റിയാസിൻ്റെ ശ്രദ്ധയിൽ പെടുത്തിയാൽ സംഗതി നടക്കും
ഹൃദയരാഗം വീഡിയോയുടെആ ഒരു ഇതു കിട്ടുന്നത് ആശാൻ ഉള്ളപ്പോൾ ആട്ടോ ശെരിക്കും ശെരിക്കും എല്ലാ എപ്പിസോഡിലും ആശാൻ വേണം ഒരു ഗും അതാണ്
❤️❤️❤️❤️❤️❤️❤️🙏🙏😊😊😊..
Aasan kidu anu super aasanum jithin broyum hridayaragavum chernnal super adipoli very beautiful views
❤️❤️❤️❤️❤️❤️❤️❤️🙏🙏😊😊
ആശാന് വയറു ഒന്നും ഇല്ല . ഒന്നുകിൽ ഷർട്ട് പാകം അല്ല , അല്ലെങ്കിൽ ഫുഡ് കഴിച്ചു വയറു നിറഞ്ഞു പോയി .🫄😂
😄😄😄👍👍♥️♥️♥️♥️♥️♥️♥️😊😊😊♥️
കൊച്ചാട്ടനും ഇച്ചേയിയും... പത്തനംതിട്ടക്കാരൻ ആശാൻ 🔥
🥰🥰🥰🥰
അതെ 😄😄😄😄😄😄❤️❤️❤️❤️🙏🙏🙏🙏🙏
ആശാനേ കൂട്ടിയുള്ള യാത്ര പൊളി ❤❤❤❤
Thaaaaaanks dear ♥️♥️♥️♥️♥️♥️
Poli yathra
അടിപൊളി വീഡിയോ
പ്രവാസ ലോകത്തുനിന്നും സ്വന്തം ജില്ലയുടെ പ്രകൃതി ഭംഗി കാണാൻ സാധിക്കുന്നതിൽ സന്തോഷം തോമസ് ജോസഫ് സൗദി അറേബ്യ( രാമക്കൽമേട് / ചോറ്റുപാറ )
🥰🥰❣️❣️❣️❣️
😊😊😊❤️❤️👍👍👍
കണ്ട് കണ്ട് നിങ്ങൾ ഞങ്ങൾക്ക് കൂടപ്പറപ്പുകൾ പോലെയായി...❤
Right
ഇത് വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി 🙏🙏🙏🙏🙏
വളരെ ശരിയാണ്😊
ആണല്ലോ ♥️♥️♥️♥️♥️♥️♥️♥️😊😊😊😊😊😊😊
🌹 കന്നാസും 😅 കടലാസും @ 21 - 08 - 2023 🌹
ബ്രെഡ് റോസ്റ്റ് കണ്ടപ്പോൾ ആശാന്റെ ചിരി🤭 എലി പുന്നല്ല് കണ്ട പോലെയുണ്ട് 😅
ജിതിൻ ബ്രോ ഈ ആശാന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം ട്ടോ...... അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങൾ എല്ലാം തപ്പി എടുത്തോണ്ട് വരുന്നുണ്ട് 😁😁😁പിലി കുന്ന് പൊളി 😍
😂😂❣️❣️🥰🥰🥰
🙏❤️❤️❤️❤️❤️😊😊😊😊😊😊❤️❤️
ഒരു മാതിരി കിടിലൻ video
❤️👍👍
Nice view music kalakki
Super Video Chetta❤❤❤
♥️♥️♥️♥️♥️♥️♥️♥️👍👍👍
ആശാൻ പൊതു സ്വത്തായി യാത്രയിൽ ആറടട്ടെ...
♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏😊😊😊
🥰🥰🥰🥰
വളഞ്ഞങ്ങണം, അമ്മച്ചി കൊട്ടാരം, പീലിക്കുന്നു, പമ്പനാർ, പരുന്തുംപാറ 👌🏻👌🏻👌🏻
🥰🥰🥰❣️❣️❣️❣️
♥️♥️♥️♥️♥️♥️
എത്ര കണ്ടാലും മതിവരാത്ത ഇടുക്കിയുടെ മറ്റൊരു ദൃശ്യഭംഗിയിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് വന്ന നമ്മുടെ സ്വന്തം ആശാന് ഒരായിരം നന്ദി....❤❤❤ കൂടെ ഇത്രയും ഭംഗി ആയി ഇടുക്കിയുടെ സൗന്ദര്യം ഒപ്പി എടുത്ത ജിതിൻ ബ്രോക്ക്... ബാക്കി അടുത്ത വിഡിയോയിൽ പറയാം ❤️❤️
ഒരുപാട് നന്ദി ബ്രോ ❣️
@@jithinhridayaragam വരവ് വെച്ചിരിക്കുന്നു ബ്രോ 😀
സന്തോഷം 🙏😊😊😊😊😊😊❤️❤️❤️❤️❤️ ഒത്തിരി 😊
@@ajimontrap3277 അജിമോൻ ആശാന്റെ ഒരു കമന്റ് കണ്ടില്ലല്ലോ എന്ന് ആലോചിച്ചു.. 😀
Superrrrr aashan vannal vedio poli
Thanks dear ❤️❤️❤️❤️❤️❤️🙏🙏
Aasan ❤❤❤❤❤❤
🌹🌹
❤️❤️❤️❤️❤️❤️❤️
Nice
യാത്രകൾ പൊളി ❤❤❤❤
🌹🌹🌹🌹
❤️❤️❤️❤️👍👍
വീണ്ടും ആശാൻ 😊👍
🌷🌷🌷
❤️❤️❤️❤️❤️🙏🙏🙏😊😊😊ഗോപൻ thanks
Aashaan ki jai🦋🌹
സൂപ്പർ ബ്രോ 👍👍👍❤️❤️❤️🌹🌹🌹
❤️❤️❤️❤️❤️👍
Bro, anchuruli nin chathurangapara pokan et vazhiyan nallat? I mean kanan resamulla route
നെടുങ്കണ്ടം വഴി മാത്രമല്ലേ ഉള്ളൂ
@@jithinhridayaragam Google map il erattayar vazhi oru route um, puliyanmala vazhi oru route um kndu , Nedumkandam vazhi koodate.
ഇന്ദ്രിയം shoot cheythathu evide aanu.. Akasagangha ivide alla....
🥰🥰🥰
8:54 ആശാനേ ആ ചെടി പറിച്ചെടുക്കാൻ മേലായിരുന്നോ. നഴ്സറികളിൽ നല്ല വിലയാണ് ഈ ചെടിക്ക്. 20:29 👌👌👌👌
😄😄😄😄
ആ ചെമ്പിനോ 😃
യ്യോ അതറിയില്ലാരുന്നു ചേച്ചി 😊😊♥️♥️👍👍
Wow സൂപ്പർ വീഡിയോ ❤️💞 ആശാൻ വന്ന് 🙂🙂
❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏😊😊😊😊
Super bro❤❤❤❤❤❤
♥️♥️♥️♥️♥️♥️♥️♥️
Last couple of vedios nu onnichu comment iduvaanu. . ..poli.....ashaan super as always....thanks for your effort ...poli vibe....
🥰🥰🥰
നന്ദി 🧡
Sruthy 😊.. Thanks ❤️❤️❤️❤️👍
@@ajimontrap3277 🙂👍
Jithin chetta,💞
ആശാൻ കൂടെയുള്ള ധൈര്യത്തിലാണ് ജിതിൻ അമ്മച്ചി കൊട്ടാരക്കരത്തിൽ പോയത്.എന്നിട്ട് ആശാനെ കുറ്റം പറയുന്നു. 😄ശരിക്കും കപട സന്യാസിയുടെ ഷൂട്ടിംഗ് ഇവിടെയായിരുന്നെങ്കിൽ കുറേക്കൂടി ഭീകരത തോന്നിപ്പിച്ചേനെ . ഒരു കാര്യം മനസ്സിലായി ഒരു നുണക്കഥ മെനഞ്ഞു അത് ഭംഗിയായി അവതരിപ്പിച്ച വിശ്വസിപ്പിക്കാൻ അപാര കഴിവുണ്ട് ജിതിന് 😄അത് കപട സന്യാസിയുടെ വീഡിയോയുടെ ആദ്യഭാഗത്ത് കാണാം അത്ര തന്മയിത്വം ആയിട്ടാണ് പറഞ്ഞു വെച്ചിരിക്കുന്നത്. ആ വീഡിയോയുടെ മുക്കാൽ ഭാഗത്തോളം ആയപ്പോഴാണ് അതൊരു created വീഡിയോ ആണെന്നും അതിന്റെ രണ്ടാം ഭാഗം കണ്ടപ്പോഴാണ് ആ പറഞ്ഞ കഥ മൊത്തം നുണയാണന്നും മനസിലായത് അത്ര മനോഹരമായി ജിതിനാ നുണ കഥ പറഞ്ഞ് ഫലിപ്പിച്ചു 😄കൊച്ചനുണയൻ 😂😂 ഏതായാലും ഒരു മാന്ത്രികനെ പോലെ ആ സന്യാസിയെ കൂടെ തന്നെ കൂട്ടി കൊണ്ടുനടക്കുന്നു 😄😄ജിതിനുള്ള ധൈര്യത്തിൽ ആശംനും കൂടെ നിക്കുന്നു 😄😄😄
Thanks dear ♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
0 :31 അതിമനോഹരം👌
6:16 😂
11:07 👌
13:47 അത് മൂടേണ്ട സമയം ആയി..കൂട്ടം കൂടി നടക്കുന്നവർ അറിയാതെ പുല്ല് മൂടി നിൽക്കുന്ന പൊട്ടാക്കിനറിലേക്ക് വീഴാൻ സാധ്യതയുണ്ട്😮
16:19 & 16:31 😊😊
21:08 മോട്ടക്കുന്നുകൾ പോലെയുള്ള പാറമലകൾ😊
പഴയ വീഡിയോ ഒക്കെ ഒന്ന് കാണണം. 🤨
ഈ ആശാനെ എവിടുന്ന് കിട്ടി എന്ന് അറിയണം.
ആശാൻ ❤
കുറേ ആയി കൂടെ കൂടീട്ടു 🥰
😄😄😄😄❤️❤️❤️❤️❤️🙏🙏🙏😄
Wonderful sceneries. Keep it up.
Thank you, I will❣️
@@jithinhridayaragam 🙏🙏🙏
❤️❤️❤️❤️❤️❤️
ബ്രഡ്റോസ്സ്റ് കണ്ടപ്പോൾ ആശാന്റെ ചിരി... 😅
😂😂😂
😄😄😄😄😄😄❤️❤️👍👍ചേച്ചി
ദയവായി ആശാൻ വയറിന്റെ ഭാഗത്ത് ഒളിപ്പു വച്ചിരക്കുന്ന ഫൂട്ട് ബോൾ മാറ്റണം
ആശാനേ ഞങ്ങൾ എല്ലാം കൊച്ചാട്ടാ എന്നാ വിളിക്കുന്നത് 🥴🤗
Da ഒരേയൊരു ചങ്ക് bro neeee 😁😁😁😁😁😁😁😁😁😁😁
😃😃😃
ഇന്ദ്രീയം ഷൂട്ട് ചെയ്തത് ഇവിടെ ആയിരുന്നോ?
ആണെന്ന് കേട്ടു
Carbon movie location
Nice to see Aashan accompanying you on your trips. Enjoyable vlog. Convey my regards to Aashan. Even I am basically from Pathanamthitta (Thumpamon).
Thanks a ton❣️❣️❣️❣️❣️
😊😊😊❤️❤️🙏🙏🙏 പത്തനംതിട്ട ❤️👍👍👍
ammachi kottaram... proudiyulla atharam oru nirmithi ingne nashichu povunnath enthoru sankadamulla kazhchayaanu...
😊👍👍👍👍
Chetta idukki microveve viewpoint ippol open aano
nice
ആശാൻ 🥰🥰🥰
Jessa മോനെ ളവ് വ്യൂ ❤️❤️❤️❤️❤️❤️❤️❤️😊
@@ajimontrap3277 🥰🥰
👍
🥰🥰🥰🌷🌷🌷🌷
അമ്മച്ചിക്കൊട്ടാരം :പുരാവസ്തു വകുപ്പിന് നന്ദി 😢
❤️👍
Hi,boss camera aathane use cheyyunnathe
ആശനുമായുള്ള കോമ്പോ വേറെ ലെവലാണ്
ഹൃദയരാഗം ഉയിർ❤
🥰🥰🥰
♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏 സന്തോഷം 🙏😊
🌹🌹🌹 21 - 08 - 2023 🌹🌹🌹
Happy journey 🎉
Thank you 😊
❤️❤️❤️❤️❤️
ആശാനും ശിഷ്യനും ❤😊
🥰🥰🥰🥰
♥️♥️♥️♥️♥️♥️♥️♥️🙏
present 😇
❤❤
❤️❤️❤️❤️❤️
❤
♥️♥️♥️👍👍👍
ആശാൻ ഒരു കോമഡി തന്നെ 😂😂😂😂
😊❤️❤️❤️👍👍🙏🙏🙏
🌹🌹🌹
😊😊
♥️👍👍
❤❤..
❤️❤️❤️❤️❤️❤️
Oru kollengode trip cheyyane, with aashaan😇😇😇
🙏🙏🙏🙏🙏🙏♥️♥️♥️♥️♥️😊😊😊😊👍👍👍👍
ദൂരേക്ക് ആശാൻ വരില്ല 😥
ആശാന് പേടിയാ 😂
@@jithinhridayaragam ആഹ്ഹഹ്ഹഹ്ഹ 😁😁😁😬ക്യാഷ് ഒക്കെ ഉണ്ടാക്കി വച്ചോ.... തായ്‌ലൻഡ് പോവാൻ
പീലിക്കുന്നല്ല. പണ്ട് ഇത് പീരുക്കുന്ന് എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്. പണ്ട് 1996 ൽ കോളജിൽ പഠിക്കുന്ന കാലം മുതൽ കോട്ടയത്തു നിന്നും ഞങ്ങൾ ബൈക്കിൽ പോയിരുന്ന ഒരു മനോഹര സ്ഥലമാണിത്. അതിന്റെ സമീപത്തു കാണുന്ന തേയില ഫാക്ടറിയുടെ ഗസ്റ്റ് ഹൌസിൽ ആക്കാലത്ത് താമസിക്കുവാന്നും സൗകര്യമുണ്ടായിരുന്നു. ഇപ്പോഴത്തെ കാര്യം അറിയില്ല. അന്ന് ഇവിടെ ആൾക്കാർ അധികമൊന്നും വരാറില്ലായിരുന്നു.
ലൊക്കേഷൻ അടിപൊളി, ആശാൻ ആളൊരു കോമഡി ആണെന്ന് തോന്നുന്നു 😅
🥰🥰🥰🌷🌷🌷❣️
😄😄😄❤️❤️❤️❤️👍👍🙏🙏
പഴുത്തില്ല പൊട്ടാ😂
മാഖ്ബറ 😂
പഴയ ബാഗ്രൗണ്ട് മ്യൂസിക് തന്നെ ഇടാൻ പറ്റോ
🥰🥰🥰🥰
ഞാൻ ഇവിടെ വെറുതെ ഇരിക്കുവാ എന്നെ ഒന്നു വിളിച്ചൂടെ
🥰🥰🥰
പീലിക്കുന്ന് അല്ല. പീരുക്കുന്ന് എന്നതാണ് ശരി. പീരിൻ്റെ കുന്ന് എന്നാണ് അർത്ഥം. പീരുക്കുന്ന് എങ്ങനാണോ പീലിക്കുന്ന് ആയത് !?
20 രൂപ കൊണ്ട് ടൂർ വന്ന ആശാൻ 😂😂😂😂
😂😂😂
😄😄😄😄😄😄♥️♥️♥️♥️♥️♥️🙏🙏🙏🙏സത്യം
0:15 eee English paattinekkalum ethrayo nallath nammude hridayaraagathinte pazhe aa theme aayirunnu 😒
m.ruclips.net/video/f55xnsDKuCE/видео.html
❤
🙏🏼♥️♥️♥️♥️♥️♥️
ആശാൻ..
ഉള്ളൂർ..
വള്ളത്തോൾ...
അതെ seb... ആശാൻ സെബാൻ.... ബുള്ളറ്റ്
🫀🎵💖👍👍👍❤️❤️❤🥰
🌹🌹🌹🥰🥰
Janakikadu dostanu
നീയും പണ്ട് ഒരു സാമൂഹ്യ വിരുദ്ധനയിരുന്നു
ഇപ്പോഴും
20 രൂപയുമായി ടൂർ വന്ന ആശാൻ 👍
😄😄❤️❤️❤️❤️🙏🙏🙏😊😊😊😊യ്യോ യ്യോ 😄
ആകാശഗംഗയല്ല ഇന്ദ്രിയം ആണ് സിനിമ..
മാക്ക്ബറ അല്ല മഖ്ബറ
Gost movies place pole und
ASHANEY ANGU... STHIRAM KOOODE KOOTTIKO....... NALLA VIBAAYIRIKUM(CHILAVUM🤣🤣🤣🤣🤣).... KITTUNNA CHANCOKKE AA PAAVAHINE.. ANGU TROLLI KOLLUVAAA
... NALLA RASAMAAYIRUNNU
🥰🥰🥰👍👍👍🌹🌹
😊😊♥️♥️♥️♥️👍👍👍👍👍♥️♥️♥️♥️♥️♥️
Choodu kanji
ആ കൊട്ടാരം സംരക്ഷിക്കാൻ സർക്കാരിനോട് അപേക്ഷിക്കണം,കാരണം നല്ല ലൊക്കേഷൻ,ടൂറിസത്തിന് പറ്റിയ സ്ഥലം,മന്ത്രി മുഹമ്മദ് റിയാസിൻ്റെ ശ്രദ്ധയിൽ പെടുത്തിയാൽ സംഗതി നടക്കും
അത് നിലവിൽ ഒരു പ്രൈവറ്റ് വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് 🌷
യാരിത്.. ഞാൻ. വന്തിരിക്കെൻ
❤️❤️❤️❤️❤️❤️👍👍
കുട്ടിക്കാനം എന്റെ നാട് 🔥 അമ്മച്ചികൊട്ടാരം മലയാളത്തിലെ supper horror film ഇന്ദ്രിയം full ഇവിടെയാണ് പിടിച്ചത്
ആശാൻ ഫാൻസ് 💥
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️😊😊😊😊😊😊
രണ്ടാളും കൂടി കഞ്ഞിയായ ലക്ഷണം ഇണ്ട്,എന്താ കഞ്ഞി കുടിക്കാഞ്ഞെ,അവർ സാധുക്കൾ ആയത് കൊണ്ടാണോ
😂😂🥰🥰🥰🌷🌷🌷
ഞാൻ.സാബു.കോഴിക്കോട്
👍👍
hiiiiii 🌹🌹🌹🌹🌹🌹
❤
❤❤
♥️♥️♥️♥️♥️
❤❤
നന്ദി 🧡
♥️♥️♥️♥️♥️♥️♥️🙏🙏🙏
❤❤❤