ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ വീഡിയോ എല്ലാം ഞാൻ കാണും സത്യം പറഞ്ഞാൽ ഒരാഴ്ച ആയതേ ഉള്ളു കണ്ടുതുടങ്ങിയിട്ട് ലൈക് സബ്സ്ക്രൈബ് ബെൽ ബട്ടൺ എല്ലാം ഒക്കെ ആണ് ഇനിയും നല്ലതുപോലെ വീഡിയോ ചെയ്യാൻ കഴിയട്ടെ പേര് എന്തിനായിരുന്നു
Mango Meadows Kaduthuruthy, ഇല്ലിക്കക്കല്ല്, കുമരകം, J yes farm, കട്ടിക്കയം വെള്ളച്ചാട്ടം, അഞ്ചുമല വെള്ളച്ചാട്ടം കടവ് പുഴ വെള്ളച്ചാട്ടം Kottayam ഒരു വീഡിയോ ചെയ്യുമോ...
പരുന്തുംപാറ ഞാൻ പോയ സമയത്ത് ആ പാറയിൽ ഇറങ്ങിയിരുന്നു അല്പം റിസ്ക് ആയിരുന്നു ചെറിയ വഴിയും ഇറക്കവും. ഇറങ്ങിയിട്ട് കോട കൂടിയപ്പോൾ തിരിച്ചു കയറാൻ പറ്റാതെ ആയി ഫ്രണ്ട്‌സ് ഉണ്ടായിരുന്നു പിന്നെ കോട മാറുന്ന വരെ wait ചെയ്തു
Bro.... എന്തെ പുതിയ വീഡിയോ വന്നില്ലേ എന്ന് നോക്കാൻ വന്നപ്പോൾ നോട്ടിഫിക്കേഷൻ.. Any way Thanks Bro... പുതിയ കാഴ്ചകൾ.. പുതിയ പച്ചപ്പുകൾ.. സ്നേഹം മാത്രം ❤❤❤❤
സഹോദര.. വാഗമണ്ണിൽ ആണ് തങ്ങൾ പാറ.. അത് എല്ലാം കണ്ടിട്ട്. വേണം പരുന്തും പാറ പോകാൻ. വാഗമണ്ണിൽ. മൊട്ടക്കുന്നു.. അഡ്വവഞ്ചർ പാർക്ക്.. പൈൻമര ക്കാട്.. കുരിശുമല.. തടാകം. എല്ലാം ഉണ്ട്..
ങ്ങടെയാത്രാവിവരണം ലളിതം സൗമ്യംനാടൻ ഭാഷ.പരിചിത സ്ഥലങ്ങളും ങ്ങടെ ഭാഷയിൽ പുത്തൻ സ്ഥലം : വാഗമൺ എന്നും യാത്ര ചെയ്യുന്ന സ്ഥലവും 'ങ്ങടെ ഭാഷയിൽ കാശ്മീരാവും! ങ്ങടെ കൊല്ലം Slang
ഇപ്പം നമ്മള് നില്ക്കുന്നത് കൊല്ലത്താണ്....ഇവിടെയാണ് കുട്ടിയെ കൊണ്ട് പോയ kidnappers ഒളിഞ്ഞിരിക്കുന്നത്
ഒരു അപേക്ഷ....ആ പൊലയാടി മക്കളെ കിട്ടിയാൽ ചവിട്ടി ചതച്ചോണം. പ്ലീസ് 🙏from chalakudy
ബ്രോ യുടെ യാത്ര വിശതികരണം സൂപ്പർ ആണ്. വിശതികരണം കേട്ടു 2 സ്ഥലം പോയി. ആഴിമല. ചെങ്കൽ
അടിപൊളി ടൂർ പോണെങ്കിൽഇങ്ങനെ പോകണം കെഎസ്ആർടിസി ബസ് പ്രൈവറ്റ് ബസ്സിലും ഓട്ടോ മായി 👌🏻😍
സ്പോട്ട് ഡയലോഗ് ഡെലിവറി പറയാൻ നിങ്ങൾ മിടുക്കൻ ആണ് bro 👍🏼
Bro🤝
നന്നായിട്ടുണ്ട് കിടിലം വീഡിയോ 👌👍
ശരിയാ പ്ര ത്യേകിച്ചു പ്ലാൻ ഒന്നും ഇല്ലാതെയുള്ള കറക്കം. അതാ ഒരു സുഖം. സംസാര രീതി കേൾക്കാൻ രസമുണ്ട്
കൊള്ളാം വീഡിയോ പിന്നെ പരന്തുംപാറ പോകുമ്പോൾ മഞ്ഞ് ഉള്ളപ്പോൾ പോണം അടിപൊളി പിന്നെ വാഗമൺ കാണാൻ ഒത്തിരിയുണ്ട് 🌹കൊള്ളാം വീഡിയോ 🌹
Kumily direct bus und njngade avdunu. Kallarkavala erangan patuvo.
Bro thirunelveli manimuthar mancholai tea estate water balls super place
ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ വീഡിയോ എല്ലാം ഞാൻ കാണും സത്യം പറഞ്ഞാൽ ഒരാഴ്ച ആയതേ ഉള്ളു കണ്ടുതുടങ്ങിയിട്ട് ലൈക് സബ്സ്ക്രൈബ് ബെൽ ബട്ടൺ എല്ലാം ഒക്കെ ആണ് ഇനിയും നല്ലതുപോലെ വീഡിയോ ചെയ്യാൻ കഴിയട്ടെ പേര് എന്തിനായിരുന്നു
സോറി പേര് എന്തുവായിരുന്നു
ഹായ്,ചേട്ട,വാഗമൺ,ട്രാവൽവ്ലോഗ്, സൂപ്പർ,❤
🤝
Mango Meadows Kaduthuruthy, ഇല്ലിക്കക്കല്ല്, കുമരകം, J yes farm, കട്ടിക്കയം വെള്ളച്ചാട്ടം, അഞ്ചുമല വെള്ളച്ചാട്ടം കടവ് പുഴ വെള്ളച്ചാട്ടം Kottayam ഒരു വീഡിയോ ചെയ്യുമോ...
കേരളത്തിന് പുറത്തുള്ള ഒരുപാടു സ്ഥലങ്ങൾ explore ചെയ്യാൻ ഭാഗ്യമുണ്ടാവട്ടെ. അതിന് വേണ്ടി കട്ട വെയ്റ്റിംഗ്. താങ്കളുടെ അവതരണ ശൈലി മനോഹരമാണ്
സുന്ദരമായ പ്രകൃതി.
Ettumanoor റെയില്‍ station വന്നിറങ്ങിയപ്പോൾ കുറച്ചുകൂടി എളുപ്പമുണ്ട് വാഗമണ്ണിലും പോകാൻ...
Ettumanur ആണോ അടുത്ത റെയിൽവേ സ്റ്റേഷൻ
Bus timings ..? Whether regular buses will be there for vagamon ..? Is this direct bus to vagamon..? Bus no..?
എൻഗേജിംഗ് ആയിട്ടുള്ള വ്ലോഗ് ❤️😘 നെക്സ്റ്റ് എപ്പിസോഡ് പോരട്ടെ ❤️
🤝🤝🤝
Enthina Bhai nere pathanapuram eratupeta vagomon athalle eluppam
പത്തനാപുരം ട്രെയിൻ ഇല്ല
കിടു ഇൻട്രോ ബ്രോയ്..😂😂😂 നന്നായിട്ടുണ്ട് കെട്ടോ.. 👍🥰
😂😂
Bro manapade poyi video chey plz🙏🙏🙏🙏
നല്ല കാഴ്ച കണ്ടപ്പോൾ ഒന്നും നോക്കാതെ വഴിയിൽ ഇറങ്ങി അത് ആസ്വദിക്കുന്ന ചേട്ടൻ... 👌🏻👌🏻👌🏻
🤝🤝
@@Umaptravellerഇപ്പോഴാണ് ഈ വീഡിയോ കണ്ടത്.. വാഗമൺ കോട്ടയം ജില്ലയിലാണ്. ഇടുക്കിയിലല്ല..
Is there any bike rental in vagamon????
ചേട്ടാ ഒരു ദിവസം പുൽമേട് കൂടെ വീഡിയോ ചെയ്യാമോ
Title Kansal thonnum Vagamon - ilekku train undennu:::
ബ്രോ വാഗമണ്ണിൽ വേറേ കാഴ്ചകളണ്ട് പൈൻ വാലി അഡ്വഞ്ചർ പാർക്കലെയ്ക്ക് ഗ്ലാസ് പാലം റോപ് വേ മുതലായവ ഉണ്ട്
പാലക്കാട് വ്ലോഗ് cheyyuvo
KONDODY MOTORS കോട്ടയം ഇടുക്കി HIGHRANGE ന്റെ സ്പന്ദനം
Bro njan a jeep driver Ruban Anu
Adipwoly ai
Bro🤝🤝🤝
അടിപൊളി vdo bro
intersting
Etra manik ann vagamon എത്തിയത്
താമസിച്ച ഹോട്ടൽ ഏതാണ് എന്ന് പറയാമോ.വഗമണ്ണിൽ പോകൻ ആണ്
വാഗമൺ നിന്ന് പുള്ളിക്കാനം പോകാൻ സ്ഥിരം ബസ് കിട്ടുമോ, പുള്ളിക്കാനം ഓട്ടോ യ്ക്ക് ഒക്കെ പോകാൻ ഒത്തിരി ദൂരം ഉണ്ടോ എന്ന് ഒന്ന് അന്വേഷിച്ചു പറയാമോ bro?
കോട്ടയത്തുനിന്നും പീരുമേട് കുട്ടിക്കാനം ,പാഞ്ചാലിമേട്, പരുന്തുംപാറ, കുമളി പോകാൻ എളുപ്പം കെ കെ റോഡ്....
ഒറ്റ വിഡിയോയിൽ തന്നെ ഒരുപാടു സ്ഥലങ്ങൾ കവർ ചെയ്തതിൽ ചെറിയൊരു നിരാശ
വാഗമൺ തന്നെ കൊറേ സ്ഥലങ്ങൾ കാണാൻ ഒണ്ടാരുന്നു
എന്തിരുന്നാലും വീഡിയോ സൂപ്പർ 🫶🏻
ഞങ്ങളുടെ നാട് ഏലപ്പാറ...
എന്റെ നാട് പാലാ
വളരെ ഇഷ്ടം ആണ് നല്ല രസം ആണ് samsarum
🤝
Polich 🎉
🤝
പരുന്തുംപാറ ഞാൻ പോയ സമയത്ത് ആ പാറയിൽ ഇറങ്ങിയിരുന്നു അല്പം റിസ്ക് ആയിരുന്നു ചെറിയ വഴിയും ഇറക്കവും. ഇറങ്ങിയിട്ട് കോട കൂടിയപ്പോൾ തിരിച്ചു കയറാൻ പറ്റാതെ ആയി ഫ്രണ്ട്‌സ് ഉണ്ടായിരുന്നു പിന്നെ കോട മാറുന്ന വരെ wait ചെയ്തു
ഇടുക്കി വീഡിയോ മനോഹരം ❤
🤝
Avda kurnja Lodje undo
Super god bless you thanks bro
🤝q
കാരികാട് അല്ല കാരിയാട് ടോപ്
Bro Ith Eppo poyath aanu ?
Good Presentation Broi
നമ്മുടെ നാട്ടിൽ ആണല്ലോ... 😍
Bro.... എന്തെ പുതിയ വീഡിയോ വന്നില്ലേ എന്ന് നോക്കാൻ വന്നപ്പോൾ നോട്ടിഫിക്കേഷൻ.. Any way Thanks Bro... പുതിയ കാഴ്ചകൾ.. പുതിയ പച്ചപ്പുകൾ.. സ്നേഹം മാത്രം ❤❤❤❤
Bro🤝
Aashane adipoli
Nice coverage ❤
🎉🎉🎉ഞാന്‍ പാലക്കാടന്‍
🤝
Nice just like a Prith Raj voice
Good explanation ❤
അടിപൊളി വീഡിയോ ❤️❤️❤️❤️
🤝
Setta , bread omlet il arengilum kaivisham thannitundo?😂😂😂. good video bro.🎉🎉
അടിപൊളി ❤
വാഗമൺ സൂയിസൈഡ് പോയിന്റ്, ഗ്ലാസ് ബ്രിഡ്ജ് ഒന്നും പോയില്ലേ ബ്രോ
Enta idukki 💪❤❤ super views
Super❤❤❤❤
🤝
Good narration
Ethanayalum kottayath vannathalle illikal kallu kude poyi noku
അതെ
🤝
👌👌👍❤️
🤝
super voice
നല്ല വിവരണവും, നല്ല ശബ്ദവും കോട്ടയത്തു കാ ശൈലിയും. പൃഥ്വിരാജിന്റെ സ്വരവും - കോട്ടയം കാരി, ഇപ്പോൾ ഇടുക്കി കാരി
🤝
Hai bro🙏
Nammal kattappana aanu bro..... 💜😍
16:11 very nice
ഏതു മൈക്ക് ആണ് യൂസ് ചെയ്യുന്നത്... പറയാമോ...
Boya By M1
കാണട്ടെ വാഗമൺ യാത്ര👍
4:55 പുലി ചാടുന്ന ശിൽപം നല്ലതാണ് പക്ഷെ കെട്ടിടത്തിന്റെ മുകളിൽ ആയത് കൊണ്ട് ഭംഗി ഇല്ല
16:58 അതിമനോഹരം
20:15 നീലകാശവും തൂവെള്ള മേഖങ്ങളും👌
26:44 മനോഹരമായ താഴ്‌വര👌
🤝🤝🤝🤝
thank you so much
Super 👌
Nice view
Chemmannu po
🥰🥰
സൂപ്പർ ബ്രോ❤ എനിയ്ക്കും പോകാൻ പ്ലാനുണ്ട്
Bro🤝
❤❤❤❤🤗🤗🤗💓
ഏത് ഫോൺ ക്യാമറ ആണ് ഉപയോഗിക്കുന്നത്?
Dji
അൽഫോൻസാ
Happy journey 🎉
Thank you 😊
Adipoli ❤
Adi poli travelling video👌👌
👌👌
വാഗമണും കോട്ടയം ജില്ല..
വികാസ് ചേട്ടാ ഹലോ💛🧡❤️
Hlo🤝
Super🎉
❤❤❤
🤝🤝
Oru pad kashtam thanne 😂😂
👍
ബ്രോ എന്നാണ് പോയത്,500 രൂപക്ക് റൂം കിട്ടിയോ
❤❤❤❤❤❤❤
സഹോദര.. വാഗമണ്ണിൽ ആണ് തങ്ങൾ പാറ.. അത് എല്ലാം കണ്ടിട്ട്. വേണം പരുന്തും പാറ പോകാൻ. വാഗമണ്ണിൽ. മൊട്ടക്കുന്നു.. അഡ്വവഞ്ചർ പാർക്ക്.. പൈൻമര ക്കാട്.. കുരിശുമല.. തടാകം. എല്ലാം ഉണ്ട്..
Poli vibe 👍❤️👏
🤝
❤❤❤🎉
Breakfast special anallo😅
🥰🥰🥰🤩
🤝
❤❤❤❤❤❤❤❤❤🎉
🎉🎉🎉
🤝
ങ്ങടെയാത്രാവിവരണം ലളിതം സൗമ്യംനാടൻ ഭാഷ.പരിചിത സ്ഥലങ്ങളും ങ്ങടെ ഭാഷയിൽ പുത്തൻ സ്ഥലം : വാഗമൺ എന്നും യാത്ര ചെയ്യുന്ന സ്ഥലവും 'ങ്ങടെ ഭാഷയിൽ കാശ്മീരാവും! ങ്ങടെ കൊല്ലം Slang
Prithu rajuvinday saund
Haiii
Super super super super super super super super super super super