Unrevealed beauty of Panjalimedu | Ep 1 of Idukki hill stations.

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Panchalimedu is a hill station near Kuttikkanam in Idukki district of Kerala. This high altitude mountain is situated at the height of 2500 feel above sea level. Today we are exploring some new places near to this Panjalimedu view point and staying at a beautiful cottage near to Panjalimedu. You can book the Sunset Valley cottages through this number - +91 79079 78003, 9778087295
    Watch the rain video with original audio • Rain walk in Panjalimedu.
    കോട്ടയം - കുമളി റൂട്ടിൽ കുട്ടിക്കാനത്തിനടുത്തുള്ള പാഞ്ചാലിമേട് എന്ന സ്ഥലത്തേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. പാഞ്ചാലിമേട്ടിലെ അറിയപ്പെടാത്ത ചില സ്ഥലങ്ങളൊക്കെ കണ്ട് മൂന്നാറും വട്ടവടയുമെല്ലാം കറങ്ങുന്ന ഈ യാത്രയുടെ ആദ്യത്തെ എപ്പിസോഡ് ആണീ വീഡിയോ. മഴയും മഞ്ഞും പ്രകൃതിയും ആസ്വദിച്ചുള്ള ഈ യാത്രയിൽ പാഞ്ചാലിമേട്ടിലുള്ള Sunset valley എന്ന cottage ലാണ് താമസിക്കുന്നത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
    Watch the 30 seconds trailers at ‪@pikvisuals‬
    A 4K cinematic travel video in Malayalam - Pikolins Vibe

Комментарии • 461

  • @Pikolins
    @Pikolins  11 месяцев назад +9

    ഈ യാത്രയിലെ മഴയത്തുകൂടി നടക്കുന്ന ഭാഗം music ഇല്ലാതെ കേൾക്കാൻ / കാണാൻ താൽപര്യമുള്ളവർക്ക്‌ ഈ വീഡിയോ കണ്ടുനോക്കാം.
    ruclips.net/video/uAAtwA4HMs8/видео.htmlsi=_BkTfW-BGs3LMyI1

  • @udayakumarudayakumar4321
    @udayakumarudayakumar4321 Год назад +69

    താങ്കളുടെ അവതരണവും ദൃശ്യഭംഗി പകർത്തി ഞങ്ങളിലേക്ക് എത്തിക്കുന്നതും അഭിനന്ദനം അർഹിക്കുന്നു... ഒരു നല്ല മനസ്സിന് കുളിര്മയേകുന്ന എപ്പിസോഡ്.. താങ്ക്സ് ബ്രോ ❤🙏👏👏👏

  • @Anasanas-vj2ju
    @Anasanas-vj2ju Год назад +22

    Forest യാത്രയും forest storiyum കാണാൻ ഒരുപാട് ചാനൽ ഉണ്ടെങ്കിലും നിങ്ങളുടെ അവതരണം വേറിട്ട് നിൽക്കുന്നു..അതാണ് ഈ ചാനലിന്റെ വിജയം 😍

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰❤️

  • @psubair
    @psubair Год назад +10

    ഇടുക്കിയുടെ ഇതുവരെ കാണാത്ത സൗന്ദര്യം. പൊളിച്ചു. എന്തൊരു സൗന്ദര്യമാണ് അവിടം പ്രകൃതിക്ക്. അതും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത്. ഈ സ്ഥലമൊക്കെ എങ്ങനെ സ്വകാര്യ സ്ഥലമായി എന്ന് അത്ഭുതപ്പെടുന്നു. പാഞ്ചാലിമേടിലെ view point ഉം ഉഗ്രൻ. എല്ലാം നല്ല അടിപൊളി video ആയിട്ടുണ്ട്. അതനുസരിച്ചുള്ള വിവരണവും. Congrats bro for your effort.

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @illyasillyasp-kk1vh
    @illyasillyasp-kk1vh 11 месяцев назад +2

    എന്താണെന്നറിയില്ല മറ്റ് ഏത് വീഡിയോ കണ്ടാലും നിന്റെ വീഡിയോ കണ്ടതിന്റെ അത്രക്ക് അങ്ങോട്ട് തൃപ്തി ആവാറില്ല

    • @Pikolins
      @Pikolins  11 месяцев назад +1

      Oh.! Thank you so much for the love ❤️

  • @iamhere4022
    @iamhere4022 Год назад +6

    Daily താങ്കളുടെ ഒരു വീഡിയോ എങ്കിലും കാണും... കാടും പ്രകൃതി ഭംഗിയും മനസ്സിന് തരുന്ന കുളിര്💚💚💚👍👍..

    • @Pikolins
      @Pikolins  11 месяцев назад

      Thank you so much for the support ❤️

  • @renjithjanardhanan8154
    @renjithjanardhanan8154 Год назад +15

    We went to sunset valley after your Instagram post superb place anju and deol is super guys and the hospitality,food and waterfalls is major attractions thanks bro for the video ❤

    • @Pikolins
      @Pikolins  Год назад +1

      Great 👍🥰

    • @Vincent_Ghomez
      @Vincent_Ghomez 11 месяцев назад

      Tariff എത്ര ആയി ബ്രോ

    • @RafiTAMod
      @RafiTAMod 11 месяцев назад

      Internet available? Planning a long-term stay with few hours work.

    • @Pikolins
      @Pikolins  11 месяцев назад +1

      @@RafiTAMod mobile network is limited. Jio & Airtel ഒന്നോ രണ്ടോ point signal കിട്ടും. But wifi available in reception area.

  • @kishorekjohn7891
    @kishorekjohn7891 Год назад +4

    ഈ കാടും മഴയും പുഴയും ഒക്കെ ഇങ്ങനെ 4K ദൃശ്യ ഭംഗിയിൽ കാണുകയും....
    പിന്നണിയിൽ താങ്കളുടെ ഇമ്പമുള്ള ശബ്ദം കേൾക്കുകയും......... എന്റെ സാറേ....... 👍👍

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @Immortalkalki
    @Immortalkalki Год назад +10

    മഴ, മലകൾ, പച്ചപ്പ്, കോടമഞ്ഞു പിന്നെ ഇങ്ങളുടെ സൗണ്ടും... ആഹാ അന്തസ്സ് ❤❤❤❤❤❤

    • @Pikolins
      @Pikolins  11 месяцев назад

      Thank you bro 🥰

  • @SebinMatthew
    @SebinMatthew Год назад +9

    beautiful episode. for someone like me who is from Kanjirappally, Idukki has always been a stone's throw away. i visit Idukki 4-5 times every year during monsoon. And just like you said, to feel the sun, rain and fog is a beautiful experience.

  • @sanal4ever509
    @sanal4ever509 11 месяцев назад +4

    മനസിനും, കണ്ണിനും ഒരു pole കുളിർമ നൽകുന്ന കാഴ്ച 🥰🥰🥰
    ഇടുക്കി ഒരു പ്രകൃതി ദേവത കനിഞ്ഞു അനുഗ്രഹിക്കട്ടെ നിങ്ങളെ🙏🏻🙏🏻🙏🏻ഇനിയും ഇതുപോലെയുള്ള കാഴ്ചകൾ നമ്മിലേക്ക്‌ എത്തിക്കാൻ
    🥰🥰😍

    • @Pikolins
      @Pikolins  11 месяцев назад +1

      Thank you so much 🥰

  • @shyjugeorge4473
    @shyjugeorge4473 11 месяцев назад +1

    RUclips വ്ലോഗും സിനിമ യും ആൻഡ്രോയ്ഡ് tv യിലാണ് കാണുന്നത് , റിസോർട്ടിന്റെ ഫോൺ no. സ്‌ക്രീനിൽ add ചെയ്താൽ നന്നായിരിക്കും.

    • @Pikolins
      @Pikolins  11 месяцев назад

      Thanks for the suggestion. I will consider it.

  • @sujisg4450
    @sujisg4450 Год назад +3

    മനുഷ്യാ നിങ്ങടെ വോയിസ്ഓവർ ഒരു രക്ഷയുമില്ല 👍👍👍👍👍👍

  • @AbhishekkkAbhishek
    @AbhishekkkAbhishek 11 месяцев назад +1

    Presentation ori rakchayum illa
    Athe pole video yum

  • @sreek4526
    @sreek4526 Год назад +4

    അഴുത ആറിന്റെ ഭംഗി👌
    നല്ല വീഡിയോ ആയിരുന്നു bro..👍

  • @JijinC-h6b
    @JijinC-h6b 11 месяцев назад +1

    സ്വന്തം മുഖം മാത്രം കാണിച്ചു വ്ലോഗും ചെയ്ത്.. ഉള്ള ഹോട്ടലിലൊക്കെ കേറി ഫുഡിനും സർവീസ് നും കുറ്റോം പറഞ്‍ .. വീട്ടിലെ പട്ടിക്കുട്ടിക്ക് വരെ യൂട്യൂബ് ചാനൽ ഇട്ട് ഓടിക്കുന്ന അഭിനവ വ്ലോഗർമാരിൽ നിന്നും വ്യത്യസ്തൻ ആണ്. കുറെ ആയി നിങ്ങളുടെ വീഡിയോസ് കാണുന്നു... നേരിൽ പോകുന്ന ഒരു പ്രതീതി ... നല്ല അവതരണം... keep up the same way bro .. 🎉

    • @Pikolins
      @Pikolins  11 месяцев назад +1

      Thank you so much. ഇങ്ങനെതന്നെ തുടരാനാണ് എനിക്കും താൽപര്യം.

  • @Home-vsd
    @Home-vsd Год назад +2

    ഈ അടുത്താണ് വിഡിയോ കണ്ട് തുടങ്ങിയത്. Santhosh george sir ന്റെ വിഡിയോ ആണ്‌ കാണാറുള്ളത്. ഇപ്പൊ നിങ്ങളുടെ ചാനലും. ഈ സ്റ്റൈല്‍ ഒരിക്കലും മാറ്റരുത്. ❤

    • @Pikolins
      @Pikolins  11 месяцев назад

      Thank you 🥰 ഈ ശൈലി ഇങ്ങനെത്തന്നെ തുടരാനാണ് പ്ലാൻ

  • @sajithvr
    @sajithvr Год назад +4

    Elegant visualization + your pleasant explanation .. മനസ്സിന് കുളിര്‍മയേകുന്ന ഒരു episode... hatsoff bro💚

    • @Pikolins
      @Pikolins  11 месяцев назад +1

      Thank you 🥰

  • @jojomj7240
    @jojomj7240 Год назад +4

    ആ വെള്ളചാട്ടമൊക്കെ സൂപ്പർ..👌 ആളുകൾ വരാത്തത് കൊണ്ട് തന്നെ waste ഒന്നും അവിടെ കാണാൻ ഇല്ല.... മഴയാത്രക്ക് എല്ലാവിധ ആശംസകളും... 🌧️🏍️

    • @Pikolins
      @Pikolins  Год назад +1

      അതെ.. നല്ല ഭംഗിയുള്ള സ്ഥലങ്ങളാണതെല്ലാം.

    • @jojomj7240
      @jojomj7240 Год назад

      @@Pikolins ബാക്കി കാണാൻ waiting

  • @srijila0002
    @srijila0002 Год назад +2

    ഇങ്ങളെന്നെ വഴിതെറ്റിച്ച് കാട് കേറാൻ പ്രേരിപ്പിക്കുന്നു😂😂🤗❤️❤️💖

    • @Pikolins
      @Pikolins  11 месяцев назад

      😁😆 സ്വാഭാവികം

  • @sreejindas3134
    @sreejindas3134 Год назад +1

    എനിക്ക് റിസോർട്ടിലേയും താങ്കളുടെയും നമ്പർ ഒന്ന് തരുമോ?

    • @Pikolins
      @Pikolins  11 месяцев назад

      Sunset Valley- 9778087295, 7907978003

  • @Rajnairmaleakal
    @Rajnairmaleakal Год назад +3

    You deserve more likes and subscribers. Kandu thudangyal skip aakathe full video kandu irunn pokum...

    • @Pikolins
      @Pikolins  Год назад

      Thank you bro ❤️

  • @suneersuni7454
    @suneersuni7454 Год назад +1

    എവിടെ ബ്രോ vedio കാണാൻ വെയ്റ്റിംഗ് ആയിരിന്നു എന്തു പറ്റി ഇത്രേം വൈകിയാദ് 💐👍🏻

    • @Pikolins
      @Pikolins  Год назад

      കുറച്ച്‌ തിരക്കിലായിപ്പോയി ബ്രോ. ഇനി വൈകാതെ ഇടാൻ ശ്രമിക്കാം.

  • @easymadecooking5654
    @easymadecooking5654 11 месяцев назад +2

    Sunset valley പൊളിച്ചു.. ഞാനും പോയിരിക്കും അവിടെ മഴ നനയാൻ ആഗ്രഹം ഒള്ള ആളു അല്ലാ ഞാൻ പക്ഷേ ഈ video കണ്ടപ്പോ നനയാൻ തോന്നി 😅അതാണ് നിങ്ങടെ വിജയം keep it up

    • @Pikolins
      @Pikolins  11 месяцев назад

      Thank you… എന്തായാലും പോണം

  • @DotGreen
    @DotGreen 11 месяцев назад +2

    ❤😍😍 super

    • @Pikolins
      @Pikolins  11 месяцев назад

      ❤️ Thank you

  • @Divyam8062
    @Divyam8062 Год назад +2

    Super 😊
    പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യം ആണ്

    • @Pikolins
      @Pikolins  11 месяцев назад

      Thank you 🥰

  • @rajithnath
    @rajithnath Год назад +2

    ഹോട്ടൽ ഫാമിലിക് കുട്ടികളുമായി പോകാൻ പറ്റിയത് ആണോ. റേറ്റ് കൂടുതൽ ആണോ. വൃത്തി ഇല്ലാത്ത ഒരു സേഫ്റ്റിയും ഇല്ലാത്ത റിസോർട് ആണെന്ന അറിഞ്ഞത്.

    • @Pikolins
      @Pikolins  Год назад +1

      ഞാൻ താമസിച്ച സ്ഥലമാണ്, വൃത്തിയുണ്ടായിരുന്നു. പക്ഷെ ഒരു luxury resort അല്ല, bamboo cottage നു കിട്ടാവുന്ന വൃത്തിയെ പ്രതീക്ഷിക്കാവൂ. പിന്നെ ആദ്യത്തെ വെള്ളച്ചാട്ടത്തിൽ ആർക്കുവേണമെങ്കിലിം പോകാം, not risky. ബാക്കി വെള്ളച്ചാട്ടങ്ങളിൽ പ്രായമായവർക്കു പോകാൻ ബുദ്ധിമുട്ടായിരിക്കും. അതല്ലാതെ പുഴയിലെ കുത്തനെയുള്ള പറകളിലൊക്കെ ഇറങ്ങാൻ ശ്രമിച്ചാൽ അപകടസാധ്യതയുണ്ട്‌. പ്രത്യേകിച്ച്‌ safety precautions ഒന്നുമില്ല.

  • @jilcyeldhose8538
    @jilcyeldhose8538 Год назад +2

    പാഞ്ചാലി മേട് വല്ലാത്തൊരു വശ്യ ഭംഗി... അതു pikolines ന്റെ പ്രസന്റേഷൻ കൂടിയാവുമ്പോ ഗംഭീരം.....Thank you Pikolines.. Take care... 🥰🥰🥰🥰

    • @Pikolins
      @Pikolins  11 месяцев назад

      Welcome ❤️

  • @nansym.p1089
    @nansym.p1089 Год назад +5

    A good heartwarming video.
    Rain was the main hero in today's video.
    It was a good feeling when you told to walk alone in the rain.
    Your video is so so adipoli in rainy weather. The scenery is so beautiful because of the rain.
    See, no comment can be made without the word rain 🤭

    • @Pikolins
      @Pikolins  Год назад

      Ha ha, Thank you so much ❤️🫶🏻

  • @EditographerOffl
    @EditographerOffl 8 месяцев назад +2

    13:51 ഹെഡ്സെറ്റും വെച്ച് കണ്ണടച്ചിരുന്ന് കേട്ടാൽ ഒരു കുടക്കീഴിൽ നിക്കുന്ന ഫീൽ ❤

    • @Pikolins
      @Pikolins  8 месяцев назад

      Thank you. എന്നാ ഈ വീഡിയോയിൽ ആ ഫീൽ കൂടുതൽ കിട്ടാൻ ചാൻസുണ്ട്‌.
      ruclips.net/video/uAAtwA4HMs8/видео.html

  • @sidmimiwhitefera7759
    @sidmimiwhitefera7759 18 дней назад +1

    Lee Shirley Allen Ruth Hernandez Steven

  • @sukeshps4274
    @sukeshps4274 Год назад +2

    എത്ര നാളായി ഇത്ര സുന്ദരമായ ഒരു ഭൂപ്രകൃതിയുടെവീഡിയോ കണ്ടിട്ട്❤❤❤❤❤

  • @sadaksck
    @sadaksck 6 месяцев назад +1

    @pikolins bro, your videos are really worth it.. you can apply for a wildlife videography competitions

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much ❤️

  • @suvintrader
    @suvintrader Год назад +1

    Bro സംസാരവും അവതരണവും അടിപൊളി ആണുട്ടോ...❤❤❤Always watching ur videos ❤❤

    • @Pikolins
      @Pikolins  11 месяцев назад

      Thank you so much 🥰

  • @sachindasp9141
    @sachindasp9141 11 месяцев назад +1

    Adipoli..
    Bro eth camera and lens aanu use cheyunatg

    • @Pikolins
      @Pikolins  11 месяцев назад

      Thank you. Camera deta are always mentioning in the description bro

  • @αασ-η2ξ
    @αασ-η2ξ 11 месяцев назад +1

    Oro divasavum idukki oro anubhavam tharum very beautiful place ❤❤❤

  • @kannannair2556
    @kannannair2556 4 месяца назад +1

    This video made my day, very relaxing....thanks for the video and keep it up

    • @Pikolins
      @Pikolins  4 месяца назад +1

      Thank you so much 🥰

  • @Mallu_night_owl
    @Mallu_night_owl Год назад +2

    pinne avarodu helmet vekkan parayane mazha okke alle roadooke slippery ayirikkum our health our responsibility

    • @Pikolins
      @Pikolins  11 месяцев назад +1

      ✌🏻😁yes

  • @User67578
    @User67578 11 месяцев назад

    ഈ ക്ലൈമറ്റ് മഴയത്തെ കിട്ടുള്ളു. അല്ലാത്തപ്പോ നല്ല വെയിൽ ആണ്.

  • @soorajmh6452
    @soorajmh6452 Год назад +1

    Enganathe series nu vendi ayirunnu waiting....udane idukki waterfalla series um varumennu prathikshikunnu...

    • @Pikolins
      @Pikolins  Год назад

      Thanks bro 🥰 waterfall series ശ്രമിക്കാം.

  • @sijocj934
    @sijocj934 Год назад +1

    അടിപൊളി വിഷൽസ് ഉം ഒപ്പം കുറച്ചു psc യും...😂😍😍

  • @rocky.5244
    @rocky.5244 Год назад +2

    Bro ootty trip adikumo?

    • @Pikolins
      @Pikolins  11 месяцев назад +1

      Plan cheyyaam

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +1

    പറയാൻ വാക്കുകൾ ഇല്ല ബ്രോ 👍

    • @Pikolins
      @Pikolins  11 месяцев назад +1

      ❤️ Thanks for the love

  • @CURIOUS_007
    @CURIOUS_007 Год назад +2

    Oru second polum skip cheyyathe kanuna ore oru youtube chennel
    Visuals are just awesome ❤️
    Keep it up bro💚🤌

    • @Pikolins
      @Pikolins  11 месяцев назад

      Thank you so much for your support and inspiration ❤️

  • @neethumolmt9081
    @neethumolmt9081 Год назад +2

    നല്ല ഭംഗി ഉള്ള സ്ഥലം. ഒരുപാട് ഇഷ്ടപ്പെട്ടു ❤️

    • @Pikolins
      @Pikolins  11 месяцев назад

      Thank you 🥰

  • @maneeshmathew1467
    @maneeshmathew1467 11 месяцев назад +2

    പുറക്കയം super

    • @Pikolins
      @Pikolins  11 месяцев назад +1

      Thank you 🥰

  • @parvathikannan1964
    @parvathikannan1964 Год назад +2

    ഹോ അടിപൊളി 👌👌അടുത്ത ട്രിപ്പ് അങ്ങോട്ട്‌ പോയേക്കാം 😍

    • @Pikolins
      @Pikolins  Год назад +1

      പൊക്കോ പൊക്കോ 😁👍🏻

  • @AanSanta
    @AanSanta Год назад +1

    Njangale mazha kollikkaanulla aaa wordings kollam😅.. allengilum Idukki oru sundhari thanne❤🥰. Friends aa property eco friendly aakki keep cheyyunnathinu special appreciation ❤... pinne highlight rain aanallo.. ippola ithu bro de maathram video aaye.. full mazha😅🤩... really a peaceful lovely video❤❤

    • @Pikolins
      @Pikolins  11 месяцев назад +1

      മഴ വിട്ടൊരു കളിയില്ല.! 😁

  • @younusvellu5504
    @younusvellu5504 11 месяцев назад +1

    ഇടുക്കിയിൽ കരിംകുരങ്ങൊന്നുമില്ലേ ❤❤

    • @Pikolins
      @Pikolins  11 месяцев назад

      ഉണ്ടല്ലോ.. പക്ഷെ എപ്പോഴും കാണാൻ പറ്റാറില്ല

  • @sreerajs4578
    @sreerajs4578 11 месяцев назад +1

    വളരെ മനോഹരമായി ചിത്രീകരിക്കുകയും, അത് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. Nice....😊😍😊

    • @Pikolins
      @Pikolins  11 месяцев назад

      Thank you so much bro 🥰

  • @saranjith8
    @saranjith8 Год назад +1

    വാഴച്ചാൽ ട്രെക്കിങ്ങ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് വീഡിയോ ചെയ്യുമോ

    • @saranjith8
      @saranjith8 11 месяцев назад

      Hii

    • @Pikolins
      @Pikolins  11 месяцев назад +1

      ആദ്യത്തെ ആ ഒഴുക്ക്‌ കഴിയട്ടെ. എന്നിട്ട്‌ ചെയ്യാം.

  • @navigatortheexplorer
    @navigatortheexplorer Год назад +2

    Well packed vlog with beautiful locations 😍😍 Really loved it bro

    • @Pikolins
      @Pikolins  11 месяцев назад +1

      Thank you bro 🥰

  • @anilk533
    @anilk533 Год назад +2

    🤗👌🤍

  • @ansiyaanvar2976
    @ansiyaanvar2976 11 месяцев назад +1

    പാഞ്ചാലിമേട് ഒരുപാട് തവണ പോയിട്ടും ഇത് പോലൊരു സ്ഥലം കേട്ടിട്ടുകൂടി ഇല്ല. It's beautiful place. ഒരിക്കലെങ്കിലും പോകണം. സ്റ്റേ ചെയ്തു രണ്ട് ദിവസം അടിച്ചു പൊളിക്കണം. 😍

    • @Pikolins
      @Pikolins  11 месяцев назад

      പോകണം ബ്രോ.. കിടിലൻ സ്ഥലങ്ങളാണ്.

  • @Nisar5916
    @Nisar5916 11 месяцев назад +1

    വീഡിയോ കാണാൻ സ്വാൽപ്പം നേരം വൈകിയത് കൊണ്ട്,,,മൂന്നാർ വീഡിയോ കൂടി ഒരുമിച്ചു കാണാൻ പറ്റി അതിനു വേണ്ടി wait ചെണ്ടി വന്നില്ല....... ❤️❤️❤️

    • @Pikolins
      @Pikolins  11 месяцев назад +2

      ഹ ഹ.. അത്‌ നന്നായി 🥰

  • @DSVP123
    @DSVP123 11 месяцев назад +1

    Ee panchali medu oru 7-8 kollam. Munpu engane ayirunillalo... 🤔.. Annu nalla hightil oru temple pole matram undayulu... Arum adikam varatha place... Ee building oke epol vannathano... Ato njagal annu kanathe poyathano

    • @Pikolins
      @Pikolins  11 месяцев назад +1

      പുതിയ നിർമ്മാണങ്ങളാണതെല്ലാം

    • @liju_r
      @liju_r 11 месяцев назад +1

      Government mari appol agan ok sambavichu

    • @liju_r
      @liju_r 11 месяцев назад +1

      ​@@Pikolinsno 4 years agelum aye

  • @WildTrippan
    @WildTrippan Год назад +1

    മിനിമം ഒരു 50 പ്രാവശ്യമെങ്കിലും അളിയൻ പ്രോപ്പർട്ടി എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.... 😂😂😂.. ആവർത്തനവിരസത വരുന്നു എങ്കിലും ആ ഒഴുക്കുള്ള വർത്തമാനം അതാണ് ഹൈലൈറ്റ്❤❤

    • @Pikolins
      @Pikolins  11 месяцев назад

      ഓർമ്മപ്പെടുത്തിയതിനു നന്ദി. ❤️ ഇനി ശ്രദ്ധിക്കാം ബ്രോ.

  • @ahadkaringanthody5569
    @ahadkaringanthody5569 Год назад +1

    Bro you have to upload everyday videos.,
    Otherwise I will unsubscribe your channel.
    Because you are presentation was amazing.

    • @Pikolins
      @Pikolins  11 месяцев назад +1

      😆 weekly ഒന്നെങ്കിലും upload ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്‌ 🤭

    • @ahadkaringanthody5569
      @ahadkaringanthody5569 11 месяцев назад

      Endayalum kollam
      Enikk video kittanam @@Pikolins

  • @muhammedshafiak5824
    @muhammedshafiak5824 Год назад +1

    Kurachu dhivassamayii videos nu veandi kaathirikkunnu....

    • @Pikolins
      @Pikolins  Год назад +1

      Thank you friend 🥰

  • @tomjohnson7287
    @tomjohnson7287 11 месяцев назад +2

    എൻ്റെ നാടാണ്...❤പുറക്കയം,പാഞ്ചലിമെട്.....❤

    • @Pikolins
      @Pikolins  11 месяцев назад

      ❤️🥰

    • @bibina.b.3303
      @bibina.b.3303 11 месяцев назад

      Google mapil ethu place search cheythal avde ethan pattumennu parayamo

  • @sandhyadas3537
    @sandhyadas3537 Год назад +1

    Endha paraya.. Kannu chimmathe kandirikkan thonni. Video theernnath arinjilla.. 😊 Endhu bangiyalle ee sthalam.. Mazhayum vellachattom koda manjum.. Ho.. Ivideyokke poyillengil bayangara nashtaman..🙂🙂 Nalloru yathra ayirunnutto.. 🥰

  • @abhilashd220
    @abhilashd220 6 месяцев назад +1

    Looks so serene! Which month was this taken? Also how was the phone range and I assume there is no wifi?

    • @Pikolins
      @Pikolins  6 месяцев назад +1

      It’s first week of October. Jio is having signal there and they have wifi also in the restaurant.

  • @baijuprasad9129
    @baijuprasad9129 7 месяцев назад +1

    Adipoli ❤ .. പാഞ്ഞാലിമേട് കണ്ട് ആസ്വദിച്ചുവന്നൊരു പ്രതീതി!

    • @Pikolins
      @Pikolins  7 месяцев назад

      Thank you 🥰

  • @travelwithnature4649
    @travelwithnature4649 11 месяцев назад +1

    എന്റെ പൊന്നു സാറേ..😍
    നിങ്ങളുടെ ഈ വീഡിയോസ് കാണുമ്പോൾ കാടിനോടുള്ള മുഹബത്ത് വല്ലാതെ അങ്ങ് കൂടുകയാണ് 😍😍🥰🥰

    • @Pikolins
      @Pikolins  11 месяцев назад

      അത്‌ കേട്ടാ മതി. ❤️

  • @sathyasenanm397
    @sathyasenanm397 2 месяца назад +1

    Congratulations, well done, keep going all the best.

    • @Pikolins
      @Pikolins  2 месяца назад

      Thank you, I will do more. ❤️

  • @kj.mathew6603
    @kj.mathew6603 Год назад +1

    വിവരണം അത്യാവശ്യത്തിന് മാത്രം.അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.പ്റക്റുതി നമ്മോട് സംസാരിക്കുന്നു ണ്ടല്ലോ! വളരെ നല്ല അവതരണം.ഈ രീതിയിൽ മുമ്പോട്ട് പോവുക.താങ്കൾക്ക് നല്ല ഭാവി ഉണ്ട്.

    • @Pikolins
      @Pikolins  11 месяцев назад

      Thank you so much for your support 🥰

  • @MohammedAshraf680
    @MohammedAshraf680 Год назад +4

    പാഞ്ചാലിമേട് പോയിട്ടുണ്ട് പൊളിയാണ് 👍

  • @priyasuresh4825
    @priyasuresh4825 Год назад +2

    ഈ യാത്രയിൽ മഴയാണ് താരം 🥰amazing visuals as always💕apt music too👍🏻

    • @Pikolins
      @Pikolins  Год назад

      Thank you..! പിന്നെ എന്റെ യാത്രകളിൽ മഴ പൊതുവേ താരമാണെന്നത്‌ ഒരു വസ്തുതയാണ് 😁

  • @jibinjoseph8123
    @jibinjoseph8123 Год назад +4

    What a beautiful place ❤
    Excellent visuals 😍👌
    Keep it up bro🤝

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @athirapnair6981
    @athirapnair6981 11 месяцев назад +1

    Super ayittund. Sharikum avide ethiya pole👍കാന്തല്ലൂർ explore cheyumo?

    • @Pikolins
      @Pikolins  11 месяцев назад

      Thank you. കാന്തല്ലൂർ വീഡിയോ ചെയ്യാം

  • @muhammedfahadkp1019
    @muhammedfahadkp1019 5 месяцев назад +1

    please google add cheyaurth

  • @srijinunni2804
    @srijinunni2804 Год назад +1

    Eppazhatheyum pole video അടിപൊളി ....next BIKE RIDE nu waiting

    • @Pikolins
      @Pikolins  11 месяцев назад

      Thank you 🥰 Next video is coming soon

  • @hemasneha8663
    @hemasneha8663 10 месяцев назад

    Hey I'm from Tamilnadu....the frst place is unimaginable 😭can u tell me how exactly we shld reach that place

  • @teenaresh4323
    @teenaresh4323 11 месяцев назад +1

    കുവൈറ്റിൽ ഇരുന്നു താങ്കളുടെ വീഡിയോ കാണുബോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ തന്നെയാണ് ഇ പ്രാവശ്യം നാട്ടിൽ വരുബോൾ ഉറപ്പായിട്ടും പോകുംഞാൻ 🥰🥰☺️❤

    • @Pikolins
      @Pikolins  11 месяцев назад

      പോകണം ബ്രോ ❤️

  • @FoodFantasybysaran
    @FoodFantasybysaran Год назад +1

    മഴ കൊള്ളുന്ന ആാാ seeen എന്റെ ponnoooo ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Pikolins
      @Pikolins  11 месяцев назад

      Loves❤️

  • @rageshkrishnar9671
    @rageshkrishnar9671 11 месяцев назад +1

    Ooooo. ഒരു പൊളി 👌
    ഇത് കാണുമ്പോൾ ഒരു tiyp പോകാൻ തോന്നും.. Nice aa sound ♥

    • @Pikolins
      @Pikolins  11 месяцев назад

      Thank you 🥰

  • @anishkumali9366
    @anishkumali9366 Год назад +1

    അടിപൊളി ബ്രോ ഞാൻ കുമളികാരൻ ആണ് വീഡിയോ സൂപ്പർ

    • @SanoopV-tl9rm
      @SanoopV-tl9rm Год назад

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @Pikolins
      @Pikolins  Год назад

      Thank you ❤️

  • @Rageshp222
    @Rageshp222 5 месяцев назад +1

    Nigalum dot poli chanel anu

    • @Pikolins
      @Pikolins  5 месяцев назад

      Thank you ❤️

  • @anirudhma3668
    @anirudhma3668 9 месяцев назад +1

    Sun set valley no villichite kittunila

    • @Pikolins
      @Pikolins  8 месяцев назад

      Message അയച്ചുനോക്കൂ

  • @sailajabalakrishnan8808
    @sailajabalakrishnan8808 Год назад +1

    Oru waterfalls ennu parayilla..onnil kuduthal undengil u can say waterfalls..otherwise oru waterfall..

    • @Pikolins
      @Pikolins  11 месяцев назад

      Yea… thanks for correcting me.

  • @sonujacob7432
    @sonujacob7432 11 месяцев назад +1

    ഇത്ര നല്ല വീഡിയോ ആർക്കും വേണ്ടേ. എന്താ കാഴ്ചകൾ

    • @Pikolins
      @Pikolins  11 месяцев назад

      എല്ലാവരും അറിഞ്ഞുവരട്ടെ.

  • @sidhikhshami
    @sidhikhshami 11 месяцев назад +1

    ഞാൻ ഇത്രേം കാലം തിരഞ്ഞു നടന്ന vlog ❤ sub ചെയ്തു 🎉

    • @Pikolins
      @Pikolins  11 месяцев назад

      Thank you so much bro 🥰

  • @cleganegaming9220
    @cleganegaming9220 8 месяцев назад +1

    Bro aa riverilot pokan ulla symbol aayit oru kurush pally paranjille athinte per onn paranj tharamo anghott povana

    • @Pikolins
      @Pikolins  8 месяцев назад

      ആ സ്ഥലവും മാപ്പിൽ ഇല്ല ബ്രോ

    • @cleganegaming9220
      @cleganegaming9220 8 месяцев назад

      @@Pikolins pinne engahneya bro anghott povunne 🙂...Pokanam enn bayangara aagraham ntelum vazhy paranj tharavo

  • @akshayachu7049
    @akshayachu7049 11 месяцев назад +1

    Vdo adipowli 🥰😍 ellam valare clear ayit oppi eduthittund ✨.pinne bikinte back tyre change cheyyan time ayi so rain okke alle careful 🙌

    • @Pikolins
      @Pikolins  11 месяцев назад

      Thank you 🥰 ഇപ്പൊ change cheythu

  • @soubishsankar4987
    @soubishsankar4987 11 месяцев назад +1

    Kodaaa... Kilikalude sound... Mazha... Ho mothathil super... Thank u for this video

    • @Pikolins
      @Pikolins  11 месяцев назад

      Thank you 🥰

  • @jithmathew5822
    @jithmathew5822 Год назад +1

    Ithum New 10 vlogs umipo main favorite aane.. randuperudem avatharanam super aanu.. vdo qualityum poliyeee

    • @Pikolins
      @Pikolins  11 месяцев назад

      Thank you bro 🥰

  • @harikumarp6557
    @harikumarp6557 11 месяцев назад

    ഇപ്പോൾ പാഞ്ചാലിമേട് കണ്ടാൽ പാഞ്ചാലി കന്യാസ്ത്രീ ആയിരുന്നോ എന്ന് ആരും സംശയിക്കും

  • @hazeenashemim8941
    @hazeenashemim8941 5 месяцев назад +1

    ഈ സമയത്ത് വെള്ളം കാണുമോ ഏപ്രിൽ മെയ്

    • @Pikolins
      @Pikolins  5 месяцев назад

      സാധ്യത കുറവാണ്

    • @hazeenashemim8941
      @hazeenashemim8941 5 месяцев назад

      @@Pikolins ottum kanellae

  • @prasanthsasidharan8800
    @prasanthsasidharan8800 Год назад +1

    As usual superb,, panchalimedu aake maariyalo,, aa cement kettidangaloke panith oru bhangi oke aakiyitund,, orupad aayi angotek oke poitu...video kand ipo santhoshikunnu,, ❤

    • @Pikolins
      @Pikolins  Год назад

      Thank you Prasanth 🥰

  • @AUTOMOTIVE-l3t
    @AUTOMOTIVE-l3t 11 месяцев назад +1

    Unicorn kodutho? New bike ഏതാ

    • @Pikolins
      @Pikolins  11 месяцев назад +1

      Unicorn കൊടുത്തില്ല. New one BMW GS310

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t 11 месяцев назад

      @@Pikolins ഉച്ചക്ക് ഊണ് കഴിക്കാനിരിക്കുമ്പോൾ നിങ്ങടെ ഓണാക്കി വെക്കും, അങ്ങനെ കണ്ടു കണ്ടു ഞാനും ഒരു ചാനെൽ തുടങ്ങി ആഴ്ചയിൽ ഒരു ദിവസം ബൈക്ക് എടുത്ത് ഇറങ്ങും ഒരു വീഡിയോ ഇടും, വല്യ റീച്ചൊന്നും ആയിട്ടില്ല.... Ur good

  • @paruanila4260
    @paruanila4260 6 месяцев назад +1

    E month oke pokan pattuo avide choodu kuduthal arikuo pls rply

    • @Pikolins
      @Pikolins  6 месяцев назад

      ചൂടു കൂടുതൽ ഒന്നും ആയിരിക്കില്ല, പക്ഷെ തണുപ്പുണ്ടാവാൻ ചാൻസില്ല

    • @paruanila4260
      @paruanila4260 6 месяцев назад

      @@Pikolins entry fee indo ?

  • @Sherinee4321
    @Sherinee4321 3 месяца назад +1

  • @ramseenaramsi6956
    @ramseenaramsi6956 Год назад +1

    നല്ല വീഡിയോ ഞാൻ നിങ്ങളെ എല്ലാ വീഡിയോസ് കാണൽ ഉണ്ട്

    • @Pikolins
      @Pikolins  11 месяцев назад

      Thank you 🥰

  • @sanjumda143
    @sanjumda143 11 месяцев назад

    18th minute തോട്ടുള്ള ആ കിളികളുടെ സൗണ്ട് ഒരു രക്ഷയുമില്ല ❤❤

  • @adithvlogs601
    @adithvlogs601 4 месяца назад +1

    🥰

  • @ushadevib
    @ushadevib 7 месяцев назад +1

    ❤super really amazing pokanavillenkilum manasu niraye kanam kazhinjathil santhosham

    • @Pikolins
      @Pikolins  7 месяцев назад

      Thank you 🥰

  • @asker1236
    @asker1236 9 месяцев назад +1

    💚💚💚💚💚

  • @Rajnairmaleakal
    @Rajnairmaleakal Год назад +1

    Bro, i watch all your videos... quality work.
    Informative videos bro.. keep goong...

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @ajaym9868
    @ajaym9868 11 месяцев назад +1

    ഇത്രേം കിടിലൻ സ്ഥലങ്ങൾ ഉണ്ടോ കേരളത്തിൽ 🥺❤

    • @Pikolins
      @Pikolins  11 месяцев назад

      അതാണ്. ഇനീമുണ്ട്‌ നല്ല സ്ഥലങ്ങൾ..

  • @yazdanvlogs8011
    @yazdanvlogs8011 11 месяцев назад +1

    Which camera using bro..?

    • @Pikolins
      @Pikolins  11 месяцев назад

      Camera details are in the description