EP #15 ഒൻപതാം നൂറ്റാണ്ടിന്റെ ബാക്കിപത്രം, മടവൂർപാറ കണ്ട് പുത്തൻതോപ്പ് ബീച്ചിലേക്ക് | Madavoorpara

Поделиться
HTML-код
  • Опубликовано: 6 окт 2023
  • ഒൻപതാം നൂറ്റാണ്ടിന്റെ ബാക്കിപത്രം, മടവൂർപാറ കണ്ട് പുത്തൻതോപ്പ് ബീച്ചിലേക്ക്.
    Madavoorpara

Комментарии • 208

  • @salinkuttus
    @salinkuttus 8 месяцев назад +4

    എന്റെ നാട് ഇത്രയും മനോഹരമായി കാണിച്ചിതന്ന bro നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤❤❤❤❤❤

  • @robinrajan8382
    @robinrajan8382 8 месяцев назад +2

    ഹൃദയരാഗം മ്യൂസിക്. What a feelllllll

  • @pavithravp9686
    @pavithravp9686 8 месяцев назад +1

    എപ്പോഴും കൂടെയുണ്ട്,,ഹൃദയരാഗം❤️

  • @sherin6324
    @sherin6324 8 месяцев назад +4

    എന്റെ ഇഷ്ടരാഗം ഹൃദയരാഗം ❤

  • @sindhu106
    @sindhu106 8 месяцев назад +4

    മഠവൂർ പാറയിലെ ബാംബൂ ബ്രിഡ്ജ് 👌👌👌പുത്തൻ തോപ്പിലെ കടൽ കാഴ്ചകൾ മനോഹരമായിട്ടുണ്ട്.തെങ്ങിൻ തോപ്പ് നിറഞ്ഞ കടലോരം ഇന്ന് അപൂർവ്വമായി കാണാൻ കഴിയുന്ന കാഴ്ച. 😍

  • @binilshijithv
    @binilshijithv 8 месяцев назад +6

    മഠവൂർ പാറ , പുത്തൻതോപ്പ് കാഴ്ച്ചകൾ മനോഹരം... (പാറയിൽ എഴുതരുത് എന്ന് ആശാനെ ഉദ്ദേശിച്ച് ആയിരിക്കും... "അജിമോൻ ട്രാപ്പ്")

  • @nikkus45
    @nikkus45 8 месяцев назад +1

    Super jithinchetta

  • @devuvinod7966
    @devuvinod7966 8 месяцев назад

    ബീച്ച് കാഴ്ചകൾ പൊളിച്ചു ❣️💗

  • @sajishsajish8203
    @sajishsajish8203 8 месяцев назад +1

    ഇന്നത്തെ വീഡിയോ അടിപൊളി, കടൽ, മല.... എല്ലാം ❤️

  • @tessavlog6540
    @tessavlog6540 8 месяцев назад

    സൂപ്പർ. മനോഹരം 🥰

  • @Iamhere840
    @Iamhere840 8 месяцев назад +2

    ഈ പാറപ്പു റത്ത് വെച്ചാണ് എന്റെ ചോറൂണ് നടന്നത്... ഇപ്പോള ഇത് ഡെവലപ്പ് ആക്കിയത്.. ഒത്തിരി പാറമടകളുണ്ട്... എന്റെ കുട്ടിക്കാലം.. കുറെ നൊസ്റ്റു ഈ സ്ഥലത്തുണ്ട്....

  • @sijipottanani5229
    @sijipottanani5229 8 месяцев назад

    എല്ലാം കാണിക്കാഴ്ചകൾ...ഒപ്പമുണ്ട് ജീതിനേ...❤❤❤

  • @mazhavilcinema
    @mazhavilcinema 8 месяцев назад

    പുത്തൻതോപ്പ്മനോഹരമായ കടൽ തീരം

  • @subashjaganathan8269
    @subashjaganathan8269 8 месяцев назад +2

    Hi Jithin.... റിയാദിൽ നിന്നും ഈ കാഴ്ചകൾ കാണുമ്പോൾ മനസ്സിന് ഒരു ഉന്മേഷം തോന്നുന്നു .....എന്റെ ജില്ലയിലേക്ക് (കൊല്ലം) എന്നാണ് ........? ഈ യാത്രക്ക് എന്റെ എല്ലാവിധ ആശംസകളും .....❤

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      ഉടനെ ഉണ്ടാവും ബ്രോ ❤️

  • @anilckcherukattillam3637
    @anilckcherukattillam3637 8 месяцев назад

    സൂപ്പറായിട്ടുണ്ട്. അത് കുറുന്തോട്ടിയല്ലാന്ന് തോന്നുന്നു.

  • @anishurmila2326
    @anishurmila2326 8 месяцев назад +3

    All the best A K T❤❤❤

  • @shafithetraveler
    @shafithetraveler 8 месяцев назад

    കലക്കി സൂപ്പർ മച്ചു 🌹🌹🌹🌹❤️👍🙏

  • @jayannaa3480
    @jayannaa3480 8 месяцев назад

    ബീച്ച് സൂപ്പർ കൊള്ളാം👌👌❤️

  • @alimuhammaed4555
    @alimuhammaed4555 8 месяцев назад

    ❤❤❤

  • @SUBINSCORNER
    @SUBINSCORNER 8 месяцев назад

    Nice..

  • @V4VillageMan
    @V4VillageMan 8 месяцев назад

    ❤❤❤ ഇത് നമ്മുടെ യാത്ര

  • @abidabid2760
    @abidabid2760 8 месяцев назад

    Kl.14/ ഓക്കേ.👌👌.ഹൃദയരാഗം.🌺💓

  • @shajishajipp7265
    @shajishajipp7265 8 месяцев назад

    👍👍

  • @mjmediaminijayan1263
    @mjmediaminijayan1263 8 месяцев назад

    ആശംസകൾ👍

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 8 месяцев назад

    Fantastic views 👏 👌 ❤

  • @steephenp.m4767
    @steephenp.m4767 7 месяцев назад

    Thanks your super video

  • @user-hf2nw1fq3s
    @user-hf2nw1fq3s 8 месяцев назад

    അടിപൊളി സ്ഥലം

  • @tijojoseph9894
    @tijojoseph9894 8 месяцев назад

    Super❤

  • @JERIN1963
    @JERIN1963 8 месяцев назад

    കൊള്ളാം ജിതിൻ ബ്രോ ❤

  • @rajalakshmisubash6558
    @rajalakshmisubash6558 8 месяцев назад

    💝💝💝💝

  • @jishavijayan1696
    @jishavijayan1696 8 месяцев назад +2

  • @sudheeshkumark8441
    @sudheeshkumark8441 8 месяцев назад

    Good visuals

  • @josethomas9369
    @josethomas9369 8 месяцев назад

    EP-15 Madavoorpara Puthanthoppu Beach video Super bro🙏🏻♥️♥️♥️🙏🏻

  • @Gopan4059
    @Gopan4059 8 месяцев назад

    വീഡിയോ സൂപ്പർ
    ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ

  • @sureshbabu5745
    @sureshbabu5745 8 месяцев назад

    Nice

  • @jithukunjumon1811
    @jithukunjumon1811 8 месяцев назад +1

    Welcome to kollam,,,, waiting ❤

  • @georginjose1616
    @georginjose1616 8 месяцев назад +2

    ❤❤

  • @arundev2341
    @arundev2341 8 месяцев назад

    Feelfully ❤❤❤...

  • @renjithgs7222
    @renjithgs7222 8 месяцев назад +1

    🥰🥰🥰👍👍

  • @ManojManoj-iw6qw
    @ManojManoj-iw6qw 8 месяцев назад +2

    Ee sthalam njan adiamayanu kanunnathu, enganeyulla puthiya sthalangalum koodi varate

  • @kannanvrindavanam9724
    @kannanvrindavanam9724 8 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vibinrajm1748
    @vibinrajm1748 8 месяцев назад

    👍👍👍👍👍👍👍👍

  • @vineethneyyar
    @vineethneyyar 8 месяцев назад

    👍👍👍

  • @user-us1fz8qh2d
    @user-us1fz8qh2d 8 месяцев назад

    മരങ്ങളുടെ മുകളിലൂടെ നടക്കാൻ ഇതു പോലെയുള്ള സൗകര്യം തെന്മലയിൽ ഉണ്ട്

  • @sankak8863
    @sankak8863 8 месяцев назад

    super

  • @salahstudio1951
    @salahstudio1951 8 месяцев назад

    😍

  • @emilyjames5774
    @emilyjames5774 8 месяцев назад

    ❤❤😊

  • @k.c.thankappannair5793
    @k.c.thankappannair5793 8 месяцев назад

    From the heights to the Depths ❤ Best wishes 🎉

  • @user-rw3up6ub6v
    @user-rw3up6ub6v 8 месяцев назад

    ❤️😍😍😍

  • @VijayaKumar-um1dm
    @VijayaKumar-um1dm 8 месяцев назад

    Antha bgm💞

  • @anoooopks9561
    @anoooopks9561 8 месяцев назад

    🌷✨

  • @mohammedsulfikar9140
    @mohammedsulfikar9140 8 месяцев назад

    ❤❤❤❤

  • @Kpkutan
    @Kpkutan 8 месяцев назад

    ചേട്ടനും ചേട്ടന്റെ വീഡിയോയും സൂപ്പർ 🙄😂🥰😜👍💪👌

  • @justincr6900
    @justincr6900 8 месяцев назад

    ❤❤❤❤❤❤

  • @ChengayisVlogs
    @ChengayisVlogs 8 месяцев назад

    ❤❤❤❤😊😊😊

  • @pramodpramod7736
    @pramodpramod7736 8 месяцев назад

    😍😍😍😍😍

  • @mathangikalarikkal9933
    @mathangikalarikkal9933 8 месяцев назад

    Kadal super alle kanan.. kollam tto nalloru video

  • @sujah2896
    @sujah2896 8 месяцев назад

    Njangalum undu koode yathryil 😮

  • @binsysuresh3141
    @binsysuresh3141 8 месяцев назад +1

    Good afternoon jithin chetta✌️

  • @shantyjoy8547
    @shantyjoy8547 8 месяцев назад

    ♥♥🌹🌹

  • @riyaspv9071
    @riyaspv9071 8 месяцев назад

    👍👍👍❤️❤️❤️🌹🌹🌹

  • @manilams259
    @manilams259 7 месяцев назад +1

    Parappurath kayaril thoongi kayarunnath thanne aanu trekking experience nalkkuka.bamboo bridge veroru experience.oru naanayakkinar padmanaabha swamy kshethrathinte ullil und,so ethum vishwasathinte bhagam aavam.tvm engane oru beach undenn ariyumayirunnilla.parenjath valare sheriyanu oru chayakkadayude kurav aa beach inu und.nanni angottum parayunnu🌹🦋🌹🦋

  • @jayarajg7972
    @jayarajg7972 8 месяцев назад +2

    Hi Njanum monum Vanne❤❤❤

  • @preejithk3362
    @preejithk3362 8 месяцев назад

    0:17 bgm❤😊

  • @omanas6667
    @omanas6667 8 месяцев назад

    തിരുവനന്തപുരം ജില്ലയിൽ ഒരു വിധം വ്റുത്തിയുള്ളബീച്ച് ശംഖുമുഖം ആണ്.കോവളംലോകടൂറിസത്തിൽ ഇടം ഉണ്ടെങ്കിലും ഒഴിവ് ദിവസങ്ങളിൽ ഫാമിലി ആയി എല്ലാവരും പോകുന്നത് എയർപോർട്ടിനടുത്തുള്ള ശംഖുമുഖത്താണ്.

  • @rahulrkattayikonam1064
    @rahulrkattayikonam1064 8 месяцев назад

    Hai...

  • @harikrishnan6016
    @harikrishnan6016 8 месяцев назад

    Hridyaragam ❤❤❤❤❤

  • @ajigeorge1358
    @ajigeorge1358 8 месяцев назад

    Intro mati pidi bro

  • @nithinkuruvila765
    @nithinkuruvila765 8 месяцев назад

    Ayooooooo😊Ayoooo😂

  • @pgmohanan9843
    @pgmohanan9843 8 месяцев назад +1

    ഓകെ ജിതിൻ 🎉 മയിൽ വാഹനത്തിന് ഭക്ഷണം ഒന്നും കൊടുക്കുന്നില്ലേ ?

  • @omanaomana5524
    @omanaomana5524 8 месяцев назад +1

    Othirinandhimone
    Thiruvanamthapurathuthamasichittumeekazhchakalonnumkanansadhichittilla
    Monkaranamathinusadhichallo
    Manjapparamottakuzythadamennasthalathayirunnuthamasichatorikkalkoodiaanadokkeyonnukanagrahamund
    Mo neeaswarananugrahikkattey❤

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      ഒരുപാട് നന്ദി അമ്മേ❤️

  • @jobigj8854
    @jobigj8854 8 месяцев назад +2

    പൊന്മുടി തുറന്നിട്ടുണ്ട്.

  • @joythomas5706
    @joythomas5706 8 месяцев назад

    VERY NATURAL PRESENTATION REALLY WE ALL ENJOY, (ATHU KURUNTHOTI ALLA TO)

  • @SureshKumar-xe1bh
    @SureshKumar-xe1bh 6 месяцев назад

    തെന്നാതിരിക്കാൻ handrail fit ചെയ്യണം.മയിലിനടുത് പാമ്പ് വരില്ല

  • @chandrabhanugopi4816
    @chandrabhanugopi4816 8 месяцев назад

    1980തിൽജയരാജ്‌, രാജൻ, ഖാൻ, ചന്ദ്രഭാനു..... ചേർന്ന് ഈ പറയുടെ പുറകുവശത്തു നിന്ന് പറയിലൂടെ അള്ളി പിടിച്ചു മുകളിൽ കയറി. അപ്പോൾ താഴത്തേയ്ക്ക് പടിയുള്ള കാര്ര്യം ജയരാജ്‌ പറഞ്ഞിരുന്നില്ല.

  • @Sarath_srt__
    @Sarath_srt__ 8 месяцев назад +2

    ❤❤❤hii❤❤❤

  • @berrybloom7432
    @berrybloom7432 8 месяцев назад +1

    ഞങ്ങളുടെ അടുത്ത് എത്തി 🥰❤️

  • @tx-toby704
    @tx-toby704 8 месяцев назад

    അതിന്റെ അടുത്ത് വെള്ളിക്കൽ പാറയുണ്ട്

  • @gopangs3668
    @gopangs3668 8 месяцев назад +2

    ചേട്ടാ എന്നെ വിളിക്കായിരുന്നു എന്റെ വീട് കണിയാപുരം പാച്ചിറ ആണ് 😮

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад +1

      എന്നെ വിളിക്കാമായിരുന്നു. മുൻപേ പറഞ്ഞതല്ലേ

  • @CtvVisual
    @CtvVisual 8 месяцев назад

    ബീച്ചിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണാൻ കൊള്ളാം പക്ഷെ മാലിന്യം പ്രശ്നം.പുതിയ നല്ല സ്പോട്ടുകൾ ഉടൻ പ്രതീക്ഷിക്കുന്നു

  • @devu151
    @devu151 8 месяцев назад

    സപ്പോർട്ടു തരത്തില്ല 😄😄😄 👍❤️🌹

  • @vk-wf6pw
    @vk-wf6pw 8 месяцев назад

    Nallapole panith idum ennitt maintain cheyyilla😢

  • @ashalatha3992
    @ashalatha3992 8 месяцев назад +1

    ആ കാണിച്ചതു കുറുന്തോട്ടി അല്ല. കുറുന്തോട്ടി വേറെയാണ്. അതൊന്നു തിരുത്തണം

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      അതും കുറുന്തോട്ടി തന്നെ. ഇനം നേരിയ വ്യത്യാസം

    • @ashalatha3992
      @ashalatha3992 8 месяцев назад

      പണ്ട് കുറുന്തോട്ടി താളിയാക്കി തലയിൽ തേക്കാറുണ്ടായിരുന്നു കൂടാതെ കുറുന്തോട്ടി വേര് പാലിൽ കാച്ചി കഴിക്കുന്നത് വേരിക്കോസ്വെയിനിന് നല്ലതാണെന്ന് വൈദ്യർ പറഞ്ഞ് അങ്ങനെ ചെയ്തിട്ടുണ്ട്. അതൊന്നും ഈ കാണിച്ചതല്ല.ഔഷധഗോണമുള്ള കുറുന്തോട്ടി ഇതല്ല. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ

  • @sunildevukumar9411
    @sunildevukumar9411 8 месяцев назад

    Hai
    Today I am late

  • @bijulal5099
    @bijulal5099 8 месяцев назад

    പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്നു .വില്ലൂന്നി കോംബേറി വില്ലൂരാൻ മരപ്പാമ്പ് കോംബേറി മൂർഖൻ എന്നിങ്ങനെ .Bronzeback .non venomous.

  • @Sarath_krishnan
    @Sarath_krishnan 8 месяцев назад +1

    ആ പാമ്പ് വില്ലൂന്നി അല്ലേ...?
    പറക്കും പാമ്പ്...🐍

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      വിഷമുണ്ടോ ?

    • @Sarath_krishnan
      @Sarath_krishnan 8 месяцев назад

      വിഷം ഇല്ലാത്ത ടൈപ്പ് ആണ്.
      ആദ്യം ഇട്ട കമന്റ് ഡിലീറ്റ് ആക്കിയോ...?🤔

  • @blitzzid9686
    @blitzzid9686 8 месяцев назад +1

    Chetta PTA varunnundo

  • @-._._._.-
    @-._._._.- 8 месяцев назад +1

    നമസ്കാരം 11:52 പചിലപ്പാമ്പ് ആണോ 😮 & 12:10 👌

    • @-._._._.-
      @-._._._.- 8 месяцев назад

      13:53 അതി മനോഹരം👌

    • @-._._._.-
      @-._._._.- 8 месяцев назад

      17:29 & 18:24 അതിമനോഹരം👌👌

  • @shinuachu1869
    @shinuachu1869 8 месяцев назад

    Today best location ❤

  • @krishnaprinters8409
    @krishnaprinters8409 8 месяцев назад +1

    കൊമ്പേറി മൂർഖൻ പത്തിവിടർത്തിയിട്ടുണ്ട്, ഈ കുഞ്ഞുങ്ങൾക്കും വിഷമുണ്ട്.

  • @kannanvrindavanam9724
    @kannanvrindavanam9724 8 месяцев назад

    ഒരു മണിക്കൂർ ആക്കാൻ എന്തേലും മാർഗം 😁

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад +1

      അത്രേം വേണോ ❣️❣️

    • @kannanvrindavanam9724
      @kannanvrindavanam9724 8 месяцев назад

      @@jithinhridayaragam ഒരു ശ്രമം.. വിജയിച്ചാലോ 💕

  • @gopangs3668
    @gopangs3668 8 месяцев назад

    പുത്തൻതോപ്പ് കടൽ അങ്ങനെ പ്രശ്നമുള്ള കടൽ അല്ല

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 8 месяцев назад

    12:42 ..... ഇതു്, കൊമ്പേറി (Bronze back) എന്ന പാമ്പല്ലേ? അതോ, നീർക്കോലി or പുളവൻ (Asiatic water snake) എന്ന് പറയുന്ന കക്ഷി ആണോ!
    തെറ്റെങ്കിൽ, അറിയുന്നവർ തിരുത്തുക. 😊 12:42

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад +1

      കൊമ്പേറി എന്നാണ് അറിവ്

    • @dr.alexvergiscgeorge7674
      @dr.alexvergiscgeorge7674 8 месяцев назад

      അതെ! പാമ്പു്, "കൊമ്പേറി" ആണു് എന്ന് experts confirm ചെയ്യുന്നു. വിഷം ഉണ്ടു് അത്രെ!

  • @user-co3vv9jd6c
    @user-co3vv9jd6c 8 месяцев назад

    കാർ ലൈഫ് ഒന്നുകാണികൂ

  • @SyamKumar-mc1oj
    @SyamKumar-mc1oj 8 месяцев назад

    എടാ അത് പച്ചില പാമ്പാണ് വിഷമില്ല

  • @Mearunraju
    @Mearunraju 8 месяцев назад

    കൊമ്പേറി ( വിലൂന്നി ) അല്ലെ അതിനു വിഷം ഇല്ലല്ലോ

  • @alnajshah4146
    @alnajshah4146 8 месяцев назад

    ഓൾ കേരള ട്രിപ്പ് കൂടെ കൂടാൻ തുടങ്ങിയത, തീർത്ഥ യാത്രയാണെങ്കിൽ ഇപ്പോഴേ പറഞ്ഞിരുന്നെങ്കിൽ വലിയ ഉപകാരം ആയിരുന്നു. ഈ 15 എപ്പിസോഡിനിടയിൽ മതവും പള്ളിയും അമ്പലവും എത്ര പ്രാവശ്യം കയറിക്കൂടി എന്നു ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നാകും.

  • @Saji202124
    @Saji202124 8 месяцев назад

    Thambi mayil vahanooo... ..entane dickyil black color adayalam...

  • @Saji202124
    @Saji202124 8 месяцев назад +1

    Swayem chodym chidikuka ennit adinu swayem uttrem kndetuga..angane oro pratyega taram hobby ane...hridaya ragathinu... ..🤣

  • @manu074
    @manu074 8 месяцев назад

    ❤🫂