വയനാട് ഉരുൾ പൊട്ടിയ നാട് മൂന്ന് വർഷം മുബ് | Wayanad | Mudakkai | Cohooralmala old video |Attamalah

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #wayanad #chooramala #mundakkal #attamala #oldvideo #wayanad #horrible #landslide #mudakkai #ibrahimpvengad #travel #flood #techtrvelfood #kerala

Комментарии • 57

  • @visweshmurali
    @visweshmurali Месяц назад +31

    പ്രകൃതിക്ക് നമ്മൾ മാറി കൊടുക്കുക. അതാണ് വാസ്തവം.

  • @praveenneeraj6981
    @praveenneeraj6981 Месяц назад +9

    പ്രകൃതിയുടെ വലിയ ഒരു മുന്നറിയ പ്പാണ് സഹോദരാ ...... ഇനി ഇത്തരം ദുരന്ത മേഖലയിൽ ആരും റിസ്ക്ക് എടുത്ത് താമസിക്കരുത്

  • @kannanprajitha7962
    @kannanprajitha7962 Месяц назад +12

    ഞാൻ ഈ ദുരന്തത്തിന് ശേഷം കാണുകയുണ്ടായി ഇത് എല്ലാം മഴക്കാലത്തും പതിവാണ് ജനങ്ങൾക്ക് അറിയുകയും ചെയ്യാം പക്ഷേ അത് ഇപ്രാവശ്യം ജനങ്ങളെ കൊണ്ടുപോയി ഇതിൽ ആരെയാണ് നമ്മൾ തെറ്റ് പറയേണ്ടത് പ്രകൃതി അതിന്റെതായ വഴി സ്വീകരിക്കുന്നതിൽ ആണ് 😢

    • @techtravelfoodofficial
      @techtravelfoodofficial  Месяц назад +2

      ഈ ദുരന്തത്തിന് ശേഷമാണ് ഞാനും ഈ നാടിനെ കുറിച്ച് ശ്രദ്ധിച്ചത്. സ്കൂളിൽ നിന്ന് പുറത്തിറക്കിയ മാഗസിനിൽ പോലും ഇത് സൂചിപ്പിക്കുന്നുണ്ട്. ഇത്രയും പേരെ ദുരന്തം തട്ടി എടുത്തപോൾ വലിയ വേദനയായി.

  • @sanjnasajid
    @sanjnasajid Месяц назад +5

    ശരിയാണ്. ഞാനും ഈ വീഡിയോ കണ്ടിട്ടുണ്ട്...വളരെ വിശദമായി ആണ് വീഡിയോ...Ossum life എന്ന RUclips channel 🙏

  • @user-xx7kq7sr7s
    @user-xx7kq7sr7s Месяц назад +14

    ഇതിലെ എടുത്തു പറയേണ്ട ഒരു പ്രധാനപ്പെട്ട വാചകം പ്രകൃതിക്ക് നമ്മൾ മാറി കൊട്ടു ത്തേ മതിയ കൂ🫡🫡🫡

  • @kunju1481
    @kunju1481 Месяц назад +7

    അന്ന് ജീവിച്ച് ഇരുന്നവർ ഒന്നും ഇപ്പ ഇല്ല🥹..... പുത്തുമലയിൽ ഉരുൾ പൊട്ടിയപ്പോൾ തന്നെ ആളുകൾ പതുക്കെ അവിടെന്നു മാറി താമസിക്കേണ്ടിയിരുന്നു...aanu ആരും കാര്യം ആക്കി ഇല്ല.....anne എല്ലാവരും maaranam ആയിരിന്നു.....സര്ക്കാര് എന്നെ അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണം ആയിരിന്നു😢,,,ഒരിക്കൽ ഉരുളു പൊട്ടിയാൽ വീണ്ടും അവിടെ പൊട്ടും....ഒരു പരിധി വരെ മനുഷ്യർ തന്നെ കാരണം😢

  • @premavp9702
    @premavp9702 Месяц назад +2

    സുരക്ഷിതമായ സ്ഥലത്ത് വീടും കെട്ടിടങ്ങളും വയ്കുക..
    പ്രകൃതിയെ ചൂഷണം
    ചെയ്യാതെ അതിന്റെ സംരക്ഷണത്തിനായ് നിലകൊള്ളുക🙏🏻

  • @user-xb5zo8rb4e
    @user-xb5zo8rb4e Месяц назад +6

    ഇനി അടുത്ത ഉരുൾ പൊട്ടൽ വയനാട് ജില്ലയിൽ ഉള്ള കുറമ്പാല കോട്ടയിൽ ഉണ്ടാകും 😭😭.. വയനാട്ടിൽ 35% ഭാഗം മാത്രം ആണ് ഉരുൾ പൊട്ടൽ ബാധിക്കാത്ത സ്ഥലങ്ങൾ.. ബാക്കി 65% ഭാഗങ്ങളും അപകട പ്രദേശങ്ങൾ തന്നെ ആണ് 💀☠️☠️☠️☠️

  • @GirijaAjayan123
    @GirijaAjayan123 27 дней назад +1

    മനുഷ്യൻ എത്ര അനുഭവിച്ചാലും പഠിക്കില്ല. ഓരോ അനുഭവങ്ങൾ ഉണ്ടാകുമ്പോഴും കുറച്ചുനാൾ കഴിയുമ്പോൾ എല്ലാരും എല്ലാതും മറക്കും. ഇനിയെങ്കിലും ഒരു മുൻകരുതൽ എന്ത് കാര്യങ്ങൾക്കും വേണ്ടതാണ് 😔

  • @MuneerAhmed-s5v
    @MuneerAhmed-s5v 18 дней назад +1

    100. Correct

  • @HarisKm-lu1kw
    @HarisKm-lu1kw Месяц назад +3

    അത് പോലതന്നയാണ് മുട്ടിൽ മാണ്ടാട് മലയുടെ കതിയുഠ അതിൻെറ മുകൾ ഭാഗത്ത് എവടയോ വിള്ളൽ കണ്ടെത്തി എന്ന് പറയപ്പടുന്നുണ്ട്

  • @manjusinghal5001
    @manjusinghal5001 Месяц назад +3

    Abandon this area... it's doomed region.. uninhabitable ..let nature alone 😢

  • @hajaran7494
    @hajaran7494 28 дней назад +1

    ആ മലഞ്ചരുവേ അതിന്റെ വഴിക്ക് വിടുക, മനുഷ്യന്മാരെ മനുഷ്യർ വസിക്കേണ്ടവിടെത്തേക്ക് കൊണ്ട് വരിക

  • @MaryJacob10
    @MaryJacob10 Месяц назад +2

    That vloger has illustrated it very well and feel sad.what can the poor people do. They should be transfered to some safe place .govt is getting enough and more money will they ever think of it.

  • @rafeeqpattambi8325
    @rafeeqpattambi8325 Месяц назад +2

    പ്രക്രുതി ദുരന്തങ്ങൾ മനുഷ്യമനസ്സിലേക്ക് നേർവായി കാട്ടിത്തരുന്ന ഒരു പാഠമാണ് 🙏🏻 എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Месяц назад +4

    Oru munnariyippum koduthilla avarkk

  • @junaidcm4483
    @junaidcm4483 Месяц назад +3

    🤲🤲🤲😭😭😭

  • @VasanthaRajan121
    @VasanthaRajan121 Месяц назад +2

    ഇത് free 20അല്ലെ..അദ്ദേഹം പറയുന്നുണ്ട് അഷ്‌റഫ്‌ കണ്ണൂർ കാണിക്കുന്നുണ്ട്.. ഇത് സർക്കാർ എറ്റെടു ടുത്തു ചെയ്യഞ്ഞത് കൊണ്ട് ആണ് മഴ കെടുതി യിൽ മാറ്റി പാർപ്പിക്കുന്നില്ല...അവിടെ മോഹൽ ലാൽന് എസ്റ്റേറ്റ് ഉണ്ട് ഹാരിസൺ... ഇവിടെ മല ഇടിച്ചു ഫ്ലാറ്റ് ഭൂമി ആക്കുക വാസയോഗ്യ മായി താമസിക്കാൻ കഴിയും... അതിന് മുകൾ ഭാഗം വനം ആണ്..... എന്ത് ചെയ്യാൻ

  • @sallyzachariah8913
    @sallyzachariah8913 Месяц назад +1

    Matthew 16:26"”What good will it be for someone to gain the whole world, yet forfeit their soul?"" So the foremost thing is to save your soul even if you could not gain anything in this world 🙏🙏🙏

  • @bkc7329
    @bkc7329 Месяц назад +1

    That videos shows many times landslides happened there. That vloger says it's very dangerous to live there in Mansoon season. If authorities evacuate the people from there as per previous incidents many lives can be save.

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Месяц назад +2

    Barana kuudam parayilla avarkk panam pirichal madhiyalloo 😏

  • @GreeshGreeshma-hm6sj
    @GreeshGreeshma-hm6sj Месяц назад +1

    Urulpottalil animals and birds nte oke body undayirunnille🤔

  • @MaryamMaryam-ff2gv
    @MaryamMaryam-ff2gv 21 день назад +1

    😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤦🤦

  • @user-gk8mm5pq2d
    @user-gk8mm5pq2d Месяц назад +1

    Pragaradi engane undagunnu

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 Месяц назад

    എന്റെ നിഗമനം ശരിയാണെന്ന് മനസ്സിലായി
    പുഴക്കരയിൽ നിന്ന് മൂന്ന് മീറ്ററെങ്കിലും ഉയരമുള്ള സ്ഥലങ്ങളിൽ താമസിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു പ്ലാൻ അനുവദിച്ചു കൊടുത്തവർക്ക് തലയിൽ ഒന്നുമില്ലായിരുന്നു എന്ന് മനസ്സിലായി
    പുഴയിൽ ഇടക്കിടെ വെള്ളം അധികരിക്കും അഞ്ച് മിനിറ്റ് നേരമാണെങ്കിൽ പോലും പക്ഷേ വലിയ പുഴയോരങ്ങളിലൊക്കെ സ്ഥിരമായി വെള്ളം കയറും എന്ന് അറിയുന്നതു കൊണ്ടു ഉയരമുള്ള സ്ഥലങ്ങളാണ് തെരെഞ്ഞെടുക്കാറുള്ളത്
    അപകടം നടക്കാനിടയുള്ള സ്ഥലങ്ങളിൽ പെട്ടെന്ന് വെള്ളം ഒഴുകിപ്പോകാനും (വർ ഷാ വർഷങ്ങളിൽ ചെളി ക്രി ഒഴിവാക്കുക, കൂടുതൽ വീതിയോടെ കയ്യേറാതെ സംരക്ഷിക്കുക) വെള്ളം വന്നാൽ വെള്ളം കയറാത്ത വിധമുള്ള സ്ഥലം തെരഞ്ഞെടുക്കാനുമാണ് ശ്രമിക്കേണ്ടത്

    • @James-jr8he
      @James-jr8he 11 дней назад

      Mukkianum durithaswasa funds pirikallo😢

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Месяц назад +1

    😢😢😢😢😢

  • @___thisismes6219
    @___thisismes6219 Месяц назад

    Settande action kanumbo edo predakatha kelkum pole feel avunn...

  • @user-em3wm4ut5p
    @user-em3wm4ut5p Месяц назад

    പ്രകൃതിയുടെ മുന്നറിയിപ്പുകളെ നിസാരമായി കാണാൻ പാടില്ല എന്ന പാഠം

  • @minijayan215
    @minijayan215 Месяц назад

    Correct

  • @muhsinali5927
    @muhsinali5927 Месяц назад +1

    അവിടെ prkrdhikk വിട്ട് കൊടുക്കുക.....കൂടുതൽ ജനവാസം അനുവദിക്കാതിരിക്കുക.....കൃഷി....forest angene aakuka ..kurach joolikaarkulla താമസം ഒരിക്കി കൊടുക്കുക .,......വെള്ളത്തിന് ഒഴുകാൻ ഇടം നൽകണം...വെള്ളം മലയുടെഎതീങ്കിലും ബാകത്ത് താഴ്ന്ന് ഉരുൾ പൊട്ടലും വീണ്ടും ഉണ്ടാകും

  • @James-jr8he
    @James-jr8he 11 дней назад

    Quarry mafia and resort mafias nu vendi Nadine ottukoduthu.
    Now requesting pralaya durithaswasam

  • @Yasodha-my8ne
    @Yasodha-my8ne Месяц назад

    Ethryum, munnariyipe, mune, varsham, munbe, untayittum, athikrthar,, kantillene, nadichu, ethano, jena, samrashanam, eswra, evidechenethum,

  • @mayavinallavan4842
    @mayavinallavan4842 Месяц назад +2

    ഏഞ്ചൽ മോഹൻ യുട്യൂബർ

  • @bushrabasheer5192
    @bushrabasheer5192 Месяц назад +3

    അവരുടെ യുട്യൂബ് channel ഏതാ

    • @beenaeldho3913
      @beenaeldho3913 Месяц назад

      Ossum Life

    • @techtravelfoodofficial
      @techtravelfoodofficial  Месяц назад +1

      ossum Life വീഡിയോ തഴെ ഇടത് ഭാഗത്ത് പേര് കാണാം വയനാടിൻ്റെ വിവിധ വീഡിയോ ഉണ്ട് ആ ചാനലിൽ

    • @ossumlife8527
      @ossumlife8527 Месяц назад +1

      Ossum life

  • @manojkp1673
    @manojkp1673 Месяц назад +2

    ഇത്തരം ചർച്ചകളാണ് ഉയർന്നു വരേണ്ടത്

  • @ShajiJohn-k6m
    @ShajiJohn-k6m Месяц назад

    Etharaum arigittu manasillailla

  • @hajaran7494
    @hajaran7494 28 дней назад

    അതേ

  • @user-or9yx7ln9g
    @user-or9yx7ln9g Месяц назад

    😅

  • @ShajiJohn-k6m
    @ShajiJohn-k6m Месяц назад

    Cash mohich poovallu

  • @muraligopi9031
    @muraligopi9031 Месяц назад +2

    ഇപ്പൊ റീച്ചും ലൈകും കിട്ടാൻ ദുരന്തം ആണ് നല്ലത്. അതു വെച്ച് കുറച്ചു കാലം പോകാം. അപ്പൊ അടുത്തത് വരും. ഇയാൾ ഈ കാണിക്കുന്നത് എല്ലാവരും കണ്ടതല്ലേ. ഇതിൽ എന്ത് പുതുമ. അയാൾ ഇട്ടത് നിങ്ങൾ വീണ്ടും എടുത്തു ഇടുന്നു. ഉദ്ദേശിച്ചത് മനസ്സിൽ ആവും. തുടരട്ടെ 😔

    • @techtravelfoodofficial
      @techtravelfoodofficial  Месяц назад +4

      വീഡിയോ ആവുമ്പോൾ റീച്ചും ലൈക്കും മാത്രം പോര വീഡിയോക്ക് കമൻ്റ് കുറയുമ്പോൾ ഇത്രയും വലിയ കമൻ്റും നല്ലതാണ്. നന്ദിയുണ്ട്.

    • @Krishna-ci2cc
      @Krishna-ci2cc Месяц назад

      പ്രകൃതിയെ നശിപ്പിക്കുന്ന ഒന്നിനും പ്രകൃതി അനുവദിക്കില്ലാ..അതല്ലേ ഇതിൽ നിന്നെല്ലാംമുള്ള പാഠം..കുന്നിടിച്ചും,കോറികളുണ്ടാക്കിയും,പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കയല്ലേ..😢😢😢മനുഷ്യനങ്ങനെ പെരുകി..അതിന് പ്രകൃതി ഉത്തരവാദിയല്ലാ...കുന്നിന് താഴെയുള്ള മനുഷ്യവാസം ഉണ്ടാകരുത്..പ്രകൃതിയെ അവഗണിക്കരുത്...പ്രകൃതിയെ..നശിപ്പിക്കാതെ..മനുഷ്യ൯ ഇവിടെ വസിക്കാതിരിക്കാ൯ ശ്രദ്ധിക്കുക..അതെ പറ്റൂ..

  • @prabhakaranpk2084
    @prabhakaranpk2084 Месяц назад

    ക്വാറിയും റിസോട്ടുകളും മാണ്