മുണ്ടക്കയ അവസാനമായി കാണാൻ പോയപ്പോൾ ആ പള്ളിയുടെ അവസ്ഥ ഒന്ന് കണ്ടു നോക്കൂ.

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #wayanad
    #landslide
    #ഉരുൾപൊട്ടൽ

Комментарии • 58

  • @shajidarasheed9775
    @shajidarasheed9775 9 дней назад +14

    നിങ്ങൾ ഫുഡ്‌ കൊടുക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട്❤ എങ്കിലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ പൂച്ചകൾക് പോരാട്ട ദഹിക്കില്ല അതുകൊണ്ട് next time പറ്റുമെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ കൊടുക്കാൻ ശ്രമികുക

    • @Baseworld
      @Baseworld  9 дней назад +1

      Ok bro ❤️

    • @K.M.A.Sharaf
      @K.M.A.Sharaf 9 дней назад +2

      മീൻകിട്ടിയാൽ ആപാവംജീവികൾക്ക്🐱 സന്തോഷമാകും...🥴

  • @minimolaalinaalin2509
    @minimolaalinaalin2509 8 дней назад +10

    ഓരോ വീടും യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ സേവനം ചെയ്യുന്ന ഈ ചെറുപ്പക്കാർക്ക് ദൈവം എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ 🙏🏽❤️🙏🏽

  • @steach4463
    @steach4463 9 дней назад +12

    ഇത്രയും നന്നായി വീഡിയോയിൽ എല്ലാം വ്യക്തമായി കാണിച്ചു തന്നതിന് വളരെയധികം നന്ദിയുണ്ട് ❤

  • @sheejaakbar4155
    @sheejaakbar4155 9 дней назад +11

    പാടി എന്നാൽ എന്താണെന്നു മോൻ മനസ്സിൽ ആക്കി തന്നു ഞാൻ tvm ആണ് പൂച്ചകൾക് ഫുഡ്‌ കൊടുത്തതു കണ്ടപ്പോൾ വലിയ സന്തോഷം ഗോഡ് ബ്ലെസ് u മോനെ 😊❤

  • @wonderworld3399
    @wonderworld3399 9 дней назад +13

    ആ മിണ്ടാ പ്രാണികൾക്ക് ആഹാരം കൊടുത്ത നിങ്ങൾക്ക് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവും 🙏

    • @Baseworld
      @Baseworld  9 дней назад

      Thankz👍

    • @Mallufamilythrisur
      @Mallufamilythrisur 5 дней назад

      ഈശ്വരൻ അനുഗ്രഹിച്ചത് തന്നെയാണ് അവിടെയുള്ളവർ അനുഭവിക്കുന്നത്

  • @muthumol3136
    @muthumol3136 9 дней назад +9

    അള്ളാഹ് പടച്ചോനെ വയ്യ ഇനി ഒരു ആബത്തു വരുത്തല്ലേ റബ്ബേ,, ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ,, അന്ന് രാത്രി ഓടിയത് ഇപ്പോഴും കണ്ണിൽ കാണുന്നു 🤲🤲🤲,, ഞങ്ങൾ വാടക വീട്ടിൽ ആയിരുന്നു അവിടെ താമസിച്ചത്,, ഇക്ക ചുരൽ മല പള്ളിയിൽ ഉസ്താദ് ആയിരുന്നു,,, ഞാങ്ങൾക് വീട് ഇല്ല 7 വർഷം കഴിഞ്ഞു വാടകക്ക് താസിക്കുന്നു,, അവിടെ 2 വർഷം ആയി,,,, ജോലി,,, ഞങ്ങൾക് 2 സെന്റ് സ്‌ഥലവും ഒരു കുഞ്ഞു വീടും ഉണ്ടാവാൻ എവരും ദുആ ചെയ്യണം 🤲🤲🤲🤲🤲

    • @Baseworld
      @Baseworld  9 дней назад

      നിങ്ങൾ എന്നെ വിളിച്ചിരുന്നോ?

    • @muthumol3136
      @muthumol3136 9 дней назад

      @@Baseworld വിളിച്ചിരുന്നു ഇക്ക ഇപ്പോൾ ഒരു കടയിൽ ആയതു കൊണ്ട്

  • @RabiyaRahman-s7g
    @RabiyaRahman-s7g 9 дней назад +5

    കണ്ണ് നിറഞ്ഞു പോയ്‌ പൂച്ചയുടെ കരച്ചിലും അവരുടെ ഭാഷയിൽ സംസാരിക്കുന്നത് കണ്ടപ്പോൾ 🤲🤲😭

    • @shimashosco7153
      @shimashosco7153 8 дней назад +1

      സത്യം ഞാൻ ശരിക്കും കരഞ്ഞു പോയി സഹിക്കാൻ പറ്റില്ല അതിന്റെ ഭാഷ കേട്ടപ്പോ

  • @ayoobmahmood873
    @ayoobmahmood873 9 дней назад +7

    പൊറോട്ട തൊണ്ടയിൽ കുടുങ്ങിയോ 😥. കൂട്ടുകാർ എല്ലാം പോയിന്നു പറയുന്നു 😥. മോനെ നിനക്ക് നന്മകൾ നേരുന്നു 🤲

  • @muhammedazgar274
    @muhammedazgar274 9 дней назад +6

    പൂച്ചകളെയും നായകളെയും ജനവാസ മേഖലയിലേക്ക് മാറ്റുമോ അതോ ടൂറിസ്റ്റുകളുടെ വരവിൽ അവർക്ക് ഭക്ഷണം കിട്ടുമോ.

    • @Baseworld
      @Baseworld  9 дней назад

      എല്ലാം ശരിയാവും

  • @saira9541
    @saira9541 7 дней назад +1

    പൂച്ചക്ക് ആഹാരം കുടുക്കുന്നത്, നാളെ നമ്മൾ മരിച്ചു പരലോകത്തു ചെല്ലുമ്പോൾ പൂച്ചകൾ സഹായത്തിനു വരും, ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ഉള്ള ആരോഗ്യവും ദീർഘായുസും നൽകണേ അള്ളാഹുവേ ആ സഹോദരങ്ങൾക്ക് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shabnach371
    @shabnach371 9 дней назад +3

    ആ പാവം മിണ്ടാപ്രാണികളെ ആളുകൾ താമസിക്കുന്ന സ്ഥലത്തേക്ക് മാറ്റിക്കൂടെ😢😢

  • @babyboy-w5d
    @babyboy-w5d 9 дней назад +6

    ഇതല്ലാം ഇനി എന്ന് പഴയ പ്പോലേ ആവും ente rabbe

    • @Baseworld
      @Baseworld  9 дней назад +1

      ശരിയാണ്

  • @arunadhil2025
    @arunadhil2025 9 дней назад +3

    😢😢😢 ഇത് കാണുമ്പോൾ മനസ്സിലാകും അന്നത്തെ ആ ഭീകരനിമിഷം.

    • @Baseworld
      @Baseworld  9 дней назад +1

      ശരിയാണ്

  • @YTDUDE88
    @YTDUDE88 8 дней назад +2

    എല്ലാ ദിവസവും മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പറ്റിയാൽ നല്ലത് നല്ല വിശപ്പ് ആയിരിക്കും.

  • @noorjahannizar675
    @noorjahannizar675 8 дней назад +1

    Ya allah pavapoochakal enthoru aarthiyodaya food kkzhhikunne nallapole vishnnath konda athinte barakath nigalkudavum palliyude ulvasham kandappol😢😢

  • @Latha-wm9sk
    @Latha-wm9sk 9 дней назад +2

    Kandittu sahikkan pattunilla ente daivame. Vedio kaanichu thannadinu orupad thanks. Jeevichirikkunna nammale pole ullavarude Ahankaram kurayette.

    • @Baseworld
      @Baseworld  9 дней назад

      ❤️❤️👍👍

  • @bushrap1707
    @bushrap1707 9 дней назад +4

    പാവം പൂച്ച 😭😭

    • @Baseworld
      @Baseworld  9 дней назад

      😔😔

    • @bushrap1707
      @bushrap1707 9 дней назад

      @@Baseworld ഞാൻ പോയിരുന്നു അവിടെ കഴിഞ്ഞ ആഴ്ച വല്ലാത്ത അവസ്ഥ

  • @knsunil
    @knsunil 8 дней назад

    നിങ്ങൾ നന്നായി കവർ ചെയ്തു. നിങ്ങൾ ഒരു നല്ല മനസിൻ്റെ ഉടമയാണ്. പരിചയപ്പെടാൻ താൽപര്യമുണ്ട്.

  • @sindhums6484
    @sindhums6484 9 дней назад +1

    പാവങ്ങൾ 😢😢😢😢❤️❤️❤️❤️

  • @shynamv6718
    @shynamv6718 9 дней назад +2

    കാണാൻ വയ്യാ.. ഇങ്ങനെ ഒക്കെ ആയിപോയല്ലോ ഈശ്വര..

  • @K.M.A.Sharaf
    @K.M.A.Sharaf 9 дней назад +2

    ശ്മശാനഭൂമിപോലെയായമുണ്ടകൈ... 🤯

  • @PriyaS-dk7uw
    @PriyaS-dk7uw 8 дней назад

    കുറച്ച് ചോറും തൈരും അല്ലെങ്കിൽ പാലോ ചോറിൽ ഒഴിച്ചു കൊടുത്താൽ മതി ബ്രോ

  • @sherinsherinn6567
    @sherinsherinn6567 7 дней назад

    Bakhanamkoduthad attavum Baliya anugrahamayi allahu sweekarikkatta ameen

  • @SunilAthul
    @SunilAthul 7 дней назад

    ചേട്ടൻ അങ്ങോട്ട് പാസ് ഇല്ലാതെ കേറ്റാൻ തുടങ്ങുമ്പോൾ ഒന്നു പറഞ്ഞേക്കണേ

  • @rejithamolpk
    @rejithamolpk 4 дня назад

    ക്ലീൻ ചെയ്താൽ അവിടെ വീണ്ടും താമസിക്കാൻ പറ്റുമോ

  • @sandhyasandhya2480
    @sandhyasandhya2480 9 дней назад

    ഈശ്വര ഇതൊക്കെ കാണുമ്പോൾ നെഞ്ച് പൊട്ടുവാ എങ്ങനെ സഹിക്കും പൊന്നോ 😢

  • @Asmabi-ej1rt
    @Asmabi-ej1rt 7 дней назад

    Padachavane aa pavangalk divasavum aarenkilum food kodukkane

  • @aminaahmadkutty9556
    @aminaahmadkutty9556 7 дней назад

    മോനേ നിൻ്റെ നാട് എവിടയാ

  • @dhanish1525
    @dhanish1525 5 дней назад

    നിങ്ങൾ ആ നാട്ടുകാരനാണോ. അതോ വീഡിയോ എടുക്കാൻ വേണ്ടി മാത്രം പോവുന്നതാണോ

  • @shezin8254
    @shezin8254 7 дней назад

    Poratta kodukkalla arkum dahanam nadakkilla

  • @subairm4449
    @subairm4449 8 дней назад

    പൂച്ചയായി സംസാരിക്കാൻ പഠിച്ചോ?

  • @umairaummi3621
    @umairaummi3621 9 дней назад +1

    👍👍👍👍👍🙏🙏🙏🙏🙏🙏

  • @rejithamolpk
    @rejithamolpk 4 дня назад

    ❤️🥰🥰🥰🥰🥰

  • @shailanasar3824
    @shailanasar3824 7 дней назад

    🤲🤲🤲

  • @Sajeesh-ky5gt
    @Sajeesh-ky5gt 2 дня назад

    🙏😭😭🙏

  • @YTDUDE88
    @YTDUDE88 8 дней назад

    എല്ലാ ദിവസവും മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പറ്റിയാൽ നല്ലത് നല്ല വിശപ്പ് ആയിരിക്കും.