പരുന്തും പാറയും മനോഹരമായ ഒരു യാത്രയും | Idukki ജില്ലയിലൂടെ PARUTHUPARA NEAR KUTTIKANAM

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #travel #kerala #nature #lekshminairvlogs #lekshminair

Комментарии • 224

  • @mumbaionline
    @mumbaionline Год назад +7

    മാഡം... പ്രകൃതി സൗന്ദര്യത്തിന്റെ ഒരു പോസിറ്റീവ് എനർജി... ഇങ്ങനെ കണ്ടു തന്നെ അറിയണം ❤👍 🙏

  • @mariyahelna9926
    @mariyahelna9926 Год назад +1

    എത്ര ഭംഗിയുള്ള കാഴ്ചകൾ. പച്ചില തോപ്പിൽ ഒരു സുന്ദരി മഞ്ഞ കിളി. മഴ കൂടി വന്നപ്പോൾ ഒന്നുടെ സൂപ്പർ ആയി

  • @honeyalias844
    @honeyalias844 Год назад +1

    എന്തൊരു ഭംഗിയുള്ള സ്ഥലം സൂപ്പർ മാം 👌👌പിന്നെ. മാമിന്റെ സാരി സൂപ്പർ ❤️❤️

  • @ranimolo514
    @ranimolo514 Год назад +1

    ചേച്ചി.. ഇത്രയും ഭംഗി ഈ സ്ഥലത്തിനു ഉണ്ടായിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത്.. ക്യാമറ 👌👌👌👌.പിന്നെ മധുര യിൽ നിന്ന് വാങ്ങിയ സാരീ ഒക്കെ സൂപ്പർ കേട്ടോ🥰

  • @ambikanair7026
    @ambikanair7026 Год назад

    Hi madam, parunthupara very beautiful place Kanan kazhinjathil valare happy thanks for sharing this video ❤❤👍👍

  • @binoyc4742
    @binoyc4742 Год назад

    Beautiful place. എന്തു ഭംഗി ആണ്. ബ്യൂട്ടിഫുൾ വ്ലോഗ് 🥰🥰👍

  • @KannanS-ik2hp
    @KannanS-ik2hp 10 месяцев назад

    ❤❤❤❤❤❤ orupad ishttam

  • @sujithamurali9962
    @sujithamurali9962 Год назад +2

    അടിപൊളി ❤️❤️ ഞങ്ങളുടെ ഇടുക്കി അതിമനോഹരി ആണ് 😍😍😍

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад

    Super ചേച്ചി...
    അതിമനോഹരം..... 👍
    Enjoy ചേച്ചി..... 🙏🌹❤🤝...

  • @babypadmajakk7829
    @babypadmajakk7829 Год назад

    എന്ത് ഭംഗി പരുന്ത്പാറ yellow saree സുന്ദരി ആയിട്ടുണ്ട്

  • @ashasaramathew
    @ashasaramathew Год назад +1

    Beautiful place...last year vacation njagal vagamon n this year Kuttikkanathum aayirunnu..ma'am...

  • @leelasdaughter
    @leelasdaughter Год назад +1

    Adipoli chechi 👍 nice destination best place for a perfect holiday with family 👍👌

  • @sujathaunni7511
    @sujathaunni7511 Год назад +1

    So beautiful no words .our kerala is so beautiful. U also look vry good in yellow saree.Thank u for this wonderful video.❤❤❤❤

  • @mohamedhaneefa2228
    @mohamedhaneefa2228 Год назад

    പ്രകൃതിയിൽ എൻതല്ലാം ഭംഗിയേറിയ സൗൻദരൃം മനുഷ്യ സ്റ്ഷ്ടികളിൽ ചിലർക്ക് എൻതു മാത്രം സൗൻദരൃം രണ്ടും കൂടെ ഒന്നിച്ചാകുമ്പോൾ പ്രേക്ഷകർക്ക് എൻതുമാത്റം സൻദോഷം. അതാണ് ഇവിടെ ❤❤❤❤💘💘💘🌹🌹🌹🌹🌷🌷🌷🌷⚘⚘⚘⚘🥀🥀🥀

  • @kumarimenon1458
    @kumarimenon1458 Год назад

    Wow!!!! Such an awesome Place. Never been to this lovely place so thanks for sharing Mam.Enjoyed watching the vlog .

  • @jessythomas561
    @jessythomas561 Год назад

    Enthu bhangi kanan. Njan poittundu 🥰

  • @thomasmathew2614
    @thomasmathew2614 Год назад +1

    Very Beautiful video 😍👍👍😍

  • @jollyasokan1224
    @jollyasokan1224 Год назад +3

    അടിപൊളിയായിട്ടുണ്ട് ഞങ്ങൾ പോയിട്ടില്ല ഒരു ദിവസം പോകണം എനിക്ക് യാത്ര ചെയ്യുമ്പോൾ vomiting ആണ് ചെറുപ്പത്തിലേ തുടങ്ങിയതാ ഇതുവരെയും മാറിയിട്ടില്ല ആർക്കെങ്കിലും ഈ അസുഖമുണ്ടോ like അടിക്കണേ👍🥰🥰🥰💕❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад +1

      Ayyo sorry to hear that dear 😔🤗❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад +1

      But don't worry dear..eppol medicine kittum travel cheyyumbol kazhikkan..pls consult your doctor when planning to travel

  • @shylamathews6181
    @shylamathews6181 Год назад

    ഈ സാരിയും ബ്ളൌസും സൂപ്പർ ആയിട്ടുണ്ട്👌👌👌😍വീഡിയോ പെട്ടെന്നു തീർന്നുപോയപോലെ…..❤

  • @shamsudeenkutty8632
    @shamsudeenkutty8632 Год назад +1

    ഇത്രയും സൗന്ദര്യത്തോടെ പ്രകൃതിയെ സൃഷ്ടിച്ച സർവ്വേശ്വരന് . നന്ദി.

  • @beenas9753
    @beenas9753 Год назад

    Beautiful place😍പലതവണ പോയിട്ടുണ്ട്.. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മനോഹരം 😍കൂട്ടത്തിൽ മനോഹരിയായി മാമും 😍❤

  • @rajanijayan9606
    @rajanijayan9606 Год назад

    Nice vlog 👍 മനോഹരമായ കാഴ്ചകൾ 🙏🌷💞👍

  • @manjushiju9115
    @manjushiju9115 Год назад

    അടിപൊളി... 💕💕ohhh superrr എന്റെ favourite place ആണ് പരുന്തുംപാറ. Nice vibe, ഫീൽ ഒക്കെ കിട്ടുന്ന സ്ഥലം. ചേച്ചി.... സാരി, blouse അതിലും superrr നല്ല ഭംഗി ❤love u 😍🙏😘

  • @jayamenon1279
    @jayamenon1279 Год назад

    Kure Varshangalkku Sesham Ennu Veendum PARUNTHUMPARA Kandappol Orupadu Santhosham Aayi 👌 Thanks Dear LEKSHMI JI 🙏💙🙏 Ethra Madhuramaya Kazhchakal 🤗💙🤗

  • @vidhyat1733
    @vidhyat1733 Год назад

    Beautiful place 👍kanditt thanne oru positive energy thonnunnu chechi ❤️❤️❤️😍

  • @ramananshankari9769
    @ramananshankari9769 Год назад +1

    Enjoyed the VAGAMON Tripp along with you. So lovely. You are looking so gorgeous in this saree ma'am

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад

    മനോഹരമായ പച്ചപ്പിനിടയിൽ, അതിമനോഹരിയായി മാം നിന്നപ്പോൾ കണ്ണിനെന്തു സുഖം.

  • @anjukunjappan4119
    @anjukunjappan4119 Год назад

    Beautiful place and greenery is the main attraction and I like your colour full saree...❤ Super vlog.

  • @sunitanair6753
    @sunitanair6753 Год назад +1

    Beautiful place 👍 no words to express ❤ beauty at it's best ❤️💚

  • @sujaremanan6108
    @sujaremanan6108 Год назад

    Chechiye kandittu oru suhasini look😍😍

  • @lamiyamk-tn7ff
    @lamiyamk-tn7ff Год назад

    Hai mam very nice place ♥️👌♥️

  • @-._._._.-
    @-._._._.- Год назад +3

    9:46 പരുന്തും പാറയിൽ ഒരു മഞ്ഞക്കിളി 😀

  • @chandrikakp4534
    @chandrikakp4534 Год назад

    ബ്യൂട്ടിഫുൾ place👌👌♥️

  • @suganthik4646
    @suganthik4646 Год назад +1

    നല്ല കളർഫുൾ സാരി ❤️❤️

  • @anandhuuthaman5114
    @anandhuuthaman5114 Год назад

    Beautiful vlog 🥰🌿❤️

  • @sobhal3935
    @sobhal3935 Год назад +1

    നല്ല മനോഹരമായ സ്ഥലം. രാമക്കൽമേട്ടിലും എപ്പോഴും കാറ്റാണ്.

  • @sanyjos8318
    @sanyjos8318 Год назад

    " 😊😇🙋🙌💅To keep Beauty in its place is to make all things beautiful.."..

  • @salikurian6879
    @salikurian6879 Год назад +1

    കഴിഞ്ഞ വർഷം ഞാനും family യും പരുന്തും പാറയിൽ പോയിരുന്നു 4 മണി ആയി അവിടെ എത്തിയപ്പോൾ വെയിലും ചെറിയ തണുപ്പും നല്ല കാറ്റും 👍👍 നമുക്ക് അവിടുന്ന് പോരാൻ തോന്നില്ല a must visit place 👌👌 thanks mam 😍😍

  • @anuvindhbinu
    @anuvindhbinu Год назад

    Most awaited series!!! Adipoli aayitunde

  • @thilakankariyad6642
    @thilakankariyad6642 Год назад

    Wow super

  • @sujaharrison2231
    @sujaharrison2231 Год назад

    Very beautiful place. ❤

  • @worldwiseeducationkottayam6601

    Wonderful natural beauty.getting positive vibe.Mam we are so thankful to you.❤❤❤😍😍🙏

  • @maheshrajagopal6591
    @maheshrajagopal6591 Год назад

    Great video mam! I have a small request as well. Could you please include a message in your videos encouraging people not to leave trash in magnificent natural locations like Parunthumpara..😊😊
    Sometimes, a few simple words can inspire meaningful change.

  • @geethamohan3340
    @geethamohan3340 Год назад

    Beautifull wow🥰🙋‍♀️🤝

  • @renjithrajendran5980
    @renjithrajendran5980 Год назад

    Superr👌👌👌😊👏🏻👏🏻👏🏻

  • @binduramadas4654
    @binduramadas4654 Год назад

    Beautiful place and super vlog 👌👏🥰

  • @mariadmello7914
    @mariadmello7914 Год назад

    Awesome place 👌

  • @saijaan310
    @saijaan310 Год назад

    വളരെ മനോഹരമായ വീഡിയോ....... you are looking so fine because of low angle shooting

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад

      😍

    • @saijaan310
      @saijaan310 Год назад

      @@LekshmiNairsTravelVlogs good morning...........i am also started my todays journey....but not like yours ...കുറച്ച് നാളായി തുടങ്ങിയ അതേ യാത്ര

  • @ushakumari5374
    @ushakumari5374 Год назад

    Super video 👌👌👌👌🙏❤

  • @Lilly-ec2fk
    @Lilly-ec2fk Год назад

    Super sari❤👍🏽

  • @prabhulingv.s1624
    @prabhulingv.s1624 Год назад

    Beautiful place. Gorgeous lady enriching the beauty of the place. One suggestion mam. Please add english subtitles... it will be helpful for non mallus like me 😊

  • @sulabhagr1448
    @sulabhagr1448 Год назад

    Thanks mam etrayum bangiyulla sthalangal Kanichuthannathinu

  • @anjumv8266
    @anjumv8266 Год назад

    Mam the place you talk about tea plucking is very near to my home , Very existed to saw you in my home town ❤❤

  • @indirakeecheril9068
    @indirakeecheril9068 Год назад

    Parunthum para ! Nice video ...😂 ini njanum pokum .... kuttikal vilichappol njan poyilla ... enikk fear aayirunnu ...😅 ini pokum ...thank you mam 😅
    Njan Vagamon poyittund

  • @mariyusali3641
    @mariyusali3641 Год назад

    beautifulll..
    costume adipoli.
    pettunnu finish ayii

  • @leelamani8362
    @leelamani8362 Год назад +1

    ഹലോ mam ഞങ്ങളുടെ നാടാണ് മാം ഈ സാരീ യിൽ സൂപ്പർ ഈ സാരി മധുരയിൽ നിന്ന് മേടിച്ചതാണോ 👌👌👌👌💕💕💕👍

  • @ranjithpalathera4993
    @ranjithpalathera4993 Год назад

    Muthe realy i lou u ..💋💋💋💋

  • @suriyasatheesh5167
    @suriyasatheesh5167 Год назад

    Maminta samsaran kakumbol തന്ന നല്ല happy akum njn❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад

      Orupadu santhosham thonunnu dear ethu vayichappol...sneham mathram ....🥰🤗🙏

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Lekshmi it is heaven on earth 🌎

  • @vanuprakash282
    @vanuprakash282 Год назад

    Adipoli place ❤ njanum poyittundu 💖

  • @shynicv8977
    @shynicv8977 Год назад

    സൂപ്പർ 👌👌👌👌

  • @sreeparvathis3190
    @sreeparvathis3190 Год назад

    ❤️❤️❤️

  • @divyack6469
    @divyack6469 Год назад

    പരുന്തും പാറ പോയിട്ടുണ്ട് ബ്യൂട്ടിഫുൾ place

  • @BinduSuresh-bc3wn
    @BinduSuresh-bc3wn Год назад

    Beautiful 👌👌❤❤

  • @muhammed12331
    @muhammed12331 Год назад +2

    പരുന്തും പാറയിലെ കോടമൂടിയ താഴ്‌വാര കാഴ്ചകൾ കണ്ട് കൊണ്ടുള്ള യാത്ര മനോഹരം ! Summer സീസണിൽ ഇത്ര greenary ആണെങ്കിൽ ബാക്കി ഉള്ള സീസണിൽ എന്തായിരിക്കും !

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ഹായ് .... ചേച്ചി 🙏
    മഞ്ഞയിൽ ചുവന്നു സുന്ദരി ആയി നമ്മുടെ ചേച്ചി 👍 ❤️❤️

  • @sumathivazhayil5201
    @sumathivazhayil5201 Год назад

    Superchechi👍👍

  • @UshaKumari-r3k
    @UshaKumari-r3k Год назад

    എനിക്ക് കൊതിയാവുന്നു

  • @praveendas1956
    @praveendas1956 Год назад

    ❤cool place

  • @shahanaarafath9986
    @shahanaarafath9986 Год назад

    Powli 👌👌

  • @anishjayan2087
    @anishjayan2087 Год назад

    Nice....

  • @lakshyamanoj7797
    @lakshyamanoj7797 Год назад

    Kuttikkanam, vagamon varubo ariyikkane mamm love uuuuuuu ❤❤❤❤❤❤❤👌👌👌👌👌

  • @remyaaneesh2691
    @remyaaneesh2691 Год назад

    കഴിഞ്ഞ ദിവസമാണ് അവിടെ വന്നത്
    ഭയങ്കര മഞ്ഞ് ആയിരുന്നു😘😘😘😘😘

  • @rekhar1475
    @rekhar1475 Год назад

    What a visuals👌

  • @remanisukumaran6512
    @remanisukumaran6512 Год назад

    Beautiful vlog.

  • @sreeranjinib6176
    @sreeranjinib6176 Год назад

    നല്ല ഭംഗിയുള്ള സ്ഥലം

  • @jayalekshmygs4204
    @jayalekshmygs4204 Год назад

    👍😀

  • @violetbeautysalon3458
    @violetbeautysalon3458 Год назад

    Ayyooo mam evide vannittu arinjillallo njan mundakkayam aanu kanan agraham undarunnu

  • @vijiarun8100
    @vijiarun8100 Год назад

    Wish the visitors wouldn't throw the plastics and waste around...noticed a few near the bushes...it will be nice if you could mention that to bring awareness and also ask them to avoid throwing them

  • @jyothi7748
    @jyothi7748 Год назад

    Chechi adhimanoharam kani nuv kulirma manasinum orupad end varey povaruthe sradhikanam

  • @nusrashahul4009
    @nusrashahul4009 Год назад

    ഞങ്ങൾ പോയിട്ടുണ്ട് ഇവിടെയും കുടിക്കാനും 😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Greeneryude nadukku mambhazhathinte colour saree udutha Mam...oh beautiful

  • @sushamanair434
    @sushamanair434 Год назад

    Beautiful place...

  • @jazzi2564
    @jazzi2564 Год назад

    സത്യം ആണ്... മടുപ്പിക്കാത്ത സൗന്ദര്യം ❤️

  • @balkiesvlogs4654
    @balkiesvlogs4654 Год назад

    🥰🥰🥰❤

  • @umarageshwari8932
    @umarageshwari8932 Год назад

    Vagamon tour poya feeling🎉

  • @anithar.pillai3170
    @anithar.pillai3170 Год назад

    Prakruthi manohari

  • @lathapanicker8110
    @lathapanicker8110 Год назад

    Beautiful place😍

  • @anithar.pillai3170
    @anithar.pillai3170 Год назад

    Prakruthi manahari

  • @vivekvivi6666
    @vivekvivi6666 Год назад

    Mam😘😘

  • @licystephen2961
    @licystephen2961 Год назад

    We also went there two months before. Beautiful sight.

  • @sreevidhya814
    @sreevidhya814 Год назад

    Chechi njan idukki Karee aanu ♥️♥️❤️❤️❤️😍🥰❤️

  • @aswathysush2187
    @aswathysush2187 Год назад

    . എത്ര സുന്ദരം ....
    എന്റെ കേരളം :

  • @ramn1609
    @ramn1609 Год назад

    ❤❤ Mrs Ram

  • @sasikala1846
    @sasikala1846 Год назад

    Saree super ma'am

  • @lekharajkumar7937
    @lekharajkumar7937 Год назад

    ❤️❤️❤️❤️

  • @sobhapm9813
    @sobhapm9813 Год назад

    Beautiful place

  • @rajivinod4454
    @rajivinod4454 Год назад

    Super

  • @sherinbj77
    @sherinbj77 Год назад

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika Год назад

    പച്ചപ്പിന് ഇടയിലൂടെ ഒരു മഞ്ഞക്കിളി