ഇത്രയ്ക്കും എളുപ്പമായിരുന്നോ തേനീച്ച കൃഷി | Success Story of Honey Bee Farming | Beekeeping Tips

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
    livestoriesonl...
    ANTI-PIRACY WARNING
    This content is Copyrighted to Cooking Factory. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Beekeeping #beginnersguide #HoneyBeeFarming

Комментарии • 253

  • @Livestoriesofficial
    @Livestoriesofficial  Год назад +1

    കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
    livestoriesonline.com/success-story-of-a-bee-keeping-home-maker/

    • @Saidumohammed362
      @Saidumohammed362 2 месяца назад

      തേനീച്ചകളെ എവിടെ കിട്ടും?

    • @goodechotech5196
      @goodechotech5196 Месяц назад

      ​@@Saidumohammed362 bro sthalam evideyaan...aduthulla horticorp il anweshikkuka...padichathin shesham mathram cheyyuka

  • @PremarajanPunnad
    @PremarajanPunnad Год назад +3

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @no.2tube370
    @no.2tube370 Год назад +3

    തേൻ ഇതുപോലെയുള്ള കർഷകരിൽ നിന്ന് നേരിട്ട് വാങ്ങണം സൂപ്പർമാർക്കറ്റിൽ കിട്ടുന്നത് മുഴുവൻ ഫാക്ടറിയിൽ ഉണ്ടാക്കുന്നതാണ്. ഇദ്ദേഹം പറഞ്ഞത് പോലെ 99% തേനും തിരിച്ചറിയാൻ കഴിയില്ല. മായം ചേർന്ന തേനുകൾ വിലക്കുറവിൽ വിപണികളിൽ' ലഭ്യമാകുന്നത് തടയണം. ഇല്ലെങ്കിൽ തേനീച്ചകർഷകരോട് ചെയ്യുന്ന ദ്രോഹമാണ്.

  • @muneermunshikandal313
    @muneermunshikandal313 3 года назад +7

    വളരെ ഉപകാരപ്രദമായ വിവരണം 👍👍👍

  • @RAJULARASHEED
    @RAJULARASHEED 2 года назад +4

    ചേച്ചി നന്നായി കൃഷി ചെയ്യുക എല്ലാത്തിനും മൈനസ് പറയും നാന്നായി .കൃഷി ചെയ്യുക all the best

  • @StarCochin
    @StarCochin 3 года назад +12

    കൊള്ളാം മനോഹരമായ വീഡിയോ...good informative video useful.... Congratulations....

    • @Livestoriesofficial
      @Livestoriesofficial  3 года назад +1

      Thanks for watching... Keep supporting us...

    • @pulickiyilbeegarden7110
      @pulickiyilbeegarden7110 3 года назад +1

      തേനീച്ച സംബന്ധമായ കൂടുതൽ വീഡിയോകൾക്കായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കൂ.. ruclips.net/channel/UCGycqkrmW-8D9UxMgP-6mzA

    • @raghunath9723
      @raghunath9723 3 года назад

      @@pulickiyilbeegarden7110 please give the Mob No

    • @pulickiyilbeegarden7110
      @pulickiyilbeegarden7110 3 года назад

      @@raghunath9723 9961665446

    • @babyc.m4983
      @babyc.m4983 Год назад

      pulikkiyilbeegardin

  • @subeeshpgsubeeshpg7481
    @subeeshpgsubeeshpg7481 2 года назад +1

    Thalpariyam thoni njan cheyyan Vedi thayyarkunnathinnu munbue onnu you tube ill search cheyithu nokkiyathannu
    Aapozhannu e video s kannanidayayyathufull video njan kettu kandu vallareyere nannayi aavatharannam. All the best 👍

  • @gowrika3946
    @gowrika3946 3 года назад +7

    എൻ്റ അനുഭവത്തിൽ നല്ല തേൻ തിരിച്ചറിയാൻ, ഒരു bowl ൽ അൽപ്പം വെള്ളമെടുത്ത് അതിൽ 2 spoon തേൻ ഒഴിച്ച് പാത്രം വട്ടത്തിൽ ചുഴറ്റിയാൽ തേനീച്ച കൂടിലെ പോലെ ഡിസൈൻ വരും നല്ല തേനിൽ

    • @Livestoriesofficial
      @Livestoriesofficial  3 года назад +4

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @sobhanavarghese8776
      @sobhanavarghese8776 3 года назад

      Yes

    • @LolliPop-pg8gi
      @LolliPop-pg8gi 2 года назад

      Ee honeyude name endanu. Amazonil kittumo

  • @josephgeorge5356
    @josephgeorge5356 3 года назад +1

    നന്ദി! അറിവ് പങ്കുവെയ്ക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യം! അതും കുടുംബം ഒരുമിച്ച് ചെയ്യുന്നത് തന്നെ സന്തോഷം പകരുന്നതാണ്!
    അടുത്തായിരുന്നെങ്കിൽ എൻ്റെ ഭാര്യയ്ക്കും എനിക്കും ഒരുമിച്ച് ക്ലാസിൽ പങ്കെടുക്കാമായിരുന്നു. ഞങ്ങൾ നിലമ്പൂരിൽ ചുങ്കത്തറ എന്ന സ്ഥലത്താണ് !

  • @Fakruddeen01
    @Fakruddeen01 2 года назад +1

    വളരെ inspirational വീഡിയോ... എല്ലാ ആശംസകൾ... രണ്ടു പേരും തേനീച്ച ചങ്ങാതികളായി.... ദൈവാനുഗ്രഹം നിങ്ങൾക്കില്ലെങ്കിൽ ഈ ലോകത്ത് ആർക്കും ഉണ്ടാകില്ല... എത്ര ജീവനെയാണ് പരിപാലിക്കുന്നത്... 🙏🏽🙏🏽🙏🏽

  • @rosammamathew2919
    @rosammamathew2919 3 года назад +1

    Anikku.TheraArivellatha
    Oru.kruzhyyanu.Thankuxhy..Anikilum.Taninta.Gunangalakurichu.AriyamThankyou.goodVeido

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @subeeshpgsubeeshpg7481
    @subeeshpgsubeeshpg7481 2 года назад +2

    Nala aavatharannam

  • @s.p.s.munabham1680
    @s.p.s.munabham1680 3 года назад +13

    കൊറോണ വരാൻ ബീവറേജിൽ Q വിൽ പോയി നിന്നാൽ എത് തേനീച്ച കർഷകനും കൊറോണ വരും ഈ മാഡം കൊറോണ വരില്ല എന്നു പറഞ്ഞു കാരണം അവർ തന്നെ പറഞ്ഞു വീട്ടിലെ പണി എല്ലാം കഴിഞ്ഞു പിന്നെ തേനീച്ചയുടെ കാരീം നോക്കുന്നതിനായി തോട്ടത്തിൽ പോകും പിന്നെ എങ്ങനെ കൊറോണ വരും

    • @Livestoriesofficial
      @Livestoriesofficial  3 года назад +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @muralidharanramankutty6473
      @muralidharanramankutty6473 Год назад

      ചേച്ചിയുടെ ഫോൺനമ്പർത്തരുമോ...

  • @nasarpalliyalil9966
    @nasarpalliyalil9966 3 года назад +4

    ചേച്ചിയുടെ അവതരണം super ആയിട്ടുണ്ട് ✌️✌️

  • @josephkj6425
    @josephkj6425 2 года назад +1

    Dr lady talking about. Covid

  • @robincherukara351
    @robincherukara351 3 года назад +11

    Good presentation , many thanks 🙏🙏

    • @Livestoriesofficial
      @Livestoriesofficial  3 года назад +2

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @noushadpt5558
    @noushadpt5558 3 года назад +4

    Nice.good

  • @josephtsebastian776
    @josephtsebastian776 Год назад +1

    Good information👍

  • @georgemathew5196
    @georgemathew5196 7 месяцев назад

    Very nice presentation

  • @akashks2509
    @akashks2509 2 года назад +1

    Njhn dubailil anu ivide njhn thudangitund ennik help avashyam anu njhn oru beginner anu

  • @ravi.sravi.s7838
    @ravi.sravi.s7838 3 года назад +3

    Verynice

  • @subeeshpgsubeeshpg7481
    @subeeshpgsubeeshpg7481 2 года назад +1

    Good messages

  • @abdulrasheedck6080
    @abdulrasheedck6080 3 года назад

    Orupaadu vattam then medichu.ethuvare pure then kitteella.eppozhum pattikkappedunnu. Orupaadu puthiya arivukal sammanichathinu thanks channel subscribe cheythu.Happy oonam

  • @anilnavarang4445
    @anilnavarang4445 3 года назад

    വളരെ നന്നായിട്ടൊണ്ട്‌ വളരെ നല്ല അറിവ്

  • @latha.s6614
    @latha.s6614 2 года назад +1

    Chechi eniku padikan thalpariyam undu

  • @AbdulRahman-cg1li
    @AbdulRahman-cg1li 3 года назад +33

    ചേച്ചി ഈ തൊപ്പിയും വലയും എവിടെ നിന്ന് കിട്ടും ഓൻ ലൈനിൽ കിട്ടുമോ അതിൻ്റെ ലിങ്ക് അയക്കുമോ

  • @sabiviog6323
    @sabiviog6323 3 года назад +1

    നല്ല തേൻ നുകൾ

  • @VimalKumar-cq8im
    @VimalKumar-cq8im 6 месяцев назад +1

    ഈ തേൻ പ്രോസസിംഗ് ചെയ്യേണ്ടതുണ്ടോ ഇതിലെ പൂമ്പൊടിയുടെ അംശങ്ങൾ എങ്ങനെ കളയും

  • @sudhakaranpadinjarethil2689
    @sudhakaranpadinjarethil2689 3 года назад +1

    നല്ലൊരുറിവാണുകിട്ടിയത് നന്മകൾ നേരുന്നു

  • @thisissomethings
    @thisissomethings 2 года назад

    Dial Kerala is using your content

  • @jojivarghese3494
    @jojivarghese3494 2 года назад

    Thanks for the video

  • @binucp7133
    @binucp7133 2 года назад +2

    ചേച്ചി,, നാടൻ ചെറു തേൻ, ഞങ്ങൾക്ക് വിൽക്കാനായി കിട്ടുമോ,

  • @binithavijayan2510
    @binithavijayan2510 2 года назад

    ഞാനും ചെയ്യും

  • @jinukurian2140
    @jinukurian2140 2 года назад +4

    Thank you for sharing the knowledge. 🙏

  • @jamalkader483
    @jamalkader483 3 года назад +3

    Very good demonstration

  • @sojajackson5790
    @sojajackson5790 3 года назад +6

    Nice

    • @Livestoriesofficial
      @Livestoriesofficial  3 года назад

      Thanks for watching... Keep supporting us...

    • @jyothijayapal
      @jyothijayapal 3 года назад

      തേനീച്ച വളർത്തലിന്റെ ഇടയിൽ അവന്റെയൊരു ഇൻസ്റ്റാഗ്രാം ഹാക്കിങ്😠

  • @jayaramp.b1410
    @jayaramp.b1410 3 года назад +1

    Super

  • @mathdom1146
    @mathdom1146 3 года назад +3

    ഭയങ്കര എളുപ്പമാ...

  • @lakshmik.j4787
    @lakshmik.j4787 Год назад +1

    എപ്പോൾ വന്നാൽ വാങ്ങാൻ കഴിയും. സ്ഥലം എവിടെയാണ്

  • @saleehaashraf1572
    @saleehaashraf1572 2 года назад +1

    തേനീച്ചക്കൂട്ടിൽ ഉറുമ്പ് കയറിയാൽ എങ്ങനെ അതിൽ നിന്ന് അവരെ രക്ഷപ്പെടുത്തും .ഉറുമ്പിനെ നശിപ്പിക്കാൻ എന്താ മാർഗം. ഒന്നു പറഞ്ഞു തരുമോ

  • @asnuskitchen754
    @asnuskitchen754 2 года назад

    Halo anty enike kurshi Cheuvan thalparium unde athinte kariyum onu parayamo

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +4

    Wonderful.

  • @paulmon9075
    @paulmon9075 Год назад +1

    Vangikkan patto

  • @donathomas9070
    @donathomas9070 3 года назад +2

    Nice Couple...😍

  • @krishnanmash7545
    @krishnanmash7545 3 года назад +1

    Nice sister your talks also so sweet! !

  • @sonykgeorge190
    @sonykgeorge190 3 года назад +6

    അയച്ചു തരുമോ. എത്ര വില

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 3 года назад +2

    🙏🙏🙏🙏🙏🙏

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @sijaanish3009
    @sijaanish3009 3 года назад +1

    ചേച്ചി അട പുതുക്കുന്നത് എങ്ങനെയാണ്

  • @ajithmanoj9335
    @ajithmanoj9335 2 года назад

    Nice ❤❤❤❤❤❤❤❤❤

  • @aboobackeraboobackerkongas244
    @aboobackeraboobackerkongas244 3 года назад +3

    I like to buy cheru tean colony

    • @pulickiyilbeegarden7110
      @pulickiyilbeegarden7110 3 года назад

      ഡിസംബർ മാസത്തിൽ ആണ് ചെറുതേനീച്ച കോളനി വിൽക്കുന്നത് ....

  • @ajithmanoj9335
    @ajithmanoj9335 2 года назад +1

    👍👍👍❤❤❤

  • @user-cz8kv5bt8v
    @user-cz8kv5bt8v 2 года назад

    Superb👌

  • @Knightcreative
    @Knightcreative 3 года назад +2

    👌👌

  • @lilageorge3762
    @lilageorge3762 3 года назад +2

    Where is your place.where are you conduct you r class . from where the eQument get

  • @chandraseker0713
    @chandraseker0713 3 года назад +1

    👍

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @ushalekhakk4491
    @ushalekhakk4491 3 года назад +2

    ഇത് എവിടെ യാണ് സ്ഥലം. എവിടെ യൊക്കെ യാണ് ഇതിന്റെ ക്ലാസ്. ഞാൻ എറണാകുളം ആണ്. ആരെങ്കിലും ഒന്നു പറയാമോ.

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

  • @babikakodi
    @babikakodi 2 года назад

    Nice video

  • @user-rr9df1ph6i
    @user-rr9df1ph6i 11 месяцев назад

    Bees and box priced

  • @sabiviog6323
    @sabiviog6323 3 года назад +1

    നല്ല പെട്ടി

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @rasheedk2936
      @rasheedk2936 3 года назад

      എല്ലായിടത്തും ഉണ്ടല്ലോ

  • @Black-ye7ut
    @Black-ye7ut 3 года назад +1

    👌👍👍👍

  • @aishwaryaaishu9648
    @aishwaryaaishu9648 2 года назад +2

    How much for 1kg and how to order in online? im from Bangalore

    • @May-st6kk
      @May-st6kk Год назад

      If you need pure and natural honey please do contact a Bee keeper farmer.
      How much kgs do you need.

  • @shamnashahana9817
    @shamnashahana9817 Год назад

    ഞങ്ങളുടെ റബർ തോട്ടത്തിലെ ഒരു ഡബയിൽ തേൻകൂടുണ്ട് തേൻ എടുക്കാൻ പേടിയുണ്ട് എന്ത് ചെയ്യും ?

  • @honeygarden4128
    @honeygarden4128 3 года назад +2

    Super chechi...❤️❤️❤️❤️
    Mazhakkala paricharanam onnu kanich parayamo?

  • @sijaanish3009
    @sijaanish3009 3 года назад +1

    ചേച്ചി എങ്ങനെയാണ് പിടിക്കുന്നത്

  • @sudheertvk5664
    @sudheertvk5664 3 года назад +1

    ചേച്ചി എങ്ങനെയാ ബ്രഹ്മി തേൻ ഉണ്ടാക്കുന്നത്

  • @naseefgbbff
    @naseefgbbff Год назад

    Theneecha valarthal WhatsApp group il cheran enda cheyyande?

  • @careerwithsandhya4814
    @careerwithsandhya4814 2 года назад +1

    How to purchase in online

  • @josethomas4855
    @josethomas4855 3 года назад +3

    ganthakam alla GANTHAM

  • @sijaanish3009
    @sijaanish3009 3 года назад +1

    ചേച്ചി പിരിക്കുന്നത് എങ്ങനെയാണ്

  • @sheheeraanzar4382
    @sheheeraanzar4382 Год назад +1

    എനിക്ക് ശുദ്ധമായ തേൻ വേണം വെള്ളം ചേർക്കാത്ത സൗദി അറബിയയിൽ കൊണ്ട് പോകാനാണ്

  • @akashks2509
    @akashks2509 2 года назад +1

    Ennik 2 hives und

  • @user-eo2ss1nb2v
    @user-eo2ss1nb2v 6 месяцев назад

    Poom പൊടി kitto അത് എങ്ങനാ എടുക്കുക

  • @jessievasu2070
    @jessievasu2070 3 года назад +3

    Good presentation! How much for 1 kg?

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +2

    👍🏻👍🏻👍🏻👍🏻

    • @Livestoriesofficial
      @Livestoriesofficial  3 года назад +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @yummyfoodrecipesmalayalam
      @yummyfoodrecipesmalayalam 3 года назад

      @@Livestoriesofficial 👍🏻👍🏻

  • @user-pq2ji9zv7v
    @user-pq2ji9zv7v 3 года назад +1

    Good presentation 👏

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @user-pq2ji9zv7v
      @user-pq2ji9zv7v 3 года назад

      @@Livestoriesofficial തീര്‍ച്ചയായും

    • @abdulrahiman.e6011
      @abdulrahiman.e6011 3 года назад

      @@Livestoriesofficial of calicut

    • @abdulrahiman.e6011
      @abdulrahiman.e6011 3 года назад

      @@Livestoriesofficial of calicut

  • @alexanderalexander2230
    @alexanderalexander2230 3 года назад +3

    തേനിന്റെയും ബാക്കി ഉത്പന്നങ്ങളുടെയും വില പറയാമോ ?
    ഞാനും തേനീച്ച വളർത്തുന്നു . ബാംഗ്ലൂരിൽ ആണ് . അഞ്ച് ആപ്പിസ് സെറാനയും , പത്ത് ചെറു തേനീച്ചയെയും ഉണ്ട് . കോണ്ടാക്റ്റ് ചെയ്യാൻ ഉള്ള നംബർ ഉണ്ടോ ?

    • @divakarannp9107
      @divakarannp9107 3 года назад

      I use honey daily Pl sent me the rate and how can you deliver

  • @jinsvargheses
    @jinsvargheses 2 года назад

    Then endane vila

    • @Livestoriesofficial
      @Livestoriesofficial  2 года назад

      ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @shamnashahana9817
    @shamnashahana9817 Год назад

    സുദ്ധമായ തേൻ വീട്ടിലെത്തിച്ചു തരുമോ സ്ഥലം എവിടെയാണ്.?

  • @prathanpilla3086
    @prathanpilla3086 2 года назад +1

    Chechi then evide kodukkan pattum.

  • @aswanthj
    @aswanthj 3 года назад +1

    1 petti valaya echakku nthurate akum ?

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

  • @jittyeapen1061
    @jittyeapen1061 2 года назад +1

    സ്ഥലം എവിടെയാണ് വന്നു മേടിക്കുവാൻ ആണ്. Please reply

    • @Livestoriesofficial
      @Livestoriesofficial  2 года назад

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact them for further details...Thanks for watching...Keep supporting us

  • @Vi-bd3rd
    @Vi-bd3rd Год назад

    ചേച്ചി തേൻ available ആണോ. കിട്ടാൻ എന്ത് ചെയ്യണം

  • @mohans7896
    @mohans7896 3 года назад

    എന്ടെഒരുസുഹൃത്തിന്.കോവിട്പോസിറ്റീവായി.വളരെകാ ലമായിതേനിച്ചവളർത്തുന്നആളാണ്

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @shaluoommen1
    @shaluoommen1 2 года назад +1

    തേനിൽ ജാതി തോട് ഇട്ട് വെച്ചിട്ട് അതിലെ ജലാംശം കളയാൻ എന്താണ് ചെയ്യുന്നത്?
    തോട് എടുത്ത് മാറ്റണമോ അതോ അച്ചാർമാതിരി ഇട്ട് വെച്ച് കഴിക്കാമോ?

  • @hridhikaharis6434
    @hridhikaharis6434 Год назад

    എനിക്ക് കൂടും ഈച്ചയും വേണം എന്നുണ്ട് സെയിൽ ചെയ്യുന്ന ആരെങ്കിലുമുണ്ടോ

  • @plantboxonline
    @plantboxonline 3 года назад +17

    പരിജയം ഉള്ള ഒരു തേനീച്ച കർഷകൻ കൊറോണ വന്നു മരിച്ചു 😊

  • @RameshKumar-we7ee
    @RameshKumar-we7ee 3 года назад +2

    എനിക്കും ഒരു പാട് കുത്തു കിട്ടീട്ടുണ്ട് എന്നിക്കും കൊറോണ വന്നിട്ടില്ല

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @CRWORLD-ie6ux
    @CRWORLD-ie6ux Год назад

    Place avedaya

  • @m55488
    @m55488 6 месяцев назад

    ചെറു തേൻ എപ്പോഴാണ് എടുക്കുന്നത്

  • @lijilliju3571
    @lijilliju3571 6 месяцев назад

    എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്, എങ്ങനെയാ ക്ലാസ്സ്‌

  • @maheshharikumari8439
    @maheshharikumari8439 3 года назад +6

    എവിടെ യാണ് സലം I കിലോ തേനിന് എന്തു വില

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

  • @mbarak0110
    @mbarak0110 2 года назад

    Enik ഇതു വാങ്ങാൻ പറ്റുമോ

  • @abdulvahab4272
    @abdulvahab4272 Год назад

    റബർ മരത്തിൽ നിന്ന് എങ്ങനെ ആണ് തേൻ ഉണ്ടാകുന്നത്?

    • @hngogo9718
      @hngogo9718 11 месяцев назад

      rubber has no flowers. But its tender leaves (young three leaves) has nectar for bees

  • @sherlyrajan6411
    @sherlyrajan6411 3 года назад +1

    തേൻ Process ചെയ്യാറില്ലേ.

  • @sobhanavarghese8776
    @sobhanavarghese8776 3 года назад

    പെരുമരം തിൻ്റെ ഇല ഞെരുടി പുരട്ടുന്നത് നല്ലതാണ്

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @anusreek1902
    @anusreek1902 Год назад

    Evare contact cheyyan enthelum vazhi indo

  • @shajishajishajishaji2182
    @shajishajishajishaji2182 3 года назад +3

    🎈🎈🎈😁👍

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @saraswathystipandtricks9085
      @saraswathystipandtricks9085 3 года назад

      @@Livestoriesofficial n

    • @petermathew8850
      @petermathew8850 2 года назад

      @@saraswathystipandtricks9085
      I would like to order for cherry honey, lesion honey , honey chembarathi, and ginger honey one bottle each by courier service or by post.
      Please let me know the procedure.

  • @mohans7896
    @mohans7896 3 года назад +1

    കൊല്ലിഎടുത്തരീതിശരിയല്ല.ഒരുനഖംകൊണ്ട്ചുരണ്ടികളയണം

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @a.p.harikumar4313
    @a.p.harikumar4313 3 года назад +1

    ചെറുതേൻകൃഷി പഠിച്ച് ചെയ്യണം എന്ന് ആഗ്രഹമുണ്ട്......

    • @pulickiyilbeegarden7110
      @pulickiyilbeegarden7110 3 года назад

      Pulickiyil Bee Garden you tube kanuka

    • @Livestoriesofficial
      @Livestoriesofficial  3 года назад

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @himalayan1665
      @himalayan1665 3 года назад

      @@pulickiyilbeegarden7110 link അയക്കുമോ,search ചെയ്തിട്ട് കിട്ടുന്നില്ല,sir

  • @RaihanathRaihanath-dm7vv
    @RaihanathRaihanath-dm7vv 9 дней назад

    മൊബൈൽ നമ്പർ കിട്ടുമോ