100 പെട്ടിക്ക് 200 ബോട്ടിൽ വൃത്തിയാക്കി എടുക്കുന്നതുകൊണ്ട് പല അസുഖങ്ങളിൽ തേനീച്ചയെ സംരക്ഷിക്കാൻ കഴിയും സർ പറഞ്ഞത് എല്ലാം നല്ല കാര്യം ഏറ്റവും ഉപകാരപ്രദം
അവസാനത്തെ ഒരു extraction ഞാൻ വേണ്ട എന്നു വെച്ചു. അതിനാൽ എനിക്ക് ജുലൈ അവസാനമെ Feeding കൊടുക്കേണ്ടി വന്നുള്ളു ഇപ്പോഴും ഒരു കൂട്ടിൽ രണ്ട് അട തേനുളള തിനാൽ ഫീഡ് കൊടുത്തിട്ടില്ല. ഇങ്ങനെ . ചെയ്താൻ വല്ല കുഴപ്പവും വരുമോ ? പി. അച്ചുത മേനോൻ പഴയന്നൂർ .!!!
എന്റെ വീട്ടിൽ തേൻ പെട്ടി വെച്ചിരുന്നു അണ്ണന്മാർ അതിൽ അവർ ഷുഗർ ഫീഡ് വെക്കുമായിരുന്നു ആ തേൻ എടുത്ത് കുപ്പിയിൽ ആക്കി ഒരുമാസം വെച്ചാൽ കുപ്പിയുടെ അടിയിൽ അടിഞ്ഞു കിടക്കുന്നത് കാണാം പഞ്ചസാര അപ്പോ ഇത് ഉണ്ടാവില്ല എന്ന് പറഞ്ഞത് ശെരിയല്ല
തേനീച്ചക്ക് പഞ്ചസാര ലായനി കൊടുത്തുണ്ടാക്കുന്ന ''തേൻ", ഉഡായിപ്പ് തേൻ എന്ന് പറയും. പൂക്കളുടെ Nectar ൽ നിന്ന് തേനീച്ച ഉണ്ടാക്കുന്ന ദ്രാവകമാണ് സാങ്കേതികമായി തേൻ എന്ന് നാമകരണം ചെയ്യാൻ സാധിക്കൂ.
അവരുടെ തേൻ എടുക്കുന്നില്ലല്ലോ ആ തേൻ ക്ഷാമം ഉള്ളപ്പോൾ മുഴുവൻ അവർ ഉപയോഗിക്കും സത്യത്തിൽ പഞ്ഞകാലത്തേക്കു അവർക്കു കുഞ്ഞുങ്ങൾക്ക് ഒക്കെ കഴിക്കാൻ സൂക്ഷിച്ചു വയ്ക്കുന്ന ആഹാരമാണ് തേൻ
100 പെട്ടിക്ക് 200 ബോട്ടിൽ വൃത്തിയാക്കി എടുക്കുന്നതുകൊണ്ട് പല അസുഖങ്ങളിൽ തേനീച്ചയെ സംരക്ഷിക്കാൻ കഴിയും സർ പറഞ്ഞത് എല്ലാം നല്ല കാര്യം ഏറ്റവും ഉപകാരപ്രദം
Thank u
Mmmmmimmmmmjimmmmmmmmkuuimmmkmmmmkkmmmmmmmm
Feeding nallapole manassilakithannu supper class
Ushaaraayittund...valare upakaaraprathaamaya video
Idh cherutheneechakkum kodukkenda aavaahyamundo
Nice
This is new information...
അവസാനത്തെ ഒരു extraction ഞാൻ വേണ്ട എന്നു വെച്ചു. അതിനാൽ എനിക്ക് ജുലൈ അവസാനമെ Feeding കൊടുക്കേണ്ടി വന്നുള്ളു ഇപ്പോഴും ഒരു കൂട്ടിൽ രണ്ട് അട തേനുളള തിനാൽ ഫീഡ് കൊടുത്തിട്ടില്ല. ഇങ്ങനെ . ചെയ്താൻ വല്ല കുഴപ്പവും വരുമോ ?
പി. അച്ചുത മേനോൻ പഴയന്നൂർ .!!!
Thanks, good information
Thanks ikka
Welcome
Good idea brother.
Hello 1 koode 🐝 athraya rate
Sir how many months in a year need to feed to honey bees
ബോട്ടിലിലെ ദ്വാരങ്ങൾ ഈച്ച മെഴുകു വച്ച് അടച്ചതായി കാണുന്നു.. ഈ ദ്വാരങ്ങൾ വീണ്ടും ഫീഡ് കൊടുക്കുമ്പോൾ തുറന്നു കൊടുക്കേണ്ടി വരുമോ
95443 23232
പഞ്ചസാരുടെ പകരം വെല്ലം വെള്ളത്തിൽ മിക്സക്കി കൊടുക്കാമോ?
Call the number
Anikku 24 cent stalam undu silent area anu
Thenicha valarthan pattu
mo?
Call
ماشاء الله
👌
ചേട്ടാ ഞാൻ ഈരീതിയിലാണ് തീറ്റകൊടുക്കുന്നത്
Good
Good. Info
Thank u
🙏🏻
എന്റെ വീട്ടിൽ തേൻ പെട്ടി വെച്ചിരുന്നു അണ്ണന്മാർ അതിൽ അവർ ഷുഗർ ഫീഡ് വെക്കുമായിരുന്നു ആ തേൻ എടുത്ത് കുപ്പിയിൽ ആക്കി ഒരുമാസം വെച്ചാൽ കുപ്പിയുടെ അടിയിൽ അടിഞ്ഞു കിടക്കുന്നത് കാണാം പഞ്ചസാര അപ്പോ ഇത് ഉണ്ടാവില്ല എന്ന് പറഞ്ഞത് ശെരിയല്ല
Thudangan aagrahamund contact details kittumo palakkad anu
Description und
ഒരു കൂടിന് എത്ര രൂപാ വില വരും, തുടങ്ങാൻ ആഗ്രഹം ഉണ്ട്
Number discriptionil
Congrates, best of luck...nalla profit ulla business anu
ഈച്ചയും പെട്ടിയും
മപ്പുറം. മഞ്ചേരി
Con 8547575970
@@Globalfusionfoodഇത് ഒരു ബിസിനസ് ആയിട്ട് ചെയ്താൽ വരുമാനം ലഭിക്കുമോ
ഞാൻ ഒരു 4പെട്ടി വാങ്ങി തുടങ്ങാൻ àആഗ്രഹിക്കുന്നു. ശരിയാകുമോ
Nice post
Thank u
Thanks yu sir
ಧನ್ಯವಾದಗಳು ನಿಮಗೆ . Thank you so much
👍
Thank u
Super 💞
Thank you
തേനീച്ചക്ക് പഞ്ചസാര ലായനി കൊടുത്തുണ്ടാക്കുന്ന ''തേൻ", ഉഡായിപ്പ് തേൻ എന്ന് പറയും. പൂക്കളുടെ Nectar ൽ നിന്ന് തേനീച്ച ഉണ്ടാക്കുന്ന ദ്രാവകമാണ് സാങ്കേതികമായി തേൻ എന്ന് നാമകരണം ചെയ്യാൻ സാധിക്കൂ.
ഈ വിഡിയോയിൽ അതേക്കുറിച്ചു പറയുന്നുണ്ട്.
മഴക്കാലമായതു കൊണ്ട്
പഞ്ചസാര ലായനി കൊടുക്കുന്ന സമയത്ത് ആരും തേൻ എടുക്കാറില്ല
ഒരു പെട്ടി തേനീച്ചയെ വളർത്തു അപ്പോൾ കുറേയധികം കാര്യങ്ങൾ മനസ്സിലാവും
@@rijeshck9681 correct
അങ്ങനെ എടുക്കണം എങ്കിൽ ഈച്ചയെ വെളിയിൽ വിടാതെ ബ്രൊഇലെർ കോഴി പോലെ വളർത്തണം വല ഇട്ടു അല്ലെങ്കിൽ അതു പഞ്ചാര എടുക്കില്ല പ്രെകൃതിയിൽ പോയെ എടുക്കൂ ഹിഹിഹി
നലലപരശലന
Thene engane edukkam | തേൻ എങ്ങനെ എടുക്കാം #honeybee #honey #TheTechBro,
ruclips.net/video/goIuDEWxK14/видео.html
അപ്പോൽ പ്രകൃതിയിൽ ഉള്ള തേനീച്ചകൾ ആരും തീറ്റ കൊടുകാരില്ലല്ലോ... അവർ എങ്ങനെ പിടിച്ചു നിൽക്കും
അവരുടെ തേൻ എടുക്കുന്നില്ലല്ലോ ആ തേൻ ക്ഷാമം ഉള്ളപ്പോൾ മുഴുവൻ അവർ ഉപയോഗിക്കും സത്യത്തിൽ പഞ്ഞകാലത്തേക്കു അവർക്കു കുഞ്ഞുങ്ങൾക്ക് ഒക്കെ കഴിക്കാൻ സൂക്ഷിച്ചു വയ്ക്കുന്ന ആഹാരമാണ് തേൻ
Please reply me
നലലപരശലന