തേൻ പ്രോസസ്സ് /honey processing തേനീച്ച വളർത്തൽ പരിശീലന ക്ലാസ് -14/Bee keeping training Session -14

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 73

  • @vinodvaranasi
    @vinodvaranasi 4 года назад +4

    പ്രിയപ്പെട്ട ഷാജുദ്ധീൻ സാർ , താങ്കളുടെ എല്ലാ 14 തേനീച്ച വളർത്തലുമായി ബന്ധപ്പെട്ട വിഡിയോകൾ കണ്ടിരുന്നു, എല്ലാം ഒന്നിനൊന്നു മെച്ചം. തേനീച്ച വളർത്തൽ ആരംഭിക്കുന്നവർക്കും , ഇപ്പോൾ തേനീച്ച വളർത്തുന്നവർക്കും ഉള്ള പല സംശയ നിവാരണത്തിനും ഈ വിഡിയോകൾ വളരെ ഉപകാരപ്രദം ആണ് , ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @seethikoyaellikkal9396
    @seethikoyaellikkal9396 3 года назад +1

    വളരെ ഉപകാരപ്രദമായ ക്ലാസ് തന്ന സാറിന് വളരെയധികം നന്ദി

  • @peacetyres3d68
    @peacetyres3d68 4 года назад +11

    എന്റെ തേനീച്ച വളർത്തൽ ഗുരുവാണ്.. നന്നായിട്ടുണ്ട് ആശാനെ..

  • @abdulgafoor2549
    @abdulgafoor2549 11 месяцев назад

    വളെരെ ഉകാരപ്പെട്ടു നന്ദി സാർ

  • @rajeevanshaji6508
    @rajeevanshaji6508 3 года назад +1

    1 - 14 വരെ എല്ലാം കണ്ടു ഒരു തവണ കൂടി എല്ലാം കാണണം 🙏 Thanks sir

  • @ismathbeegum5882
    @ismathbeegum5882 2 года назад

    Superb..👍👍Thank you sir...tanq so much for your most informative videos about honey processing...God bless you...

  • @gafoorhameed7108
    @gafoorhameed7108 4 года назад

    ഇത്രയും വിശദമായി ഒരു വീഡിയോ ഇതിന് മുൻപ് കണ്ടിട്ടില്ല. എല്ലാം വിഡിയോയും വിശദമായി പറഞ്ഞു നല്ലതുവരട്ടെ

  • @jacobjohn5211
    @jacobjohn5211 4 года назад +1

    Very informative for urban dwellers too. Thanks for sharing your knowledge and experiences

  • @aneeshcvaneeshcv3547
    @aneeshcvaneeshcv3547 4 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @mikhaelscaria2714
    @mikhaelscaria2714 4 года назад +2

    excellent teachings, Thank you.

  • @carsmarttech8410
    @carsmarttech8410 4 года назад +1

    Maa Sha Allah, jazakallahu khair

  • @fasalu30
    @fasalu30 4 года назад +4

    വളരെ ഉപകാരപ്രദമായ ക്ലാസുകൾ നൽകിയതിന് നന്ദി...
    ഒരു വർഷത്തെ തേനീച്ച വളർത്തൽ ഒരു നിഗമനമെന്നോണം കൂട് പിരിക്കുന്ന സമയങ്ങൾ, പഞ്ചസാര ലായനി, കെടുക്കുന്ന സമയങ്ങൾ, തേനെടുക്കുന്ന സമയങ്ങൾ എന്നിവ ചേർത്ത് ഒരു വീഡിയോ താങ്കൾക്ക് കഴിയുമെങ്കിൽ ചെയ്യാമോ..

  • @jaffersalim581
    @jaffersalim581 2 года назад

    Thanks, very informative videos

  • @faastuber3200
    @faastuber3200 4 года назад

    ഇന്ന് ഉച്ച മുതൽ കാണാൻ തുടങ്ങിയതാണ് നിങ്ങളുടെ വീഡിയോസ്. തേനിനെ പറ്റിയും തേനീച്ചയെ പറ്റിയും ഒരുപാട് പഠിക്കാൻ സാധിച്ചു

  • @ajnaspk1940
    @ajnaspk1940 4 года назад

    Puthuthayi thaneecha krishi chayunnavark thaneecha engana kittum. .Nalla avatharanam thanks

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад

    Very informative 🙏🙏

  • @ramachandranchandran.m2849
    @ramachandranchandran.m2849 3 года назад +1

    ജലാംശം പരിശോധിക്കുന്ന മീറ്ററിന്റെ പേര് പറയാമോ? എവിടെ കിട്ടും.?

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 4 года назад +5

    തേൻ പഴകി (ക്രിസ്റ്റൽ ) രുപത്തിലായത് ഉപയോഗയോഗ്യമാണോ അതിന്റെ വിശദാംശങ്ങൾ അറിയിക്കാമോ ?

  • @varghesepl1467
    @varghesepl1467 2 года назад

    Super video Thanks

  • @apisworld1557
    @apisworld1557 Год назад

    പ്രോസസ് ചെയ്ത തേൻ തന്നെ കൂളിംഗ് ന് ശേഷം വീണ്ടും പ്രോസസ് ചെയ്‌താൽ വീണ്ടും ജലാംശം കുറക്കാൻ കഴിയുമോ

  • @Irfanahammedp
    @Irfanahammedp 4 года назад +5

    പ്രകൃതിയിൽ ഉള്ള ഈച്ചയെ കൂട്ടിലേക്ക്‌ ആകുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @sajansthomas2878
    @sajansthomas2878 4 года назад +1

    Very good videos👏👏👏

  • @aneeshb6078
    @aneeshb6078 4 года назад

    സൂപ്പർ ക്ലാസ്സ്

  • @Irfanahammedp
    @Irfanahammedp 4 года назад +2

    Super video

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal 4 года назад +2

    തേനീച്ച കൂട് വില എത്ര അതിന് ഉപയോഗിക്കുന്ന മരം ഏതാണ്

  • @bijoyvasudevan1861
    @bijoyvasudevan1861 4 года назад

    Thanks for sharing knowledge 👍👏

  • @sherlyrajan6411
    @sherlyrajan6411 3 года назад +1

    വെയിലത്ത് 3 ദിവസം വെച്ചാൽ പിന്നീട് കുപ്പിയിൽ ആക്കാമോ? അത് രണ്ട് വർഷം വരെ സൂക്ഷിക്കാൻ പറ്റുമോ?

  • @prakasanc9061
    @prakasanc9061 2 года назад

    ചെറുതേനും ഇതേ രീതിയിൽ പ്രോസസ് ചെയ്യാൻ പറ്റുമോ?

  • @Rajan-ur8ip
    @Rajan-ur8ip 5 месяцев назад

    60 ന് മേലെ പോയാൽ എന്ത് സംഭവിക്കും?

  • @Ramesh-rg5xy
    @Ramesh-rg5xy 3 года назад

    My bees bring white pollen. Does any one know from which plant or tree do they collect the white pollen

  • @sojitomas349
    @sojitomas349 3 года назад

    മെഷീൻ ഉപയോഗിച്ച് തേൻ പ്രോസസ്സ് ചെയ്തു കൊടുക്കുന്ന സ്ഥലം ഉണ്ടോ? പാലക്കാട് or മലപ്പുറം, തൃശൂർ

  • @mahalingabhatsoordelu7685
    @mahalingabhatsoordelu7685 2 года назад

    Good

  • @bibinjoseph4995
    @bibinjoseph4995 3 года назад

    Sir.. Theen medikkan evide kittum..

  • @abdullahhajikunhipurayil5185
    @abdullahhajikunhipurayil5185 3 года назад

    തേൻ അട കൊണ്ടുണ്ടാക്കിയ ക്രീം തലയിൽ തേക്കാൻ പറ്റുമോ..???
    (സാറിൻ്റെ വീഡിയോ കണ്ടിട്ട് ഞാൻ ക്രീം ഉണ്ടാക്കിയിട്ടുണ്ട്)

  • @varghesep.a6659
    @varghesep.a6659 Год назад

    തേൻ ഫ്രിഡ്ജിൽ സുക്ഷിക്കുവാൻ സാധിക്കുമോ?

  • @ramachandranchandran.m2849
    @ramachandranchandran.m2849 3 года назад

    വെയിലത്ത് വെച്ച് ഈ Process ചെയ്താൽ ജലാംശത്തിന്റെ അളവ് എത്രകണ്ട് കുറയും? തേൻ കുപ്പിയിൽ മൂടിട്ട് അടച്ചാൽ തുറക്കുമ്പോൾ air പോകുന്ന ശബ്ദം കേൾക്കാം. ഇങ്ങനെ ടൈറ്റായി അടച്ചാൽ കുപ്പി പൊട്ടാൻ സാധ്യതയുണ്ടോ? Tight ചെയ്തില്ലെങ്കിൽ കുപ്പിക്കകത്ത് ഉറുമ്പ് കേറാൻ സാധ്യതയില്ലേ?

  • @haneefafidhu6909
    @haneefafidhu6909 4 года назад

    നന്ദി

  • @mpkuriakose
    @mpkuriakose 3 года назад

    Please write the name of water content meter?

  • @brijeshmadambi1
    @brijeshmadambi1 4 года назад +1

    Super sir.....

  • @abhilash14n73
    @abhilash14n73 3 года назад

    Thank you Sir

  • @abdulazeez2176
    @abdulazeez2176 Год назад

    നിങ്ങളുടെ അടുത്ത് പ്രൊസസ്സ് ചെയ്യാതെ തേൻ നല്ല തേൻ ഉണ്ടോ. എനിക്ക് വാങ്ങാൻ ആണ്

  • @contctcontatcz3369
    @contctcontatcz3369 2 года назад

    Extracter കൊണ്ട് എടുക്കുന്ന തേനും അതല്ലാത്ത മറ്റു ചെത്തിക്കിട്ടിയ ചെറിയ കഷണങ്ങൾ കൂട്ടിയിട്ട് അരിച്ചെടുക്കുന്ന തേനും മിക്സ് ചെയ്യരുതെന്ന് കേട്ടു. കൈ കൊണ്ട് പിഴിഞ്ഞല്ല തേൻ എടുക്കുന്നത് . ഒരു ബക്കറ്റിൽ നോർത്ത് മുണ്ട് അരിപ്പയായി കെട്ടി അതിൽ extractor ൽ എടുക്കാൻ പറ്റാത്ത ഭാഗങ്ങൾ (uneven small pieces) മൂന്നോ, നാലോ മണിക്കൂർ വെയിലത്ത് വെച്ചാൽ തേൻ മുണ്ടിലൂടെ അരിച്ച് താഴോട്ടു വീഴുന്നു.. ഈ തേൻ നല്ല തേനല്ലേ? ക്വാളിറ്റി പ്രശ്നങ്ങൾ വല്ലതും? ഇത് extracted തേനുമായി മിക്സ് ചെയ്താൽ എന്താണ് പ്രശ്നം?

  • @2farooqhira945
    @2farooqhira945 4 года назад +3

    ഞങ്ങളുടെ ബിൽഡിങ് മുകളിൽ തേൻ കൂട് കെട്ടിട്ടുണ്ട് 3മാസം ആയി എപ്പോഴാണ് അത് എടുക്കാനുള്ളു സമയം?

  • @sawadmancheri7520
    @sawadmancheri7520 4 года назад

    Super 👍

  • @johnsonvt555
    @johnsonvt555 4 года назад

    മോഡേൺ ഹണി പ്രോസ്സസിംഗ് പ്ലാന്റ് ഒന്നു പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ചെയ്യാൻ സാധിക്കുമോ

  • @nayeefa.p6745
    @nayeefa.p6745 4 года назад +1

    ഏകദേശം രണ്ടു വർഷത്തിനു മുമ്പ് വാങ്ങി വെച്ച തേൻ ഉണ്ടിവിടെ. അതിന്റെ അടിഭാഗത്ത് നിങ്ങൾ കാണിച്ചതു പോലെ ക്രിസ്റ്റൽ ആയിട്ടുണ്ട്.ഈ തേൻ എനി ഉപയോഗിക്കാൻ പറ്റുമോ? ക്രിസ്റ്റൽ അലിയുമൊ?

    • @shajudheenu
      @shajudheenu  4 года назад +2

      ചെറിയ രീതിയിൽ വെയിൽ കൊള്ളിച്ചു ഉപയോഗിക്കാം

    • @nayeefa.p6745
      @nayeefa.p6745 4 года назад

      @@shajudheenu Ok Thank you

  • @jijick2012
    @jijick2012 3 года назад

    Supper 👍🙏

  • @AbdulHameed-we8zp
    @AbdulHameed-we8zp 4 года назад +1

    അസ്സലാം...... കൂട് പിരിച്ചതിന് ശേഷമുള്ള സംശയമാണ്. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. പിരിച്ച പുതിയ കൂട്ടിലാണ് റാണി യുള്ളതെന്നു് 99 ശതമാനവും ഉറപ്പിക്കുന്നു. കാരണം 5 ദിവസം കഴിഞ്ഞ് കൂട് തുറന്ന് നോക്കുമ്പോൾ റാണി മുട്ടകളൊന്നും ഉണ്ടാക്കിയിട്ടില്ല, മാത്രമല്ല കൂട് വളരെയധികം ആക്ടീവാണ്. അതേസമയം, മദർ കൂട് പരിശോധിച്ചപ്പോൾ അതിലും റാണിമുട്ട ഉണ്ടാക്കാൻ തുടങ്ങീട്ടില്ല. എൻ്റെ ചോദ്യം.....റാണിയില്ലാത്ത കൂട്ടിൽ അഞ്ച് ദിവസമായിട്ടും റാണിമുട്ട ഉണ്ടാക്കാത്തവർ പിന്നീട് അതിന് ശ്രമിക്കുമോ?? അത് വിജയിക്കാൻ സാധ്യതയുണ്ടോ???💐🎉🌹🙏

  • @dhaneshkumarp6056
    @dhaneshkumarp6056 4 года назад

    Great vedios

  • @snirosan2893
    @snirosan2893 4 года назад

    I'm Tamil srilanka
    Your video's grade
    I have one problem
    How to solve thai sacbrood virus

  • @latheeshmulamkattil1882
    @latheeshmulamkattil1882 4 года назад

    Super

  • @abdulhabeeb9678
    @abdulhabeeb9678 3 года назад

    പ്രോസസിംഗ് ചെയ്യുമ്പോൾ എത്ര സമയം തേൻ ചൂടാക്കണം എന്ന് പറഞ്ഞിട്ടില്ല

  • @nandakumar1963
    @nandakumar1963 2 года назад

    🙏🏽🙏🏽🙏🏽🙏🏽

  • @imbrurafeekpang4075
    @imbrurafeekpang4075 4 года назад

    Good vidieo

  • @safeeralfiya998
    @safeeralfiya998 4 года назад

    തേനീച്ച എവിടുന്നാണ് വാങ്ങുന്നത്

  • @faizalbeejadakatte
    @faizalbeejadakatte 3 года назад

    👌

  • @saneeshk.a.2360
    @saneeshk.a.2360 4 года назад

    ഫുൾ കാണാൻ കഴിഞ്ഞില്ല. .......

  • @subhashraj4308
    @subhashraj4308 4 года назад +2

    സാർ , തേനീച്ച്ക്കും അടയക്കും ഉണ്ടാക്കുന്ന രോഗങ്ങളെ പറ്റിയും അതിന്റെ പ്രതിവിധിയെ പറ്റിയും ഒരു ക്ലാസ്സ് എടുക്കുമോ

  • @benjojoy6307
    @benjojoy6307 4 года назад

    ഇത്രയും തേൻ process ചെയ്യാൻ എത്ര സമയം എടുത്തു

  • @Thanks-sw1dg
    @Thanks-sw1dg 4 года назад

    👍🏻👍🏻❤️👍🏻👍🏻

  • @mohans7896
    @mohans7896 3 года назад

    പുളിച്ചുപോയതേനിലാണ്കൂടുതൽവരുന്നത്

  • @chandranpkchandran8882
    @chandranpkchandran8882 3 года назад +1

    റെനിനൽ ഉള്ള ജലാംശം അറിയാൻ കസിയുന്ന ഉയോഗത്തിന്റെ പേരെന്താണ്

  • @harisaliyar2797
    @harisaliyar2797 4 года назад

    താജുദീൻ സാർ ഞാൻ കഴിഞ്ഞ ആഗസ്റ്ററ്റിലാണ് തേനീച്ച കൃഷി വീട്ടിൽ തുടങ്ങിയത് ഒരു കൃഷിക്കാരനായ ചേട്ടൻ്റെ സഹായതോടെ .എങ്കിലും സാറിൻ്റെ വീഡിയോ ഒരു പാട് അറിവ് ലഭിച്ചു .സാർ ചൂട് അളക്കുന്ന തെർമോ മീററർ എവിടെ ലഭിക്കും .ഓൺലൈനിൽ എന്ത് പേരാണ് അടിക്കേണ്ടത് .

  • @ganiyas
    @ganiyas 3 года назад

    സംസാരം ബോറടിപ്പിക്കുന്നു.
    കുറച്ച് ഷോർട്ട് ആക്കാമായിരുന്നു

  • @jijick2012
    @jijick2012 3 года назад

    Super 🙏👍

  • @kurianpaul3367
    @kurianpaul3367 4 года назад

    Supper video