തെറ്റാണ്. ചെറുതേനീച്ചക്കൂട്ടിൽ ഒരു റാണി ഉണ്ടാകു .പിന്നെ ഗൈനി ഉണ്ടാകും അത് പിന്നീട് പറന്ന് പോകും. പിന്നെ റാണി മുട്ടയും ഉണ്ടാകും. വൻതേനീച്ചക്കൂട്ടിൽ ഒരു പാട് ഗൈനിയും റാണി മുട്ടയും ഉണ്ടാകും. ഞാൻ വളർത്തുന്നതാണ്.
@@jithinunnyonline3452 ആദ്യം പറഞ്ഞത് ശരിയാണ് ചെറുതേനീച്ച കൂട്ടിലെ കാര്യം. വലിയ നേനീച്ചപ്പെട്ടിയിൽ ഒരു റാണി മാത്രമേ ഉണ്ടാ കൂ. പിന്നെ സീസൺ കാലoഅടുപ്പിച്ച് കൂട്ടിൽ ഈച്ച എണ്ണം കൂടു മ്പോഴും റാണി നഷ്ടപ്പെടുമ്പോഴും പുതിയ റാണിക്കു വേണ്ടി ഷെല്ലുകൾ ഉണ്ടാക്കുന്നു. പുതിയ റാണികൾ വിരിഞ്ഞ് സെറ്റടിച്ചു പോകാൻ സാധ്യത കാണും . അല്ലാതെ റാണിയെ കൂടാതെകൂട്ടിൽ ഗൈനിയെ നിർത്താറില്ല. ഒരു പക്ഷെ മടിയ നീച്ചയെ കണ്ട് തെറ്റിദ്ധരിച്ചതാകാം
എന്നെ സമ്മന്തിച്ച് ഒരു നല്ലൊരു അറിവ് ആണ് . ഏതായും വീട്ടമ്മമാർക്ക് വളരെ നല്ലൊ ഒരു
തൊഴിൽ രംഗം തന്നെയാണ്
BennetJosephDubai
നല്ല വീഡിയോ ...
മധുര ദമ്പതികൾക്ക്
ഭാവുകങ്ങൾ...
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
എനിക്ക് അഞ്ച് കൂടുണ്ട് ഈ തവണ തേൻ എടുത്തിരുന്നു......
രണ്ടിലും റാണി മുട്ടയുണ്ട് രണ്ട് പകുതിയുടെയും കൂടെ പുതിയ പെട്ടിയുടെ ഓരോ പകുതി വെച്ചാൽ പോരെ
What is the rate
തേനിച്ച കുട് തേനെടുക്കുമ്പോൾ വിഭജിക്കാൻ പറ്റുമോ
മരത്തിന്റെ കൂട് എവിടെ നിന്ന് കിട്ടും
തേൻ എടുക്കൻ പറ്റിയ സമയം ഏതാണ്
ഏത് മാസം ആണ് ഉത്തമം
മാർച്ച് ആണ് better
ചെറുത്തീനീച്ച കണ്ടിട്ട് ഞൊടിയനെ പോലെ ഉണ്ടല്ലോ
വില എത്ര? Contact nombar
ഒരു കിലോ ചെറുതെന്ന് എത്രയാണ് പൈസ
Near 2000rs ഒകെ akkum
@@KADUKUMANIONE that's not too high
@@abruabe i am not telling price is high... Only tell price
3000 ann
ഒരു പാട് ഈച്ചകളെ നിങ്ങൾ നിസാരമായി കൊയ്യുന്നു: ഒന്നൂടെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം
ഇവരുടെ ചാനൽ ലിങ്ക് descriptionil kodukarunnu.. സെർച്ച് ചെയ്തിട്ട് kittunnilla
ruclips.net/video/gcH4NSVHta0/видео.html
ivarde channel link
yes
Pulickiyil bee garden കാണുക
പൂമ്പൊടി കിട്ടോ? Urgent
Wat is the right time to take honey
April
Sale.unda
Ethu kollamallo nalla Video othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
തേൻ കേടാവാതിരിക്കാൻ എന്താ ചെയ്യും എന്റെ ഹസ്ബൻഡ് കുറച്ചു തേൻ കൊടുന്നു അതിൽ ഒരു പത്തപോലെ കാണുന്നു അങ്ങിനെ ഉണ്ടാവുമോ
Pls riple
എങ്ങനാ തേനീച്ചയ് കിട്ടും പ്ലീസ് replay
Flipkart il kittum 😁
Ente vittil ulla cheruthenicha edhilum cherudhaan. Edhilum black kalarayittan ulladh
ഈ തൊപ്പിയെവിടുന്നാ കിട്ടുക
Eth aganeya vaguka
Then undo ?
ഉണ്ട്
ഒരു റാണി അല്ല ഉള്ളത് ചെറുതേനിച്ചയിൽ കൂടുതൽ കാണും വൻതേനിച്ചയിൽ ഒരണ്ണമേ കാണു എനിക്ക് 40 കൂടുകൾ ഉണ്ടായിരുന്നു
നാട്ടിൽ എവിടെ ആണ് ചേട്ടൻ???
തെറ്റാണ്. ചെറുതേനീച്ചക്കൂട്ടിൽ ഒരു റാണി ഉണ്ടാകു .പിന്നെ ഗൈനി ഉണ്ടാകും അത് പിന്നീട് പറന്ന് പോകും. പിന്നെ റാണി മുട്ടയും ഉണ്ടാകും. വൻതേനീച്ചക്കൂട്ടിൽ ഒരു പാട് ഗൈനിയും റാണി മുട്ടയും ഉണ്ടാകും. ഞാൻ വളർത്തുന്നതാണ്.
@@jithinunnyonline3452 correct
@@jithinunnyonline3452 ആദ്യം പറഞ്ഞത് ശരിയാണ് ചെറുതേനീച്ച കൂട്ടിലെ കാര്യം. വലിയ നേനീച്ചപ്പെട്ടിയിൽ ഒരു റാണി മാത്രമേ ഉണ്ടാ കൂ. പിന്നെ സീസൺ കാലoഅടുപ്പിച്ച് കൂട്ടിൽ ഈച്ച എണ്ണം കൂടു മ്പോഴും റാണി നഷ്ടപ്പെടുമ്പോഴും പുതിയ റാണിക്കു വേണ്ടി ഷെല്ലുകൾ ഉണ്ടാക്കുന്നു. പുതിയ റാണികൾ വിരിഞ്ഞ് സെറ്റടിച്ചു പോകാൻ സാധ്യത കാണും . അല്ലാതെ റാണിയെ കൂടാതെകൂട്ടിൽ ഗൈനിയെ നിർത്താറില്ല. ഒരു പക്ഷെ മടിയ നീച്ചയെ കണ്ട് തെറ്റിദ്ധരിച്ചതാകാം
@@vasudhevant9349😅
അല്പം തേൻ വെച്ചില്ല!?
ഒരു ലിറ്റർ തരാമോ, മരുന്നിനാണ്
Chechee.. theen veyilath vekkunnath enthinaa?
Water pokan
OK. Thanks
വില എത്ര? എവിടെ യാണ് ❗️
Good
Kollam :)
🥰
Enthoot shooting,aa stability illaa,so kandirikan oru interest illa
Pinne eneech po
ചേച്ചി number തരുമോ എനിക്ക് കുറച്ച് തേൻ venam