കേനികൂടിന്ന് .root പൈപ്പിൻ്റെ നീളമോ പൈപ്പിൽവെളിച്ചമോ പ്രശ്നം ഇല്ല അവരുടെ കൂടിൽ മതിയായ സ്ഥലം ഇല്ല എങ്കിൽ മാത്രമേ കേനിക്കൂടിലേക്ക് അവർ കൂട് മാറ്റൂ അവർ നിൽക്കുന്നത് നല്ല സ്ഥലം ഉള്ള കൂട് ആണെങ്കിൽ സ്വർണത്തിൽ പൊതിഞ്ഞു kenikoodu വെച്ചാലും വിജയിക്കില്ല...പിന്നെ pvc പോലുള്ള പ്ലാസ്റ്റിക് കൂടുകൾ കൂടുതലും ഒഴിവാക്കാൻ ശ്രമിക്കുക.... മുള,മരം എന്നിവയാണ് നല്ലത്.പ്ലാസ്റ്റിക് കൂടുകളിൽ ചൂട് നിയന്ത്രിക്കാൻ എളുപ്പം ആവില്ല
pipe ഇത്രേം length ഉണ്ടായാൽ ഈച്ചകൾ അതിൽ ചാകും ആ പൈപ്പിനകത്ത് ചൂട് കൂടും കുത്തനെ ഉള്ള സ്ലോപ്പിൽ അവർ ചാകും അത് നിങ്ങൾ tape ചുറ്റുന്നത് കൊണ്ട് കാണാത്തത്കൊണ്ടാണ്.. കുറെ ചെക്ക് ചെയ്താണ് പറയുന്നത് maximum 8 cm ഒക്കെയേ പറ്റു...ഇങ്ങനെ വെച്ചാൽ വിജയിക്കാറില്ല
നീളം കൊടുത്തതിനു അനുസരിച്ചു വിജയസാധ്യത കൂടും കാരണം.............. അത്രയും ദൂരം സഞ്ചരിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ഈച്ച തേനും പൂമ്പോടിയും...... അവിടെ വെക്കും............. പിന്നെ റാണിയെ വിളിച്ച് അവിടെ മുട്ടായിടും....... എനിക്ക് ഏകദേശം 5 കൂട് കിട്ടി ഇങ്ങനെ....... ❤️🍃 😊
ബ്രോ ഒരു doubt... എന്റെ ഒരു തേനിച്ച കൂട്ടിൽ queen cell und but split cheyyan ulla strength ഒന്നും ഇല്ല എങ്കിൽ.. കുറച്ചു തേനും പൂമ്പോടിയും queen cellum മുട്ടയും മറ്റൊരു boxilekk മാറ്റി ഒരു നാച്ചുറൽ കോളനിയിൽ നിന്ന് പിടിച്ചു കൊണ്ട് വന്നു ഈ പുതിയ ബോക്സിൽ നിക്ഷേപിച്ചാൽ sucsess ആവുമോ?
@@mikkuhoneychannel9483 pipe ഇത്രേം length ഉണ്ടായാൽ ഈച്ചകൾ അതിൽ ചാകും ആ പൈപ്പിനകത്ത് ചൂട് കൂടും കുത്തനെ ഉള്ള സ്ലോപ്പിൽ അവർ ചാകും അത് നിങ്ങൾ tape ചുറ്റുന്നത് കൊണ്ട് കാണാത്തത്കൊണ്ടാണ്.. കുറെ ചെക്ക് ചെയ്താണ് പറയുന്നത് maximum 8 cm ഒക്കെയേ പറ്റു...ഇങ്ങനെ വെച്ചാൽ വിജയിക്കാറില്ല
Supperman.good
മനോഹരം നല്ല വിവരണം സ്വന്തം അറിവുകൾ ഒന്നും മറക്കാതെ വിവരിക്കുന്നു
കേനികൂടിന്ന് .root പൈപ്പിൻ്റെ നീളമോ പൈപ്പിൽവെളിച്ചമോ പ്രശ്നം ഇല്ല അവരുടെ കൂടിൽ മതിയായ സ്ഥലം ഇല്ല എങ്കിൽ മാത്രമേ കേനിക്കൂടിലേക്ക് അവർ കൂട് മാറ്റൂ അവർ നിൽക്കുന്നത് നല്ല സ്ഥലം ഉള്ള കൂട് ആണെങ്കിൽ സ്വർണത്തിൽ പൊതിഞ്ഞു kenikoodu വെച്ചാലും വിജയിക്കില്ല...പിന്നെ pvc പോലുള്ള പ്ലാസ്റ്റിക് കൂടുകൾ കൂടുതലും ഒഴിവാക്കാൻ ശ്രമിക്കുക.... മുള,മരം എന്നിവയാണ് നല്ലത്.പ്ലാസ്റ്റിക് കൂടുകളിൽ ചൂട് നിയന്ത്രിക്കാൻ എളുപ്പം ആവില്ല
ഗുഡ്
S
നല്ല അറിവ് thanks
Thank you very much dear for your valuable comments.
സൂപ്പർ വീഡിയോ
നന്നായി വിവരിച്ചിരിക്കുന്നു
Good video
Nalla video podu bro 👍
Muthe poli idea
pipe ഇത്രേം length ഉണ്ടായാൽ ഈച്ചകൾ അതിൽ ചാകും ആ പൈപ്പിനകത്ത് ചൂട് കൂടും കുത്തനെ ഉള്ള സ്ലോപ്പിൽ അവർ ചാകും അത് നിങ്ങൾ tape ചുറ്റുന്നത് കൊണ്ട് കാണാത്തത്കൊണ്ടാണ്.. കുറെ ചെക്ക് ചെയ്താണ് പറയുന്നത് maximum 8 cm ഒക്കെയേ പറ്റു...ഇങ്ങനെ വെച്ചാൽ വിജയിക്കാറില്ല
നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് പൈപ്പ് നീളം ഉണ്ടാന്നത് വിജയം കൂടാൻ സാധ്യത പരീശിച്ച് നോക്കൂ ബ്രാ
Sathyam
നീളം കൊടുത്തതിനു അനുസരിച്ചു വിജയസാധ്യത കൂടും കാരണം.............. അത്രയും ദൂരം സഞ്ചരിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ഈച്ച തേനും പൂമ്പോടിയും...... അവിടെ വെക്കും............. പിന്നെ റാണിയെ വിളിച്ച് അവിടെ മുട്ടായിടും....... എനിക്ക് ഏകദേശം 5 കൂട് കിട്ടി ഇങ്ങനെ....... ❤️🍃 😊
മുകളിൽ തുക്കി ഇടുന്ന കൂടുകളിൽ കറുത്ത ഉറുമ്പ് കയറി നശിപ്പിക്കുന്നു
പരിഹാരം പറയാമോ?
എവിടെ സ്ഥാലം
എന്റെ വീട്ടിൽ മതിലിന്റെ ലോക്കിൽ വരുന്നു ഞാൻ ഒന്ന് ശ്രമിക്കട്ടെ
എനിക്ക് 5പെട്ടി വൻ തേനീച്ച ഉണ്ട്. എന്റെ മെയിൽ പ്രശ്നം അടപ്പുഴു. ഇതിന് എന്തെങ്കിലും പരിഹാര ഒരു ഉണ്ടോ
വീഡിയോ ചെയ്യും
video cheytho?
@@mikkuhoneychannel9483
solution?
പ്രൊഫൈൽ ഇല്ലല്ലോ
നന്നായി
Good info
ഒരു മതിൽ . ഞാൻ കണ്ടത് ഒരു കൂടിന് രണ്ട് yendransu അത് എന്താ അറിയോ
ചില നല്ല കോളനിയിൽ 2 വാതിൽ ഉണ്ടാവു
Njan a vilka sradihcha chimini vilak
Sradichavar like adik
😀
കുറച്ചു കൂടെ ശ്രദ്ധിച്ചാൽ ഒരു മണിക്കൂർ മേലെ.....
ok
എവിടെയാ സ്ഥലം
മലപ്പുറം
തടി പെട്ടിയിലേക്ക് മാറ്റുന്ന സമയത്ത് ചാക്കിൻ്റെ പുറത്ത് ഓടി നടക്കുന്ന പറക്കാൻ കഴിയാത്ത തേനീച്ച കളെ എന്ത് ചെയ്യും...
മാക്സിമം എടുത്ത് കൂട്ടിൽ വെക്കണം
കുറച്ച് മുട്ട വെച്ചാൽ കുറച്ചൊക്കെ അതിൽ കയറും
ബ്രോ ഒരു doubt... എന്റെ ഒരു തേനിച്ച കൂട്ടിൽ queen cell und but split cheyyan ulla strength ഒന്നും ഇല്ല എങ്കിൽ.. കുറച്ചു തേനും പൂമ്പോടിയും queen cellum മുട്ടയും മറ്റൊരു boxilekk മാറ്റി ഒരു നാച്ചുറൽ കോളനിയിൽ നിന്ന് പിടിച്ചു കൊണ്ട് വന്നു ഈ പുതിയ ബോക്സിൽ നിക്ഷേപിച്ചാൽ sucsess ആവുമോ?
ഉറപ്പായും ശരിയാവും
വീഡിയോ തീരെ കാണുന്നില്ല . വീഡിയോ ഇട്
വീട്ടിൽ ഉപ്പ ഉമ്മ എന്നിവർ 1 മാസത്തിനുള്ളിൽ മരണപ്പെട്ടു
Eechayodu koodi ulla box kodukan undo
എടാ മിക്കു നിന്റെ നാട്ടിൽ മഴയൊന്നും ഇല്ലേടാ
ഈ കൊല്ലം കുറവാ
ആ പൈപ്പിന് ഇത്രേം നീളം വേണ്ട 8cm maximum ഉണ്ടാകാൻ പാടൊള്ളു..അല്ലേൽ ഈച്ചകൾക് വലിയ ബുദ്ധിമുട്ട് ആകും
അതാണ് ഇതിന്റെ വിജയം പൈപ്പിന്റെ നീളം കൂടുന്നതനുസരിച്ച് ഇച്ചകൾ നമ്മുടെ കെണിയിൽ വരും
@@mikkuhoneychannel9483 pipe ഇത്രേം length ഉണ്ടായാൽ ഈച്ചകൾ അതിൽ ചാകും ആ പൈപ്പിനകത്ത് ചൂട് കൂടും കുത്തനെ ഉള്ള സ്ലോപ്പിൽ അവർ ചാകും അത് നിങ്ങൾ tape ചുറ്റുന്നത് കൊണ്ട് കാണാത്തത്കൊണ്ടാണ്.. കുറെ ചെക്ക് ചെയ്താണ് പറയുന്നത് maximum 8 cm ഒക്കെയേ പറ്റു...ഇങ്ങനെ വെച്ചാൽ വിജയിക്കാറില്ല
എന്തോ എനിക്ക് ഇതിൽ എക്സ്പീരിയൻസ് ഇല്ലാത്ത കാരണം നോ കമാൻഡ്‌സ് 😃
@@mikkuhoneychannel9483Neelam koodunnath eechakale nashikkaan kaaranamaakum
Guddddddddddddd vedeo
M sealin pakaram mezuk undenkil ath pore
മെഴ്ക് ഈച്ച കടിച്ച് ഒഴിവാക്കു o