split ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചത് മനസ്സിലായില്ല മാത്യകോളനിയിൽ നിന്ന് സ്പ്ലിറ്റ് ചെയ്യീന്ന കാര്യമാണോ ? അതോ വിജയിച്ച കൂട് സ്പ്ലിറ്റ് ചെയ്യുന്ന കാര്യണോ
@@Village_Kazhchakal മാതൃകോളനിയിൽ നിന്ന് ഒരു ട്യൂബ് വെച്ചരുന്നു കെണികൂടിലേക്ക് ബന്ധിചിപ്പിരുന്നത് ഇപ്പോ ആ ട്യൂബ് അവർ അടച്ചു പെട്ടിയിൽ ഈച്ചയും മുട്ടയും തേനും ഉണ്ട് ഇപ്പോ ഉള്ള ഈ കൂടിനെ ഒന്നൂടെ പിരിക്കാൻ പറ്റുമോ എന്നാണ് എന്റെ ചോദ്യം
ഉറുമ്പ് ചോക്ക അല്ലെങ്കിൽ പാറ്റ ചോക്ക കിട്ടും അതെടുത്ത് കൂടിൻ്റെ എൻട്രൻസിൽ നിന്നും 15 cm വിട്ട് വട്ടം വരക്കുക അങ്ങനെ ഉറുമ്പ് വരുന്ന ഭാഗത്തെല്ലാം ചെയ്യുക
Njan pandu kaanarund 1year mumb ippo kure video kanuka anu njan sslc aayirinnu poli aanu ippoyum🥰
പരീക്ഷ നന്നായി എഴുതിയോ
@@Village_Kazhchakal aaa eyudhi
ആഹ..... ഗംഭീരം
You make good idea
കണ്ടിട്ട് പറയാം നോക്കട്ടെ
Thanks a lot 🙏🙂❤️
welcome
Really informative ♥️
Thanks
Ippo thenne kure ads vannu njan kandu 💯
Thanks for new technique... 👍
My kenikoode became success.What is to done next?
വൈകുന്നേരം സമയത്ത് റാണി ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം കോളനി മാറ്റിവെച്ചോളൂ
👌👍👍👍
👍👍👍
🏆
E otta videoyil 6 parasyam vannu 😍pandethe pole views onnum illello ini anghott njaan muyuvan kaanum
കേറി വരും നമ്മൾ
@@Village_Kazhchakal 😍
Good
Thank u
Best methed
Veeran കുട്ടി
👍👍👍
മഴകാലത്ത് പെട്ടിയിൽ ആക്കാൻ പറ്റുമോ.?
മരത്തിന്റെ kenikkood വീടിന്റെ തറയിലോ ചുമരിലോ ഉള്ള cheruthaeneechakk വെക്കാൻ പറ്റുമോ?
പറ്റും
കെണി കൂട് വച്ച് (വീടിനു തറയിൽ) 2 day കഴിഞ്ഞ് കുറച്ച് അധികം ഈച്ച കുടിനു പുറത്ത് പറന്നു നടക്കുന്ന എന്താ കാരണം പറഞ്ഞു തരാമോ?
swaming nadukunnathanu
🇮🇳💝💖💝🇦🇪
Bro kood vijayicho
ആവുന്നേ ഒള്ളു
Endayi
ഇതിന്റെ ബാക്കി എവിടെ
ഷീറ്റിന്റെ പേര് എന്താണ്
എന്റെ ചെറുതേനിച്ച കെണിക്കൂട് വിജയിച്ചു ആരുമാസംകൊണ്ട് കൂടിൽ മുട്ടയും റാണിയും ഒക്കെ ഉണ്ട്
ഇനി അതിനെ split ചെയ്യാൻ പറ്റുമോ ഈ മാസത്തിൽ pls reply
split ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചത് മനസ്സിലായില്ല മാത്യകോളനിയിൽ നിന്ന് സ്പ്ലിറ്റ് ചെയ്യീന്ന കാര്യമാണോ ? അതോ വിജയിച്ച കൂട് സ്പ്ലിറ്റ് ചെയ്യുന്ന കാര്യണോ
@@Village_Kazhchakal മാതൃകോളനിയിൽ നിന്ന് ഒരു ട്യൂബ് വെച്ചരുന്നു കെണികൂടിലേക്ക് ബന്ധിചിപ്പിരുന്നത് ഇപ്പോ ആ ട്യൂബ് അവർ അടച്ചു പെട്ടിയിൽ ഈച്ചയും മുട്ടയും തേനും ഉണ്ട് ഇപ്പോ ഉള്ള ഈ കൂടിനെ ഒന്നൂടെ പിരിക്കാൻ പറ്റുമോ എന്നാണ് എന്റെ ചോദ്യം
മേഴുക് എവിടെ നിന്നാണ്
മെഴുക് ചെറുതേനീച്ച കൂടുകളിൽ നിന്ന് തന്നെ ലഭിക്കും
Aadyam nammude kayyil kood indavillallo
@@jalluksd7763 ഇല്ലെങ്കിൽ പ്രശ്നമില്ല. മറ്റൊരു കാര്യം ചെയ്യാം പഴയ കൊളനികളുടയ പ്രവേശനകവാടത്തിൽ ഉണ്ടാകും അവിടുന്ന് ശേഖരിച്ചാൽ മതി
Eppazha time
നിങ്ങളുടെ നാട് എവിടെയാ
പെരിന്തൽമണ്ണ
പടം കണ്ടപ്പോൾ ഞാൻ വിചാരിച്ചു വാറ്റ് ആയിരിക്കും എന്ന്
🤣😂😂😂
@@augu6895 😂
،،😆
Lockdown അല്ലേ തോന്നും 😂😂😂😂
Bro I'd vijayicho
വാക്സ് എന്നു പറഞ്ഞാൽ eandaa
ചെറുതേനീച്ച കൂട്ടിലെ മെഴുക്
Atin aadyam kood kittande
ഇനി ഇല്ലെങ്കിലും കുഴപ്പമില്ല
id endayi bro
ആവുന്നേ ഒള്ളു
Plastic ഷീറ്റ് വെച്ചാൽ എന്താ ഗുണം
ഈച്ചകളെ ശല്യപ്പെടുത്താതെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്നറിയാം
ഇങ്ങനെ വച്ചാൽ ഉറുമ്പിന്റെ ശല്യം ഉണ്ടാകില്ലെ?
ശല്ല്യ മുണ്ടായാൽ ഉൾ പാറ്റ ചോക്ക് എടുത്തു വരയും
ഇതിന്റെ ബാക്കി വീഡിയോ
കോളനി സക്സസ് ആയതിന് ശേഷം ചെയ്യാം
@@Village_Kazhchakal oK
വരും അടുത്ത്
ചാനൽ name എന്താ mattiyathu. ഇത്രയും subscribers അയെട്ടു name mattiyal RUclips problem akum.
Problem aakumo.. ? Fsk media ennu parayumpo oru promotion channel pole thonunnu
I'd vijayicho
വിജയിച്ചു വീഡിയോ അടുത്ത് വിടും
ഉറുമ്പ് കയറുന്ന പ്രശ്നം ഉണ്ട് താഴെ വെച്ചാൽ...അതിനു എന്താ ചെയ്യുക..? എന്റെ success ആയ 2 colony ആണ് നഷ്ടപെട്ടുപോയെ..!
ഉറുമ്പ് ചോക്ക അല്ലെങ്കിൽ പാറ്റ ചോക്ക കിട്ടും അതെടുത്ത് കൂടിൻ്റെ എൻട്രൻസിൽ നിന്നും 15 cm വിട്ട് വട്ടം വരക്കുക അങ്ങനെ ഉറുമ്പ് വരുന്ന ഭാഗത്തെല്ലാം ചെയ്യുക
0
നമ്പർ സെന്റ് ചെയ്യോ
check in Description
@@Village_Kazhchakal discrishanbox
Waste vedio
👍👍👍👍
👍👍👍
ഷീറ്റിന്റെ പേര്. എന്താണ്