വലിയ ജാഡ ഇല്ലാത്ത നല്ല ആളാണെന്ന് തോന്നുന്നു എന്തായാലും എനിക്കിഷ്ടപ്പെട്ടു എന്തായാലും വളരെ സന്തോഷം ഇത് കണ്ടിട്ട് ഞാനും ഒരു കൂടുണ്ടാക്കാൻ പോവുകയാണ് വിജയിച്ചാലും ഇല്ലെങ്കിലു ഈ ചേട്ടന് എല്ലാ വിജയ് ആശംസകൾ ജയ് ഹനുമാൻ ❤❤❤
ഗുഡ് വിഡിയോ ഈ ചേട്ടൻ പറയുന്ന രീതി അണ് നല്ല രീതി. നന്നായി തേനീച്ച പരിപാലനത്തെ കുറിച്ച് അറിവ് ഉണ്ട്. ഞാനും തേനീച്ച വളർത്തുണ്ട് മുള കുറ്റിയിൽ അണ് ഇവിടെ തേനീച്ച വളർത്തുന്നെ
യാദൃശ്ചികമായി കണ്ടതാണ്. നല്ല അറിവുകൾ. എനിക്കും ഉണ്ട് ഒരെണ്ണം മുളയുടെ ഉള്ളിലാണ് വെച്ചിരിക്കുന്നത്. ഇപ്പൊ ഈച്ചയുടെ എണ്ണം ഇപ്പൊ വളരെ കുറവാണ്. എന്താണ് കാരണം?
തേനും പൂമ്പൊടിയും കുറവുള്ള സ്ഥലങ്ങളിൽ ചെറുതേനീച്ചക്ക് മുന്നോട്ട് പോകുവാൻ പ്രയാസമാണ്. അത് കൂടാതെ ഈച്ചയെ എട്ടുകാലിയോ, ചിലന്തിയോ ആക്രമിക്കുന്നു ണ്ടോന്ന് ശ്രദ്ധിക്കണം. വെയിലോ മഴയോ ഏൽക്കുന്നിടത്ത് കൂട് വെക്കരുത്. മുള കുത്തൻ പിടിച്ച് നശിക്കാറായോ എന്ന് ശ്രദ്ധിക്കുക. കൂടാതെ റാണിയുടെ അഭാവം കൂട് ശോഷിച്ച് നശിക്കാൻ കാരണമാകുന്നു.
ചേട്ടാ ഒരു സംശയം. നമ്മൾ മാതൃകോളനിയിൽ നിന്നും ട്യൂബു വഴി കെണികൂട് വെക്കുമ്പോൾ ആ കൂട് തുറന്ന് നോക്കാതെ ആ കൂട് വിജയിച്ചോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ വല്ല വഴിയും ഉണ്ടോ അതായത് നമ്മുടെ കെണിക്കൂട്ടിൽ റാണി മുട്ടയിട്ടോ എന്ന് അറിയാൻ. തുറന്നു നോക്കാതെ പുറമെ ഈച്ചകളുടെ രീതികൾ കണ്ടു മനസ്സിലാക്കാൻ കഴിയുമോ. പ്ലീസ് റിപ്ലൈ...
കൂട് തുറന്ന് നോക്കുന്നതാണ്. ഉചിതം. റാണി ഇറങ്ങി വന്ന് മുട്ടയിടുകയോ അല്ലെങ്കിൽ ഗൈനി റാണിയായി മാറി കെണിക്കൂട്ടിൽ വരുമ്പോഴാണ് കൂട് വിജയിക്കുന്നത്.പ്രവേശന കവാടത്തിലൂടെയുള്ള ഈച്ചയുടെ പ്രവേശനവും ട്യൂബ് വഴി പോകുന്ന ഈച്ചയുടെ സ്ട്രെങ്ങ്തും നോക്കി ഏകദേശം മനസ്സിലാക്കാം. പൂമ്പൊടിയുമായി ഈച്ചകൾ ട്യൂബിലൂടെ ഭിത്തിക്കുള്ളിലേക്ക് പോകുന്നുണ്ടെങ്കിൽ റാണി ഇറങ്ങി വന്ന് മുട്ടയിട്ടിട്ടില്ല എന്ന് അനുമാനിക്കാം
ചേട്ടാ... ഒരു പാട് നല്ല അറിവുകൾ കിട്ടി... ഞാൻ വെച്ചു കൊടുത്തിരുന്ന നല്ല ഈച്ചകൾ ഉണ്ടായിരുന്ന നാലോളം കൂടുകൾ നശിച്ചു പോയി.. അതിലൊന്നിൽ നിറയെ പുഴുക്കളും ബാക്കിയുള്ളതിൽ മുട്ടയും തേനറകളും പൂപ്പൽ പിടിച്ചതും ദ്രവിച്ചതുമായി കാണപ്പെട്ടു.. എന്താണ് പരിഹാരം????
ഈർപ്പമുള്ളതും, മഴയേൽക്കുന്നതുമായ പരിസ്ഥിതികളിൽ കൂട് സ്ഥാപിക്കുമ്പേഴാണ് ഇങ്ങനെ കൂടുതലായി കണ്ട് വരുന്നത്. കൂടാതെ റാണി നശിച്ചു പോയ ഒരു കൂട്ടിൽ, ഈച്ചകൾ ഇല്ലാതാകുന്ന സാഹചര്യത്തിലും ഇങ്ങനെ സംഭവിക്കാം. മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.
പേപ്പർ പ്ലേറ്റിൽ ഒരു സൈഡിലിട്ട ഹോൾ pvc പൈപ്പിന്റെ ഉള്ളിൽ വരണം. ഈ pvc പൈപ്പ് സെറ്റ് ചെയ്തിരിക്കുന്നത് തേനീച്ചക്ക് മറ്റൊരു അറയിൽ തേൻ സംഭരിക്കാനാണ്. തേനീച്ച ചട്ടിയിലെ വാതിലിൽ കൂടി വെളിയിൽ നിന്ന് തേൻ ശേഖരിച്ച ശേഷം പേപ്പർ പ്ലേറ്റിന്റെ തുളയിൽ കൂടി മുകളിലത്തെ അറയിലേക്ക് പോകുകയാണ് ചെയ്യുന്നത്. താഴത്തെ അറ മുട്ടയിടാനും പൂമ്പൊടി ശേഖരിക്കാനും ഉപയോഗിക്കുന്നു.
മാർച്ചിൽ ഞാൻ എന്റെ തേനീച്ച പെട്ടി തുറന്നു, അതിൽ പഴയതും പുതിയതുമായ ധാരാളം മുട്ടകൾ,pollen,honey ഉള്ളതിനാൽ പിളർന്നു, ഇപ്പോൾ പഴയ പെട്ടിയിൽ മുട്ടയില്ല, pl ഉപദേശിക്കുക this is in Chennai so rain is in Oct/ Nov
പഴയ പെട്ടിയിൽ റാണി ഇല്ലാത്തതിനാൽ കോളനി നശിച്ച് പോകാൻ കാരണമാകാം. ബ്ലൈൻഡ് വിഭജനം നടത്തുമ്പോൾ കഴിവതും റാണി മുട്ടയോ , കപ്പടക്കാത്ത സ്ഥിതിയിലുള്ള മുട്ടയോ മാറ്റി വെക്കുക. ഇവിടെ പഴയ കൂട്ടിൽ റാണിയെ നഷ്ടപ്പെട്ടതാവാനാണ് സാധ്യത.
മുകളിൽ വെച്ചിരിക്കുന്ന pvc പൈപ്പിൽ ചെറുതേനീച്ച തേൻ സ്വാഭാവികമായി ശേഖരിച്ച് വെയ്ക്കും. രണ്ടറകളിലായി മുട്ടയും, തേനും ഉള്ളത് കൊണ്ട് കോളനി വിഭജനത്തിനും തേനെടുക്കാനും ഉത്തമമാണ്. ഈ വീഡിയോ മുഴുവനായി കണ്ടാൽ എല്ലാം മനസ്സിലാക്കും.👍👍
@@Be4bees തേൻ കഷണം വെച്ചില്ലെങ്കിലും കുഴപ്പമില്ല. തേനീച്ചകൾ താഴെ അറയിൽ തേനും, മുട്ടയും പൂമ്പൊടിയും നിറയുമ്പോൾ തേൻ മുകളിലത്തെ അറയിലേക്ക് സ്വാഭാവികമായി മാറ്റിക്കോളും.
തുടക്കകാർക്ക് ചെറുതേനീച്ച കൂട് വാങ്ങിക്കാൻ കിട്ടും. 2000 മുതലാണ് വില. തുറന്ന് നോക്കി മുട്ടയുo റാണി ഈച്ചയും ഉറപ്പാക്കണം' . അനുഭവ സമ്പത്ത് നേടിക്കഴിഞ്ഞാൽ കൂട് പിരിച്ച് വെച്ച് ഇരട്ടിയാക്കാം. പിന്നെ കെണിക്കൂട് വെച്ച് കോളനി ഉണ്ടാക്കിയെടുക്കാം.
ഇരുമ്പ് പൈപ്പിനുള്ളിലും ഇലക്ട്രിക് പൈപ്പിനുള്ളിലും വർഷങ്ങളായി കൂട് കെട്ടിയിരിക്കുന്ന ചെറു തേനീച്ചകളെ എങ്ങനെ പിടിക്കാം... ഒന്നു വിവരിച്ചാൽ വലിയ ഉപകാരം???
ചേട്ടാ ഈ മുകളിൽ വെച്ചിരിക്കുന്ന പേപ്പർ പ്ലെയ്റ്റ് തേൻ നിറയുമ്പോൾ കേട് വരില്ലേ... അത് പോലെ കൂട് തുറക്കുന്ന സമയത്ത് തേനീച്ചകൾ മെഴുക് കൊണ്ട് ശക്തമായി അടച്ചിരിക്കുന്ന കൂട് തുറക്കുമ്പോൾ ഈ പ്ലെയ്റ്റ് കേട് വരില്ലേ. നിങ്ങളുടെ എക്സ്പ്പിറിൻസ് എന്താണ്...
നല്ല ചോദ്യം. സാധാരണയായി നമ്മൾ വർഷത്തിലൊരിക്കൽ തേനെടുക്കുകയും കോളനി വിഭജനം നടത്തുകയും ചെയ്യുന്നു. ഓരോ തേനെടുക്കൽ കഴിയുമ്പോഴും പേപ്പർ പ്ലേറ്റ് മാറ്റി പുതിയത് വെയ്ക്കുകയാണ് ചെയ്യുന്നത്. പേപ്പർ പ്ലേറ്റിന് പകരം പലകയോ മറ്റേതെങ്കിലും അനുയോജ്യമായ വസ്തുക്കളോ വെച്ചാലും യാതൊരു കുഴപ്പവുമില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പേപ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്. പി വി സി പൈപ്പിന് പകരം മുള വേണമെങ്കിലും ഉപയോഗിക്കാം. ഇതൊരു വ്യത്യസ്ഥ മാർഗ്ഗം മാത്രമാണ്. പിന്നെ ഒരു വർഷത്തിലധികം കാലം പേപ്പർ പ്ലേറ്റ് കേട് കൂടാതെ നിൽക്കാറുണ്ട്.
@@RobsNature thanks ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് നാളെ തന്നെ ഒരു കൂട് നിർമിക്കാൻ വിചാരിച്ചതാ.... അപ്പോഴാണ് ഈ സംശയം വന്നത്. നിങ്ങളോട് ചോദിച്ചു ചെയ്യാമെന്ന് കരുതി...
റാണി മുട്ട ഉണ്ടെങ്കിൽ നല്ലതാണ്. പക്ഷേ എല്ലാ സന്ദർഭത്തിലും നമുക്ക് അ വിഭജിക്കുന്ന സമയത്ത് ഇത് റാണി മുട്ട കാണാൻ സാധിക്കില്ല. അതുകൊണ്ട് നമ്മുടെ ബ്ലൈൻഡ് സ്പ്ലിറ്റിംഗ് നടത്താറാണ് കൂടുതലും. എന്നാൽ ബ്ലൈൻഡ് സ്പ്ലിറ്റിംഗ് നടത്തുമ്പോൾ കപ്പ് അടയ്ക്കാത്ത മുട്ടകൾ ഉണ്ടാകും .ഈ മുട്ടയെ റോയൽ ജെല്ലി പോലുള്ള ഉള്ള ആഹാരം കൊടുത്തു മുട്ട വിരിയിച്ച് റാണി ആക്കി മാറ്റും.അങ്ങനെ കൂട് സംരക്ഷിക്കപ്പെടും.
പത്രമല്ല. പേപ്പർ പ്ലേറ്റാണ്. ഒരു കൊല്ലത്തിന് മുകളിൽ ധാരാളം നിലനിൽക്കും. പിന്നെ തേനെടുക്കാനും വിഭജിക്കാനും എല്ലാ കൊല്ലവും തുറക്കുന്നത് കൊണ്ട് പേപ്പർ പ്ലേറ്റ് മാറ്റി പിടിപ്പിക്കണ്ട വരും.
കുഴപ്പമില്ല. ഏറ്റവും നല്ലത് ഒക്ടോബർ മാസത്തിൽ പിരിക്കുന്നതാണ്. ഏപ്രിൽ മാസത്തിൽ പിരിച്ചാൽ ഗൈനി സെറ്റായി റാണിയായി മുട്ടയിട്ട് വരുമ്പോൾ കുറഞ്ഞത് 3 മാസമെടുക്കും. പിന്നെ മഴക്കാലമായി.പൂമ്പൊടിക്കും തേനിനും ക്ഷാമകാലമായി. അത് കൊണ്ടാണ് മുൻപറഞ്ഞ നേരത്തേയുള്ള മാസത്തിൽ പിരിക്കണമെന്ന് പറയുന്നത്.
ഉണ്ട് .സാധാരണയായി മഴയ്ക്ക് മുൻപ് ഏപ്രിൽ മാർച്ച് മാസങ്ങളിലാണ് തേൻ എടുക്കാറ്.പിന്നെ വിഭജിക്കുന്ന സമയം ഒക്ടോബർ നവംബർ മാസങ്ങളിലാണ്.കാരണം ഈ മാസങ്ങളിലാണ് ധാരാളം പൂക്കൾ ഉണ്ടാകുന്നത്. പിന്നെ ചില ആളുകൾ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ തേൻ എടുക്കുന്നതിനോടൊപ്പം കോളനി വിഭജനം നടത്താറുമുണ്ട് .
കുറച്ച് കൂടുകൾ സെറ്റ് ചെയ്ത് അതിന്റെ വാതിലിൽ അല്പം തേൻ മെഴുക് പുരട്ടി പലയിടത്തായി കെട്ടിത്തൂക്കിയിട്ട് നോക്കൂ. സെറ്റ് പിരിഞ്ഞ് വരുന്ന ചെറുതേനീച്ചകൾ കയറാൻ സാധ്യതയുണ്ട്.
ഇയാൾ എന്ത് യൂട്യൂബറാണ് ഞാൻ ആ തേനീച്ചയെ കൊന്നു തിന്നുന്ന ചിലന്തിയെ അല്ല ഫോക്കസ് ചെയ്യേണ്ടത് ക്യാമറ അതല്ലേ സാധാരണ പ്രേക്ഷകർക്ക് കാണേണ്ടത് തേൻ പിടിക്കുന്നതും ചെയ്യുന്നമൊക്കെ ആയിട്ടുള്ള വീഡിയോ നൂറുകണക്കിന് ഇത്തരം ചിലന്തികളുടെ പേര് പറയുന്നതും കേൾക്കുമായിരുന്നു ആദ്യമായിട്ടാണ് അങ്ങനെ കണ്ടത് ശരിക്കും കാണാൻ കഴിഞ്ഞില്ല അയാൾ എന്ത് യൂട്യൂബർ
ശരിയാണ് സുഹ്യത്തേ ആ ചിലന്തിയെ നേരിൽ കണ്ടതാണ്. കണ്ടാൽ ഒട്ടും മനസ്സിലാകത്തില്ല. പറഞ്ഞാൽ നയന നേത്രങ്ങൾക്ക് പോലും മനസ്സിലാകത്തില്ല. ക്യാമറ ഫോക്കസ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്.
Congrats
😍😍👍👍
വലിയ ജാഡ ഇല്ലാത്ത നല്ല ആളാണെന്ന് തോന്നുന്നു എന്തായാലും എനിക്കിഷ്ടപ്പെട്ടു എന്തായാലും വളരെ സന്തോഷം ഇത് കണ്ടിട്ട് ഞാനും ഒരു കൂടുണ്ടാക്കാൻ പോവുകയാണ് വിജയിച്ചാലും ഇല്ലെങ്കിലു ഈ ചേട്ടന് എല്ലാ വിജയ് ആശംസകൾ ജയ് ഹനുമാൻ ❤❤❤
😍😍😍😍👍👍
ചെനു തേനീച്ചകളെ ഒത്തിരി മനസ്സിലാക്കി
Thanks for your great information
ഗുഡ് വിഡിയോ ഈ ചേട്ടൻ പറയുന്ന രീതി അണ് നല്ല രീതി. നന്നായി തേനീച്ച പരിപാലനത്തെ കുറിച്ച് അറിവ് ഉണ്ട്. ഞാനും തേനീച്ച വളർത്തുണ്ട് മുള കുറ്റിയിൽ അണ് ഇവിടെ തേനീച്ച വളർത്തുന്നെ
അദ്ദേഹം ചെറുതേനീച്ചയെ കുറിച്ച് നല്ല പോലെ പഠിച്ച ആളാണ്.
പോളേട്ടൻ വളരെ നന്നായി പറഞ്ഞു തന്നു ❤️👍
Yes
ഒത്തിരി നന്ദി
ഒത്തിരി നന്മകൾ നേരുന്നു 🙏
നന്ദി
വീഡിയോ ഫുൾ കണ്ട്
നന്ദി ഉപകാരപ്പെടട്ടെ
കൊള്ളാം പൊളി 👌
Thanks
അതെ - റാണി മുട്ട ഇല്ലെങ്കിൽ പോലും കൂട് പിരിക്കാം. 👍
ചിലപ്പോൾ വിജയിക്കാം
@@RobsNature pls dont നെഗറ്റീവ്
വളരെ നല്ല presentation. Video & Audio are very clear.
Thank you Doctor😍😍
Teg
ഗുഡ്
Thanks
ഗുണപ്രദമായ വീഡിയോ... നന്ദി
നന്ദി
Nice super congrats👍
Thanks dear
Superrrrrr
Thanks
ചേട്ടനെ കണ്ടാൽ തന്നെ പാവം തോന്നുന്നു. God bless you.
😊😊
നല്ല ചിരി..പാവം ചേട്ടൻ
🙂🙂😍
ഉപകാരപ്പെട്ടു
👍👍👍👍
Ente veedinte munpile mathilil cheruteen undarnu aadyam cheruthayit oru hole undakki eduthu ,pinne athu orupad undennu kandappol kambi para kond vannu okke powlichu avasanm achan veetinu aati 😌
സാരമില്ല. വേറെ എവിടെങ്കിലും ഉണ്ടെങ്കിൽ കെണി ക്കൂട് വെച്ച് പിടിക്കാം.
കെണിക്കൂടൊ
or കാലിക്കൂടെ വെച്ചാൽ മതി
അച്ഛൻ എല്ലാം മറന്നു കുട്ടിയേ സ്വീകരിക്കട്ടെ
Very useful video. Jan vannu...jangaleyum kaanan varanee...
👍👍👍
ചേട്ടാ cheruthaneecha കോളനി corier ചെയ്യുമോ
കൊറിയർ പ്രയാസമാ
Good
Thanks
Super
Thanks
Super 👍
👍
Than you for your valuable reply
ഒരു മറുപടിയും കൂടെ. ഞാൻ കൂടുകൾ എല്ലാം അടുപിച്ച കെട്ടിയെകുനെ.എത്ര അകലം വേണം കൂടുകൾ തമ്മിൽ
അടുത്തടുത്ത് വന്നാലും കുഴപ്പമൊന്നുമില്ല. ഒരു സ്ഥലത്ത് വേണമെങ്കിൽ 75 കൂട് വരെ വെയ്ക്കാം.
@@RobsNature ĺĺ⁰1⁹
Thanks for sharing this information
Thank you
Charu thaneecha valarthan eshttamaanu yandanu vashi paranchutharumoo
Paul Joseph
9446687759
8606687759
Chatta Charu valarthan eshttamaanu yandanu vashi paranchutharumoo
Paul Joseph
9446687759
8606687759
❤️
👍👍
Nice content👌
Thanks
Content no 8606687759
ചേട്ടാ മെഴുക് എങ്ങനെ സൂക്ഷിച്ചു വെക്കാം ഒന്നു പറയാമോ
ഒരു പ്ലാസ്റ്റിക് ഭരണിയിൽ വായു കടക്കാത്ത വിധം അടച്ച് വെയ്ക്കുക.
വിലക്ക് വാങ്ങാൻ കിട്ടോ പൈസ എത്രയാ . തേൻ മെഴക്
വീട്ടിൽ രണ്ട് തേനീച്ചപ്പെട്ടി കൂടെയുണ്ട് തേൻ എടുത്തിട്ട് വർഷങ്ങളായി
യഥാ സമയം തേനെടുക്കുകയും, വിഭജിക്കുകയും വേണം. എന്നാലേ കൂടുതൽ കോളനികൾ ഉണ്ടാവത്തുള്ളൂ.
Sir theen edukunuthau pakalano night ano nallathu
തേനെടുക്കുന്നത് പകലാണ്. നല്ലത്. രാത്രിയിൽ എല്ലാ ഈച്ചകളും കൂട്ടിലുള്ളതിനാൽ തേനിൽ വീണും മറ്റുമായി ധാരാളം ഈച്ചകൾ ചത്ത് പോകാൻ സാധ്യതയുണ്ട്.
@@RobsNature Thank you sir
യാദൃശ്ചികമായി കണ്ടതാണ്. നല്ല അറിവുകൾ. എനിക്കും ഉണ്ട് ഒരെണ്ണം മുളയുടെ ഉള്ളിലാണ് വെച്ചിരിക്കുന്നത്. ഇപ്പൊ ഈച്ചയുടെ എണ്ണം ഇപ്പൊ വളരെ കുറവാണ്. എന്താണ് കാരണം?
തേനും പൂമ്പൊടിയും കുറവുള്ള സ്ഥലങ്ങളിൽ ചെറുതേനീച്ചക്ക് മുന്നോട്ട് പോകുവാൻ പ്രയാസമാണ്. അത് കൂടാതെ ഈച്ചയെ എട്ടുകാലിയോ, ചിലന്തിയോ ആക്രമിക്കുന്നു ണ്ടോന്ന് ശ്രദ്ധിക്കണം. വെയിലോ മഴയോ ഏൽക്കുന്നിടത്ത് കൂട് വെക്കരുത്. മുള കുത്തൻ പിടിച്ച് നശിക്കാറായോ എന്ന് ശ്രദ്ധിക്കുക. കൂടാതെ റാണിയുടെ അഭാവം കൂട് ശോഷിച്ച് നശിക്കാൻ കാരണമാകുന്നു.
@@RobsNature thanks ശ്രെദ്ധിക്കാം
Chetta teenichakoodu tirikkan Pattaya nalla time eppozhanu
ഒക്ടോബർ-നവംബർ മാസങ്ങൾ
@@RobsNature valare thanks 😊
Suoer
Thanks
ചേട്ടാ ഒരു സംശയം. നമ്മൾ മാതൃകോളനിയിൽ നിന്നും ട്യൂബു വഴി കെണികൂട് വെക്കുമ്പോൾ ആ കൂട് തുറന്ന് നോക്കാതെ ആ കൂട് വിജയിച്ചോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ വല്ല വഴിയും ഉണ്ടോ അതായത് നമ്മുടെ കെണിക്കൂട്ടിൽ റാണി മുട്ടയിട്ടോ എന്ന് അറിയാൻ. തുറന്നു നോക്കാതെ പുറമെ ഈച്ചകളുടെ രീതികൾ കണ്ടു മനസ്സിലാക്കാൻ കഴിയുമോ. പ്ലീസ് റിപ്ലൈ...
കൂട് തുറന്ന് നോക്കുന്നതാണ്. ഉചിതം. റാണി ഇറങ്ങി വന്ന് മുട്ടയിടുകയോ അല്ലെങ്കിൽ ഗൈനി റാണിയായി മാറി കെണിക്കൂട്ടിൽ വരുമ്പോഴാണ് കൂട് വിജയിക്കുന്നത്.പ്രവേശന കവാടത്തിലൂടെയുള്ള ഈച്ചയുടെ പ്രവേശനവും ട്യൂബ് വഴി പോകുന്ന ഈച്ചയുടെ സ്ട്രെങ്ങ്തും നോക്കി ഏകദേശം മനസ്സിലാക്കാം. പൂമ്പൊടിയുമായി ഈച്ചകൾ ട്യൂബിലൂടെ ഭിത്തിക്കുള്ളിലേക്ക് പോകുന്നുണ്ടെങ്കിൽ റാണി ഇറങ്ങി വന്ന് മുട്ടയിട്ടിട്ടില്ല എന്ന് അനുമാനിക്കാം
ചേട്ടാ... ഒരു പാട് നല്ല അറിവുകൾ കിട്ടി... ഞാൻ വെച്ചു കൊടുത്തിരുന്ന നല്ല ഈച്ചകൾ ഉണ്ടായിരുന്ന നാലോളം കൂടുകൾ നശിച്ചു പോയി.. അതിലൊന്നിൽ നിറയെ പുഴുക്കളും ബാക്കിയുള്ളതിൽ മുട്ടയും തേനറകളും പൂപ്പൽ പിടിച്ചതും ദ്രവിച്ചതുമായി കാണപ്പെട്ടു.. എന്താണ് പരിഹാരം????
ഈർപ്പമുള്ളതും, മഴയേൽക്കുന്നതുമായ പരിസ്ഥിതികളിൽ കൂട് സ്ഥാപിക്കുമ്പേഴാണ് ഇങ്ങനെ കൂടുതലായി കണ്ട് വരുന്നത്. കൂടാതെ റാണി നശിച്ചു പോയ ഒരു കൂട്ടിൽ, ഈച്ചകൾ ഇല്ലാതാകുന്ന സാഹചര്യത്തിലും ഇങ്ങനെ സംഭവിക്കാം. മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.
Aa paper plate il itta hole adepole aa pvc aa hole nte vechad enganannu clear alla
പേപ്പർ പ്ലേറ്റിൽ ഒരു സൈഡിലിട്ട ഹോൾ pvc പൈപ്പിന്റെ ഉള്ളിൽ വരണം. ഈ pvc പൈപ്പ് സെറ്റ് ചെയ്തിരിക്കുന്നത് തേനീച്ചക്ക് മറ്റൊരു അറയിൽ തേൻ സംഭരിക്കാനാണ്. തേനീച്ച ചട്ടിയിലെ വാതിലിൽ കൂടി വെളിയിൽ നിന്ന് തേൻ ശേഖരിച്ച ശേഷം പേപ്പർ പ്ലേറ്റിന്റെ തുളയിൽ കൂടി മുകളിലത്തെ അറയിലേക്ക് പോകുകയാണ് ചെയ്യുന്നത്. താഴത്തെ അറ മുട്ടയിടാനും പൂമ്പൊടി ശേഖരിക്കാനും ഉപയോഗിക്കുന്നു.
Superb... Chettanu Santhosh panditinte face cut undo...??
ങ്ങേ
മാർച്ചിൽ ഞാൻ എന്റെ തേനീച്ച പെട്ടി തുറന്നു, അതിൽ പഴയതും പുതിയതുമായ ധാരാളം മുട്ടകൾ,pollen,honey ഉള്ളതിനാൽ പിളർന്നു, ഇപ്പോൾ പഴയ പെട്ടിയിൽ മുട്ടയില്ല, pl ഉപദേശിക്കുക this is in Chennai so rain is in Oct/ Nov
പഴയ പെട്ടിയിൽ റാണി ഇല്ലാത്തതിനാൽ കോളനി നശിച്ച് പോകാൻ കാരണമാകാം. ബ്ലൈൻഡ് വിഭജനം നടത്തുമ്പോൾ കഴിവതും റാണി മുട്ടയോ , കപ്പടക്കാത്ത സ്ഥിതിയിലുള്ള മുട്ടയോ മാറ്റി വെക്കുക. ഇവിടെ പഴയ കൂട്ടിൽ റാണിയെ നഷ്ടപ്പെട്ടതാവാനാണ് സാധ്യത.
Puthiya പെട്ടിയില്‍ നിന്ന് mutta eduthu വെച്ചാല്‍ màthiyo
പുതിയതിനേക്കാൾ പഴയ pettiyil തേനീച്ചകൾ undu. മുട്ടയിടാൻ അവർ ഒരു രാജ്ഞിയെ കൊണ്ടുവരുമോ?
@@binniegeorge6461 പുതിയത് എന്ന് പറയുന്നത് വിഭജനം നടത്തിയ കോളനിയാണോ
ആണെങ്കിൽ വിഭജനം നടത്തിയിട്ട് എത്ര നാളായി.
ചേട്ടനെ എങ്ങനെ കോൺടാക്ട് ചെയ്യും.... ഒരു സംശയം തീർക്കാൻ ആയിരുന്നു
Paul Joseph
9446687759
8606687759
❤️❤️
💕💕💕💕
തേന് കൂടുതൽ കാലം കേട് കൂടാതെ ഇരിക്കാൻ എന്താണ് ചെയ്യേണ്ടത് കുറച്ച് മാസം കഴിയുമ്പോൾ തേൻ കറുത്ത് പോവുന്നു. ഇതിന് എന്താണ് പോംവഴി
തേനെടുക്കുമ്പോൾ തന്നെ കൈ തൊടാതെ വെയിലത്ത് വെച്ച് ഊറൽ ശേഖരിക്കുന്നതാണ് നല്ലത്. ഒട്ടും ഈർപ്പം ഉണ്ടാകില്ല. തേൻ വളരെ നാൾ കേട്ട് കൂടാതെയിരിക്കും
@@RobsNature നന്ദി
19:12 mukalil 'honey' aaNo vechirikkunne ?
മുകളിൽ വെച്ചിരിക്കുന്ന pvc പൈപ്പിൽ ചെറുതേനീച്ച തേൻ സ്വാഭാവികമായി ശേഖരിച്ച് വെയ്ക്കും. രണ്ടറകളിലായി മുട്ടയും, തേനും ഉള്ളത് കൊണ്ട് കോളനി വിഭജനത്തിനും തേനെടുക്കാനും ഉത്തമമാണ്. ഈ വീഡിയോ മുഴുവനായി കണ്ടാൽ എല്ലാം മനസ്സിലാക്കും.👍👍
ചെറിയ ഒരു തേൻ കഷ്ണം വെച്ചിട്ടുണ്ടെന്ന് തോനുന്നു. അത് ഈച്ചകൾക്ക് തേൻ അറയിൽ തെന്നെ തേൻ കൊണ്ട് വന്ന് വെക്കാൻ ഒരു മുൻകരുതൽ ആയിരിക്കും
@@Be4bees തേൻ കഷണം വെച്ചില്ലെങ്കിലും കുഴപ്പമില്ല. തേനീച്ചകൾ താഴെ അറയിൽ തേനും, മുട്ടയും പൂമ്പൊടിയും നിറയുമ്പോൾ തേൻ മുകളിലത്തെ അറയിലേക്ക് സ്വാഭാവികമായി മാറ്റിക്കോളും.
Thanks
തുടക്കത്തിൽ എവിടെ നിന്ന് എങ്ങനെ കൂടു ഉണ്ടാക്കി ഇതുപോലെ ആക്കാൻ പറ്റും. കൂടു ഉം തേനീച്ചയും കൂടി വാങ്ങിക്കുമോ. എത്ര ആണ് rate
തുടക്കകാർക്ക് ചെറുതേനീച്ച കൂട് വാങ്ങിക്കാൻ കിട്ടും. 2000 മുതലാണ് വില. തുറന്ന് നോക്കി മുട്ടയുo റാണി ഈച്ചയും ഉറപ്പാക്കണം' . അനുഭവ സമ്പത്ത് നേടിക്കഴിഞ്ഞാൽ കൂട് പിരിച്ച് വെച്ച് ഇരട്ടിയാക്കാം. പിന്നെ കെണിക്കൂട് വെച്ച് കോളനി ഉണ്ടാക്കിയെടുക്കാം.
@@RobsNature താങ്ക്സ്
തേൻ എടുക്കുന്ന സമയം ഏതെല്ലാം മാസങ്ങളിലാണ് ഒന്നു വിവരിച്ചു തരുമൊ
തേൻ എടുക്കുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിലാണ്.
ഞങ്ങളുടെ വീടിൻ്റെ തറയുടെ ഉള്ളിൽ ചെറുതേനീച്ചയുണ്ട് അതിനെ പുറത്ത് എടുക്കാൻ എന്താണ് മാർഗം
അതിന് കെണിക്കൂട് വെക്കണം. 2 മുതൽ 6 മാസം വരെ എടുക്കും കെണി കൂട് വിജയിക്കാൻ . വീഡിയോ ഉടനെ ഇറങ്ങും.
@@RobsNature hu
Call me 8606687759
ആ ഒട്ടിക്കുന്ന മെഴ്ക് എന്ത് മെഴ്കാണ്
അത് തേനീച്ച കൂട്ടിൽ നിന്ന് ലഭിക്കുന്ന മെഴുകാണ്.
Hi its nice but I don' understand please. Make one vedio in English or both .keep one translator
Thanks.I am trying to take video in English also
Evideyaanu ...ithu pole nammalkku cheythu tharuvo ?
ഇത് ഇടുക്കി ജില്ലയിലെ മൂലമറ്റത്താണ്.
Strength കുറഞ്ഞ ഒരു കോളനിയിലേക്ക് വേറൊരു കൂട്ടിൽ നിന്നും പിടിച്ചെടുത്ത ഈച്ചകളെ കയറ്റിവിട്ടാൽ വിജയിക്കുമോ
സാധ്യതയില്ല. . പ്രസ്തുത കൂട്ടിൽ റാണിയുണ്ടെന്ന് ഉറപ്പ് വരുത്തണം. മറ്റേതെങ്കിലും കൂട്ടിൽ നിന്ന് വിരിയാറായ മുട്ടകൾ കുറച്ച് എടുത്ത് വെയ്ക്കാം.
റാണിയില്ലെങ്കിൽ വിജയിക്കുകയായില്ല
🇮🇳💝💖💝🇮🇳
❤️👍
Hai
Hello
Gu8
@@RobsNature സിനിമ നടൻ സത്യന്റെ ശബ്ദം
എനിക്ക് ചെയ്യാൻ താല്പര്യമുണ്ട് ജനവാസമുള്ള സ്ഥലമാണ് വീട് പറ്റുമോ
ഒരു കുഴപ്പവുമില്ല. കുറച്ച് മാറിയാണെങ്കിലും പൂക്കളുള്ള ചെടികളുണ്ടാകണം.
കെണി കൂട് വച്ച് (വീടിനു തറയിൽ) 2 day കഴിഞ്ഞ് കുറച്ച് അധികം ഈച്ച കുടിനു പുറത്ത് പറന്നു നടക്കുന്ന എന്താ കാരണം പറഞ്ഞു തരാമോ?
ഗൈനി ഇറങ്ങി വന്നിട്ടുണ്ടാവാം. സ്വാഭാവികമായി ആണീച്ചകൾ വട്ടമിട്ട് പറക്കും.
ഇരുമ്പ് പൈപ്പിനുള്ളിലും ഇലക്ട്രിക് പൈപ്പിനുള്ളിലും വർഷങ്ങളായി കൂട് കെട്ടിയിരിക്കുന്ന ചെറു തേനീച്ചകളെ എങ്ങനെ പിടിക്കാം... ഒന്നു വിവരിച്ചാൽ വലിയ ഉപകാരം???
ഒരു ട്യൂബ് ഉപയോഗിച്ച് കെണി ക്കൂട് സെറ്റ് ചെയ്യാം. അല്ലെങ്കിൽ ഒരു കാലിക്കൂട് വെറുതെ കെട്ടിയിട്ട് നോക്കൂ. കോളനി വിഭജനം നടന്ന് ചിലപ്പോൾ കയറിയേക്കാം.
Òò
ചേട്ടാ ഈ മുകളിൽ വെച്ചിരിക്കുന്ന പേപ്പർ പ്ലെയ്റ്റ് തേൻ നിറയുമ്പോൾ കേട് വരില്ലേ... അത് പോലെ കൂട് തുറക്കുന്ന സമയത്ത് തേനീച്ചകൾ മെഴുക് കൊണ്ട് ശക്തമായി അടച്ചിരിക്കുന്ന കൂട് തുറക്കുമ്പോൾ ഈ പ്ലെയ്റ്റ് കേട് വരില്ലേ. നിങ്ങളുടെ എക്സ്പ്പിറിൻസ് എന്താണ്...
നല്ല ചോദ്യം. സാധാരണയായി നമ്മൾ വർഷത്തിലൊരിക്കൽ തേനെടുക്കുകയും കോളനി വിഭജനം നടത്തുകയും ചെയ്യുന്നു. ഓരോ തേനെടുക്കൽ കഴിയുമ്പോഴും പേപ്പർ പ്ലേറ്റ് മാറ്റി പുതിയത് വെയ്ക്കുകയാണ് ചെയ്യുന്നത്. പേപ്പർ പ്ലേറ്റിന് പകരം പലകയോ മറ്റേതെങ്കിലും അനുയോജ്യമായ വസ്തുക്കളോ വെച്ചാലും യാതൊരു കുഴപ്പവുമില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പേപ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്. പി വി സി പൈപ്പിന് പകരം മുള വേണമെങ്കിലും ഉപയോഗിക്കാം. ഇതൊരു വ്യത്യസ്ഥ മാർഗ്ഗം മാത്രമാണ്. പിന്നെ ഒരു വർഷത്തിലധികം കാലം പേപ്പർ പ്ലേറ്റ് കേട് കൂടാതെ നിൽക്കാറുണ്ട്.
@@RobsNature thanks ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് നാളെ തന്നെ ഒരു കൂട് നിർമിക്കാൻ വിചാരിച്ചതാ.... അപ്പോഴാണ് ഈ സംശയം വന്നത്. നിങ്ങളോട് ചോദിച്ചു ചെയ്യാമെന്ന് കരുതി...
@@Be4bees Ok Thank u
👍
പിരിച്ച കൂട്ടിൽ റാണിയോ റാണി സെല്ലോ വേണമോ?
റാണി മുട്ട ഉണ്ടെങ്കിൽ നല്ലതാണ്.
പക്ഷേ എല്ലാ സന്ദർഭത്തിലും നമുക്ക് അ വിഭജിക്കുന്ന സമയത്ത് ഇത് റാണി മുട്ട കാണാൻ സാധിക്കില്ല.
അതുകൊണ്ട് നമ്മുടെ ബ്ലൈൻഡ് സ്പ്ലിറ്റിംഗ് നടത്താറാണ് കൂടുതലും.
എന്നാൽ ബ്ലൈൻഡ് സ്പ്ലിറ്റിംഗ് നടത്തുമ്പോൾ കപ്പ് അടയ്ക്കാത്ത മുട്ടകൾ ഉണ്ടാകും .ഈ മുട്ടയെ റോയൽ ജെല്ലി പോലുള്ള ഉള്ള ആഹാരം കൊടുത്തു മുട്ട വിരിയിച്ച് റാണി ആക്കി മാറ്റും.അങ്ങനെ കൂട് സംരക്ഷിക്കപ്പെടും.
E chettante sthalam evideya?
മൂലമറ്റം
@@RobsNature contact number undo?
ഇത് ആർക്ക് മനസ്സിലാവാൻ
ശ്രദ്ധിച്ചാൽ മനസ്സിലാകും
PVC എത്ര ഇഞ്ച് പൈപ്പ് വേണം
6 അല്ലെങ്കിൽ 8 ഇഞ്ച് വ്യാസമുള്ള പൈപ്പ് , 6 ഇഞ്ച് ഉയരം വേണം.
6 "/5"
H5"/Round6"
Honey vilkunundo.ethra roopaya
Pls Contact Paul Joseph
9446687759
8606687759
J
ഞാൻ പുതുതായി കൂട് വെച്ച് പുറത്ത് പോയി തിരിച്ചു വരുന്ന ഈച്ച്എടെ കലിൽ പൂമ്പൊടി കനുനില്ല എത്തേണ്ട
പുറത്ത് പോയി തിരികെ വരുന്ന ഈച്ചയുടെ കാലിൽ പൂമ്പൊടി കാണേണ്ടതാണ്. ഒരു മാസം കഴിയട്ടെ നോക്കാം.
പ്രചരണം അല്ല (പ്രജനനം )
സ്പെല്ലിംഗ് മിസ്റ്റേക്ക്🙏
തേൻ എടുക്കുന്ന മാസം
മാർച്ച്
Good idea. മുകളിലെ പത്രം വച്ചടച്ചത് വേഗം കേടാകില്ല?
പത്രമല്ല. പേപ്പർ പ്ലേറ്റാണ്. ഒരു കൊല്ലത്തിന് മുകളിൽ ധാരാളം നിലനിൽക്കും. പിന്നെ തേനെടുക്കാനും വിഭജിക്കാനും എല്ലാ കൊല്ലവും തുറക്കുന്നത് കൊണ്ട് പേപ്പർ പ്ലേറ്റ് മാറ്റി പിടിപ്പിക്കണ്ട വരും.
പേപ്പറാണെങ്കിലും കുഴപ്പമില്ല. തേനീച്ച മെഴുകുപയോഗിച്ച് ഒരു ലെയർ പേപ്പറിന്റെ ഉൾഭാഗത്ത് ഉണ്ടാക്കും.
Unni chupper video
ചേട്ട ഒന്നോ രണ്ടോ കോളനി എനിക്ക് തരുമോ വില എന്തായാലുതരാം pls
ഇദ്ദേഹത്തെ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി.
9446687759
@@RobsNature ooo0o
Pla call 9446687759
Ethu evideya? Veettilekku oru chatti ready akki tharumo? Veettil ninnu collect cheythal?
ഇതിന് വല്ല ട്രെയിനിംഗ് അല്ലെങ്കിൽ കോഴ്സ് ഉണ്ടോ
ഹലോ മാർച്ച് ഏപ്രിൽ മാസത്തി പിരിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
കുഴപ്പമില്ല. ഏറ്റവും നല്ലത് ഒക്ടോബർ മാസത്തിൽ പിരിക്കുന്നതാണ്. ഏപ്രിൽ മാസത്തിൽ പിരിച്ചാൽ ഗൈനി സെറ്റായി റാണിയായി മുട്ടയിട്ട് വരുമ്പോൾ കുറഞ്ഞത് 3 മാസമെടുക്കും. പിന്നെ മഴക്കാലമായി.പൂമ്പൊടിക്കും തേനിനും ക്ഷാമകാലമായി. അത് കൊണ്ടാണ് മുൻപറഞ്ഞ നേരത്തേയുള്ള മാസത്തിൽ പിരിക്കണമെന്ന് പറയുന്നത്.
Thanks
Speed venam
Ok
തേൻ എടുക്കാൻ പ്രത്യേക സമയമോ ദിവസമോ ഉണ്ട് ഓ ?
ഉണ്ട് .സാധാരണയായി മഴയ്ക്ക് മുൻപ് ഏപ്രിൽ മാർച്ച് മാസങ്ങളിലാണ് തേൻ എടുക്കാറ്.പിന്നെ വിഭജിക്കുന്ന സമയം ഒക്ടോബർ നവംബർ മാസങ്ങളിലാണ്.കാരണം ഈ മാസങ്ങളിലാണ് ധാരാളം പൂക്കൾ ഉണ്ടാകുന്നത്.
പിന്നെ ചില ആളുകൾ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ തേൻ എടുക്കുന്നതിനോടൊപ്പം കോളനി വിഭജനം നടത്താറുമുണ്ട് .
ചേട്ടന് നടൻ സത്യൻ സാറിനെ അനുകരിക്കാൻ പറ്റും
😀😄😄
K muraleedharaneyum anukarikkan pattum
തേൻ വിൽക്കാറുണ്ടോ. നമ്പർ തരുമോ?
Paul Joseph
9446687759
8606687759
Over speed padilla
Ok
f
????
👆പറമ്പിൽ മാവിൻ പൂവിൽ ധാരാളം ചെറുതേനിച്ചകൾ വരാറുണ്ട്. പക്ഷെ പറമ്പിൽ കൂടില്ല. ഇതിനെ ആകർഷിച്ചു കെണി ഒരുക്കാൻ സാധിക്കുമോ?
കുറച്ച് കൂടുകൾ സെറ്റ് ചെയ്ത് അതിന്റെ വാതിലിൽ അല്പം തേൻ മെഴുക് പുരട്ടി പലയിടത്തായി കെട്ടിത്തൂക്കിയിട്ട് നോക്കൂ. സെറ്റ് പിരിഞ്ഞ് വരുന്ന ചെറുതേനീച്ചകൾ കയറാൻ സാധ്യതയുണ്ട്.
@@RobsNatureതേൻ മെഴുക് വാങ്ങാൻ കിട്ടോ എത്രയാ
സ്ഥലം എവിടെയാ
മൂലമറ്റം
ഇടുക്കി ജില്ല
@@RobsNature നമ്പര് തരാമോ.?
ഇയാൾ എന്ത് യൂട്യൂബറാണ് ഞാൻ ആ തേനീച്ചയെ കൊന്നു തിന്നുന്ന ചിലന്തിയെ അല്ല ഫോക്കസ് ചെയ്യേണ്ടത് ക്യാമറ അതല്ലേ സാധാരണ പ്രേക്ഷകർക്ക് കാണേണ്ടത് തേൻ പിടിക്കുന്നതും ചെയ്യുന്നമൊക്കെ ആയിട്ടുള്ള വീഡിയോ നൂറുകണക്കിന് ഇത്തരം ചിലന്തികളുടെ പേര് പറയുന്നതും കേൾക്കുമായിരുന്നു ആദ്യമായിട്ടാണ് അങ്ങനെ കണ്ടത് ശരിക്കും കാണാൻ കഴിഞ്ഞില്ല അയാൾ എന്ത് യൂട്യൂബർ
ശരിയാണ് സുഹ്യത്തേ ആ ചിലന്തിയെ നേരിൽ കണ്ടതാണ്. കണ്ടാൽ ഒട്ടും മനസ്സിലാകത്തില്ല. പറഞ്ഞാൽ നയന നേത്രങ്ങൾക്ക് പോലും മനസ്സിലാകത്തില്ല. ക്യാമറ ഫോക്കസ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്.
Then each enne ennala kuthi
കുഴപ്പമില്ല
Number undo mooparude?
Paul Joseph
9446687759
8606687759
ഈ വ്യക്തി യുടെ കോൺടാക്ട് നമ്പർ തരാമോ?
പിന്നെന്താ
9446687759
8606687759
Too difficult to Maintain
ഇല്ല കുഴപ്പമില്ല. മെയിന്റയിൻ ചെയ്യാൻ എളുപ്പമാണ്.
ചേട്ട| ഇതിൽ നിന്നും വരുമാനം എങ്ങനെ ?
തേൻ വിൽക്കുന്ന വരുമാനം ഉണ്ട്.
1kg= 600ml
1kg price-- 2500-4000
Ithu fast aanu, manasilakunilla
8606687759
Sorry
Pls contact
9446687759
8606687759
Number pls
Paul Joseph
9446687759
8606687759
വലിച്ചു നീട്ടി കൊണ്ടുപോകുന്നു
കാര്യങ്ങൾ എല്ലാം പറയണ്ടേ
Cel no
Paul Joseph
9446687759
8606687759
കളിയാക്കല്ലേ,,, please,,,
🙂
ക്യാമറ എടുക്കുന്നത് മോശം
ഈ സമയത്ത് ചെറുതേനീച്ച ഒരുപാട് പറന്ന് നമ്മളെ ആക്രമിക്കുന്നത് കൊണ്ട് ഒരു വിധത്തിലാണ് ക്യാമറ പിടിക്കുന്നത്
Sareyanu clear ayella 100%
Idea kitty Ennu mathram.
Thanks for your effort. 👍
ചേട്ടാ ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്
Sure
9446687759
8606687759
@@RobsNature താങ്ക് യു
@@RobsNature ok
Bad video making
നിങ്ങൾക്ക് മോശമായി തോന്നിയെങ്കിലും, മറ്റ് പലർക്കും ഉപകരിക്കുന്നുണ്ട്.👍
Areyum nirulsahapedutharuthu. Positevayi parayuka
@@RobsNature carect
Pvc യെക്കാൾ ആ മൺകലം തന്നെ കേറ്റി വെക്കുന്നതല്ലെ നല്ലത്
നല്ലത് മൺകലം തന്നെയാണ്
Super
Thanks
Super
Thanks
Super
Thanks