1 ചെറുതേനിച്ച 2. ഹണി ചേമ്പറിൽ നിന്നും തോനടുക്കാം. റാണി നഷ്ടപ്പെടില്ല 3 ബ്രൂഡിൽ 4തേനീച്ച പൂവിൽ നിന്നും തേനെടുക്കുന്നു ഹണി ചേമ്പറിൽ വെക്കുന്നു 5' ഒരു പലകയിൽ ഒരു ഹോളും ഒരു ഓസ് വെച്ചിട്ടുണ്ട് 6 ആൻ്റിഗൺ 10 മണി ചെടികൾ ലബോട്ടിക്ക കാട്ട് കപ്പ 7 ചെറിയ പൂക്കളിൽ നിന്നും തേനും പൂമ്പൊടിയും എടുക്കുന്ന
8 ചെറുതേനീച്ച നല്ല കോളനി കിട്ടിയാൽ ലാഭകരമാണ് അല്ലെങ്കിൽ ലാഭമല്ല 9. ചെറുതേ നീച്ച കത്തുന്നില്ല വൻതേനീച്ച കത്തും 10 യുവകർഷകർക്ക് തേനീച്ചയെ വളർത്താനാവശ്യമായ അറിവ് ഇല്ലാത്തതിനാൽ രോഗമുള്ള കോളനി മൈറ്റ് എന്നിവ മനസിലാക്കാൻ അവർക്ക് കഴിയാതെ വരുകയും കാശ് കൊടുത്തു വാങ്ങുന്ന കോളനി നശിക്കുന്നു പിന്നിട്ട് തേനീച്ച യെ പരിപാലിക്കാനുള്ള താല്പര്യം ഇല്ലാതാകുന്നു കോളനി വാങ്ങാൻ പോകുമ്പോൾ രോഗമുള്ള കോളനി തരരുതെന്ന് പറഞ്ഞാലും കണ്ണു തുരപ്പനും മൈറ്റും ഉള്ള കോളനി കിട്ടുമ്പോൾ കൃഷി ചെയ്യാനുള്ള ആഗ്രഹം ഇല്ലാതാകുന്നു
Good video
Thanks
1 ചെറുതേനിച്ച
2. ഹണി ചേമ്പറിൽ നിന്നും തോനടുക്കാം. റാണി നഷ്ടപ്പെടില്ല
3 ബ്രൂഡിൽ
4തേനീച്ച പൂവിൽ നിന്നും തേനെടുക്കുന്നു ഹണി ചേമ്പറിൽ വെക്കുന്നു
5' ഒരു പലകയിൽ ഒരു ഹോളും ഒരു ഓസ് വെച്ചിട്ടുണ്ട്
6 ആൻ്റിഗൺ
10 മണി ചെടികൾ
ലബോട്ടിക്ക
കാട്ട് കപ്പ
7 ചെറിയ പൂക്കളിൽ നിന്നും തേനും പൂമ്പൊടിയും എടുക്കുന്ന
ജം ബോട്ടിക്കവാ or മരമുന്തിരി
ബാക്കി ഉത്തരം കൂടി ഇവിടെ എഴുതാമോ ? General Questions
8 ചെറുതേനീച്ച നല്ല കോളനി കിട്ടിയാൽ ലാഭകരമാണ് അല്ലെങ്കിൽ ലാഭമല്ല
9. ചെറുതേ നീച്ച കത്തുന്നില്ല
വൻതേനീച്ച കത്തും
10 യുവകർഷകർക്ക് തേനീച്ചയെ വളർത്താനാവശ്യമായ അറിവ് ഇല്ലാത്തതിനാൽ രോഗമുള്ള കോളനി മൈറ്റ് എന്നിവ മനസിലാക്കാൻ അവർക്ക് കഴിയാതെ വരുകയും കാശ് കൊടുത്തു വാങ്ങുന്ന കോളനി നശിക്കുന്നു പിന്നിട്ട് തേനീച്ച യെ പരിപാലിക്കാനുള്ള താല്പര്യം ഇല്ലാതാകുന്നു
കോളനി വാങ്ങാൻ പോകുമ്പോൾ രോഗമുള്ള കോളനി തരരുതെന്ന് പറഞ്ഞാലും കണ്ണു തുരപ്പനും മൈറ്റും ഉള്ള കോളനി കിട്ടുമ്പോൾ കൃഷി ചെയ്യാനുള്ള ആഗ്രഹം ഇല്ലാതാകുന്നു
ഏറ്റവും നല്ലത് 16 നീളം നാലു കനം 5 വീതി ഈ പെട്ടിയാണ് നല്ലതു.
Thanks for your suggestion
ഒരു പെട്ടി ചെറുതേനിച്ചക്ക് എന്താണ് വില??
call me 94479 88961
@@JOSIANGREENVLOGS ഇവിടെ വില പറഞ്ഞോ കുഴപ്പമില്ല 😁😁😁
Please e karshakante number
ബിബിൻ.9061980948
Thanks for watching