AI എളുപ്പത്തിൽ പഠിക്കാം: നിങ്ങൾക്കും കഴിയും.

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 194

  • @rajeevthathampilly8841
    @rajeevthathampilly8841 2 месяца назад +17

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആർക്കും മനസ്സിലാക്കാവുന്ന ലളിതമായ രീതിയിൽ പറഞ്ഞിട്ടുണ്ട്.... Thank you.....

    • @mohananps5502
      @mohananps5502 Месяц назад

      വളരെ ഉപകാരപ്രദമായവീഡിയോ മനസിലാകുന്ന രീതിയിൽ പറഞ്ഞ
      തന്നതിന് thanks..

  • @asokanuttolly5846
    @asokanuttolly5846 Месяц назад +7

    ഞങ്ങളെപ്പോലെ പ്രായമായവർക്ക് ഇതുപോലെയുള്ള ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. താങ്ക്യൂ സാർ ❤

  • @MrRajanthomas
    @MrRajanthomas Месяц назад +2

    ഞങ്ങളെപ്പോലെ പ്രായമായവർക്ക് ഇതുപോലെയുള്ള ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. താങ്ക്യൂ സാർ

  • @gracyk9064
    @gracyk9064 Месяц назад +1

    നല്ല അവതരണം എല്ലാവർക്കും മനസ്സിൽ ആവുന്നു രീതി യിൽ പറഞ്ഞു തന്നു

  • @shajilkumar2840
    @shajilkumar2840 Месяц назад +3

    വളരെ ഉപകാരപ്രദമായിരുന്നു ❤️.. ആർക്കും മനസിലാകുന്ന വിശദീകരണം...
    🙏🙏🙏

  • @Chundaran1
    @Chundaran1 2 месяца назад +3

    വളരെ കൂടുതൽ അറിവുകൾ മനസിലാക്കി തന്നതിന് നന്ദി .

  • @mohanms2086
    @mohanms2086 Месяц назад +2

    ഒന്നം പറയാനില്ലാ....ഇത്രയും ഉപകാര പ്രദമായ , ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല ..... ഒത്തിരി നന്ദി❤

  • @aldringeorge899
    @aldringeorge899 5 дней назад

    വളരെ ലളിതമായ ആവിഷ്ക്കാരത്തിനു നന്ദി

  • @raghavaraj6954
    @raghavaraj6954 Месяц назад +1

    നമസ്തേ🙏 വളരെ സന്തോഷം കൂടുതൽ ഉപയോഗപ്രധമായ വസ്തുതകൾ പ്രതീക്ഷിക്കുന്ന🙏

  • @jayachandransr2679
    @jayachandransr2679 Месяц назад +2

    വളരെ നല്ല അവതരണം. കൂടുതൽ vidios പ്രതിക്ഷിക്കുന്നു Sir.

  • @thomask.k9812
    @thomask.k9812 Месяц назад +3

    വളരെ ഇൻഫർമേറ്റീവ്.സാധാരണ മനുഷ്യന് അറിയാത്തത് വിശദമാക്കി തന്നതിന് നന്ദി.സോഫ്റ്റ് വെയർ എങ്ങനെ പ്രവർത്തിക്കുന്നു. എങ്ങനെ രൂപപ്പെടുത്തുന്നു എന്നു പറഞ്ഞുതരാൻ കഴിയുമോ?

  • @karunakaranv7973
    @karunakaranv7973 Месяц назад +1

    'വളരെ ഉപകാരപ്രദം. നന്ദി.

  • @UNNIKRISHNANNAIR-he5wd
    @UNNIKRISHNANNAIR-he5wd 16 дней назад

    ഉപകാരപ്രദമായ കാര്യങ്ങൾ, ഉചിത ഭാഷയിൽ, അവതരിപ്പിക്കുന്ന രീതി, അഭിനന്ദാർഹം തന്നെ.
    ശുഭാശംസകൾ🎉

  • @Nagaraju.1000
    @Nagaraju.1000 Месяц назад +1

    സൂപ്പർ
    വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കിത്തന്നു
    🙏🙏🙏

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 26 дней назад

    വളരെ അറിവു തരുന്ന ഒരു video തുടക്കക്കാർക്കു പഴയ technology മാത്രം പരിചയിച്ചവർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയത്. വീണ്ടും പുതിയ പുതിയ class മായി വരുമെന്ന് പ്രതീക്ഷയോടെ, thank you sir

  • @501gopangmail.comGopan
    @501gopangmail.comGopan Месяц назад

    ഉപകാര പ്രദമായ വിഡീയോ. നന്നായിട്ടുണ്ട്.

  • @rananrachary
    @rananrachary Месяц назад +1

    മനോഹരം അവർണ്ണനീയം ഇനിയും കാണാം 😊

  • @voiceofaamaadmi8937
    @voiceofaamaadmi8937 Месяц назад

    ആദ്യമായിട്ടാണ് ഇതുപോലെയുള്ള ക്ലാസുകൾ എൻറെ ശ്രദ്ധയിൽ പെട്ടത് നദി, നമസ്കാരം.

  • @muraleedharanp5988
    @muraleedharanp5988 Месяц назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @lijuktvm
    @lijuktvm 2 месяца назад +2

    more information need about AI
    Thanks

  • @anilpezhumkad603
    @anilpezhumkad603 19 дней назад

    വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു ❤

  • @razakabdul6837
    @razakabdul6837 Месяц назад +1

    Valare upakaarapradhamaayirunnu thank,s

  • @Desanesan
    @Desanesan 2 месяца назад +2

    Thanks Sir, very nicely explained.

  • @narayanansankara9703
    @narayanansankara9703 13 дней назад

    Very infirnative please come with
    other advaced technology

  • @karunakaranv7973
    @karunakaranv7973 17 дней назад

    വളരെ ഉപകാരപ്രദം. നന്ദി.

  • @alfredjc87
    @alfredjc87 Месяц назад +1

    Very helpful.Thank you so much sir.

  • @Saji325-12
    @Saji325-12 2 месяца назад +7

    Al അറിയാനും പഠിക്കാനും
    ഏറെ ആഗ്രഹമുണ്ട്.

  • @RevPVYacob
    @RevPVYacob 15 дней назад

    Thank you. It is very informative.

  • @mohennarayen7158
    @mohennarayen7158 Месяц назад

    Fine, its so informative..thank u..move on next..🎉

  • @jayaretnans4275
    @jayaretnans4275 Месяц назад +1

    വീഡിയോവിജ്ഞാനപ്രദമായിഅനുഭവപ്പെട്ടു.അഭിനന്ദനം.

  • @sebastianti8171
    @sebastianti8171 2 месяца назад +1

    Supper class .... Thank you sir

  • @alexdaniel1618
    @alexdaniel1618 16 дней назад

    Thank you Sir...
    very informative video.

  • @janaseva537
    @janaseva537 Месяц назад

    അവതരണം വളരെ നന്നായി

  • @govindan.a411
    @govindan.a411 Месяц назад

    Very simple and informative explanation .Thanks

  • @balakrishnankm4252
    @balakrishnankm4252 Месяц назад

    വളരെ ഉപകാരപ്രദം നന്ദി Sir

  • @edwardbinavin8592
    @edwardbinavin8592 2 месяца назад +1

    സർ, വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു . ഓഡിയോ വീഡിയോ മേഖലയിൽ AI ഉപയോഗിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @devanbangalore3257
    @devanbangalore3257 Месяц назад

    Thanks for the valuable information given.

  • @Lyricsbysiraj
    @Lyricsbysiraj 2 месяца назад

    നല്ല video quality and presentation

  • @sabukunjukhappybirthdaysag3050
    @sabukunjukhappybirthdaysag3050 Месяц назад

    Velaeriya aashayangalkke big thanks.

  • @psn9630
    @psn9630 Месяц назад

    Excellent presentation 👍🙏

  • @mukudanrajan1740
    @mukudanrajan1740 Месяц назад

    സമ്മതിച്ചു തന്നിരിക്കുന്നു. ❤

  • @sivanpillai8753
    @sivanpillai8753 Месяц назад +1

    ഓക്കേ താങ്ക്സ്

  • @ajithkumarukshivaprasadam9867
    @ajithkumarukshivaprasadam9867 2 месяца назад

    It is a very useful information, thank you sir.

  • @reghupillai4041
    @reghupillai4041 Месяц назад

    വളരെ ഉപകാരപ്രദം നന്ദി

  • @kcp3834
    @kcp3834 Месяц назад +1

    Ok. Thank you ❤❤❤❤❤❤❤

  • @abdulhameedvp5799
    @abdulhameedvp5799 Месяц назад

    വളരെ നല്ല അറിവ് നന്ദി

  • @chakrapaniv4271
    @chakrapaniv4271 2 месяца назад

    What you said is absolutely correct 💯

  • @muralikrishnan7586
    @muralikrishnan7586 Месяц назад

    Prompting methods vedio cheyyamo

  • @salimkumar9367
    @salimkumar9367 Месяц назад

    വളരെ വിജ്ഞാനപ്രതമായിരുന്നു ❤

  • @thomasmathew5021
    @thomasmathew5021 Месяц назад

    വളരെ മികച്ച നിലവാരം ഉള്ള class.. Great Sir 👏🏻👏🏻👏🏻. Artificial Intelligence and Mathematics(How AI works for Maths and how maths works in AI)എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു talk നടത്തുമോ?

  • @riyastodaily
    @riyastodaily Месяц назад

    Excellent explanation ❤

  • @Varghease
    @Varghease Месяц назад +2

    ഞാൻ ഇതൊക്കെ കേട്ടിട്ട് നിലാവത്തു കോഴിയെ അഴിച്ചു വിട്ടപൊലെ മയങ്ങി ഇരിക്കുവാ😊

  • @MohanKumar-rm9ip
    @MohanKumar-rm9ip 15 дней назад

    വളരെ വളരെ നന്ദി സർ

  • @philipthomas3781
    @philipthomas3781 Месяц назад

    Very valuable info, thanks

  • @chakrapaniv4271
    @chakrapaniv4271 2 месяца назад +2

    Thank you sir

  • @gamingmillionbro2147
    @gamingmillionbro2147 9 дней назад

    Excellent

  • @paulosept6823
    @paulosept6823 Месяц назад +4

    പണ്ട് കാലത്ത് ദൈയ് വത്തിന് ചെയ്യാൻ കഴിയാതിരുന്ന നിരവധി കാര്യങ്ങൾ ഇന്ന് മനുഷ്യൻ ചെയ്യുന്നു ചുരുക്കി പറഞ്ഞാൽ മനുഷ്യൻ ദൈയ് വമായി മാറിക്കൊണ്ടിരിക്കുന്നു, താങ്കളുടെ ക്ലാസ്സ്‌ വളരെ നന്നായി മനുഷ്യന് അറിവ് കൂടുന്നതോടെ അന്ധ വിശ്വാസങ്ങളും അപ്രത്യക്ഷമാവും, thank you 🙏🙏🙏

    • @babythomas2902
      @babythomas2902 Месяц назад +2

      അതറിയാൻ😊 മേലേ ,2000 വർഷം മുന്നേയുള്ള ബൈബിളിൽ ഇതൊക്കെ പറഞ്ഞിട്ടുണ്ട്. 666 നമ്പർ കൊടുക്കുന്ന യന്ത്രങ്ങളെയും, അതുപോലെ മനുഷ്യന് അതിബുദ്ധി കൂടി അവൻ നക്ഷത്രങ്ങളുടെ ഇടയിൽ കൂടുകൂട്ടും എങ്കിലും ഞാൻ അവനെ അവിടെ നിന്ന് താഴെയിറക്കും. മനുഷ്യന് വസിക്കാൻ ഭൂമിയാണ് കൊടുത്തിരിക്കുന്നത്.

  • @saudhcv2258
    @saudhcv2258 Месяц назад

    Adipoli class ❤

  • @abrahammathew3144
    @abrahammathew3144 Месяц назад

    Well explanation ❤

  • @BabugBabug-hi9tb
    @BabugBabug-hi9tb Месяц назад

    താങ്ക്സ്, വളരെ ഉപകാര പ്രതമായ വീഡിയോ ആയിരുന്നു, AI യുടെ പ്രേവർത്തനം മലയാളത്തിൽ ഉടനെ ലഭികുമോ? ഒരിക്കൽ കൂടി താങ്ക്സ് 👍

  • @robinmonachenmannil
    @robinmonachenmannil Месяц назад

    Very helpful video ❤

  • @ANKUBIJU
    @ANKUBIJU Месяц назад

    👌manassilayi👍

  • @binukuriakose1277
    @binukuriakose1277 Месяц назад

    Thanks a lot... 🙏🏽🙏🏽🙏🏽

  • @abdurahman1259
    @abdurahman1259 Месяц назад

    Generic medicine കുറിച്ച് വീഡിയോ വിടണം

  • @rejishkumar.k.r.kochupuray2254
    @rejishkumar.k.r.kochupuray2254 Месяц назад

    Vry gd presnttn.

  • @riyasrahman9316
    @riyasrahman9316 Месяц назад

    Thanks for the video

  • @renjiths1107
    @renjiths1107 Месяц назад

    Super subscribed

  • @abdurahman1259
    @abdurahman1259 Месяц назад

    സൂപ്പർ speach

  • @sudhakaranKp-bb9ck
    @sudhakaranKp-bb9ck Месяц назад

    Very... Very... Best.

  • @muhodshihabkm1003
    @muhodshihabkm1003 2 месяца назад

    Very helpful video...

  • @anazmundekkad2639
    @anazmundekkad2639 Месяц назад

    Continue

  • @majeedppppm5091
    @majeedppppm5091 Месяц назад

    Well done ❤❤❤❤

  • @babythomas2902
    @babythomas2902 Месяц назад +1

    പണ്ട് കമ്പൂട്ടർ വന്നപ്പോൾ ബഹളം വച്ചവർ ഏകദേശം എല്ലാവരും തന്നെ ഇവിടെന്ന് പോയി. ഡോക്ടർമാരുടെ കാര്യം സാർ പറഞ്ഞപ്പോൾ ഒരു ചെറിയ ശതമാനത്തിന് സ്ഥാനമാറ്റം പ്രതീക്ഷിക്കാം എല്ലേ. paper ൽ കളം വരക്കുന്ന കാര്യം പറഞ്ഞപ്പോൾ ഞങ്ങളുടെ പഴയ കാല അനുഭവം ഇതാണ്. ഇന്ന് ഫോട്ടോഷോപ്പും ഒക്കെ ആയി.ചിത്രങ്ങൾ ഞൊടിനേരം കൊണ്ട് ഏതു Size ലും ആക്കാം
    എന്നാൽ ഞങ്ങൾ Passport ഫോട്ടോയിൽ കളങ്ങൾ വരച്ചിട്ടു. അതിനെ വലിയ പേപ്പറിലേക്ക് develop ചെയ്തു - അതിൽ Passport ലെ ചിത്രം വലുതായി paper ൽ Mark ചെയ്യും. എന്നിട്ടാണ് ചിത്രമാക്കുന്നത്. Black and white or oil paiting ഇങ്ങനെ ചെയ്തിരുന്നു. ഇപ്പോൾ ആരും വരാതായി. ഞങ്ങളുടെ പണിയും തീർന്നു. ആർട്ടിറ്റ് ബേബി മീനടം.

  • @muhammednuaim6982
    @muhammednuaim6982 9 дней назад

    താങ്ക്സ്

  • @JayA.P-qg9lj
    @JayA.P-qg9lj Месяц назад

    what is machine learning?

  • @NithinNandu-j4e
    @NithinNandu-j4e 2 месяца назад

    Kuduthal circute boards videos idamo???

  • @leenasivadasan6011
    @leenasivadasan6011 Месяц назад

    Super

  • @MadhusoodananPG
    @MadhusoodananPG Месяц назад

    Thank you 🙏

  • @AadamEllikkal
    @AadamEllikkal Месяц назад

    ❤ useful video

  • @muhammednihal2958
    @muhammednihal2958 2 месяца назад

    Sir,audio electronics ിലെ 21 aam നൂറ്റാണ്ടിൽ വന്ന development ശെരിക്കും ,ഓഡിയോ ക്വാളിറ്റി യേെ തകർത്തു കളഞ്ഞിരിക്കുന്നു....ഡിജിറ്റൽ electronics ശെരിക്കും അനലോഗ് ഓഡിയോ വാക്വം tube tape recorder കളുടെ െയും വാക്വം ട്യൂബ്amplifier കളുടെയും , ശബ്ദ മാധുര്യം ഇന്നു ഡിജിറ്റൽ sound തരുന്നില്ല......ശെരിക്കും അപ്പോള് ഇലക്ട്രോണിക്സ് വളരുക ആണോ, അതോ തളരുക ആണോ സൗണ്ട് എന്ന മേഗലയിൽ സംഭവിച്ചത്

  • @krishnankutty8109
    @krishnankutty8109 Месяц назад

    സർ എനിക്ക് വിവരണം ഇഷ്ടമായി എൻ്റെ ഓർമ്മ പുതുക്കൽ സാധിച്ചു എന്നാൽ ഞാനിതുവരെ കാണാത്ത റോബോ കൂട്ടങ്ങളുടെ ജോലി കാണിച്ചു അതിഷ്ടമായി OK,thank you sir

  • @bijupn7425
    @bijupn7425 Месяц назад

    Super👍👍

  • @josemc9171
    @josemc9171 Месяц назад

    അടിപൊളി

  • @SudheerKumar-b1z
    @SudheerKumar-b1z Месяц назад

    കാറൽ മാർക്സ് അഡ്രസ് ചെയ്ത പുരോഗതിയിലേക്ക് പോകുന്ന മാറ്റമില്ലാത്ത 'മാറ്റം' Al യിലൂടെ സാധ്യമാകുമോ?

  • @mohank.r.3823
    @mohank.r.3823 18 дней назад

    Ok,thanks

  • @diseaselife17
    @diseaselife17 Месяц назад

    നിങ്ങൾ പറയുന്നത് ബുദ്ധിയുള്ളവനു൦ ചിന്തശേഷി ഉള്ളവനും മനസിലാകു൦

  • @BabyC.D
    @BabyC.D Месяц назад

    Yes useful🙏🏽

  • @seenanmacham116
    @seenanmacham116 2 месяца назад

    ❤❤❤❤ഇതിൽ സർ പറഞ്ഞു തന്നെ വലിയ അറിവിന്‌ നന്ദി.... ഒരു സംശയം.. ഡാറ്റ ശേഖരിച്ച ശേഷം ആണല്ലോ.. നമ്മൾ serch ചെയുമ്പോൾ ഏല്ലാം കയ്ത്തുമ്പിൽ അറിയാൻ സാതിക്കുന്നത്... അപ്പോൾ data ഷെകരണം ഏങ്ങനെ പ്രാപ്തമാക്കി..അതിനെ കുറച്ചു വിശദീകരിക്കാമോ

    • @simplec
      @simplec  2 месяца назад

      ഓരോ വ്യക്തികളും ഈമെയിൽ അഥവാ വാട്സ്ആപ്പ് മുതലായ എല്ലാം മീഡിയങ്ങളിലും ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഫോട്ടോകളും എല്ലാം അവരുടെ ഡാറ്റയാണ് കൂടാതെ കമ്പനികളുടെ ഗവൺമെൻറ് എല്ലാ കാര്യങ്ങളും അവരുടെ സേർവറിൽ കൃത്യമായി ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ ബിസിനസ് രീതിയിലുള്ള ഒരു പഠനം വളരെ എളുപ്പമാണ്

  • @unnikrishnan1965
    @unnikrishnan1965 Месяц назад

    Very clear

  • @kunjumonthiyady6863
    @kunjumonthiyady6863 Месяц назад

    ഇപ്പോൾ മ്യൂസിക് L M ആപ്പ് വന്നിട്ടുണ്ട് അതെ കുറിച് ഒരു വിഡിയോ ചെയ്യുമോ

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 Месяц назад

    Thanks sir

  • @byjoyjj5608
    @byjoyjj5608 Месяц назад

    Super bro

  • @abdullatheefp2174
    @abdullatheefp2174 Месяц назад

    Thanks.. 🌹🌹♥️

  • @chemmalakoya8117
    @chemmalakoya8117 Час назад

    Yes

  • @raghavanuduma4806
    @raghavanuduma4806 Месяц назад

    Thanks

  • @akarimom2765
    @akarimom2765 Месяц назад

    Thanks 🎉

  • @josoottan
    @josoottan Месяц назад +3

    താങ്കളുടെ പ്രായവും ബാക്കിലെ കർട്ടനും കണ്ടപ്പോൾ തെറ്റിദ്ധരിച്ചു.! അതുകൊണ്ട് താങ്കൾ എന്ത് തേങ്ങയാണ് വിളമ്പാൻ പോകുന്നത് എന്നറിയാനുള്ള കൗതുകത്തിന് കയറിനോക്കിയതാണ്! സോറി, സമ്മതിച്ചു!
    🙏🙏🙏
    ഞാൻ മിക്കപ്പോഴും മെറ്റ Al ഒക്കെ ഉപയോഗിക്കുന്നതാണ്. എന്ത് ചോദിച്ചാലും അത് എങ്ങനെയാണ് ഇത്ര വേഗത്തിൽ മറുപടി തരുന്നത് എന്ന് പറഞ്ഞില്ല!
    പിന്നെ Al യും മനുഷ്യനും തമ്മിൽ അല്ല യുദ്ധം, ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി അമേരിക്കൻ പ്രസിഡൻ്റ് എന്ന പോലെ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ സ്വാധീനമുള്ള, ഡാറ്റാ അക്സസ്സുള്ള Al കൈവശമുള്ളവനായിരിക്കും ഭാവിയിൽ ലോകം ഭരിക്കുന്നത് അതിനുള്ള മത്സരമാണ് ഇപ്പോൾ നടക്കുന്നത്! ന്യൂറാലിങ്ക് ഒക്കെ ഭാവിയിൽ മറ്റു രാജ്യങ്ങളോട് വിലപേശും! പക്ഷെ ഏറ്റവും അപകടകാരി ചൈനയായിരിക്കും!മനുഷ്യൻ്റെ ശത്രു Al അല്ല, മനുഷ്യൻ തന്നെ ആയിരിക്കും!

    • @Varghease
      @Varghease Месяц назад +1

      അമ്പടാ കേമാ .സണ്ണികുട്ടാ 😅

    • @VenuRP
      @VenuRP Месяц назад

      എന്റെ അഭിപ്രായത്തിൽ ഏറ്റവു൦ ദ്രോഹ൦ ചെയ്തതു൦ ചെയ്തുകൊണ്ടിരിക്കുന്നതു൦ ചെയ്യാ൯പോകുന്നതു൦ ലോക പോലീസായ അമേരിക്കയാണ്;ചൈനയല്ല.നിശ്ചയ൦

  • @jollyjoseph5331
    @jollyjoseph5331 Месяц назад

    Ok manassilayi

  • @unnikrishnannair6848
    @unnikrishnannair6848 Месяц назад +2

    1995 ൽ ഗൾഫിൽ ഡോക്ടർ Al ഉപയോഗിച്ച് മരുന്ന് നിശ്ചയിച്ചിരുന്നത് കണ്ടിട്ടുണ്ട് !

  • @hdks3067
    @hdks3067 Месяц назад

    എന്തായാലും മനുഷ്യൻ പ്രവർത്തിക്കണം