കൊള്ളാം... നല്ല കോളനികൾ....തേൻ എടുക്കുമ്പോൾ കഴിയുന്നതും കൈ തേനിൽ പെടാതെ സൂക്ഷിക്കുക... പ്രോസസ് ചെയ്യാതെ പച്ച തേനായി വെക്കുമ്പോൾ ഇങ്ങനെയുള്ള തേനുകൾ പെട്ടെന്ന് പുളിച്ചുപോകാറുണ്ട്...നല്ല വീഡിയോ...അഭിനന്ദനങ്ങൾ
നമ്മൾ മാതൃ കോളനിയിൽ നിന്ന് ട്യൂബു വഴി കെണികൂട് വെച്ചാൽ ആ കൂട് തുറന്ന് നോക്കാതെ കെണികൂട്ടിൽ റാണി മുട്ട ഇട്ടോ എന്നും, ഈച്ചകൾ സെറ്റ് ആയോ എന്നും അറിയാൻ വല്ല മാർഗ്ഗം ഉണ്ടോ അറിയാൻ പറ്റുമോ.
കൊള്ളാം... നല്ല കോളനികൾ....തേൻ എടുക്കുമ്പോൾ കഴിയുന്നതും കൈ തേനിൽ പെടാതെ സൂക്ഷിക്കുക... പ്രോസസ് ചെയ്യാതെ പച്ച തേനായി വെക്കുമ്പോൾ ഇങ്ങനെയുള്ള തേനുകൾ പെട്ടെന്ന് പുളിച്ചുപോകാറുണ്ട്...നല്ല വീഡിയോ...അഭിനന്ദനങ്ങൾ
ഒരുപാട് സന്തോഷം🔥🙏
@@RijoyAdimalyvlognjan oru idukki adimaly sodhesiyane enikk cheru thoneecha colony onennam venam ayirunnu ee videoyile idhehathine contact cheyyan valla vazhiyum undo.
ശല്യമെന്നും അക്രമകാരികളെന്നുമുള്ള പ്രയോഗം ഒഴിവാകുന്നത് നല്ലതല്ലേ 😊
Ohh ayikotte😍
Thaen edukuna പത്രത്തിൻ്റെ മുകളിൽ ഒരു അരിപ്പ വച്ചിരുന്നാൽ thaen oru kaedum കൂടാതെ എടുക്കാമായിരുന്നു. ഇനി എടുക്കുമ്പോൾ അങ്ങനെ ചെയ്ത് നോക്കുക
super. simple and sweet class. Thank you bibin.
👍👌 കൊള്ളാം സുഹൃത്തുക്കളെ വളരെ നല്ല അവതരണം
Thanku 😍
Jyan subscribe cheythittudu.very good
സൂപ്പർ 👍👍👍കൊള്ളാം
Thanku ❤
Q
ബേബി ചേട്ടായി പൊളിച്ചു 😊😊😊😊😊😊😊😊
💪
വെയിൽ കൊള്ളുന്ന ഭാഗത്തോ ഷീറ്റിന്റെ ചൂട് തള്ളുന്ന ഭാഗത്തോ വെക്കാതെ ഇരിക്കുന്നതാണ് നല്ലത്. മരപ്പൊത്തിലും തറയിലും എവ കൂടുണ്ടാകുന്നത് വെയിൽ പറ്റാഞ്ഞിട്ടാണ്.
😍
സൂപ്പർ 👌👌👍
Thanku 😍
Bro arudenkilum kayyil Vellacherutheencha petty undo
Super video😍
Super shatto
😍
Super b keep it up 👍🏻
🔥
Super
❤
ഒരുപാട് സന്തോഷംIkka😍
Poli bibin bro
😍
ഇ മുള യുടെ പേര് എന്നാ
കുട്ടിപ്പാലി എന്നാൽ എന്താ ആശാനേ
Kollam 🥰
Thanku 😍
Supr❤️❤️
Thanku 😍
👌👌
🥰🥰
What is price for 1kg honey?
2500 kg
@@RijoyAdimalyvlog Thank you for reply 👍
(Hi, is there stingless bee boxes with bees for sale? Price?)
@@naturegreen7233yes I have
ചെറുതേൻ എത്ര നാൾ ഉപയോഗിക്കാം.അത് ചീതകുമോ
നല്ല രീതിയിൽ എടുത്തുവെച്ച കുറെക്കാലം ഉപയോഗിക്കാം
@@RijoyAdimalyvlog ചില്ല് കുപ്പിയിൽ സൂക്ഷിച്ചു വെച്ചിരുന്നത് കഷായം പോലെ വെള്ളം ആയി കൈപ്പും.അത് ഓർഗിനാലനോ
Cal me 9995953728
ഇത് എത്രവർഷമായി തേൻ എടുത്തിട്ട്
1year
നമ്മൾ മാതൃ കോളനിയിൽ നിന്ന് ട്യൂബു വഴി കെണികൂട് വെച്ചാൽ ആ കൂട് തുറന്ന് നോക്കാതെ കെണികൂട്ടിൽ റാണി മുട്ട ഇട്ടോ എന്നും, ഈച്ചകൾ സെറ്റ് ആയോ എന്നും അറിയാൻ വല്ല മാർഗ്ഗം ഉണ്ടോ അറിയാൻ പറ്റുമോ.
കുറെ കഴിഞ്ഞാൽ തുറന്നു നോക്കാം
പ്രഫഷനൽ ആയി കറക്കാൻ പറ്റില്ല ചെറുതേൻ
അത് വൻ തേൻ ആണ് bro
Vedios Kollam nalla വളർച്ച ഉള്ള കോളനികൾ 👍🔥🔥
🔥🔥🔥😍
വാർത്ത കേട്ടപ്പോൾ ഫർഹാന യുടെ ഉമ്മയാണോ ഇതെല്ലാം ആസൂത്രണം ചെയ്തതെന്ന് തോന്നിപ്പോകും.
വാർത്തയോ 🤔@@swaminathanthodupuzha5919
എന്ത് മെഴുകാ വേണ്ടത്
അതിന്റെ തന്നെ മെഴുക്😍
ജബവാസമുള്ള സ്ഥലത്ത് ചെയ്യാൻ പറ്റുമോ
അതൊന്നും കുഴപ്പമില്ല
ഇവമ്മാര് ചായ്പ്പിൽ ജി ഐ പൈപ്പിൽ കേറി ഇരിക്കുക ആണ്.. ഇവരെ എങ്ങനെ കൂട്ടിൽ ketum.. പറയാമോ.. ചേട്ടാ..
9995953728
1kg aayitte kodukkathollo chettaaaa
മോനെ അത് മൊത്തം കഴിഞ്ഞടാ ഇനി ആവുമ്പോ വിളിക്കാട്ടോ നമ്പർ തന്നേരെ 👍
@@RijoyAdimalyvlog aano shooo marunninu vendiyarunnu... Ini ippole akathille
ഞാൻ അന്നോഷിച്ചു നോക്കട്ടെ
@@RijoyAdimalyvlog ok chettaaaah
100 mile mathiyo
Contact details pls
9995953728
സൂപ്പർ 👍👍👍👍
Thanku
Super
Thanku 😍
Super
Thanku 🔥😍
Super
Thanku 🔥