അനൂപ് സാറേ... മതർ കോളനിയുടെ മുകൾ ഭാഗം പുതിയ പെട്ടിയിൽ വെച്ച് പുതിയ പെട്ടിയുടെ ഒരു ഭാഗം പഴയ പെട്ടിയിൽ വെച്ചാൽ മതിയായിരുന്നില്ലേ? അങ്ങനെ ചെയ്താൽ മതർ കോളനിയിലെ പൂമ്പൊടിയും തേനും പുതിയ കോളനിയിലേക്കും കിട്ടില്ലേ? അങ്ങനെ ചെയ്യാതിരുന്നതിന് ഒരു കാരണമുണ്ടാവും എന്നറിയാം. അതെന്താണെന്ന് പറയാമോ?
ഇത്രയും വിശദമായി ഇതിനുമുമ്പ് ആരും തന്നെ പറഞ്ഞു തന്നിട്ടില്ല. വളരെയധികം നന്ദി സർ 🙏
excellent presentation.
ഏത് മാസത്തിലാ പിരിക്കുന്നത്
വളരെ നല്ല വീഡിയോ
പന്നിമൂക്കൻ കൊടുക്കാൻ ഉണ്ടോ
രാജവിനെ കണ്ടോ👍😂😂😮മനോഹരമായ വീഡിയോ നന്നായി വിശദീകരിച്ചു 🙏👍❤
കൂട്ടിൽ നിന്നും മൂളി സൗണ്ട് ഉണ്ടാക്കുന്ന ഇനം ഏതാണ്...?
എല്ലാ ഇനവും സൗണ്ട് ഉണ്ടാക്കും
Ente karshakasree ithupolulla kure perukal brand cheyyunnathu oru comedy anu.endennal ithu parichsyamullavar naatil vereyum alukal kaanum ennorkuka.
E mnth then edukkumbl kood split cheyamo pidikyuvo
Split ചെയ്യാം
✨️👌✨️😍✨️❤️🙋♂️
കോളനി കൊടുക്കാനുണ്ടോ എത്ര രൂപയാണ്
2000
ഇതിൽ പൂമ്പോടി കൂടുതൽ ആയിരിക്കും..... തേൻ കുറവും..... ഒരുപാട് റാണിമുട്ട കാണും ഇതിൽ.....
Be knife എന്തു വില evide കിട്ടും മനോഹരമായ വിവരണം
അനൂപ് സാറേ...
മതർ കോളനിയുടെ മുകൾ ഭാഗം പുതിയ പെട്ടിയിൽ വെച്ച് പുതിയ പെട്ടിയുടെ ഒരു ഭാഗം പഴയ പെട്ടിയിൽ വെച്ചാൽ മതിയായിരുന്നില്ലേ?
അങ്ങനെ ചെയ്താൽ മതർ കോളനിയിലെ പൂമ്പൊടിയും തേനും പുതിയ കോളനിയിലേക്കും കിട്ടില്ലേ? അങ്ങനെ ചെയ്യാതിരുന്നതിന് ഒരു കാരണമുണ്ടാവും എന്നറിയാം. അതെന്താണെന്ന് പറയാമോ?
രണ്ടോ മൂന്നോ രീതിയിലുള്ള കോളനി വിഭജനം വിഡിയോ ആയി ചെയ്തിരുന്നു.
Night pirichal bee loss akathe bee safe Akkan pattillea bee disturb Akilllo 😂
Night കൂട്ടിൽ ഈച്ചകൾ കൂടുതൽ ആയിരിക്കും. അത് കൂടുതൽ damage ഉണ്ടാക്കും
@ pirikunnakariyuma paregathu honey edukunnathalla 😂
ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ
വിഡിയോയിൽ ഉണ്ട്
പെട്ടി കുത്തി ചാരി വച്ചാൽ നന്നായി രിക്കും
റാണി എന്നു പറയുന്ന എന്ത് ഇതു? 10% തേൻ വച്ചാ മതി
തേൻ വച്ചാൽ റാണി ഉണ്ടാകുന്ന രീതി ഒന്നു ഷെയർ ചെയ്യാമോ
अच्छी