പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ടൊരു ചെറുതേനീച്ച കെണിക്കൂട് | Plastic bottle Cherutheneecha Kenikkood

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 200

  • @kbzwamodz5168
    @kbzwamodz5168 4 года назад +18

    njanu chettantee first viewer

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +4

      എന്നാപിന്നെ നിന്നെ ആണി അടിച്ചു വെച്ചേക്കാം 😁😊

    • @kbzwamodz5168
      @kbzwamodz5168 4 года назад +4

      🤝

  • @aboutallshameerali201
    @aboutallshameerali201 3 года назад +2

    വളരെ നല്ല അവതരണം,നല്ല ഐഡിയ,സബ്സ്ക്രൈബ് ചെയ്തു.ലൈക്ക് ചെയ്തു. ,

  • @gayathrinandakumar1642
    @gayathrinandakumar1642 4 года назад +12

    വീരാൻ കുട്ടി ഒരു കരടി കുട്ടി തന്നെയാ തേൻ കണ്ടാൽ ബെറുതെ വിടില്ല 😊😊💪💪👍

  • @joseantony9768
    @joseantony9768 3 года назад +1

    Thanks very much valare nalla avatharanam

  • @Sajin0011
    @Sajin0011 4 года назад +6

    ഇക്കാ, ഇഷ്ടപ്പെട്ടു. കുപ്പിയിലെ hole വലുതാണെങ്കിൽ MCeal വാങ്ങിക്കാൻ കിട്ടും. സിമിൻ്റിന് പകരം ചെറിയ hole അടയ്ക്കാനും ഉപയോഗിക്കാം.

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +3

      അത് ശരിയ.. നിർദ്ദേശങ്ങൾക്ക് ഒരുപാട് നന്നി.. ഇനിയും പ്രതീക്ഷിക്കുന്നു..Keep in touch

    • @sojans783
      @sojans783 9 месяцев назад

      12:07 😅

  • @VishnuVlogger865
    @VishnuVlogger865 4 года назад +4

    First like സഹോദരാ👏👏👏👏👍👍👍👍😍😍😍😍😍

  • @VishnuVlogger865
    @VishnuVlogger865 4 года назад +3

    Sahothara ithu success aayathinte oru video thayyarakkane✌️✌️👏🏻👍🏻👍🏻😍😍😍

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +2

      തീർച്ചയായും.. സക്സസ് ആയതിൻ്റെ കോളനി വിഭജനം സക്സസ് ആയതിൻ്റെ എല്ലാം വീഡിയോ ഇടും

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 года назад +2

      തീർച്ചയായും

  • @sasmagicprint
    @sasmagicprint 2 года назад +1

    Very good idea

  • @GladisPhilip
    @GladisPhilip 4 года назад +1

    Very good explanation

  • @nasarpalliyalil9966
    @nasarpalliyalil9966 3 года назад +1

    Very gud information 👌😄

  • @prasanaravi2114
    @prasanaravi2114 3 года назад +1

    2kollamyi kalam vachu koduthit whash baisinda pipilanu eecha kalam vachu koduthu ethu area kalathileak kayaritilla

    • @Village_Kazhchakal
      @Village_Kazhchakal  3 года назад

      അതിനർത്ഥം അവരിപ്പോൾ ഇരിക്കുന്ന മാത്യകോളനിക്കകത്തു ആവശ്യത്തിനു സ്ത്ഥലം ഉണ്ടെന്നാണ്..

  • @AbdulKareem-yt4mn
    @AbdulKareem-yt4mn 4 года назад +1

    Very good idea.

  • @royalchefkoch6350
    @royalchefkoch6350 4 года назад +2

    cheruthen kittumo, original cheruthen yangane thirichariyam

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      ഇപ്പൊ ഇല്ല.. അടുത്ത സീസണിൽ നോക്കാം

  • @karthikeyan_i1
    @karthikeyan_i1 4 года назад +1

    എച്ച ആവാഹകൻ.
    പ്രേതത്തെ ആവാഹിക്കുന്നവർ ഉണ്ട്.
    ഇത് എച്ച മത്രവാതി 👌🏿👌🏿

  • @sinuzztech743
    @sinuzztech743 4 года назад +1

    Tunnelil kudi aganae kanikud sthabikam

  • @muhammedusmanep8535
    @muhammedusmanep8535 Год назад

    ബല്ലാത്ത ജാതി തല👍

  • @P_R_A_N_A_V157
    @P_R_A_N_A_V157 2 года назад +2

    Wax Evidenn kittum

  • @asharaf3580
    @asharaf3580 4 года назад +3

    ഇക്ക... Super

  • @abdulazeezc1769
    @abdulazeezc1769 3 года назад +1

    super ekka

  • @muhammedshiyas5806
    @muhammedshiyas5806 2 года назад +1

    ഇത് വിജയിച്ചോ

  • @ujilkumar9112
    @ujilkumar9112 4 года назад +2

    Cheruthenicha set piriyan thudangunna month eppozhanu?. Bzs aa time aakumbozhekkum kalikooodukal kettithoookkiyal mathiyo?

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +2

      നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്താണ് കോളനി വിഭജനത്തിന് പറ്റിയ സമയം.. അതിൽ ഉത്തമം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കാരണം ആ സമയത്ത് കൂടുതല്‍ റാണി സെല്‍ കാണപ്പെടുന്നു.

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 года назад

      കാലികെണിക്കൂടുകൾ കെട്ടിത്തൂക്കാൻ പറ്റിയ മാസം നവംബർ-ഡിസമ്പർ ആണ്

  • @shyamasundarhegde2248
    @shyamasundarhegde2248 3 года назад

    Hello Sir, is it ok to use plastic? Bees are comfortable inside?

  • @harrisubaidulla8909
    @harrisubaidulla8909 3 года назад +2

    Kollam 😍

  • @ashlinrk7068
    @ashlinrk7068 3 года назад +1

    E wax eduvudenne kittum

    • @Village_Kazhchakal
      @Village_Kazhchakal  3 года назад

      ചെറുതേനീച്ച കൂടുകളിൽ നിന്നും കിട്ടും

  • @SNWORLD
    @SNWORLD 4 года назад +2

    Polichu

  • @keralastarmi615
    @keralastarmi615 4 года назад +3

    Super bro

  • @muhammedhirfan20
    @muhammedhirfan20 4 года назад +1

    Fsk oru killadi thane

  • @anvar2010
    @anvar2010 4 года назад +11

    ഇതിന് സമാനമായ വിജയിച്ച ഒരു വിഡിയോ അതിന്റെ മാതൃക യോ ഇട്ടാൽ നന്നായിരുന്നു

  • @hamsahamsa1046
    @hamsahamsa1046 4 года назад +1

    Pravesanaholndehosilendanevachirikunnade

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      അതു മെഴുക് ആണ് ഈ ചെറുതേനീച്ചയുടെ കൂട്ടിനകത്ത്നിന്ന് കിട്ടുന്നത്.. നിങ്ങളുടെ കയ്യിൽ അതില്ലെങ്കിൽ പ്രശ്നം ഒന്നും ഇല്ല..

  • @usmanoodhalhind1750
    @usmanoodhalhind1750 3 года назад +1

    വീടിന്റെ മുറ്റത്ത് PumpHouse നടുത്ത് പ്രാവിന് വേണ്ടി plywood കൊണ്ടുണ്ടാക്കിയ ഒരു കുട് വെറുതേ വെച്ചിരുന്നു. പ്രാവാന് വേണ്ടി ഉപയോഗിക്കേണ്ടി വരാത്തതിനാൽ ഒഴിഞ്ഞ ഒരു സ്ഥലത്ത് മാറ്റി വെച്ചതായിരുന്നു. 2-3 ആഴ്ച മുമ്പ് അതിനകത്ത് തേനീച്ചക്കൂട്ടം വന്നുകൂടി. മിക്കവാറും ദിവസങ്ങളിലെല്ലാം ഞാൻ ഒന്ന് പോയി നോക്കും. ഒരു ദിവസം ഒരു പല്ലി അടിഭാഗത്ത് കൂടി അരിച്ച് പോവുന്നത് കണ്ടു. ചുളുവിൽ പിടിച്ചു തിന്നുന്നുണ്ടാവുമെന്ന് ഞാൻ ഊഹിച്ചു. കുറച്ച് ദിവസം കൂടി കഴിഞ്ഞപ്പോ, ഈച്ചകളെ കൂടുതലായി കാണുന്നില്ലേ എന്നൊരു തോന്നൽ. പൂവും മറ്റും കൂടുതലായി ഇല്ലാത്ത സ്ഥലമായതിനാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ പഞ്ചസാര കലക്കി വൃത്തിയുള്ള കുപ്പിയിലാക്കി മൂടിക്ക് ചെറിയൊരു സുഷിരവുമിട്ട് തലകീഴായി കെട്ടിത്തൂക്കി കൊടുത്തു. ഇപ്പോൾ നല്ല ശക്തിയുള്ള കോളനിയായി തോന്നുന്നു. ഇവരെ ഒരു കൂട്ടിലേക്ക് മാറ്റിത്തരാമോ? കൂടിനും മാറ്റിത്തരുന്നതിനും ഞാനെന്താണ് ചെയ്യേണ്ടത്?
    പ്രത്യേകം പറഞ്ഞുകൊള്ളട്ടെ, ഇത് ചെറുതേനീച്ചയല്ല. വലിയ സാധാരണ തേനീച്ചയാണ്.

    • @Village_Kazhchakal
      @Village_Kazhchakal  3 года назад

      വലിയ തേനീച്ച ഞങൾ ചെയ്യാറില്ല

  • @keralapsctipsnew
    @keralapsctipsnew 4 года назад +1

    Ante veetil car porchile thoonayittulla steel pipilanu theneecha athil oru cheria hole undu athiloodanu kerunne nhan avde oru cheria tube vachit chuttum cement vachu thechu ippol two days aayi eecha onnum athiloode purathekku varunnilla.nhan torch adichu nokkiyappol ullil athinte pazhaya vathil vare nilkkunnundarunnu.two days mazha aayondano varanjath atho pedichittakumo.cement smell kettal varillarikkuao.anthayirikkum reason onnu parayamo chetta. Any suggestions please

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      ചില സമയങ്ങളിൽ കെണിക്കൂട് വെച്ചുകഴിഞ്ഞാൽ അവർ പേടിച്ചിട്ട് കൂടിൻ്റെ പ്രവേശനദ്വാരം അടക്കാറുണ്ട് പേടിക്കണ്ട അവർതന്നെ തുറന്നോളും

  • @sudhish-iv9hu
    @sudhish-iv9hu 4 года назад +2

    Super✌

  • @johnphilip393
    @johnphilip393 4 года назад +1

    Veriety idea..

  • @anoopanoop9928
    @anoopanoop9928 6 месяцев назад

    ആ കവറിങ് ചെയ്തിരിയ്ക്കുന്ന ഷീറ്റിന്റെ പേര് എന്തുവാ, എവിടെ വാങ്ങുവാൻ കിട്ടും

  • @MrDetactive
    @MrDetactive 2 года назад +1

    ചെറു തേനീറ്റ അയൽ വീട്ടുകാർക്ക് ശല്യം ഉണ്ടാകുമോ

  • @Greenvillage-b4b
    @Greenvillage-b4b 4 года назад +1

    Super

    • @jijipaulose1535
      @jijipaulose1535 4 года назад +1

      മെഴുക് എടുക്കുന്നത് കാണിച്ചില്ലല്ലോ.. ഒന്നും അറിയാത്തവർക്ക് അതൊരു ആശങ്കയാണ്. ഗേറ്റ് ന്റെ ലൈറ്റ് ൽ ഉള്ള ത്തിനെ(3yrs) പിടിക്കാൻ ഉപകാരമായി. റാണിയെ കണ്ടു പിടിക്കുന്നത് എങ്ങനെ

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      ഈ വീഡിയോ കാണൂ ruclips.net/video/vb1ymleHiwM/видео.html

  • @aryaammu3803
    @aryaammu3803 4 года назад +1

    ഇതിൽ നിന്ന് എങ്ങനെ ആണ് തേൻ എടുക്കുന്നത് എന്നുള്ള vdeo iduo

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      കെണിക്കൂട് വിജയിച്ചാൽ വീഡിയോ ഇടാം

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 года назад +2

    സീസൺ എപ്പഴാണ് പറയുക. എത്ര കാലം കഴിഞ്ഞാണ് തേൻ ശേഖരിക്കേണ്ടത്. നന്ദിbro.

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +2

      കൂട് വിഭജനം ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിൽ നടത്താം.. തേൻ ശേഖരിക്കേണ്ടത് ഒരു സീസൺ കഴിഞ്ഞുള്ള ഡിസംബർ to ഏപ്രിൽ വരെയുള്ള സമയങ്ങളിൽ നടത്താം ഏറ്റവും നല്ലത് ഏപ്രിൽ മാസം

    • @sudeeshsajini1992
      @sudeeshsajini1992 4 года назад

      ഏകദേശം ഒരു വര്‍ഷം ല്ലെ bro

  • @razijannarazijanna5900
    @razijannarazijanna5900 4 года назад +1

    Good

  • @Amazin899
    @Amazin899 5 месяцев назад

    Power

  • @grudgex.
    @grudgex. 4 года назад

    Humidity kududhal alle

  • @abhilashvr3724
    @abhilashvr3724 4 года назад +1

    Bro engane കിട്ടുന്ന തേനീച്ച കൂട് അങ്ങനെ ആണ് ഒരു തടി പ്പെട്ടിയിലക്ക് മാറ്റി പുതിയ ഒരു കോളനി ഉണ്ടാകുക

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      റാണി വന്ന് മുട്ട ഇട്ട് കഴിഞ്ഞാൾ പിന്നെ ഈസി അല്ലേ.. ആ കുപ്പി എടുത്ത് കീറി തടിപെട്ടിയിലേക്കോ മൺകുടത്തിലേക്കോ ഈസിയായി മാറ്റാലോ..

    • @ajoponkunnam1461
      @ajoponkunnam1461 4 года назад

      @@Village_Kazhchakal എത്ര മാസം എടുക്കും മിനിമം

  • @rashadkasaragod3088
    @rashadkasaragod3088 4 года назад +1

    Puthiya colony vijayichaal pazhayathumaayttulla connection ozhivaakkano.?
    Plz

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      ഒരു കൂട് വിജയിക്കണമെങ്കിൽ മിനിമം ഒരു വർഷം ആവണം.. കെണിക്കൂട് വെച്ച് ഈച്ചകൾ വന്ന് തേനും പൂമ്പോടിയും വെച്ച് റാണി ഇറങ്ങി വന്ന് മുട്ട ഇടണം ഇത്രയും ആയിട്ടുണ്ടെങ്കിൽ കൂട് മാറ്റി സ്ത്ഥാപിക്കാം..

  • @basheerem8036
    @basheerem8036 4 года назад +2

    എന്റെ വീട്ടിൽ ഷീറ്റിന്റെ അടിയിലെ ഇരുമ്പ് പൈപ്പിൽ ആണ് കൂട് ഉള്ളത് പൈപ്പിന്റെ 2 വശത്തു കൂടെയും ഈച്ച പോവുന്നുണ്ട് ഏത് വശത്ത് ആണ് ഇങ്ങനെ ചെയ്യേണ്ടത് 1 year ആയി kanum

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      ഞാൻ ഇപ്പൊ വാട്സ് ആപ്പിൽ മറുപടി തന്ന ആളല്ലേ..

  • @sts2198
    @sts2198 4 года назад +2

    Njan engane chethitud eppol 5 masamayi

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      ഗുഡ്.. അടുത്ത സീസണിൽ തേൻ എടുത്താൽ മതി

    • @sts2198
      @sts2198 4 года назад +1

      Njan keni kudanu vachath athil eecha eragiyonu ariyilla

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      Monitor cheyyan ulla bagam vechille

    • @sts2198
      @sts2198 4 года назад +1

      Eppol video kanulanu manasilayath ath vijaichonariyan nthu cheyyanam

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      മോനിണിറ്റർ ചെയ്യാനുള്ള സംഭവം വെച്ചിട്ടില്ല എങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല... അതല്ല എങ്കിൽ ഇപ്പൊ വെച്ച കെണിക്കൂട് ഒരു വർഷം കഴിഞ്ഞ് എടുത്തു നോക്കിയ മതി അതും സീസണിൽ..

  • @vineeshvineesh404
    @vineeshvineesh404 4 года назад +2

    Bro oru cherutheneecha kolani kittanundo?

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      ഈ സീസണിൽ ഇല്ല.. അടുത്ത സീസണിൽ തീർച്ചയായും നോക്കാം

    • @vineeshvineesh404
      @vineeshvineesh404 4 года назад +1

      @@Village_Kazhchakal tnx

  • @sudheerk1869
    @sudheerk1869 2 года назад +1

    ഏതു മാസം ആണ് കെണികൂട് വെക്കേണ്ടത്

  • @indhuravikumar5680
    @indhuravikumar5680 3 года назад +1

    Wax illankil enducheyyum

    • @Village_Kazhchakal
      @Village_Kazhchakal  3 года назад

      ഇല്ലെങ്കിൽ കുഴപ്പമില്ല

  • @nikhil6741
    @nikhil6741 8 месяцев назад

    Packing tape ano ith
    വെയിൽ അടിച്ചാൽ ടേപ്പ് പൊളിഞ്ഞു പോരില്ലേ

  • @georgetj5295
    @georgetj5295 4 года назад +3

    ഈ വിധത്തിലുള്ള പണി ഈ സമയത്ത് ചെയ്യാമോ?

  • @sudheerk1869
    @sudheerk1869 2 года назад +1

    വിജയിച്ചില്ലെങ്കിൽ എന്ത് ചെയ്യണം

  • @muhammedameen.m9477
    @muhammedameen.m9477 4 года назад +1

    എങ്ങനെ കുപ്പിയിൽ നിന്ന് തേൻ എടുക്കാം

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      സക്സസ് ആയി കഴിഞ്ഞാൽ കുപ്പി റിമൂവ് ചെയ്തു കട്ട് ചെയ്യും

  • @muhammedbadarudheenta4536
    @muhammedbadarudheenta4536 Год назад

    Pipe size ?

  • @sagusvlog5813
    @sagusvlog5813 4 года назад +3

    മാതൃ കോളനിയിനിന്ന് കൊടുത്ത പൈപ്പ് എത്ര ദിവസം കൊണ്ടാണ് മാറ്റേണ്ടത് ??

  • @anjooran384
    @anjooran384 4 года назад +3

    👌😳

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 3 года назад +1

    കൂട് തൊട്ടു അടുത്ത ആയി ഒരു കെണികൂഡ് വെച്ചു ഈചക്കൾ കയറി ഇറങ്ങുന്നു അതിൽ അവർ കൂട് വെക്കുമോ കുടുക്ക യുടെ തുളയിൽ മെഴുക് വെച്ചിട്ടുണ്ട്

    • @Village_Kazhchakal
      @Village_Kazhchakal  3 года назад

      ഇത്രയും ചെയ്തില്ലേ ഇനി നമുക്ക് കാത്തിരിക്കാം. ഇനി ഇടക്കിടക്കൊന്ന് നീരീക്ഷിച്ചാൽ മതി

  • @josephthomas9403
    @josephthomas9403 3 года назад +2

    കെണി കൂടുകൾ , കാലികൂടുകൾ ,, പറമ്പിൽ കെട്ടിതൂക്കിയാൽ ഈച്ചകൾ താനെ വന്നു കയറുമോ ?

  • @sililthomas4727
    @sililthomas4727 4 года назад

    വീട്ടിൽ ഇലക്ട്രിക്ക് മീറ്റർ ബോർഡിൽ ഉള്ള തേനീച്ച കൂട് പോകാൻ എന്തു ചെയ്യും

  • @ajoponkunnam1461
    @ajoponkunnam1461 4 года назад +1

    എത്ര നാൾ കഴിഞ്ഞു മാറ്റിവെക്കാം

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      ഇതിൽ നിങ്ങളുടെ സംശയത്തിനുള്ള കൃത്യമായ ഉത്തരം ഉണ്ട് ruclips.net/video/cetjS46PH7I/видео.html

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      പ്രകൃതിയിലെ മാതൃ ചെറുതേനീച്ച കൂടും, ട്യൂബ് കെണിക്കൂടും.
      പ്രകൃതിയിലെ മാതൃക്കൂടുകൾ 500 ml മുതൽ 3000 ml വരെ വലിപ്പം ഉള്ള സ്ഥലത്താണ് ഉണ്ടാവാറ്. നമ്മൾ അതിനെ കണ്ടെത്തുമ്പോൾ അകത്ത് എത്രമാത്രം സ്ഥലം ഉണ്ടെന്നോ, അതിൽ ഇനി എത്ര സ്‌ഥലം ഉപയോഗിക്കാതെ സുരക്ഷിതമായി ഉണ്ടെന്നോ കൃത്യം ആയി അറിയാൻ കഴിയില്ല. കൂടിന്റെ കാവൽ എത്രയെന്നോ, 5 മിനിറ്റിനുള്ളിൽ പുറത്തേക്കും അകത്തേക്കും പോകുന്ന ഈച്ചയുടെ എണ്ണമോ നമുക്ക് മനസ്സിലാക്കി , കൂടിന്റെ ശക്തി നമുക്ക് ഊഹിക്കാം.
      4500 ml സ്ഥലം വരെ ഒറ്റ റാണിക്ക് ഉപയോഗപ്പെടുത്താൻ കഴിയും.
      മുട്ടകളിൽ 2/3 ഭാഗം തേനും പൂമ്പൊടിയും കൊണ്ട് ഉണ്ടാക്കുന്ന larval food ആണ് നിറക്കുന്നത്. അവയുടെ ശേഖരത്തിന്റെ അളവിന് അനുപാതികമായെ പുതിയ മുട്ടകൾ ഉണ്ടാക്കുകയോള്ളൂ.
      മുട്ടകൾ പരുപാലിക്കാനുള്ള ഈച്ചകളും കൂട്ടിൽ വേണം.
      ഏകദേശം 1250 ഈച്ചകൾ ഉണ്ടായിരുന്നാൽ ആണ്, പിരിഞ്ഞു പോകാൻ വേണ്ടി റാണിസെൽ ഉണ്ടാക്കാൻ തുടങ്ങുകയോള്ളൂ. കൂടാതെ സ്ഥലപരിമിതി അനുഭവപ്പെടുകയും വേണം. അല്ലെങ്കിൽ റാണിക്ക് ഇനി തുടരാൻ പറ്റാത്ത വിധം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവണം.
      നമ്മൾ പുറത്തു ഒരു ട്യൂബ് കെണിക്കൂട് വയ്ക്കുന്നത് കൊണ്ട് മാത്രം റാണി അതിന്റെ സുരക്ഷിതമായ കൂട്‌ ഉപേക്ഷിച്ചു കെണിക്കൂട്ടിലേക്ക് മാറുകയില്ല. വേലക്കാരികൾ കെണിക്കൂട്ടിൽ പൂമ്പൊടിയും തേനും ശേഖരിക്കാൻ തുടങ്ങിയേക്കാം. മാതൃകോളനിയിൽ നിന്നും പിരിഞ്ഞു പോകാൻ വേണ്ടി ഉണ്ടാക്കിയ ഗൈനി , കെണിക്കൂടിനെ സ്വീകരിച്ചു അതിൽ മുട്ടയിട്ട് തുടങ്ങിയാലും, കെണിക്കൂട് ഒരു സുരക്ഷിതവും സ്വയം പര്യാപ്തവുമായ കൂടായി മാറാൻ സമയം എടുക്കും. കെണിക്കൂടിന്റെ വലിപ്പത്തിന് ആനുപാതികമായ ഈച്ചകളും പൂമ്പൊടിയും തേനും മരക്കറയും മറ്റും ഉണ്ടാകണം. മാതൃക്കൂടിലെ പറക്കുന്ന ഈച്ചകളിൽ 30% മാത്രമേ കെണിക്കൂടിന്റെ ഭാഗം ആയി മാറുകയോള്ളൂ. മുട്ടകളുടെ പരിരക്ഷണത്തിന് ചെറിയ ഈച്ചകളും ആവശ്യം ഉണ്ടായിരിക്കണം.
      കെണിക്കൂട് സ്വയം പര്യാപ്‌തമായോ എന്നു അറിയാൻ , നല്ല കാലാവസ്ഥയിൽ 2-3 മാസം കഴിഞ്ഞു, മാതൃകൂടിനോട് അടുത്ത് ട്യൂബിൽ ചെറിയൊരു ദ്വാരം ഇട്ടാൽ , അതു ഈച്ചകൾ അടക്കുകയോ, വലുതാക്കുകയോ ചെയ്യുന്നതിന് അനുസരിച്ചു നമുക്ക് തുടർ നടപടി സ്വീകരിക്കാം. ചിലപ്പോൾ അവർ സ്വയം ട്യൂബ് മെഴുക് കൊണ്ട് അടച്ചു , പുതിയ ദ്വാരം ഇട്ടു രണ്ടുകൂടായി സ്വയം മാറാം.
      പുതിയ റാണിമുട്ട വിരിഞ്ഞു, റാണി പ്രവർത്തനക്ഷമം ആവാൻ 54-70 ദിവസം എടുക്കും.
      നമ്മുടെ നാട്ടിലെ തേനീച്ചകൾ, അധിക ഗൈനിയെ എപ്പോഴും പരിപാലിച്ചു സൂക്ഷിക്കാറില്ല. ആവശ്യം വരുമ്പോൾ മാത്രമേ ഗൈനിയെ ഉണ്ടാക്കുകയോള്ളൂ.

  • @p.k.ajithkumar7626
    @p.k.ajithkumar7626 4 года назад +1

    Kenikkoodu vachappol eecha kenikkoodilekku irangi varunna tube end wax upayogichu block cheythu
    Reason enthaanu??

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      ഈച്ചകൾ പേടിച്ചിട്ട് ചെയ്യുന്നതാ.. ആരെങ്കിലും കൂട് ആക്രമിക്കുന്നതാണോ ഏന്ന് പേടിച്ച്.. കുഴപ്പം ഇല്ല അവര് തന്നെ അത് തുറന്നോളും..

    • @p.k.ajithkumar7626
      @p.k.ajithkumar7626 4 года назад

      Thanks

  • @muzshad.04
    @muzshad.04 4 года назад +4

    ഈ wax എവിടുന്നു കിട്ടും

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 года назад +2

      പഴേ കോളനികളിൽ നിന്ന് or പ്രവേശന ധുവരത്തിൽ നിന്ന് കിട്ടും

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      Vkutty പറഞ്ഞ റിപ്ലേ ശ്രദ്ധിമല്ലോ..

  • @minnusworld6037
    @minnusworld6037 4 года назад +2

    Nangal idinta prandanmaran Adukond an like chayunnad

  • @muhammedsuhair3588
    @muhammedsuhair3588 4 года назад +3

    Ikka oru doubt oru cherutheneecha coloniude raniyum kurach mottayum edithitt oru kudukkayil vach eathenkilum oru natural colonyil ninn athayath ethenkilum wallinullinno vallom eechaye pidich rathri aa kudikkunill thurannuvittal ath success aakule

  • @sobymat123
    @sobymat123 3 года назад +2

    ഞാനും ഒരെണ്ണം വെച്ചു

  • @babyboy2149
    @babyboy2149 Год назад

    Aa sheet nte name nthannu

  • @bibinthonipparayil240
    @bibinthonipparayil240 4 года назад +1

    വീട്ടിൽ ബുക്ക്സ് വെച്ചിരിക്കുന്ന ഒരു കാർഡ്ബോർഡ് ബോക്സിൽ തേനീച്ച ഉണ്ട്. ഒരു വർഷത്തിന് മുകളിൽ ആയി. ഉള്ള തേൻ എടുത്തിട്ടു തേനീച്ച വീണ്ടും കൂടു കൂട്ടാൻ എന്താ ചെയ്യേണ്ടത്

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      ആദ്യം അതിലെ റാണിയേയും മുട്ടകളേയും മാറ്റുക ശേഷം പൂമ്പോടിയും എടുത്തു മാറ്റുക.. തേൻ എടുക്കുക വ്യത്തിയായി എടുക്കണം അവിടേം ഇവിടേം വീഴരുത് ഇനി വീണാൽ തന്നെ പഞ്ഞി ഉപയോഗിച്ചോ കോട്ടൺ ഉപയോഗിച്ചോ നന്നായി തുടക്കുക.. കുറച്ചു തേൻ അതിൽ ബാക്കി വെച്ച ശേഷം പൂമ്പോടിവെക്കുക റാണിയും മുട്ടകളും തിരിച്ചു വെക്കുക

    • @abhilashvr3724
      @abhilashvr3724 4 года назад +2

      Bro Thenu aduthadinu dasham oru thadi box ഉണ്ടാക്കി അതിലേക്ക് മുട്ടയും പൂമ്പൊടിയും മാറ്റി വയ്ക്കുന്നതയിരിക്കും നല്ലത്. തേന് aduthadinu sasham ഉറുമ്പ് കയറുവാൻ സാധ്യത കൂടുതൽ ആ ന്

    • @bibinthonipparayil240
      @bibinthonipparayil240 4 года назад +1

      @@Village_Kazhchakal വേഗം റിപ്ലൈ ചെയ്തതിനു നന്ദി. റാണിയെ എങ്ങനെ തിരിച്ചറിയും?

    • @bibinthonipparayil240
      @bibinthonipparayil240 4 года назад +1

      @@abhilashvr3724 താങ്ക്സ് ബ്രോ

  • @pavampayyan
    @pavampayyan 3 года назад +1

    ഈ കൂട് വിജയിച്ചോ?? വീഡിയോ ഇടാമോ

  • @shabnanoushad1792
    @shabnanoushad1792 4 года назад +1

    ബോട്ടിൽ ലിൽ കറുത്ത ടേപ്പ് ചുറ്റിയാൽ പറ്റുമോ

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      പറ്റും പക്ഷേ കുറച്ചു കട്ടി കൂട്ടണം ചൂട് ഉള്ളിലേക്ക് തട്ടരുത്

  • @saniyyau147
    @saniyyau147 4 года назад +2

    Helo sir

  • @shamnadsaquafi4260
    @shamnadsaquafi4260 4 года назад +3

    മൺകലത്തിൽ ഒരു കോളനി set ചെയ്തു ഉറുമ്പിന്റെ ശല്യമുണ്ട് എന്താ ചെയ്യുക പ്രശ്നമുണ്ടോ?

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +2

      ഉറുമ്പ് പ്രശ്നം ആണ്.... ഉറുമ്പ് പാറ്റ ഒക്കെ വരതിരിക്കാൻ നമ്മൾ ചോക്ക് യൂസ് ചെയ്യാറില്ലെ അതു കൊണ്ട് കൂടിൻ്റെ എന്ട്രസിൽ ഒരു 10 cm വിട്ടു വരക്കുക..
      ഈ വീഡിയോ കണ്ടാൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാകും

  • @aboobackeraboobacker3472
    @aboobackeraboobacker3472 3 года назад +1

    I'd endayi

  • @shamilk630
    @shamilk630 4 года назад +1

    😊😊👍

  • @keyathkunhappakeyathkunhap4555
    @keyathkunhappakeyathkunhap4555 4 года назад +3

    ഈച്ചകൾ മുഴുവനും പൂത്തിറങ്ങി വട്ടമിട്ടു പറക്കുകയാണ് കൂടിലേക് കയറുന്നില്ല എന്തകിലും വഴിയുണ്ടോ

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      മിന്നും ഈച്ചകളാണത്.. കൂട്ടിനുള്ളിൽ റാണിയടക്കം പുതിയ ഒരു സെറ്റ് പിരിഞ്ഞതാണ് അത്.. ഒരു കെണിക്കൂട് വെച്ചാൽ ചിലപ്പോൾ അതിലേക്ക് കയറികൊള്ളും..

    • @keyathkunhappakeyathkunhap4555
      @keyathkunhappakeyathkunhap4555 4 года назад

      ഞാൻ ഒരു കുപ്പി വച്ചിട്ടുണ്ട് കെയറുന്നില്ല

    • @keyathkunhappakeyathkunhap4555
      @keyathkunhappakeyathkunhap4555 4 года назад

      റാണി പുറത്തുണ്ടാവോ

  • @reeharayyan1123
    @reeharayyan1123 3 года назад +1

    Id endayi

    • @Village_Kazhchakal
      @Village_Kazhchakal  3 года назад

      Still waiting

    • @reeharayyan1123
      @reeharayyan1123 3 года назад +1

      Kaalikkod ed masaman vekkendad

    • @Village_Kazhchakal
      @Village_Kazhchakal  3 года назад +1

      Swaming nadakkumpol

    • @reeharayyan1123
      @reeharayyan1123 3 года назад +2

      @@Village_Kazhchakal bro swaming kooduthalayi ed masamanu nadakka

    • @Village_Kazhchakal
      @Village_Kazhchakal  3 года назад

      എല്ലാ സമയത്തും ഉണ്ടാവും ഏറ്റവും കൂടുതൽ നവംബർ ഡിസംബർ

  • @sobymat123
    @sobymat123 3 года назад +1

    മാതൃ കോളനിയിൽ നിന്ന് റാണി വന്നു മുട്ട ഇടാൻ ചാൻസ് ഒണ്ടോ

    • @Village_Kazhchakal
      @Village_Kazhchakal  3 года назад

      ഉണ്ടല്ലോ

    • @sobymat123
      @sobymat123 3 года назад +1

      @@Village_Kazhchakal താങ്ക്സ് ഞാൻ ഇന്നലെ ഒരെണ്ണം വെച്ചു പ്ലാസ്റ്റിക് ബോട്ടിലിൽ, വീടിന്റെ കട്ടലയുടെ അടിയിൽ ആണ് ഇപ്പോൾ, നമ്മടെ കുപ്പി വഴി കേറി ഇറങ്ങാൻ തുടങ്ങി,,,,, വെയ്റ്റിംഗ് ഫോർ മുട്ട

  • @tknbsr
    @tknbsr 4 года назад +2

    ph ?

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട് സഹോ..

  • @modiamitt8796
    @modiamitt8796 4 года назад +2

    ജനലിന്റെ ഗ്ലാസിൽ തേനീച്ച ഉണ്ട്... തുടക്കക്കാരൻ ആണ്... അതിനെ easy ആയി പിടിക്കാൻ പറ്റുന്ന ഒരു വീഡിയോ ഇടുമോ.... അല്ലെങ്കിൽ തുടക്കക്കാർക്ക് ഉപകാരപ്പെടുന്ന ടിപ്സ് ഉള്ള വീഡിയോ ചെയ്യുമോ

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      തീർച്ചയായും അങ്ങനെ ഉള്ളവർക്ക് വേണ്ടിയുള്ള ഒരു വീഡിയോ വരുന്നുണ്ട്

  • @ummeretet3718
    @ummeretet3718 4 года назад +1

    കെണി ക്കൂട് വെക്കേണ്ടത് ഏത് മാസത്തിലാണ്

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 года назад +1

      ഡിസെമ്പർ to ഏപ്രിലിൽ ആണ് നല്ലത്

  • @satheeshumkreshna1173
    @satheeshumkreshna1173 4 года назад +1

    മാഷ് കാണിച്ച് തന്ന പ്രകാരം ഞാൻ 5 കെണി കൂട് വെച്ചു എല്ലാക്കൂട്ടിലും ഈച്ച കേറുകയും ഇറങ്ങുകയുo ചെയ്യന്നണ്ട് നാം ഇതിനെ എത്ര മാസം കാത്തിരിക്കണം വെച്ചിട്ട് ഇന്ന് 15 ദിവസം

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      ഒരു കെണിക്കൂട് വിജയിക്കണമെങ്കിൽ ഒരു വർഷമെങ്കിലും എടുക്കും.. ഒരു കെണിക്കൂട് വിജയിക്കുക എങ്ങിനെയെന്ന് വെച്ചാൽ മാത്യകോളനിയിൽ മുട്ടയിടാൻ സ്ത്ഥലം ഇല്ലത്ത പക്ഷം നമ്മൾ വെച്ച കെണിക്കൂട് നല്ലത് ആണെങ്കിൽ വേലക്കാരി ഈച്ചകൾ ആദ്യം അവിടെ തേനും പൂമ്പോടിയും നിക്ഷേപിക്കാൻ തുടങ്ങും പിന്നീട് അറകൾ ഉണ്ടാക്കും.. ശേഷം റാണി വന്നു മുട്ടയിടും അതിലും ഒരു റാണി മുട്ട വേണം ആ മുട്ട വിരിഞ്ഞിറങ്ങും ആ ഗൈനി വിരിഞ്ഞിറങ്ങി പുറത്തുപോയി ഇണചേർന്ന് തിരിച്ചു കൂട്ടിൽ കയറിയാലെ മാത്യകോളനിയുമായി ഉള്ള ബന്ധം വിച്ച്ചേദിക്കാൻ പറ്റു.. അല്ലെങ്കിൽ റാണി മുട്ടയിട്ടു തുടങ്ങി കഴിഞ്ഞാൽ ഒരു പാട് മുട്ടയും റാണിയും കൂടിലുണ്ടെന്നു ഉറപ്പ് വരുത്തിയ ശേഷം മാത്യകോളനിയുമായുള്ള ബന്ധം വിച്ച്ഛേദിക്കാം. ഇത്രയൊക്കെ പ്രോസീജിയർ ഉണ്ട് ഈച്ചവന്നുപോയാൽ കെണിക്കൂട് വിജയിച്ചു എന്ന് തെറ്റിദ്ധാരിക്കരുതേ.

  • @magichands9268
    @magichands9268 4 года назад +2

    അതിന്റെ ഉള്ളിലേക്ക് ഉറുമ്പ് കയറുന്നു അതിനെ പോകാൻ വല്ല മാർഗം ഉണ്ടോ

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +3

      ഈ പാറ്റകും ഉറുമ്പിൻ്റേം ശല്യം ഇല്ലതിരിക്കാൻ യൂസ് ചെയ്യുന്ന ചോക്ക് ഇല്ലേ അതു കൊണ്ട് വരഞ്ഞാൽ മതി.. ശ്രദ്ധിക്കക കൂടിൻ്റെ എന്ട്രൻസിൽ നിന്നും ഒരു 10 സെൻ്റീമീറ്ററെങ്കിലും വിട്ടിട്ടായിരിക്കണം ഇത് അല്ല എങ്കിൽ തേനീച്ചകൾ തന്നെ ചത്തു പോവും

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +2

      ഈ പാറ്റകും ഉറുമ്പിൻ്റേം ശല്യം ഇല്ലതിരിക്കാൻ യൂസ് ചെയ്യുന്ന ചോക്ക് ഇല്ലേ അതു കൊണ്ട് വരഞ്ഞാൽ മതി.. ശ്രദ്ധിക്കക കൂടിൻ്റെ എന്ട്രൻസിൽ നിന്നും ഒരു 10 സെൻ്റീമീറ്ററെങ്കിലും വിട്ടിട്ടായിരിക്കണം ഇത് അല്ല എങ്കിൽ തേനീച്ചകൾ തന്നെ ചത്തു പോവും

    • @joypeter6821
      @joypeter6821 3 года назад +1

      ചോക്കിനേക്കാൾ നല്ലത് ,കെട്ടി തൂക്കിയിട്ടിരിക്കുന്ന കയറിൽ ഗ്രീസ് തേച്ച് പിടിപ്പിക്കുക ഉറുമ്പ് വരില്ല !!

    • @Village_Kazhchakal
      @Village_Kazhchakal  3 года назад

      അതും നല്ലതാണ്

  • @rejeeshkallayil7243
    @rejeeshkallayil7243 4 года назад +1

    ഒരു സംശയം,നമ്മള്‍ കെണിക്കൂട് വെച്ച് മാതൃ കോളനിയിലേക്ക് ഒരു പെെപ്പ് ഇടുന്നുണ്ടല്ലോ..ആ പെെപ്പ് കറക്റ്റായി പൊസിഷനല്ലെങ്കില്‍ ഈച്ചകള്‍ വഴിയുണ്ടാക്കി കയറുമോ? ചില മരപൊത്തിലെ ഹോളുകള്‍ നേരെയല്ലാതെ മൂകളിലേക്ക് കാണാറുണ്ട്..

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      കയറും, നമ്മൾ വെച്ച പൈപ്പ് കറക്ട് അല്ലാതാവുക, നീളം കൂടുക, അല്ലെങ്കിൽ നമ്മൾ വെച്ച പൈപ്പ് സുരക്ഷിതമല്ല എന്ന് തോന്നിയാൽ അവർ വേറെ വഴിയുണ്ടാക്കും

  • @nithinradhakrishnan440
    @nithinradhakrishnan440 4 года назад +2

    Cheru then maduthu

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      വേറെ വീഡിയോ വരുന്നുണ്ട്

  • @rasel4116
    @rasel4116 4 года назад +3

    Like

  • @fajishamujeeb.k9449
    @fajishamujeeb.k9449 4 года назад +1

    തേനീച്ച കടിക്കില്ലേ

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      ചെറുതേനീച്ച കുത്തില്ല

  • @P_R_A_N_A_V157
    @P_R_A_N_A_V157 2 года назад +2

    കുപ്പിയിൽ തേൻ ശേഖരിച്ചാൽ കേടാവില്ലെ

    • @Village_Kazhchakal
      @Village_Kazhchakal  2 года назад

      ഇല്ല

    • @P_R_A_N_A_V157
      @P_R_A_N_A_V157 2 года назад +1

      @@Village_Kazhchakal njn veroralude videokandindaarnnu Ayaluparajatha

    • @P_R_A_N_A_V157
      @P_R_A_N_A_V157 2 года назад +1

      @@Village_Kazhchakal wax evidenn kittum chetto

  • @bloodymary9557
    @bloodymary9557 4 года назад +2

    Transparent tubeനു പകരം അകം കാണാത്ത സാധാരണ ട്യൂബ് ഉപയോഗിക്കാമോ ചേട്ടാ.. ?

  • @nebut.m4596
    @nebut.m4596 3 года назад +1

    നമ്പർ സെൻറ്

  • @thangansgaming
    @thangansgaming 4 года назад

    Njan.4.bottle.ethu.kandittu.fitt.chithu.9.masam.kazhinju.onnum.sambavichilla.eechakal.kayariyirangunnu.athra.thanne.verum.cheating

  • @abhilashvr3724
    @abhilashvr3724 4 года назад +1

    എനിക്ക് തോന്നുന്നു ഇതാണ് ബെസ്റ്റ് കേനിക്കുടെ

  • @hafizkdy273
    @hafizkdy273 4 года назад +1

    പ്ലൈവുഡ് കൊണ്ടുള്ള കെണിക്കൂട് ഫലപ്രദമല്ലേ... ഞാന്‍ അങ്ങനെ യൊരു കൂടുണ്ടാക്കി. ബലം കിട്ടാന്‍ ഫെവികോള്‍ കൊണ്ട് ഒട്ടിച്ച ശേഷം ആണിയടിച്ചാണ് കൂടുണ്ടാക്കിയത്. ഘട്ടം ഘട്ടമായി തന്നെയാണ് കെണിയൊരുക്കിയത്. ഒരാഴ്ച്ചക്കാലം ഈച്ചകള്‍ ആ കൂടുവഴി അകത്തേക്കും പുറത്തെക്കും പോകാറുണ്ടായിരുന്നു. ഇപ്പോ ഒന്നിനെയും കാണുന്നില്ല. മോണിറ്റര്‍ ചെയ്യാന്‍ വെച്ച ഗ്ലാസിലൂടെ നോക്കിയപ്പോള്‍ ആറേഴെണ്ണം ചത്തു കിടക്കുന്നത് കണ്ടു. എന്താണ് പ്രശ്നമെന്ന് പറയാമോ

    • @Village_Kazhchakal
      @Village_Kazhchakal  4 года назад

      പ്ലേവുഡ് തിക്ക്നസ് കുറഞ്ഞതാണെങ്കിൽ ഫലപ്രദമാകില്ല.. കാരണം കൂടിനകത്തെ താപം നില നിർത്താൻ ബുദ്ധിമുട്ട് ആവും. ഉദാഹരണത്തിന് ചൂട് കൂടുന്ന സമയത്ത് തിക്ക്നസ് കുറഞ്ഞ മരപ്പലകയോ പ്ലേവുഡോ എന്താണെന്കിലും അകത്തേക്ക് ചൂട് കയറി തേൻ അട പൊട്ടി ഒലിക്കും. പിന്നെ കെണിക്കൂട് ആണെങ്കിൽ ഇത്രസമയത്തിനുള്ളിൽ വിജയിക്കും എന്ന് പറയാൻ പറ്റില്ല കാരണം അത് മാത്യകോളനിക്കുള്ളിലെ സ്പേസിന് അനുസരിച്ചായിരിക്കും

  • @dubaiemirates6356
    @dubaiemirates6356 4 года назад +2

    ഇത് കൊണ്ട് തേൻ കിട്ടില്ല അവർക്ക് പ്ളാസ്റ്റിക്ക് പിടിക്കില്ല

    • @Village_Kazhchakal
      @Village_Kazhchakal  4 года назад +1

      PVC പൈപ്പിനുള്ളിൽ വളർത്താറില്ലെ..

    • @dubaiemirates6356
      @dubaiemirates6356 4 года назад +2

      @@Village_Kazhchakal Pvc ഓക്കേ യാണ് പക്ഷെ പെപ്സി കുപ്പി പോലത്തേതിൽ ഉണ്ടാകുന്നില്ല ഞാൻ കുറേ നോക്കിയതാണ് അതിൽ റാണി നിൽക്കുന്നില്ല റാണി ഇല്ലെങ്കിൽ തേൻ ഉണ്ടാകില്ല

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 года назад +1

      നമുക്ക് നോക്കാം.. തേൻ പപൂം പൊടി ഉണ്ടാവാൻ റാണി വേണം എന്നൊന്നും ഇല്ല.. മുട്ട ഉണ്ടാവാനേ റാണി ആവശ്യം ഉള്ളൂ

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 года назад

      @@dubaiemirates6356 ruclips.net/video/PWys2ZMv7xU/видео.html

  • @asokanp2858
    @asokanp2858 4 года назад +1

    Good