@@Village_Kazhchakal തുടങ്ങി ഏകദേശം എത്ര ദിവസം വേണം വിളവെടുക്കാൻ,,,, അതുപോലെ ഇതുവരെ ചെയ്തിട്ടില്ല തുടങ്ങണമെന്ന ആഗ്രഹം ഉണ്ട് എന്താണ് ആദ്യഘട്ടം മുതൽ ചെയ്യേണ്ടത് വല്ല വീഡിയോയും ചെയ്തിട്ടുണ്ടോ, ഇല്ലെങ്കിൽ ചെയ്യണം
@@viralvedeos4340 അത്യാവശ്യം തേൻ കിട്ടണമെങ്കിൽ മിനിമം ഒരു വർഷം എങ്കിലും കഴിയണം... ഈ ചാനലിൽ തന്നെ ചെറുതേനീച്ചയെ കുറിച്ചുള്ള ഇഷ്ടം പോലെ വീഡിയോ ഉണ്ടല്ലോ.. ruclips.net/video/T3-qYcnge7s/видео.html
ഞാൻ bigginer അണ്.last year ഞാൻ ഒരു കോളനി വാങ്ങി. തേൻ എടുത്തു. 400 ഗ്രാം കിട്ടി .good information as a bigginer. 10 years ആയിട്ട് വൻ തേനീച്ച ഉണ്ട്. Thank u very much
ഞാൻ താങ്കളുടെ ചാനൽ ഒക്കെ കണ്ടു ഒരു കൂട് റെഡിയാക്കിയിട്ട് ഉണ്ട് ശരിയായി എന്ന് തോന്നുന്നു ഈച്ചകൾ കുറവ് ആണ്, എങ്കിലും കൂട്ടിനുള്ളിൽ നിന്നും നല്ല മൂളൽ കേൾക്കുന്നുണ്ട്, അത്പോലെ തന്നെ ഞാൻ കവാടത്തിൽ വെച്ച മെഴുകിൽ അവർ അറ്റകുറ്റ പണികൾ ഒക്കെ ചെയ്യുന്നുണ്ട്, മൺ തരികൾ ഒക്കെ കൊണ്ട് വന്നു വെക്കുന്നുണ്ട്
റാണി മുട്ട വിരിഞ്ഞിറങ്ങുന്ന ഈച്ചയെ ഗൈനി ഈച എന്ന് വിളിക്കുന്നത്.. ഇതിന് പറക്കാൻ കഴിയും.. പക്ഷേ ഇണചേർന്ന് കൂട്ടിൽ വന്ന ശേഷം പറക്കില്ല അപ്പൊ അതിനെ ഗൈനി ഈച്ച എന്ന് വിളിക്കില്ല.. അത് റാണി ഈച്ച ആയി..
ഡിസംബർ മുതൽ ഏപ്രിൽ വരെയുള സമയങളിലൊക്കെ എടുക്കാവുന്നതാണ് എന്നാൽ ഏറ്റവും നല്ലത് മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ്.. കാരണം പഞമാസം കഴിഞ്ഞ് ചെറുതേനീച്ചകൾക്ക് തേൻ ശേഖരണത്തിന് കുറച്ചുകൂടി സമയം ലഭിക്കും.. ഒരു കൂട്ടിലെ മുഴുവന്‍ തേനും എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടില്‍നിന്നു തേനറകളോടുകൂടിയ ഭാഗം വൃത്തിയുള്ള സ്പൂണ്‍ ഉപയോഗിച്ച് എടുത്തശേഷം വൃത്തിയുള്ള പാത്രത്തിനു മുകളില്‍ കണ്ണി അകലമുള്ള തോര്‍ത്ത് വിരിച്ചുകെട്ടി അതിനു മുകളില്‍ തേനറകള്‍ നിക്ഷേപിക്കണം. ചെറുവെയിലത്ത് വച്ചാല്‍ തേന്‍ പെട്ടെന്നു ശേഖരിക്കാന്‍ കഴിയും. എന്നാല്‍, നല്ല വെയിലത്ത് വയ്ക്കരുത്. അങ്ങനെയുണ്ടായാല്‍ ചൂടേറ്റ് മെഴുകും ഉരുകി തേനിനൊപ്പം താഴത്തെ പാത്രത്തിലേക്ക് വീഴും. ഇങ്ങനെ വീണാല്‍ ആ തേന്‍ ശുദ്ധമായിരിക്കില്ല. തേൻ എടുക്കുന സമയത്ത് കൂടിനുപുറത്തും പരിസരങ്ങളിലും വീഴാതെ നോക്കണം വീണുകഴിഞ്ഞാൽ ഉറുമ്പ് വന്ന് കൂടിനെ ആക്രമിക്കും
റാണി ഇടുന്ന റാണി മുട്ട വിരിഞ്ഞു പറക്കാൻ കഴിയുന്ന ഗൈനി ഈച്ച ഉണ്ടായി ആ ഈ കോളനിയിലെ ശക്തരായ ആൺ ഈച്ചകളുമായി പുറത്ത് പറന്നു പോയി ഇണ ചേർന്ന് തിരിച്ചു വന്നാൽ പിന്നീട് അതിന് പറക്കാൻ കഴിയില്ല... അതാണ് റാണി ഈച്ച..ജോലി മുട്ട ഇടൽ മാത്രം
ആണിച്ചകളുടെയും വേലക്കാരി ഈച്ചകളുടെ മുട്ടകൾ 50 - 60 ദിവസം കൊണ്ട് വിരിയും. റാണി ഈച്ചയുടെ മുട്ട 20 - 30 ദിവസം കൊണ്ട് വിരിയുന്നു എന്നാണ് പറയുന്നത്. റാണി ഈച്ചയുടെ മുട്ട പെട്ടന്ന് വിരിയാൻ കാരണം റോയൽ ജെല്ലി മാത്രം കൊടുക്കുന്നതുകൊണ്ടാണ്.
വീടിന്റെ നാല് ഭാഗത്ത് ഇതുപോലെ കുടുക്കുകൾ കെട്ടി തൂക്കുമ്പോൾ എഴുതി വെക്കണം, അല്ലെങ്കിൽ ആൾക്കാർ വിചാരിക്കും കൂടോത്രം അല്ലെങ്കിൽ ആവാഹിച്ചു കെട്ടിയത് എന്ന്😜
ഇക്ക ഞാൽ ഒരു കൂട് കൃത്യമായി റാണിയെ വെച്ച് ഇല്ലിയിൽ സെറ്റ് ചെയ്തു.മൊത്തം ഈച്ചയും കയറാൻ കൂട് അവിടെ വെച്ചു.പിന്നീട് നോക്കിയപ്പോൾ റാണി ഇല്ല ഉറപ്പ് - ഈച്ചയെ മീറ്റർ ബോക്സിൽ തിരികെ വെക്കണോ അതോ റാണിപുത്രിയത് ഉണ്ടാകുമോ
ഇത് ഒരു മതിലിൽ നിന്നും എടുത്ത കൂടാണ്.. മുട്ടകളെല്ലാം ആ കല്ലിൽ പറ്റിപിടിച്ചു ഇരിക്കുകയായിരുന്നു അപ്പോ ആ കല്ലോടുകൂടി വെച്ചു.. പിന്നെ കല്ലുവെച്ചാൽ സ്പേസ് അഡ്ജസ്റ്റ് ചെയ്യാം..
ഇല്ല.. ഒരു കെണിക്കൂട് വിജയിക്കണമെങ്കിൽ ഒരു വർഷമെങ്കിലും എടുക്കും.. ഒരു കെണിക്കൂട് വിചയിക്കുക എങ്ങിനെയെന്ന് വെച്ചാൽ മാത്യകോളനിയിൽ മുട്ടയിടാൻ സ്ത്ഥലം ഇല്ലത്ത പക്ഷം നമ്മൾ വെച്ച കെണിക്കൂട് നല്ലത് ആണെങ്കിൽ ആദ്യം അവിടെ തേനും പൂമ്പോടിയും നിക്ഷേപിക്കാൻ തുടങ്ങും പിന്നീട് അറകൾ ഉണ്ടാക്കും.. ശേഷം റാണി വന്നു മുട്ടയിടും അതിലും ഒരു റാണി മുട്ട വേണം ആ ഗൈനി വിരിഞ്ഞിറങ്ങി.. പുറത്തുപോയി ഇണചേർന്ന് തിരിച്ചു കൂട്ടിൽ കയറിയാലെ മാത്യകോളനിയുമായി ഉള്ള ബന്ധം വിച്ച്ചേദിക്കാൻ പറ്റു.. അല്ലെങ്കിൽ റാണി മുട്ടയിട്ടു തുടങ്ങുമ്പോഴോ... ഇത്രയൊക്കെ പ്രോസീജിയർ ഉണ്ട് ഈച്ചവന്നുപോയാൽ കെണിക്കൂട് വിജയിച്ചു എന്ന് തെറ്റിദ്ധാരിക്കരുതേ.
@@Village_Kazhchakal ആ കൂട്ടിലേക്ക് കുറച്ച് മുട്ടകൾ വെക്കാനായി വേറെ കൂട് സെറ്റ് പിരിച്ചു.. ആ സമയത്ത് പുറത്തുണ്ടായിരുന്ന ഈച്ചകൾക്ക് കയറാൻ വെച്ചു കൊടുത്ത കാലിക്കൂട്ടിൽ അവർ താമസമാക്കി.. ആ കൂട് വിജയിക്കുമോ...
എന്റെ വീടീന്റെ പുറത്ത് കരിങ്കൽ ഭിത്തിയിന്മേൽ ചെറുതേനീച്ച കൂട് കൂട്ടിയിട്ടുണ്ട്... കരിങ്കല്ലിന്റെ ഉള്ളിലല്ല, പുറത്ത് മെഴുക് വച്ച് ചെറിയ കൂട്ടം....ഇത് പോലെ രണ്ട് കൂട്ടമുണ്ട്.....ഇതിനെ കൂട്ടിലേക്ക് പകർത്താനാകുമോ......എനിക്ക് പ്രാഥമിക അറിവ് ഇക്കാര്യത്തിൽ ഇല്ല. ..ഉപദേശം തരുമോ....തൃശ്ശൂർ ചാലക്കുടിയടുത്താണ്....
എൻ്റെ വീടിൻ്റെ തറയിൽ രണ്ടു batch ഉണ്ട് അതിനെ എങ്ങിനെ ഒന്ന് കൂടിലോട്ട് മാറ്റാൻ സാധിക്കും എനിക്ക് ഇതിൽ ഒരു expert ഇല്ല എനിക്കും ഈസി ആയി കൂടിലോട്ടു ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ, താങ്കളുടെ സ്ഥലം എവിടെയാ,contact no pls
കെണിക്കൂട് വെച്ച് കൂട് നമുക്ക് സ്വന്തമാക്കാം കെണിക്കൂടിനെ പറ്റയുള്ള വിവിധ വീഡിയോകൾ നമ്മൾ ചെയ്തിട്ടുണ്ട്.ഞാൻ ഇപ്പോൾ ഒരു ലിങ്ക് തരാം അത് നോക്കി അറിയാവുന്നത് പോലെ ചെയ്യുക സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക ruclips.net/video/rfgfZ4JwEb0/видео.html
??? ഒരു സംശയം. ?? വർഷങ്ങൾ പഴക്കമുള്ള ചില ചെറുതേനീച്ച കോളനികളിൽ ( വീടിൻ്റെ തറയിലോ മീറ്റർ പെട്ടിയിലോ) ഈച്ചയുടെ എണ്ണം വളരെ കുറവായി തന്നെ തുടരുന്നു. ഈ കോളനിയെ ശക്തിപ്പെടുത്താൻ എന്താണ് മാർഗ്ഗം.
നമ്മൾ വളർത്തുന്നതാണെങ്കിൽ നമുക്ക് ഈച്ചയെ നിക്ഷേപിച്ച് ശക്തി പെടുത്താം.. അല്ലത്തതിനെ കുറിച്ച് അറിയില്ല.. സാധാരണ തറയിലും മീറ്റർ പെട്ടിയിലും ശക്തമായ കൂടുകളാണ് കാണാറ്..
അന്നു് ഞാൻ ഒരു ചോദ്യം ചോദിച്ചിരുന്നു....... "അല്ല പുരുഷു...ഈ കളിയിൽ റാണിയും രാജാവും ഒന്നും ഇല്ലേ?" റാണി വേണ്ടേ എന്നായിരുന്നു ചോദ്യം അന്നത്തെ ചോദ്യം Aiwa എന്ന വാക്ക് ഉപയോഗിക്കുന്നതായി കേട്ടു.....പ്രവാസി ആയിരുന്നു അല്ലേ....
എല്ലാം ഒറ്റ വിഡിയോവിൽ ഉള്പെടുത്താൻ കഴിയില്ല അങ്ങിനെ ഉൾപ്പെടുത്തിയാൽ വിഡിയോ മണിക്കൂറുകൾ നീളും... so ഓരോ വിഡിയോയിലും ഓരോന്നിനും മുൻതൂക്കം കൊടുത്തുകൊണ്ടാണ് ചെയ്യുന്നത്... ഒന്നു just നാച്ചുറൽ കോളനി കലക്ട ചെയുന്നത്, മറ്റൊന്ന് അങ്ങിനത്തെ കോളനി, വിഭജിക്കുന്നത്, then എടുക്കുന്നത്, പരാജയ പെടാൻ ഉണ്ടായ കാരണം, വിവിധ തരത്തിലുള്ള കെണികൂടുകൾ, റാണിയെ കാണിക്കുന്ന, റാണി മുട്ട വെച്ചു കൊടുക്കുന്നത്, മിന്നും ഈച്ചകളെ കുറിച്ച്, എന്റേതായ പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും... ഇതൊക്കെ ചെയ്തു.. ഇനി വരാനുള്ളത്, റാണി മാത്രം ഉണ്ട് ഈച്ചകൾ ഇല്ല അവയിൽ ഈച്ച നിക്ഷേപിച്ചു വിജയിപ്പിക്കുന്ന, മിന്നും ഈച്ചകൾ പിടിക്കുന്നത്, റാണിയെ കുറിച്ച് മാത്രമായി, റാണി മുട്ടയും,സാദാ ഈച്ചകളെയും നിക്ഷേപിച്ചു പരാജയപോകുന്ന കോളനി വിജയിപ്പിച്ചത്, റാണി മുട്ട ഇടുന്നത്, കോളനി സ്റ്റാൻഡ് & ബോക്സ് നിർമാണം, ചെറുതേനീച്ച തോട്ട നിർമാണം... അങ്ങിനെ കുറെ വിഡിയോകൾ വരും ഇന്ഷാ അള്ളാഹു വെയിറ്റ് ചെയ്യൂ...
ഞാൽ ഒരുക്കുട്ടിൽ നിന്നും ഈച്ചയും മുട്ടയും പൂം പൊടിയും റാണിയും തേനും പിടിച്ച് ഇല്ലിയിൽ വെച്ച് അടച്ചു മൊത്തം ഇച്ചയും കയറാൻക്കുട് അന്ന് അവിടെ വെച്ച് അതിരാവിലെ നോക്കിയപ്പോൾ റാണി ഈച്ച ഇല്ല .ആ കുട് എട്ടുക്കണോ അതോ റാണി ഈച്ച ഉണ്ടാകുമോ?
ഞാൻ കഴിഞ്ഞവർഷം വച്ച കൂട് ഇതു വരെ പിരിച്ചില്ല ഇപ്പോൾ തേൻ എടുക്കാറായല്ലോ .ഇപ്പോൾ തേൻ എടുക്കുമ്പോൾ കൂടു വിഭജിക്കാമോ
വിഭജിക്കാം
വിഭജിക്കാം സ്ട്രെങ്ത് ഉണ്ടെകിൽ
@@Village_Kazhchakal തുടങ്ങി ഏകദേശം എത്ര ദിവസം വേണം വിളവെടുക്കാൻ,,,, അതുപോലെ ഇതുവരെ ചെയ്തിട്ടില്ല തുടങ്ങണമെന്ന ആഗ്രഹം ഉണ്ട് എന്താണ് ആദ്യഘട്ടം മുതൽ ചെയ്യേണ്ടത് വല്ല വീഡിയോയും ചെയ്തിട്ടുണ്ടോ, ഇല്ലെങ്കിൽ ചെയ്യണം
@@viralvedeos4340 അത്യാവശ്യം തേൻ കിട്ടണമെങ്കിൽ മിനിമം ഒരു വർഷം എങ്കിലും കഴിയണം... ഈ ചാനലിൽ തന്നെ ചെറുതേനീച്ചയെ കുറിച്ചുള്ള ഇഷ്ടം പോലെ വീഡിയോ ഉണ്ടല്ലോ..
ruclips.net/video/T3-qYcnge7s/видео.html
ഞാൻ വീഡിയോ ചെയ്തിട്ടില്ല.എല്ലാവരും വീഡിയോ ചെയ്തിട്ടു കാര്യമില്ല ഇതിനേകുറിച്ച് നല്ല അറിവ് ഉള്ള വർചെയ്യുന്നതായിരിക്കും ഉചിതം
ഞാൻ bigginer അണ്.last year ഞാൻ ഒരു കോളനി വാങ്ങി. തേൻ എടുത്തു. 400 ഗ്രാം കിട്ടി .good information as a bigginer. 10 years ആയിട്ട് വൻ തേനീച്ച ഉണ്ട്. Thank u very much
തേൻ എടുത്ത കോളനി divide cheythu. കൂടാതെ പൊതിലിരുന്ന ഒരു കോളനി മറ്റൊരു കൂട് ആക്കി
Wow.. വളരെ നല്ലത്.. പുതിയ കൂടും വിജയിച്ചോ..
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
നന്നി.. സപ്പോർട്ട് ഉണ്ടാവണം ✌️✌️
Thanks
അദ്യമായി റാണി ഇച്ഛയെ കാണാൻ സാധിച്ചു നന്ദി
ഞാൻ താങ്കളുടെ ചാനൽ ഒക്കെ കണ്ടു ഒരു കൂട് റെഡിയാക്കിയിട്ട് ഉണ്ട് ശരിയായി എന്ന് തോന്നുന്നു
ഈച്ചകൾ കുറവ് ആണ്, എങ്കിലും
കൂട്ടിനുള്ളിൽ നിന്നും നല്ല മൂളൽ കേൾക്കുന്നുണ്ട്, അത്പോലെ തന്നെ ഞാൻ കവാടത്തിൽ വെച്ച മെഴുകിൽ അവർ അറ്റകുറ്റ പണികൾ ഒക്കെ ചെയ്യുന്നുണ്ട്,
മൺ തരികൾ ഒക്കെ കൊണ്ട് വന്നു വെക്കുന്നുണ്ട്
സന്തോഷം സൈദ് ഇക്കാ.. നല്ല കൂടുകൾ ഉണ്ടാവട്ടെ.. കുറേ തേനും ലഭിക്കട്ടേ
നല്ല അറിവ് ts
Oru rani mathram alla chilapo strong colanyil gaini koodi undavum
Yes.. അത് കൊല്ലപ്പെടുകസയോ അല്ലേൽ പുതിയ ഒരു ബാച്ച് ആയി പുറത്ത് പോവുകയോ ചെയ്യും
വിവരം സൂപ്പർ 👌
നന്നി..
Ithintey moodiyil enthanu pasha kuravu .eluppathil turakkam pattunnath
ആ പെട്ടിയാണോ ചോദിച്ചത്
പശ ഇല്ലാതെ തന്നെ ഉള്ളിലേക്കു ഒട്ടും വെളിച്ചമോ വായുവോ പ്രവേശിക്കാത്ത തരത്തിൽ ആണ് ഈ ബോക്സിന്റെ നിർമാണം...
Gayni echaye engane thirichariyan pattum? Nxt video cheyyumbo athilulpeduthamo
ചെയ്യാം
തേനീച്ച കലങ്ങളിൽ പ്ളാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.പകരം പാള അതിന്റെ അകം പാളി പൊളിച്ചു നീക്കി കലത്തിൻെറ വാ കെട്ടുക.
Thanks......
Welcome
Good information bro love frm Karnataka
Thanks guro..
Good
Very good
Thank u
Cheruthen shegaranam ethu masathan
നല്ലത് മാർച്ച് ഏപ്രിൽ
Then yedukkunnadhin kaala samayam undooi
ഉണ്ട്
@@Village_Kazhchakal correct month ?
മാർച്ച്...മെയ് മാസങ്ങളിലാണ് ചെറുതേൻ എടുക്കാൻ ഉത്തമം. അതിൻ്റെ മുൻപ് എടുത്താൽ തേൻ കുറവായിരിക്കും
കോളനി ഏതു മാസമാണ് വിഭജി ക്കേണ്ടത്.
Good man eggs 👍
എറണാകുളം ആണ് സ്ഥലം നല്ല സ്റ്റ്റോങ്ങ് 5 കൂട് കോളനി കിട്ടുമൊ
ഈ സീസൺ കഴിഞ്ഞിട്ട് തരാം
ചേട്ട അതിനു മുക ളിൽ വയിറ്റ് കവർ വക്ക് കറുപ്പ് കവർ ചുകഴിഞ്ഞാൽ അതിനകതേ കാറ്റ് ചൂടാകുO
Evide
Ninnu theneechaye labikkum
കർഷകരിൽ നിന്ന്
Eth ezhane mukaliloott kettunnathonn kanikjanam kayar thookkunnath
മനസ്സിലായില്ല
തേൻ എടുക്കുമ്പോൾ പൂമ്പൊടി കൂടിയാൽ കേടു ഉണ്ടോ. ആ തേൻ ഉപയോഗിച്ച് കൂടെ
ഉപയോഗിക്കാം കുഴപ്പമില്ല.. പക്ഷേ സൂക്ഷിച്ചു വെക്കാൻ പറ്റിയ ല്ല പെട്ടെന്നു കേടു വന്നു പോവും
Gaini കൂട് എന്നാൽ എന്താണ്?
Albin Thomas റാണി മുട്ട വിരിഞ്ഞിറങ്ങുന്ന ഈച്ചയെ ഗൈനി എന്ന് വിളിക്കുന്നത്.
റാണി മുട്ട വിരിഞ്ഞിറങ്ങുന്ന ഈച്ചയെ ഗൈനി ഈച എന്ന് വിളിക്കുന്നത്.. ഇതിന് പറക്കാൻ കഴിയും.. പക്ഷേ ഇണചേർന്ന് കൂട്ടിൽ വന്ന ശേഷം പറക്കില്ല അപ്പൊ അതിനെ ഗൈനി ഈച്ച എന്ന് വിളിക്കില്ല.. അത് റാണി ഈച്ച ആയി..
Thank u
Enikk 2 varshamayi edukkatha koodu undarunnu kazinja divasam athil ottum echa illa niraye poombodi undarunnu athinte reson entha?
റാണി ഇല്ലത്തത് കൊണ്ടു
ചെറുതേൻ എടുക്കാവുന്ന Season ഒന്ന് പറയാമോ
ഡിസംബർ മുതൽ ഏപ്രിൽ വരെയുള സമയങളിലൊക്കെ എടുക്കാവുന്നതാണ് എന്നാൽ ഏറ്റവും നല്ലത് മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ്.. കാരണം പഞമാസം കഴിഞ്ഞ് ചെറുതേനീച്ചകൾക്ക് തേൻ ശേഖരണത്തിന് കുറച്ചുകൂടി സമയം ലഭിക്കും.. ഒരു കൂട്ടിലെ മുഴുവന്‍ തേനും എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടില്‍നിന്നു തേനറകളോടുകൂടിയ ഭാഗം വൃത്തിയുള്ള സ്പൂണ്‍ ഉപയോഗിച്ച് എടുത്തശേഷം വൃത്തിയുള്ള പാത്രത്തിനു മുകളില്‍ കണ്ണി അകലമുള്ള തോര്‍ത്ത് വിരിച്ചുകെട്ടി അതിനു മുകളില്‍ തേനറകള്‍ നിക്ഷേപിക്കണം. ചെറുവെയിലത്ത് വച്ചാല്‍ തേന്‍ പെട്ടെന്നു ശേഖരിക്കാന്‍ കഴിയും. എന്നാല്‍, നല്ല വെയിലത്ത് വയ്ക്കരുത്. അങ്ങനെയുണ്ടായാല്‍ ചൂടേറ്റ് മെഴുകും ഉരുകി തേനിനൊപ്പം താഴത്തെ പാത്രത്തിലേക്ക് വീഴും. ഇങ്ങനെ വീണാല്‍ ആ തേന്‍ ശുദ്ധമായിരിക്കില്ല. തേൻ എടുക്കുന സമയത്ത് കൂടിനുപുറത്തും പരിസരങ്ങളിലും വീഴാതെ നോക്കണം വീണുകഴിഞ്ഞാൽ ഉറുമ്പ് വന്ന് കൂടിനെ ആക്രമിക്കും
Ethra month aavumbo then edukkam
സ്ട്രെങ്ത് ഉണ്ടേൽ ഡിസംബർ മുതൽ ഏപ്രിൽ വരെ എടുകാം
Raani eecha allathe aanicha vende
റാണി ഈച്ച എങ്ങിനെയാണ് ഉണ്ടാവുന്നത്.കോളനിയിയിൽ റാന്നി ഈച്ചയുടെ പണി എന്താണ്
റാണി ഇടുന്ന റാണി മുട്ട വിരിഞ്ഞു പറക്കാൻ കഴിയുന്ന ഗൈനി ഈച്ച ഉണ്ടായി ആ ഈ കോളനിയിലെ ശക്തരായ ആൺ ഈച്ചകളുമായി പുറത്ത് പറന്നു പോയി ഇണ ചേർന്ന് തിരിച്ചു വന്നാൽ പിന്നീട് അതിന് പറക്കാൻ കഴിയില്ല... അതാണ് റാണി ഈച്ച..ജോലി മുട്ട ഇടൽ മാത്രം
Bro, eth samayathan koodu vekkan aniyojyam?
കെണിക്കൂട് ആണോ ചോദിക്കുന്നത്.. അതോ കൂട് വിഭജനമോ
@@Village_Kazhchakal keni koodu, ee tymil vekkan patuo?
Enthinaa ee paavangale ingine upadravikkunnadu. Paavamaanu ttaa
റാണി മുട്ട വിരിയാൻ എത്ര ദിവസം വേണം. സാധാരണ മുട്ട വിരിയാൻ എത്ര ദിവസം വേണം.
ആണിച്ചകളുടെയും വേലക്കാരി ഈച്ചകളുടെ മുട്ടകൾ 50 - 60 ദിവസം കൊണ്ട് വിരിയും.
റാണി ഈച്ചയുടെ മുട്ട 20 - 30 ദിവസം കൊണ്ട് വിരിയുന്നു എന്നാണ് പറയുന്നത്. റാണി ഈച്ചയുടെ മുട്ട പെട്ടന്ന് വിരിയാൻ കാരണം റോയൽ ജെല്ലി മാത്രം കൊടുക്കുന്നതുകൊണ്ടാണ്.
@@Village_Kazhchakal ok thanks
@@Village_Kazhchakal എത്ര ദിവസം കഴിഞ്ഞാലാണ് മുട്ടയുടെ നിറം വെള്ള ആവുക
പത്തോ..പതിനഞ്ചോ ദിവസം കഴിഞ്ഞാൽ നിറം മാറി തുടങ്ങും
ഹായ്. കൂട്ടിൽ നിന്നും തേൻ എടുക്കേണ്ടത് എപ്പോഴാണ് ?
ഡിസംബറിനും ഏപ്രിലിനും ഇടക്ക്
Eeyhfhgdyhh
വീടിന്റെ നാല് ഭാഗത്ത് ഇതുപോലെ കുടുക്കുകൾ കെട്ടി തൂക്കുമ്പോൾ എഴുതി വെക്കണം, അല്ലെങ്കിൽ ആൾക്കാർ വിചാരിക്കും കൂടോത്രം അല്ലെങ്കിൽ ആവാഹിച്ചു കെട്ടിയത് എന്ന്😜
ഹ..ഹ. കുട്ടിചാത്തൻ സേവ
ഈ കാണിച്ച കൂട്ടിൽ നിന്ന് ഒക്കെ എത്ര മാസം കഴിഞ്ഞാൽ തേൻ എടുക്കാം
ഒരു സീസൻ മുതൽ അടുത്ത സീസൻ
അവസാനത്തെ പെട്ടി നല്ലതാണല്ലോ ? ഘനം ഒരിഞ്ചാണോ?
അതെ..
@@Village_Kazhchakal Thanks
ഇക്ക ഞാൽ ഒരു കൂട് കൃത്യമായി റാണിയെ വെച്ച് ഇല്ലിയിൽ സെറ്റ് ചെയ്തു.മൊത്തം ഈച്ചയും കയറാൻ കൂട് അവിടെ വെച്ചു.പിന്നീട് നോക്കിയപ്പോൾ റാണി ഇല്ല ഉറപ്പ് - ഈച്ചയെ മീറ്റർ ബോക്സിൽ തിരികെ വെക്കണോ അതോ റാണിപുത്രിയത് ഉണ്ടാകുമോ
ഒരു പക്ഷേ അത് ഗൈനി ഈച്ച ആയിരിക്കും.. ഗൈനിക്കു പറന്നു പോവാലോ
@@Village_Kazhchakal അല്ല റാണി ആണ്
വലിയ ഈച്ചയുടെ കുട്ടിൽ നിന്ന് എങ്ങിനെ തേൻ എടുക്കാം 3 പ്രവാസിയും ട്രൈ ചെയ്തു കുത്തേറ്റു. നല്ല നീര് വരുന്നുട്ട്
ഇത് നോക്കൂ ruclips.net/video/Y749EeVi1nQ/видео.html
കോൽ തേൻ അല്ലേ അതോ പെരും തേൻ ആണോ പെരും തേനീച്ച ആണേൽ സൂക്ഷിക്കണം
റാണി ഇല്ലാത്ത കൂട്ടിലേക്ക് പഴയകൂട്ടിൽനിന്നും റാണിമുട്ടമാറ്റാതെ റാണിയെ മാറ്റി വയ്ക്കാമോ
വെക്കാം...
Enthinanu kootil kallu vekkunath
ഇത് ഒരു മതിലിൽ നിന്നും എടുത്ത കൂടാണ്.. മുട്ടകളെല്ലാം ആ കല്ലിൽ പറ്റിപിടിച്ചു ഇരിക്കുകയായിരുന്നു അപ്പോ ആ കല്ലോടുകൂടി വെച്ചു.. പിന്നെ കല്ലുവെച്ചാൽ സ്പേസ് അഡ്ജസ്റ്റ് ചെയ്യാം..
👌👌👌👌
കൊള്ളാം
Aa mavinte vedeo link evde bro
ruclips.net/video/Ua5o9UAeIUU/видео.html ഇതാ മോതിരവളയം വീഡിയോ
കെണി കൂട്ടിൽ ഈച്ച താമസിക്കാൻ തുടങ്ങിയാൽ കൂട് മറ്റൊരു സ്ഥലതെക് മാറ്റമോ
ഇല്ല.. ഒരു കെണിക്കൂട് വിജയിക്കണമെങ്കിൽ ഒരു വർഷമെങ്കിലും എടുക്കും.. ഒരു കെണിക്കൂട് വിചയിക്കുക എങ്ങിനെയെന്ന് വെച്ചാൽ മാത്യകോളനിയിൽ മുട്ടയിടാൻ സ്ത്ഥലം ഇല്ലത്ത പക്ഷം നമ്മൾ വെച്ച കെണിക്കൂട് നല്ലത് ആണെങ്കിൽ ആദ്യം അവിടെ തേനും പൂമ്പോടിയും നിക്ഷേപിക്കാൻ തുടങ്ങും പിന്നീട് അറകൾ ഉണ്ടാക്കും.. ശേഷം റാണി വന്നു മുട്ടയിടും അതിലും ഒരു റാണി മുട്ട വേണം ആ ഗൈനി വിരിഞ്ഞിറങ്ങി.. പുറത്തുപോയി ഇണചേർന്ന് തിരിച്ചു കൂട്ടിൽ കയറിയാലെ മാത്യകോളനിയുമായി ഉള്ള ബന്ധം വിച്ച്ചേദിക്കാൻ പറ്റു.. അല്ലെങ്കിൽ റാണി മുട്ടയിട്ടു തുടങ്ങുമ്പോഴോ... ഇത്രയൊക്കെ പ്രോസീജിയർ ഉണ്ട് ഈച്ചവന്നുപോയാൽ കെണിക്കൂട് വിജയിച്ചു എന്ന് തെറ്റിദ്ധാരിക്കരുതേ.
eavdedo thene olakka
താൻ..ആദ്യം വീഡിയോ ശരിക്ക് കാണെടോ..
റാണിമുട്ടയും തീരെ കുറവു മുട്ടയും ഇച്ചയും വെച്ചാൽ കൂട് വിജയിക്കുമോ
അതൊരു 50-50ആയിരിക്കും. കാരണം അതിലുള്ള വേലക്കാരി ഈച്ചകളുടെ ആയുസ്സ് തീരുന്നതിന് മുന്പ് പുതിയ ഈച്ചകൾ വിരിഞ്ഞ് വരണം.
@@Village_Kazhchakal ആ കൂട്ടിലേക്ക് കുറച്ച് മുട്ടകൾ വെക്കാനായി വേറെ കൂട് സെറ്റ് പിരിച്ചു.. ആ സമയത്ത് പുറത്തുണ്ടായിരുന്ന ഈച്ചകൾക്ക് കയറാൻ വെച്ചു കൊടുത്ത കാലിക്കൂട്ടിൽ അവർ താമസമാക്കി.. ആ കൂട് വിജയിക്കുമോ...
വയറിങ്ങ് കയിഞ pvc പൈപ്പിന്ന് എങ്ങനെ എടുക്കും
,👍
ഞാൻ ഇന്നലെ തറയിലെ കൂടിൽ നിന്ന് പൈപ് ഇട്ട് ചട്ടിയിലേക് ആവാഹിച്ചു ഇനി എപ്പോഴാണ് ആ തറയിൽ നിന്ന് പൈപ് എടുക്കേണ്ടത് pls rply
Avahikkan ith entha boothamo? 😉
കുടുക്കയിൽ മുട്ടയിട്ടു കോളനി ആയാൽ
ആവാഹിച്ച ചട്ടിയിൽ കോളനി ആവാൻ എത്ര ദിവസമെടുക്കും
@@Village_Kazhchakal എത്ര ദിവസമെടുക്കും കോളനി ആവാൻ
@@finufinu6495.. ഒരു സീസൺ വരെ വെയിറ്റ് ചെയ്യൂ അപ്പോഴേ വിഭജിക്കാവുന്ന തരത്തിൽ ശക്തി പ്രാപിക്കു..
എന്റെ വീട്ടിൽ ഒരു ചെറു തേൻ ഈച്ച കൂട് ഉണ്ടായിരുന്നു ഇപ്പൊ ഈച്ച ഒന്നും വരുന്നില്ല..എന്തെങ്കിലും ചെയ്യാൻ പറ്റുമോ തിരികെ വരാൻ plz rply
വളർത്തുന്ന കൂടണോ അതോ തറയിലോ ചുമരിലോ ഉള്ളതാണോ
@@Village_Kazhchakal തറയിലെ ചെറുതായിട്ട് ഉള്ളൂ .ഇപ്പൊ കുറച്ചു ഈച്ച വരുന്നുണ്ട് .
വളരെ ശക്തമായ കോളനി ആണെങ്കിൽ ഇങ്ങനെ ഒന്നു ചെയ്തു നോക്കുമോ..
ഏതു മാസം ആണ് ഇത് ചെയ്തത്?
ഒരു കാലത്തിന് എത്ര രൂപയാകും
ഇപ്പൊ ഇല്ല അടുത്ത സീസണിൽ നോക്കാം
ഈ സമയം (മാർച്ച് 6) കെണി കൂടു വെക്കാൻ പറ്റിയ സമയമാണോ?
വെച്ചോളൂ കുഴപ്പം ഇല്ല
ഇ കോളനിയിൽ ഈച്ചകൾ കുറവാണല്ലോ. റാണിമുട്ട വച്ചതുകൊണ്ട് പുതിയ ഈച്ചകൾ വന്നു കയറുമോ
പകൽ ആയോണ്ട് ഈച്ചകൾ പുറത്താണ്...
വീഡിയോ ചെയ്യാൻ ഈച്ച വേണമെന്ന് ഇല്ലല്ലോ
എന്റെ വീടീന്റെ പുറത്ത് കരിങ്കൽ ഭിത്തിയിന്മേൽ ചെറുതേനീച്ച കൂട് കൂട്ടിയിട്ടുണ്ട്... കരിങ്കല്ലിന്റെ ഉള്ളിലല്ല, പുറത്ത് മെഴുക് വച്ച് ചെറിയ കൂട്ടം....ഇത് പോലെ രണ്ട് കൂട്ടമുണ്ട്.....ഇതിനെ കൂട്ടിലേക്ക് പകർത്താനാകുമോ......എനിക്ക് പ്രാഥമിക അറിവ് ഇക്കാര്യത്തിൽ ഇല്ല. ..ഉപദേശം തരുമോ....തൃശ്ശൂർ ചാലക്കുടിയടുത്താണ്....
അത് ഒന്നു കൂടി നോക്കുമോ ചെറുതേനീച്ച പുറത്ത് കൂട് കൂട്ടാറില്ല..
@@Village_Kazhchakal എങ്ങിനെ തിരിച്ചറിയാൻ കഴിയും.....
ചോട യാൻട കുടിൽ റാണി മുട്ടയില്ല കുറേ മുട്ടയടുത് പിരിക്കമു റാണി മുട്ട അത്ര പ്രതിഷിചിട്ടും കാണുന്നില്ല റിപ്ലൈ തരുമു
എൻ്റെ വീടിൻ്റെ തറയിൽ രണ്ടു batch ഉണ്ട് അതിനെ എങ്ങിനെ ഒന്ന് കൂടിലോട്ട് മാറ്റാൻ സാധിക്കും എനിക്ക് ഇതിൽ ഒരു expert ഇല്ല എനിക്കും ഈസി ആയി കൂടിലോട്ടു ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ, താങ്കളുടെ സ്ഥലം എവിടെയാ,contact no pls
കെണിക്കൂട് വെച്ച് കൂട് നമുക്ക് സ്വന്തമാക്കാം കെണിക്കൂടിനെ പറ്റയുള്ള വിവിധ വീഡിയോകൾ നമ്മൾ ചെയ്തിട്ടുണ്ട്.ഞാൻ ഇപ്പോൾ ഒരു ലിങ്ക് തരാം അത് നോക്കി അറിയാവുന്നത് പോലെ ചെയ്യുക സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക
ruclips.net/video/rfgfZ4JwEb0/видео.html
ഒരു കോളനി കിട്ടാനുണ്ടോ?
8075604192
ഇപ്പൊ ഇല്ല അടുത്ത സീസണിൽ തരാം
റാണി എപ്പോൾ ആണ് റാണി മുട്ട ഇടുന്നത്
പഴേയ ഒരു അങ്ങാടിപ്പെട്ടി!
Ningalude nmbr tharumo.?
ഡെസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്
എനിക്ക്ഒരു ചെറുതേൻ കൂട് വേണമായിരുന്നു
ഇപ്പൊ ഇല്ല ഈ സീസൺ കഴിഞ്ഞിട്ട് നോക്കാം
@@Village_Kazhchakal thank you
8075604192
റാണി ഈച്ച അല്ലാതെ വെറെ പെണ്ണീച്ച ഉണ്ടോ അവ മുട്ട ഇടുമോ , ? ഒരു കോളനിയിൽ ഒരു പെണ്ണീച്ച മാത്രമാണോ ?
ഒരു കൂട്ടിൽ ഒരു റാണി ഈച്ച മാത്രം പിന്നെ ചിലതിൽ ഗൈനി ഉണ്ടാവും. റാണി മാത്രമേ മുട്ട ഇടൂ
??? ഒരു സംശയം. ??
വർഷങ്ങൾ പഴക്കമുള്ള ചില ചെറുതേനീച്ച കോളനികളിൽ ( വീടിൻ്റെ തറയിലോ മീറ്റർ പെട്ടിയിലോ) ഈച്ചയുടെ എണ്ണം വളരെ കുറവായി തന്നെ തുടരുന്നു.
ഈ കോളനിയെ ശക്തിപ്പെടുത്താൻ എന്താണ് മാർഗ്ഗം.
നമ്മൾ വളർത്തുന്നതാണെങ്കിൽ നമുക്ക് ഈച്ചയെ നിക്ഷേപിച്ച് ശക്തി പെടുത്താം.. അല്ലത്തതിനെ കുറിച്ച് അറിയില്ല.. സാധാരണ തറയിലും മീറ്റർ പെട്ടിയിലും ശക്തമായ കൂടുകളാണ് കാണാറ്..
ഒരു പെട്ടി എനിക്കു തരോ
തരാം ഇപ്പൊഴില്ല. ഉണ്ടാവുമ്പോ പോസ്റ്റ് ഇടാം അപ്പോ കോണ്ടാക്ട് ചെയ്താൽ മതി
Ok. അപ്പോൾ കോൻണ്ടാക്ട് ചെയ്യാം
ivaaaa
എനിക്ക് വേറെ കൂടില്ല ഒരു കുട് മാത്രമേ ഉള്ളു
ഇത്ര റാണി കാണും
ഒന്നിലധികം ഉണ്ടാകും
റാണി കെന്നിക്കുടിലിലേക് ഇറങ്ങി വരുന്നില്ല കാരണം എന്താണ്
പൂപൊടിയും തേനും മാത്രം ഒള്ളു റാണി ഇറങ്ങി വരുന്നില്ല
പൂ പൊടിയും തേനും മാത്രം ഒള്ളു
മാത്യകോളനിയിൽ ആവശ്യത്തിലധികം സ്പേസ് ഉണ്ടാകും
മാത്യകോളനിയിൽ ആവശ്യത്തിലധികം സ്പേസ് ഉള്ളതുകൊണ്ടാണ് റാണി ഇറങ്ങി വരാത്തത്
Ee number work allallo. Contact number tharuo
വാട്‌സ് ആപ് ചെയ്യൂ.. ഒരുപാട് കാൾ വരുന്ന കൊണ്ടാണ് വാട്‌സ് ആപ് നമുക്കു ഫ്രീ ആകുമ്പോൾ മറുപടി പറഞ്ഞാൽ മതിയല്ലോ. വാട്സ് ആപ്പിൽ മെസേജ് അയക്കൂ
@@Village_Kazhchakal wtspil kittunnillallo
@@ayshamoidheen9759 7561057066
@@Village_Kazhchakal thank you
ആ മഞ്ജാ എടുത്തപ്പോ (പഴയ കൂട് )എടുത്തപ്പോ ഞാൻ വിചാരിച്ചു ശക്തമായ കൂടായിരിക്കും എന്ന് ...🤣സാദാരണ ശക്തമായ കൂട്ടിലാണ് റാണി സെൽ കാണാറ്
മന്ജ വലുപ്പം കൂടിപോയി
Pls namber
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
അന്നു് ഞാൻ ഒരു ചോദ്യം ചോദിച്ചിരുന്നു.......
"അല്ല പുരുഷു...ഈ കളിയിൽ റാണിയും രാജാവും ഒന്നും ഇല്ലേ?"
റാണി വേണ്ടേ എന്നായിരുന്നു ചോദ്യം അന്നത്തെ ചോദ്യം
Aiwa എന്ന വാക്ക്
ഉപയോഗിക്കുന്നതായി കേട്ടു.....പ്രവാസി ആയിരുന്നു അല്ലേ....
റാണിയോ റാണി മുട്ടയോ വേണമല്ലോ..
എല്ലാം ഒറ്റ വിഡിയോവിൽ ഉള്പെടുത്താൻ കഴിയില്ല അങ്ങിനെ ഉൾപ്പെടുത്തിയാൽ വിഡിയോ മണിക്കൂറുകൾ നീളും... so ഓരോ വിഡിയോയിലും ഓരോന്നിനും മുൻതൂക്കം കൊടുത്തുകൊണ്ടാണ് ചെയ്യുന്നത്... ഒന്നു just നാച്ചുറൽ കോളനി കലക്ട ചെയുന്നത്, മറ്റൊന്ന് അങ്ങിനത്തെ കോളനി, വിഭജിക്കുന്നത്, then എടുക്കുന്നത്, പരാജയ പെടാൻ ഉണ്ടായ കാരണം, വിവിധ തരത്തിലുള്ള കെണികൂടുകൾ, റാണിയെ കാണിക്കുന്ന, റാണി മുട്ട വെച്ചു കൊടുക്കുന്നത്, മിന്നും ഈച്ചകളെ കുറിച്ച്, എന്റേതായ പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും... ഇതൊക്കെ ചെയ്തു.. ഇനി വരാനുള്ളത്, റാണി മാത്രം ഉണ്ട് ഈച്ചകൾ ഇല്ല അവയിൽ ഈച്ച നിക്ഷേപിച്ചു വിജയിപ്പിക്കുന്ന, മിന്നും ഈച്ചകൾ പിടിക്കുന്നത്, റാണിയെ കുറിച്ച് മാത്രമായി, റാണി മുട്ടയും,സാദാ ഈച്ചകളെയും നിക്ഷേപിച്ചു പരാജയപോകുന്ന കോളനി വിജയിപ്പിച്ചത്, റാണി മുട്ട ഇടുന്നത്, കോളനി സ്റ്റാൻഡ് & ബോക്സ് നിർമാണം, ചെറുതേനീച്ച തോട്ട നിർമാണം... അങ്ങിനെ കുറെ വിഡിയോകൾ വരും ഇന്ഷാ അള്ളാഹു വെയിറ്റ് ചെയ്യൂ...
Yes പ്രവാസി അസ്സായിരുന്നു 😂😂
ഞാൽ ഒരുക്കുട്ടിൽ നിന്നും ഈച്ചയും മുട്ടയും പൂം പൊടിയും റാണിയും തേനും പിടിച്ച് ഇല്ലിയിൽ വെച്ച് അടച്ചു മൊത്തം ഇച്ചയും കയറാൻക്കുട് അന്ന് അവിടെ വെച്ച് അതിരാവിലെ നോക്കിയപ്പോൾ റാണി ഈച്ച ഇല്ല .ആ കുട് എട്ടുക്കണോ അതോ റാണി ഈച്ച ഉണ്ടാകുമോ?
@@benoykerala5366 m