നാച്ചുറൽ ചെറുതേനീച്ച കോളനിയിൽ നിന്നും എങ്ങിനെ ഒരു കോളനി സ്വന്തമാക്കാം | cherutheneecha Colony
HTML-код
- Опубликовано: 10 фев 2025
- ഒരു നാച്ചുറൽ ചെറുതേൻ കൂട്ടിൽ നിന്നും തേൻ എടുത്ത് പുതിയ നാല് ചെറുതേനീച്ച കൂടുകൾ എങ്ങിനെ ഉണ്ടാക്കാം എന്നതാണ്. വീഡിയോയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ ഇടുക. കൂടുതൽ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 (Whatsapp Only-വീരാൻകുട്ടി)
#honybee
#cherutheneecha
#stinglessbee
_ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _
In this video we are talking about how to collect honey from a natural stinglessbee colony and make four stinglessbee colonies from that.
Let me know your openions about the video in the comment section below.For more information contact:+918075157307(Whatsapp only-Veeran Kutty)
റാണിയോ റാണി മുട്ടയോ ഇല്ലാതെ ചെറുതേനീച്ച കൂട് വിജയിക്കുമോ..?
• Video
പുതിയ ചെറുതേനീച്ച കൂട് എങ്ങിനെ വിഭജിക്കാം
• പുതിയ ചെറുതേനീച്ച കോളന...
ചെറു തേനീച്ചകൾ ചത്തുവീഴാൻ കാരണം..?
• Cherutheneecha Chathu ...
പുതിയ ചെറുതേനീച്ച കോളനി ഉണ്ടാക്കുന്നത് എങ്ങിനെ..?
• പഴയ കൂട്ടിൽ നിന്നും പു...
ചെറുതേനീച്ച വളർത്തൽ എങ്ങിനെ..?
• ചെറുതേനീച്ച വളർത്തൽ എങ...
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
Official email&Bussiness Enquiry : faizalfsk1987@gmail.com
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
For More Videos Please Subscribe the channel
/ fskmedia
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
Follow on Facebook: / fskmedia2017
________________________________________________________________
©NOTE : All Content used is copyright to FSK Media. Use or commercial Display or Editing
of the content without Proper Authorization is not Allowed
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents by This Channel is meant for Educational & Information base only. If you have any complaints about this video mail me to : faizalfsk1987@gmail.com
നന്നായിട്ടുണ്ട് ചേട്ടാ
പക്ഷേ 4 കോളനി ആയി മാറ്റുമ്പോൾ ഇതിലേക്ക് 4 രണിമുട്ടകൾ കൂടി വേണ്ടേ... അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?
Thanks.. ഇത് ഒരു കോളനിയിൽ നിന്നല്ല 2 കോളനിയിൽ നിന്നാണ് 4 കോളനി റാണി മുട്ടയും അതിൽ ഉണ്ട്
ഇതിനെല്ലാം റാണി മുട്ട വേണ്ടേ
Athu kanichillalloooo
Mathru colonyle Rani eechanem kanichillalloo
.നല്ല അവതരണം.കുറെ അറിവ് കിട്ടി. റാണി മുട്ട എങ്ങിനെ തിരിച്ചറിയാം?പ്രവേശനദ്വാരം അടക്കുന്നത് ഏത്പശ കൊണ്ട് ആണ്?bees wax ആണോ,അതൊ കൂട് ഇരുട്ടാക്കാൻ bees ഉണ്ടാക്കുന്ന കറുത്ത സാധനമാണൊ.
Nice video ikka super polichuuu 😘
Thanks
Thanks sir for the valuable information 🙏
സ്വഗതം ..തുടർന്നും സപ്പോർട്ട് ചെയ്യണേ
Oru samasayam - 2-3 വർഷത്തോളം മൺകലത്തിൽ തയാറാക്കിയ കൂട്ടിൽ നിന്ന് തേൻ എടുക്കാതിരുന്നാൽ എന്ത് സംഭവിക്കും? ആ തേൻ അവിടെ തന്നെ അതുപോലെ ഉണ്ടാവോ
🐝🐝👍👍
Sr ethumaasathilan cheruthan edukka?
ഡിസംബർ to മെയ്
Thank sr
Polich🔥👍
Kollam
Thank u
Colony randayi vibajichappol athil onnil echa kuravayi kandu.vere oru main colony il ninn kurach echene plastic bottilil aaki kurach echayulla coloniyilek vechkoduthude angane cheyyunnathil nthelum problem indo ?
ഒരു പ്രോബ്ളവും ഇല്ല പക്ഷേ ആ കൊണ്ട് വരുന്ന ഈച്ചകൾ കുറച്ചു ദൂരത്തു നിന്ന് ആയിരിക്കണം അടുത്തു നിന്നാണെങ്കിൽ തിരിച്ചു കൂട്ടിലേക്ക് തനെ പോവും
@@Village_Kazhchakal thanks
ഗുഡ്
തേൻ എടുക്കാൻ ഉള്ള സീസൺ dec to may aanu എങ്കിൽ ഒരു കൂട്ടിൽ നിന്നും ആഹ് സീസണിൽ എത്ര തവണ തേൻ എടുക്കാൻ കഴിയും
അത് കൂടിൻ്റെ സ്ട്രെനാക്തിനും പരിസരത്തിനും അനുസരിച്ച് ഇരിക്കും
4 colony undakiyapol raniyo rani cell ooo vende
❤
സൂപ്പർ വീഡിയോ ആണ് ഞാൻ ഇന്ന് സബ്സ്ക്രൈബ് ചെയ്തു thanx for your vedios
Thank u
നാലു കൂടുകളിലും, റാണ വേണ്ടേ അതന് എന്താണ് ചെയുക . ഈ കൂട്ടിലെ മുട്ടയിൽ നാല് റാണി മുട്ടയുണ്ടോ ഒന്നു വിശദീകരിക്കാമോ
ഒരൊ റാണിയും, ബാക്കി റാണി മുട്ടയും
ചെറുതേനും വലിയ തേനും തിരിച്ചറിയാൻ എന്താണ് മാർഗ്ഗം?? രുചിയിലോ നിറത്തിലോ വ്യത്യാസം ഉണ്ടെങ്കിൽ പറയാമോ?
ശാസ്ത്രീയ മാർഗം അറിയില്ല.. എന്നാൽ രുചി വ്യതിയാസം ഉണ്ടാവും.. ഒരു പുളിപ്പിന്റെ അംശം കലർന്ന രുചി ആവും ചെറുതേന് ഉണ്ടാവുക...
Sr എന്നിക്ക് ഈച്ചക്കൾ ഉണ്ടാകുന്ന സ്ഥലം കിട്ടുന്നില്ല
ഇവ എവിടെയാണ് കുടുതൽ കണപ്പെടുന്നത്
പിവിസി pipil തേനീച്ച valarthaamoo?
പറ്റും.. ചെയ്യുന്നവരുമുണ്ട് ഞങ്ങൾ കൂടുതലായും മൺ കുടുക്കകളിലാണ് ചെയ്യാറ്
Bro ente kenikood vijayichu
Njan adh maatisthapichu
But active alla ini endh cheyyum
Active alla means manassialayilla
Eechakalde pok varav athra ushar alla but niraye Motta und
@@adilmubarak2939 റാണിയും ഉണ്ടല്ലോ അപ്പൊ പേടിക്കണ്ട സ്ട്രെക്ത് ആയികൊള്ളും
@@adilmubarak2939 മുട്ടയുടെ കളർ എന്താ വൈറ്റ് or ബ്രൗൺ
White aan
റാണി മുട്ട ഇല്ലാതെ പുതുതായി നിർമിച്ച കോളനി വിജയിക്കുമോ
റാണി മൊട്ട or റാണി ഉണ്ടായാൽ മതി
Vkutty paranjathu shradhikkumallo
ഇത് സക്സസ് ആയോ ? റാണി ഉണ്ടോ റാണിസെൽ ഉണ്ടോ ഗൈനി ഉണ്ടോ
സക്സസ് ആയല്ലോ
ഒരു കോളനിയിൽ എത്ര റാണി മുട്ട വരെ കാണും
ഒന്നിലധികം
Sr താങ്കളുടെ വിട് എവിടെ? ഒരു ചെനീച്ച കോളനികയിരുന്നു
പെരിന്തൽമണ്ണ... ഇനി നെക്സ്റ്റ് സീസണിൽ ബന്ധപ്പെട്ടാൽ മതി
Vkutyy paranjathu shradhikkumallo
റാണി മുട്ട ഇല്ലാതെ എങ്ങനെയാണ് ഈ കോളനികള് സക്സസ് ആകുന്നത്...
റാണി മുട്ട ഉണ്ട്
കാലി കൂട് വെച്ചൽ അതിൽ ചെറുതെനിച്ച കയറുമോ
വീട്ടിന്റെ പരിസരങ്ങളിൽ തേനിച്ച കൂടു കണുന്നില്ല അത് കൊണ്ട് കാലി കുടുവെച്ചാൽ തേൻ ഈച്ച കയറുമോ
ഉണ്ടാവില്ല.. ഒന്നുകൂടി നോക്കു മതിൽ, വീടിൻ്റെ തറ, പഴയ വീടിൻ്റെ ചുമർ,അമ്മി തറ, അങ്ങനെ ഒക്കെ
Kayarum enikk anubhavam und
ചേട്ടൻ മുൻപ് ഗൾഫിൽ ആയിരുന്നോ
അതേ
അപ്പോൾ റാണി കല്ലിന്റെ ഇടയിൽ ഉണ്ടെങ്കിൽ എന്തു ചെയ്യും
പരമാവധി ശ്രദ്ധിക്കണം
ഒരു കൂട്ടിൽ എത്ര കോളനികൾ ഉണ്ടാവു൦?
സ്പൈസിനു അനുസരിച്ചു ഒന്നിൽ കൂടുതൽ കോളനികൾ ഉണ്ടാകും..
തേനീച്ച കോളനി കിട്ടുമോ
അടുത്ത സീസണിൽ തരാം
സ്ട്രോങ്ങ് കോളനി ആണെങ്കിൽ റാണി മുട്ട ഉണ്ടെങ്കിൽ രണ്ടായി പിരിക്കാം നാലാഴ് പിരിച്ച് അത് ശരിയല്ല
ഇപ്പോൾ 3 ഉം സക്സസ് ആണ്
താങ്കളുടെ ഫോൺ നമ്പർ വീഡിയോയുടെ കൂടെ വെക്കണം
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
Etta onnilum rani ellalo...🙄 Appa egane aanu ??? , Aa koode pinne exist cheyuo..!
Box ഇപ്പോഴാ curect ആയതു
Thanks
ningalk evdannu...kittunnu ithrem thenicha kood
😁 ഒന്നു നന്നായി വീക്ഷിച്ചാൽ മതി
@@Village_Kazhchakal ennaalum urapaaya sthalam undo.....
എൻ്റെ കയ്യിൽ 4 കോളനിയുണ്ട്
സന്തോഷം
4 കോളനിക്കുള്ള സ്‌ട്രെങ്ത് ഇല്ല
Wait... and see
Hi ...riyas ....thangalude phone no tharumo? Njan Babu Nallamthanni....9847223895
ഇപ്പൊ ഇങ്ങനെ ഉള്ള പിരാന്ത് ആണ് നമ്മക്കും പക്ഷെ ഒന്നും നടക്കുന്നില്ല......... ഈൗ ടൈമിൽ കോളനി വിഭജിക്കാൻ പറ്റോ
കുഴപ്പമില്ല.. മഴ തുടങ്ങുന്നതിന് മുൻപ് എപ്പൊ വേണമെങ്കിലും ഏകദേശം മെയ് 15 വരെ
ഞാൻ തേൻ വിൽക്കുന്ന ആൾ ആണ്
നല്ലത്
In
Sr എന്നിക്ക് ഈച്ചക്കൾ ഉണ്ടാകുന്ന സ്ഥലം കിട്ടുന്നില്ല
ഇവ എവിടെയാണ് കുടുതൽ കണപ്പെടുന്നത്
വീടിന്റെ തറയിലും, മതിലുകളിലും ആണ് കൂടുതലും കണ്ടു വരാറ്
Thanks sir
Sir alla .. സഹോദരൻ.. അല്ലെങ്കിൽ..സുഹ്യത്ത്.. അത് മതി 😍😍