പാഞ്ചാലിമേട് വളഞ്ഞങ്ങാനം, കൊടികുത്തി,കോട്ടയം,കുമളി..

Поделиться
HTML-код
  • Опубликовано: 29 ноя 2024
  • പാഞ്ചാലിമേട് വളഞ്ഞങ്ങാനം, കൊടികുത്തി,കോട്ടയം,കുമളി..#panchalimedu#valanjanganam#Kottayam#Kumily #kuttikkanam#murinjapuzha
    ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം കോട്ടയം - കുമളി പാതയിലെ മുറിഞ്ഞപുഴ
    യിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയം-തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം...
    പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം. ഇത് കാണുന്നതിനായി ആയിരക്കണക്കിനാളുകൾ ഇവിടെ വന്നു ചേരുന്നു. ഇവിടെ പാണ്ഡവർ താമസിച്ചിരുന്നു എന്നാണ് കരുതുന്നത് മുകളിലെ മൊട്ടക്കുന്നുവരെയും റോഡ് ഉണ്ട്, ബാക്കി അരക്കിലോമീറ്റർ ഒറ്റയടിപ്പാതയാണ്. ഇവിടെ ഉള്ള രണ്ടു കുന്നുകളിൽ ഒന്ന് ഒരു കുരുശുമലയും മറ്റേതിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രവും തകർന്ന ശിവലിംഗവും ഉണ്ട്. ശിവലിംഗം പിറകിൽ ഭുവനേശ്വരിയുടെ അമ്പലവും കാണാം
    Panchalimedu is a hill station and view point near Kuttikkanam in Peerumedu tehsil of Idukki district in the Indian state of Kerala. On the Makar Sankranti day, many Ayyappa devotees camps there to witness the sacred Makaravilakku (holy flame) that appears in the Ponnambalamedu near Sabarimala temple
    According to the myths, Pandavas along with their spouse Panchali had a sojourn there at time of one-year exile.Hence the place got its name Panchalimedu which derived from the words "Panchali" (Draupadi) and "medu" (hill). The local tribes there offered selfless helps to the Kuru princes. Pandavas left the region before the beginning of one year incognito. They rewarded an idol of Goddess Durga to the tribal chief for their helps and instructed them to worship Devi. But, unexpected incidents occurred when the tribes worshipped Devi by following their own uncivilized puja methods. Hence the place became uninhabitable for them. Later, Devi herself moved to the present Valliyamkavu region and presided there. In light of this myth, people still believe that Panchalimedu is the moola sthana or sanctum sanctorum of Devi.
    Panchalikulam (the pond of Panchali), believed to be constructed by the Pandavas
    At present, there is a small temple dedicated to Goddess Bhuvaneswari, which can be approached by a walkway from the main road. The temple which hadn't daily poojas in the past is currently under the administration of Travancore Devaswom Board. The granite edicts found there depicts the linkage of the place to ancient history. Several Shiva lingas, Trishulas (trident) and Nāga idols are also placed near the shrine. A small circular pond known as Panchalikulam is situated there, in which Pandavas and Panchali took their daily bath. It is about 5 dm (20 in) in diameter. Even during hot summers, it will be filled by plenty of water. One cave also exist there named Pandavaguha (cave of Pandavas), in which the footprints of Bhima can be witnessed.Local folks still believe that it is the footprints of the mighty Bhima himself.

Комментарии • 573

  • @vineshvenu5186
    @vineshvenu5186 3 года назад +28

    ഇടുക്കിയുടെ ഭംഗി വീണ്ടും ആവോളം ആസ്വദിക്കുവാൻ സാധിച്ചു . മികച്ച വിവരണത്തോടെ .. ആശംസകൾ

  • @uthamantk6126
    @uthamantk6126 3 года назад +2

    Super view ilikeit

  • @nijijamesjames7098
    @nijijamesjames7098 3 года назад +2

    Ashraf chettante bibin broyudeyum katta fan 💞

  • @eajas
    @eajas 3 года назад +19

    ഇടുക്കി എന്ന മിടുക്കി എത്ര കണ്ടാലും മതി വരാത്ത പ്രകൃതി ഭംഗി 🥰✌️✌️

  • @prajithkottarathil16
    @prajithkottarathil16 3 года назад +2

    ബി ബ്രോ 50 k സെലിബ്രേഷൻ കൊൽക്കത്തയിൽ തന്നെയാവട്ടെ എന്നാശംസിക്കുന്നു, 44 k സബ്സ്ക്രബേഴ്സിൽ 11 k വ്യൂവേഴ്സ് - .. ഇങ്ങള് കിടുക്കം

  • @JennasDreams
    @JennasDreams 3 года назад +1

    Beautiful presentation and place 👍👍

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +2

    ബി ബ്രോ,
    ഇടുക്കിയുടെ മനോഹരിത പൊളിയാണ് ട്ടോ!♥️👌⚡👏✅

    • @b.bro.stories
      @b.bro.stories  3 года назад +1

      Thank you..👍👍👍👍

    • @AbidKl10Kl53
      @AbidKl10Kl53 3 года назад

      @@b.bro.stories വെൽക്കം😍

  • @jamshadjamshi5339
    @jamshadjamshi5339 3 года назад +3

    B broo നിങ്ങളെ പരിചയപ്പെടുത്തി തന്ന അഷ്റഫ്ക്കാക്ക് ഒരു big thanks

  • @sadiq509
    @sadiq509 3 года назад +1

    Vdo കോളിറ്റി അടിപൊളി

  • @pahussain6470
    @pahussain6470 3 года назад +2

    അടിപൊളി കാഴ്ചകൾ..👍👍

  • @uajaleelumminiyil3913
    @uajaleelumminiyil3913 3 года назад +2

    ashrefkante video കണ്ടിട്ടു suscribe cheythu
    സംസാരം kelkaan നല്ല aswaadhanamaanu

  • @sudhia4643
    @sudhia4643 3 года назад +1

    3.. വർഷം. മുൻപ്.. ഞാൻ.... ഒരു... വർക്കുമായ്. ബന്ധപെട്ടു.. വന്നിരുന്നു...... പാഞ്ചാലിമേട്... കണ്ടിരുന്നു... അടിപൊളി......... സുധി.. എറണാകുളം

  • @sadiq509
    @sadiq509 3 года назад +1

    അടിപൊളി നിങ്ങളുടെ അവതരണം ഒരുരക്ഷയും ഇല്ല

  • @raseenapullambi4221
    @raseenapullambi4221 3 года назад +2

    Bro ningale smile oru rakshayum illa 👌

  • @MrAneesrahman
    @MrAneesrahman 3 года назад +19

    ഞമ്മടെ ബി മുത്ത്.... നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹം... മച്ചാനെ പെരുത് ഇഷ്ടം......

  • @lintofrancis8032
    @lintofrancis8032 3 года назад +2

    ബിബിൻ നിങ്ങൾ നല്ല കഴിവുള്ള ഒരാളാണ്. നിങ്ങളുടെ സ്വന്തം ശൈലിയിൽ തന്നെ മുന്നോട്ടു പോകൂ ധൈര്യമായി.👍👍

  • @latheefummer7087
    @latheefummer7087 3 года назад +1

    അഷറഫിന്റെ വീഡിയോ കണ്ട് വന്നതാണ്. കലക്കി. കലക്കി എന്ന് പറഞ്ഞാൽ കലക്കി. ബിബിൻ ബ്രോ 👍. ഞാൻ യാത്ര വീഡിയോകൾ കാണുന്നതാണ്. ബിബിന്റെ വീഡിയോ കാണാൻ എന്താ താമസിച്ചുപോയെ. ആ എനിക്കറിയില്ല. എല്ലാത്തിനും ഒരു സമയമുണ്ട് മക്കളെ. ബിബിൻ നല്ലൊരു കലാകാരനാണ്. എന്റെ വീക്ഷണംതെറ്റിയോ. ഇല്ല തെറ്റിയിട്ടില്ല. പാഞ്ചാലിമേട്ടിൽ ഒന്ന് പോകണം. ബിബിൻ അഷറഫിന്റെ കൂടെ കറങ്ങി വാ. നല്ല കൂട്ടാണ്. മല്ലനും മദേവനും 😂. നന്നായ് വരട്ടെ. പ്രാർത്ഥനയോടെ......

  • @noufalmattakath695
    @noufalmattakath695 3 года назад +2

    Bibin adipoli👍👍👍👍

  • @jyothisgeorge1568
    @jyothisgeorge1568 3 года назад +3

    Nice vedio ushaarakkiyittund

  • @meldypaul3923
    @meldypaul3923 3 года назад +2

    Onnum parayanilla കിടു bro

  • @nadirshanaseer4494
    @nadirshanaseer4494 3 года назад +1

    അഷ്‌റഫ്‌ ഇക്കയുടെ വീഡിയോ കണ്ട് ബി ബ്രോയുടെ ഫാൻ ആയി... ♥️ ഇപ്പൊ രണ്ടു പേരുടെയും വീഡിയോ കാണും... ✌️

  • @anukarthi3399
    @anukarthi3399 3 года назад +2

    B bro ningalude വീഡിയോ കണ്ടു super👌

  • @asdjjjj9830
    @asdjjjj9830 3 года назад +2

    B..bro.... ആദ്യായിട്ട... കാണുന്നത്...നല്ല... ഇഷ്ടായി....പിന്നെ... അഷ്റഫ് ക്ക...പറയുമ്പോഴൊക്കെ....നോക്കാറുണ്ട്.... കിട്ടാറി ല്ല... ഇന്നാട്ടോ....കിട്ടിയത്.., എല്ലാ...അനുഗ്രഹങ്ങളും...ഉണ്ടാവട്ടെ., ബി...ബ്രോയ്ക്ക്‌

  • @abhisworldvlog5499
    @abhisworldvlog5499 3 года назад +2

    SUPER VIDEO...KOODE ULLAVARUM POLI AANU 👍🏼

  • @santhoshck6757
    @santhoshck6757 3 года назад +2

    പൊളി പൊളി മുത്തേ സൂപ്പർ അടിപൊളി ആ മ്യൂസിക്കും വീഡിയോസും ഒന്നും പറയാനില്ല സൂപ്പർ

  • @suhailtaj9245
    @suhailtaj9245 3 года назад +18

    Vlogerമാരിലെ JAYA SURIYA 👍🏼

    • @b.bro.stories
      @b.bro.stories  3 года назад

      ഹെഹെ ഹേ....👍👍👍

    • @linson166
      @linson166 3 года назад +1

      സത്യം എനിക്കും തോന്നി 😂

    • @brandroofingworks501
      @brandroofingworks501 3 года назад

      ശരി ആണ് എനിക്കും തോന്നി

  • @AsifAli-ce2io
    @AsifAli-ce2io 3 года назад +9

    കട്ട ഫാൻ ബി ബ്രോ... ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @noushadellikkal3792
    @noushadellikkal3792 3 года назад +8

    Vloger മാരിലെ കുമ്പിടി.... ബി ബ്രോ....😀😀😀😀
    All the best

  • @vineshv8015
    @vineshv8015 3 года назад +2

    neelakasavum malayum oh nalla thelinja malanirakal nalla vibe poli b bro o

  • @mohamedshihab5808
    @mohamedshihab5808 3 года назад +4

    മുണ്ടക്കയം കുമളി യാത്ര തീർച്ചയായും കണ്ണിന് ഒരു നല്ല വിരുന്നാണ്

  • @ayoobkabeer3611
    @ayoobkabeer3611 3 года назад +3

    സൂപ്പർ ഗുഡ് ലക്

  • @samadkka820
    @samadkka820 3 года назад +1

    Bbn bai sugamalle.gear 2.. very good

  • @raykids510
    @raykids510 3 года назад +2

    Poliii

  • @ranjithkumar9168
    @ranjithkumar9168 3 года назад +1

    b bro ishttam 😚😚

  • @sudhysvlog6092
    @sudhysvlog6092 3 года назад +1

    Edukki adipoli anu tto,super visuals👍👍👍

  • @taagmobiles632
    @taagmobiles632 3 года назад +2

    പാഞ്ചാലി മേട്‌ കാണിച്ചു തന്നതിന്ന് നന്ദി നന്ദി നന്ദി😍

  • @jasirjasi585
    @jasirjasi585 3 года назад +2

    Evideyum njan 😁😁😁😁

  • @latheefparayil2541
    @latheefparayil2541 3 года назад +1

    ബിൻ bro. അടിപൊളി 😍👏👍

  • @sal_indian
    @sal_indian 3 года назад +1

    ആവർത്തനം ഒഴിവാക്കുക... അടിപൊളി വീഡിയോ

  • @reejog5636
    @reejog5636 3 года назад +2

    വളരെ മനോഹരം....

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 3 года назад +1

    ബിബിൻ ഇന്നാണ് vlog കാണുന്നത് സബ്സ്ക്രൈബ് ചെയ്തു വീഡിയോ കണ്ടിട്ട് ബാക്കി god bless you

  • @ismailch8277
    @ismailch8277 3 года назад +1

    super/bro👍👍👍

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 3 года назад +5

    B bro nice ❤️❤️

  • @Babu_2020
    @Babu_2020 3 года назад +1

    സൂപ്പർ ബ്രോ

  • @anasvariyam3429
    @anasvariyam3429 3 года назад +4

    പൊളിച്ച്✌️✌️✌️😎

  • @ajeeshayyappan3134
    @ajeeshayyappan3134 3 года назад +2

    സൂപ്പർ വീഡിയോ നയന മനോഹര കാഴ്ചകൾ ബി ബ്രോ❤️❤️❤️❤️❤️

  • @ratheeshmuthu8581
    @ratheeshmuthu8581 3 года назад +1

    Ashraf exel😍😍😍😍

  • @saneeshsanu6714
    @saneeshsanu6714 3 года назад +2

    Bro... Innanu ee Chanel kaanunne.... Ashraf ikkante koode kanarundu... Bro polichu kto... ...

  • @linson166
    @linson166 3 года назад +2

    ഇടുക്കി ഇത്രയും ഭംഗി ഉണ്ടായിരുന്നോ 😲😲😲

  • @prakashkannoor6034
    @prakashkannoor6034 3 года назад +1

    Supper vedeyo bro polichu

  • @shijuabraham4686
    @shijuabraham4686 3 года назад +2

    Polichu Bibin Bro, Superb ❤️❤️

  • @tiruvalla1
    @tiruvalla1 3 года назад +2

    പട്ടുമല എന്നാണ് പള്ളി കണ്ട സ്ഥലത്തിന്റെ പേര്... കുട്ടിക്കാനം ബാർബിക്യു ഇൻ നല്ല ഹോട്ടൽ ആണ് ...

  • @shahajanshah1932
    @shahajanshah1932 3 года назад +1

    താങ്ക്സ്‌ ബ്രോസ്‌

  • @rashifrashif948
    @rashifrashif948 3 года назад +1

    മുത്തേ ഞാനും അടിച്ചു സബ്സ്ക്രൈബ്.

  • @jabirchaappu8358
    @jabirchaappu8358 3 года назад +1

    ഷിജു നമ്മുടെ ഇരിട്ടിക്കാരനാണല്ലോ...

  • @ismailsha6667
    @ismailsha6667 3 года назад +1

    അങ്ങനെ അതും കഴിഞ്ഞു 👍👍👍

  • @shameermk2733
    @shameermk2733 3 года назад +2

    ബി ബ്രോ നല്ല വിവരണം 😍😍👍

  • @sarath9246
    @sarath9246 3 года назад +1

    B bro nice video 👍

  • @joshybenedict5370
    @joshybenedict5370 3 года назад +3

    ഇടുക്കി എന്ന മിടുക്കിയെ അതിന്റെ എല്ലാ ദൃശ്യഭംഗിയോടും കൂടി ചിത്രീകരിച്ച് പ്രേക്ഷകർക്ക് കാണിച്ച് തന്ന ബിബിൻ ബ്രോ എന്റെ ആശംസകൾ

  • @ratheeshmuthu8581
    @ratheeshmuthu8581 3 года назад +1

    ഇന്നാണ് b bro കാണുന്നത് ok

  • @jafarjafar8875
    @jafarjafar8875 3 года назад +2

    IDUKKI PWOLI .BBN SUPER

  • @sajnakt1681
    @sajnakt1681 3 года назад +4

    Hi BBro, Route Records ലൂടെ ഒരുപാട് കണ്ടിട്ടുണ്ട്. എന്താ ഒരു എളിമ, അകമ്പടിയായി മനോഹരമായൊരു ചിരിയും.. നിങ്ങളുടെ spot counter ഒക്കെ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്.
    ആദ്യായിട്ടാണ് നിങ്ങളുടെ ഒരു video കാണുന്നത്. നന്നായിട്ടുണ്ട്. നല്ല ദൃശ്യ വിരുന്ന്‌. അവിടെ കാറ്റടിക്കുന്നത് കണ്ടപ്പോൾ പട്ടം പറത്താൻ തോന്നി. പോകുന്നവർ പട്ടം വാങ്ങീട്ട് പോകുവാണേൽ അവിടെ നിന്ന് നല്ല അടിപൊളിയായിട്ട് പട്ടം പറത്തികൂടെ..?
    ചെറിയൊരു suggestion ഉണ്ട്. പാഞ്ചാലിമേട് എന്ന സ്ഥലത്ത് പോകുമ്പോൾ പാഞ്ചാലി ആരാണെന്നോ, ആ സ്ഥലത്തിന് എന്ത് കൊണ്ടാണ് അങ്ങനൊരു പേര് വന്നതെന്നോ ഒക്കെ ഒന്ന് സൂചിപ്പിച്ചിരുന്നേൽ ഒന്ന് കൂടി നന്നാവുമായിരുന്നു..
    Keep Going..
    Best wishes..💕

  • @riyas1482
    @riyas1482 3 года назад +2

    Nice Video

  • @prajithlal893
    @prajithlal893 3 года назад +7

    ബി ബ്രോ നിങ്ങളെ അഷറഫ് ഇക്കാടെ കൂടെ കണ്ട നാൾ തൊട്ടു നിങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്തെ ആണ്.വീഡിയോസ് എല്ലാം വളരെ മനോഹരമായി വരുന്നുണ്ട്.ആശംസകൾ

  • @Falil916
    @Falil916 3 года назад +2

    ബ്രോ നമ്മുടെ സെക്കൻഡ് ഗിയർ കാണാറുണ്ട് രണ്ടുപേരും പൊളിക്ക് ഇപ്പോൾ വേറെ രണ്ടുപേരുംകൂടി വന്നല്ലോ ഞാൻ അഷ്റഫ് ബ്രോയുടെ തൊട്ടടുത്ത നാട്ടുകാരൻ കൂടിയാണ് കരുവാരകുണ്ട്

  • @shihabsh5515
    @shihabsh5515 3 года назад +3

    Good

  • @createyourhappiness9339
    @createyourhappiness9339 3 года назад +1

    Ashraf ഇക്കാ bibi bro സെറ്റ് ടീം.. ❤️ ❤️.. Nilambur കാരന്‍ വക like

  • @theraapaara399
    @theraapaara399 3 года назад +2

    Hi BBN Br

  • @sreesankarr2592
    @sreesankarr2592 3 года назад +2

    സൂപ്പർ

  • @sabirsabi8147
    @sabirsabi8147 3 года назад +3

    Super

  • @shahajanshah1932
    @shahajanshah1932 3 года назад +6

    ഞാനിപ്പൊ നിങ്ങടെ ട്രാവൽ കാണാതെ ഉറങ്ങാറില്ല അഷ്രഫ്കയുടെയും ബിബിൻ ബ്രോയുടെയും

  • @ശിക്കാരിശംഭു-ഴ3ഢ

    അടിപൊളി മുത്തേ

  • @mansoormanu3166
    @mansoormanu3166 3 года назад +1

    ഗിയർ 2 വിൽ കൌണ്ടർ രാജ ഇവിടെ പൊളി അവതരണം 🥰🥰🥰🥰

  • @richu199
    @richu199 3 года назад +1

    ബിബിൻ മുത്തേ 😘

  • @msbdesignmedia8971
    @msbdesignmedia8971 3 года назад +2

    മനോഹര കാഴ്ചകൾ,
    👌👌👌👌👌👌💟

  • @nooraameennoora3469
    @nooraameennoora3469 3 года назад +2

    Mundakkayam ente naad

  • @useryoutube2471
    @useryoutube2471 3 года назад +2

    👌

  • @shajuathanikkal
    @shajuathanikkal 3 года назад +1

    മുത്താണ് ബി ബ്രോ

  • @satheeshcheriyanad2143
    @satheeshcheriyanad2143 3 года назад +22

    ബിബി ബ്രോ നിങ്ങളെ ഇഷ്ട്ട പെട്ടു, അഷ്‌റഫ്‌ ന്റെ ചാനൽ ഇൽ ആണ് കണ്ടത്,പുതിയ സുസ്ക്രൈബ്ർ ആണ്, ചെറിയനാട്, ചെങ്ങന്നൂർ

  • @ikbalcharayan4655
    @ikbalcharayan4655 3 года назад +1

    Good job

  • @Md-Sn786
    @Md-Sn786 3 года назад +2

    പോരട്ടങ്ങനെ പോരട്ടെ ഓരോന്നായി പോരട്ടെ.
    എനിക്ക് ഇഷ്ട്ടപെട്ടു so like ബട്ടൺ ഞെക്കി പൊട്ടിച്ചിട്ടുണ്ട്.
    Thank you bibin brooooo
    😍😍😍😍😘😘😘😘🥰🥰🥰

  • @muhammedshamnajm3818
    @muhammedshamnajm3818 3 года назад +1

    Poliiii nigle ashrfka vlogum poli

  • @jochanganacherry5908
    @jochanganacherry5908 3 года назад +2

    പരിപാടി അടിപൊളി, ഒരു ചെറിയ പാളിച്ച .. രാവിലെ 5.30 nu എങ്കിലും ഇറങ്ങണമരുന്നു ( പള്ളി പട്ടു മല പള്ളി ആണോ )

  • @Nisar920
    @Nisar920 3 года назад +6

    ഈ ചാനലിന് ഒരു പുതിയ പേര്.,
    "With B bro" 👌

    • @b.bro.stories
      @b.bro.stories  3 года назад +1

      സെറ്റ് ആക്കണം....👍👍👍

  • @shafiev2243
    @shafiev2243 3 года назад +1

    ഇവിടെ ഞാൻ എന്തായാലും പോകും

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 года назад +2

    Ithanu support
    B Bro good
    Keep it this mentality

  • @saifmanjeri
    @saifmanjeri 3 года назад +2

    *നന്മകൾ നേരുന്നു❤️🤝👍*

  • @shameersha3242
    @shameersha3242 3 года назад +2

    Daily vedio varatte..

  • @jinshadevan8885
    @jinshadevan8885 3 года назад +1

    Super👌👌👌

  • @rkvisionstorymedia6548
    @rkvisionstorymedia6548 3 года назад +1

    B bro bgm poli

  • @shabnakp4733
    @shabnakp4733 3 года назад +2

    Wow supper

  • @nikhilakk5955
    @nikhilakk5955 3 года назад +4

    Hai B Bro ഞാനും കണ്ണൂർഇരിട്ടിയിൽ ആണ്

  • @nazirsiraj
    @nazirsiraj 3 года назад +4

    B BRO ...super 😍

  • @sarammathampi9261
    @sarammathampi9261 3 года назад +2

    This video is very nice and once more I got the opportunity to view this beautiful place

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 3 года назад +2

    മുത്തേ... ബിബിനെ പൊളിയാ കേട്ടോ❤️

  • @jinothomas1960
    @jinothomas1960 3 года назад +3

    പള്ളി പട്ടുമല

  • @jamsheermanu5387
    @jamsheermanu5387 3 года назад +2

    Sprrr

  • @UsuZest-do3oo
    @UsuZest-do3oo 3 года назад +2

    👍

  • @SanthoshKumar-ln5kf
    @SanthoshKumar-ln5kf 3 года назад +1

    അഷറഫിലൂടെ .....Bibin...ലേക്ക്.......നന്നായിട്ടുണ്ട്.......

  • @ashrafpoonakudiyilashrafpo4035
    @ashrafpoonakudiyilashrafpo4035 3 года назад +1

    Hai bro