അമ്മച്ചി കൊട്ടാരം വഴി തേക്കടിക്ക് - A Trip to Thekkadi & Ammachi Kottaram, Kuttikanam, Vlog
HTML-код
- Опубликовано: 7 фев 2025
- കൂട്ടുകാർക്കൊപ്പം ഒരു അടിച്ചുപൊളി തേക്കടി യാത്ര, തേക്കടിയിൽ ചെന്ന് ഞങ്ങൾ താമസിച്ചത് 50 ഏക്കറോളം വരുന്ന ഏലക്കാടിന് നടുവിലുള്ള ഒരു പ്ലാന്റേഷൻ വില്ലയിലാണ്, കാടിന് നടുവിൽ എന്ന പോലെയുള്ള സ്റ്റാനി ചേട്ടന്റെ 'ഏയ്ഞ്ചൽസ് ട്രംപറ്റ്' എന്ന ആ വീടിന്റെ കാഴ്ചകളുമായി അടുത്ത വീഡിയോയിൽ കാണാം. അവസാനം കാണുന്ന പ്ലാന്റേഷൻ വില്ലയെക്കുറിച്ച് അറിയാൻ വിളിക്കുക: 9539879700
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
INB ട്രിപ്പ് കണ്ട് എമിൽ &സുജിത് കോംബോ കാണാൻ വന്നവർ ലൈക്ക്
കൂട്ടുകാർക്കൊപ്പം ഒരു അടിച്ചുപൊളി തേക്കടി യാത്ര, തേക്കടിയിൽ ചെന്ന് ഞങ്ങൾ താമസിച്ചത് 50 ഏക്കറോളം വരുന്ന ഏലക്കാടിന് നടുവിലുള്ള ഒരു പ്ലാന്റേഷൻ വില്ലയിലാണ്, കാടിന് നടുവിൽ എന്ന പോലെയുള്ള സ്റ്റാനി ചേട്ടന്റെ 'ഏയ്ഞ്ചൽസ് ട്രംപറ്റ്' എന്ന ആ വീടിന്റെ കാഴ്ചകളുമായി അടുത്ത വീഡിയോയിൽ കാണാം. അവസാനം കാണുന്ന പ്ലാന്റേഷൻ വില്ലയെക്കുറിച്ച് അറിയാൻ വിളിക്കുക: 9539879700
@@esrspecialvideos7080 250 und full aayitt
Sujithetta harrier eappo varum??
സുജിത് ചേട്ടാ ..thank you so much. എന്റെ നാടാണ് Annakkara ..നിങ്ങൾ പോയ വഴികളൊക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു .. ന്റെ നാടിനെ miss ചെയ്യുന്നു
m
13:00 can u please name the song ?
ഇന്നത്തെ ചില പരാമർശ്ശങ്ങൾ ശരിയായി തോന്നിയില്ല...... സുജിത് ഭക്തൻ ഇങ്ങനെ പെരുമാറുമോ എന്ന് തോന്നിപോയി ... ഒരു പുതിയ സ്ഥലം പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങൾ...
XUV 500 കണ്ട് വീഡിയോ കാണാൻ വന്നവർ 👍
sathyam
Njan.... aa vandiye patti nthengilum parayum ennu vicharich vanna oru ‘vandi pranthan'
oru rakshayum illa XUV ......look stunning
super
🤩
എമിൽ..ആള് ചുള്ളൻ ആണ്..keto....pwoli
Gg
വീഡിയൊ വളരെ അധികം ഇഷ്ട്ടപെട്ടു.. Sujithetta.. പക്ഷേ അതിൽ ആ പാവം മനുഷ്യനെ അവതരിപ്പിച്ച രീതി ശരിയായില്ല
അയാള്‍ 100 രൂപ vedikunnathu അദ്ദേഹത്തിന്റെ അവസ്ഥ കൊണ്ടായിരിക്കാം
ഒന്നുമില്ലെങ്കിലും ആ പൊളിഞ്ഞു വീഴാറായ കെട്ടിടം നോക്കി nadathunnundallo
അയാള്‍ കൂടെ അവിടെ ഇല്ലെങ്കില്‍ എന്നോ അവിടെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം ആയിട്ടുണ്ട് ആകും.. ആ ചേട്ടന് ഒരു സല്യൂട്ട്
VISHNU DAS ഉവ്വ... അതുപോലൊരു മനുഷ്യൻ.... നേരിട്ട് കാണുമ്പോൾ അറിയാം... 😠😠😠
Allla ഒരിക്കലും alla
Nthanealum Prayammullavaralle Bro Nammukkum elle Engane ullavarokke Avarod Kurach Thazhnn Ninnoonn Vach Aarkkum Onnum varaan ponilla Ath kand Mattullavar padikkanam
Njn Bronod Deshyamaytt paranjathall angane Thonniyaal SORRY🙂
സുജിത്ത് ഏട്ടാ.. സുജിത്ത് ഏട്ടൻ അമ്മച്ചിക്കൊട്ടാരം പോയതിന്റെ രണ്ട് ആഴ്ച മുമ്പ് ഞങ്ങൾ അവിടെ പോയിരിന്നു.. പരിസരങ്ങളിലും കൊട്ടാരത്തിന്റെ frontilum ആയി ആൾക്കാർ മദ്യപിക്കുന്നത് കണ്ടു... മാത്രമല്ല ഈ കിളവൻ നല്ലതുപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു... ഞങ്ങളോട് അദ്ദേഹം ചൂടായി സംസാരിക്കുകയും ചെയ്തു... പക്ഷേ ഈ വിഡിയോയിൽ അദ്ദേഹം ഡീസന്റ് ആണ്... ഞാൻ എന്റ അനുഭവം പങ്കുവെച്ചു എന്നൊള്ളു
അയാൾ ഒരു ടൈപ്പ് ആണ്.... ഞാൻ എരുമേലിയിൽ ആണ് താമസിക്കുന്നത്.... എത്ര തവണ ചെന്നാലും അകത്തു കേറണേൽ പൈസ കൊടുക്കണം... കേറിയാൽ തന്നെ പെട്ടന്ന് ഇറക്കുകയും ചെയ്യും....
@@jobinjose0708 ശെരിയാണ്
മദ്യപിക്കുന്നവർ മദ്യപികട്ടെ..നിങ്ങൾക്കെന്താ
Xuv കാണാൻ നോക്കിയതായിരുന്നു
njanum same bro
14:00
ഇമ്മാതിരി ഓവർടേക്കിങ്ങാണ് കഴിഞദിവസം അഞ്ചാറെണ്ണത്തന്റെ ജീവനെടുത്തത്
അതുകൊണ്ട് ഇനി ആരും ഓവർടേക്ക് ചെയ്യില്ലായിരിക്യും.
@@sreejithmshenoy ആവേശംകൊണ്ടല്ല ആവിശ്യം കൊണ്ടാണ് ഓവർട്ടേക് ചെയ്യേണ്ടത്
ഒരാളുടെ ആവിശ്യം മറ്റൊരാൾക്കു അനാവശ്യം ആയി തോന്നാം.
അയാൾക് വേണമെങ്കിൽ അത് എഡിറ്റ് ചെയമായിരുന്നു.
Overtake cheytha jeevan povilla bro..kayyilirikkunna vandy nml udeshikkunna tymil udheshikkunna sthalath ethuonnullathanu.vali kuranja vandyanel risky anu..xuv chavittya ethum..athonnum oru riskulla overtaking alla.businte purake ninn 30km speedil poyal ethande.😊
*എല്ലാരും കേട്ടലോ അപ്പോ ഇനി ആരും over take ചെയ്യരുത്* 😂🤣
😂...ഇന്നെന്തായാലും അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ കാണാൻ പറ്റി...
ഇപ്പോൾ എമിൽ ആണല്ലോ വ്യൂ പോയിന്റ്.... 😍🌺👻🙊
പാവം അബി എന്തു നല്ല കാര്യം നടന്നാലും അവനു പരീക്ഷയാണ്
Pulli btec annoo..hehe
😂😂😂
Sujith Bhai, Riya here.. njanum familyum ente kuttikaalathu ivde raathri stay cheythitundu. Current illaathe rathri ivde stay cheythathu pedichu virachaanu. Thanks for this video. Orupaadu ormakal thirichu vannu.
Haha
Trip couples ♥
വിഡിയോ അടിപൊളിയിട്ടുണ്ട് ഇടുക്കിയിലെ കാണുന്ന് ഒരു കാഴ്ചയാണ് അതിരുകൾ വേർതിരിക്കുന്നത് ചെമ്പരത്തി ചെടികൾ കൊണ്ടാണ് നല്ല ഭംഗിയാണ് അത് കാണാൻ
നിങ്ങടെ അവതരണം ഒരു സ്വാഭാവികമായ രീതിയാണ് .നന്നാവാറുണ്ട് വീഡിയോസ് . keep going
അന്ന് ഈ വീഡിയോ കണ്ടപ്പോൾ ഓർത്തില്ല emil അണ്ണൻ നമ്മുടെ സ്വന്തം മച്ചാൻ ആകുമെന്ന് ❤
അമ്മച്ചി കൊട്ടാരം ഇത്ര ഡീറ്റയിൽ ആയി ആരും ചെയ്തത് കണ്ടിട്ടില്ല താങ്ക്സ് സുജിത് ബ്രോ
Hi Travel Explore with Shabeer Sha, Thanks for your time to watch and comment on our video. Hope you will share this with your friends.
sure bro..
വില്ലൻ കഥാപാത്രങ്ങൾക്ക് എമിൽ ചേട്ടൻ നല്ല ചേർച്ചയുണ്ടാവും . XUV വണ്ടിയിൽ ഒരു പക്കാ വില്ലൻ ലുക്ക് ഉണ്ട്
Haha
What a change emil bro 😎 🤙🏻🤙🏻🤙🏻💕 (2020)
Hi Sujit, as you say, “kidukkachi “. Loved it. Nice background music, oru bachelor trip mood undayirunnu. Then one thing, no more overtaking like that ok. Drive safe. Love all your videos.
12:49 avasanam sujith harrier eduthu😃😂
Wow.........amazing location
ദേ എന്റെ വീടിന്റെ മുന്നിലൂടെ പോണു 🥰🥰 #erumeli
Emil bro and sujith Ettan poli aan
😎😎😎😎😎😎😎😎😎😎
as usual kidu video ... adutha parttinayi waitng....
Bachelor life annu poli.... but 🚭🚯🚷..😂😂😂ennu thonnunavar like here..⤵
റാന്നിയിൽ എപ്പോഴും അത്ര തിരക്കില്ല ഭായ്.. 😊😊
Super.... അടുത്ത video ഉടനെ പ്രതീക്ഷിക്കുന്നു.
HARRIER GOOD FOR YOUR VLOGING
ടാറ്റ ഇഷ്ടം... ഹാരിയർ ഇഷ്ടം...
Harrier എടുത്താൽ കൊള്ളാം എന്നൊരു പ്ലാൻ ഉണ്ട് 😉
Adipoliyayittund video😍😍
Ammachikkottaram ❤️👌✌️
Please don’t overtake other vehicles in curved roads.. don’t provoke drivers for high speed .. please follow the basic rules for your safety. Always remember subscribers have nothing to loose.
12m:50 sec,
Sujithettaa, apo oru വര്‍ഷം മുന്നേ തന്നെ plan ഉണ്ടല്ലേ HARRIER എടുക്കാന്‍ 😀✌️
Correct... 😁😁
ഒന്നാം സ്ഥാനം കിട്ടി ഇല്ല comment....Sujith bhai....pwoli........
Xuv eishttam.. 💝💝
15:36 സന്ദീപ് ചേട്ടൻ 😍
Thekkady pwolich sujithetta 👍👍
എന്തൊ എവിടെയൊക്കെയൊ നിലവാരം കുറവു പോലെ,, ഡ്രൈവ് ചെയ്യുന്ന ആളെ overtake ചെയ്യാൻ പ്രേരിപ്പിക്കുന്നു. 🚫 ☠മേഘല
അഭി.....😍😍 നിനക്ക് പരീക്ഷ കഴിഞ്ഞിട്ട് ഒരു ട്രിപ്പിന് പോകാൻ പറ്റുന്നില്ലലോ
Rannykar like adiche😁😁
അടിപൊളിസ്ഥലം നല്ല കോട്ടയം മീൻ കറി ഈ സ്ഥലം കാണിച്ചു തന്നതിന് നന്ദി സുജീത്
എനിക്കു ഇഷ്ടപെട്ടു, നല്ല ഫ്ലോ യിൽ കണ്ടു വരുവായിരുന്നു, അപ്പൊഴത്തെക്കും തീർന്നു.ബാക്കി പിന്നെ കാണാം
Nalla adipoli trip 👌👌
just finished up viewing the whole video now, wonderful traveling in SUV and you have captured the natural beauty of Idduki .... it's an Angel paradise ... waiting for your next video.....
You are great Sujith. Your style of doing the video is absolutely marvellous. Catch you in the next.....
Sujithettaa super👍
pottipolinja....manoharamaya...roadukal...kodu...maashe ...oru hi five🤪
Ammachi kottaram super 👌👌
Harrier edutha kollam enn und😂😂😂👍
sujith chettan..ur video presentation skills are awesome..watching ur video..jst makes us feel lk a copassenger/ traveller watching everything along this visual trip..continue ur awesome work..Wishing great ventures ahead☺
Nice video... excellent picturization..superb presentation 👏👏👏
ഓവർ ടേക്ക് ചെയ്യാൻ പ്രേരിപ്പിച്ചു എന്ന് പറഞ്ഞു sujith bro യെ ചില സുഹൃത്തുക്കൾ കുറ്റപ്പെടുത്തുന്നതായി കണ്ടു ... നമ്മളും നമ്മുടെ ഫ്രണ്ട്സുമായി പോകുമ്പോൾ ഇത്രയും കാര്യങ്ങൾ സാധാരണ പറയാറുണ്ട് ..പക്ഷെ എല്ലാവരും അവരവരുടെ സേഫ്റ്റി നോക്കിയിട്ടാണ് അത് പറയാറ് .. ഇവിടെയും അങ്ങിനെ തന്നെയാണ് എന്നാണ് എനിക്ക് മനസ്സിലായത് ..it’s not a blind sport..so take it easy bros...
Sujith bhai kidu waiting for next video
പരുത്തുംപാറയും അഞ്ചുരുളിയും ഉൾപ്പെടുത്തുമെന്ന് കരുതുന്നു അതുപോലെ കുട്ടികളുമായി വരുന്നവർക്ക് അട്ടപളം പാർക്കും ആനസവാരിയും ഇതോടൊപ്പം ഉൾപ്പെടുത്തിയാൽ ഉഭാകാരമാവും😍
പാവം ആ ശ്വേത കുട്ടിയേയും കൂടെ കൂട്ടാമായിരുന്നു. ഞാൻ യാത്ര പോകുമ്പോൾ എന്റെ മോളും ഇതു പോലെ എന്നെ നോക്കി നിൽക്കും.
Ippo tv serial episode kaanan daily kaatirickunathu pole aanu njn sujith bhai de video kaanan irickunathu ..! Kaanathe njn urangilla🥰🥰 ( thallu alla ketto)
sujithbhai, tdy video clarity kuranjathu pole feel cheythu
Ur travelling videos are soo good rather than other
Video enn kanndu next video enn kanum.happy ayoo chattaaaaaaaaaa
thangalude oru positivism
Emal chettan glass urrathath tovino ne pollen parajitt anno
വല്യ ബ്ലോക്ക് ഒന്നുമില്ല 💪ranni kkaran💪
Super 😍 😍😍 😍
Look at the natural beauty
കൊട്ടാരത്തിനു 2 km മാത്രം അകലെ അതേ റോഡില്‍ kuttikkanathe ഏറ്റവും നല്ല വ്യൂ point മിസ്സ് ആയല്ലോ
DIGI 4 U as Ginu ആഷ്‌ലി ബംഗ്ലാവ് ലും പോകാമാരുന്നു.....
@@jobinjose0708 ashly ബംഗ്ലാവ് പ്രവേശനം മുന്‍കൂട്ടി avg ഗ്രൂപ്പ് കോട്ടയം officinnu അനുമതി വാങ്ങണം എന്ന് തോന്നുന്നു
Katta waiting for the nxt VLOG😀
*ഇന്നത്തെ വീഡിയോ അത്രക്ക് രസം തോന്നിയില്ല സുജിത്തേട്ടാ😐*
Yes
True
Yes
Poda
Swetha illathathukontaanu
Kidu
Missing shwetha chechi.luv u shwetha chechi😍😍
entoke paranjalum XUV 5OO POLICHU adaar luk tannee pine video mothathail nalla rasam undairunu ; sujith bro namade veedinte munnil koodi aanu poyathu after cherukolpuzha
Is there is any greenary in kochi
Hello My Name is Prakash from Ranni, my Mom's house is in Ayroor and my wife is from Mallappally by the way when you shoot video especially close to our area would appreciate if could specify the names of the small towns that you guys are passing by, since 1990 we are based in Austin, Texas. Your presentation along with your friends is awesome and nostalgic since I had been following your channel for quite some time, including your INB trip, keep up the good work and provide us with the necessary travel information, since it would be very informative. Be Blessed and take care
Lusifer shoot chyyth
Harierr eduthal kollamm
Eduthu
Polik Machan...
തകർത്തു
സുജിത്തേട്ടാ തകർത്തു....👌👌👌👌👌
#68 kiduki, kalakki, thimirth 👍👍
Urumbikkara vaayo adipoli trekking place aanu.. Mundakayam route aanu😘✨💯
ഈ വിഡിയോയിൽ എമിൽ ബ്രോ എന്ത് slim ആണ്..
Pwoli... അവരെ കൊണ്ടു പോയില്ല 😂😂
Super evidunna ee background music kittunnea nalla selection Iink share cheyo
I used to buy Music
തകർത്തുന്നു പറഞ്ഞാൽ പോര തകർത്തു
Cheta camera vegam thanne maatikota.clarity illa.pandathe sony thanne madhi.pudhiyadh athra poraa...
Ippozhathe inb Trippile emil chettante lookinekkaaal eeee videoyile emil chettanu sherikkum tovinoyude look ille?
Special chirava kanikkunnath eth vedioyia
Soyam ponggi akaruthu.kudullavareakal entho kudutal taniku undeanu varuthi teerkanulla favam.sujith tante video oronu kazhiyumbolekum tarram tannodirikuva.mattulavarude vlog okkea suppera epo.tan poyi moonggu
Sujitheta.. Ur videos are awesome.. Emil super..
Super video
XUV വരവ് soooper...
Thaan Harriero benzo bmwo enthenkilum edukke?
Pazhaya cardamom estate owners okke resort thudanguvanallo ...kollam ...😍😍
അമ്മച്ചി കൊട്ടാരം ഗംഭീരം ഒരു നല്ല Tourist destination ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഒരു വിഷമം നമ്മുടെ സർക്കാരിന്റെ കെടു കാര്യസ്ഥതയുടെ മകുടോദാഹരണം മുഖ്യമന്ത്രി രാജിവെക്കുക ഹ ഹ ഹ
emill bro powlli
സൂപ്പർ സുജിത്ത്....👌
Indriyam also shooted there...
Oru travel vlog venamennu parayanam ennundaye apol thanne vannu..thanks sujith bhakthan bro
2021 kanunnavarundo
Kidullam video.. beautiful editing.🤟🏽
😍✌sujithettaaa....