Rajadhani Express First Class AC Coupe - My Dream Journey worth Rs.16,000/- from Kerala to Delhi

Поделиться
HTML-код
  • Опубликовано: 7 фев 2025
  • രാജധാനി എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് AC കൂപ്പെ, തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് 16000 രൂപ മുടക്കിയാണ്‌ ഞങ്ങൾ രണ്ടുപേരും ഈ ട്രെയിൻ യാത്ര നടത്തിയത്. ഭക്ഷണം, കുളിമുറി തുടങ്ങി ഒരു ഹോട്ടൽ മുറിക്ക് സമാനമായ സൗകര്യങ്ങളുള്ള ഈ ട്രെയിനിലെ ഫസ്റ്റ് AC യിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണം എന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. യാത്രയുടെ ആദ്യ ഭാഗം കാണുക, അഭിപ്രായം പറയുക. #techtraveleat #indianrailways
    ഫ്‌ളൈറ്റ് ടിക്കറ്റിനേക്കാളും നിരക്ക് കൂടുതലാണ് രാജധാനി ട്രെയിനുകളിൽ. അതുകൊണ്ട് തന്നെ ട്രെയിൻ യാത്ര ആസ്വദിക്കാനും അതിന്റെ വീഡിയോ നിങ്ങൾക്കായി പകർത്താനും വേണ്ടിയാണ് ഈ യാത്ര ഞങ്ങൾ നടത്തിയത്. 8 മണിക്കൂർ വൈകി പുറപ്പെട്ട വണ്ടി 21 മണിക്കൂർ വൈകിയാണ് ഡൽഹിയിൽ എത്തിയത്. മംഗലാപുരം മുതൽ ഡൽഹി വരെയുള്ള ബാക്കി കാഴ്ചകൾ അടുത്ത വിഡിയോയിൽ കാണാം.
    Rajadhani Express AC First Class Coupe - My Dream Journey worth Rs.16,000/- from Trivandrum to Delhi
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 5 тыс.

  • @സ്വപ്നങ്ങളുടെയാത്രകൾ

    *ഇത് ഞങ്ങളുടെ സ്നേഹം ആണ് കാസറഗോഡ് കാരുടെ അവസ്ഥ മനസിലാക്കി എല്ലാവരോടും പറഞ്ഞ സുജിത് ഏട്ടന് ഒരായിരം അഭിനന്ദനങ്ങൾ*

  • @pratheushtvm1986
    @pratheushtvm1986 6 лет назад +3425

    അതിൽ കണ്ണു ചിമ്മാതെ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്ക് ഒരു ലൈക്ക് ദയവായി🤗

    • @allu831
      @allu831 6 лет назад +16

      Ee smiley idaruth.. Ith nanma maram jayasuryayude aanu

    • @babujoseph7269
      @babujoseph7269 6 лет назад +7

      Da nianku ingane Paisa kalayathy nalla vedio ittude kashtam

    • @rajilrajil7635
      @rajilrajil7635 6 лет назад +17

      Shift work aanu

    • @solomonjacob9702
      @solomonjacob9702 6 лет назад +11

      Ee comment itta aal oru locopilot aanenn thonnunu

    • @sudheesvk
      @sudheesvk 5 лет назад +15

      enthinu like... nala salary govt kodukunnund.. maathramala super train

  • @sudhishkumar4396
    @sudhishkumar4396 6 лет назад +117

    ഈ യാത്ര ഒരു ചരിത്രമാകും. ഞാൻ കാസറഗോഡ് ജില്ലക്കാരൻ ആണ് എന്നും മാറി മാറി വരുന്ന കേന്ദ്ര സംസഥാന സർക്കാരുകൾ കാസറഗോഡിനെ അവഗണിക്കുന്നു, നന്ദി സുജിത്തേട്ടാ അത് സൂചിപ്പിച്ചതിന്ന്. All the best.

  • @Harif636
    @Harif636 4 года назад +1162

    പണിയില്ലാത്തത്കൊണ്ട് സുജിത് അണ്ണന്റെ ഫുൾ വീഡിയോ കാണലാണ് ഇപ്പൊ പണി അടിപൊളി

    • @gireeshv.v.8580
      @gireeshv.v.8580 4 года назад +8

      Athu kalakki bro

    • @carlexus8162
      @carlexus8162 3 года назад

      ruclips.net/video/ngLZ_TxSsYU/видео.html

    • @Avanikashi
      @Avanikashi 3 года назад +3

      കിടിലൻ യാത്ര ❤️❤️❤️

    • @sreekala8960
      @sreekala8960 3 года назад +1

      @spirit of cricket Poda myran aanu sujith 🤣

    • @jismonjacob5126
      @jismonjacob5126 3 года назад +1

      @spirit of cricket appo onnum arnjile

  • @deepakpavatta
    @deepakpavatta 5 лет назад +830

    ജീവിതം ഇതുപോലെ അടിച്ചുപൊളിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. Keep it Up bro..

    • @Orthodrsbr
      @Orthodrsbr 5 лет назад +10

      നീയും അടിപൊളി ആണ്..

    • @manujoy9093
      @manujoy9093 4 года назад +8

      Vereyum und bro..... pAkshe sujith vere level ennu mathram bro...😎😍 sujith bhai......

    • @amjithkhan4110
      @amjithkhan4110 4 года назад +13

      1)സന്തോഷ് ജോർജ് കുളങ്ങര സർ, 2)മല്ല ട്രാവലർ

    • @sumakt6257
      @sumakt6257 4 года назад +5

      ആരോഗ്യമുള്ളപ്പോഴെ ഇങ്ങനെ യാത്ര ചെയ്യാൻ പറ്റുകയുള്ളു... keep going പലരും പലതും പറയും... അതിനൊന്നും ഭാഗ്യമില്ലാത്തവർ കുറെ ഉണ്ട് അവർക്ക് വേണ്ടി ചെയ്തത് നല്ല കാര്യം... ചെറുതായി ചിന്തിക്കുന്നവർക്കെ ഇതു enjoy ചെയ്യാനും, appreciate ചെയ്യാനും കഴിയു.

    • @saruvlogs3413
      @saruvlogs3413 4 года назад +3

      Sathyam

  • @HappyBeadsTv
    @HappyBeadsTv 5 лет назад +202

    ഞാനും ഒരുപാട് പോകാൻ ആഗ്രഹിക്കുന്ന ഒരു യാത്ര ആയിരുന്നു...
    ഞാനും ഒരു യാത്ര പ്രേമി ആണ്..
    ഒരുപാട് സന്തോഷമായ് ഇത് കണ്ടപ്പോൾ..
    ഓരോ കാര്യങ്ങൾ ഉം മനസിലാക്കുവാൻ സാധിച്ചു..
    നന്നായി പറഞ്ഞു തരുന്നു..
    ഒരുപാട് യാത്രകൾ പോകാൻ സാധിക്കട്ടെ... Wife സൊ cute..
    All the best👏👏

    • @baijup5107
      @baijup5107 3 года назад +1

      Tttyy6yy66ttt55tttttttt in hindi full movie in hindi

    • @dreamport1357
      @dreamport1357 3 года назад

      Same to you

    • @Visshhnu
      @Visshhnu Год назад

      4 years കഴിഞ്ഞു പോയോ??

  • @karn506
    @karn506 6 лет назад +291

    വെറുതെ ഒന്ന് വീഡിയോ നോക്കാൻ വേണ്ടി കയറിയതാണ് വീഡിയോ മുഴുവനും കണ്ടു. നല്ല വീഡിയോ crisp and clear

  • @afzal2815
    @afzal2815 4 года назад +1592

    കൊറോണ മാറിയിട്ട് ഭാര്യയുമായി ഒന്ന് പോകണം. ആദ്യം ഒരു കല്ല്യാണം കഴിക്കണം !!

  • @navasmohammed6091
    @navasmohammed6091 6 лет назад +588

    ആഗ്രഹമുണ്ട്.. ഒരു രണ്ടു കൊല്ലത്തിനു ശേഷം IAS കിട്ടിയിട്ട് ഉമ്മാനെയും ഉപ്പാനെയും അമ്മായിനെയും കെട്ട്യോളെയും കൊണ്ട് Kocbuveli-Dehradun എക്സ്പ്രസ്സിൽ AC കോച്ചിൽ mussorie ക്ക് പോകാൻ..

  • @jabiralitalks2980
    @jabiralitalks2980 6 лет назад +442

    വീഡിയോ ഇഷ്ടപ്പെട്ടു. കാസർകോട്ടുകാരുടെ സ്വപ്നമാണ് രാജധാനി എക്സ്പ്രസ്സ് സ്റ്റോപ്പ്. നിങ്ങൾ പ്രതിഷേധമറിയിച്ചു വളരെ നന്ദിയുണ്ട്

    • @shariq7537
      @shariq7537 6 лет назад +1

      Yes correct 🙂

    • @sulaikhavp1144
      @sulaikhavp1144 6 лет назад +20

      രാജധാനിക്കു ഇന്ന് മുതൽ കാസർകോട് സ്റ്റോപ്പ് ഉണ്ട്.

    • @Nikhiluk2323
      @Nikhiluk2323 6 лет назад +9

      കാസ്രോട്ടാറുടെ നടക്കാത്ത സ്വപ്നം എന്നൊന്നും തള്ളി വിടല്ലേ സ്റ്റോപ് അനുവദിച്ചു

    • @jabiralitalks2980
      @jabiralitalks2980 6 лет назад +2

      @@Nikhiluk2323 ok

    • @anuanu6992
      @anuanu6992 6 лет назад +1

      Yes correct

  • @shafipzd2896
    @shafipzd2896 4 года назад +517

    QUARANTINED TIME AAYATH കൊണ്ട് സുജിത്തേട്ടന്റെ... പഴയ വീഡിയോസ് മുഴുവൻ കാണുകയാണ് 😍😍😍🤩

  • @nihal.hyderr
    @nihal.hyderr 4 года назад +419

    2021 ഇൽ കാനുന്നവർ ഉണ്ടെങ്കിൽ 👍
    .
    ഇവിടെ വെള്ള മുക്കിക്കോ❤️😎

  • @imraanramees2732
    @imraanramees2732 5 лет назад +39

    വീണ്ടും കാണാന്‍ വന്നവരുണ്ടോ സുജിത്തേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള വീഡിയോ

  • @jishnuprathap7241
    @jishnuprathap7241 6 лет назад +43

    ഒരു ലോക്കോ പൈലറ്റ് ആകാൻ തയ്യാറെടുക്കുന്ന എനിക്ക് ട്രെയിൻ വ്ലോഗ്സ് ഭയങ്കര ഇഷ്ടം ആണ് .ഇതു പോലുള്ള വ്ലോഗ്സ് ഇനിയും പ്രതീക്ഷിക്കുന്നു

  • @shamilmuhammed6456
    @shamilmuhammed6456 4 года назад +971

    Corona kalath kaanunnavar adi like

  • @faisalangillath6110
    @faisalangillath6110 4 года назад +96

    ചേട്ടൻ നല്ല ഓപ്പണിങ് ആയി സംസാരിക്കുന്നു. എനിക്കിഷ്ട്ടമായ്

    • @carlexus8162
      @carlexus8162 3 года назад

      ruclips.net/video/ngLZ_TxSsYU/видео.html

  • @afree_2499
    @afree_2499 5 лет назад +563

    വെറുതെ ഒന്ന് കണ്ടുകളയാം എന്നുവിചാരിച്ചു കയറിയത
    ഇപ്പൊ നിങ്ങളുടെ ഫാമിലിയുടെ കളിതമാശയും കൂട്ടത്തിൽ അടിപൊളി കാഴ്ചകളും കൂടിയായപ്പോ video മുഴുവനും കണ്ടുതീർത്തു😍👌

    • @ameerudeena6795
      @ameerudeena6795 5 лет назад +10

      ഞാനും അങ്ങനെ കയറിയതാ..
      എന്നിട്ടെന്തായി.. അവസാനം വരെ കണ്ടു

    • @harikuttan7526
      @harikuttan7526 5 лет назад +5

      Sathyam

    • @itzz_mevishnu4615
      @itzz_mevishnu4615 5 лет назад +5

      ഞാനും. അവസാനം ചാനലും സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണും ഓൺ ആക്കി. Nice video. ചേട്ടനും ചേച്ചിയും കൂടെ nalla രസം ആണ്

    • @anandhu2761
      @anandhu2761 5 лет назад

      Sehar

    • @TravelCrushByNixon
      @TravelCrushByNixon 4 года назад

      Andhe channel subscribe akumo plz

  • @dhananjaycs4855
    @dhananjaycs4855 6 лет назад +78

    പണ്ട് യൂട്യൂബ് കേറി നോക്കിയാൽ മൊത്തം ഗോസ്സിപ് ആയിരുന്നു ട്രെൻഡിങ് . ഇന്നലെ കാർത്തിക് സൂര്യയുടെയും സുജിത് ഭക്തന്റെയും മിഥുൻ വി ശങ്കറിന്റെയും വീഡിയോ ട്രെൻഡിങ് കണ്ടപ്പോൾ സത്യം പറയാലോ രോമങ്ങൾ എഴുനേറ്റു സല്യൂട്ട് അടിച്ചു . യൂട്യൂബിൽ കമ്മ്യൂണിറ്റിയിൽ നമ്മൾ മലയാളികളുടെ സ്ഥാനം നമ്മൾ ഊട്ടി ഉറപ്പിക്കുകയാണ് സുഹൃത്തുക്കളെ. . NEED MORE MORE POSETIVE CONTENTS

  • @neethutravels1597
    @neethutravels1597 6 лет назад +304

    ഒരുപാട് കാലത്തെ മുറവിളികൾക്ക് ശേഷം ഇന്നലെ മുതൽ രാജധാനിക്ക് കാസർഗോഡ് സ്റ്റോപ്പ് ആയിട്ടുണ്ട് സുജിത് ഭായ്....

    • @kuttu7620
      @kuttu7620 5 лет назад +1

      NEETHU TRAVELS thats great❤️❤️❤️

    • @malluboy01
      @malluboy01 5 лет назад

      Nannayi...

  • @rajathmohan6870
    @rajathmohan6870 2 года назад +12

    എന്തോ.... പഴയ എപ്പിസോഡുകൾ കാണണം എന്നൊരു പൂതി... 😊
    ഇതൊ‌ക്കെ കാണുമ്പോൾ നമ്മുടെ നാടെത്ര സുന്ദരം എന്നു തോന്നും...

  • @diff_think1493
    @diff_think1493 6 лет назад +30

    ഞാൻ ഒരു കണണൂർക്കാരൻ ആ പക്ഷെ ഇപ്പൊ നാട്ടിൽ ഇല്ലാ മസ്കറ്റിലാ .ന്തിരുന്നാലും കണണൂർ എത്തിയപ്പൊ ഞാൻ അവിടെ എത്തിയ പൊലെ ഒരു ഫീലിംങ്ങ്‌ . Thanx sujith bhai 😍😍😍

  • @babathrottlewale
    @babathrottlewale 5 лет назад +121

    I haven't understand a single word but wann say something brother whoever she is her so sweet smile just made my day....just lovely smile....and her excitment after entering coupe...so sweet really...😊😍

  • @ceebee350
    @ceebee350 5 лет назад +13

    @1.30" to 2.20". Shwetha's childlike excitement and her shaking shoulders and twinkling eyes. I felt she is just 3 or 4 yearold kid. Others would have been hesitant to express themselves but not Swetha. Wish I could be like her. God bless you both.

  • @mkshorts7871
    @mkshorts7871 Год назад +72

    2023 kanuna avar undo ❤

  • @mhdishaqvp3879
    @mhdishaqvp3879 6 лет назад +79

    നിങ്ങളുടെ ജീവിതത്തിലേ ഏറ്റവും വലുതാണെങ്കിൽ, ഞാൻ കണ്ടതിൽ വെച്ച് മലയാളം ട്രാവൽ vloger ടെ ഏറ്റവും വലിയ യാത്രയാണിത്

  • @swalihac
    @swalihac 6 лет назад +31

    ജനറൽ കംപാർട്ട്മെന്റ് ലോ Second Class Sleeper ലോ ഡൽഹി വരെ ഒന്ന് പോവണം,എല്ലാ കൊണ്ടും വ്യത്യസ്തമായ അനുഭവമാണ്. ഇത്രയും പൈസ കൊടുത്ത് കൂടുതൽ പേരും First Ac ൽ പോവാൻ ചാൻസ് ഇല്ല, First Ac Exprience പ്രേക്ഷകരെ മുന്നിലേക്ക് എത്തിച്ച് തന്നതിന് thank U

  • @anjithpushkar528
    @anjithpushkar528 5 лет назад +54

    Swetha chechiyude valya fan aanu..
    nishkalangamaya chiri👌

  • @rajeevanr4591
    @rajeevanr4591 11 месяцев назад +289

    2024 kanunnavarundo?

  • @Abbasmogar
    @Abbasmogar 6 лет назад +372

    കാസറഗോഡിനോടുള്ള അവഗണന തുറന്ന് പറയാൻ കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുന്നു
    പ്രളയം വന്നപ്പോൾ കാസറഗോഡുകാർ ഒരു അവഗണനയും കാണിക്കാതെ വാരിക്കോരി കൊടുക്കുകയായിരുന്നു സാധനങ്ങളുമായി KL 14 വണ്ടികൾ നിര നിരയായി കണ്ണൂർ മുതൽ എറണാകുളം വരെ കാണാമായിരുന്നു .

    • @kl14mediastravelsportstech78
      @kl14mediastravelsportstech78 5 лет назад +1

      Ys

    • @shabanaubaiskl1458
      @shabanaubaiskl1458 5 лет назад +4

      ആർക്കാ പുച്ഛം കാസ്രോട്കാരെ 😓

    • @rahulmd9751
      @rahulmd9751 5 лет назад +4

      Train 12431/12432 Thiruvananthapuram Central-Hazrat Nizamuddin-Thiruvananthapuram Central Rajdhani Express has been provided stop at the Kasaragod railway station on an experimental basis for six months. Train 12431 will reach Kasaragod at 4.33 a.m. and leave Kasaragod at 4.35 a.m. Train 12432 will reach Kasaragod at 6.48 p.m. and leave at 6.50 p.m.

    • @Pulseofplaces1
      @Pulseofplaces1 5 лет назад +1

      Kasrottar

    • @ajaymathur1057
      @ajaymathur1057 5 лет назад

      Entha le..Ella train um Intercity kalum kannur vare mathram..e avaganana chila jillakalk kooduthala especially kasargod palakkad

  • @muhammedansil2941
    @muhammedansil2941 3 года назад +47

    Time need to change subtitle
    Not 2.2 million... Now 3.3 million
    എത്ര തവണ കണ്ടാലും മതി വരില്ല.... The best ever video of സുജിത്തേട്ടൻ ❤

  • @MrAshasheen
    @MrAshasheen 5 лет назад +44

    Chechi de oru sandhosham kandal thanne oru sandhosham aanu. You are so lucky bro.

  • @aswadaslu2468
    @aswadaslu2468 2 года назад +4

    സുജിത് ഇന്ന് കാണുന്നു ഇന്ന് നിങ്ങൾ uk നിന്ന് നാട്ടിൽ എത്തിയത് കണ്ടു ഒരു ലൈക് ത്താ 🌳🌳🌳പ്രകൃതി സംരക്ഷിക്കുക

  • @letsgowithakhil4856
    @letsgowithakhil4856 6 лет назад +124

    ഒരു നല്ല അനുഭവം തന്നെയാണ് വീഡിയോയിലൂടെ കാണിച്ചത്. ഏറ്റവും വേഗതയേറിയതും വിലകൂടിയതുമായ ഒരു പ്രീമിയം ട്രെയിനിലെ ബാത്ത്റൂമും ശോചനീയമാണ് എന്നുള്ളത് തീർച്ചയായിട്ടും അടുത്ത് വീഡിയോയിൽ എടുത്ത് കാണിക്കണം. അധികാരികളുടെ കണ്ണുകൾ തുറക്കട്ടെ.... വലിയ വി ഐ പികളുടെ അവസ്ഥ ഇങ്ങനെ അപ്പോൾ പാവപ്പെട്ട ഇന്ത്യക്കാരുടെ പാവപ്പെട്ട കോച്ചുകളുടെ അവസ്ഥ എന്തായിരിക്കും...

    • @sarojabalakrishnan8988
      @sarojabalakrishnan8988 6 лет назад +1

      The main problem with Indian railway is the toilet and bathroom.It is pathatic

    • @jithinlalc8616
      @jithinlalc8616 6 лет назад +3

      @@sarojabalakrishnan8988 it's not the problem of Indian Railway and it's the mind set of people who are traveling in the train. They can keep it clean right.

    • @shajahanmahi2255
      @shajahanmahi2255 5 лет назад

      Toilets kandeppol mathiyayi

    • @riyaskallu
      @riyaskallu 5 лет назад

      ruclips.net/video/r7jTSg2XB_o/видео.html
      Pleassubscribe

  • @Muhammedbilal-x1z
    @Muhammedbilal-x1z Год назад +7

    2024 kanunnavar ondo ❤

  • @yathi1947
    @yathi1947 6 лет назад +220

    Your wifey is great, she always have beautiful smile on her face...respect mam..

  • @sujeerk4277
    @sujeerk4277 3 года назад +1

    INB ട്രിപ്പ് മുതലാണ് ഞാൻ സുജിത്തേട്ടന്റെ ചാനൽ കാണുവാൻ തുടങ്ങിയത്..ഈ വീഡിയോ അതിനും മുന്നേ ഉള്ളതായത് കൊണ്ട് ഇന്ന് (23-10-2021)ആണ് കാണുന്നത്‌...ഏറ്റവും മനോഹരമായ വീഡിയോ ലേറ്റ് ആയാലും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ❤️😍

  • @aboobamedia2061
    @aboobamedia2061 6 лет назад +352

    ഈ 16000 രൂപ നിങ്ങൾ ഡൽഹി എത്തുന്നതിന് മുന്നേ യൂട്യൂബ് അക്കൗണ്ട് ൽ കേറും. നിലവാര മുള്ള വീഡിയോകൾ നികനിർത്താൻ സാധിക്കട്ടെ

    • @junaidch6356
      @junaidch6356 6 лет назад +2

      😁😁😁😁😁😁😁

    • @sadiqvpvp8125
      @sadiqvpvp8125 6 лет назад +1

      Oralk 16000 aano

    • @abindas7857
      @abindas7857 6 лет назад +1

      @@sadiqvpvp8125
      8000

    • @_jayesh__
      @_jayesh__ 6 лет назад

      @@reactmedia5248 ath kaanunna alukalude sthalam pole irikkum... 10 lakhs view ennal 1 million alle
      1 million views nu verum 100 $ ollo

    • @centralscenes
      @centralscenes 6 лет назад +5

      @@_jayesh__ average 1m aanel 1000$ dollar. Kurachanelm ee video 30 minutes undu with more than one ad. So 16k easy aayi kittendathanu

  • @mohammedhaneef7511
    @mohammedhaneef7511 5 лет назад +9

    Superb video.. 👍
    Kasargod stop ഇല്ലാത്തതിന്റെ വെഷമം പ്രകടിപ്പിച്ച നിങ്ങൾക് പ്രതേകം അഭിന്ദനം

  • @shajahanshaju6772
    @shajahanshaju6772 5 лет назад +58

    ഒരു ബെഡ്‌റൂം ലെവലിൽ ഇന്റീരിയർ ചെയ്യുകയും ടോയ്ലറ്റ് ഒന്ന് കൂടി വൃത്തി ഉറപ്പ് വരുത്തുകയും ചെയ്താൽ ട്രെയിൻ യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും...

  • @sindhuajith6916
    @sindhuajith6916 4 года назад +1

    നിങ്ങൾ രണ്ടാളും നല്ല ഭാര്യയും ഭർത്താവും ഭാര്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭർത്താവ് എന്നും ഇതുപോലെ ഇരിക്കാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @TheJerryVEVO
    @TheJerryVEVO 6 лет назад +733

    ബാത്ത് റൂം കാണുന്നതുവരെ രാജധാനിയിൽ പോയാൽ കൊള്ളാം എന്നുണ്ടായിരുന്നു.

    • @Flower-ks7jw
      @Flower-ks7jw 6 лет назад +29

      Sathyam...........hooooo....toilet looks horrible

    • @ASmalltraveller
      @ASmalltraveller 6 лет назад +9

      അയ്യേ ഒരുമാതിരി വൃത്തികെട്ട bathroom 😷🤑

    • @karim3894
      @karim3894 6 лет назад +3

      😜

    • @nayanap3323
      @nayanap3323 6 лет назад +9

      Sathym 😂😂

    • @cmntkxp
      @cmntkxp 6 лет назад +2

      athe

  • @pkshafi7735
    @pkshafi7735 6 лет назад +51

    വ്യെത്യസ്തമാർന്ന കാഴ്ചകൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നതിൽ നിങ്ങൾ ഒരു പടി മുന്നിൽ നിൽക്കുന്നു സുജിത്തേട്ടാ.. ഈ വിഡിയോയിലും അത് നിങ്ങൾ കൊണ്ട് വന്നു.. തകർത്തു.. Support😍😍😍😍😍😍😍😘😘😘😘😘

  • @elvinericdhaf6480
    @elvinericdhaf6480 5 лет назад +335

    എല്ലാം കൊള്ളാം .. ബാത്റൂം മാത്രം എന്തൊരു കഷ്ടമാണ് .. 😥

  • @muhammadnaajil9397
    @muhammadnaajil9397 12 дней назад +2

    2025 ൽ കാണുന്നവർ ഉണ്ടോ?

  • @renulukachan
    @renulukachan 3 года назад +19

    I started seeing sujith bhakthans videos recently.. Very entertaining and moving... Keep up the good work... Possibly the best blogger in kerala

  • @nctroockie4230
    @nctroockie4230 5 лет назад +10

    Because of my father is an Army man my family used to get AC compartment freely in first class AC , ln Rajadhani Express . I used to go everywhere in this train every year 😊😊😊😊😊😊😊😊😊😊
    I'm really happy

  • @lekshmisnair405
    @lekshmisnair405 6 лет назад +49

    ഒരുപാട് നാളായി രാജധാനി യാത്ര പോണം എന്ന് വിചാരിച്ചിട്ട്..അടുത്തൊന്നും നടക്കുമെന്നും തോന്നുന്നില്ല. വീഡിയോ നല്ല feel ഉണ്ടായിരുന്നു.ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്തത് പോലെ...ഒത്തിരി നന്ദി..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ശ്വേത യോട് അന്വേഷണം പറയുക...

  • @abeyjlukose7679
    @abeyjlukose7679 3 года назад +4

    Oru 8 10 vattam enkilum njan ee video full kandittondavum 🔥❤️

    • @imvishal002
      @imvishal002 3 года назад +2

      Me too😂✌️🔥recommendation varumbol epozm kanum👍🏻

    • @shanoof4731
      @shanoof4731 3 года назад

      810😳😳😳

  • @deepuk1705
    @deepuk1705 5 лет назад +365

    I don't understand the language, but the lady is so sweet. Got a sweet homely feel. Awesome both of you look 😃😃

  • @Worshipmelodiesinstrumental
    @Worshipmelodiesinstrumental 6 лет назад +126

    Hi... Thanks for the video...
    രാജധാനി ട്രെയിനിന്റെ അകം ഒന്നു കാണണം എന്നുള്ള ആഗ്രഹം നടന്നു... രാജധാനി ഫസ്റ്റ് ക്ലാസ് എന്നു വച്ചാൽ വല്യ സംഭവം ആണെന്നായിരുന്നു എന്റെ വിചാരം.. പക്ഷെ നിരാശപ്പെടുത്തിക്കളഞ്ഞു...
    കൊടുക്കുന്ന കാശിനു തക്കതായ സൗകര്യങ്ങൾ അതിൽ ഉണ്ടെന്നു തോന്നുന്നില്ല...

    • @rohantv3085
      @rohantv3085 6 лет назад

      Sheriyanu👍🏻👍🏻👍🏻👍🏻

    • @cmntkxp
      @cmntkxp 6 лет назад +1

      purame kanan ethilum rasamanu

    • @saifupal9550
      @saifupal9550 6 лет назад

      Aji Thomas

    • @Catenasio
      @Catenasio 6 лет назад

      8000 Rupa ennal verum 110 dollar Athinu ithra pore

  • @ummumariyam7478
    @ummumariyam7478 5 лет назад +137

    Lucky wife to travel with this awesome man....nice explaination abt each things👌👌

    • @attantianirudh3784
      @attantianirudh3784 4 года назад +3

      except that she looks terrible

    • @ummumariyam7478
      @ummumariyam7478 4 года назад +16

      @@attantianirudh3784 hey...god can make u too terrible at any moment...she is cute..and they r happy each other..wts the problem with u???🤔

  • @jishnujv9012
    @jishnujv9012 Год назад +1

    This is the first video I watched on Tech Travel Eat way back in 2019.

  • @ranjith4506
    @ranjith4506 6 лет назад +59

    *അന്ന് കാർത്തിക് സൂര്യ വന്നപ്പഴും കാണാൻ പറ്റിയില്ല..ഇതിപ്പോ ഭക്തൻ ഏട്ടനും വന്നപ്പഴും..അതേ അവസ്ഥ.. ലൗ ഫ്രം ഷൊർണ്ണൂർ*

  • @adv.sarathkumar
    @adv.sarathkumar 6 лет назад +7

    Sujith Bhai, യാത്ര എങ്ങനെ ഉണ്ടായിരുന്നു.ഇത്രയും premium facility അവകാശപ്പെടുന്ന ട്രെയിന് അനിയോജ്യമായ ഒരു Toilet അല്ല രാജധാനിക്ക് ഉള്ളത് എന്ന് താങ്കളുടെ shooting ൽ നിന്നും മനസ്സിലാക്കുവാൻ കഴിഞ്ഞു. നല്ല Food ഉം hospitality യുമാണ് രജധാനി provide ചെയ്യുന്നത് എന്നറിഞ്ഞതിൽ സന്തോഷം. First class AC യുടെ ഇടനാഴികളും കൂപ്പയും അടിപൊളി.തികച്ചും വിദേശ രാജ്യങ്ങളിലുള്ള ട്രെയിനുകളെ അനുസ്മരിപ്പിക്കുന്ന വിധം തോന്നുന്നു.അതുപോലെ Bhai ,താങ്കൾ Platform ൽ നിന്ന് കൊണ്ട് ട്രെയിനിന്റെ വിൻഡോ ഗ്ലാസ്സിലൂടെ കൂപ്പയുടെ അകത്തേക്ക് ഫോക്കസ്സ് ചെയ്ത ഷോട്ട് Superb👌👌👌👌👌

  • @travelwithjithucyclist5770
    @travelwithjithucyclist5770 4 года назад +168

    *സുജിത്ത് Broയുടെ കട്ട RUclips Viewers*
    *ഉണ്ടെങ്കിൽ ഇവിടെ കമോൺ* ❤️💚😍💚❤️

  • @shinyvinod6334
    @shinyvinod6334 2 года назад +1

    നമുക്കും കാണാൻ പറ്റിയല്ലോ രാജധാനി സ് പ്രെസ്സ്, ഒത്തിരി ഇഷ്ടം ആയി.

  • @ArunSCool
    @ArunSCool 5 лет назад +93

    നല്ല വീഡിയോ..🙂ബാത്‌റൂം n ടോയ്ലറ്റ് സാധാരണ റിസർവേഷൻ കോച്ചുകളിലുള്ളതിനെക്കാൾ വൃത്തിയുള്ളതാണ് പക്ഷെ ഒരു ലക്ഷ്വറി കോച്ചിന്റെ ബാത്‌റൂം ആയി തോന്നിയില്ല...not worth the price.

    • @syamsundar4376
      @syamsundar4376 4 года назад +1

      അതെ

    • @musthafa3804
      @musthafa3804 4 года назад +2

      അപ്പോൾ local compartment ലെ കക്കൂസ് ഓ൪ക്കാൻ പറ്റുന്നില്ല

    • @ronaldgasper3703
      @ronaldgasper3703 4 года назад +1

      India Alle Baie ithrayoke standard kaanunu

  • @hashimhamza5807
    @hashimhamza5807 6 лет назад +16

    നിങ്ങൾ യാത്രയുടെ ഓരോ നിമിഷവും ഇഷ്ടപ്പെട്ടു.. ആസ്വദിച്ചാണ് ചെയ്യുന്നത്... നല്ല അവതരണം... നല്ല വാക്കുകൾ ഉപയോഗിക്കുന്നു... കൂടെ ദൈവം അനുഗ്രഹിച്ച ഫാമിലിയും...

  • @nicetechkerala6796
    @nicetechkerala6796 5 лет назад +19

    Sujith bhakthante adhyathe 1 million video...👏👏👏

  • @Mirshoos
    @Mirshoos 4 года назад +18

    2021 ൽ വീഡിയോ കാണുന്നവർ ഉണ്ടോ?

  • @peaceworld7171
    @peaceworld7171 6 лет назад +16

    അടിപൊളി യാത്ര👍 കാസറഗോഡിനെ എടുത്തുകാണിച്ചതിന് താങ്ക്സ് ഇന്ന് സ്റ്റോപ്പ്‌ ഉണ്ടാവേണ്ടതായിരുന്നു

    • @jsdenterm4u61
      @jsdenterm4u61 6 лет назад

      കാസറഗോഡ് എവിടെ സ്ഥലം

  • @TechAmz
    @TechAmz 6 лет назад +117

    *Swethachechi nalla cute presentation... ❤❤..Keep going sujithettaa*

  • @babujacob6126
    @babujacob6126 4 года назад

    എനിക്കും രാജധാനി യിൽ ഒന്നു കയറി യാത്ര ചെയ്യ്യൻ തോന്നുകയാ
    നല്ല വണ്ടി നല്ല ഫുഡ്‌ ഓ എന്തയാലും യാത്ര നടത്തണം
    നിങ്ങളുടെ ഈ വിഡിയോ ഏതായാലും നന്നായി
    നന്ദി നന്ദി
    ബാബു ജേക്കബ്

  • @malluworld850
    @malluworld850 3 года назад +7

    സൈബീരിയൻ ട്രെയിൻ വീഡിയോ വ്ലോഗ് കണ്ടു ഇത് വഴി വന്നവർ ആരേലും ഉണ്ടോ? 😄

  • @salinirajesh8877
    @salinirajesh8877 5 лет назад +29

    This video is giving nostalgic memories. After my marriage me and my husband travelled to Delhi in Rajadhani express in 2003 May.

  • @SUN-it6rf
    @SUN-it6rf 5 лет назад +23

    Nicely done. Had the pleasure of traveling in 1st AC. Worth it .
    You and your wife are very sweet and enjoy each other every day. God Bless.

    • @Preenu_the_therapist
      @Preenu_the_therapist 5 лет назад +1

      I'm not a person who write comments to anyone.. but couldn't resist... Anna.. such a beautiful life u have.. u love wat u do.. that s really a blessing.. keep going

  • @ampksoccer2186
    @ampksoccer2186 11 месяцев назад +2

    ALCO Loco😢❤ Missing those golden days 😢

  • @krishnajasaseendran7314
    @krishnajasaseendran7314 6 лет назад +9

    Shweta was my classmate back in bahrain. She is really sweet , humble and fun to be with . Thanks sujith for your amazing content.

  • @പാവപ്പെട്ടവൻഞാൻ

    ആദ്യമായി ഒരു വീഡിയോയ്ക്ക് wait ചെയ്തു. വീഡിയോ എന്റെ ഫോണിൽ വന്നപ്പോൾ 12:09 ആയി. അപ്പോഴേക്കും ഒരുപാട് പേര് കണ്ടു.

  • @redhores8766
    @redhores8766 4 года назад +4

    നിങ്ങളുടെ എല്ലാ ആഗ്രഹങ്ങൾ ദൈവം സാധിപ്പിച്ചു തരട്ടെ
    Wish u all the best

  • @ArshadQuilandy
    @ArshadQuilandy 4 года назад

    ഒട്ടു മിക്ക വീഡിയോസും കാണുംബോൾ ആ സ്ഥലത്തെ/ഹോട്ടലിനെ/റിസോർട്ടിനെ കുറിച്ചുള്ള എന്റെ ധാരണകളെക്കാൾ മികച്ചു നിൽക്കാറാണു പതിവ്‌. എന്നാൽ രാജധാനി ട്രെയിൻ ഞാൻ വിജാരിച്ചതിനെകാൾ ഒക്കെ അൽപം താഴെ ആണു. സുജിത്ത്‌ ബ്രോ ഈ വീഡിയൊ ചെയ്തത്‌ കൊണ്ട്‌ അത്‌ മനസ്സിലാക്കാൻ കഴിഞ്ഞു.
    താങ്ക്സ്‌ ബ്രോ..

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 года назад +7

    അങ്ങനെ നമ്മുടെ സുജിത് bro.. ചേട്ടന്റെ രാജധാനി എക്സ്പ്രസ്സ് 3million കഴിഞ്ഞിരിക്കുന്നു 124 31 തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് റെയിൽ ഫാൻസ്

  • @vilassree
    @vilassree 6 лет назад +81

    കർട്ടൻ vare റിവ്യൂ cheyunna മനുഷ്യൻ..... അന്ന്യായം.... Vere ലെവൽ vloGer... Sujith annan ഇഷ്ടം

  • @Rahul_Ravichandran
    @Rahul_Ravichandran 5 лет назад +116

    അര മണിക്കൂർ വീഡിയോ കുറച്ചു കാണാനായി കയറിയതായിരുന്നു അവസാനം മുഴുവനും കണ്ടു ..✌🏽

  • @sandeep-pw8ml
    @sandeep-pw8ml 2 года назад +2

    Ee vidio eppa kanunna arelum indo🌺

  • @Cynthiamadona1gmail.comAngel07
    @Cynthiamadona1gmail.comAngel07 6 лет назад +56

    I am settled in California. I love your videos. Very humble way of expression and informative. Your wife Swetha is such a sweetheart....Very humble down to earth gem. You are a lucky husband!! God bless you both.

  • @Krishnadev22566
    @Krishnadev22566 5 лет назад +138

    പോകാൻ പറ്റുന്നില്ലെങ്കിലും ഇത് കാണുമ്പോൾ യാത്ര ചെയ്ത ഒരു സുഖം ഉണ്ട്.nice vlog

    • @musthafa3804
      @musthafa3804 4 года назад

      ഇതിലെ കക്കൂസ് കാണുമ്പോഴോ

  • @shanhaseeb5092
    @shanhaseeb5092 6 лет назад +6

    ഇത് പോലുള്ള വിത്യസ്‌ത വീഡിയോ
    ഇനിയും ഞങ്ങളിലേക്ക് എത്തിക്കാൻ ചേട്ടൻ സാധിക്കട്ടെ

  • @anzilayoob3247
    @anzilayoob3247 2 года назад +1

    ഇടക്ക് ഇത് വന്നു കണ്ടിലെങ്കിൽ സമാധാനം കിട്ടില്ല😀😀🙂❤️

  • @bhavyamohan20021
    @bhavyamohan20021 6 лет назад +10

    Superb video chettayi... Thanks for doing this. It's one of my bucket lists to travel in Rajadhani 1st class.. 😊

  • @solobird6468
    @solobird6468 6 лет назад +20

    Thank u sujithetta
    ഞങ്ങളെ കാസറഗോഡ് നെ കൂടി വീഡിയോ യിൽ ഉൾപ്പെടുത്തിയതിന് 😍😍

  • @warfighter6490
    @warfighter6490 4 года назад +51

    എനിക്ക് കാൽ ഇല്ലെങ്കിലും ഞാൻ മുന്നോട്ട് തന്നെ പോകും 🖤😔
    -കിടാണു

  • @preethy2685
    @preethy2685 11 месяцев назад +11

    2024il kannunavar undo

  • @Linsonjacob2001
    @Linsonjacob2001 6 лет назад +6

    You are the most genuine & innocent person among malayalee vloggers. Only says TRUTH. Even ur covloggers except hareesameerali are not genuine .

  • @jessy7334
    @jessy7334 6 лет назад +31

    കൊള്ളാമല്ലോ..... നിങ്ങളുടെ. യാത്ര. ഓരോന്നും ഓരോന്നും.... കൂടുതൽ കൂടുതൽ രസമാണ്......😍😍😍😍😍✌🏼✌🏼✌🏼✌🏼✌🏼👍👍👍👍👍👍👍 ശ്വേതക്കുട്ടി. സൂപ്പർ😘😘😘😘

  • @achayansrabbitfarm7213
    @achayansrabbitfarm7213 5 лет назад +5

    വളരെ നല്ല വീഡിയോ 👌👌ശെരിക്കു രാജധാനിയിൽ യാത്ര ചെയ്തത് പോലെ തോന്നി 👌

  • @rajugoswami3663
    @rajugoswami3663 3 года назад +1

    Excellent video.........I am Bengali.....I love to my south Indian brother and sister.......
    This video is full of energy and creativity........
    ✌✌✌✌✌✌✌✌✌✌✌✌

  • @miraban181
    @miraban181 5 лет назад +84

    I loved the way u give importance and respect to ur wife... God bless.

  • @shamilnavar5348
    @shamilnavar5348 4 года назад +14

    മംഗള ലക്ഷദ്വീപിലെ ഉണങ്ങിയ യാത്ര ആണ് ഇത് വരെ ചെയ്തത്. ഒരു ദിവസമെങ്കിലും രാജധാനിയിൽ ഒന്ന് പോണം.

  • @shanmathai7010
    @shanmathai7010 5 лет назад +119

    India !!!
    Unity in Diversity ...
    Various States ...
    Different languages ...
    Different religions ...
    Different weather conditions ...
    A variety of landscapes ...
    Rivers, mountains, beaches, forests, waterfalls ...
    Traveling all over India will give you unforgettable experiences ....
    Trying a range of unlimited delicious food across in India especially in villages ...

  • @bangtan_world_tk
    @bangtan_world_tk 3 года назад +4

    ഞാൻ ഒരു കോഴിക്കോടുകാരിയാണ്. അവിടെ എത്തിയപോ 😊. ഞമ്മളെ പച്ചബസ് ❤️

  • @aparnavsabu
    @aparnavsabu 5 лет назад +31

    I like the way he communicates with his wife.. I subscribed to your channel because the narration is interesting...
    Keep going...

  • @rakshiths2024
    @rakshiths2024 4 года назад +6

    Powlichuu ❤️❤️ tech travel eat is the best...Sujith ettaaa❤️❤️u are superbbb

  • @abdullap165
    @abdullap165 6 лет назад +51

    ഞാൻ കാസര്‍ഗോഡ് കാരനാണ്. Rajadhani Expressinu കാസര്‍ഗോഡ് സ്റ്റോപ്പ് അനുവദിച്ചു.
    18/2/2019 ഇന്നാണ് ആദ്യ ട്രെയിൻ നിറുത്തിയത്

    • @jsdenterm4u61
      @jsdenterm4u61 6 лет назад

      കാസറഗോഡ് എവിടെ സ്ഥലം

    • @abdullap165
      @abdullap165 6 лет назад +1

      നീലേശ്വരം

    • @jsdenterm4u61
      @jsdenterm4u61 6 лет назад

      ഞാൻ ഉദുമ

    • @saguppy3025
      @saguppy3025 6 лет назад +1

      Njan chattanchal

    • @jsdenterm4u61
      @jsdenterm4u61 6 лет назад

      @@saguppy3025 ചട്ടഞ്ചാൽ എവിടെ നിങ്ങൾ

  • @gymshyju
    @gymshyju 5 месяцев назад

    This is our love a 1000 congratulations sujith ettan understand the situvation of kasargod we love you and your family🎉❤❤❤❤

  • @haneefvlogs5748
    @haneefvlogs5748 6 лет назад +56

    ഹായ് സുജിത് ബ്രോ നിങ്ങൾ രാജധാനിയിൽ യാത്ര ചെയ്ത ദിവസം തന്നെ കാസറഗോഡ് രാജധാനി എക്സ്പ്രസ്സ്‌ന് സ്റ്റോപ്പ്‌ അനുവദിച്ചു കിട്ടി 👌

  • @rajeevrajeev-wd8bi
    @rajeevrajeev-wd8bi 11 месяцев назад +11

    2024 kanunavaundo😮

  • @tbs_karthik
    @tbs_karthik 6 лет назад +212

    ജനറൽ compartment ൽ വിൻഡോ യുടെ അടുത്ത് ഇരുന്നു പോവുന്ന ഒരു സുഖമുണ്ടല്ലോ.😍. ഇതിൽ അത് കിട്ടില്ല..

    • @jkrishnan30
      @jkrishnan30 6 лет назад +20

      nothing. ithokkey parayam. travelling in india is kachada experience except in first class. especially if u have lived outside and is used to clean environment, clean and well mannered people

    • @harishkiran3663
      @harishkiran3663 6 лет назад +2

      ഇതിലത് അതിലും!

    • @shijujohn4659
      @shijujohn4659 6 лет назад +8

      General compartmento? Adipoli baa powam

    • @musicstudentalways1081
      @musicstudentalways1081 6 лет назад +2

      Uvva...

    • @manavaaln8247
      @manavaaln8247 6 лет назад +2

      @@jkrishnan30 yentha bai nammale gramatil valarnna kazhinna kalathe kuttuikalude experience thangalkkunto,,kulavum ,meenum,,puzhayum,,paadavum..kadum,,marangalumk,,kachara perukkalum,,,madhamillatha sawhradhavum...oru vere level aaan

  • @harinandans2043
    @harinandans2043 3 года назад +1

    എത്ര കണ്ടാലും മതിയാവില്ല 3rd time seeing...njanum povum ithe pole enn ullavar like👍

  • @sujethkumar6459
    @sujethkumar6459 5 лет назад +16

    Positive vibes all over the video. First Ac travel js aa big dream for every middle class indian. All the best to you both