54 Hours in Rajdhani Express !! Trivandrum To Nizamuddin Full Journey Coverage

Поделиться
HTML-код
  • Опубликовано: 30 июл 2024
  • ലേറ്റ് ആയി വന്നാൽ ലേറ്റ് ആയി തന്നെ പോകും, അതാണ് ഇന്ത്യൻ റെയിൽവേ. 8 മണിക്കൂർ താമസിച്ച് പുറപ്പെട്ട ഞങ്ങളുടെ ട്രെയിൻ 21 മണിക്കൂർ വൈകിയാണ് ഡൽഹിയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഈ യാത്ര ഞാൻ നന്നായി മുതലെടുക്കുകയും ചെയ്തു. 50 മണിക്കൂർ നീണ്ട യാത്രയുടെ രണ്ടാം ഭാഗം കാണാം. മംഗലാപുരം - നിസാമുദ്ദീൻ. #techtraveleat #indianrailways
    Rajadhani Express First Class AC Coupe, Part 1: • Rajadhani Express Firs...
    54 Hours in Rajdhani Express !! Trivandrum To Nizamuddin Full Journey Coverage. Food, Railfanning etc. How to book coupe in Rajdhani First Class Ac?
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 2,2 тыс.

  • @gametherapist2.042
    @gametherapist2.042 2 года назад +174

    എന്നെ പോലെ food കഴിക്കുന്ന ഭാഗം മാത്രം കാണുന്ന ആരൊക്കെ ഉണ്ട്.... 😂

  • @deepukollam9465
    @deepukollam9465 5 лет назад +1879

    @09:52 മൂത്രമൊഴിക്കാൻ പോലും കഴിയാതെ അഞ്ചാറു മണിക്കൂർ എഞ്ചിനിൽ ആ ചൂടിൽ ജോലി ചെയ്യേണ്ടി വരുന്ന ഞങ്ങൾ ലോക്കോ പൈലറ്റുമാരെ ഓർത്തതിനു നന്ദി.. ♥️😍

    • @anashwara7000
      @anashwara7000 5 лет назад +38

      Respect 🙌🙌🙌

    • @sdjr7361
      @sdjr7361 5 лет назад +39

      Saluting you people
      Doing great job

    • @NARAYANA711983
      @NARAYANA711983 5 лет назад +19

      namichanna..pratyekichu ee vandiyil vadodara-kota odikunna pilotine.

    • @favasp3143
      @favasp3143 5 лет назад +12

      Deepu Kollam why diesel engine for rajadhani?

    • @NARAYANA711983
      @NARAYANA711983 5 лет назад +23

      @@favasp3143 കൊങ്കൺ പാത ഇലക്ട്രിക് അല്ല.

  • @ashiqkoyoli4590
    @ashiqkoyoli4590 5 лет назад +1550

    16000 രൂപക്ക് യാത്ര ചെയ്തതിന്റെ അനുഭവവും ഈ ട്രെയിനിൽ തന്നെ യാത്ര ചെയ്യാനുണ്ടായ കാരണവും അദ്ദേഹം കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്,അതല്ലേ ഒരു വ്ലോഗറിന്റെ ജോലി. പുള്ളി ഒരു വ്ലോഗർ എന്ന നിലയിൽ 100% പെർഫെക്ട് വീഡിയോ. റെയിൽവേ എന്തായാലും കാശ് മുടക്കി പുള്ളിയെ കൊണ്ട് വീഡിയോ ചെയ്യിക്കാൻ സാധ്യതയില്ല,ഫ്ലൈറ്റ് എന്നൊരു ഓപ്ഷൻ ഉള്ളപ്പോൾ 16000rs മുടക്കി മിക്കവരും ഇതിൽ യാത്ര ചെയ്യാനും സാധ്യതയില്ല, അപ്പോൾ സ്വന്തം കാശ് മുടക്കി നമുക്കിങ്ങനെ ഒരു വീഡിയോ കാണിച്ചു തന്ന വ്ലോഗർ സുജിത് ഭക്തന് ഒരു ബിഗ് താങ്ക്സ് ❤ (kadapaad fb brother)

    • @thurayyatube7664
      @thurayyatube7664 5 лет назад +2

      ruclips.net/video/ZOyvh91CwFY/видео.html

    • @johnmathews6723
      @johnmathews6723 5 лет назад +8

      I support

    • @sachuchandra94
      @sachuchandra94 5 лет назад +21

      Train yathra okek oru vikaraman aa sughamonnm matte 1 manikoor kond planil pokumbo kitttathilla , athonnm anubhavikkathe ee trainil poyenn vattano branthano ennokke chodikunna teamsinod pucham mathram

    • @somethingeverything9461
      @somethingeverything9461 4 года назад +6

      Sachu Chandra 👌

    • @hrishikeshtheruvath2454
      @hrishikeshtheruvath2454 4 года назад +5

      Yaah.. sujith ettan.... 🥰🥰👌👌 swetha chechi😍😍🥰🥰

  • @travaller7108
    @travaller7108 4 года назад +112

    എന്ത് ആയാലും... ഭാഗ്യം ആണ് ചേട്ടാ കൂടെ ഇത് പോലെ യാത്ര ചെയ്യാനും... കൂടെ കൂടാനും ഒരു ചേച്ചിയെ കിട്ടിയത്... 👍your lucky family... 👏👏👏

  • @rafeekfeeki7
    @rafeekfeeki7 5 лет назад +1509

    ഈ വീഡിയോ ഷൂട്ട് ചെയ്യാൻ സുജിത് ഭായ് എടുത്ത എഫേർട്ടിന് ബിഗ് സല്യൂട്ട് 👍👍

  • @haripriyaal2104
    @haripriyaal2104 5 лет назад +285

    പണ്ട് എല്ലാ മാസവും ലേബർ ഇൻഡ്യലെ സന്തോഷ്‌ ജോർജ് കുളങ്ങരെടെ "സഞ്ചാരം "പംക്തി വായിക്കാൻ വേണ്ടി വെയിറ്റ് ചെയ്ത അതെ ഫീലാണ് നിങ്ങളുടെ ഓരോ പുതിയ സ്ഥലങ്ങളിലെ വീഡിയോ കാണാനും 😍😍😍❤❤❤

    • @noname-jq5qm
      @noname-jq5qm 4 года назад +8

      എനിക്കും ഇഷ്ട്ടയിരുന്നു ലേബർ ഇന്ത്യയിലെ സഞ്ചാരം പ്രോഗ്രാം വായിക്കാൻ... ഇപ്പം പൊളിയാണ് സഫാരി tv യിൽ സഞ്ചാരം പ്രോഗ്രാം കാണാൻ... ദിവസവും wait ചെയ്യുന്നു...

    • @vladimpaler8932
      @vladimpaler8932 4 года назад

      Wowwww... njan atheyirunnu

    • @jonahgeorge2751
      @jonahgeorge2751 4 года назад

      @@noname-jq5qm sancharam and oru sanchariyude diary kurippukal katta fan

    • @gk-mg4lw
      @gk-mg4lw 4 года назад

      Sathyam labour india eppozum indo

    • @Deepak-gt9wd
      @Deepak-gt9wd 3 года назад

      @@gk-mg4lw ondu

  • @jibumathew0207
    @jibumathew0207 5 лет назад +551

    ഇതെല്ലാം കണ്ടപ്പോൾ സുജിത്തേട്ടന്റെ കൂടെ രാജധാനിയിൽ പോയതുപോലെ ഒരു feel.... .... എനിക്ക് മാത്രമേ ഇങ്ങനെ തോന്നിയത് ????

  • @devisathi878
    @devisathi878 3 года назад +302

    E. SREEDARAN എന്ന മഹാനായ മനുഷ്യന്റെ പ്രയത്നം ആണ് KONKAN RAILWAY

    • @Ajmal84
      @Ajmal84 3 года назад +14

      njangalkku ariyillayurunnu 😂😂

    • @daywithmebyvaishnav3502
      @daywithmebyvaishnav3502 3 года назад +22

      അദ്ദേഹം ജയിച്ചു പാലക്കാട്‌ mla ആയാൽ വേറെ ലെവൽ പാലക്കാട് ആവും 💥

    • @sugunan8039
      @sugunan8039 3 года назад

      @@Ajmal84 ഇഗ്‌ബിസിവിബി b

    • @bimaldinesh
      @bimaldinesh 3 года назад

      And lot of workers in

    • @technibangal3369
      @technibangal3369 3 года назад

      Poli

  • @BennyClement
    @BennyClement 5 лет назад +640

    കേരളം വിട്ടു പോയിട്ടുള്ളവർക്ക് അറിയാം നമ്മുടെ കേരളം തന്നെയാ സ്വർഗ്ഗമെന്നു , വൃത്തിയുടെ കാര്യത്തിൽ കേരളം കഴിഞ്ഞേ ഉള്ളു ❤️❤️

    • @harishkiran3663
      @harishkiran3663 5 лет назад +35

      NE, Himachal okke onnu poyinnokkoo!

    • @arjunvijayan9912
      @arjunvijayan9912 5 лет назад +25

      no no no enikku angine thonni illa punjab gujrat okke supper supper annu varanasi railway station kochi railway statione kalum supper annu pinne evide ninnu train yathra cheyunnuavar valare kuravanu

    • @manojithkrishnan
      @manojithkrishnan 5 лет назад +16

      train ill ninnu waste purathekk idunna vrithi aano udesiche ?

    • @creativekid7578
      @creativekid7578 5 лет назад +1

      (♥ω♥*)Dominican

    • @abhijith3917
      @abhijith3917 5 лет назад +4

      കേരളം ആണ് സൂപ്പർ bro
      പിന്നെ നലത്തു സൗത്ത് Gujarat aaanu

  • @thomaskj364
    @thomaskj364 5 лет назад +57

    യാത്ര ഇഷ്ടപ്പെടുന്നവർ ഇങ്ങനെ ട്രെയിനിലും കപ്പലിലും തിന്നും കുടിച്ചും കണ്ടു കേട്ടും ആസ്വദിച്ച് പോകണം ഇതുപോലെ. അല്ലാതെ തിരക്കുള്ള വരും ലാഭം മാത്രം നോക്കുന്നവരും വല്ല Planeനിലും പോകണം' . വളരെ നല്ല യാത്ര അനുഭവമായിരുന്നു. എല്ലാമൊന്ന് മനസ്സിലാക്കാൻ പറ്റി. all the best

  • @basheerfathimas7661
    @basheerfathimas7661 5 лет назад +103

    ശ്വേതയോട്‌ ഏതു ഫുഡിനെ പറ്റിയും സുചിത്‌ എങ്ങനെയുണ്ട്‌ എന്നു ചോദിച്ചാൽ. സൂപ്പർ എന്ന മറുപടി കൊതിച്ചിപാറു . (തമാശയാട്ടോ)

  • @ajayakumars3464
    @ajayakumars3464 4 года назад +42

    കണ്ടിരുന്നു - ഞാൻ സത്യത്തിൽ ചുമ്മതെ ഒന്ന് നോക്കിയതാ നല്ല രസം ഉള്ള യാത്രാ

  • @pkshafi7735
    @pkshafi7735 5 лет назад +190

    *വീഡിയോ കാണുന്ന ഞങ്ങൾക്ക് നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ഉണ്ടാക്കാൻ കഴിയുന്നു എന്നത് നിങ്ങളെ മറ്റുള്ള ട്രാവൽ വ്ലോഗെർമാരിൽ നിന്നും വ്യത്യസ്തമാക്കുന്നു സുജിത്തേട്ടാ*
    *TechTravelEat ഇസ്‌തം* 😘😘😘😘😘😘😘😘

    • @arjunpradeep969
      @arjunpradeep969 5 лет назад +5

      സത്യം. പോയ ഒരു ഫീൽ കിട്ടും 😍

    • @pkshafi7735
      @pkshafi7735 5 лет назад +1

      @@arjunpradeep969 😍

    • @tomsgeorge42
      @tomsgeorge42 4 года назад

      അത് ശരി ആണല്ലോ. 😀😀😀

  • @haris7661
    @haris7661 5 лет назад +259

    സുജിത്തിന്റെ വർത്തമാനം റെയിൽവെ കേട്ടു.
    രാജധാനിക്ക് കാസർകോട് സറ്റോപ് അനുവദിച്ചു...
    വണ്ടി ഇന്നലെ മുതൽ നിർത്താൻ തുടങ്ങി....

  • @prithwibraj9840
    @prithwibraj9840 5 лет назад +58

    സുജിത് ഏട്ടാ നിങ്ങൾ എപ്പഴും train നിൽ സഞ്ചരിക്കുന്ന videos ഇടണം എന്നാണ് എന്റെ അഭിപ്രായം ഞാൻ ഒരു LOCOMOTIVE പ്രാന്തനാണ് എനിക്ക് ഇത് കാണാൻ നല്ല രസം തോന്നി.....

  • @hrishikeshtheruvath2454
    @hrishikeshtheruvath2454 4 года назад +76

    Corona tymil eth kanunnavar like🔒🔒lockdown.. time😔... കൊതിയാവുന്നു ഒരു യാത്ര പോവാൻ 🤗🤗Sujith ettan, swetha chechi.. polichu🥰🥰🥰

  • @noormhd1917
    @noormhd1917 5 лет назад +164

    Daily viewer
    Addict aayippoyi
    😍

  • @p4media38
    @p4media38 5 лет назад +164

    സുജിത്തേട്ടാ താങ്കളുടെ രാജധാനി വീഡിയോയുടെ ആദ്യ ഭാഗം ട്രെൻഡിങ്ങിൽ കയറി

  • @shibukuyyeri
    @shibukuyyeri 5 лет назад +52

    വെറുതെ ഒന്ന് കയറി നോക്കിയതാ
    Vidio ഒത്തിരി ഇഷ്ടപ്പെട്ടു
    Nice vidio

    • @ishaisha3832
      @ishaisha3832 5 лет назад

      Oru rakshayum illa randuperum powliyanu....

  • @ravikumarnair4619
    @ravikumarnair4619 4 года назад +4

    താങ്കളുടെ vlog കൾ ആദ്യമായി ഞാൻ കണ്ടു തുടങ്ങിയത് ഈ lock down സമയത്താണ്. വളരെ സരസമായി കാഴ്ചകൾ കാണിച്ചുതരുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ ! താങ്കളുടെ അടുത്ത സ്നേഹിതരോടൊപ്പം നടത്തിയ INB trip ആദ്യം മുതൽ അവസാനം വരെ ഞാൻ ഇതിനോടകം കണ്ടു കഴിഞ്ഞു. വിവരണങ്ങൾ നൽകുന്നതും വളരെ മികച്ച രീതിയിലാണ്.
    താങ്കളുടെ വിവരണങ്ങൾ പ്രേക്ഷകർ അതേപടി വിശ്വസിക്കും. വിശ്വസിക്കാവുന്നവ തന്നെയാണ് അത് എന്ന കാര്യത്തിലും തർക്കമില്ല. പക്ഷേ ഈ വീഡിയോയിൽ ഒന്നു രണ്ട് കാര്യങ്ങൾ താങ്കൾ പറഞ്ഞത് അൽപ്പം തെറ്റിധാരണ ഉണ്ടാക്കാൻ ഇടയുള്ളതാണ് എന്നതുകൊണ്ട് അതൊന്ന് തിരുത്താൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ.
    ട്രയിനിൻ്റെ വേഗത കേരളത്തിൽ കുറവാണ് എന്നത് നേരാണ്. പക്ഷേ അത് റയിൽവേ കേരളത്തോട് കാട്ടുന്ന അവഗണന കാരണമല്ല. കേരളത്തിലെ എല്ലാ ട്രാക്കുകളും 120 കിലോമീറ്റർ വേഗതയിൽ ട്രയിൻ ഓടാനായി നിർമ്മിച്ചവയാണ്. അത്രയും വേഗത്തിൽ ട്രയിൻ പരീക്ഷണ ഓട്ടവും നടത്തിയിട്ടുണ്ട് (വേണമെങ്കിൽ അതിൻ്റെ വീഡിയോ , എൻജിനിൽ നിന്നും എടുത്തത് ഞാൻ തരാം). എന്നാൽ ഒരു പ്രദേശത്തെ റയിൽവേ ട്രാക്കിലൂടെ എത്ര വേഗത്തിൽ ട്രയിനുകൾ യാത്രക്കാരെ വഹിച്ച് ഓടണം എന്ന് തീരുമാനിക്കുന്നത് റയിൽവേ സേഫ്റ്റി കമ്മീഷണറാണ്. സംസ്ഥാന സർക്കാറിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ റാങ്ക് ഉള്ള ആ ഉന്നത ഉദ്യാഗസ്ഥൻ റയിൽവേയുടെ ഉദ്യോഗസ്ഥനല്ല. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലേതാണ് അദ്ദേഹം. ട്രാക്കുകളിൽ ഉള്ള കാഴ്ചകളെ മറയ്ക്കുന്ന വളവുകൾ , കയറ്റിറക്കങ്ങൾ, ലവൽ ക്രോസ്സുകളുടെ എണ്ണം. അവയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, നാട്ടുകാരും മൃഗങ്ങളും പാളം മുറിച്ചു കടക്കാനുള്ള സാധ്യതകൾ, അവ മൂലം ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ, മഴക്കാലത്ത് മണ്ണ് ഇടിഞ്ഞു വീണും മണ്ണ് ഇടിഞ്ഞുതാണും ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ എന്നിവ കണക്കിലെടുത്താണ് റയിൽവേ സുരക്ഷാ കമ്മീഷണർ പരമാവധി വേഗത എത്രയാകാം എന്ന് നിശ്ചയിക്കുന്നത്.
    കേരളത്തിൽ ധാരാളം ലവൽ ക്രോസുകൾ ഉള്ളതും , അതിലൂടെ ധാരാളം വാഹനങ്ങൾ കടന്നു പോകുന്നതും, ട്രാക്കിന് തൊട്ടടുത്തായി ധാരാളം ജനവാസ കേന്ദ്രങ്ങൾ ഉള്ളതും , ലോക്കോ പൈലറ്റിൻ്റെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന ധാരാളം വളവുകളും തിരിവുകളും ട്രാക്കിൽ ഉള്ളതും വർഷത്തിൽ 5 മാസം മഴ പെയ്യുന്നതും എല്ലാം ചേരുമ്പോൾ സ്വാഭാവികമായും കേരളത്തിൽ ട്രയിനിൻ്റെ പരമാവധി വേഗത പരിമിതപ്പെടുത്തിയേ സുരക്ഷാ കമ്മീഷണർ നിശ്ചയിക്കുകയുള്ളു. അതൊരു അവഗണയായി കാണാതിരിക്കുക.
    ട്രയിൻ്റെ എൻജിനിൽ രണ്ട് പേർ ഉണ്ടാകും. ഒരാൾ ലോകോ പൈലറ്റ്. അടുത്തയാൾ അസിസ്റ്റൻറ് ലോകോ പൈലറ്റ്. രണ്ട് പേരും തികഞ്ഞ പ്രാഗത്ഭ്യം ഉള്ള ഉദ്യോഗസ്ഥരാണ്. ലോകോ പൈലറ്റ് സിഗ്നലുകൾ നോക്കി ട്രയിൻ ഓടിക്കുമ്പോൾ അസിസ്റ്റൻ്റ് ലോകോ പൈലറ്റ് തൻ്റെ മുന്നിൽ കാണുന്ന സിഗ്നലുകളും വേഗതാ നിർദേശങ്ങളും ലോകോ പൈലറ്റിനോട് പറയും, കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ അസിസ്റ്റൻ്റ് പൈലറ്റിന് ട്രയിൻ ബ്രേക്ക് ചെയ്ത് നിർത്താനും അധികാരം ഉണ്ട്. അദ്ദേഹം ഒരു ഹെൽപ്പർ അല്ല, മറിച്ച് ഒരു നാവിഗേറ്റർ ആണ്. നാലും അഞ്ചും ചിലപ്പോൾ 8 മണിക്കൂർ വരെ ട്രയിൻ നിർത്താതെ പോകേണ്ടി വരാറുണ്ട്. ആ സമയത്ത് എൻജിൻ crew ന് പ്രാഥമിക കൃത്യം നിർവഹിക്കാൻപോലും സാധിക്കാതെ വരും എന്ന താങ്കളുടെ നിരീക്ഷണം വളരെ നന്ദിനന്ദനം അർഹികുന്നു.

  • @deeputhomas4618
    @deeputhomas4618 5 лет назад +168

    Dayavu cheythu sujith chettan vathilil ninnu ulla yatra ozhivakanam

  • @amalmathai916
    @amalmathai916 5 лет назад +13

    ഞാനും ഇതുപോലെ രാജധാനി യാത്ര നടത്തിയിട്ടുണ്ട് അന്ന് ഭയങ്കര കോമഡി ആയിരിന്നു.25 മണിക്കൂർ ആയിരിന്നു ലേറ്റ്.ഗോവ യ്ക്ക് ഒരു മണിക്കൂർ മുൻപ് എത്താറായപോൾ മുന്നിൽ പോയ ഗുഡ്സ് ട്രെയിൻ മറിഞ്ഞു പിന്നെ രാജധാനി വഴി തിരിച്ചു വിട്ടു ബോംബെ വഴി (രാവിലെ 4 മണിക്ക് ബോംബെ വിട്ടതാണ് എന്നോർക്കണം) എന്തൊക്കെ പറഞ്ഞാലും നല്ലയൊരു യാത്ര കാണാത്ത പല കാഴ്ചകളും കണ്ടു.ഇനിയും ആഗ്രഹം ഉണ്ട് രാജധാനി യിൽ യാത്ര ചെയ്യണം എന്ന്.കേരള എക്സ്പ്രസ്സ്‌ പോലെ നോക്കുവാണെങ്കിൽ ലാഭം രാജധാനി ആയിരിക്കും കയറിയാൽ പിന്നെ ഒന്നും ഓർത്തു പേടിക്കണ്ടാലോ 😂😂

  • @shamnushifa4272
    @shamnushifa4272 4 года назад +12

    ട്രെയിനിൽ 1st എ സി ക്യാബിനിൽ ഒരു ഡൽഹി യാത്ര എന്റേയും ഡ്രീമാണ്, ഇതുവരെ സാധിച്ചിട്ടില്ല, രണ്ടു വിഡിയോയും കണ്ടു. മനോഹരമായിരുന്നു. സുജിത്തിനും, ശ്വേതക്കും ഒരുപാട് നന്ദി 👌👍👍

  • @rizzefx
    @rizzefx 3 года назад +17

    ഇപ്പൊ എനിക്ക് rajadhani express 1st class AC ഇൽ പോക്കണം എന്നാണ് എന്റെ ഒരു dream 🤩🤩🤩

  • @abhinavsnair6083
    @abhinavsnair6083 5 лет назад +39

    സുജിത്തേട്ടാ ഇത്പോലെ രണ്ടാഭാഗത്തിനായി കാത്തിരുന്ന വേറെ ഒരു വീഡിയോ ഇല്ല 😍 polichu

  • @abhibknair
    @abhibknair 5 лет назад +180

    വീട്ടിലെ ബൈക്ക് എടുത്തു ഉടു വഴിലൂടെ വന്ന ലൈസൻസ് ഇല്ലാത്ത പയ്യൻ നൈസ് ആയി ക്യാമെറയേയിൽ പെട്ട് പോയേ :) 6:29

  • @rajeshraghavan3921
    @rajeshraghavan3921 5 лет назад +12

    നമ്മുടെ നാട്ടിലെ വണ്ടികളുടെ വൃത്തിയാണ് ശെരിക്കും 'നോർത്ത്' കണ്ടു പഠിക്കേണ്ടത്... salute to southern railway...

  • @kjibrahim89
    @kjibrahim89 5 лет назад +17

    One of the best train travel review. I felt like i was also travelling along with u. Tamil Fan👍 adi poli

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 5 лет назад +128

    Continental food with curd? Indian Railways definitely has a good sense of humour!

    • @bombayjohn3057
      @bombayjohn3057 5 лет назад +20

      You need a bit of probiotics to digest railway food

    • @CHOMPINGCHAMPION
      @CHOMPINGCHAMPION 5 лет назад

      🤣🤣🤣

    • @aneesapollo
      @aneesapollo 5 лет назад +3

      P Ma ചാണകസംഘി spotted

    • @swamybro
      @swamybro 5 лет назад

      ഓ നീ വലിയ മറ്റവൻ..

    • @RafiEdapully
      @RafiEdapully 5 лет назад

      👍👍👍

  • @SujahathHaider
    @SujahathHaider 5 лет назад +108

    Indiaയിലെ തന്നെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും ആദ്യം കോഴിക്കോടിനാണ്... 💪🌴😎

    • @umarulfarooq7555
      @umarulfarooq7555 5 лет назад +5

      അത് വളരെ കറക്റ്റാണ്.. ബ്രോ.. കോഴിക്കോട് പോലുള്ള വൃത്തിയിലുള്ള.. സ്റ്റേഷൻ.. വേറെ കാണൂല... 💪💪💪👍👍👌👌🤩🤩😍😍🤩🥰🥰

    • @prasadnair6834
      @prasadnair6834 5 лет назад +3

      Mumbai CST

    • @Maverick77722
      @Maverick77722 Год назад +2

      Keralathil chilappo aayrkkum indiayile top 10 list il polum varilla 😂

    • @ahsanmedia2895
      @ahsanmedia2895 Год назад

      Tirur🔥

  • @kashikhan5361
    @kashikhan5361 5 лет назад +26

    Great vlog, though I don’t understand Malayalam, the subtitles were adequate. I’m from Pakistan now living in USA and having met so many Indians here I can say that we are more similar than different. Keep up the good work.

  • @Automasstv
    @Automasstv 5 лет назад +25

    11 PM മണിക്ക് തുടങ്ങിയതാണ് ഇപ്പോള്‍ മണി 12 27 AM സത്യം പറഞ്ഞാല്‍ നേരം പുലരുവോളം കണ്ട് പോകും ALL THE BEST SUJITH CHETTA & SHETHA CHECHI....
    by pp asif valanchery

  • @jintoantony788
    @jintoantony788 5 лет назад +111

    Chetta running time cameryumay door sideil poy nilkkaruth...very dangerous...take it as a request

  • @khannyoz4145
    @khannyoz4145 5 лет назад +72

    സുജിത്തേട്ടാ......❤ ചെറുപ്പത്തിൽ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ 'സഞ്ചാരമാ'യിരുന്നു പ്രിയം.........ഇന്ന് എല്ലാ ദിവസവും 12 മണിയാവാൻ കട്ട വെയ്റ്റിംഗ് ആണ്.........അത്രമേൽ പ്രിയമായി 'Tech Travel Eat'...... നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ ആ അവതരണത്തിൽ നിന്നും ക്യാമറയുടെ ഭംഗിയുള്ള ഷോട്ടുകളിൽ നിന്നും കിട്ടുന്നുണ്ട്...........ഇനിയുമൊരുപാട് സ്ഥലങ്ങളും അറിവുകളും ഞങ്ങൾക്ക് കാണിച്ചുതരാനും എത്രയും വേഗം 1മില്യൺ ഫോള്ളോവെർസ് ആവാനും കഴിയട്ടെ ..........
    Love from Calicut❤

    • @ashasubbu5467
      @ashasubbu5467 5 лет назад +1

      ഞാനും അതെ....... സഞ്ചാരം കാണാൻ വേണ്ടി 9:00മണി വരെ wait ചെയ്യുമായിരുന്നു ഇപ്പോൾ സമയം മാറ്റി 12:00 മണിയാക്കി

    • @rajinka7548
      @rajinka7548 5 лет назад +3

      ഇപ്പോഴും ഉണ്ടല്ലോ സഞ്ചാരം

    • @sindhujaison4218
      @sindhujaison4218 5 лет назад

      20 വർഷത്തോളമായി ഞാൻ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ വീഡിയോ കാണുന്നു. ഇപ്പോഴും സഫാരി ചാനലിൽ ഞാൻ വിഡിയോ കാണുന്നുണ്ട്. ഇപ്പോൾ രണ്ടു പേരുടെയും യാത്രകളിൽ കൂടെ ആയിരിക്കുകയാണ്

    • @amalz8
      @amalz8 5 лет назад +1

      Bro Sujith ettan is a traveler and santhosh ettan is a explorer!

  • @najeelas66
    @najeelas66 5 лет назад +16

    Happy journey my bro 😍 really interesting....😎

  • @railfanjishnu7781
    @railfanjishnu7781 Год назад +6

    Locopilot nte കഷ്ട്ടപ്പാടിനെ mention ചെയ്തതിന് oru big salute❤

  • @anilchandran9739
    @anilchandran9739 5 лет назад +52

    ഒരു വീഡിയോ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എടുക്കുന്ന ഈ എഫേർട് തന്നെയാണ് താങ്കളെ മലയാളിയുടെ Vloger മാരിലെ സൂപർ സ്റ്റാർ ആക്കുന്നത്.👏👏👏👍💖

  • @thesecretholder4981
    @thesecretholder4981 5 лет назад +58

    സുജിതേട്ട നിങ്ങൾ ഈ വീഡിയോസ് ഫേസ്ബുക്കിൽ ഇടതിരിക്കുക...nighade യൂട്യൂബിൽ ഉള്ള വ്യൂസ് നന്നായിട്ട് കുറയും

  • @karthurenji
    @karthurenji 5 лет назад +7

    Rajadhaniyil yatra cheytha pole
    Orupadu agrahamund yatra cheyyan
    Thanks for your video
    Orupadu happy ayi
    Thanks for you both

  • @PK-fw1xl
    @PK-fw1xl 5 лет назад +7

    Sweet couple and very brave to do this journey, thanks for taking me back to rail journey days.

  • @shibinshadmk112
    @shibinshadmk112 5 лет назад +57

    Videos കണ്ട് കണ്ട് ,നിങ്ങളെ ഒരു വലിയ Fan ആയി മാറി .😍😍😍😍

  • @sajanu2341
    @sajanu2341 5 лет назад +43

    Bro addicted to ur videos... waiting for 12 .......enta ammo....ur awesome.....kaanatha irikan vayya... addicted to ur vlogs.....bro poliya ..kidua..let god bless u and family always

  • @shyamakumar4478
    @shyamakumar4478 5 лет назад +3

    I have been following ur vedios from along time .. I just love watching u guys :) u cover each place very nicely ...u both r doin amAzing work :) all the best for future projects 😇😇

  • @akashmk3575
    @akashmk3575 5 лет назад +5

    I watched both videos in Rajdhani Express. Its really wonderful. Its for the first time I'm watching ur travel vlogs. Pls do more of such
    👏👏👏👌👌👌

  • @bombayjohn3057
    @bombayjohn3057 5 лет назад +8

    This Rajdhani series is awesome. Thanks for taking us on this wonderful journey. Honestly I did not want the video to end. Hope you have a great time in Delhi. Cheers Bhaktha ... you are the best!

  • @rashid.k4988
    @rashid.k4988 5 лет назад +19

    ഷൊർണ്ണൂർ to നിലമ്പൂർ വഴി ഒന്നു ട്രെയിൻ യാത്ര ചെയ്യു .. പ്രകൃതിയും പച്ചപ്പും നല്ല ഭംഗിയാണ് ആ റൂട്ടിൽ .

    • @arafathpulikkodan13
      @arafathpulikkodan13 5 лет назад

      ടിക്കറ്റ് ആവശ്യം ഇല്ല. ഫുൾ oc

  • @Yogi_Ram
    @Yogi_Ram 5 лет назад +5

    Nice..😍
    🇮🇳On service front Railways improved a lot in the last few years..🇮🇳👍

  • @josephbabu3466
    @josephbabu3466 5 лет назад +3

    Sujith,you shown us a wonderful and excellent videos about 54 hrs train journey from tvm to nizammudin rajadhani exp. and your presentation is all very well and you did a great job il like it. keep it up

  • @amirinenisravan3932
    @amirinenisravan3932 5 лет назад +48

    I not even know single word, I just watch your videos only her smile. Cute couple.

  • @mthandan
    @mthandan 5 лет назад +21

    Most Expensive video ever produced by Sujith Bhakthan from his pocket....😍😍😍😍😍😍
    Appreciate ..you thought about engine drivers situation

  • @paul1729
    @paul1729 4 года назад

    Thanks for posting this. I am travelling by BLR-NZM route end of september and found this to be very useful

  • @manojpillai3465
    @manojpillai3465 4 года назад +6

    Sujith, you could also have mentioned about the LHB coaches used in all premium trains
    This requires a separate generator car to power the air conditioning. These are built in RCF, Kapoorthala. The traditional coaches are made at ICF and have less ride quality. LHB Llink Hoffman Bosch) coaches are German designed. Indian railway is progressively upgrading the older coaches to LHB including the popular Kerala Express.

  • @muhamednavas3769
    @muhamednavas3769 5 лет назад +3

    സുജിത്
    ഞാൻ സ്ഥിരമായി ട്രെയിൻ യാത്ര
    ചെയ്തിരുന്നു. ഇപ്പോൾ പ്രാവാസിയാണ്.
    പഴയ ഓർമകളിലേക്ക് തിരിച്ചു കൊണ്ടു പോയതിന് ഒരുപാട് നന്ദി.

  • @KKThoughts
    @KKThoughts 5 лет назад +9

    നല്ല ഒരു വീഡിയോ സുജിത്ത് ഭായ്...ഞാൻ പോയിട്ടുണ്ട്... കണ്ണൂർ ടൂ ഡൽഹി only 11 stops, ഫുഡ്👌

  • @comfortablydumbb
    @comfortablydumbb 5 лет назад +4

    Finally, you reached your destination. Konkan stretch of your journey is interesting. Overall, you have made this video enjoyable 👍

  • @johnjoju5512
    @johnjoju5512 4 года назад +3

    ചേട്ടാ ഒരു തകർപ്പന് വീഡിയോ എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു രാജധാനി ട്രെയിൻ വീഡിയോ...
    LOT OF THANKS... TO BOTH OF U

  • @girijakannan5608
    @girijakannan5608 5 лет назад +5

    Great Video.brought back nostalgic memories of childhood train travels.I greatly admire ur way of presenting the video.and ur lucid comentaries.it was informative and enjoyable
    Looking forward to ur next video

  • @SecretHoneyLoaf
    @SecretHoneyLoaf 5 лет назад +19

    Iam A Big Fan Of Bhakthettans's&Shwetha Chechi's😍😍🥰🥰🥰 Lovely Couple's Vlog❤️

  • @jamestchacko
    @jamestchacko 5 лет назад +7

    Sujith and Swetha you both are very adorable and cute couple. Love the way you take care of your wife Shwetha . I am a big fan your Vlogs .God bless you both in abundance ...👌👌😊😊😊😊

  • @dreamlife6709
    @dreamlife6709 3 года назад +9

    Nalla family ( husband and wife ❤️) . Supportive aaya wife❤️

  • @aneesapollo
    @aneesapollo 5 лет назад +71

    ഇന്ത്യയിലെ പ്രീമിയം ട്രെയിനിലെ പ്രീമിയം കോച്ചിലെ ബാത്ത്റൂമിന്റെ അവസ്ഥ . ഈ നാടൊക്കെ എന്ന് നന്നാവാനാണ് ?. സുജിത് ഒരു പാഷന് വേണ്ടി യാത്ര ചെയ്തതാണെന്ന് വെക്കാം . പക്ഷെ ഇതിൽ യാത്ര ആവശ്യത്തിനായി പോകുന്നവരുടെ സാഹസികത !

  • @albin14
    @albin14 5 лет назад +4

    Good video and a big congratulations for not disturbing your fellow co passengers in the name of vloging👍👍👍👌💐

  • @osmusi
    @osmusi 5 лет назад

    hi cheta.. adipoli video.. very informative video on rajdhani express .. hope you had a nice journey

  • @jJerryrockstar
    @jJerryrockstar 5 лет назад +5

    Hi bro..
    Such an amazing travel vdo..
    I thoroughly njyd n i feel I wanna travel this train once
    U r such a cute couple..
    The reality of the vdo is wat I love the most without too mch editing n stuff.. n your way of conveying your experience is fantabulous.
    I'm happy to see such a refreshing travel vdo after a long time..
    Have fun guys..
    Best wishes,
    Jerry from Mulagumoodu, Kanyakumari

  • @nihafizzcreation6923
    @nihafizzcreation6923 5 лет назад +86

    കാസർകോട് മാത്രമല്ല മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിലും സ്റ്റോപ്പില്ല കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണെന്നോർക്കണം

    • @samsea4u
      @samsea4u 5 лет назад +5

      Kasaragod stop anuvadichu

    • @muhsin771
      @muhsin771 5 лет назад +7

      അതിനിപ്പോ എന്താ?? കായംകുളം "ജംഗ്ഷനിൽ" സ്റ്റോപ്പില്ല പിന്നല്ലേ ഒരു തിയൂയ്

    • @nihafizzcreation6923
      @nihafizzcreation6923 5 лет назад +10

      @@muhsin771
      കായംകുളമാണൊ കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
      ആരും പറഞ്ഞില്ലാ...🤔😇
      ജില്ലകളിൽ ഒരു സ്റ്റോപ്പ് അതിൽ കൂടുതൽ ആരും ആഗ്രഹിക്കുന്നില്ല

    • @Sebastian_Torr
      @Sebastian_Torr 5 лет назад +5

      Keran aalillenkil stop indavilla

    • @nihafizzcreation6923
      @nihafizzcreation6923 5 лет назад +4

      @@Sebastian_Torr
      Keran aalund lakshangal varumanavumund pakshe malappuram district aayippoyi
      atanu railwaykku problem

  • @Advaitsatya
    @Advaitsatya 5 лет назад +62

    This sort of video can make a huge change in a normal individual's life. I still remember the fear on my face when i travelled alone at the age of 17 from Kerala to Nizamuddin. That fear vanished only after i travelled multiple times to Delhi in Rajadhani, Mangala, Kerala and Himasagar express. When i first travelled to Doha also i was similarly scared. I thought how can i remove the fear and start enjoying travelling to new places. Then youtube happened. *I started watching all the travel vloggers in youtube like Vagabrothers, Kara and Nate, Mountain Trekker, Sujith Bhakthan and many others. Now i exactly know what to expect when i travel to new places or when i am using new modes of transport. Travel vlogs and travel books have played a huge role in that.* So please support videos like this because vloggers like Sujith are spending a huge amount of money so that we can travel with confidence and also to make sure that we will never be cheated by anyone in unknown places. I wish travel vloggers like Sujith Bhakthan were there when i was young and vulnerable and travelling alone. I can clearly say that the next time you travel to Delhi you exactly know what to expect even in the first class and travel with confidence if you have seen this video. Everybody should watch videos like this because it is not only entertaining but also informative. I request Sujith Bhakthan to make more great videos like this.

  • @rajdeepvijayaraj4243
    @rajdeepvijayaraj4243 5 лет назад +2

    Adipoli video chetta!
    I watched both of them without skipping even 10 seconds. Your honest reviews, your curiosity and inquisitiveness made the videos priceless.
    എല്ലാ ട്രെയിൻ യാത്ര പ്രിയൻമാരുടെ നന്ദി ചേട്ടനും ചേച്ചിക്കും അറിയിച്ചുകൊള്ളുന്നു.

  • @lemyabasheer
    @lemyabasheer 5 лет назад +1

    Thanks a lot for the video....this journey is in my bucket list too....well now we know what to expect😄

  • @s.n4922
    @s.n4922 5 лет назад +6

    Thks for the amazing trip with Rajdhani. Felt like i m also traveling with u guyz. Enjoy ur trip and be safe in Delhi.

  • @asithas5855
    @asithas5855 5 лет назад +5

    Ith shoot cheytha sujithettanoru big salute 💪💪💪🤝 oru thanava njan kandittund rajadhani. Ah pokku kandu njan njettiyatha.ammadhiri pokkayirunnu

  • @sadakakuttasherey6470
    @sadakakuttasherey6470 5 лет назад +9

    ഇത്ര അധികം കട്ട വെയ്റ്റിങ്ങിൽ നിന്ന വേറെ വീഡിയൊസ്‌ ഉണ്ടായിട്ടില്ല സുജിത്തേട്ടാ.. പൊളിച്ചു ...

  • @kitkatmedia5350
    @kitkatmedia5350 5 лет назад +1

    What a vlog sujith bhaiii
    Thanks for this covering man

  • @srahmanka
    @srahmanka 5 лет назад +38

    Sujith is to Vlogging what Lalettan is to Acting...!!! flexible...simple...awesome...and continues to raise the bar every time....

    • @macmaharaja5640
      @macmaharaja5640 5 лет назад +1

      Neba's little world I think I have to agree here a little

  • @Tirookkaran_
    @Tirookkaran_ 5 лет назад +7

    👍👍👍.നിങ്ങളോടു കൂടെ സഞ്ചരിക്കാൻ കഴിയുന്ന വീഡിയോ തരുന്ന സുജിത്തേട്ടന് വലിയ നന്ദി.

  • @saravanankala2600
    @saravanankala2600 4 года назад +4

    I also travelling along with you i watch two times this vlog. Sweatha sister you are very innocent. All the best brother. Live a long life

  • @bilalkurishinkal7140
    @bilalkurishinkal7140 5 лет назад +55

    ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന ഞമ്മൾ മലയാളികളോട് റെയിൽവേ എപ്പോഴും അവഗണന ആണ്

  • @iqbal1703
    @iqbal1703 5 лет назад +4

    I am many times are waiting etta tnx for upload video

  • @junaidpayyannur4279
    @junaidpayyannur4279 5 лет назад +8

    Sujith eata vdo oke adipolo ... karanm vdos kaanumbo oru borum illaa, njaan vijaarichu 2day oru train yaathrayil igane 20,30mnts endhu kaanikum endhu parayum ennoke but oro timelum parayunna kaarryagal valare ere ishtapedunnu oru tharathilum boring illaato... 😊😊😁😁👍🏻
    All the best keep going we are with you

  • @achayansrabbitfarm7213
    @achayansrabbitfarm7213 5 лет назад +2

    വളരെ നല്ല വീഡിയോ 👌👌ശെരിക്കു രാജധാനിയിൽ യാത്ര ചെയ്തത് പോലെ തോന്നി 👌

  • @bhaskarannair8047
    @bhaskarannair8047 5 лет назад +11

    if possible it would be a good idea to add real time--"updated clock" in the video and the location details

  • @Dream-light123
    @Dream-light123 5 лет назад +9

    serikum yatra cheyyitha feel😍😍

  • @achuzzzvlog227
    @achuzzzvlog227 5 лет назад +3

    Very nice💓💓💓.I got the experience like travelling in rajadhanii express❤❤❤

  • @sirajabdulmajeed2473
    @sirajabdulmajeed2473 5 лет назад +3

    വളരെ നന്നായി ബിജു വേട്ടൻ പറയുന്നത് പോലെ ഒന്നും പറയാനില്ല നല്ല എഡിറ്റിംഗ് & cavereg thanks

  • @tomsimon3888
    @tomsimon3888 5 лет назад +1

    Interesting video. Really enjoyed. Thanks for your effort . Expecting more videos .

  • @ronin4781
    @ronin4781 5 лет назад +5

    Enthanenn ariyilla sujithettanem chechiyem kanumbo ullil oru santhosham . Full of positive vibes 💜❤️💜❤️💜❤️💜❤️💜❤️

  • @tittysgeorge9703
    @tittysgeorge9703 5 лет назад +4

    Odichu kandullu...night full ayi kaanummm.kalakkkiiii.ente dream journey anu rajadhaniyil....enthayalum eee janmam pokunundengil 1ac thanne

  • @vijeeshchakkingal4599
    @vijeeshchakkingal4599 5 лет назад +2

    Thakarthu etta....very informative. I am also a railfan just like you :)

  • @adv.sarathkumar
    @adv.sarathkumar 5 лет назад +9

    Sujith Bhai , രാജധാനിയുടെ റൂട്ട് മാറിയപ്പോൾ അതിന്റെ തലയെടുപ്പ് പോയോ. ബാക്കിയുള്ള ആ റൂട്ടിലോടുന്ന ട്രെയിനുകളെല്ലാം യാതൊരു മൈൻഡുമില്ലതെ അതിവേഗത്തിൽ പോകുന്നത് കണ്ടപ്പോൾ ഒരു വിഷമം തോന്നി. ഇന്ത്യയിലെ ഒരു Premium Luxury Train ആയി രാജധാനിയെ ഇന്ത്യൻ റെയിൽവേ ഉയർത്തി കാട്ടുമ്പോൾ അത് ഏത് റൂട്ടൽ കൂടി പോയാലും ഒരു പ്രത്യേക പരിഗണന കൊടുക്കേണ്ടതായിരുന്നു. Train നിന്നും മിസ്സ് ആയ ആളെ കുറിച്ച് പിന്നീട് എന്തെങ്കിലും വിവരം ലഭിച്ചോ. പല North Indian Railway station നുകളുടെ കാര്യം ഇപ്പോഴും പരമകഷ്ടം തന്നെ. ഇനിയും വികസനം എത്തേണ്ടത് അവിടങ്ങളിലാണ്. ട്രെയിൻ ലേറ്റായെങ്കിലും വയറുനിറച്ച് നിങ്ങൾക്ക് രണ്ടു പേർക്കും ഭക്ഷണം കിട്ടിയതിൽ സന്തോഷം. ശ്വേത പെങ്ങൾ എന്തു പറയുന്നു. പരിമിതമായ ദൃശ്യങ്ങളിൽ നിന്നു കൊണ്ട് മികച്ചൊരു ദൃശ്യാവിഷ്കരണമായിരുന്നു ഈ വീഡിയോ👌👌👌👌

  • @pushparajaila1796
    @pushparajaila1796 5 лет назад +4

    Super👍👍👍
    Njan daily kanunna vloger...

  • @nandhagopalunninandhu1650
    @nandhagopalunninandhu1650 4 года назад +7

    നല്ല ഒരു ട്രാവൽ വ്ലോഗ് ആണ് ഇത്... i like it....

  • @athiraathi925
    @athiraathi925 5 лет назад

    പരിപാടി സൂപ്പർ . ഞാൻ ആദ്യമായി യാ ണ് ഏട്ടന്റെ പരിപാടി കാണുന്നത് .ഞാനും ഇപ്പോൾ ഒരു ദില്ലി യാത്ര കഴിഞ്ഞ് വന്നതാണ് . അപ്പോൾ പോയ സ്ഥലം ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . രണ്ട് പേർക്കും നന്ദി.

  • @anoopv114
    @anoopv114 5 лет назад +3

    Nice work Mr. & Mrs. Sujith, next time expecting a vlog on golden chariot, and palace on wheels...

  • @vaishnavka884
    @vaishnavka884 5 лет назад +3

    Waiting ayirunnu........ 4 ths video 😁😅😅😅😅

  • @p4media38
    @p4media38 5 лет назад +8

    ഞാനും ഇപ്പോൾ നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി അരമണിക്കൂർ നേരം കൊണ്ട്

  • @HAFIZJAWAD
    @HAFIZJAWAD 5 лет назад +5

    Sujithetta Your effort is priceless 🙌🏻✨

  • @gelrave6697
    @gelrave6697 5 лет назад +4

    haha lol there’s no clean railway station anywhere , up north its just way too bad, aww Bhopal my hometown Habibganj 👏🏽👏🏽 even though haven’t been there in ages . Miss u Bhopalllll. Loved watching the train ride 🙏🏽 Thank u for mentioning Habibganj....all the way from Newyork

  • @jessy7334
    @jessy7334 5 лет назад +8

    *നിങ്ങളുടെ കൂടെ. യാത്ര ചെയ്ത ഫീലാണ് മനസ്സിൽ.....ഫുഡ് നെക്കുറിച് പറയാതെ വയ്യ. കൊതിയായി😋😋 അതിനു വേണ്ടി മാത്രം. ഒന്നു. കയറിയാലോ... ഈ ട്രെയിനിൽ.ലേറ്റാവുംതോറും. നിങ്ങളുടെ സന്തോഷം കാണേണ്ടതായിരുന്നു😂😂... ശ്വേതക്കുട്ടി. അടിച്ചു പൊളിച്ചുള്ള. ഒരുമിച്ചുള്ള. യാത്ര.... കുശുമ്പ് തോന്നാണ്....😅😅😅 അങ്ങനെ ഡെൽഹിയിൽ എത്തി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി... All the best.*

  • @nautilusnest
    @nautilusnest 5 лет назад +3

    Nice... Sujith & Swetha.. Enjoying your vlogging.. Mone, don't shoot from open doorway when the train is running.. Take care..

  • @ashiquepopzian9266
    @ashiquepopzian9266 5 лет назад +1

    Sir nyc aayittond
    njn safari polulla channels kanarundu
    Orupad ishtanu ithupolulla videos kaanan
    sir nannayi cheythittundu
    njn sirnta vdo adyamayanu kaanunnathu
    orupad ishtayi
    flightil pokathe trainil pokan sir edutha decision ithrem kashtapett nyc akkiya vdokkum oru big salute

  • @spdrg86
    @spdrg86 5 лет назад +3

    Njan pandu baroda il ninnum nammade nattilekk rajadhani il poyitund. Ennikk oru 13vayasu, njangal vere oru family um aayi nalla company aayi. Njangal kuttikal okke adichupolichu. Annum tomato soup thanne aayirunu highlight! Pakshe ithe polea entho pblm karanam vandi late aayirunu. Route okke change aayi. Pinne main pblm aayi fud, adhyam non thannittu pinne veg mathram aayi, athum kazhinju pinne quantity kurayaan thudangi. Last pattini aavum ennu orthappo, njangal tvm ethaan nilkathe shornur irangi., . Pakshe difficulty undayalum oru experience thanne aanu ingane oru yatra.