Это видео недоступно.
Сожалеем об этом.

ഒരു Air India Business Class സദ്യ | Kochi to Delhi Dreamliner Fly Like a King 🤗

Поделиться
HTML-код
  • Опубликовано: 15 авг 2024
  • ഒരു Air India Business Class സദ്യ | Kochi to Delhi Dreamliner Fly Like a King 🤗 സദ്യ കഴിച്ച് കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് | Air India B787 Business Class Journey | COK - DEL #techtraveleat #airindia #b787
    I flew from Kochi to Delhi by Air India's Boeing 787 Dreamliner business class. Though I spent nearly 30000/- for the ticket, I received all the facilities for it. I enjoyed the Tamil feast served in the flight too. Do watch and enjoy our journey and what happened after we reached Delhi.
    കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് ഒരു വിമാനയാത്ര. എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലെ ബിസിനസ്സ് ക്ലാസ്സിലാണ് ഇത്തവണത്തെ യാത്ര. ടിക്കറ്റിനായി ഏകദേശം മുപ്പതിനായിരത്തോളം രൂപ മുടക്കിയെങ്കിലും അതിനനുസരിച്ചുള്ള സൗകര്യങ്ങളാണ് എനിക്ക് ലഭിച്ചത്. കൂടാതെ വിമാനത്തിൽ നല്ല ഒന്നാന്തരം തമിഴ് സ്റ്റൈൽ സദ്യയും കഴിക്കുവാൻ സാധിച്ചു. യാത്രയുടെ വിശേഷങ്ങളും ഡൽഹിയിലെത്തിയശേഷമുള്ള അനുഭവങ്ങളുമാണ് ഈ വീഡിയോയിൽ.
    00:00 Intro
    01:14 Air India Boarding Pass
    02:20 My New Travel Bag
    03:10 Digiyatra
    04:50 Air India B787 Business Class
    14:25 South Indian Feast in Air India
    17:32 Landing at Delhi International Airport
    20:55 Delhi International Airport Terminal
    22:40 Delhi Metro Journey
    25:11 Hotel I've Stayed in Anand Vihar, Delhi
    27:39 Dinner
    28:34 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 380

  • @hijazhusain6468
    @hijazhusain6468 7 месяцев назад +205

    Pravaasi aaya enikk sujithettan and family video aahn kurachenkilum happiness❤️🔥🥹

    • @shabeerkunnumpurath3803
      @shabeerkunnumpurath3803 7 месяцев назад

      കാരണം

    • @ashankk6690
      @ashankk6690 7 месяцев назад +5

      Pravasi jeevitham athrak scene aano?

    • @kannurkerala5370
      @kannurkerala5370 7 месяцев назад

      ​@@ashankk669012hr job korach scn aan 8 hr job aan engil sugam

    • @vishnukl9396
      @vishnukl9396 7 месяцев назад +2

      Me too❤ family vlogs anu super

    • @Ajay-vt8iw
      @Ajay-vt8iw 7 месяцев назад +1

      But i like shopping vedios more

  • @jithinkadirur
    @jithinkadirur Месяц назад +3

    നിങ്ങടെ വീഡിയോ 45 മിനുട്ടോ 2മണിക്കൂർ ആയാലും ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റും 😍❤️ അവതരണം ❤️

  • @Aju.K.M-Muz
    @Aju.K.M-Muz 7 месяцев назад +12

    14:22 ഇത് വരെ വീമാനത്തിൽ കയറിയിട്ടില്ല 🥲👀

  • @foodie_mech
    @foodie_mech 7 месяцев назад +6

    ഓരോ യാത്രകളിലും ഓരോ പുതിയ അറിവുകളും കാഴ്ചകളും....

  • @__undercover_nomad__
    @__undercover_nomad__ 7 месяцев назад +4

    Air India New A-350 Poliyaa ❤❤❤

  • @arakkalamfoodtravelvlog9408
    @arakkalamfoodtravelvlog9408 7 месяцев назад +6

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീറ്റ്.
    പൈലറ്റ് സീറ്റ് ആണ് 😂😂

  • @toxic8281
    @toxic8281 7 месяцев назад +4

    Iyale videos kaanumbo thanne oru oru sugama ethra kandallum mathivarilla ❤️🔥

  • @mumbaionline
    @mumbaionline 7 месяцев назад +3

    Nice sharing about Air India run by the TATA group.

  • @jaynair2942
    @jaynair2942 7 месяцев назад +17

    Awesome buddy.! Beautiful and spacious aircraft.! Delhi's Great winter days..! But in Mumbai it's still 🔥 😅.

    • @muhammed.miqdad
      @muhammed.miqdad 7 месяцев назад

      Is there no winter here in Mumbai?

  • @parustastytips1538
    @parustastytips1538 7 месяцев назад +4

    ഇതേവരെ വിമാനത്തിൽ കയറാത്ത ലെ.. ഞാൻ 😢

    • @reghuprakash
      @reghuprakash 5 месяцев назад

      ഒരു കാലം വരും.
      Be positive ❤

  • @thepterolycus
    @thepterolycus 7 месяцев назад +11

    The CAFS truck is where the flight food is stored before loading.

    • @manumathew1284
      @manumathew1284 7 месяцев назад +1

      Their Company is near by airport from there

  • @user-sv8jv7qz6d
    @user-sv8jv7qz6d 7 месяцев назад +21

    Your narration is nice.. Feels like we are travelling..nice video

  • @mysticprincess792
    @mysticprincess792 7 месяцев назад +6

    Your content and video quality is improving day by day 🫰🏻🙌🏼👏🏼👏🏼 great going sujithettaa

  • @KochiTraveller
    @KochiTraveller 7 месяцев назад +4

    ലണ്ടനിൽ നിന്നും ഞാൻ നാട്ടിലേക്ക് പോകുന്നതും വരുന്നതും എയർ ഇന്ത്യയുടെ ഈ വിമാനത്തിൽ ആണ് എക്കണോമിയിലും നല്ല leg space. ഉണ്ട് ❤❤❤

    • @unnyaarcha
      @unnyaarcha 6 месяцев назад +3

      Yes indeed , if you've very short legs.

    • @reghuprakash
      @reghuprakash 5 месяцев назад

      ​@@unnyaarcha😂

  • @sathyamanikanta2784
    @sathyamanikanta2784 6 месяцев назад +2

    Thank you for adding English subtitles 😊

  • @appatsekhar
    @appatsekhar 7 месяцев назад +3

    സുജിത് ഭായ് പൊളിച്ചു as usual. അതിനേക്കാൾ ഇപ്പോൾ ലക്ഷദ്വീപ് ഉജ്വലം ആയതു കൊണ്ട് സുജിത് ഭായിടെ പഴയ ലക്ഷദ്വീപ് വീഡിയോസ് കാണുന്നു 😂😂 മാനിക്കയുടെ കൂടെ ഉള്ളത്. അന്നത്തെ അവതരണം 😂😂😂😂 അന്ന് കാണുമ്പോൾ സൂപ്പെർ ആയിരുന്നു ഇപ്പോൾ ചിരി വരുന്നു പക്ഷെ വളരെ നല്ല വീഡിയോസ് ആയിരുന്നു 👌👌

  • @smithaks9302
    @smithaks9302 7 месяцев назад +6

    Sujith chettan day by day handsome aykond erikkunnu❤❤❤❤

  • @user-xy1hi7ps2x
    @user-xy1hi7ps2x 7 месяцев назад +11

    Corendon B737Max is operated by Spicejet in India😄

  • @renillazar8805
    @renillazar8805 7 месяцев назад +4

    ഫുഡും ബീവ റെജും പെട്ടെന്ന് കിട്ടുന്ന സീറ്റ്‌ മീൻസ് ലാസ്റ്റ് സീറ്റ്‌ അതാണ് നല്ലത് 🔥🔥🔥✨️✨️✨️

  • @catseye2865
    @catseye2865 7 месяцев назад +1

    Favourite seat ഏതാണെന്നു ചോദിച്ചാൽ........ ഇത് വരെ വിമാനത്തിൽ കയറാത്തത് കൊണ്ട് എന്താ പറയുക.......
    എല്ലാ സീറ്റും ഇഷ്ടമാ 😍😍😍😍

  • @jvgeorge1474
    @jvgeorge1474 7 месяцев назад +2

    From Yamuna Banks Metro station you could have boarded another train, (just the next train) and got down at Kaushambi, in front of your hotel. Perhaps you didn't bother to ask anyone, who could have guided. Thanks for showing Pacific mall, nostalgic for me, which was our weekly shoping/ movie/eating etc point for about 20 years , till I left Delhi in 2021, (after long 45 years)

  • @J_1960
    @J_1960 7 месяцев назад +8

    Buddy, your Vlogs are getting better each time, keep it up....😊

  • @Asherstitusworld
    @Asherstitusworld 7 месяцев назад +12

    Kochi to Delhi Air India Bussines class Video Amazing Sujith Cheta Air india improved well but they should bring new flights 😊

  • @shanavasotp4438
    @shanavasotp4438 7 месяцев назад +15

    എളുപ്പം ഫുഡ് കിട്ടുന്ന സ്‌ഥലം ആണ് എന്റെ ഇഷ്ട സീറ്റ്😂

  • @user-fw4ws6lx8z
    @user-fw4ws6lx8z 7 месяцев назад +9

    KOCHI To Delhi Air India Dream Liner 🛫 Journey Video Views 👌 Wish you all the best 👍👍💪💪

  • @TravelBro
    @TravelBro 7 месяцев назад +4

    Pilot Seat .....ഏത് വണ്ടിയിൽ കയറിയാലും ഞാൻ മുന്നിലെ ഇരികാരോള്ളൂ 🤣(Courtesy #bijumenon #vellimoonga)

  • @priya33655
    @priya33655 7 месяцев назад +1

    വീഡിയോ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @rajasreelr5630
    @rajasreelr5630 7 месяцев назад +2

    Superr🥰🥰🥰 missed family...... Tech travel eat fan girl

  • @manunair10
    @manunair10 7 месяцев назад +1

    ഡൽഹി എല്ലാ മെട്രോ എല്ലാ സമയത്തും ബിസി ആണ്. മിക്കവാറും ഞാൻ നിന്ന് ആണ് യാത്ര ചെയ്യാറ്.

  • @Sahalyy
    @Sahalyy 7 месяцев назад +1

    Oman Air il keyaru… sett aan

  • @Sinaan.k
    @Sinaan.k 7 месяцев назад +3

    Air India ❤️‍🔥

  • @TT_life_dubai
    @TT_life_dubai 7 месяцев назад +1

    Rest illaatha yathra..daily episodes❤❤

  • @user-oz5ow7vg4m
    @user-oz5ow7vg4m 7 месяцев назад +2

    I also got a priority pass when the magnus card got delivered

  • @user-ut3ng7km5g
    @user-ut3ng7km5g 7 месяцев назад +14

    What about your fitness journey. You made that as a content. There is no updates nowadays. The same happened not only in the case of COSMOS bicycle but also a treadmill's too. Once you brought a trainer/ dealer to your house and made a video on that machine.

  • @varsham6009
    @varsham6009 7 месяцев назад +2

    Economy il ente favorite seat 22F❤ business class il ithuvare poyittila.. Maybe in future povaanel aadhyathe seat 1A aavum

  • @user-gx8mm5qh9b
    @user-gx8mm5qh9b 7 месяцев назад +4

    That’s the problem..we think Cochin is so big..pls understand that’s nothing when compared to Mumbai or Bangalore, Delhi..Cochin is very small in terms of area..

  • @nandhu004
    @nandhu004 7 месяцев назад +1

    സുജിത് ബ്രോ പുതിയ വീട്ടിലേക്ക് ഉള്ള purchasing വീഡിയോ ചെയ്യ് പുതിയ സാനങ്ങൾ വാങ്ങുന്നതിന്റെ 🥰🔥

  • @reneeshrh397
    @reneeshrh397 7 месяцев назад +7

    സുജിത്തേട്ടന്റെ ഫ്ലൈറ്റ് യാത്ര അത് കാണാൻ വേറെ ലെവലാണ് 😍

  • @rameshc1782
    @rameshc1782 7 месяцев назад

    സുജിത്തേട്ടാ പാർക്കിംഗ് സിനിമ കണ്ടാൽ വാഹനം പാർക്ക് ചെയ്യുന്ന ബുദ്ധിമുട്ട് നമ്മൾക്ക് ശരിക്കും മനസ്സിലാകും 😂

  • @melvinjohn3926
    @melvinjohn3926 7 месяцев назад +1

    Nice vlog I like it. Do we have to take permission for taking photos and videos in flight

  • @mohanshankar9905
    @mohanshankar9905 7 месяцев назад

    Really enjoying watching your videos..next time in Delhi please do let me know..would love to catchup..

  • @Shyjucham
    @Shyjucham 2 месяца назад

    Back seat always preferable for long journey

  • @vimaljosephjohn756
    @vimaljosephjohn756 7 месяцев назад +1

    Ooo polich....nice contents❤❣

  • @abhishekv7746
    @abhishekv7746 7 месяцев назад +1

    Waiting aayirunnu🥰

  • @user-rg8vg2ti9c
    @user-rg8vg2ti9c 7 месяцев назад

    Wonderful travel video beautiful place sujith bhaķthan good adiya sùper story wondrfool happy enjoy sùper food very tasty food good seen beautiful looking God bless you family

  • @imranpaleri49
    @imranpaleri49 7 месяцев назад +1

    Airindia A350 22nth domestic routeil start cheynd. Athil keri first experience review cheyamo 😊 ? Thangalude aviation videos atha eth flights videosn mathram thene aviation enthusiasts fans und . 😊

  • @thepterolycus
    @thepterolycus 7 месяцев назад +3

    Stub of the boarding pass is for passenger reconciliation after boarding completes. Stubs should be tallied with the no. Of passengers.

    • @aswinp9075
      @aswinp9075 7 месяцев назад +1

      And also if there any issue with emmigration which is not tallied with the exact count of pax the stubb should help to sort out of it

    • @thepterolycus
      @thepterolycus 7 месяцев назад

      @@aswinp9075 Exactly

  • @fliqgaming007
    @fliqgaming007 7 месяцев назад +7

    ✈️ videos are fun 🤩

  • @jr_kunjikka
    @jr_kunjikka 7 месяцев назад

    Hai Sujith Etta !
    I'm a +2 Student...ഞാൻ Class കഴിഞ്ഞ് വന്ന് ഉടനെ RUclips എടുത്ത് നോക്കുന്നത് സുജിത്തേട്ടന്റെ Video വന്നിട്ടുണ്ടോ എന്ന് അറിയാൻ ആണ്..Currently 100% Satisfy ചെയ്യിപ്പിക്കുന്ന അധികം RUclipsrs ഒന്നും കേരളത്തിൽ ഇല്ലാ...പക്ഷെ ചേട്ടന്റെ Videos കാണാൻ വല്ലാത്തൊരു ഇഷ്ടമാണ്...അത് ഒരുപക്ഷേ Quality ൽ ആയിരിക്കാം..അല്ലെങ്കിൽ അത് Present ചെയ്യുന്ന രീതി കൊണ്ടും ആയിരിക്കാം..!😊❤️
    എന്നും കൂടെ ഉണ്ടാവും 🫂

  • @veena777
    @veena777 7 месяцев назад +1

    Enjoying winter season & watching your video will see shortly okay 🙏🥹😃😘🫀🫂

  • @sajithvarier171
    @sajithvarier171 7 месяцев назад +2

    First ♥️

  • @amruthabhaskaran6744
    @amruthabhaskaran6744 7 месяцев назад

    Delhi airport wall display is all hand gestures of classical dances.

  • @babymathew1797
    @babymathew1797 7 месяцев назад +1

    Njan yathra stop cheythu, makkel injottu varum, njan flught il aadyem ezhunelkan easyulla seat prefer cheythirunnu karenam wash roomil pokan idekirikunnavare disturb cheyyathirkan.

  • @viniranji886
    @viniranji886 7 месяцев назад +1

    Adipoli 🔥🔥🔥🔥സൂപ്പർ 👌👌❤️❤️❤️❤️

  • @Aha-dm2hq
    @Aha-dm2hq 7 месяцев назад

    Ipad ആണോ macbook ആണോ travel ചെയ്യുമ്പോൾ എഡിറ്റ് ചെയ്യാൻ convenient ആയി തോന്നുന്നത്?

  • @lenscapecreationsbybasilge5127
    @lenscapecreationsbybasilge5127 7 месяцев назад +2

    Corendeon airlines spice jet leased aanu for winter schedules.

  • @user-mr7ys3nq1h
    @user-mr7ys3nq1h 7 месяцев назад

    Good videos and more informations to get peoples thank you sujith bakthan

  • @shivaram1350
    @shivaram1350 7 месяцев назад

    Amazing video etta ❤️😍

  • @rajasekharanpb2217
    @rajasekharanpb2217 7 месяцев назад

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @travelbite_KL02
    @travelbite_KL02 7 месяцев назад

    Bro next series nalla cheapest aitu travel cheithu pokuna pole oranam edu hostel lum local life um oke aitu olla oru series vdo

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 7 месяцев назад

    സൂപ്പർ ഹിറ്റ് വിഡിയോ❤❤❤❤❤

  • @LP-ff8fk
    @LP-ff8fk 7 месяцев назад

    Keep up the interesting choice of content and positive narration 🎉🎉

  • @sabeenaebrahim7418
    @sabeenaebrahim7418 7 месяцев назад +4

    അന്തരീക്ഷം ഇത്രയും മോശമാണോ എന്നാലും ഈ യാത്ര സൂപ്പർ ആണ്

    • @Amour722
      @Amour722 7 месяцев назад +1

      North indiayil തണുപ്പ് കാലം ആയാൽ മൂടല്‍ മഞ്ഞ് ഉണ്ടാകും... ചൈനയിലെ ചില bagangalilum ഇത് കണ്ട് വരുന്നുണ്ട്

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 месяцев назад

    Beautiful congratulations hj Best wishes thanks

  • @supersaiyan3704
    @supersaiyan3704 7 месяцев назад +1

    Flight il tail end seats aanu select cheyyaaru.
    Enganu crash ayaal rakshapedan chance kooduthal tail end portion aanu.

  • @renjup.r6210
    @renjup.r6210 7 месяцев назад

    I am waiting for a chance to meet u anytime in airport or flight..I will be so excited and surprised then❤

  • @hebalwilfred1525
    @hebalwilfred1525 7 месяцев назад

    Adipoli video🤗

  • @DCK5388
    @DCK5388 7 месяцев назад

    Waiting for A350-900 first flying video....❤❤❤

  • @smkcasio
    @smkcasio 7 месяцев назад +1

    Hi Suji Happy Journey,

  • @gopikrishnann8553
    @gopikrishnann8553 7 месяцев назад +1

    Favourite seat is window seat bro😊😊

  • @benittabinny5062
    @benittabinny5062 7 месяцев назад +3

    After watching your video. I wanted to board the plane...so when I went to board the plane for the first time, I met Sir ......I am very happy.....Sir do you remember me... i met you at Delhi airport😊😊

    • @TechTravelEat
      @TechTravelEat  7 месяцев назад +3

      Yes I do remember

    • @benittabinny5062
      @benittabinny5062 7 месяцев назад

      ​@@TechTravelEatTo tell Swetha ma'am and Rishi Kuttan my inquiry which I forgot to tell sir.....💝💝love you Swetha ma'am and Rishi kuttan🥰🥰🥰

  • @binumathew3792
    @binumathew3792 7 месяцев назад +2

    Welcome to Delhi ❤

  • @BeVlogers
    @BeVlogers 7 месяцев назад +1

    🎉❤ informative videoo🎉..

  • @chinnujackson8235
    @chinnujackson8235 7 месяцев назад

    My family love your videos;great fan of swetha and rishikuttan;The. Very first video I watched yours is Mango meadows,never missed any after:Thanks for entertaining us;May the good god bless your family

  • @sskkvatakara5828
    @sskkvatakara5828 7 месяцев назад

    Car review buju n naur
    Train revie abijit baktan
    Plin review sujith baktan😅😅😊

  • @travelmalayalam1694
    @travelmalayalam1694 7 месяцев назад +1

    Which software is using for editing in ipad

  • @stephingeorge3539
    @stephingeorge3539 5 месяцев назад

    21 F is my favourite Seat

  • @shyamalatv908
    @shyamalatv908 2 месяца назад

    Adipole mone

  • @gourisankerpcakhilapc342
    @gourisankerpcakhilapc342 7 месяцев назад

    അടിപൊളി ഞങ്ങളും വരട്ടേ🎉🎉🎉

  • @aryaparvathy849
    @aryaparvathy849 7 месяцев назад

    Welcome to delhi❤❤we are here at mayur vihar phase 1.take care of your mobile..pick pocket,mobile adichondupokal common in delhi

  • @ajithanto4147
    @ajithanto4147 7 месяцев назад

    Corendon airlines operated by spice jet 20:32

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 7 месяцев назад

    Nice ayrunnu ❤

  • @TessaJose-sx4ur
    @TessaJose-sx4ur 7 месяцев назад

    24:17 akshadhram onn visit chyth noku aametro station thott apurath thannee destination und.superrraannn

  • @chandrikamukundan6804
    @chandrikamukundan6804 7 месяцев назад

    As usual very interesting❤😍

  • @vaisakhraju2902
    @vaisakhraju2902 7 месяцев назад +1

    Please do a review on Air India's new A350 when it commences its operations.

  • @futurekid6118
    @futurekid6118 7 месяцев назад

    14:22 driver seat 😂

  • @gangstergamingofficial2573
    @gangstergamingofficial2573 7 месяцев назад +1

    18:29 Sujith bro ath Boeing inte last 747 aanu

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 7 месяцев назад +1

    എയർ ഇന്ത്യയുടെ ഫൂഡ് പണ്ട് മുതലെ No : വൺ ആണ്

  • @kennykrstudios
    @kennykrstudios 7 месяцев назад

    My fav seat is near the engine especially in Boeing 737-800 max😇😍🥰🥰🥰

  • @manipaul63
    @manipaul63 7 месяцев назад

    All best facilities for Business classes only

  • @vishnuradhu7027
    @vishnuradhu7027 7 месяцев назад +1

    Adipoli nalla clear video 🎉. Happy trip

  • @arunark4512
    @arunark4512 2 месяца назад

    CAFS fiight food delivery service aanu😊

  • @user-dm2cj9vj5t
    @user-dm2cj9vj5t 7 месяцев назад +1

    unniettan first

  • @Akn7886mpm
    @Akn7886mpm 7 месяцев назад +1

    Sujith bro, 🙏 your all video are always extraordinary 👍🥰👍🥰9/10👍

  • @shafeequekt8030
    @shafeequekt8030 7 месяцев назад +1

    Digy എല്ലാ ഏർപോട്ടിലും ഉണ്ടൊ

  • @manuprasad393
    @manuprasad393 7 месяцев назад

    Woww adipoli
    Flights yatra kollalloo

  • @manojnakulan8285
    @manojnakulan8285 7 месяцев назад

    @tech travel eat by Sujith Bhakthan….സുജിത് ചേട്ടാ ഒരു വീഡിയോ ചെയ്യാമോ,എന്തിനെകുറിച്ചെന്നാൽ നമ്മുടെ എയർപോർട്ട് lounges അക്സസ്സ് ചെയ്യാൻ പറ്റിയ കാർഡ്,applications,താങ്കൾ ഏതൊക്കെ അപ്പ്ലികേഷൻസ് ആണ് ഉപയോഗിക്കുന്നത് എയർപോർട്ട് ലോംഗസ് ആക്സെസ് ചെയ്യുന്നത് എന്നതിനെക്കുറിച്ച്🔥🥰🥰🥰🥰

  • @sharjah709
    @sharjah709 7 месяцев назад

    787 ഡ്രീം ലൈനർ ❤,

  • @alananil-322
    @alananil-322 7 месяцев назад

    Parking movie super a..

  • @tibintomy6633
    @tibintomy6633 7 месяцев назад

    Sujith ettan fan from kottayam❤