മറയൂരിലേക്ക് ഒരു യാത്ര - A Trip to Munnar, Marayoor & Kanthalloor on MG Hector

Поделиться
HTML-код
  • Опубликовано: 23 сен 2019
  • ഹെക്ടറിൽ മൂന്നാറിലേക്ക് ആദ്യത്തെ യാത്ര. മൂന്നാർ മറയൂർ, കാന്തല്ലൂർ ഭാഗത്തേക്കാണ് ഇത്തവണ പോകുന്നത്. ജങ്കിൾ ബുക്ക് വിന്റേജ് റിസോർട്ട് കാന്തല്ലൂർ: 80788 08912
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 1,7 тыс.

  • @vishnu2606
    @vishnu2606 4 года назад +2002

    എത്ര സിമ്പിൾ ആയി ആണ് മൂന്നാർ വന്നിട്ട് 2 മാസം ആയി എന്ന് പറയുന്നത്.ഇത് കേൾക്കുന്ന ജീവിതത്തിൽ മൂന്നാർ പോയിട്ട് ഇല്ലാത്ത ഞാൻ...😪

  • @diff_think1493
    @diff_think1493 4 года назад +1020

    XUV kond solo adichavan alle hero 😅😅
    Single passenge 😂😂😂

  • @malluboys4557
    @malluboys4557 4 года назад +171

    എമിൽ ഏട്ടന്റെ ഡ്രൈവിംഗ് കിടുവാണ് പോളിയാണ് അന്യയമാണ് 😍💪♥️

    • @lij0076
      @lij0076 4 года назад

      എങ്ങനെ അറിയാം

    • @gopikrishnantc1520
      @gopikrishnantc1520 3 года назад

      @@lij0076 recent videos nokya maty.manasilavm

  • @captain__cool_7641
    @captain__cool_7641 4 года назад +157

    അവൻ അവനെ തന്നെ വിളിക്കുന്ന പേര് SOLO RIDER ന്നാ...... 😍 SOLO RIDE ഇസ്‌ത്തം..... 😘

  • @Godofficialkeralam
    @Godofficialkeralam 4 года назад +168

    എന്റെ ജീവിതം ഇങ്ങനെ സുജിത്തേട്ടനെ വീഡിയോ കണ്ടു ലോകം കാണാൻ ആകും വിധി !

    • @godwinfrancis2
      @godwinfrancis2 4 года назад +7

      എന്തിനാ എന്നെ ഇങ്ങനെ കരയിക്കുന്നത് ബ്രോ. ഞാനിപ്പോ ആലോചിച്ചതേയുള്ളു .

    • @ashif176
      @ashif176 4 года назад +1

      😢😢😢😢 ഞാൻ കരഞ്ഞു.

    • @santhoshthomassanthoshthom6660
      @santhoshthomassanthoshthom6660 4 года назад

      shabu's world നോ നീ ഉയരും

    • @Earn_with_rahila03
      @Earn_with_rahila03 4 года назад

      😌😌😌

    • @utrooob3536
      @utrooob3536 3 года назад

      😅

  • @heyathul
    @heyathul 4 года назад +193

    സൂപ്പർ ഫാസ്റ്റ് ന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന് പോകണം വേറെ എദോ ലോകം ഒകെ കാണാം 😇😇

    • @vineeshaugustine
      @vineeshaugustine 4 года назад +11

      പരലോകം വരെ കാണും 😇😇😂

    • @nisamlc4685
      @nisamlc4685 4 года назад +1

      ഏറെക്കുറെ

    • @tripon2494
      @tripon2494 4 года назад +4

      ബാക്ക് സീറ്റിൽ ഇരുന്നാൽ airl ആയിരിക്കും. Gutter 🤣

    • @thariqmuhammeds3251
      @thariqmuhammeds3251 4 года назад

      Yesss

    • @thariqmuhammeds3251
      @thariqmuhammeds3251 4 года назад

      Athaaaaaa

  • @amalanil1142
    @amalanil1142 4 года назад +286

    "എടാ sujith ഭക്തൻ ആട അത്‌" 😂.......... വീഡോയോയിൽ ഇത് കേട്ടവർ ഇണ്ടോ....

  • @nihanmohammed6172
    @nihanmohammed6172 4 года назад +15

    മൂന്നാറിനെ ഇത്രയും അധികം സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യൻ ...,👌👍

  • @junaidpayyannur4279
    @junaidpayyannur4279 4 года назад +526

    9:5 tavera vandinnu “sujith bhakthan alleda athu” ennu parayunnath njaan mathram aano kette😄😄✌🏻

  • @tasreeferiyal4597
    @tasreeferiyal4597 4 года назад +768

    കേരളത്തിൽ മൂന്നാർ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളവർ ലൈക് അടിച്ചേ 😍

  • @automotiveenthusiastic9502
    @automotiveenthusiastic9502 4 года назад +436

    Emil bro yude XUV ishttapettavar adi like👍🏻🚗😍

  • @travelseconds96
    @travelseconds96 4 года назад +79

    Lookwise
    Emil-tovino thomas
    Emil wife -tovino wife... ഒറ്റ്റനോട്ടത്തിൽ മാച്ചിങ്

    • @yesudasvg4982
      @yesudasvg4982 3 года назад +5

      Poda pottakannaa

    • @jaisclement463
      @jaisclement463 3 года назад +1

      Emil wife ചെറിയ ചായ കാച്ചലുണ്ട് പക്ഷെ എമിൽ എവിടുന്നു

    • @travelseconds96
      @travelseconds96 3 года назад

      @@jaisclement463 aa ക്യാപ് വെക്കുമ്പോൾ undallo

  • @muralinair3311
    @muralinair3311 2 года назад +8

    ചുരുക്കം പറഞ്ഞാൽ വിട്ടിൽ ഇരിക്കാൻ നേരം ഇല്ല അല്ലെ. കൊള്ളാമല്ലോ നടക്കട്ടെ സുജിത്ത്.

  • @sunilkumar-yz2sl
    @sunilkumar-yz2sl 4 года назад +72

    കാണാൻ ആഗ്രഹിച്ച വീഡിയോ. നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും സുജിത് ബ്രോ വിശദമായി കാര്യങ്ങൾ പറയുമ്പോൾ ഒരു പ്രത്യേക സന്തോഷം. പിന്നെ നമ്മുടെ സ്വന്തം എമിൽ കൂടെ ഉള്ളപ്പോൾ ഇരട്ടി സന്തോഷം

  • @santhoshkumar.g6266
    @santhoshkumar.g6266 4 года назад +15

    9:05 ടവേരക്കാരൻ വിളിച്ചു പറയുന്നത് കെട്ടവരുണ്ടോ "സുജിത് ഭക്തനാടാ അത്‌ ".. ബ്രോ അടിപൊളി

  • @vishnumohan3634
    @vishnumohan3634 4 года назад +86

    നിങ്ങൾ ജിൻസനെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല കേട്ടോ 🤔🤔🤔🤔🤔🤔

  • @sreerajr4031
    @sreerajr4031 4 года назад +75

    ആനവണ്ടിയുടെ പൊളിക്കൽ കാണണമെങ്കിൽ എംസി റോഡിൽ വന്നാൽ മതി. ഫാസ്റ്റും സൂപ്പറും മിന്നലും.
    ആഹാ..

    • @kuriakosevarghese4477
      @kuriakosevarghese4477 4 года назад

      Mc road pole alla mone munnar road

    • @sreerajr4031
      @sreerajr4031 4 года назад +1

      @@kuriakosevarghese4477 ചേട്ടാ വെഞ്ഞാറമൂട് കേശവദാസപുരം സ്‌ട്രെച് ഭയങ്കര ബുദ്ധിമുട്ടായതുകൊണ്ടാണ്.

  • @nidhinsajeev8105
    @nidhinsajeev8105 4 года назад +254

    9:04 നമ്മള സുജിത് ഭക്തനല്ലെടാ അത്
    Aarokke ithu kettu

  • @athulox2952
    @athulox2952 4 года назад +356

    ആദ്യത്തെ 1 mins കഴിഞ്ഞപ്പോ ആരൊക്കെ വിചാരിച്ചു ഇവർ 2 കാറിൽ ആണ് പോകുന്നത് എന്ന്??

  • @7nthday
    @7nthday 4 года назад +3

    👏നിങ്ങൾ രണ്ട് പേരും കൂടി ഉള്ള യാത്ര കൾ pwoli ആണ്.... bros..... keep travel together 👌🤗❤

  • @junaidpayyannur4279
    @junaidpayyannur4279 4 года назад +179

    Jincy brone nallonm ishtaay paavm😊😊 kaanumbo thanne sahathaapam thonunn😁😁

  • @febinphilip4173
    @febinphilip4173 4 года назад +57

    ഞങ്ങൾ പാലാ - തൊടുപുഴ റോഡിൽ വച്ച് സുജിത്തിന്റെ വണ്ടി കണ്ടിരുന്നു 😊

  • @Dileepdilu2255
    @Dileepdilu2255 4 года назад +2

    സുജിത്തേട്ടാ എമിൽബ്രോ കലക്കി സൂപ്പർ❤😍💖😍💖happy journey 😉👏❣kidu ve...

  • @AjitNarayan-activities
    @AjitNarayan-activities 4 года назад

    Njaan kanda Munnar videosil ettavum manoharamaaya video aanu ithu.....Video quality kidulam.... Vandiyil irunnu Marayoorinde bhangi nerittu aaswadhikunna oru feel undaayi..... 👏👏👏👏👏.....adutha episodinaayi katta waiting aayirikkum

  • @sujithts1188
    @sujithts1188 4 года назад +36

    @ 9:04 "സുജിത്‌ ഭക്തനാടാ" അത്‌ 💥 ബ്ലാക്ക്‌ ടവേരയിൽ പോകുന്നവർ 😀....

  • @NikeshKumar-vv8mz
    @NikeshKumar-vv8mz 4 года назад +10

    19:53 അങ്ങനെ എംജിയുമായി 3 മാസത്തേക്ക് വേൾഡ് ടൂർ പോകുവാണല്ലേ....😍

  • @suhailsathar4467
    @suhailsathar4467 4 года назад

    കുറെ പ്രാവശ്യം മൂന്നാർ പോയതാണെൻകിലും ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മൂന്നാർ പോവാൻ തോന്നുന്നു. Excellent ആയിട്ടുണ്ട്

  • @aneesp8569
    @aneesp8569 3 года назад +1

    മറ്റു വ്ലോഗ്സ്സിന്റെ വിഡിയോയിൽ നിന്നും വെത്യസ്തമായ ഭാഷ ശയ്‌ലിയും അവതരണവും keep it up

  • @vinijrVlogs
    @vinijrVlogs 4 года назад +126

    മീശപുലിമല ഇറങ്ങി വരുമ്പോ ജീപ്പിൽ നിന്നു ഉറങ്ങിയ ആളാ #emil bro 😀😀

  • @aneeshxavier3262
    @aneeshxavier3262 4 года назад +14

    സുജിത് ഭായ് എമിൽ ബ്രോ മൂന്നാർ
    Super combo ❤❤❤

  • @ramani.g390
    @ramani.g390 4 года назад +3

    Kerala's beautiful greenish area. Back ground music is very wonderful. I proud that my son works as an Engineer in MG motors. Best wishes for this video!

  • @sajithedamala
    @sajithedamala 4 года назад +1

    china series kandit addict ayi,ippol almost ella videosum kandu kazhinju,superb sujith and swetha

  • @aneesh88
    @aneesh88 4 года назад +70

    മൂവാറ്റുപുഴ~പാലാ~പൊൻകുന്നം റോഡ് 😍🔥

  • @muralikrishnanvs3933
    @muralikrishnanvs3933 4 года назад +42

    സുജിത് ചേട്ടൻ ശ്വേത ചേച്ചി എമിൽ ബ്രോ അഞ്ചു ചേച്ചി പൊളിച്ചു കിടുക്കി കലക്കി

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 4 года назад +4

    The flowerd Tree in this route, First You have Seen is, SPATHODIYA COMPANULATA, Second is GULMOHAR and the Last is JEKRANTHA.or Aarannya Jwaala, Chuvanna Vaakapoomaram, and Neela Vaakapoomaram respectively.

  • @vinayanvinu3266
    @vinayanvinu3266 4 года назад +35

    അച്ഛനെയും അമ്മയെയും കൂടി കൂട്ടായിരുന്നു 1 വണ്ടി ഫ്രീ അല്ലേ

  • @niranjanamnair
    @niranjanamnair 4 года назад +7

    my fav . youtubers aane tech travel eat by sujith bhakthan
    and
    trip couples

  • @freakcr0777
    @freakcr0777 4 года назад +103

    ജീപ്പിലിരിക്കുന്ന ഡ്രൈവർ ആണ് മരണമാസ്സ് 😁😁😁

  • @orualappuzhakkaran8761
    @orualappuzhakkaran8761 4 года назад

    നിങ്ങടെ വീഡിയോ കാണാൻ ഒരു പ്രതേക സുഖമാണ് സുജിത്തേട്ടാ

  • @mallutreats394
    @mallutreats394 4 года назад +3

    Satyam paraytte enik video kandittu munnar poya oru feel it's wonderful 😍😍😍❤️

  • @AmazingAfricaByPooja
    @AmazingAfricaByPooja 4 года назад +39

    മറയൂർ എന്നു കേൾക്കുമ്പോ ശർക്കര ആണ് ഓർമ വരുന്നത്...😊😊😊

    • @MarayoorChannel
      @MarayoorChannel 4 года назад +1

      We are wholesale and retail sarkara providing... we are send a parcel service....

    • @deepakdeepu6762
      @deepakdeepu6762 4 года назад

      Enik shaji pappanem chandanamuttiyum aanu ormavarunne..

    • @sreejiths377
      @sreejiths377 4 года назад

      Yes

  • @mytraveldiaries8891
    @mytraveldiaries8891 4 года назад +113

    സുജിത്ത് ഭക്തന്‍ and മൂന്നാര്‍ never ending love story 💕💕

    • @mytraveldiaries8891
      @mytraveldiaries8891 4 года назад

      @@raptmkd 👍

    • @romexclash6219
      @romexclash6219 4 года назад +2

      @@raptmkd ബ്രോ എന്റെ ചാനൽ ഒന്ന് sub ചെയ്യുമോ, തിരിച്ചും ചെയ്യും.

    • @mytraveldiaries8891
      @mytraveldiaries8891 4 года назад

      @@romexclash6219 done 👍

    • @romexclash6219
      @romexclash6219 4 года назад +1

      @@mytraveldiaries8891 ഞാനും ചെയ്തു

    • @adithyans2137
      @adithyans2137 4 года назад +1

      Anthas

  • @Anoop319.
    @Anoop319. 4 года назад +1

    bro ningalude tripping vedios ellam vera range aanu,,,,feel good trips😍

  • @arunmohanan7320
    @arunmohanan7320 4 года назад +131

    ''മൂന്നാറില്‍ ഇതുവരെ പോകാത്ത ഞാന്‍ ''

  • @vishnuprasad1704
    @vishnuprasad1704 4 года назад +5

    Moonnar, aanavandi ,Eranakulathe polinja flyover + sijithettan pinne pwoliyaaa😎

  • @fidhalali
    @fidhalali 4 года назад +4

    9:42 Gopro Mount തുറന്ന് വരുന്ന sunroofinte തുടങ്ങുന്ന അറ്റത്ത് വെക്കൂ അതാകുമ്പോൾ ന് നിങ്ങൾ അവിടെ നിൽക്കുന്നതും വിഡിയോയിൽ കിട്ടും..

  • @DarishXavier
    @DarishXavier 4 года назад +2

    Miss Munnar a lot.....its been 1 year ..Canada sucks😞😞Thanks for the video bhakthan ...MUNNAR n Route itz a bloody Heaven....

  • @sheheershehishehi
    @sheheershehishehi 3 года назад +2

    എമിൽ ബ്രോ
    ഭയങ്കര സാനം ആണ്
    ഒര് രക്ഷ ഇല്ല മനുഷ്യഅടിപൊളി

  • @ajeeshr6340
    @ajeeshr6340 Год назад +3

    Ee combo orupad miss aakunn

  • @yahiyaatif986
    @yahiyaatif986 4 года назад +3

    Happy family ❤️
    Daivam anugarahikate 💕

  • @emptynestersparadise1606
    @emptynestersparadise1606 3 года назад +5

    Wow it was such an awesome joy ride... Munnar’s beauty in full glory captured beautifully. Great job 👏

  • @jubysebastian6821
    @jubysebastian6821 4 года назад

    അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ്.... കാരണം മൂന്നാറിൽ പോയ ഫീൽ കിട്ടി.... സൂപ്പർ മൈ bro...... 🥰

  • @weekendsanchari179
    @weekendsanchari179 4 года назад +58

    സുകു വീണ്ടും ഡ്രൈവർ ... 🤩🤩🤩🤩🚘🚘🚘🚘🚘🚘 promoted to hector 🤩🤩🤩

  • @vishnugopal2034
    @vishnugopal2034 4 года назад +108

    നിങ്ങൾ കണ്ട ആ ചുവന്ന പൂവ് പ്ലാശ് ആണ്..പ്ലാശ് ,ചമത എന്നെല്ലാം ഇത് അറിയപ്പെടും(Butea monosperma).
    തീനാളം പോലെയുളള പൂക്കൾ ഉണ്ടാകുന്നതിനാൽ ഇതിനെ flame of the forest എന്നും വിളിക്കുന്നു ....❤..

    • @dipin2
      @dipin2 4 года назад +2

      Good information

    • @lemongreen7064
      @lemongreen7064 4 года назад

      Good information, bro ഇത്‌ തന്നെ ആണോ ഗുൽമോഹർ എന്നു പറയുന്നത്‌, അതോ അതു വേറേ പ്രണോയ്

    • @lemongreen7064
      @lemongreen7064 4 года назад

      പൂവുകൾ ഉള്ള മരങ്ങളുടെ പേരും മറ്റും വിവരിക്കുന്ന ഒരു പോസ്റ്റ് ചെയ്യാമോ

    • @essreekuttan9918
      @essreekuttan9918 4 года назад

      Njan poyatha

  • @sreekuttan469
    @sreekuttan469 4 года назад

    രാത്രി ഒരു മണിക്ക് കുത്തി ഇരുന്നു വീഡിയോ കാണുവാ , റിയലി ബ്യൂട്ടിഫുൾ 😍😍

  • @rafi6039
    @rafi6039 4 года назад +8

    പെരുമ്പാവൂർ നിന്ന് മൂന്നാർ 100 km വരും ശനി ഞായർ ദിവസങ്ങളിൽ ഇവിടത്തെ പിള്ളേർക്ക് മൂന്നാർ ചായ കുടിക്കാൻ പോകുന്ന ഒര് പതിവ് ഉണ്ട്....

    • @thedarkeye3328
      @thedarkeye3328 4 года назад +1

      പത്തനംതിട്ട ഉള്ള ചില പിള്ളേർക്ക് പോകുന്ന പതിവും ഉണ്ട്

  • @shamseethpa6575
    @shamseethpa6575 4 года назад +3

    Two enjoy couples ....i like your traveling time for all every moment dears.i am waiting for your next video 😍😍😍

  • @shajahanchenath5341
    @shajahanchenath5341 4 года назад +23

    ഞങ്ങൾ പ്രവാസിഗൾക്കു വല്ലാത്ത ഒരു ഫീൽ.. 💕💕💕💕💕👌👋👋

  • @shamlathrahim8115
    @shamlathrahim8115 3 года назад

    Sujith kalakki oru original yathra poya feel ketto
    Pinna nigal etta music super oru anubhavam thannu 🥰

  • @munavvermp2793
    @munavvermp2793 3 года назад +1

    മഴ ullappol ഈ route ilude pokanam, enna feel aaa, kazhinja month ഇല്‍ poyirunnu, wowww, ഒരു rakshem ഇല്ല, poyitillathavar try..

  • @jaleelpanayi2051
    @jaleelpanayi2051 4 года назад +3

    എനിക്ക്‌ ഈ രണ്ട് family യെ യും ഇഷ്ടായി

  • @neethug942
    @neethug942 4 года назад +83

    Emil bro ur superb man.cute natural smile chetta

    • @romexclash6219
      @romexclash6219 4 года назад +1

      @@ago2653 ബ്രോ എന്റെ ചാനൽ subscribe ചെയ്താൽ ഞാൻ തിരിച്ചും ചെയ്യും.

    • @nazeeb1830
      @nazeeb1830 4 года назад

      #Anju chechy kelkanda

    • @haris_____m275
      @haris_____m275 2 года назад +1

      അഞ്ചു ചേച്ചിയെ കാണാൻ അതിലും bangi ആരും കൊതിച്ചു പോവും

  • @aravindsuresh4930
    @aravindsuresh4930 4 года назад

    Nice, always love to see Munar again and again sujith bro and emil bro thakarthu

  • @innocentrajeshravi2615
    @innocentrajeshravi2615 4 года назад +1

    Nice video bro..KRCTC guys driving really Rocking... Excellent driving skills on Ghat roads.. I have experienced in Wyanad-- Kapeta to ooty..

  • @faslurahman3623
    @faslurahman3623 4 года назад +3

    സുജിത് കൂടെ എമിൽ രണ്ടുപേരും ഒന്നിച്ചുള്ള വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തഒരു സുഖമാണ്..

  • @sreeharivs7650
    @sreeharivs7650 4 года назад +60

    MG yee....oru chaya.... "Thug life" 🤑🤑🤑Emil broooii

  • @-saranya_2018
    @-saranya_2018 4 года назад

    ഞാൻ താമസിക്കുന്നത് മൂന്നാറിന് അടുത്താണ്... ഈ vdo കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... തൊടുപുഴ അടിമാലി road കണ്ടപ്പോൾ സന്തോഷം...

  • @mithunrajnm3496
    @mithunrajnm3496 4 года назад +1

    You are just awesome man, and your team as well

  • @yesvlogs3077
    @yesvlogs3077 4 года назад +5

    ക്ലാരിറ്റി തിരിച്ചു പിടിച്ചു.... തകർത്തു

  • @jishnumohan3704
    @jishnumohan3704 4 года назад +17

    അവൻ അവനെ തന്നെ സ്വയം വിളിക്കുന്നത് solo rider എന്നാ... 😂😂😂solo riders💪💪💪

  • @amalajay7832
    @amalajay7832 4 года назад

    college I'll padikunna samayath ente kozhikodan suhurthinodopamm njangal poya route..munnar trip.memories🧡

  • @firosshah
    @firosshah 4 года назад +1

    ഞാൻ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്... പക്ഷെ ഇതു വരെയും മൂന്നാറിൽ വരാൻ കഴിഞ്ഞിട്ടില്ല... ഇനി അടുത്ത തവണ നാട്ടിൽ വരുമ്പോൾ പോകണം ..
    ഭയങ്കര ഭംഗി ആണ് മൂന്നാർ
    സുജിത് ബ്രോ എമിൽ ബ്രോ നിങ്ങൾ pwolikku
    അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  • @vkp3864
    @vkp3864 4 года назад +6

    Sujithettan-:Best road in Kerala-Muvattupuzha-Thodupuzha-Palai..

  • @rafeekfeeki7
    @rafeekfeeki7 4 года назад +48

    ഇപ്പോൾ മൂന്നാർ എന്ന് കേൾക്കുമ്പോഴേ സുജിത് ഭായിയെ ആണ് ഓർമ്മ വരുന്നത് ..നിങ്ങൾക്കോ ഫ്രണ്ട്‌സ് ?

    • @ebbi705
      @ebbi705 4 года назад +2

      എനിക്ക് ഹെക്ടർ എന്ന് കേൾക്കുമ്പോ പുള്ളിയെ ഓർമ വരും 😆

  • @MrDany069
    @MrDany069 4 года назад

    Super channel chetta...keep it up..ella videosum adipoli😃

  • @nikhilkcom3
    @nikhilkcom3 4 года назад

    1 month munbu poyi vanne ullu super ayirunnu nigalude video okke super ah ketto adipoli💟💟💟💟

  • @akashpradeep1471
    @akashpradeep1471 4 года назад +11

    Paavam Jince ottayk aayi poyallo. *Solo* *Rider* ❤️

  • @cuebal
    @cuebal 4 года назад +4

    Polaroid cube + has magnet in it's base. Takes pretty decent 60fps videos

  • @sandhyakr9797
    @sandhyakr9797 4 года назад

    Sujith broyude koodullavarellam spr aanllo.. Jince powliya

  • @ajwan2777
    @ajwan2777 4 года назад

    അടിപൊളി,, ഒരു രെക്ഷ യും ഇല്ല,, പൊളിച്ചു,, കിടുക്കൻ,, പിന്നെ എന്താണ് അങ്ങനെ പോകുന്നു അല്ലെ, സംഭവം രസായിട്ടുണ്ട്

  • @mithunnbr9825
    @mithunnbr9825 4 года назад +3

    Just 4 mins....sujithetta...2 years aayi fan aaayitt.... oru like tharuooo

  • @RemisWorld
    @RemisWorld 4 года назад +3

    Nice Video! Loved the background music... its soo good to hear

  • @jyothikrishnan8236
    @jyothikrishnan8236 4 года назад

    Hi ningade oro video kanumbozhum.ningade koode.ulla pole thonnel nannayittu cheyyunnundu. Thanks

  • @jayeshmadasseri5576
    @jayeshmadasseri5576 4 года назад

    super video...
    njnum ente caril munnar poyittund...malappuram-ernamkulam- adimali- munnar...ente swantham wagnoril
    sujithetta background music poli..

  • @aviyal6447
    @aviyal6447 4 года назад +5

    ഹെക്ടറിന്റെ സൺറൂഫ് ഒരു രക്ഷയുമില്ല addictive killing experience

  • @vrk1131
    @vrk1131 4 года назад +11

    bro GoPro yude accessory meedik.. saadha helmet mound mathi, ath ottich vachaathi.. athileek ennit gopro clip chywa chyunne... njn GoPro use chyunnund.. car il vachitund munne... height kooti pokki vakanam enkil athum chyaam... extend chyaan vendi ulla screwing type saadhanavum und koode... Hope it helps, thank you...
    awesome video by the way.... :))

  • @krishnaappu3323
    @krishnaappu3323 4 года назад

    Kidukki polichuu.. adipoli...
    Pine nxt trip parajpze ipazhe orupad excited aanu.. katta kathirippu.. pine nmde salleshetanem kootane.. nigal 4 perum venam.. ennale poli akum.. subscribers kond niraum...

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 4 года назад +2

    Thanks, I am a Native of Vandanmettu, in IDUKKI District. Marayoor is 128 Kms away from Vandanmedu . I have been there With my Auto Ricksha, along with my Family. In addition to this, by using this Small Vehicle, ( with my family) we have visited EKM, Pathnthta and Alpza dst.

  • @completeentrepreneur4072
    @completeentrepreneur4072 4 года назад +26

    സുജിത്‌ഭായ്‌നെ കാണുമ്പോ എന്തോ ഒരുപോസറ്റീവ് vibe

  • @sai_pv
    @sai_pv 4 года назад +3

    As he said, don't immediately turn off the diesel vehicle after a long run (especially in highway rides where it runs in high rpm's for a long time), let the engine idle for a minute or two to settle down and then turn off. It will help in the long run. :)

  • @akshaykrishna8143
    @akshaykrishna8143 4 года назад

    Sujith eatta video poli aa ttaaa👍👍👍

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    Poliye sujith bhai😍😍❤❤❤❤🔥💙👌👌💕👍👍👍

  • @renjuprakash9589
    @renjuprakash9589 4 года назад +7

    Ningade life aanu life💕💕

  • @maruzukt478
    @maruzukt478 4 года назад +51

    സുജിത്തേട്ടാ ....എന്തിനാ 2 വണ്ടിയിൽ പോയേ ...അതും xuv solo ... അതെന്താ സംഭവം എനിക്കൊന്നും മനസ്സിലായില്ല....അറിയുന്നവർ പറഞ്ഞു തരിക...

  • @najeebsp2541
    @najeebsp2541 4 года назад

    ഒന്നും പറയാൻ ഇല്ല അടിപൊളി ഞങ്ങൾ പ്രവാസികൾക്ക് കാണുമ്പോൾ കണ്ണിന് വല്ലാത്ത ഒരു കുളിർമ നിങ്ങളെ കാളും കൂടുതൽ ഞങ്ങൾ പ്രവാസികൾ ആസ്വദിച്ചു കാണും തീർച്ചയായും

  • @alanjosephxavier8224
    @alanjosephxavier8224 4 года назад +2

    If you got a Go pro or something you can buy a mount to fit at the very top of your car or where ever you want. The size of the mount depends on the size of cam you got, it even changes for different Go pro series.

  • @althafhashim0055
    @althafhashim0055 4 года назад +8

    Solo rider ishttam 😍

  • @Zolovlogs
    @Zolovlogs 4 года назад +12

    9.03 എടാ സുജിത് ഭക്തൻ അല്ലേടാ അത് ..🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰

  • @malayalamsirial6410
    @malayalamsirial6410 4 года назад +1

    മൂന്നാർ പോയതാണ് എന്നാലും അടിപൊളി സ്ഥലമാണ് എനിയും അവിടേക്ക് പോകണം