ചൂട് മാറ്റാൻ മൂന്നാറിലേക്ക് ഒരു യാത്ര - Elixir Hills Resort Munnar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മൂന്നാറിൽ പുളിമൂട്ടിൽ എസ്റ്റേറ്റിൽ കാട്ടിനുള്ളിൽ എന്നപോലെയാണ് എലിക്സിർ ഹിൽസ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മികച്ച കാലാവസ്ഥയും അടിപൊളി മുറികളും ഒരു കിടിലൻ സ്വിമ്മിങ് പൂളുമാണ് ഇവിടുത്തെ പ്രത്യേകത. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9495672286 അല്ലെങ്കിൽ സന്ദർശിക്കുക elixirhills.com/
    ചൂട് മാറ്റാൻ മൂന്നാറിലേക്ക് ഒരു യാത്ര - Elixir Hills Resort Munnar
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 860

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +279

    സുജിത്തേട്ടാ ഒരുനാൾ ഏട്ടനെ നേരിൽ കാണണമെന്നുണ്ട് .....ഞാൻ ഇഷ്ടപെടുന്ന കുറച്ചു യൂട്യൂബ് ബ്ലോഗേഴ്സിൽ സുജിത്തേട്ടൻ മുത്താണ് ....വിനയത്തോടും പക്വതയോടും കൂടിയുള്ള ആ സംസാരമാണ് സുജിത്തേട്ടൻ സ്പെഷ്യൽ ....സുജിത്തേട്ടൻ കട്ട ചങ്ക്‌സ് 👍👍👍👍

    • @shujahbv4015
      @shujahbv4015 5 лет назад +1

      Gokul yes very correct

    • @shujahbv4015
      @shujahbv4015 5 лет назад +2

      Enik ettavum ishtam Ulla video vloger Sujith ettan pinne Ebin chettan ivaroke valiya teamum adhinotha camera illatha sontham ayi video edukanum angour avanum sadhikunn manassilaki thannu

    • @sharam.msharam.m4826
      @sharam.msharam.m4826 5 лет назад

      Right

  • @rahuls927
    @rahuls927 5 лет назад +36

    എങ്ങനെ നമുക്ക് ജീവിതം അടിപൊളി ആക്കാൻ പറ്റും... അതിനു ഒരേ ഒരു ഉത്തരമേ ഉള്ളൂ...സുജിത്തേട്ടാ നിങ്ങള്.... എന്തു വിഷമമം ഉണ്ടേലും അതെല്ലാം നിങ്ങടെ വീഡിയോസ് കണ്ടാൽ നമ്മൾ മറന്നു പോകും.... നമ്മുക്കും യാത്രകൾ ചെയ്യാൻ തോന്നുന്നു 😍😍

  • @akk2024
    @akk2024 5 лет назад +703

    അബിയുടെ ഭാഗ്യം ഇതു പോലെ ഒരു ചേട്ടനെ കിട്ടിയതിൽ .....

  • @nisarikrishna9114
    @nisarikrishna9114 5 лет назад +24

    ഒരു രക്ഷയും ഇല്ല ... നല്ല അവതരണം ...പരസ്പരം ഉള്ള ഒരു chemistry ...
    Superb...
    Keep going going going......Dears....🍃🎈☕

  • @786muhammedshaheer
    @786muhammedshaheer 5 лет назад +44

    ചേട്ടന്റെ presentation കിടുവാണ്😍, പിന്നെ നിങ്ങളുടെ ആ togetherness🤗 ഉണ്ടല്ലോ jealousy തോന്നിപ്പോകും...

  • @mohdbaiju282
    @mohdbaiju282 5 лет назад +46

    Snooker table കാണുമ്പോൾ മിന്നാരം സിനിമയിലെ ജഗതിച്ചേട്ടനെ ആണ് ഓർമ വരുന്നത് ..പിന്നെ ആ മാസ്സ് ഡയലോഗും ( ആ നിലവിളി ശബ്ദം ഇടൂ 😄) പാവം ജഗതി ചേട്ടൻ 😥ഇന്നിറങ്ങുന്ന അധിക സിനിമകളിലും ഞങ്ങൾ പ്രേക്ഷകർ ഒരു പാട് miss ചെയ്യുന്നുണ്ട് ... 😢

    • @mujeebmujabi8763
      @mujeebmujabi8763 5 лет назад

      yu

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 5 лет назад +1

      that's billiard not snoocker

    • @mohdbaiju282
      @mohdbaiju282 5 лет назад

      mohamed jaisal Jaisal maybe billiards, pool & snooker tables are almost same ..

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 5 лет назад +1

      baiju parokkot mohd baiju yaahhh...
      but different .... snooker table is bigger than billiard...
      snooker balls are smaller than billiard...
      billiard balls .... colour pattern is different
      snooker just a single colour
      and playing method is also little different...
      there are most similarity between them
      but both are different game

    • @mohdbaiju282
      @mohdbaiju282 5 лет назад

      mohamed jaisal Jaisal yes I agree snooker 🎱 is playing with 21+1 billiards n pool playing with 15+1 balls iam I right... thanks for ur information...❤️

  • @lekshmisnair405
    @lekshmisnair405 5 лет назад +4

    ചേട്ടനും ചേട്ടത്തിയും അനിയനും അടിപൊളി...എന്നും ഒരുമയോടെ സന്തോഷം ആയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @deepikasivadas9180
    @deepikasivadas9180 5 лет назад +45

    appreciate ur respect to relationships (brother & wife)

  • @ikku__naachu7339
    @ikku__naachu7339 5 лет назад +5

    സുജിത് ബ്രോ ന്റെ വീഡിയോ കാണുമ്പോൾ മനസ്സിൽ മൊത്തം +ve energy aaaanu

  • @althafmavelilnoushad5246
    @althafmavelilnoushad5246 5 лет назад +77

    എവിടെയെങ്കിലും ട്രിപ്പ് പോവാന്‍ തോന്നുമ്പോള്‍ സുജിത് ചേട്ടന്റെ videos എടുത്ത് കാണും, ഒരു ട്രിപ്പ് പോയ ഫീൽ ശെരിക്കും ആസ്വദികും....

    • @labeeb8234
      @labeeb8234 5 лет назад

      😜

    • @sinumadam3507
      @sinumadam3507 5 лет назад

      Sathiyam

    • @user-mw2io5mt4g
      @user-mw2io5mt4g 5 лет назад +1

      Sathyam

    • @shabeehmt5216
      @shabeehmt5216 5 лет назад

      Satiyam

    • @4temedia558
      @4temedia558 4 года назад +1

      എവിടയെങ്കിലും ട്രിപ്പ്‌ പോവാൻ തോന്നുമ്പോൾ സുജിത് ഏട്ടൻറെ വീഡിയോസ് കാണും, ഒരു ട്രിപ്പ്‌ പോയ ഫീൽ ശരിക്കും ആസ്വദിക്കും

  • @user-ks6zi6zq2r
    @user-ks6zi6zq2r 5 лет назад +37

    ഇതു പോലൊരു ഏട്ടൻ എനിക്ക് ഇല്ലലോ ദൈവമേ

  • @JikkusMomInJapan
    @JikkusMomInJapan 5 лет назад +72

    3 perum koodi ulla vlogs adipoli tto👌👌

  • @shibilrehman9576
    @shibilrehman9576 5 лет назад +102

    ￰സന്തോഷ് ജോർജ് കുളങ്ങര , സുജിത് ഭക്തൻ , ഹാരീസ് അമീറലി ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് ...

    • @sskkvatakara4647
      @sskkvatakara4647 5 лет назад +4

      Shibil Rehman
      ഷാക്കിർ ഭായി
      സന്തോഷ് കുളങ്ങരയുടെ പാത പിൻതുടർന്ന് ആഫ്രിക്കയിൽ

    • @stephydubai6500
      @stephydubai6500 5 лет назад +1

      Orale koodi kootu e groupil..shakir..

    • @Sirajudheen13
      @Sirajudheen13 5 лет назад

      ashraf exel

    • @abdullamuhammedali
      @abdullamuhammedali 5 лет назад

      Shakir bro👍

    • @abdullamuhammedali
      @abdullamuhammedali 5 лет назад

      Mallu traveller

  • @vishnugopal.m.r8803
    @vishnugopal.m.r8803 5 лет назад +22

    Please upload more vedios like this. Your resort vedios are SUPERB.

  • @shabeebk866
    @shabeebk866 5 лет назад +33

    നാട്ടിലേക്ക് വരാന്‍ കൊതിയാവുന്നു... 😢😔
    ഒരു പ്രവാസിയുടെ രോദനം...!! 😩

  • @travellover5059
    @travellover5059 5 лет назад +1211

    മുന്നാറിൽ ഇതു വരെ പോവാത്തവർ like അടിക്കു

    • @sskkvatakara4647
      @sskkvatakara4647 5 лет назад +3

      Jishnu A.p
      വയനാട്ടിൽ മര്യാദിക്ക് പോകാൻ പറ്റിയിട്ടില്ല

    • @mr.incredible_akps
      @mr.incredible_akps 5 лет назад +4

      Ente veedu munnar il aanu😀

    • @jessy7334
      @jessy7334 5 лет назад +10

      *നിർഭാഗ്യകരം എനിക്ക് ലൈക്ക് അടിക്കാൻ പറ്റില്ല....😂😂*

    • @naturelover4017
      @naturelover4017 5 лет назад

      @@mr.incredible_akps avide climate aaano

    • @shujahbv4015
      @shujahbv4015 5 лет назад

      Jishnu A.p ende like ayapozhekum thangalk 140 like ayi Nan oru vidha sthalangalil poyitund bandipur ootty mysore ernakulam mysore etc but ini munnar

  • @vinodmuthambi7312
    @vinodmuthambi7312 5 лет назад +364

    അബിയുടെ ഫോൺ കോളിൽ എന്തോ ഒരു പന്തികേട് ആർക്കേലും ഫീൽ ചെയ്തോ 😂😂😂😂😂

  • @SumiSTastyKitchen
    @SumiSTastyKitchen 5 лет назад +22

    Swetha kutty, spr aa tto, 😍

  • @akhilcbr
    @akhilcbr 5 лет назад +32

    *2:30** HONEYMOON RESORT AANENNU PARANJAPPO SWETHA CHECHIDE AA CHIRIKK KODUKKANAM ORU LIKE😅😁*

  • @navasnazz7080
    @navasnazz7080 5 лет назад +30

    അബി നിന്നോട് കെട്ടാൻ പറഞ്ഞട നീ കെട്ടിക്കോട 😜
    അടിപൊളി

  • @pv8929
    @pv8929 5 лет назад +6

    The first Malayalee travel channel i have subscribed to...😁😁keep up the good work...

  • @Sreeraj_Chingoli
    @Sreeraj_Chingoli 5 лет назад +10

    Professional type editting aanallo wonderful experience in your vlog

  • @Reshma_8831
    @Reshma_8831 5 лет назад +5

    Ningade enjoyment manassu nirachu.... Love you dears 😍😍 Best vlog ever I think.

  • @sim9037
    @sim9037 5 лет назад +3

    Abhikutta നിന്നേം ഇഷ്ടപ്പെട്ടു.. sujitetta ശ്വേത ചേച്ചി സൂപ്പർ !

  • @pinkyomkar1559
    @pinkyomkar1559 5 лет назад +6

    Sujithbaiii...super ayittundu camera shoot cheunathu oru professional touch...vanitundu super

  • @sirajudheenv1142
    @sirajudheenv1142 5 лет назад +8

    ഞാനും ഇനി മുതൽ നിങ്ങളുടെ കൂടെ ക്യാമറാമേനായിട്ട് ഉണ്ടാവും ,😁 അപ്പോൾ എല്ലാ റിസോർട്ടും അവിടത്തെ വ്യത്യസ്തങ്ങളായ ഫുഡും ആസ്വദിക്കാല്ലോ?!!😍😍😍

  • @xbladeesports924
    @xbladeesports924 5 лет назад +7

    Abiyeee....Kochu kalllaaaaaa..... Friend aedhannokke manasilay.....😁😁

  • @anjalimohan8810
    @anjalimohan8810 4 года назад +4

    Abhi is soo lucky to get a brother like this❤️

  • @manojacob
    @manojacob 5 лет назад +13

    Nice video. Enjoyed it. Couple things I observed: 1) . Sujith Bhai's love and affection for Swetha and Abhi. 2). Bhai calls the guide "Chettan." Calls ladies "Chechi." That shows great respect for the staff. These are the ingredients we need for a peaceful and useful life. Our power and prestige do not make us great, it is the nice way we treat others that makes us great. Remember- It nice to be important, but more important to be nice. Looking forward to next episode.

  • @sarageorge6683
    @sarageorge6683 5 лет назад +3

    Abiyekkittiyathil chetan lucky💞 chettanekitiyathil abi lucky 💞swethechiyekittiyathil ningal randuperum lucky💞💞.God Bless yu all💝

  • @vijeshvijesh1563
    @vijeshvijesh1563 5 лет назад

    സുജി ചേട്ടാ.. മൂന്നാർ വിഷൽ തകർത്തു...അവിടെ പോയ പോലെ ഒരു feel... താങ്ക്സ്

  • @savadkakeillam1310
    @savadkakeillam1310 5 лет назад

    സുജിത്തേട്ടാ, ഈ ചൂട് കാലത്തു ഞങ്ങളുടെ മനസ്സിന് കുളിർമ്മയേകുന്ന വീഡിയോസ് തന്നതിനു നന്ദി.. അബി & ശ്വേത ചേച്ചി സൂപ്പർ.. Wiating for your other awesome vedios

  • @linetjoe
    @linetjoe 5 лет назад +3

    meal eaten late afternoon or early evening is called as high tea..

  • @PrasanthKumarmallappally
    @PrasanthKumarmallappally 4 года назад +1

    അടിപൊളി video

  • @isharasp
    @isharasp 5 лет назад +9

    Happy people make others happy 😍😍enjoyed it

  • @arshadnazim8861
    @arshadnazim8861 4 года назад +2

    I have been visited there a year back.. wat i found a special in this resort is worthy. comparativly this resort z bit expensive but still nobdy will b disappointed . This resort situates 15 km away from the town. Moreover, traveling to this resort will give an awesome experience.

  • @soppuzxn
    @soppuzxn 5 лет назад +5

    ഞാൻ കുറച്ചു മുൻപ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞു കേട്ടിട്ടുണ്ട് സുജിത്തേട്ടന് ഈ ജോലിയാണെന്ന് പറഞ്ഞപ്പോൾ ഒരുപാട് പേർ ഭായിയുടെ mrg നടക്കാൻ ഒരുപാട് ബുദ്ദിമുട്ടുണ്ടായിരുന്നു എന്ന്. അന്ന് സുജിത്‌ഭായ് യെ പുച്ചിച്ച പലരും ഇന്ന് മനസ്സുകൊണ്ട് ഒരു തവണയെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കും .ആ പെണ്ണുങ്ങളെല്ലാം ഒന്ന് മനസ്സുകൊണ്ട് പറഞ്ഞിരിക്കും .`ഞാനെന്നെടുത്ത തീരുമാനം തെറ്റായി എന്ന്.
    Swatha chechi is very lucky
    God bless u ur family

  • @Naaz--r
    @Naaz--r 5 лет назад

    ചേട്ടനും അനിയനും. പോളിയാണ്. എല്ലാ വിഡിയോസും മൂന്നു പേരും കൂടെ ആയാൽ സൂപ്പർ ആവും

  • @c.manasir3045
    @c.manasir3045 5 лет назад +2

    Bgm kidu kidu kidu kidu kidu...chetta idh polethe bgm madhi ini ella vlogilum

  • @nithinkv9653
    @nithinkv9653 5 лет назад +11

    Geevithail epo enkilm ethupole onnu aswadikkkan pattaneeee deivameeeee

  • @shahimol2228
    @shahimol2228 5 лет назад +5

    Ahhaaa abikuttane kandappo hpy aayi😍

  • @hafizmuhajirburhani
    @hafizmuhajirburhani 5 лет назад +6

    Abi enjoy your stay..and have a happy and chilled vacation

  • @krishnaprathap6315
    @krishnaprathap6315 5 лет назад +1

    നിങ്ങ കുടുംബം മൊത്തം വേറെ ലെവൽ ആ😊😊

  • @sujathamukundan4415
    @sujathamukundan4415 5 лет назад +1

    Ningalude snehavum nammale orupadu kothippikkunnu.

  • @AnandhuSP
    @AnandhuSP 5 лет назад +7

    Best Travel Vlogger in Malayalam

  • @attilbaby551
    @attilbaby551 5 лет назад

    Sujithettaa....
    Munnar ennum malayalikalde oru weakness aanu...so munnar series ill kure video vannaal adipoli aakum
    Munnar ill athikam aarum ariyaath beautiful places ullathaayi keettittund
    Ath okke vech munnar series cheythaal nallathaakum enn thonnunnu

  • @jamesmathew3534
    @jamesmathew3534 3 года назад +2

    Hai Sujith bro
    After watching this video I have booked this resort for visiting on Nov 2020.planned for a 3 day visit..hope it will be a good one
    Earlier I have booked golden ridge munnar based on ur video..it was really fantastic

  • @vishalsatisha
    @vishalsatisha 5 лет назад +2

    Its nice job that u updated with english, i like ur blog videos but previously it was difficult to understand ur language. Please continue in further videos

  • @sainulabid8661
    @sainulabid8661 3 года назад +1

    Watching from Elixir resort munnar after two years... Resort ambience is awesome.

  • @rocksenavlog9023
    @rocksenavlog9023 5 лет назад +5

    Sujith etta engalu engane egane confident aayi samsarikunnathu
    Kidu

  • @arunjayan3430
    @arunjayan3430 5 лет назад +6

    10:02 swetha bhakshanam kandapol

  • @soumyaskitchenworld9969
    @soumyaskitchenworld9969 5 лет назад +1

    Super ketto sujithe.swetha നിങ്ങൾ ഭാഗ്യവതിയാ

  • @sheyaskm6641
    @sheyaskm6641 5 лет назад +18

    ഹാ ട്രെഡ്മിൽ വാങ്ങിട്ട് മൂന്നാർ പോയാൽ ഫിറ്റ്നസ് എന്താകും '??? ഹാ ചൂടുകാലം ഒന്നു കഴിയട്ടേല്ലെ.......????

  • @MrAmjadat
    @MrAmjadat 5 лет назад +7

    Ee resort njn kandittundu...😍it's so amazing...

  • @mmeditzzz2751
    @mmeditzzz2751 4 года назад +1

    Sujith cheetan Ella sthalathum pookunna samayath nangalum varunnath Poole feel cheyyunnu

  • @sunita.abraham2003
    @sunita.abraham2003 5 лет назад +1

    Hi Guys....
    Nice to meet yur little bro...
    Just lovng every video one by one.....
    I started off by watchng yur train to Delhi experience...
    Tats how I started off now to be frank Later I watched Langkawi trip....Only problem is tat I love to watch at night thn I can feel every trip so real....
    Gosh every video I'm soo addicted tat I started gettng black eye now....hahahahahaha
    Less sleep and eager to see each video's....
    But to be frank I only love to watch Video where Swetha is there....
    Her cuteness is soooo innocent...
    Plus the way she talks....
    Sujith yur surely blessed to get a partner like her....
    God Bless You Both in More Happiness forever and forever....
    🥰🥰🥰🥰🥰🥰🥰

  • @vidyavishwak1150
    @vidyavishwak1150 2 года назад +1

    Beautiful property.. but now very badly maintained and seems to be understaffed... Very highly priced for the facilities.. we were very disappointed

  • @accalydia2023
    @accalydia2023 5 лет назад +5

    Super vlog..
    Could feel ur family bond too..Hope to visit this place some tym n future.

  • @aravindmohan1846
    @aravindmohan1846 5 лет назад +11

    10:15 abhiyude chiri... entammo

  • @umamaheshwaric818
    @umamaheshwaric818 5 лет назад +2

    Sujit and Swatha cute couple....I like u videos....I am from Alleppey....now living in Trivandrum...

  • @aswathyprakash7217
    @aswathyprakash7217 5 лет назад +3

    I watch your videos to get relaxed.... Really awesome

  • @preciousbloodofjesuschrist4020
    @preciousbloodofjesuschrist4020 5 лет назад +1

    U guys are so full of positivity ...be happy always ... Ur wife is Ur strength...she is so sweet...love her Charming smile.Let no negatively ruin Ur happiness... stay blessed ...

  • @Mummusvlog
    @Mummusvlog 5 лет назад +5

    Video super
    Pool and food vishuals 👌

  • @dony9037009117
    @dony9037009117 5 лет назад

    1 maasathinu shesham aanu njn volg kaanunathu sujith bhai dee ittiri bc aayirunnu .! Adipoli ....! Sujith bhai vannam vechu nallathu pole....!

  • @dianashobith1000
    @dianashobith1000 5 лет назад +1

    Nannayittundu😘😘😘😘

  • @UnniKrishnan-gr3ks
    @UnniKrishnan-gr3ks 5 лет назад +1

    രാമേശ്വരം, ധനുഷ്‌കോടി സാധിക്കുമെങ്കിൽ കവർ ചെയ്യൂ, super place

  • @sonogshibs
    @sonogshibs 4 года назад +2

    Love it. Thanks for detailed tour. It really sheds lot of light for NRI’s like many of us, when we are planning our trips to back home. Quick question is this a family friendly resort or it it mostly catered for couples?

  • @chyhadi867
    @chyhadi867 5 лет назад +3

    sujithetaa we can see the vlog's real beuty in ur munnar vlog.. pls see more .. we r waiting for next ...

  • @jijujoy8518
    @jijujoy8518 5 лет назад +5

    കിടു എപ്പിസോഡ് സുജിത് ബ്രോ.. സമയം പോയതേ അറിഞ്ഞില്ല.. 👍

  • @athulcreation6290
    @athulcreation6290 5 лет назад +2

    സുജിത്തേട്ടാ നിങ്ങളുടെ ഫാൻ ആണ് ഞാൻ

  • @sarathv7107
    @sarathv7107 4 года назад

    Ee resort oke kollam..last December il iyalde video kanditt poyy..resort kollam but mobile nn oru signal polum ila..avrde wifi service ahnekil valare moshanmanu..mobile connectivity illa enn issue mathram..sujith ettan range inne patti onn parjila.. otherwise it's the best place to chill

  • @smysuhailkhan
    @smysuhailkhan 5 лет назад

    Mr Sujith .i really appreciate they way u care your wife and your Brother.u arr managing very well. Ennum ithupole aniyaneyum wifenyum ore pole snehich jeevikan kazhiyatte nnu ashamsakal

  • @513076
    @513076 5 лет назад +1

    Back to your safe zone... resort review.. കുടുക്കി... പക്ഷെ ഒരു കാര്യം പറയാൻ ഉണ്ട്... നാട്ടിൽ മാത്രം അല്ല ഇപ്പോൾ മൂന്നാറും ചൂട് തന്നെ.. അവിടുത്തെ തണുപ്പൊന്നും ഇപ്പൊ പഴയ പോലെ ഇല്ല

  • @rinushanidrinsy6929
    @rinushanidrinsy6929 5 лет назад

    Kidilan vlog Kidilan resort. Shwetha chechi undel vlog in oru energy aan

  • @bibingreshu9040
    @bibingreshu9040 5 лет назад

    Ella episode kaanarund. Ella vds inum like thararund. Extrmly its vrty video... And thz episode tooo

  • @mottuakku630
    @mottuakku630 5 лет назад

    sujithettaaa kiduuuuu.super anu 3 perum.orupadishta ningalude vlog ellam.

  • @abyjacob8387
    @abyjacob8387 4 года назад +1

    അബിക്കുട്ടൻ അടിപൊളിയാണ്

  • @adhilbasheer7822
    @adhilbasheer7822 5 лет назад +1

    Watching this @ munnaaar.......

  • @KailasGaming
    @KailasGaming 5 лет назад +1

    #സുജിത്തേട്ടാ #munar ennu parayumpol ulla santhosham chettante

  • @jazeersulthan6546
    @jazeersulthan6546 5 лет назад +3

    Maram vetty resort undaakki..Maram vettaathe poolum undaakki... Vethachitte koyyu enna strategy...😄😄 But kidilan sambavam le

  • @incredible_x2_241
    @incredible_x2_241 5 лет назад +1

    First 2-minute video Powlichittund . 👌

  • @zeeyooo8691
    @zeeyooo8691 5 лет назад +2

    Thanks for a chance to see ur wonderful experiences ...
    Still, these are only dreams for mee.

  • @stephymjohny6453
    @stephymjohny6453 5 лет назад +1

    Superb channel and nice presentation than any other youtuber ..Keep going

  • @i.ajayraj
    @i.ajayraj 5 лет назад +4

    Munnar bhakthan❤️

  • @mr.incredible_akps
    @mr.incredible_akps 5 лет назад +8

    Sujith etta ente veedu Dream Catcher Resort inte aduthanu 😍 Ini varumbol kaanan patiyal kaanam 😀😀😀

  • @rajeevrajendran6102
    @rajeevrajendran6102 5 лет назад

    എനിക്കും മൂന്നാർ ഒന്ന് പോകണം എന്നുണ്ട്
    അടുത്ത മധുരൈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @dreamgirl4024
    @dreamgirl4024 5 лет назад +1

    avide neritt poyath polulloru feeling...3 perum superaa..

  • @sheebamohammednasir9975
    @sheebamohammednasir9975 5 лет назад

    Chummathalla nattile chudu kudunne .ulla 🌲 yellam cut chythu yithupole furniture ume mattum undakuvallee...yenthayalum adipoli

  • @sachinyt8498
    @sachinyt8498 4 года назад +4

    Munnaril poyvar adi like

  • @Mishhableo
    @Mishhableo 5 лет назад

    Abiyude baagyam full support chettan
    Sujithettaa nammalayum koottuoo..

  • @rajkalesh2934
    @rajkalesh2934 5 лет назад +2

    Super bro. Pleased include more videos like this.

  • @gamer_zappy
    @gamer_zappy 5 лет назад

    super chetta ....kidilam ..onnum parayanilla....

  • @user-zn4bw9hn1n
    @user-zn4bw9hn1n 5 лет назад

    Kure kalathinushesham veendum sujith bhaiyude moonhar vlog kidu

  • @RahulDas-ub4vk
    @RahulDas-ub4vk 5 лет назад +11

    Abhi fans ❤💓

  • @bindhusiva6696
    @bindhusiva6696 5 лет назад

    Sujith etta thank you so much because ah herabal facial cheytha lady ente friend anu avale ee video yil kanan pattiyathil valiya sandhosham...🙏🙏

  • @vishnuprasad7470
    @vishnuprasad7470 5 лет назад +1

    Sujith bro... video presentation superb..

  • @vishnusatheesan566
    @vishnusatheesan566 5 лет назад +2

    ഇജ്ജാതി ഫ്രെയിംസ് 😍

  • @Gokul07
    @Gokul07 5 лет назад

    കലകി , തിമിർത്തു spr👍 video ഒത്തിരി ഇഷ്ടപ്പെട്ടു

  • @fallaalaina2320
    @fallaalaina2320 5 лет назад +1

    Editing pakka..😍😍
    ..

  • @kilicool3517
    @kilicool3517 4 года назад

    superr aayittundarunnuuu...nalla salam....SUPERRRRRRRR....