Dubai to Kochi on Air India Boeing 787 Dream Liner, Dubai Trip Part 10

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ദുബായിൽ നിന്നും തിരിച്ച് കൊച്ചിയിലേക്ക് പോയതും എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനർ എന്ന ഫ്ളൈറ്റിലാണ്. ഡ്യൂട്ടി ഫ്രീയിൽ നിന്നും ഷോപ്പിംഗും നടത്തി ഒരു ദുബായ് നഗരത്തോട് വിട പറഞ്ഞുകൊണ്ട് വീട്ടിലേക്ക്. #techtraveleat #dubai
    Next Trip is to China
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 1 тыс.

  • @sarithadinesh7348
    @sarithadinesh7348 5 лет назад +415

    ഒരിക്കലും ഫ്ലൈറ്റിൽ കയറാത്ത എന്നെ പോലെയുള്ളവർ ക്ക് ഇതൊക്കെ കാണുമ്പോഴാ ഒരു സന്തോഷം, thanks sujith bro

  • @gigyjacob2949
    @gigyjacob2949 5 лет назад +318

    Pulimoottil silks' ന് ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം 😁😀

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +359

    *എയർപോട്ട് പ്രവാസിക്ക് എപ്പോഴും സന്തോഷത്തിന്റെയും നൊമ്പരത്തിന്റെയും സംഗമ സ്ഥലമാണ്. ഉറ്റവരെ വിട്ട് പോകുമ്പോൾ നൊമ്പരവും ഭാവിയെ കുറിച്ച് ഓർത്തുള്ള വലിയ പ്രതീക്ഷയും ഒരുമിച്ച് സംഗമിക്കുന്ന സ്ഥലം.😍😍😍😍😍💕💕💕💕💕💕💕👍👍👍👍*

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 лет назад

      👍

    • @ahmdasi4762
      @ahmdasi4762 5 лет назад

      @AN Vlogs cheyyam thirichum venne

    • @shafeer.Zubair2015
      @shafeer.Zubair2015 5 лет назад

      കോപ്പ് moyathe

    • @shalinik9904
      @shalinik9904 5 лет назад +1

      Hi.. Ende channel subscribe cheyyu.. Please.. It is related to physics.. Which will help kids to understand physics.. Please subscribe cheydu support cheyyu.. Thank you

    • @Jesnaakg
      @Jesnaakg 5 лет назад

      @AN Vlogs njan subscribe cheythu..thirich cheyy

  • @soorajav6281
    @soorajav6281 5 лет назад +244

    *ഒരു വീഡിയോ പോലും മടുപ്പ് തോന്നിക്കുന്നില്ല* 👌

    • @samjadmamus9224
      @samjadmamus9224 5 лет назад

      ദുബായ് വീഡിയോ വെറുപ്പിക്കൽ ആയിരുന്നു

    • @SafnaMohamed
      @SafnaMohamed 5 лет назад

      Dear Samjad, Can you please visit my channel and subscribe. Requesting your support

    • @FAIZANMEDIA
      @FAIZANMEDIA 5 лет назад +1

      സുജിത്ത് ചേട്ടന്റെ വീഡിയോ കാണുന്ന ഉസ്താദിന്റെ ചാനൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ😍😍😍😍😍😍😍😍😍😍😍😍😍😍
      ruclips.net/channel/UC83pcyV2TS1glpDMkEefACg

    • @SafnaMohamed
      @SafnaMohamed 5 лет назад

      Done. Same to me

    • @saheerkhan.n5319
      @saheerkhan.n5319 5 лет назад

      Sathyam aanu

  • @albinsunny6595
    @albinsunny6595 5 лет назад +319

    രണ്ടു പെഗ്ഗ് അടിച്ചതിനുശേഷം എമിൽ ബ്രോന്റെ മുഖം മാറിയത് ആരെങ്കിലും ശ്രദ്ധിച്ചോ.... 😎😎😎

  • @sirajudheenv1142
    @sirajudheenv1142 5 лет назад +45

    അങ്ങ് ദൂരെ ദുഫായിൽ നിന്നും ഭാര്യയെ സ്നേഹിക്കുന്ന എമിൽ ബ്രോ👨‍❤‍💋‍👨👌

  • @sidhukl1366
    @sidhukl1366 5 лет назад +134

    "പുളിമൂട്ടിൽ പൂട്ടുവാനായിരിക്കും"...എജ്ജാതി...

    • @shalinik9904
      @shalinik9904 5 лет назад

      Hi.. Ende channel subscribe cheyyu.. It's related to physics lessons to help kids to understand physics in a simple was.. Subscribe and support me please.. Thank you

  • @rafeekfeeki7
    @rafeekfeeki7 5 лет назад +104

    സുജിത് ഭായിയുടെ കൂടെ കുറച്ചു സമയം ചിലവഴിക്കുന്നവർക്കൊക്കെ വ്‌ളോഗിംഗ് തുടങ്ങാനുള്ള മനസ്സും ഉണ്ടാകുന്നു .ആദ്യം നമ്മുടെ ഹാരിസിക്ക സലീഷേട്ടനും അടുത്തു തുടങ്ങുമെന്ന് കരുതുന്നു .ഇപ്പോളിതാ ഷിഹാബിക്കയും ...അതുപോലെ സുജിത് ഭായിയുടെ വീഡിയോ കാണുന്നവരിലും കുറെ പേര് ഇപ്പോൾ വ്ലോഗ്ഗിങ് ചെയ്യുന്നു .അത്രയും ഇൻസ്പിറേഷനാണ് നമ്മുടെ സ്വന്തം സുജിത് ...താങ്ക്സ് സുജിത് ഭായ് .യു ആർ ഗ്രേറ്റ് .👍👍👍😍😍

    • @kingmaker4284
      @kingmaker4284 5 лет назад

      ബ്രോ ബ്ലോഗിംഗ് നല്ലതാണ് പക്ഷേ അത് സ്വന്തം കയ്യീന്ന് കാശ് എടുത്തിട്ട് വേണം ചെയ്യേണ്ടത് അല്ലാതെ മറ്റുള്ളവരുടെ സ്പോൺസർഷിപ്പുനല്ല

    • @TOCOkids
      @TOCOkids 5 лет назад

      @@kingmaker4284 thaan ethado😬,
      Sutjith bro aadhyam sontham paisak thanneya vlog cheythath. Ipoyan sponsorship ok kittunad

  • @RoshR
    @RoshR 5 лет назад +40

    സൗന്ദര്യം വിഴിഞ്ഞൊഴുകുന്ന അമ്മ പെങ്ങമാരേ എന്റെ ആരാധകരെ ഈ വരവ് നമ്മ പൊളിക്കും ,
    സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം, അങ്ങനെ നാട് എത്തി ..അമ്മേ ഞാൻ വന്നു....
    അതൊന്നും എടുക്കലേ ഭായ്
    ഇതാരുടെ പണിയാ ? വീട്ടുകാരുടെ ആണോ?
    അല്ലാ ... കൂട്ടുകാരുടെയാ ....

  • @yclefh6931
    @yclefh6931 5 лет назад +61

    പിടുത്തം ആയെന്ന് ഉള്ള ലക്ഷണങ്ങൾ...എമിൽ ബ്രോ മഞ്ഞുമല.... സ്വന്തം മായി ക്യാമറ നോക്കി സുജിത് ബ്രോ സൂപ്പർ.. അടിപൊളി

  • @ashrafkolayil914
    @ashrafkolayil914 5 лет назад +211

    ഫ്‌ളൈറ്റ് take off ചെയ്യുമ്പോൾ ഒരു കൊച്ചു കരയുന്നത് കേട്ടു...
    ഫ്‌ളൈറ്റ് ടൈക് ഓഫ് ചെയ്യുന്ന സമയത്ത് ചെവി വേദനയെടുക്കുന്നത് കൊണ്ടാണത്..
    ആ സമയത്ത് കൊച്ചുങ്ങളുടെ ചെവി പതുക്കെ പൊത്തിപിടിച്ചാൽ അവരുടെ ആ ബുദ്ധിമുട്ട് ഏറെക്കുറെ ഒഴിവായികിട്ടും

    • @KeshuInCanada
      @KeshuInCanada 5 лет назад +7

      Good information.. thanks bro

    • @aamiaathu
      @aamiaathu 5 лет назад +8

      Kunjine feed cheythaalum mathiii....

    • @SafnaMohamed
      @SafnaMohamed 5 лет назад +2

      Good infolease visit my channel and support

    • @fahadkanmanam
      @fahadkanmanam 4 года назад +1

      ഞാൻ പതിനഞ്ചു പ്രാവശ്യം കരിപ്പൂര് ഫ്ലൈറ്റ് ഇറങ്ങീട്ടു ഒരു കുഴപ്പവുമില്ലായിരുന്നു കൈഞ്ഞ ഡിസംബറിൽ കൊച്ചി വഴി സ്‌പൈസ് ജെറ്റ് പോയപ്പോൾ ലാൻഡിങ് സമയത്തു ഭയങ്കര ചെവി തല വേദന

  • @Dileepdilu2255
    @Dileepdilu2255 5 лет назад +65

    സുജിത്തേട്ട കലക്കി💖💜❤😎
    എമിൽ ബ്രോ U look heavy man സൂപ്പർ😚😍👌

  • @unniprijith
    @unniprijith 5 лет назад +37

    എമിലാണ് നമ്മുടെ ഹീറോ !!!

  • @sijukddevassy8697
    @sijukddevassy8697 3 года назад +4

    ഇതൊക്കെ സ്വപ്നം പോലും കാണാൻ നമുക്ക് സാധിക്കില്ല. വളരെ സന്തോഷം 👍

  • @radioaktivejay
    @radioaktivejay 5 лет назад +22

    Emil bronte nishkkalangamaya chirikk oru like 😁

  • @annreetha3975
    @annreetha3975 3 года назад +4

    Sujith ഏട്ടൻ നമ്മുടെ സൂപ്പർ ഹീറോ😍🥰😎😎❤❤

  • @bilal404
    @bilal404 5 лет назад +8

    Alkulth video kandu.... adipoli aayitund aa twist 😍😍😍🤩🤩🤩

  • @sabidpk2706
    @sabidpk2706 5 лет назад +5

    INB ട്രിപ്പിനു ശേഷം ഏറ്റവും പൊളിച്ചത് ദുബായ് വീഡിയോകൾ ആയിരുന്നു...ഇതിലും മികച്ച കാഴ്ചകൾ ചൈനാ വീഡിയോകളിൽ പ്രതീക്ഷിക്കുന്നു💓

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 5 лет назад +11

    സുജിത് ബ്രോയും എമിൽ ബ്രോയും ഒരുമിച്ചു കട്ടൻ അടിക്കുന്നത് കണ്ടു കിളി പോയവർ അടി ലൈക് 🥃

  • @tharifahmed
    @tharifahmed 4 года назад +69

    എമിൽ ബ്റോയെ കാണാൻ നീരജ് മാധവിനെ പോലുണ്ട്

    • @alvitosaji2870
      @alvitosaji2870 4 года назад +3

      സത്യം പിന്നെ ആ ചിരിയും വരുബോൾ ഏകദെശം ആ ചായ ആകും

    • @habeebrahman8218
      @habeebrahman8218 3 года назад +1

      😁

    • @sreelakshmi1150
      @sreelakshmi1150 3 года назад

      Sathyam

  • @vijipradeesh
    @vijipradeesh 5 лет назад +26

    സുജിത്തും ശ്വേതയും പിന്നെ എമിലും 🤩യാത്രകൾ ഇനിയും തുടരട്ടെ. ഞങളുടെ കണ്ണുകൾക്കും മനസ്സിനും കുളിർമ യേകാൻ... 👍👌✌️

  • @joyalj6612
    @joyalj6612 5 лет назад +45

    സുജിത്ത് ബ്രോ
    ഫ്ലൈറ്റ് യാത്ര✈️✈️✈️
    ആഹാ...അന്തസ്🥰🥰🥰

  • @Anoop319.
    @Anoop319. 4 года назад +6

    18:21 emil bro adichu kindiii🤣❤

  • @rasinaabhilash7583
    @rasinaabhilash7583 5 лет назад

    Thanks sujith...swetha..and Emil...we enjoyed a lot...super ...Oru rakshayumilla

  • @emil8056
    @emil8056 5 лет назад +7

    Emil nna thamasha karanaa🤣😂😍sujith brooo😍

  • @InfoRecordsMalayalam
    @InfoRecordsMalayalam 5 лет назад +6

    *❤️Sujith Bhakthan വീഡിയോ കാണാൻ വേണ്ടി 12 മണിക്ക് യൂട്യൂബിൽ കറങ്ങി നടക്കുന്നവർ ഉണ്ടോ ഇവിടെ ❤️😁😁*

  • @pradeepcapravi4866
    @pradeepcapravi4866 5 лет назад +197

    ഇത്രയ്ക്ക് ദുഷ്ടൻ ആയിരുന്നു സുജിത്ത് കുറച്ചു മസാലദോശ കൊടുക്കാമായിരുന്നു പാവം ചമ്മി പോയി

    • @jacobkurian
      @jacobkurian 5 лет назад +3

      സത്യം njnum athu aalojikuvarn.. Swetha chechik ichiri masala dosa kodukarn.. 😔

    • @arjunarjun-gk2wf
      @arjunarjun-gk2wf 5 лет назад +1

      Aaanne

    • @sithjecjec8413
      @sithjecjec8413 4 года назад +1

      Pavamswethachechi.enthachetta dosakodukkanne

  • @Mallutripscooks
    @Mallutripscooks 5 лет назад +2

    *ദുബായ് കാഴ്ചകൾ നന്നായിട്ടുണ്ട്. ചൈന കാഴ്ചകൾക്ക് കാത്തിരിക്കുന്നു* 💯💯

  • @peterkbenny2122
    @peterkbenny2122 5 лет назад +95

    സുജിതെട്ടന്റെ എല്ലാ കൂട്ടുകാരും ചേട്ടന്റെ വീട്ടിൽ ചെന്ന് കുപ്പി കൈപ്പറ്റണം എന്ന് പ്രേത്യേകം അറിയിക്കുന്നു 😁

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 лет назад +15

      അനിയാ അതിപ്പോൾ തീർന്നിട്ട് ആ കുപ്പിയിൽ വെളിച്ചെണ്ണ മേടിക്കാനും തുടങ്ങിക്കാണും .🤣🤣🤣🤣🤣🤣🤣🤣

    • @hareeshtraveleattechvlogs9477
      @hareeshtraveleattechvlogs9477 5 лет назад +2

      Njn poittu undu

    • @peterkbenny2122
      @peterkbenny2122 5 лет назад +2

      റോബിൻ ജോസഫ് 😂😅

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +29

    *ദുബായിലെ കുടി വെള്ളത്തിന് ടേസ്റ്റ് കൂടുതലാണ് പോലും...🤣🤣 എമിൽ ബ്രോ മധ്യപാനം ആരോഗ്യത്തിന് ഹാനികരം😬😬😬😬😬😬😍😍🤙🤙🤙🤙*

  • @InfoRecordsMalayalam
    @InfoRecordsMalayalam 5 лет назад +72

    മസാലദോശ കിട്ടാതായപ്പോൾ പുള്ളിക്കാരി പിണങ്ങി 😂

  • @pravikm9391
    @pravikm9391 5 лет назад

    Dxb trip usharakille...happy journey bakthan nd family, emil

  • @sabarinath560
    @sabarinath560 5 лет назад +9

    Sujith eeta , ningal kore naatil yaathra chaithath alle , what all changes can we make in india ( especially kerala) wrt other developed countries like dubai .
    Please set a campaign for the development of our gods own country.
    We are all with you❤️❤️❤️❤️

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 5 лет назад

    Superb....fantastic ...ISHTAMAAYI UAE Videos...waiting 4 China trip

  • @padmanabhanvk8974
    @padmanabhanvk8974 5 лет назад +7

    Ee masala dosa prandanea eanganea sahikunu sweatha Cheachi....😆😆 sujith ettan istam❤❤😍

  • @mathewthonikuziyil6739
    @mathewthonikuziyil6739 5 лет назад

    ദുബായ് കാഴ്ചകൾ ഇത്രയും മനോഹരമായി ചിത്രീകരിച്ച അവതരിപ്പിച്ച സുജിത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @lailasiddiqui263
    @lailasiddiqui263 5 лет назад +16

    The perspective that Sujit has is for those who have never travelled . That is the charm of these videos. Once traveling abroad becomes a habit , you have to find another perspective to keep your viewers interested.
    Thank you

  • @babitha0210
    @babitha0210 5 лет назад

    Sujithetta full episodum nannayirunnu tto. Next china tripum ningal moonalum venam. Ee tripil ninnu orupad ariyatha karyngalde details kitty. Anyway waiting for next trip😀

  • @poppinz_media
    @poppinz_media 5 лет назад +43

    പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ട്രോള്ളുന്നത് കാണാൻ എന്ത് രസാലേ..😜 #sujith_ettan #emil_bro 😍😍

  • @irshadhakkim300
    @irshadhakkim300 4 года назад

    Sujith chettan and emil chettan combo poli anu...emil chettan ulla vdos kanan rasamanu😂😂😂😍😍😍👌👌👌👌

  • @achuthskumar588
    @achuthskumar588 5 лет назад +40

    ശ്വേതയ്ക്ക് മസാല ദോശ കൊടുക്കാത്തത് മോശമായിപ്പോയി ,😭 നല്ല വീഡിയോ 👍🤠 കണ്ണടയുടെ വിലകൂടി പറയാമായിരുന്നു. സൂപ്പർ കണ്ണട. 💐

  • @firoz5826
    @firoz5826 5 лет назад +3

    ❤️❤️❤️❤️ ULTIMATE RUclips STAR ❤️❤️❤️ THANKS ALL DUBAI THEM.
    പുതിയ Rayborn Glassപൊളിച്ചു. എമ്മിൽ Broടെ പുതിയ Shoos കലക്കി .............. China Trip waiting....... Happy Journey 😍😍

  • @rafeekfeeki7
    @rafeekfeeki7 5 лет назад +85

    12 മണിക്ക് നോട്ടിഫികേഷൻ ഇപ്പോൾ വരും എന്ന് വിചാരിച്ചവർ ആരൊക്കെ ????

    • @rafeekfeeki7
      @rafeekfeeki7 5 лет назад

      AN Vlogs sure

    • @InfoRecordsMalayalam
      @InfoRecordsMalayalam 5 лет назад

      😁

    • @simplestyleszumeees
      @simplestyleszumeees 5 лет назад

      @@rafeekfeeki7 എന്റേയും subട ചെയ്യ് ,ഞാനും ചെയ്യാം

    • @simplestyleszumeees
      @simplestyleszumeees 5 лет назад

      @@InfoRecordsMalayalam എന്റേയും subട ചെയ്യ് ,ഞാനും ചെയ്യാം

    • @SafnaMohamed
      @SafnaMohamed 5 лет назад

      Dear Rafeek, Can you please visit my channel and subscribe. Requesting your support

  • @srijila000
    @srijila000 5 лет назад +2

    Dubai trip polichu😍😍❤❤ njaanum orupaad enjoy cheythu🤗🤗❤❤

  • @ig_arjun27
    @ig_arjun27 5 лет назад +75

    മഴകൊണ്ട് കുളമായ എറണാകുളം കാർക്ക് ലൈക് അടിക്കാൻ ഉള്ള നൂൽ......😬

    • @PrasanthParavoor
      @PrasanthParavoor 5 лет назад +4

      കുളമായി

    • @ig_arjun27
      @ig_arjun27 5 лет назад

      @@PrasanthParavoor അവസ്ഥ...😌

    • @ig_arjun27
      @ig_arjun27 5 лет назад

      @AN Vlogs sure bro👍

    • @SafnaMohamed
      @SafnaMohamed 5 лет назад

      Dear Arjun. Please visit my channel and subscribe

  • @sajithapk7456
    @sajithapk7456 5 лет назад

    Nanayitundu sujith flight ninula kazhchakal sujithinde wordil kidu kalaki

  • @Yasir-wr7sh
    @Yasir-wr7sh 5 лет назад +55

    *ദുവായി വീഡിയോ മുഴുവൻ മറ്റുള്ള രാജ്യങ്ങളിൽ നിന്നും കണ്ടവർ കമന്റിടുക*

  • @yo60063
    @yo60063 4 года назад +1

    22:52 Kidu...😄😄

  • @abhisheksukumaran9160
    @abhisheksukumaran9160 5 лет назад +6

    When ever I watch ur vlog I feel iam travelling along with u guys💓💓

  • @sandeepchandhu5216
    @sandeepchandhu5216 5 лет назад

    Congratzzzzzzz broooo 700k .....❤❤❤❤❤❤❤

  • @saraththumbani8311
    @saraththumbani8311 5 лет назад +172

    ചെനാ വീഡിയോ കട്ട വെയിറ്റിങ്ങ് ആരൊക്കെ

  • @sanjuthadathichalil8163
    @sanjuthadathichalil8163 5 лет назад +1

    Ningal poliya... മച്ചാനെ... ഞാൻ ദുബായ് പോയി വന്നപോലെ ഉണ്ട്...

  • @THADATHILWORLD
    @THADATHILWORLD 5 лет назад +5

    Welcome to KERALA
    കേരളം ഇഷ്ട്ടം 🤩🤩🤩

  • @sandhyasadasivan3042
    @sandhyasadasivan3042 3 года назад

    ഇത് കാണുമ്പോൾ ഞാനും അവിടെ എത്തിയ പോലൊരു തോന്നൽ. പൊളിച്ചു ❤❤❤❤

  • @abhinandabii
    @abhinandabii 5 лет назад +10

    4:14 പാവം ശ്വേത ചേച്ചി......😂

  • @arununni9906
    @arununni9906 4 года назад

    *ബോറടിയില്ല സന്ദോഷത്തോടെ കാണാൻ സാധിക്കുന്നു അതാണ് സുജിത്തേട്ടന്റെ വിജയം* 😘❤ *എല്ലാ വ്ലോഗ്സും കിടുക്കി*

  • @foodietravellerbyfahad308
    @foodietravellerbyfahad308 5 лет назад +5

    Emil broo oru rakshallya😍😍

  • @junaidpayyannur4279
    @junaidpayyannur4279 5 лет назад

    Innathe vloge nte tittle polethanne Dubainn naatilek ethiyatha vdo kainj nokumbozhek ivde (Qatar) roomla😇😇
    Naatilek poya pole undayrnnu😊😊😊👍👍 sujith ettante vdo kaanumbo epozhum bayankara manassil oru sughaanu.. thanks 🙏 Surjith etta👍

  • @ananduhere
    @ananduhere 5 лет назад +6

    Adichu fit aayenu shesham emil bro kku enthoru santhosham 😂😂

  • @pes4616
    @pes4616 4 года назад

    BRO NINGALUDE ELLA VIDEOSUM KANDU SUPER ELLATHILUM COMMENT CHEYYAN VAYYA ATHUKONDA ORENNAM AAYI ITTE
    BRO YOU$YOUR TEAM POWLI

  • @ashrafvk.5281
    @ashrafvk.5281 5 лет назад +20

    എമിലിന്റെ ആ നീലപെട്ടിയേഴും
    എമിലിനേയും കണ്ടപ്പോൾ
    പവനാഴിയേ ഓർമ വന്നു?

  • @sarathachevayur3078
    @sarathachevayur3078 5 лет назад

    Sujith eattandaa ealla video super oru day Kozhikode ninuu kandirunuu Sujith eattana .ningala aduthekk varan oru madii oru day kananummm

  • @anandhureji5982
    @anandhureji5982 5 лет назад +6

    Waiting for ചൈന....

  • @abyjeesh8017
    @abyjeesh8017 5 лет назад +2

    Congrats sujith chattan for achieving 700k sub

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 5 лет назад +4

    U r an excellent observer Sujith..good quality for a vlogger indeed..Being a dubai resident for more thsn 5 years,I never noticed many things which u 've explained in this vlog even if I travelled through the same way multiple times..presence of Emil n Swetha added the beauty of vlog.. keep going..love u all..😍😍

  • @abelectricalplumbing2638
    @abelectricalplumbing2638 3 года назад

    Ente ponnu bro super flight il poya feel kannu niranju so happy God bless you sujith sir

  • @irshhaad1576
    @irshhaad1576 5 лет назад +57

    Edaa.. mownjaaa .... engotta scrooll cheyth. Poon?
    Like button amarthi poda.. 😍😍😍😍😍😍😍😍😍

    • @Nazeem.Agatti
      @Nazeem.Agatti 5 лет назад

      @AN Vlogs ഞാൻ chayidu തിരിച്ചു chayyanay

    • @anandhumavelikara9617
      @anandhumavelikara9617 5 лет назад

      Scroll chaythu intake thathada kothil Adikan pova

  • @abirammukundan8886
    @abirammukundan8886 5 лет назад

    Suku ulla ella video adipoliya
    Sujith etta u r grate❤

  • @0faizi
    @0faizi 5 лет назад +23

    ചൈനയിൽ പോകുന്നതിനു മുന്നേ 27ആം തീയതി കണ്ണൂരിൽ മല്ലു ട്രാവൽ ഫ്ലാഗ് ഓഫ് വരുമെന്ന് കേട്ടോ🤗🤗🤗🤗🤗🛵🛵🏁🏁🏁🏁🚥🚥

    • @hijas7167
      @hijas7167 5 лет назад +3

      Chinayiloke poyi vannu mone..Oct 12 to 19 he was in china

  • @sasikalar7148
    @sasikalar7148 5 лет назад

    U r Attitude ...So good Sujith bhakthan

  • @athirak4812
    @athirak4812 5 лет назад +4

    Very handsome Emil bro ❤️

  • @P4PAI
    @P4PAI 5 лет назад

    ഭക്തൻ ഉയിർ .. 5 സെൻകോണ്ട്‌സ് ഉണ്ടേൽ ഇൻഡ്യ ചാനെൽ ഒന്ന് നോക്കി..

  • @Love-bg7hf
    @Love-bg7hf 5 лет назад +6

    Chocolates taste different aan
    Quality also
    Kitkat oke natil nin vangyathum ivden vangyathum orumich kazhich nokiya u can see the difference easily

  • @subramanya4418
    @subramanya4418 3 года назад +1

    Sujith bhakthan 👍

  • @Sreekumarmr
    @Sreekumarmr 5 лет назад +7

    19:04 മുതൽ സുജിത്ത്അണ്ണൻ പറ്റ്..........
    എടോ സിബിഐ.... എനിക്കിവിടെ മാത്രമല്ലെടാ😲😲😲😲

  • @ahmdasi4762
    @ahmdasi4762 5 лет назад

    സുജിത്ത് ഭക്തന്റെ viedio കണ്ട്‌ ആദ്യമായി കൊച്ചി മെട്രൊ കാണാൻ പോയ മലപ്പുറം കാരൻ യൂട്യൂബിൽ അദ്യം കണ്ട vlogarum

  • @8129419256
    @8129419256 5 лет назад +65

    സുജിത്ത് ബ്രോ.. 2 പെഗ്ഗിൽ പറ്റ് ആയോ ???

  • @dilipkumar1973
    @dilipkumar1973 5 лет назад

    Sujith, Keep rocking.

  • @vin7769
    @vin7769 5 лет назад +141

    *സുജിത്തേട്ടൻ fans*
    👇👇

    • @vin7769
      @vin7769 5 лет назад

      @AN Vlogs Ok 😍

    • @zaibuz898
      @zaibuz898 5 лет назад

      vishnu kuttan enne subscribe cheyo

    • @SafnaMohamed
      @SafnaMohamed 5 лет назад

      Hi VishnuPlease visit my channel and subscribe.

  • @junaidpayyannur4279
    @junaidpayyannur4279 5 лет назад

    Sujith attaa sunglass adipoli ind😎👌🏻👌🏻

  • @adarshu9477
    @adarshu9477 5 лет назад +10

    Emil bro shoes pwoli

  • @savadkakeillam1310
    @savadkakeillam1310 5 лет назад

    700k congratulations chetta. .😍😍

  • @muhammedyacoob5482
    @muhammedyacoob5482 5 лет назад +33

    കേരളം വീണ്ടും മഴയിലേക്കാണല്ലോ?

  • @ABCD-uu4kt
    @ABCD-uu4kt 5 лет назад +1

    Emil nte cap polichu..adipoli colour

  • @nothingspecial7992
    @nothingspecial7992 5 лет назад +70

    ആദ്യത്തെ കമന്റ്റ് ഇടാന്‍ സമ്മതിക്കില്ല എന്നാലും 100 കമന്റിനുള്ളില്‍ ഒപ്പിച്

    • @SafnaMohamed
      @SafnaMohamed 5 лет назад +1

      എന്റെയും കൂടി . പ്ലീസ്‌
      suscribe ചെയ്ത് സഹായിക്കുമോ

    • @SafnaMohamed
      @SafnaMohamed 5 лет назад

      I will visit your channel and subscribe. Please do the same to me. Thank you

    • @nothingspecial7992
      @nothingspecial7992 5 лет назад

      AN Vlogs പിന്നെന്താ ബ്രോ

    • @nothingspecial7992
      @nothingspecial7992 5 лет назад

      Safnas CookBook സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @mylifemypride1931
      @mylifemypride1931 5 лет назад

      @AN Vlogs ente channel um koode tto

  • @safeerkp8340
    @safeerkp8340 5 лет назад

    മറ്റുള്ളവരെ പോലെ ഒരു ജാഡയും ഇല്ലാതെ മലയാളം മാത്രം സംസാരിക്കുന്ന ഏട്ടാ..നിങ്ങൾ കിടു ആണ്

  • @സഹോദരാ
    @സഹോദരാ 5 лет назад +3

    3:23 *ആ ശബ്ദവും എമിൽ ന്റെ മുഖവും കണ്ടപ്പോൾ തന്നെ മനസിലായി അവിടെ ഒരു വണ്ടി ഇടിച്ചെന്ന്*

  • @Pp-ju7up
    @Pp-ju7up 5 лет назад

    26:29 mannjha mannjha mannjha mannjha balbugal 🎶😍👌

  • @poppinz_media
    @poppinz_media 5 лет назад +21

    എമിൽ ബ്രോ ഫാൻസ്..

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 5 лет назад

    Polichu video ... Emil bro....🙏

  • @athirak4812
    @athirak4812 5 лет назад +8

    Swetha looks beautiful today ❤️

  • @Lorryudamamanafalla
    @Lorryudamamanafalla 4 года назад +1

    എമൽ ഒരു രക്ഷയുമില്ല

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 лет назад +13

    മദ്യം പ്രൊമോട്ട് ചെയ്തതിനു ഈ എപിസോഡില്‍ ഒരു ഡിസ ലൈക്

  • @edger2313
    @edger2313 5 лет назад

    Aa drink kazhichatil pinne....emil brokkum sujith brokkum....lesham bavavethyasangal illathilla,🤙🤙😁

  • @shyjushaji4880
    @shyjushaji4880 5 лет назад +4

    Emil bro cinemayil keran prarthikkannuvarundo?

  • @richardsonkunjukunju1076
    @richardsonkunjukunju1076 5 лет назад

    Your Dubai Trip We enjoyed a lot! thank you Sujith Bro, Emil Bro, and Swetha for this wonderful upload for us.

  • @sbntalks7922
    @sbntalks7922 4 года назад +4

    2020 ൽ ആരെങ്കിലും...🤔

  • @yadhukrishna7721
    @yadhukrishna7721 5 лет назад +1

    ദുബായ് വിഡിയോ എല്ലാം പൊളിച്ചു

  • @nohulkj5319
    @nohulkj5319 5 лет назад +6

    പൊളിച്ചു എമിൽ

  • @shajilasharafudeen6479
    @shajilasharafudeen6479 4 года назад

    കണ്ടു കൊണ്ടിരിക്കുവാൻ എന്താ രസം , സുജിത് എവിടെ പോയാലും ശ്വേതയെ കൊണ്ടുപോകും അല്ലെ ,