Wanna see typical malayali mind open Jasmine's comment box 😅 Calm down guys its just a flat tour it's her flat she can do whatever she want you don't have bother about it .... Appreciate those commented peeps for worrying about a total stranger you've big heart
നമ്മളെ സ്വയം മനസ്സിലാക്കാന്‍ കുറച്ചു നാളെങ്കിലും ഒറ്റക്ക് താമസിക്കുന്നത് നല്ലതാണ്.ആരിലും depend ആവാതിരികാനും സ്വന്തമായി ഉറച്ച തീരുമാനമെടുക്കാനും കഴിയും മുന്നോട്ടുള്ള യാത്ര അത് എളുപ്പമാകും.ഇപ്പോഴുള life happy ആയി മുന്നോട്ടു കൊണ്ടുപോകുക❤god bless you❤
എല്ലാം തികഞ്ഞ ആളുകൾ ആണ് ഈ കമന്റ് ബോക്സ് മുഴുവനും.. ആരും ഒരു തെറ്റുപോലും ചെയ്തിട്ടില്ല.. അത്പോലെ ആർക്കും മോശം ആയ സ്വഭാവം ഒന്നും പോലും ഇല്ല.. 👍🏻അത്കൊണ്ട് മറ്റൊരാളെ കുറ്റം പറഞ്ഞു ജീവിക്കുന്നു.. ആദ്യം സ്വയം എല്ലാം കൊണ്ടും നല്ലതാണോ എന്ന് ആലോജിച്ചിട് വേണം മറ്റുള്ളവരുടെ കുറ്റങ്ങൾ പറയാൻ.. 👍🏻💯
@@Chiyaan714 flat life നല്ല safe and secure ആണ്. പിന്നെ ബാൽക്കണി കാരണം അത്യാവശ്യം view and കാറ്റും കിട്ടും നമുക്ക്. പക്ഷെ എങ്ങനെ നോക്കിയാലും comparatively costly ആയിരിക്കും maintenance cost ഒക്കെയായിട്ട്. 10 th floor nu മുകളിലുള്ള ഒരു room ഡെയിലി rent നു എടുത്ത് ഒരു ദിവസം എങ്കിലും family ആയിട്ട് ഒന്ന് experience ചെയ്ത് നോക്കൂ. Allah വിധിയാക്കട്ടെ നമ്മുടെ ഇങ്ങനത്തെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളൊക്കെ സാധിക്കാൻ.
നമുക്ക് സന്തോഷം കിട്ടുന്ന കാര്യം ചെയ്യുക... അത് നമ്മൾ single life ന് മാത്രം കിട്ടുന്ന ഒരു സുഖം ആണ്... ആ single life maximum നന്നായി enjoy ചെയ്യ് ജാസു🥰... നമ്മളെ നമ്മളായിട്ട് അംഗീകരിക്കാൻ പറ്റുന്ന ആളെ മാത്രം life patner ആക്കുക... ഇനി അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ പോട്ടെ നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്നതും കൊണ്ട് നമ്മളെ എന്നും ചേർത്ത് പിടിക്കുന്ന നമ്മുടെ parents ന്റെ കൂടെ അടിച്ചുപൊളിച്ചു ജീവിക്കുആ 🥰... അല്ല പിന്നെ 😘
ഒരാൾ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ മാത്രമാണ് കൂടുതൽ പക്വതയുള്ള ഒരു വ്യക്തിത്വം രൂപപ്പെടുന്നത്.....സ്വന്തം കാര്യപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്താനും പരിമിതികൾ മനസ്സിലാക്കി അവയെ പരിഹരിക്കാനും, self introspection നിലൂടെ നമ്മുടെ self നെ കൂടുതൽ തിരിച്ചറിയാനും നമുക്ക് കഴിയും......അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാൻ ജാസ്മിൻ എടുത്ത തീരുമാനം വളരെ നല്ലതാണ്.....it's a nice flat👌👍❤️നല്ലൊരു വീട് സ്വന്തമാക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🙏💙💙
Comment section ഇൽ, നല്ല അന്തസ് ഒള്ള മലയാളികൾ ആഹ്നെൻ ആണ് അവരുടെ വിചാരം but allan പാവങ്ങൾക്ക് aryathillalo. And jasmin let me be honest the way you changed yourself is hecking awesome, looking good, hair all done, outfit done, you are just so good to be hearing all these whining from comment section..
ഈ നെഗറ്റീവ് comment ഇടുന്ന എല്ലാവരും അവനവന്റെ പ്രവർത്തികളും വിജയങ്ങളും സന്തോഷവും കൂടെ സങ്കടവും ഒന്ന് തിരിച്ചറിയുക.. സ്വയം എന്തെല്ലാം നേടിയെടുക്കാൻ പറ്റി എന്നും നോക്കുക...
Monthly 2 or 3 days kollam to kochi travel is no big problem...vere personal reason flat il nikkune unde its ok...alle its a bad idea....family kude ninnum independent karyam cheyan pattiyal it's a good thing...like Aahana Krishna...she is bold and independent....ottakku veetil ninnale independent avu enna logic I don't agree becoz we can't stay with our parents for long....there will be a time for separation like marriage etc and it's your personal choice but not convinced with reasons .... it's not needed to convince me...still I said my opinion.
Monthly 2/3 days alla project ullath last month thanne promotion and professional shooting and inaguration work ellam undayirunnu avg 7 works per month nokiyal up and down yathra k 14 days venam huge travel bags and accessories oru problem ആണ് യാത്ര ചെയ്തു വന്നിട്ട് കൊച്ചി യിൽ stay ചെയ്യാൻ പിന്നെ യും rooms rent ന് എടുക്കണം പിന്നെ യും exp ആവും
@@ohhmygod23 daily train poyi work(6-8hr) cheythuvarunnavare unde....shoot and promotion accessories and customy avaralle tharunne....ethrayum nallu engane thanne alle cheythe....tv serial shooting/ movies/studies/daily work or atleast 16 days work reasonable annu for shifting. self employment kashtapadu unde...7 days okke poyi varan ullathe ullu...eppo flat+ travel+food order entha cheap annu self cooking annel pinne cash save cheythu swiggy or Zomato daily food order monthly it's too lose....athilum cheap vannu povunne...
@@Euphoria-64 kochi TVM evide settle cheyuka it's their own choice ....but reason paraje convincing ayi thonniyilla...flat+ food+ travel ellam cost more than what if she travel from home to kochi for work...alle athreyum kuduthal work kittanam like atleast 20days per month. Vlog avideyum cheyam ....anyway it's her choice.. her life.....
The flat tour is good ...flat is nice, but dressing table le makeup items and kitchen cabinet itwms okke small baskets or containers vangi organise cheythu vechal nannayirikkum...it will look neat and organised
ഇത്രയും ചെറുപ്പത്തിൽ ലൈഫ് നെ പറ്റി ജീവിതത്തെ പറ്റി growthine പറ്റി ഇത്രയും നല്ല thought നോർമൽ വ്യക്തികൾക്ക് ഉണ്ടാകാറില്ല, സ്പെഷ്യൽ വ്യക്തികൾക്കെ കാണു, you are സ്പെഷ്യൽ....❤
1:19 before after...before picture ഇൽ lipstick ഇല്ല lights ഇല്ല ... Close up photo... After picture with yellow lights and lipstick പിന്നേ ഒരുങ്ങിയിട്ടുണ്ട് പോരാത്തതിന് mirror selfie...വിട്ടു നിന്ന് എടുത്ത ഫോട്ടോയും കൂടെ ആണ് അത് അപ്പോൾ എങ്ങനെ before ഇൽ ഉള്ള പോലെ അല്ല എന്ന് ഞങ്ങൾക്ക് മനസ്സിലാവുക??.. Viewersine പൊട്ടൻമാരാക്കാണോ??നിങ്ങൾ ... This is not fair 🙌🏻🙌🏻 ഒരേ ankle ഇൽ എടുത്ത photo വേണം ഇങ്ങനെ ഇടാൻ .. Allathe ഒരുങ്ങിയ photoyum ഒരുങ്ങാത്തതും അല്ല ... Atleast കാണുന്നവർക്ക് correct ആയിട്ട് മനസ്സിലാവണം
ആരെയും depend cheyyathirikunnatha ഏറ്റവും നല്ലത്. ഒറ്റകുള്ള്ള ജീവിതം നമ്മളെ ഒരുപാട് ബോൾഡ് ആകും. ജീവിതം ഒന്നെ ഒള്ളു. അത് അങ്ക് അടിച്ചു പൊളിക്. Best wishes.
കാത്തിരുന്നോ 😂അവൾ കടന്നു പോയ situations അവൾക്ക് overcome ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ ഇനി എന്ത് തിരിച്ചടികൾ ഉണ്ടായാലും അത് easy ആയിട്ട് handle ചെയ്യാൻ അവൾക്ക് പറ്റും.
ഞാൻ ജാസ്മിനെ വീടിൻറെ അടുത്തുള്ള ആളാണ് ഗബ്രി ഇടയ്ക്കിടെ വന്നു കഴിഞ്ഞാൽ അവിടെ അധികവും പ്രശ്നങ്ങളാണ് അതുകൊണ്ടുതന്നെ ആയിരിക്കാം ജാസ്മിൻ ഒരു ഫ്ലാറ്റ് വാങ്ങി പോയത് ഗബ്രി വന്ന മിക്ക ദിവസങ്ങളിലും രാത്രി അവിടെ ഭയങ്കരം കലഹങ്ങൾ കേൾക്കാറുണ്ട്
Adipoli flat❤, i like your humour sense 🥰 അന്ന് gift കിട്ടിയ ethnic wear ഇട്ട് vedios എടുക്കും എന്ന് പറഞ്ഞിരുന്നല്ലോ, ഇതുവരെ കണ്ടില്ല 😅 പ്രതീക്ഷിക്കാമോ 🤭
അതെ ജാസ്മിൻ, future നെ പറ്റി കൂടി ചിന്തിച്ചാൽ നല്ലതാകും, വളരെ intelligent ആയ ജാസ്മിൻ intelligent ആകുന്ന ചിലരിൽ കാണുന്ന ഹൈപ്പർ ആക്റ്റീവ് ആയതിനാൽ ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ട് കാണുമായിരിക്കും, പക്ഷെ ഹൈപ്പർ ആക്ടിവിറ്റി കണ്ട്രോൾ ചെയ്യാൻ ചിലപ്പോൾ പഠനത്തിൽ ഫോക്കസ് ചെയ്യുന്നത് കൊണ്ട് പറ്റിയെക്കും, ഡിഗ്രി മാസ്റ്റർ ഡിഗ്രി എംഫിൽ phd ഒക്കെ ജാസ്മിനെകൊണ്ട് പറ്റും, ബ്രെയിൻ പവർ നന്നായുള്ള ജാസ്മിൻ അതു യൂസ് ചെയ്യുക.... Future കൂടെ പ്ലാൻ ചെയ്യുക, എങ്ങനെ ഉള്ള ലൈഫ് എന്നത്, ഇപ്പോൾ ഉള്ള സെലിബ്രിറ്റി സ്റ്റാറ്റസ് എങ്ങനെ ഭാവിയിലേക്ക് മാറുമ്പോൾ തുടങ്ങിയത് ചിന്തിക്കുക, ഇഷ്ടമായില്ലെങ്കിൽ ക്ഷമിച്ചേക്കുക 🙏🏻 ഒരു വെൽവിഷർ മാത്രം.. മറ്റൊരു ഉദ്ദേശവും ഇല്ല
ജാസ്മിൻ, ഗബ്രി എന്താ സ്വന്തം photo thumbnail ഇടത്തെ.. ഗബ്രി ഇത്രെയും കഷ്ടപ്പെട്ട് വിഡിയോ എടുക്കുന്നെ അല്ലേ . അപ്പോൾ അതിന് അനുസരിച് views വേണ്ടേ...ജസ്മിൻ ഒന്നു ഗബ്രിയോട് പറയാമോ ❤❤❤..ഞങ്ങൾ എത്ര പറഞ്ഞാലും ഗബ്രി കേൾക്കില്ല 😅 നല്ല exciting caption and catchy thumbnail ഇടാൻ ഗബ്രിyod പറ ❤
Enikk ee dialogue kettappo sreenivasan sir de thalayana manthram enna movie orma vannu 😅😅athil urvasi chechi parayunnun ini ningale acha ennu vilikkilla apo sreenivasan sir athentha😮appo chechi alla daddy nn vilikkum 😂
Jasmine ethire ethrem bad comments varunnath enth kondanenn ariyanamenkil. Bad comments nte ok user name nokiya mathy, Nothing else. Ath Bhayangara visible aane Jasminte sthanath oru aankuty aanengil e paranjavaroke avale support cheyyarunu.
I never really liked her but seeing the comment section i have to say . " yes she did make mistakes but that reality show is over guys i don't think ppl have to scrutinize her like this "
ജാസു ഫ്ലാറ്റ് അടിപൊളി ഒരുപാട് വർക്കുകൾ കിട്ടി ഞങ്ങളെ കുഞ്ഞിനെ ഇതുപോലെ ഒരു നല്ല ഫ്ലാറ്റ് വാങ്ങുവാൻ ദൈവം അനുഗ്രഹിക്കട്ടെ ലാസ്റ്റ് പറഞ്ഞില്ലേ ഞാൻ തന്നെ എല്ലാം നോക്കണമെന്ന് അതുകേട്ടപ്പോൾ സങ്കടം തോന്നി ഞങ്ങടെ മുത്ത് വിഷമിക്കേണ്ട കേട്ടോ എല്ലാം നന്മകളും ദൈവം തന്നു ഞങ്ങടെ ജാസ്മിനെ അനുഗ്രഹിക്കട്ടെ ലവ് യു jasu ❤❤❤❤❤❤❤❤❤❤❤❤❤❤
Endoke oru comments annu edil ullath.aval avalk ishttamullapole jeevikatte.endinan evarkoke ethra chorichil.penkuttikal ottak ninalenda prashanam .namuk oru life ollu maximum enjoy cheyya
ഗബ്രി കാരണം അഫ്സൽ പോയി, ഗബ്രി ഗോൾഡ് ബട്ടൺ കിട്ടാൻ വേണ്ടി ജാസ്മിനെ കൂട്ടു പിടിക്കൂന്നു, അതു കഴിഞ്ഞു അവൻ തേച്ചിട്ടു പോകും.ഇതെല്ലാം കണ്ടു ജാസ്മിനെ വേറെ ആരെങ്കിലും കെട്ടുമോ? വ്യത്യസ്ത മതത്തിൽ പെട്ട എത്ര പേർ വിവാഹം കഴിക്കുന്നു, ഇത്രയും ആയ സ്ഥിതിക്ക് ഗബ്രിക്ക് ജാസ്മിനെ കെട്ടിക്കുടെ,രണ്ടുപേരും നല്ല ചേർച്ച അല്ലേ
ഇപ്പോൾ പെൺകുട്ടികളെ Indipended ആയി അങ്ങ വിട്ടേക്കുവാണ് പല രക്ഷകർത്താക്കളും ' ആരുടെ കൂടെ കറങ്ങിയാലും യാതൊരു പ്രശ്നവുമില്ല ഒരു കണക്കിന് അവർ തന്നെ അവരുടെ ജീവിതം നശിപ്പിക്കുന്നു. ജിവിച്ചു കാണിക്കുന്നു കേരളം എത്ര മാറിപോയി
അതെ ജാസ്മിൻ, future നെ പറ്റി കൂടി ചിന്തിച്ചാൽ നല്ലതാകും, വളരെ intelligent ആയ ജാസ്മിൻ intelligent ആകുന്ന ചിലരിൽ കാണുന്ന ഹൈപ്പർ ആക്റ്റീവ് ആയതിനാൽ ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ട് കാണുമായിരിക്കും, പക്ഷെ ഹൈപ്പർ ആക്ടിവിറ്റി കണ്ട്രോൾ ചെയ്യാൻ ചിലപ്പോൾ പഠനത്തിൽ ഫോക്കസ് ചെയ്യുന്നത് കൊണ്ട് പറ്റിയെക്കും, ഡിഗ്രി മാസ്റ്റർ ഡിഗ്രി എംഫിൽ phd ഒക്കെ ജാസ്മിനെകൊണ്ട് പറ്റും, ബ്രെയിൻ പവർ നന്നായുള്ള ജാസ്മിൻ അതു യൂസ് ചെയ്യുക.... Future കൂടെ പ്ലാൻ ചെയ്യുക, എങ്ങനെ ഉള്ള ലൈഫ് എന്നത്, ഇപ്പോൾ ഉള്ള സെലിബ്രിറ്റി സ്റ്റാറ്റസ് എങ്ങനെ ഭാവിയിലേക്ക് മാറുമ്പോൾ തുടങ്ങിയത് ചിന്തിക്കുക, ഇഷ്ടമായില്ലെങ്കിൽ ക്ഷമിച്ചേക്കുക 🙏🏻 ഒരു വെൽവിഷർ മാത്രം.. മറ്റൊരു ഉദ്ദേശവും ഇല്ല
😀ethavana aa paranjath ente ponno aa video kandal ariyille full filter aanenn aval sherikum athrakoke bangiyundo Gabriyum avalum Trip poya videosl undello orginal face
Using products with more than 4 to 5 percent glycolic acid daily is not a great idea, even for oily skin, let alone using 10 percent glycolic acid twice a day. At the very least, do some minimal research before marketing something. There’s a high chance it will burn the skin if not used properly.🤷♀️
വീട്ടിൽ ഗബ്രി വരുന്നത് മോശമല്ലേ അതുകൊണ്ട് ജാസ്മിൻ ഫ്ലാറ്റ് അങ്ങ് എടുത്തിട്ടു എന്നിട്ട് പറയുകയാണ് ഒറ്റയ്ക്ക് നിൽക്കാനാണ് ഇഷ്ടമെന്ന്😂😂😂😂
2k likes.... 🤣🤣
Athu polichu😂
നല്ല കടി ഉണ്ടല്ലേ..😢 പ്രായത്തിന്റെയാ😊
Asooya kkum kushumbinum ipo thalkaalam marunn kandupidichittilla so….inganeyanggg theerkuka lleeee
What a vrithiketta mindset 😂
@@shifaaaaaa-f1fthenneee mwlleeeee enna rand round ooddd
ഇവൾ കണ്ടവനെ കൂടെ കൊണ്ട് നടക്കുന്നതിന് ആർക്ക് അസൂയ😂
Wanna see typical malayali mind open Jasmine's comment box 😅
Calm down guys its just a flat tour it's her flat she can do whatever she want you don't have bother about it ....
Appreciate those commented peeps for worrying about a total stranger you've big heart
പൂവൻ കോഴി വരാറില്ലേ 😂😂😂ഒറ്റക്കാണെന്ന് മാത്രം പറയരുത് 😂😂
ബിഗ്‌ബോസിൽ നിന്ന് കിട്ടിയ quality യെ പറ്റി പറയല്ലേ എന്റെ പൊന്നോ 🤭
@@Priyaas208 അതിലും വലിയ ക്വാളിറ്റി അന്ന് മലയാളികളിൽ കണ്ടു സദാചാര ചെറ്റത്തരം 😂
Currect
അസൂയ യ്ക്ക് മരുന്നില്ല
😂😂😂
ഇവൾ നമ്പർ one ഉടായിപാണ്. എല്ലാം പൈസക് വേണ്ടിയുള്ള അഭ്യാസം...
Neeyo. Very gentle man oru udaayippum kaanilla
ജാസ്മിൻ ചേച്ചിടെ കാശ് ആവരുടെ ഇഷ്ടം ഈ കിടന്നു പറയുന്നവർ അവര്ക് എല്ലാം .. ജാസ്മിൻ ചേച്ചി നേടിയെങ്കിൽ അവരുടെ കഴിവ്... 💯
നമ്മളെ സ്വയം മനസ്സിലാക്കാന്‍ കുറച്ചു നാളെങ്കിലും ഒറ്റക്ക് താമസിക്കുന്നത് നല്ലതാണ്.ആരിലും depend ആവാതിരികാനും സ്വന്തമായി ഉറച്ച തീരുമാനമെടുക്കാനും കഴിയും മുന്നോട്ടുള്ള യാത്ര അത് എളുപ്പമാകും.ഇപ്പോഴുള life happy ആയി മുന്നോട്ടു കൊണ്ടുപോകുക❤god bless you❤
ഗബ്രി വന്നപ്പോൾ ഇപ്പോ ഒറ്റക്ക് നിൽക്കാൻ okke ഇഷ്ട്ടമാണ്
😂
ഇവിടെ ആകുമ്പോൾ പുതിയാപ്ലക് എല്ലാ ദിവസവും കയറി ങ്കിടക്കാം നാടു കാരെ പേടിക്കണ്ട,,,,, 😂😂😂
@@GaA-rn3tp അതെ അതെ ശരിയാണ്
Enthu shariya....pl think positive......😮
Ningalude koode onnu allalo avark ishtamulla Ala kode alle.nalla asuhya ondalle
Ath sheriya veedavubol eppalum varaaan pattillallo ippo sugaaayi😂
Aval Vali ittaal kunddi manakum 😂😂😂
എല്ലാം തികഞ്ഞ ആളുകൾ ആണ് ഈ കമന്റ് ബോക്സ് മുഴുവനും.. ആരും ഒരു തെറ്റുപോലും ചെയ്തിട്ടില്ല.. അത്പോലെ ആർക്കും മോശം ആയ സ്വഭാവം ഒന്നും പോലും ഇല്ല.. 👍🏻അത്കൊണ്ട് മറ്റൊരാളെ കുറ്റം പറഞ്ഞു ജീവിക്കുന്നു.. ആദ്യം സ്വയം എല്ലാം കൊണ്ടും നല്ലതാണോ എന്ന് ആലോജിച്ചിട് വേണം മറ്റുള്ളവരുടെ കുറ്റങ്ങൾ പറയാൻ.. 👍🏻💯
Flat ൽ താമസിക്കാത്തവർ ഉണ്ടോ ? 😅😂🤭❤️
Yes
ഞാൻ കണ്ടിട്ടില്ല അമ്മാവാ, അമ്മാവന് ഇഷ്ടപെട്ടില്ലേൽ vlog കാണാതിരിക്കുക, എന്നാ ശെരി അമ്മാവാ🤣😉
പഴമ പറഞ്ഞു ഇരിക്കുന്ന പലരും അത് പറഞ്ഞു കൊണ്ടിരിക്കും but secure ആയ ലൈഫ് ആണ് ഫ്ലാറ്റ് ലൈഫ് പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക്
@@Chiyaan714 flat life നല്ല safe and secure ആണ്. പിന്നെ ബാൽക്കണി കാരണം അത്യാവശ്യം view and കാറ്റും കിട്ടും നമുക്ക്. പക്ഷെ എങ്ങനെ നോക്കിയാലും comparatively costly ആയിരിക്കും maintenance cost ഒക്കെയായിട്ട്. 10 th floor nu മുകളിലുള്ള ഒരു room ഡെയിലി rent നു എടുത്ത് ഒരു ദിവസം എങ്കിലും family ആയിട്ട് ഒന്ന് experience ചെയ്ത് നോക്കൂ. Allah വിധിയാക്കട്ടെ നമ്മുടെ ഇങ്ങനത്തെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളൊക്കെ സാധിക്കാൻ.
നമുക്ക് സന്തോഷം കിട്ടുന്ന കാര്യം ചെയ്യുക... അത് നമ്മൾ single life ന് മാത്രം കിട്ടുന്ന ഒരു സുഖം ആണ്... ആ single life maximum നന്നായി enjoy ചെയ്യ് ജാസു🥰... നമ്മളെ നമ്മളായിട്ട് അംഗീകരിക്കാൻ പറ്റുന്ന ആളെ മാത്രം life patner ആക്കുക... ഇനി അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ പോട്ടെ നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്നതും കൊണ്ട് നമ്മളെ എന്നും ചേർത്ത് പിടിക്കുന്ന നമ്മുടെ parents ന്റെ കൂടെ അടിച്ചുപൊളിച്ചു ജീവിക്കുആ 🥰... അല്ല പിന്നെ 😘
സത്യം
Sathyam
Correct 👍
Absolutely currect ❤
👍
ഗെബ്രിക്ക് ശേഷം ആരായിരിക്കും എന്നും ഉടനെ അറിയാൻ കഴിയും... Chechiku അടുത്തടുത്താണ് breakup 😜😂😂😂😂😂
R the in relationship?
@@adarsht4477 leela krishna ne pole
പ്രവാചകന്മാരെ കുറിച്ച് അറിയാതെ ഒന്നും പറയല്ലേ സഹോദര
Ohh 😂😂😂😂aarkum angott sahikunillenn thonnu😂😂..kadi teams spotted
@@adarsht4477pooodaa panniiiintee monneee
1 MILLION VIEWS 🦋❤️💥
ഒരാൾ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ മാത്രമാണ് കൂടുതൽ പക്വതയുള്ള ഒരു വ്യക്തിത്വം രൂപപ്പെടുന്നത്.....സ്വന്തം കാര്യപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്താനും പരിമിതികൾ മനസ്സിലാക്കി അവയെ പരിഹരിക്കാനും, self introspection നിലൂടെ നമ്മുടെ self നെ കൂടുതൽ തിരിച്ചറിയാനും നമുക്ക് കഴിയും......അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാൻ ജാസ്മിൻ എടുത്ത തീരുമാനം വളരെ നല്ലതാണ്.....it's a nice flat👌👍❤️നല്ലൊരു വീട് സ്വന്തമാക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🙏💙💙
❤❤
Ottako😂😂😂😂.ath nee vishvasicho😂
Otak allalo😂
Ne poyi nokiyaa..@@Rashi-v2r
@@NishidaNishi-s2y ammayi poyi noki en thonunu
മലയാളികൾ സദാചാര വാദികൾ 🔥🔥ഒരുപക്ഷെ ഇന്ത്യ യിൽ തന്നെ no1
ഗബ്രിയുടെ കൂടെ ആവുമ്പോൾ എങ്ങനെ ഒറ്റക് ആവ
@@rayyanmuhammed945 അതെ അതെ അത് പോയിൻറ്
Gabriyude koode aanenn aara paranjath??
@@rayyanmuhammed945 ninte koode allallo nee athu nokkiko
Avalkde ishtamaa aarude koode nilkanam enu ulathuu..
@@Realangel988😅😅
Aa clarity illayma onn clarity aaki tharumo guuuyzzz😀kadiyanennm parnj varum kure ennam anganeyanel angane onn clarity aaya madhiyayrnnu
Comment section ഇൽ, നല്ല അന്തസ് ഒള്ള മലയാളികൾ ആഹ്നെൻ ആണ് അവരുടെ വിചാരം but allan പാവങ്ങൾക്ക് aryathillalo. And jasmin let me be honest the way you changed yourself is hecking awesome, looking good, hair all done, outfit done, you are just so good to be hearing all these whining from comment section..
ഒറ്റക്ക് നിൽക്കുന്നത് nalladaa.എന്നാലും ഉമ്മൻ്റെം ഉപ്പൻ്റെം കൂടെ നിൽക്കാൻ പറ്റുന്ന ടൈം avrde കൂടെ നിൽക്കുന്നതാണ് nallad.adoru ഭാഗ്യം ആണ്.
@@rabeehzaman5439 ഉപ്പയുടെയും ഉമ്മയുടെയും വീട്ടിൽ ഗബ്രി പോയി വരാൻ കുറച്ചു ബുദ്ധിമുട്ടാണ്
അവർക്കു cash മതി...
Apo gabrine enthakum
@@rabeehzaman5439 ഇനി മോള് പോയിട്ട് പ്രസവിച്ചു വന്നാലും ജാഫർ കാക്കും ഭാര്യക്കും കാശ് മതി
Yes
ഈ നെഗറ്റീവ് comment ഇടുന്ന എല്ലാവരും അവനവന്റെ പ്രവർത്തികളും വിജയങ്ങളും സന്തോഷവും കൂടെ സങ്കടവും ഒന്ന് തിരിച്ചറിയുക.. സ്വയം എന്തെല്ലാം നേടിയെടുക്കാൻ പറ്റി എന്നും നോക്കുക...
ഗബ്രി ഇല്ല.. ബാക്കി എല്ലാം ഉണ്ട്😂😂😂...നിനക്ക്കോ
ലൈംഗിക ദാരിദ്ര്യം at peak in comment box 😂.. ഒരാൾടെ പേർസണൽ ലൈഫ് ൽ കേറി ജഡ്ജ് ചെയ്യാൻ എന്തൊരു ഉത്സാഹം ആണ് മലയാളികൾക്ക് 😂
@Littleelephant56 അതെ
Sathyam.
😂😂😂angane koreyennam moolakkirunnu karayunn
Personal life social media il thurannu kanichal...ishtamulla comments idanulla rights um allavarkkum und...okey...😏
@Kingini4422 അടിപൊളി 😂😂സദാചാരത്തിന് സപ്പോർട്ട് 🤣
Monthly 2 or 3 days kollam to kochi travel is no big problem...vere personal reason flat il nikkune unde its ok...alle its a bad idea....family kude ninnum independent karyam cheyan pattiyal it's a good thing...like Aahana Krishna...she is bold and independent....ottakku veetil ninnale independent avu enna logic I don't agree becoz we can't stay with our parents for long....there will be a time for separation like marriage etc and it's your personal choice but not convinced with reasons .... it's not needed to convince me...still I said my opinion.
Monthly 2/3 days alla project ullath last month
thanne promotion and professional shooting and inaguration work ellam undayirunnu avg 7 works per month nokiyal up and down yathra k 14 days venam huge travel bags and accessories oru problem ആണ്
യാത്ര ചെയ്തു വന്നിട്ട് കൊച്ചി യിൽ stay ചെയ്യാൻ പിന്നെ യും rooms rent ന് എടുക്കണം പിന്നെ യും exp ആവും
@@ohhmygod23 daily train poyi work(6-8hr) cheythuvarunnavare unde....shoot and promotion accessories and customy avaralle tharunne....ethrayum nallu engane thanne alle cheythe....tv serial shooting/ movies/studies/daily work or atleast 16 days work reasonable annu for shifting. self employment kashtapadu unde...7 days okke poyi varan ullathe ullu...eppo flat+ travel+food order entha cheap annu self cooking annel pinne cash save cheythu swiggy or Zomato daily food order monthly it's too lose....athilum cheap vannu povunne...
@@DrStrange-wk8puTravel cheyunnathoke ellarkum comfortable aakanamennilla. Pine jasmin Bbil 1st week thanne paranjitund after Bb kochiyilek shift aakumennu. Actually etrayo aalukal agane cheyarund, dilsha oke after Bb kochiyil vannath alle. Financial expense oke manage cheyan jasminu pattuayrikim, oru simple vlog kanunnavare affect cheyunna karyangal allalo ithonnum.
@@Euphoria-64 kochi TVM evide settle cheyuka it's their own choice ....but reason paraje convincing ayi thonniyilla...flat+ food+ travel ellam cost more than what if she travel from home to kochi for work...alle athreyum kuduthal work kittanam like atleast 20days per month. Vlog avideyum cheyam ....anyway it's her choice.. her life.....
The flat tour is good ...flat is nice, but dressing table le makeup items and kitchen cabinet itwms okke small baskets or containers vangi organise cheythu vechal nannayirikkum...it will look neat and organised
ഗബ്രിക്ക് വരാനും എളുപ്പം 🤣🤣🤣🤣🤣
അത് അവരുടെ ഇഷ്ട്ടം അല്ലെ
Athinu thankalkk entha nashtam?
@@Realangel988 എനിക്ക് enth😡 നഷ്ടം. എനിക്ക് പറയാനുള്ളത് ഞാൻ ഇനിയും parayum
അതിനു വേണ്ടി ആണ് അവൾ എറണാകുളത് നിക്കുന്നത് തന്നെ അവളെ വീട്ടിൽ ഈ കളി നടക്കില്ലല്ലോ ഇത് ആവുപോൾ എല്ലാം നടക്കു😂😂😂
@@Vaighaahhh അതെ, അല്ലെങ്കിൽ ഇത്രയും കാലം അവൾക്ക് ഒറ്റക്ക് നിൽക്കണം എന്നൊന്നും തോന്നിയിട്ടല്ലോ. ബിഗ്‌ബോസ് കഴിഞ്ഞതിനു ശേഷമാണു.
ഒരു പെണ്ണ് ഒറ്റക് മുന്നേറുന്നത് കാണാൻ പറ്റുന്നില്ല അല്ലെ കുഷ്ടം പിടിച്ച മനസ് തന്നെ
Nalla reedhiyil munneyriya kurey sthrikaley nammuk ariya , evaley poley alla eval cheydha kariyagal nalla reedhiyil aayirunnu enn nigalkk manasil kayvech parayaan patto
Koop... Full udayippkariya eval
അങ്ങനെ വീട്ടിൽ നിന്നും പുറത്തായി 😂😂😂
@@shikhakv8847Avaru vtl vanna video undallo.
പുറത്താക്കി
Purath aaayathala gbriye eppalum veeetk kond varaan pattillallo athaane flatk mariyath😂
ഇത്രയും ചെറുപ്പത്തിൽ ലൈഫ് നെ പറ്റി ജീവിതത്തെ പറ്റി growthine പറ്റി ഇത്രയും നല്ല thought നോർമൽ വ്യക്തികൾക്ക് ഉണ്ടാകാറില്ല, സ്പെഷ്യൽ വ്യക്തികൾക്കെ കാണു, you are സ്പെഷ്യൽ....❤
ചേച്ചി ടെ വിഡിയോയും ചേട്ടന്റെ വിഡിയോയും കാണും
Athee jeevithathe Patti nalla Botham ulla kutti aan athondanallo oruthane urappich vechitt vere oruthantte pinnale poyathokke .onn poyedey
@@Ashrafhasna അതായിരുന്നു ശരി എന്ന് മനസ്സിലായല്ലോ, ഏത് പെണ്ണിനും സേഫ് ആയി ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്...നമ്മുടെ സൊസൈറ്റിയിൽ പ്രത്യേകിച്ച്
@@ajf7286 eath Sheri ore time pala avanmarude koode nikkunnatho
@@Ashrafhasna അതു നിങ്ങളുടെ കുപ്രചാരണം.... റിയാലിറ്റി അതല്ല....
ഇനി എല്ലാം എളുപ്പമയല്ലോ😌
ജാസ്മിൻ Flat വളരെ മനോഹരം....ഉടനെ തന്നെ ഇതിനേക്കാൾ മനോഹരമായ ഒരു Flat സ്വന്തം ആക്കാൻ സാധിക്കട്ടെ ❤️🙏
❤❤❤❤❤
❤❤
❤❤
Ithu thanne pore
@@Plusmedia530ithu rented aanu
വാപ്പയും ഉമ്മയും എന്നു മുതൽ ഡാഡിയും മമ്മിയും ആയി 😂
😂😂😂😂
😂😂😂
ആദ്യമേ അങ്ങനത്തെ ആണ് പറയൽ😂
Religious policing😂😂... Shitty mentality...
Daddy mummy ennu paranjath kondu enth sambhavichu?
Athe darkspot kond ലോകം മൊത്തം വലഞ്ഞിരിക്കുവാ 😂
Jasmin comment വായിക്കുണ്ടേൽ birthday party നടത്തണം . parents, friends, bb contestants എല്ലാം വിളിച്ചു ജീവിതത്തിൽ ഏറ്റവും best അയാ birthday നടത്തണം.
Yes❤
Sharafunnisa❤❤❤❤❤❤❤❤❤❤❤❤❤❤
1:19 before after...before picture ഇൽ lipstick ഇല്ല lights ഇല്ല ... Close up photo... After picture with yellow lights and lipstick പിന്നേ ഒരുങ്ങിയിട്ടുണ്ട് പോരാത്തതിന് mirror selfie...വിട്ടു നിന്ന് എടുത്ത ഫോട്ടോയും കൂടെ ആണ് അത് അപ്പോൾ എങ്ങനെ before ഇൽ ഉള്ള പോലെ അല്ല എന്ന് ഞങ്ങൾക്ക് മനസ്സിലാവുക??.. Viewersine പൊട്ടൻമാരാക്കാണോ??നിങ്ങൾ ... This is not fair 🙌🏻🙌🏻 ഒരേ ankle ഇൽ എടുത്ത photo വേണം ഇങ്ങനെ ഇടാൻ .. Allathe ഒരുങ്ങിയ photoyum ഒരുങ്ങാത്തതും അല്ല ... Atleast കാണുന്നവർക്ക് correct ആയിട്ട് മനസ്സിലാവണം
Before aan originol matteth dupe 🤭
ആരെയും depend cheyyathirikunnatha ഏറ്റവും നല്ലത്. ഒറ്റകുള്ള്ള ജീവിതം നമ്മളെ ഒരുപാട് ബോൾഡ് ആകും. ജീവിതം ഒന്നെ ഒള്ളു. അത് അങ്ക് അടിച്ചു പൊളിക്. Best wishes.
എല്ലാം കാലം തെളിയിക്കും. കാത്തിരുന്ന കാണാം
കാത്തിരുന്നോ 😂അവൾ കടന്നു പോയ situations അവൾക്ക് overcome ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ ഇനി എന്ത് തിരിച്ചടികൾ ഉണ്ടായാലും അത് easy ആയിട്ട് handle ചെയ്യാൻ അവൾക്ക് പറ്റും.
@@jinsharasheed32 yyi kaathirikky oooll onn kaychilaavatte😂🙏🏻
Enchh poyeedoo
ഞാൻ ജാസ്മിനെ വീടിൻറെ അടുത്തുള്ള ആളാണ് ഗബ്രി ഇടയ്ക്കിടെ വന്നു കഴിഞ്ഞാൽ അവിടെ അധികവും പ്രശ്നങ്ങളാണ് അതുകൊണ്ടുതന്നെ ആയിരിക്കാം ജാസ്മിൻ ഒരു ഫ്ലാറ്റ് വാങ്ങി പോയത് ഗബ്രി വന്ന മിക്ക ദിവസങ്ങളിലും രാത്രി അവിടെ ഭയങ്കരം കലഹങ്ങൾ കേൾക്കാറുണ്ട്
Ninde comment history complete Jasoone nagative parayunnathanalloa.bb poakunnathinu munne ulla hater aan.😡
എജ്ജാതി പരദൂഷണം
Jasminte veedinte ethubhagathane ninte veedu padinjaruvasathano kizhakkuvashathano atho thekkuvasatho vadakkuvasatho aano
Aww😂 sontham veetile karyangal polum ithra sreddichittundaavilla
Jaasunte karyathil odukkathe shreddayaanello😂😂
വന്നതെല്ലാം മോശം മാറ്റം. 👎🏿
Ys
😂
😂
Avalu ipolanu nanaye Matethu nigalepole potakinatile thavala ayirunu
Nalla flat hotel food ozhivakki homely food kazikkan shremikkukka🤍❤️
7:05 ariyathe vann poyathaa paavam😂😂
മുടി സെറ്റ് ആക്കിയപ്പോ ജാസുനെ കാണാൻ ഒരു പ്രേത്യേക ഭംഗി 🧿🤍
ഒറ്റയ്ക്ക് അല്ലല്ലോ ഗബ്രി ഉണ്ടല്ലോ പിന്നെ എന്താ 🙄
സത്യം
ഗബ്രി ഇവിടെയാണോ താമസം
@@malludotcom2493 iyanoo oale koode poyi nikaaal athepole analo parachil athym avanate karym nok avanate family verupooye ithine vedana areeyallu tooo athym thaan nnanve nnat matullere nnanak huham avumlle.....
@@sharmilasherin1758അല്ല
😂😂😂
Gabride koode living to gether aahnen manasilakkan pattatha viddigsl indavum ivde...adhil nammal pedila😮😂😂
ആണെങ്കിൽ ന്താ .അവരുടെ ലൈഫ് അവരുടെ ചോയ്സ് .എല്ലാരേം ബോധിപ്പിക്കണോ?
Aanengilum allengilum ath ningale bhodhipikenda aavishyam avarkilla
@@Isa-d1rpineed Sangadapedaruth ippom palathum thonnu kurachoode prayam aayit onnum vendayirunnu cheyudath thetayi poyenn chindikaruth
Her life her choice...
@@Rinsh-678 avarkko avarude veettukaarkko illaatha tension aanu naattukaarkku .grow up .
Adipoli flat❤, i like your humour sense 🥰 അന്ന് gift കിട്ടിയ ethnic wear ഇട്ട് vedios എടുക്കും എന്ന് പറഞ്ഞിരുന്നല്ലോ, ഇതുവരെ കണ്ടില്ല 😅 പ്രതീക്ഷിക്കാമോ 🤭
Comment box il ethra nallavaraya aalkkar undakumenn prethikshich thanne aanu vannath . Prethiksha thettiyilla.
Pinnoru karyam ee ammavanmarkkum ammayimarkkum jasmin achieve cheyyunna kand nalla onnamtharamayi kuru potti olikkunnund.
അത്ത അമ്മ ❌Daddy mummy😆
കമന്റ് ബോക്സിൽ പോർൺ അഡിക്ഷൻ ടീം കരയുന്നുണ്ട്
1 week munne dermadoc upayogichu veluttennu parayunnu
Eppo lakme ennu paayunnnuu😂😂😂😂
അതെ ജാസ്മിൻ, future നെ പറ്റി കൂടി ചിന്തിച്ചാൽ നല്ലതാകും, വളരെ intelligent ആയ ജാസ്മിൻ intelligent ആകുന്ന ചിലരിൽ കാണുന്ന ഹൈപ്പർ ആക്റ്റീവ് ആയതിനാൽ ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ട് കാണുമായിരിക്കും, പക്ഷെ ഹൈപ്പർ ആക്ടിവിറ്റി കണ്ട്രോൾ ചെയ്യാൻ ചിലപ്പോൾ പഠനത്തിൽ ഫോക്കസ് ചെയ്യുന്നത് കൊണ്ട് പറ്റിയെക്കും, ഡിഗ്രി മാസ്റ്റർ ഡിഗ്രി എംഫിൽ phd ഒക്കെ ജാസ്മിനെകൊണ്ട് പറ്റും, ബ്രെയിൻ പവർ നന്നായുള്ള ജാസ്മിൻ അതു യൂസ് ചെയ്യുക.... Future കൂടെ പ്ലാൻ ചെയ്യുക, എങ്ങനെ ഉള്ള ലൈഫ് എന്നത്, ഇപ്പോൾ ഉള്ള സെലിബ്രിറ്റി സ്റ്റാറ്റസ് എങ്ങനെ ഭാവിയിലേക്ക് മാറുമ്പോൾ തുടങ്ങിയത് ചിന്തിക്കുക,
ഇഷ്ടമായില്ലെങ്കിൽ ക്ഷമിച്ചേക്കുക 🙏🏻 ഒരു വെൽവിഷർ മാത്രം.. മറ്റൊരു ഉദ്ദേശവും ഇല്ല
ഒരു കാര്യവുമില്ല ..എത്ര PHD ക്കാരാണ് ഗൾഫിലൊക്കെ വന്ന് ബംഗാളികളുടെ കൂടെ ഗോഡൗണിൽ ജോലിയെടുക്കുന്നതെന്നറിയോ
എത്ര phd കാരാ ഗോഡൗണിൽ പണിയെടുക്കുന്നത് ഒന്ന് പറയൂ?ഗൾഫിൽ ഗോഡൗൺ പണി മാത്രമല്ല ഉള്ളത് നല്ല വിദ്യാഭ്യാസവും കഴിവും ഉള്ളവർക്കു ഉയർന്ന ജോലി തന്നെ കിട്ടും.
നീ ഒറ്റക്ക് അല്ലല്ലോ ഗബ്രി കൂടെ ഉണ്ടല്ലോ 😄😄😄
ഉണ്ടെങ്കിൽ നിനക്കെന്താടാ..
ഭയങ്കര ഫണ്ണി തന്നെ അമ്മാവൻ
Molee...molude valiya oru aaradhika aanu ee Umma...orupad ishtamanu mole ....Ella videos um mudangathe kanarund.....njan lakshadweep Kari yanu ..but ivdeya ullath ..mole neritt kaanaan orupad nalayi aagrahikkunnu....ee message kaanuvanel ee ummak oru reply tharivooo ....mole ernakulam und arinjapo Kanan vallathe aagrahm und mole....eorupad ishtathode ❤❤
കുറെ എല്ലാം തികഞ്ഞവർ ഈ കമെന്റ് ബോക്സിൽ കിടന്നു മേയുന്നുണ്ട്... അതൊന്നും മൈൻഡ് ചെയ്യണ്ടാട്ടാ....enjoy your life dear❤️
Nice 🫶🏻…..
8:26 എന്തിനായിരുന്നു ah explanation 🤭,Kutti 100 days ഉറങ്ങുന്നത് ഞങ്ങൾ കണ്ടതല്ലേ😉Ah enthenkilum aavatte🚶🏻♀️🚶🏻♀️
😂😂😂 തെറ്റിദ്ധരിക്കാതിരിക്കാൻ 😂😂🛑🛑
4 pillows venam, 2 per kidakkunna sthalam alle
ഈ videoyil തന്നെ kannubol നസ്രിയ യുടെ കട്ട് ...
റബ്ബ് ചിലരെ ഇങ്ങനെ നന്നാകും ,, നമ്മെളെ എല്ലാരേയും റേബ്ബ് കാക്കട്ടെ 👍👍
ജാസ്മിൻ, ഗബ്രി എന്താ സ്വന്തം photo thumbnail ഇടത്തെ.. ഗബ്രി ഇത്രെയും കഷ്ടപ്പെട്ട് വിഡിയോ എടുക്കുന്നെ അല്ലേ . അപ്പോൾ അതിന് അനുസരിച് views വേണ്ടേ...ജസ്മിൻ ഒന്നു ഗബ്രിയോട് പറയാമോ ❤❤❤..ഞങ്ങൾ എത്ര പറഞ്ഞാലും ഗബ്രി കേൾക്കില്ല 😅 നല്ല exciting caption and catchy thumbnail ഇടാൻ ഗബ്രിyod പറ ❤
ഗബ്രിഫോട്ടോ ഇട്ടാൽകൂടുതൽ പേര് കാണാൻ സാധ്യതയുണ്ട്
valla panikk podeyy
Driving koode sett aku, swantam car vangu, don’t even depend on friends
Car undallo..nexon.. driving ariyilla thonunu.. ath padicholum
ഒരു വൃത്തിയും വെടുപ്പും ഇല്ല.
Ennna mol poyi vrithiyaakki kodd
ഒണ്ടാക്കി kod... അതിന് മുമ്പ് സ്വന്തം കാര്യം നോക്ക്
Ninak undo
That " Ottakk nikkunnathanu enikkishtam" Yes ottak nikkumbo orupad karyangal padikkan pattum, onnude independent aavum. Good decision Jasmin 🙌❤
Nice flat ❤
Xc
FB
kali kali😂
@@A_1234_Znigal agine ano athenthina ivide vanu parayane
Daddy mummy😂😂😂😂 attha ummin ippo daddy mummyyy😂😂😂😂
Paisa koodumbo anganeyaaa😂
@@SaifuAnsal ayal pani edkathe mole kanda alkare kode vittitt jeevikun thendiii
Enikk ee dialogue kettappo sreenivasan sir de thalayana manthram enna movie orma vannu 😅😅athil urvasi chechi parayunnun ini ningale acha ennu vilikkilla apo sreenivasan sir athentha😮appo chechi alla daddy nn vilikkum 😂
@@AfrathAppu-mt3ubEval swantham vangiya flat ano
Jasmine ethire ethrem bad comments varunnath enth kondanenn ariyanamenkil. Bad comments nte ok user name nokiya mathy, Nothing else. Ath Bhayangara visible aane
Jasminte sthanath oru aankuty aanengil e paranjavaroke avale support cheyyarunu.
സത്യം
I never really liked her but seeing the comment section i have to say . " yes she did make mistakes but that reality show is over guys i don't think ppl have to scrutinize her like this "
Enikipol nigalod valya respect annu ente sisterum epozhum parayum avalkum orupadishtamanu jasmin be happy
ഗബ്രിക്ക് ഇടക്കിടെ വന്നു കാണാൻ എളുപ്പം ആയി...
Kannukadi spotted 🤦🏼♀️😮💨
ജാസു ഫ്ലാറ്റ് അടിപൊളി ഒരുപാട് വർക്കുകൾ കിട്ടി ഞങ്ങളെ കുഞ്ഞിനെ ഇതുപോലെ ഒരു നല്ല ഫ്ലാറ്റ് വാങ്ങുവാൻ ദൈവം അനുഗ്രഹിക്കട്ടെ ലാസ്റ്റ് പറഞ്ഞില്ലേ ഞാൻ തന്നെ എല്ലാം നോക്കണമെന്ന് അതുകേട്ടപ്പോൾ സങ്കടം തോന്നി ഞങ്ങടെ മുത്ത് വിഷമിക്കേണ്ട കേട്ടോ എല്ലാം നന്മകളും ദൈവം തന്നു ഞങ്ങടെ ജാസ്മിനെ അനുഗ്രഹിക്കട്ടെ ലവ് യു jasu ❤❤❤❤❤❤❤❤❤❤❤❤❤❤
Ayooooo paavm veetile kaarym nok
❤❤
Ankil muthine aduthu madiyilvechu chaahi urakku 😂😂😂😂
Relative ആയിരിക്കും
😂😂😂 comment വായിച്ച് ചിരിച്ചു ഒരു വഴിയായി
നല്ല cute ആയിട്ടുള്ള flat. താമസിക്കുന്ന വീട് പോസിറ്റീവ് അനർജി ഉള്ളത് ആയിരിക്കണം അതാണ് കാര്യം 😍😍😍😍😍
വീഡിയോ എടുക്കാൻ എങ്കിലും സാധങ്ങളൊക്കെ ഒന്ന് organise ആക്കി വെച്ചൂടെ
Everything is OK and organised nothing negative to say
Endoke oru comments annu edil ullath.aval avalk ishttamullapole jeevikatte.endinan evarkoke ethra chorichil.penkuttikal ottak ninalenda prashanam .namuk oru life ollu maximum enjoy cheyya
ഈ സാഹചര്യത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല pennugalkku perfume haramano thatha... Thattam edal haram alle...😢
Mattullavare ingane kuttam parayal haramalle nunal?
ഇത് ഇതുവരെ കഴിഞ്ഞില്ലേ
ഇതുവരെ കഴിഞ്ഞില്ലേ ഈ വെറുപ്പിക്കൽ 😂..
😂😂😂
Enthuvadeyy😂😂😂ithonnum nirthan aayillle😂😂😂
Nice flat Jasmine...❤
Independent aayi jeevikkunnathu oru freedom aanu...chilappo ithiri vishamam thonnumenkilum...kudos to you! 😊
Adin avlde veetil 100 perunollaalo 😂😂😂 aaga ilth umma uppa aniyan pine endhinte avshym idh
Kettikna vityt molk oru flat vaangikodth
Luck 😢
@@AxmiAamiayinipo igalkentha avalde paisaku avalu flatlu thamasikanu ini ipo nigade Samadam veno
Home tourചെയ്യുന്നതിന് മുൻപ് വിട് അടുക്കും ചിട്ടയിൽ വെക്കാമായിരുന്നു
ഗബ്രികുട്ടേണ്ട roomedha
@@ShahidaRahoof-xd2fz ath pwolichuuu
Otta room pore😂
Before filter edatha photo after filter etta photo😂😂😂
ഗബ്രി കാരണം അഫ്സൽ പോയി, ഗബ്രി ഗോൾഡ് ബട്ടൺ കിട്ടാൻ വേണ്ടി ജാസ്മിനെ കൂട്ടു പിടിക്കൂന്നു, അതു കഴിഞ്ഞു അവൻ തേച്ചിട്ടു പോകും.ഇതെല്ലാം കണ്ടു ജാസ്മിനെ വേറെ ആരെങ്കിലും കെട്ടുമോ? വ്യത്യസ്ത മതത്തിൽ പെട്ട എത്ര പേർ വിവാഹം കഴിക്കുന്നു, ഇത്രയും ആയ സ്ഥിതിക്ക് ഗബ്രിക്ക് ജാസ്മിനെ കെട്ടിക്കുടെ,രണ്ടുപേരും നല്ല ചേർച്ച അല്ലേ
Dilshayum Jasminum BB kazhinj irangiyapo same hairstyle n hair colour😅
ബാപ്പ ഒറ്റയ്ക്കു veliyil🎉ഇറക്കില്ല, ഉമ്മ പല്ല് തേപ്പിച്ചു ചോർ വാരി തരും, സ്പ്രേ use ചെയ്യില്ല, നെയിൽ പൊളിഷ് use ചെയ്യില്ല... 😁 എന്തൊക്കെ ആയിരുന്നു..
😊
ആ ഉപ്പ തന്നെ ചവിട്ടി പുറത്താക്കിയതായി രിക്കും😅😅മോളെ കയ്യിലിരിപ്പ് കൊണ്ട്
@@Anilakumari507-p1r അതുണ്ടാകില്ല.. പൈസ മുക്യം ബിഗിലെ.... 😁
ഈ പെണ്ണിനെ ഗബ്രി കെട്ടാനും റെഡി അല്ല ഫ്രണ്ട്ഷിപ് വിടാനും തയ്യാറല്ല 😁
എന്തായാലും വലിയ കഷ്ടം തന്നെ ആ കൊച്ചു ഒറ്റയ്ക്ക് അയാൾ ഉണ്ടാക്കിവെച്ച കടങ്ങളൊക്കെ തീർത്തു കൊടുത്തതല്ലേ@@Anilakumari507-p1r
Athrem ellavarwm depend ayit nadanna kuty ippol independent ayit ethrem karyangal cheyunnundengil ath അവളുടെ കഴിവ് 🎉🎉keep going jasmin❤
Avante channelil views venel ival venam@@Besttime895
Naatil naarit naad vittu odi poy enn parayam😂😂koode gabriyum undavum😂😂😂
😂😂😂😊
ഇപ്പോൾ പെൺകുട്ടികളെ Indipended ആയി അങ്ങ വിട്ടേക്കുവാണ് പല രക്ഷകർത്താക്കളും ' ആരുടെ കൂടെ കറങ്ങിയാലും യാതൊരു പ്രശ്നവുമില്ല ഒരു കണക്കിന് അവർ തന്നെ അവരുടെ ജീവിതം നശിപ്പിക്കുന്നു. ജിവിച്ചു കാണിക്കുന്നു കേരളം എത്ര മാറിപോയി
പെൺകുട്ടികൾ മനസ്സമാധാനത്തോടെ ജീവിക്കുന്നത് കണ്ടിട്ട് അങ്ങ് സഹിക്കുന്നില്ല അല്ലെ 😂
മൂന്നു മണിക്കൂർ കൊണ്ട് ഒരു ലക്ഷം വ്യൂസ് 🙄🔥🔥
3:09 Gabri's photo ulla lamp. Always makes me happy ❤️
Alllelum oru manushyan nannavnnath kaanumbo chelarkkollla oru prathyeka asughm ee comment box il kaanm🤦🏻♂️🤦🏻♂️🤦🏻♂️😏
Koree nalla people comment cheyunne...first look into own life how much mistake we r making..then comment about others life....
You look like a Bollywood actress
Jasu❤❤❤❤
❤️❤️
വട്ടാണോ പെരുമാറ്റം കാണുമ്പോൾ അങ്ങനെ തോന്നും
Podi
@@AshmilAshmil-d8wnee podi
Swayam chodikayirunnille ??
കണ്ണാടിയിൽ നോക്കി ചോദിച്ചാൽ മതി
@@AshmilAshmil-d8w പോ കുട്ടി
ജാസ്മിൻ കാർ ഓടിക്കുന്നെ കാണാൻ ഇനി waiting ❤❤
💯
Mattullavante jeevithathil upadesham kodukunna vaanangal aanello comment box le
Very true you will know to be independent and its always nice to be alone because after all how long will anyone be permanently with another
Jasuu try to cook food and eat homemade food and if u get time try to get a degree it may be useful for ur future
അതെ ജാസ്മിൻ, future നെ പറ്റി കൂടി ചിന്തിച്ചാൽ നല്ലതാകും, വളരെ intelligent ആയ ജാസ്മിൻ intelligent ആകുന്ന ചിലരിൽ കാണുന്ന ഹൈപ്പർ ആക്റ്റീവ് ആയതിനാൽ ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ട് കാണുമായിരിക്കും, പക്ഷെ ഹൈപ്പർ ആക്ടിവിറ്റി കണ്ട്രോൾ ചെയ്യാൻ ചിലപ്പോൾ പഠനത്തിൽ ഫോക്കസ് ചെയ്യുന്നത് കൊണ്ട് പറ്റിയെക്കും, ഡിഗ്രി മാസ്റ്റർ ഡിഗ്രി എംഫിൽ phd ഒക്കെ ജാസ്മിനെകൊണ്ട് പറ്റും, ബ്രെയിൻ പവർ നന്നായുള്ള ജാസ്മിൻ അതു യൂസ് ചെയ്യുക.... Future കൂടെ പ്ലാൻ ചെയ്യുക, എങ്ങനെ ഉള്ള ലൈഫ് എന്നത്, ഇപ്പോൾ ഉള്ള സെലിബ്രിറ്റി സ്റ്റാറ്റസ് എങ്ങനെ ഭാവിയിലേക്ക് മാറുമ്പോൾ തുടങ്ങിയത് ചിന്തിക്കുക,
ഇഷ്ടമായില്ലെങ്കിൽ ക്ഷമിച്ചേക്കുക 🙏🏻 ഒരു വെൽവിഷർ മാത്രം.. മറ്റൊരു ഉദ്ദേശവും ഇല്ല
ഇനി എല്ലാത്തിനും സൗകര്യം ആയി
Comment box full കരച്ചിൽ ആണല്ലോ 😂😂😂
Simple recipies try cheyyu tto.. Hotel food daily kazhikkanda.
നല്ല രസമുണ്ട് കാണാൻ 💙💙💙
ജാസ്മിൻ ഒരു arabian makeover ചെയ്യാമോ ? കുറേ പെർ ജാസ്മിനെ കാണാൻ ദുബായിൽ രാജകുമാരി look ഉണ്ടെന്ന് പറഞ്ഞർന്നു
😀ethavana aa paranjath ente ponno aa video kandal ariyille full filter aanenn aval sherikum athrakoke bangiyundo Gabriyum avalum Trip poya videosl undello orginal face
Awwnteda😂😂
Avaley kannan nalla bangi undu.biggbossilum makeup idathey nadakumbolum nalla bangi thanney
Daddy mummy 😂😂 varumbol....
ജാസ്മിൻ പഴയ ഫ്രണ്ട്‌സ് കാണാറുണ്ടോ ? അർജുൻ and വിഷ്ണുമായ...ഇനി കൊല്ലം പോകുമ്പോൾ ഇവരുടെ കൂടെ വിഡിയോ വേണം ❤
ജാസ്മിൻറെ പിറന്നാളിന് ഗബ്രിയുമായി ഒരു വീഡിയോ ചെയ്യുമോ 💞💞💞💞
ഈ പ്രായത്തിൽ അവളൊരു വീട് വാങ്ങിയെല്ലോ 👍🏻👍🏻അടിപൊളി എല്ലാർക്കും പറ്റുന്നത് അല്ലാലോ ❤
അഴിഞ്ഞാടി നടന്നാൽ എത്ര ഫ്ലാറ്റ് വാങ്ങാം . കുറച്ചു ബോഡി കാണിച്ച നടന്നാൽ ആണുങ്ങൾ പുറകെ വരും cash umayi
Athu anthassayi adwanichu undakkiyathanenkile athu aswadhikkan kazhiyullu,ithu full azhinjadi undakkiyathalle
@@ryan-in7fgAval swantham ayi vangiya flat ano
anthas enna onn ille?.
But how😂
Ithaa ഇപ്പൊ ഇത്തയെ കാണാൻ നല്ല ഭംഗിയുണ്ട് you look so beautiful ippol kaanan bb winner dilshayude cheriya face cut und
പിന്നേ ഒറ്റക്ക് ആകുമ്പോ ഗബ്രിയേൽ ആയി കുന്തളിക്കാം.... അതാക്ക് വേദന വരില്ലല്ലോ 🤭
Block😂
Using products with more than 4 to 5 percent glycolic acid daily is not a great idea, even for oily skin, let alone using 10 percent glycolic acid twice a day. At the very least, do some minimal research before marketing something. There’s a high chance it will burn the skin if not used properly.🤷♀️
Allenkilum ee yutubers parayunnathu kettano oronnum vedikunnath veruthe paisakuvendi parayunnath allathe entha orikalum oru productsum doctors parayathe use cheyaruth