എന്റെ കുഞ്ഞുങ്ങളെ എല്ലാം സെറ്റാക്കി വരുമ്പോഴേക്കും മക്കളെ കിട്ടണം എന്നില്ല ട്ടോ.. ദൈവം തരുമ്പോൾ സ്വീകരിക്കുക 🙏സമയം പെട്ടന്ന് പോയി കൊണ്ടിരിക്കുകയാ അതോർമ്മ വേണം... നല്ല പ്രായത്തിൽ കിട്ടിയിൽ എല്ലാം കൊണ്ടും നല്ലത്.. പറഞ്ഞു എന്നേ ഉള്ളു ട്ടോ 🙏
@@padmajakunhipurayil6147 അത്ര പ്രായം ഇല്ലാത്തവരെ ചേച്ചി , ചേട്ടാ എന്നൊക്കെ വിളിക്കുന്നെ കേൾക്കുമ്പോഴാണ് വല്ലായ്മ തോന്നുന്നത് . പ്രായം കൂടിയവരെ വിളിച്ചോട്ടെ . ചേട്ടാ, ചേച്ചി എന്നൊക്കെ വിളിച്ചാലേ ബഹുമാനം തോന്നു എന്നതൊക്കെ കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള കാഴ്ച്ചപ്പാടാണ് ഇപ്പോൾ അതൊക്കെ മാറി. ചെറുപ്പക്കാർക്ക് പേര് വിളിക്കുന്നത് ഒരു പ്രശ്നമല്ല . Originals ൽ സ്ഥിരമായി കാണുന്ന ഒരു cmnt ആണ് എന്തിനാണ് ചേച്ചി , ചേട്ടാ എന്നൊക്കെ വിളിക്കുന്നതെന്ന് ?
@@padmajakunhipurayil6147 അത്ര പ്രായം ഇല്ലാത്തവരെ ചേട്ടാ , ചേച്ചി എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോഴാണ് വല്ലായ്മ തോന്നുന്നത് . പ്രായമുള്ളവരെ വിളിച്ചോട്ടെ . എല്ലാവരെയും ചേട്ടാ ചേച്ചി എന്നൊക്കെ വിളിച്ചാലെ ബഹുമാനം തോന്നു എന്നതൊക്കെ കുറച്ചു വർഷങ്ങൾക്ക് മുമ്പുള്ള കാഴ്ച്ചപ്പാടാണ് . ഇപ്പോൾ അതൊക്കെ മാറി . ചെറുപ്പക്കാർക്ക് പേര് വിളിക്കുന്നത് ഒരു പ്രശ്നമല്ല .
Interview Mallikamma,nd nakshtara,Dhyan nd vineeth,madhubalakrishnan nd wife,newsreader Maya,
എന്റെ കുഞ്ഞുങ്ങളെ എല്ലാം സെറ്റാക്കി വരുമ്പോഴേക്കും മക്കളെ കിട്ടണം എന്നില്ല ട്ടോ.. ദൈവം തരുമ്പോൾ സ്വീകരിക്കുക 🙏സമയം പെട്ടന്ന് പോയി കൊണ്ടിരിക്കുകയാ അതോർമ്മ വേണം... നല്ല പ്രായത്തിൽ കിട്ടിയിൽ എല്ലാം കൊണ്ടും നല്ലത്.. പറഞ്ഞു എന്നേ ഉള്ളു ട്ടോ 🙏
സത്യം
വളരെ സത്യം .. ദൈവം തരുമ്പോൾ കുഞ്ഞുങ്ങളെ സ്വീകരിക്കുക .. എല്ലാം set ആകാൻ wait ചെയ്യരുത് .. പ്രായം കടന്ന് പോകുന്നു
Mam indhu rebecca varghese interview cheyyu pls
Alice sajin... veena❤❤❤
Alice talks a lot.... Give a chance to your husband also....
God bless ❤
സത്യം പറഞ്ഞാൽ വീട്ടിൽ ഒന്നും വയ്ക്കില്ല പുറത്തുനിന്നുള്ള ഭക്ഷണം ഓർഡർ ചെയ്യും അതുകൊണ്ട് ആലീസിന്റെ കാര്യം ഒക്കെ ആയി
Sajinte karyavum ok ayi. Athentha parayanje?
*alice fans like😻*
❤❤❤. ഈ വീണ സൂപ്പർ ആണ്...
❤❤❤
Smart happy couple I love them❤️
Sherikum kandirikan thonnum...
3 പേരും അടിപൊളി ആരുന്നൂ ❤
Sathyathill veenaykh ethra age und ellavareyum chettan chechi ennanallo villikhune
😂😂 ഞാനും ചോദിക്കാൻ വന്നതാ ? ചേട്ടാ എന്ന് വിളിക്കണ്ടായിരുന്നു
അങ്ങനെ വിളിക്കുന്നത് അവരെ ബഹുമാനിക്കലാണ്. മുഖത്ത് നോക്കി അവരെ പേര് വിളിക്കുമ്പോൾ നമ്മുക്ക് തന്നെ വല്ലായ്മ തോന്നും.
@@padmajakunhipurayil6147 അത്ര പ്രായം ഇല്ലാത്തവരെ ചേച്ചി , ചേട്ടാ എന്നൊക്കെ വിളിക്കുന്നെ കേൾക്കുമ്പോഴാണ് വല്ലായ്മ തോന്നുന്നത് . പ്രായം കൂടിയവരെ വിളിച്ചോട്ടെ . ചേട്ടാ, ചേച്ചി എന്നൊക്കെ വിളിച്ചാലേ ബഹുമാനം തോന്നു എന്നതൊക്കെ കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള കാഴ്ച്ചപ്പാടാണ് ഇപ്പോൾ അതൊക്കെ മാറി. ചെറുപ്പക്കാർക്ക് പേര് വിളിക്കുന്നത് ഒരു പ്രശ്നമല്ല . Originals ൽ സ്ഥിരമായി കാണുന്ന ഒരു cmnt ആണ് എന്തിനാണ് ചേച്ചി , ചേട്ടാ എന്നൊക്കെ വിളിക്കുന്നതെന്ന് ?
@@padmajakunhipurayil6147 അത്ര പ്രായം ഇല്ലാത്തവരെ ചേട്ടാ , ചേച്ചി എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോഴാണ് വല്ലായ്മ തോന്നുന്നത് . പ്രായമുള്ളവരെ വിളിച്ചോട്ടെ . എല്ലാവരെയും ചേട്ടാ ചേച്ചി എന്നൊക്കെ വിളിച്ചാലെ ബഹുമാനം തോന്നു എന്നതൊക്കെ കുറച്ചു വർഷങ്ങൾക്ക് മുമ്പുള്ള കാഴ്ച്ചപ്പാടാണ് . ഇപ്പോൾ അതൊക്കെ മാറി . ചെറുപ്പക്കാർക്ക് പേര് വിളിക്കുന്നത് ഒരു പ്രശ്നമല്ല .
@@padmajakunhipurayil6147നമ്മളെക്കാൾ മൂത്ത ആളുകൾ ചേട്ടാ, ചേച്ചി എന്ന് വിളിക്കുന്നതിലും ഭേദം പേര് വിളിക്കുന്നത് തന്നെ
Alice lip surgery cheytho
എവിടെയാ ചെയ്തത് പറയാമോ 😊
He is a patriarchist… Get yourself out of this relationship Alice or you gonna suffer
❤😂
❤🎉
❤❤
❤❤
❤❤❤❤❤
❤
❤❤❤
❤
❤❤