എന്തായാലൂം ലഡാക്കിലേക്ക് ഒരു യാത്ര പോകുവാൻ തീരുമാനിച്ചു .....ഡൽഹിയിൽ നിന്നും ബുള്ളെറ്റിൽ ലഡാക്കിലേക്ക് .....നന്ദി സുജിത്തേട്ടാ എന്നിലെ യാത്രികനെ ഉണർത്തിയതിനു 💕💕💕💕💕💕 സുജിത്തേട്ടനെയും എമിലിനെയും നേരിൽ കാണണമെന്നുണ്ട് ......എനിക്ക് മാത്രമല്ല ഈ വീഡിയോ കാണുന്ന നിങ്ങളെ ഇഷ്ടപ്പെടുന്ന പലർക്കും .....ഇഷ്ടം ഒരുപാട് 💕💕💕💕
ഞാൻ ഒരു accident പറ്റി 3 ആഴ്ച വിശ്രമത്തിലാണ്. എനിക്ക് Sujith ൻ്റെ 30 minute ,Vlog തരുന്ന ആശ്വാസം ചെറുതല്ല.thanks bro.. ദിവസവും 12 മണി ആവാനുള്ള കാത്തിരിപ്പിൽ ആണ്.
ഏറ്റവും ചിരിപ്പിച്ച ഭാഗം ''ഡിക്കി സ്പേസ് ലിറ്ററിലൊന്നും പറയാന്‍ അറിയില്ല നമുക്ക് കേറി ഇരുന്നിട്ട് നോക്കാം..''😂😂 സുജിത്തേട്ടാ നിങ്ങള്‍ പൊളിയാണ്.. മൂന്നുപേരും ഒരുപോലെ,തീരെ ജാഡയില്ലാതെ ഇംഗ്ളീഷ് അധികം ഉപയോഗിക്കാതെയുള്ള മനോഹരമായ സംസാരമാണ് മൂന്നാള്‍ക്കും..#addicted to INB trip😍😍
*ഓണത്തിന്റെ ഇടയ്ക്ക് പുട്ട് കച്ചവടം എന്ന് പറയുന്നത് പോലെ മലയാളം വ്ലോഗ് ചാനലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു all india ട്രിപ്പിന്റെ ഇടയ്ക്ക് വണ്ടി റിവ്യൂ..* 😂😂💕💕
നിങ്ങളുടെ യല്ല വിഡിയോക്കും 2, 2.5 ലക്ഷം views ഉണ്ട് യാട്ടവും ചുരുങ്ങിയ നിലയിൽ ഒരു വിടേയ്‌ക്ക് അര ലക്ഷം രൂപ കിട്ടുമെന്ന് പ്രദീക്ഷിക്കണം (16000 - 25000 വരെ views ഉള്ള എന്റെ ഫ്രണ്ടിന്റെ വരുമാനം 10000 രൂപ ആണ് appo രണ്ടുലക്ഷം വ്യൂസിന് alproximate ഒരു ഒന്നേകാൽ ലക്ഷം എങ്കിലും കിട്ടും ) സംശയം ഉള്ളവർക്ക് വേണ്ടി അരലക്ഷം ആക്കി കൂട്ടിയാൽ തന്നെ നിങ്ങളുടെ 500 വോടെയക്ക് യ്യകദേശം രണ്ടു കോടി കടുത്ത രൂപ കിട്ടേലെ, ഈ inb trippile ഒരു വീഡിയോക്ക് അരലക്ഷം രൂപ കൂട്ടിയാൽ തന്നെ ഇപ്പൊ അമ്പത് വീഡിയോ ക്ക് 25 ലക്ഷം രൂപ കിട്ടീ le Appo നിങ്ങൾക്ക് രണ്ട് എംജി എടുക്കാം പൈസ ഉണ്ടല്ലോ ഞങ്ങളെ paavabgake എന്ത് നാകൊതിപ്പിക്കുന്നേ ചേട്ടൻ പോയി തരത്തിൽ കളിക്കാൻ നോക്ക് ഇനി നിങ്ങളെ videos കാണില്ല എല്ലാരും sapport me എന്റെ ചാനൽ sub ചെയ്യൂ pls
ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങൾ ആയി വിൽപ്പന നടത്തുന്ന ഒരു ബ്രാൻഡ് ആണ് MG. ഇത് കൂടാതെ JAC, GAC, JMC, BAIC, CHANGAN, DFM, GEELY.... etc ആയ മറ്റു ബ്രാൻഡുകളും സുലഭം. ഇന്റീരിയെർ പുതുമകൾ, ലൈറ്റിംഗ്‌സ്, രൂപകൽപ്പനയിലെ ധാരാളിത്തം ഒക്കെ വൻകിട കാർ ബ്രാണ്ടുകളുടെ സമം, വിലയോ തുച്ഛഅം. പണി കിട്ടുന്നത് 1- spare parts അവരുടെ autherised ഡീലർ ഇൽ മാത്രമേ കിട്ടു . 2- നിരതത്തിൽ അധികം വണ്ടികൾ ഇറങ്ങിയില്ലെങ്കിൽ അവർ മോഡൽ പിൻവലിക്കും, അപ്പ നമ്മൾ ശരിക്കും പെടും (rexton വാങ്ങിയിട്ടുള്ളവർ ഉദാഹരണം) 3-resale വാല്യൂ കണ്ടറിയണം 5- sensor കൾ അധികം ഉള്ള വണ്ടികൾ പ്രഥമ ദൃഷ്ടിയാൽ സൗകര്യം ആണെങ്കിലും 4to5 വർഷം ആവുമ്പോൾ അത് പണസഞ്ചി ചോർത്താൻ തുടങ്ങും. ഇത്ര മാത്രം ചിന്തിക്കുക ഈ ബ്രാൻഡ് കാറുകൾ മുൻപ് വിപണനം നടത്തിയ രാജ്യങ്ങളിൽ കച്ചവടം ഇപ്പോൾ എങ്ങനെ ആണെന്ന് അവിടെ ഉള്ളവരില്നിന്നോ ഇന്റെർനെറ്റിൽ കൂടിയോ മനസിലാക്കുക. ലോങ് ടെർമ് യൂസ് ഇല്ലെങ്കിൽ കുഴപ്പം ഇല്ല.
MG Hector അല്ല Rolls Roys എടുത്താലും Eco Sport നെ മറക്കരുത്...... ഇന്ന് സുജിത്തേട്ടൻ എത്തിനിൽക്കുന്ന നിലക്ക് ഏറ്റവും വലിയ പങ്കു Eco Sport ന് ഉണ്ട്!!!!!
നിങ്ങളോടൊപ്പം നിങ്ങളിലൊരാളായി INB trip ആസ്വദിച്ചു കൊണ്ടിരിക്കുന്ന യാത്രകളേറെ ഇഷ്ട്പ്പെടുന്ന🚗🚘🚖 Tech Travel Eat ന്റെ" Ladies fans"🙎♀️🙎♀️ ഒരു കുന്തവും😇😇 അറിയാതെ ee video um കണ്ടു🤗🤗
Congrats on your new car. ഷാങ്ങ്ഹായ് മോട്ടോഴ്‌സ് ഇന്റെ തന്നെ Boejun 530 എന്നു പറയുന്ന ചൈനീസ് ഇക്കോണമി range ഇൽ ഉള്ള ഒരു വണ്ടിയുടെ ഇന്ത്യൻ പതിപ്പാണ് ഈ MG യുടെ ലേബൽ അടിച്ചു Hector എന്നു പറഞ്ഞു ഇവിടെ ഇറക്കിയിരിക്കുന്നതെന്നു എല്ലാ review കളിലും മറച്ചു പിടിക്കുന്നത് എന്തിനാണെന്നറിയില്ല. ചൈന വണ്ടി ആയതു കൊണ്ട് അത്ര കുഴപ്പം ഒന്നും ഇല്ലല്ലോ, അവരുടെ തന്നെയുള്ള indian "ised" design cues ഒഴിച്ച്. Tail gate ഇൽ ആണ് ശെരിക്കും സ്കിഡ് പ്ലേറ്റ് ഡിസൈൻ ഉൾപ്പടെ ഒരു aftermarket design touch. എനിക്ക് ശെരിക്കും അവരുടെ ചൈനീസ് മോഡൽ 530 തന്നെയാണ് ഇതിലും ഇഷ്ടപ്പെട്ടത്. ആ വണ്ടിയുടെ Link last ഇട്ടിട്ടുണ്ട്.. ബ്രിട്ടീഷ് പാരമ്പര്യം design ഒന്നും ഇല്ല. പക്ഷെ ഇതൊന്നുമല്ല ഞാൻ കാണുന്ന കുറവുകൾ, അതു കുറവുകളല്ല പക്ഷെ പ്രശ്നങ്ങൾ തന്നെയാണ് ഒരു owner ഇന്റെ pov യിൽ. Features കാട്ടി ഇന്ത്യക്കാരെ പാട്ടിലാക്കാം എന്നതിനു ശെരിയായ ഉദാഹരണം ആണ്. എല്ലാ review യിലും ഇന്റർനെറ്റ് കാർ എന്നും പറഞ്ഞു വോയ്സ് commands ഇൽ വീഴുകയാണ്. പക്ഷെ ആരും ശ്രദ്ധിക്കാത്ത കുടുക്ക് ആണ് അതു. ശെരിക്കും പറഞ്ഞാൽ ഒരു voice enabled mobile / tablet ഇൽ നടക്കാത്തതായിട്ടു അതിൽ കവിഞ്ഞു വേറെ കാര്യമായിട്ടൊന്നും ഇല്ല. Sim നു range ഇല്ലെങ്കിൽ internet വർക് ആവില്ലെല്ലോ. ആ കൂടുതൽ ഉള്ള features തന്നെയാണ് ഒരു കുടുക്കാവുന്നതും. പല main ആയിട്ടുള്ള controls ഈ infotainment unit ഇൽ ആണ് കൊടുത്തിരിക്കുന്നത്, അതിനു വേറെ മാന്വൽ ആയിട്ടു controls ഒന്നും ഇല്ലതാനും (eg AC). അതാണ് കുടുക്ക്. ഇതൊരു മിനി കമ്പ്യൂട്ടർ based unit ആയതുകൊണ്ട് എപ്പോ വേണമെങ്കിലും hang ആവാം, പാടില്ലാത്തതാണ്, പക്ഷെ reality അതല്ല, ഇപ്പൊ തന്നെ സ്ക്രീൻ hang ആയ 2 cases report ചെയ്തിട്ടുണ്ട് display കാറുകളിൽ. ആ സമയം ഇപ്പറഞ്ഞ ഒരു feature ഉം വർക് ആകില്ല, മൊത്തം unit hang ആയി കിടക്കും. Auto recovery യോ തന്നിരിക്കുന്ന ഒരു button വെച്ചോ ആ unit restart ആക്കാനുള്ള ഒരു option ഉം ഇല്ല, ഒന്നുകിൽ വണ്ടി restart ആക്കേണ്ടി വരും (അതു കൊണ്ടു recover ആകാൻ chance കുറവാണ്) മിക്കവാറും battery reconnect ചെയ്യേണ്ടി വരും ഈ features പിന്നെ ഉപയോഗിക്കാൻ. ഇതുകൊണ്ടൊക്കെ തന്നെയാണ് മറ്റുള്ള വണ്ടികളിൽ എല്ലാറ്റിനും manual controls കൊടുത്തിട്ടുള്ളത്, expensive വണ്ടികളിൽ പോലും (Tesla ഒഴിച്ചു, അതു വേ ഇതു റെ) ഇനി ഇതു എന്തെങ്കിലും കാരണവശാൽ കേടായാലോ മാറ്റി വേറെ വെക്കാനും പറ്റില്ല, അവരുടെ കയ്യിൽ നിന്നും വേറെ unit വെക്കേണ്ടി വരും. അതത്ര pocket friendly ആയ unit ആകില്ല (ഒരു മിനി കമ്പ്യൂട്ടർ ആയതുകൊണ്ട്). പിന്നെ ഏറ്റവും പ്രശ്നം ഈ unit എപ്പോളും active ആണെന്നുള്ളതാണ് കാരണം voice commands activate ചെയ്യാൻ ഒരു physical button ഇല്ല, അപ്പൊ ആ "ഹലോ mg" എന്ന ഒരു sound മതി ഇതിൽ എന്തും control ചെയ്യാൻ, മനുഷ്യൻ വേണമെന്നില്ല, ഒരു speaker ആയാലും മതി, കുറച്ച് മാറി നിന്നു control ചെയ്യാൻ bluetooth speaker ഉപയോഗിച്ചാലും മതി. ഇതൊന്നും വേണ്ട പുറത്തു നിന്നു തന്നെ ആർക്കും control ചെയ്യാം (driver നെ തിരിച്ചറിയില്ലല്ലോ). ഒടുമ്പോൾ നാട്ടുകാർക്കും ഈ വണ്ടി control ചെയ്യാം, ഒന്നു ഉറക്കെ പറയണം എന്ന് മാത്രം. പിന്നെ ഇതൊന്നുമില്ലാണ്ട് വേറെ രീതിയും ഉണ്ട്, ഇതു ഒരു security പ്രശ്നം ആയതുകൊണ്ട് കൂടുതൽ ഒരു പബ്ലിക് platform ഇൽ പറയാൻ പറ്റില്ല, ഒരു surface transducer ആയാലും മതി. പിന്നെ, ഇതിനൊക്കെ പുറമെ പണ്ട് tv remote നു വേണ്ടി നടക്കുന്ന തല്ല് വണ്ടിക്ക് അകത്തും തുടരാം...:) In general, സസ്‌പെൻഷൻ soft ആണ് ഇത്ര വലുപ്പം ഉള്ള വണ്ടിയെ അപേക്ഷിച്ചു, ബോഡി roll നല്ല രീതിയിൽ ഉണ്ട്. Off road (ശെരിക്കുള്ളതല്ല) ഉപയോഗം ഇതേ കാരണം കൊണ്ട് നോക്കുകയേ വേണ്ട, കുറഞ്ഞ ingress - departure angle ഉം കുറഞ്ഞ GC യും കാരണം. Brakes panic braking നു ഒരു confidence തോന്നിയില്ല. Back seat long drive നു പെട്ടെന്ന് നടുവേദന ഉണ്ടാക്കുമെന്ന് പലരും പറഞ്ഞു, എനിക്കും ഒരു comfort angle adjust ചെയ്തിട്ടും കിട്ടിയില്ല. Steering വളരെ ലൈറ്റുംആണ്. ചുരുക്കം പറഞ്ഞാൽ ഇതു നല്ല റോഡിലൂടെ മാത്രം ഓടിക്കാവുന്ന ഒരു വലിയ വണ്ടി, അത്രമാത്രം. പിന്നെ, 360 camera slight laggy ആണ്. Compass നെ പോലെ ഉള്ള നല്ല maintenance cost ആണെങ്കിൽ പിന്നെ തീരുമാനമാകാൻ വേറെ ഒന്നും വേണ്ട. Btw, ഇതിന്റെ കൂടെ മിക്കവാറും Rapidex english speaking course കൂടി free ആയിട്ടു കൊടുക്കേണ്ടി വരും, പൈസ മാത്രം പോര....:) Boejun 530 യെ കുറിച്ചു അറിയാൻ : ruclips.net/video/BzqlVO8T2WY/видео.html
i would suggest tata Hexa for Sujith. i have a Honda Civic in which infotainment system always crash when phone connected through bluetooth. now i stopped factory resetting and let it be as it is. too much technology is too headache...
Refer above Traveller Mr. Sujith bakthan version of MG review, from this can find out enough positive and negative points of MG. For example 1. Main Headlight posion is at bumber lower level(Even in a small hit head light will lost) 2. Small tyres 3. Internet inside badging (its a SUV not a computer) 4. There is no larger size 10.4” tab in tesla or Volvo. (Never a reputed brand fix Tab in a car that park in sunlights) 5. There is No manual switches - all can only operate through voice command😟 6. TAB installed cost max of 15000 or 20000 inspite of Infotainment system which cost 60000+ having durability. (cost cutting) 7. Every person voice will recognise 😳 (kid can open sunroof in rain 🌧) 8. Mini office🙀 - No importance for safety 10. So many sensors🚨(MG had low quality Chinese sensors and required frequent complaints) 11. Chinese is well know for cost cutting & cost budgeting. Quality never matter - use and throw concept
MG Hector is basically a re branded Chinese suv model Baojon 530 , developed and produced by the same chinese owner SAIC . Having said that , this is a good and safe vehicle with 5 star crash rating for the Baojon 530. This Suv scores in most of the sectors comparing to tata harrier. Only thing which needs to be seen is whether it has the durability in long term that of tata harrier which is based on land rover discovery. . i would wait a few months before finalizing this.
പറയാനുള്ളത് തുറന്നങ്ങ് പറയാം: ഇന്നലെ കാലിക്കറ്റ് ഷോറൂമിൽ ഞാൻ പോയിരുന്നു: Calicut ഷോറൂമിൽ കസ്റ്റമേഴ്സിനെ തീരെ ഗൗനിക്കുന്നില്ല അവിടുത്തെ എക്സികുട്ടീവ്സ്: തൃശൂർ ഷോറൂമാണ് Better: നല്ല പെരുമാറ്റം: വണ്ടി എടുക്കുകയാണങ്കിൽ തൃശൂരിൽ നിന്ന് ആയിരിക്കും:
Chumma compnik Oru mail ayakkenne.. avanmar vene vtil vannu mappu parayum.. I once had similar experience in peninsular Honda Kochi.. randamath Chennapo sorry paranju..doubt chodikumbo pucham aarnnu aadyam ...
ഞാനും പോയിരുന്നു, പുലയാടി മക്കൾ ജോലി ചെയ്യാതെ cash വാങ്ങാൻ നോക്കുന്നു, പിന്നെ ഞാൻ പറഞ്ഞു വണ്ടിയുടെ detyles അറിയാനാണ് വന്നതെന്ന്, പിന്നെ വല്ലാത്തൊരു പുച്ഛം ആയിരുന്നു
എമിൽ ബ്രോയ്ക്ക് പുതിയ വാഹനങ്ങളുടെ റിവ്യൂ ചെയ്യുന്ന ഒരു വ്ലോഗ് ചാനൽ തുടങ്ങിക്കൂടെ.. ഓട്ടോമൊബൈലിന്റെ A to Z അറിയുന്ന നിങ്ങളല്ലാതെ മറ്റാർക്ക് തുടങ്ങാൻ പറ്റും.. 😍
ഞാൻ കുറച്ചു ദിവസത്തേക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. എങ്കിലും 12 മണി എനിക്ക് ഏറ്റവും സന്തോഷം തരുന്നു.. സുജിത് ബ്രോയ്‌ക്കു big സല്യൂട്ട് !! Meenu Ganesh
പുതിയ വണ്ടി .. സന്തോഷങ്ങള്‍ കൊണ്ടു വരട്ടെ....അഭിനന്ദനങ്ങള്‍ !!! .INB trip പോലെ ദീര്‍ഘമായ യാത്രകള്‍ക്ക് ,മാര്‍ക്കറ്റിന് പരിചിതമായ വണ്ടീ ഉപയോഗിക്കുന്നതാണ് നല്ലത്. പുതിയ വണ്ടിയാകുമ്പോള്‍ , ഏതെങ്കീലും ചെറിയ പ്രശ്നങ്ങള്‍ നേരിട്ടാല്‍ പോലും സാധാരണ മെക്കാനിക്കുകള്‍ക്ക് അത് പരിഹരിക്കാന്‍ ബൂദ്ധിമുട്‌ട് വരും. അതികം ടെക്നോളജി, കമ്പൂട്റൈസ്ഡ് വാഹനങ്ങളും ഇത്തരത്തില്‍ നല്ലൊരു ഓപ്ഷനല്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും കമ്പനി സര്‍വ്വീസ് സെന്‍ററുകളെ ആശ്രയിക്കേണ്ടീ വരും, . വലിയ ട്രിപ്പുകള്‍ക്ക് സധാരണ വാഹനങ്ങളാണ് നല്ലത്.
എനിക്ക് 12 മണിക്ക് കാണാൻ പറ്റില്ല .കാരണം എന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകൻ വന്നതിന് ശേഷമേ കാണാൻ പറ്റൂ .രാത്രി പഠിപ്പ് കഴിഞ്ഞാൽ അവന്റെ അടുത്ത പരിപാടി സുജിത്തിന്റെ വീഡിയോ കാണലാണ് .രാവിലെ സ്കൂളിൽ പോകുമ്പോൾ പറഞ്ഞതാണ് സസ്പെൻസ് നമുക്ക് ഒന്നിച്ചു കാണാമെന്ന്
sujith chetta video kidilam. pinne camera lens nte mukalil oru UV filter use cheyu anenkil unwanted sunlight brightness cut cheyam. video sharp ayirikkum.
സുജിത്തേട്ട പൊളിച്ചു👌❤💜ആഹാ എന്താ കാർ കിടുവെ. heavy സാദനം👍💙വൻ സെറ്റപ്പാണല്ലോ adipoli എമിൽ ബ്രോയും എല്ലാ fechar um കൃത്യമായി വിവരിച്ചു👏😙💪ഹാരിസിക്ക നല്ല വിഡിയോഎടുക്കലായിരുന്നു super സുജിത്ത് ബ്രോ MG🚘🚗വണ്ടി എടുത്താൽ പൊളിക്കും വേറെ ലെവൽ ആകും നല്ല തീരുമാനം ആണ്ട്ട്ടോ ഈകാർ സ്വന്തമാക്കുന്നത് 👏 congrats 👍👍😍💞
@@മീഡിയമീഡിയയിൽ purath rajyangalil oke ishtam pole complaints report cheyunundd.aadym kurch nal kuzhapm undakila.. India l start cheyunate ollu.apo pine ..
Felt more like a new buyer's enthusiasm than an honest car review. Fyi, you will need additional pair of hands to use the controls while driving this car. Did you notice? Please continue the excellent travel videos and do away with this car reviews.
100% correct. സെൻസർ ധാരാളം ഉള്ള വണ്ടികൾ ഒഴിവാക്കുന്നതാണ് നല്ലതു. Nissan patrol has very less resale value compared to landcruiser in middleeast due to increased number of sensors used in patrol
MG HECTOR പൊരിച്ചു.... ഈ റിവ്യൂ കാണുന്നവർക്ക് എന്തായാലും ഇത് സ്വന്തമാക്കാൻ ആഗ്രഹം തോന്നും.... വാങ്ങാൻ പറ്റിയില്ലെങ്കിലും.... അത്രയ്ക്ക് കിട്ടുവാണ്. ഓ .... ഇനി ഇതിൽ ഒരു ഒന്നൊന്നര ട്രിപ്പ് ഉണ്ടാവും.... അതിനായി കട്ട വെയിറ്റിങ്ങ്... നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും.... നേരുന്നു👌👌👌👌😍😍😍😍
Hector is a gd. One. But as a traveller ur vehicle need to face lot of road condition. So, consider minimum of 4wd car.And don't loose the Jeep. My personel option for u is the Jeep Trailhawk, if ur budget can raise up to aprx. 30lac.Take a test drive of the car if u r not, and it will be the best buy. Gd luck Sujith etta🤘
ഞാൻ പരിചയപ്പെട്ട MG, Engine Vibration too High. A/C perfomance is too bad. Acceleration very hard. സൗദിയിൽ ഇതിന്റെ ആദ്യത്തെ Dealership ഞാൻ ജോലി ചെയ്തിരുന്ന Avis Rent a Car. ന് ആയിരുന്നു,
പത്ത് വർഷം മുമ്പാണെന്ന് തോന്നുന്നു, ആദ്യമായി ഞങ്ങളുടെ കമ്പനി ഇതിന്റെ sedan Model full option (same mould "Jaguar) introduce. ന് വേണ്ടി വാങ്ങിയിരുന്നു, അത് പോലും അന്ന് Smooth ആയി തോന്നിയില്ല, ഇന്നൊരു പക്ഷേ Defect ഒക്കെ പരിഹരിച്ച് കാണുമെന്ന് കരുതുന്നു, പക്ഷേ കുറേയേറെ options ഉണ്ടെന്ന് കരുതി 20 ലക്ഷത്തിന് മുകളിൽ വരുന്ന ഈ vehicle നോട് യോജിപ്പില്ല, Branded ഒക്കെ തന്നെ, But, നമുക്ക് പ്രിയം സുപരിചിതരായ തറവാട്ടുകാരോട് മാത്രം,
എന്തായാലൂം ലഡാക്കിലേക്ക് ഒരു യാത്ര പോകുവാൻ തീരുമാനിച്ചു .....ഡൽഹിയിൽ നിന്നും ബുള്ളെറ്റിൽ ലഡാക്കിലേക്ക് .....നന്ദി സുജിത്തേട്ടാ എന്നിലെ യാത്രികനെ ഉണർത്തിയതിനു 💕💕💕💕💕💕 സുജിത്തേട്ടനെയും എമിലിനെയും നേരിൽ കാണണമെന്നുണ്ട് ......എനിക്ക് മാത്രമല്ല ഈ വീഡിയോ കാണുന്ന നിങ്ങളെ ഇഷ്ടപ്പെടുന്ന പലർക്കും .....ഇഷ്ടം ഒരുപാട് 💕💕💕💕
ഞാൻ ഒരു accident പറ്റി 3 ആഴ്ച വിശ്രമത്തിലാണ്. എനിക്ക് Sujith ൻ്റെ 30 minute ,Vlog തരുന്ന ആശ്വാസം ചെറുതല്ല.thanks bro.. ദിവസവും 12 മണി ആവാനുള്ള കാത്തിരിപ്പിൽ ആണ്.
PWOLI MAHN PWOLI
Get well soon kuttus
Me too bro what a coincidence....njan bikil ninnu Skid ayi injured Annu.
Get Well Soon Dear ...
Get well soon bro
ഹാരിസ് ഇക്കയുടെ ഉമ്മയുടെ പിറന്നാളാണ് ഇന്ന് .എല്ലാവരും ആശംസകൾ അറിയിക്കണം
Happy birtday amma
Happy birthday Umma....
Hpy b'day umma
സുജിത് bro mg hector വിറ്റു എന്ന വാർത്തക്ക് ശേഷം ഒന്നൂടെ വന്നു ഇത് കാണാൻ
Njanum
Harrier eduthu💥💥💥💥💥
Harier athra nalathano?
@@Someone-ye2ck yes kidu ah
ഏറ്റവും ചിരിപ്പിച്ച ഭാഗം ''ഡിക്കി സ്പേസ് ലിറ്ററിലൊന്നും പറയാന്‍ അറിയില്ല നമുക്ക് കേറി ഇരുന്നിട്ട് നോക്കാം..''😂😂
സുജിത്തേട്ടാ നിങ്ങള്‍ പൊളിയാണ്..
മൂന്നുപേരും ഒരുപോലെ,തീരെ ജാഡയില്ലാതെ ഇംഗ്ളീഷ് അധികം ഉപയോഗിക്കാതെയുള്ള മനോഹരമായ സംസാരമാണ് മൂന്നാള്‍ക്കും..#addicted to INB trip😍😍
സത്യം
ഒരു പാട് ബ്ലോഗർ മാരെ വീഡിയോ കണ്ടിട്ടുണ്ടകിലും ഇത് പോലെ താമസകളും അറിവുകളും പറഞ്ഞുതരുന്ന ബ്ലോഗർ സ്വപ്നങ്ങളിൽ മാത്രം #സുജിത് ഇസ്തം👍💚
Thamasakal ??
@@samfisherkrs 😟
Check out Mrinal's blog then!!
*ഓണത്തിന്റെ ഇടയ്ക്ക് പുട്ട് കച്ചവടം എന്ന് പറയുന്നത് പോലെ മലയാളം വ്ലോഗ് ചാനലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു all india ട്രിപ്പിന്റെ ഇടയ്ക്ക് വണ്ടി റിവ്യൂ..* 😂😂💕💕
Sub cheythitundu thirichum kittiyal kolllammm ...Pattikkaruthu...😊😀😀
@@Malayaliafrican done🤗✌
Enteyum cheyyuvo thirichum cheyyam
@@Malayaliafrican ha
Enda channel subcribe chayyamo
നിങ്ങളുടെ യല്ല വിഡിയോക്കും 2, 2.5 ലക്ഷം views ഉണ്ട്
യാട്ടവും ചുരുങ്ങിയ നിലയിൽ ഒരു വിടേയ്‌ക്ക് അര ലക്ഷം രൂപ കിട്ടുമെന്ന് പ്രദീക്ഷിക്കണം
(16000 - 25000 വരെ views ഉള്ള എന്റെ ഫ്രണ്ടിന്റെ വരുമാനം 10000 രൂപ ആണ് appo രണ്ടുലക്ഷം വ്യൂസിന് alproximate ഒരു ഒന്നേകാൽ ലക്ഷം എങ്കിലും കിട്ടും )
സംശയം ഉള്ളവർക്ക് വേണ്ടി അരലക്ഷം ആക്കി കൂട്ടിയാൽ തന്നെ നിങ്ങളുടെ 500 വോടെയക്ക് യ്യകദേശം രണ്ടു കോടി കടുത്ത രൂപ കിട്ടേലെ, ഈ inb trippile ഒരു വീഡിയോക്ക് അരലക്ഷം രൂപ കൂട്ടിയാൽ തന്നെ ഇപ്പൊ അമ്പത് വീഡിയോ ക്ക് 25 ലക്ഷം രൂപ കിട്ടീ le
Appo നിങ്ങൾക്ക് രണ്ട് എംജി എടുക്കാം
പൈസ ഉണ്ടല്ലോ ഞങ്ങളെ paavabgake എന്ത് നാകൊതിപ്പിക്കുന്നേ ചേട്ടൻ
പോയി തരത്തിൽ കളിക്കാൻ നോക്ക് ഇനി നിങ്ങളെ videos കാണില്ല
എല്ലാരും sapport me
എന്റെ ചാനൽ sub ചെയ്യൂ pls
ലുധിയാനയിലെ സസ്പെൻസ് MG Hector ❤
ഇത് മുന്നേ മനസ്സിലായവർ ലൈക് അടിക്കു
MG Hector....... വാച്ച് dk വീഡിയോ.. സപ്പോർട്ട് ചാനൽ....
@@dreamskerala8530 already Done Bro ♥
Ennale thanne njan comment cheyyan poyathaa
pinne vicharuchu suspense allennu karuthy vittu
Kollam adipoly vandi aanu
@@gazalsoman6971 ♥
Vaddi ennu parajappol thonni.. MG aano ennu... Enthayalum thonnal shari aaye...
Hector vittu ennu arinjavar like👍👍
ഇത് കാണുന്ന ലെ Ecosport :- "മൊതലാളി ഒരു ചെറ്റ ആണ്"
Please😫🙏🙏💓 don't abuse anyone if u can't do good just keep quiet😌😊😌
@@jayashreeshreedharan9202 Oru thamasaha paranjalum manasilakatha thanokke eth noottandil aanu jeevikkunnath ?? Kashtam
Njanoru thamasha Paranjanthanae
😄😄
@@Ullasjoy 😁😁
Oru alto എടുക്കാനുള്ള കാശു പോലുമില്ല കയ്യിൽ.. എങ്കിലും എല്ലാ വണ്ടികളുടെയും review കാണും.. #ആഗ്രഹം
Sarath Suresh
Sarath ellaam shariyaakum, thankal vandi eduthaal ariyikane, daivam thaankalkke adhinulla kazhivu tharatte
@@aaliamolmylife8287 thankuu.. 🥰🥰🥰😍😍
Ay god bless you with a good vehicle broi
സത്യം
വണ്ടി വന്നപ്പോൾ എമിൽ ചേട്ടൻ മണിച്ചിത്രത്താഴ് ശോഭന പോലെ ആയല്ലോ നമ്മുടേ psyco സുകു
MG Hector റിവ്യൂ ചെയ്യുന്ന ഇന്നത്തെ സർപ്രൈസ് വീഡിയോ പൊട്ടിച്ച ഹാരിസ് ഇക്കാക്ക് ഒരു ലൈക്ക്.. 👍👍
ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങൾ ആയി വിൽപ്പന നടത്തുന്ന ഒരു ബ്രാൻഡ് ആണ് MG. ഇത് കൂടാതെ JAC, GAC, JMC, BAIC, CHANGAN, DFM, GEELY.... etc ആയ മറ്റു ബ്രാൻഡുകളും സുലഭം. ഇന്റീരിയെർ പുതുമകൾ, ലൈറ്റിംഗ്‌സ്, രൂപകൽപ്പനയിലെ ധാരാളിത്തം ഒക്കെ വൻകിട കാർ ബ്രാണ്ടുകളുടെ സമം, വിലയോ തുച്ഛഅം.
പണി കിട്ടുന്നത് 1- spare parts അവരുടെ autherised ഡീലർ ഇൽ മാത്രമേ കിട്ടു .
2- നിരതത്തിൽ അധികം വണ്ടികൾ ഇറങ്ങിയില്ലെങ്കിൽ അവർ മോഡൽ പിൻവലിക്കും, അപ്പ നമ്മൾ ശരിക്കും പെടും (rexton വാങ്ങിയിട്ടുള്ളവർ ഉദാഹരണം)
3-resale വാല്യൂ കണ്ടറിയണം
5- sensor കൾ അധികം ഉള്ള വണ്ടികൾ പ്രഥമ ദൃഷ്ടിയാൽ സൗകര്യം ആണെങ്കിലും 4to5 വർഷം ആവുമ്പോൾ അത് പണസഞ്ചി ചോർത്താൻ തുടങ്ങും.
ഇത്ര മാത്രം ചിന്തിക്കുക ഈ ബ്രാൻഡ് കാറുകൾ മുൻപ് വിപണനം നടത്തിയ രാജ്യങ്ങളിൽ കച്ചവടം ഇപ്പോൾ എങ്ങനെ ആണെന്ന് അവിടെ ഉള്ളവരില്നിന്നോ ഇന്റെർനെറ്റിൽ കൂടിയോ മനസിലാക്കുക. ലോങ് ടെർമ് യൂസ് ഇല്ലെങ്കിൽ കുഴപ്പം ഇല്ല.
yes exactly... this is wat
Unda vandiyaan
Internet car ennum paranu thallukayaan
Voice control okke kaalam kore aayi und
Palayhum customer use cheyyilla,cash waste aan
Good information
Well said
ഒരു അഞ്ചു കൊല്ലത്തിനു അല്പം കാശ് നീകി വെക്ക്ന്നവര്‍ക്ക് കൊള്ളാം : പിന്നെ അതില്‍ നിന്ന് ഒന്നും മിച്ചം കിട്ടും എന്ന് കരുതരുത് :
29:15 അതൊക്കെ 2020 ല്...ഇപ്പൊ ചിരിച്ച് ചത്ത് 😅😅😅😅
എമിലിന്റെ സന്തോഷം കാണുമ്പോൾ .. happy jam പരസ്യത്തിലെ കുഞ്ഞിനെപ്പോലെ ..
real Vehicle lover ..
Nice Video
MG Hector അല്ല Rolls Roys എടുത്താലും Eco Sport നെ മറക്കരുത്......
ഇന്ന് സുജിത്തേട്ടൻ എത്തിനിൽക്കുന്ന നിലക്ക് ഏറ്റവും വലിയ പങ്കു Eco Sport ന് ഉണ്ട്!!!!!
Onn poodey
Athu nammde Emil bro 2 vandi um Indian
Xuv 500
Tiago 💕
Tata Mahindra Ivar nalla vandi undakiyal alukal vangum
@@manuvarghese4740 ഇല്ല എല്ലാവർക്കും ഇംഗ്ലീഷ് വണ്ടി മതി
@@dennypaul4507 athin njan entho venam elavarkkum English vandi venam engil elavarkkum poyi vangate
@@manuvarghese4740 yes vandikal undlo epo harrier , nexon , tiago
Tuv 300
Mrinals ന്റെ വ്ലോഗിന് ശേഷം കാണുന്നവർ ഉണ്ടോ?
Ondee
നിങ്ങളോടൊപ്പം നിങ്ങളിലൊരാളായി INB trip ആസ്വദിച്ചു കൊണ്ടിരിക്കുന്ന യാത്രകളേറെ ഇഷ്ട്പ്പെടുന്ന🚗🚘🚖 Tech Travel Eat ന്റെ" Ladies fans"🙎♀️🙎♀️ ഒരു കുന്തവും😇😇 അറിയാതെ ee video um കണ്ടു🤗🤗
Kudam
നാഗവല്ലിയുടെ പെട്ടിതുറന്നിട്ടു ശോഭന പറയണപോലെ ഉണ്ട് എമിൽബ്രോ 😂😂😂😂😂ടെക് ട്രവേലിലെ വണ്ടിമനസികരോഗി ശരിക്കും സുജിത്തേട്ടന്നല്ല അത് എമ്മിലാണു
Bro ivideyum ethiyo?😍
😂😂😂😂😂😂😂
😂😂😂
hi chetta chettan ividem undoooo.... shyoo
സുജിത് ചേട്ടൻ അല്ലേ എന്റെ rollmodel പിന്നെ ഒറ്റ വീഡിയോ വിടാറില്ല...
എന്റെ കല്യാണമാണ് ശനിയാഴ്ച എന്നിട്ട് പോലും നിങ്ങളെ വിഡിയോ ഞാൻ കാണുന്നുണ്ട് സുജിത്ത് ബായി..
ഇത് വരെ ലൈക്ക് കിട്ടിയിട്ടില്ല
ആശംസകൾ
വിളിച്ചില്ല 😔
Polik
Wish u a happy married life
Wish u a happy married life bro....
Congrats on your new car.
ഷാങ്ങ്ഹായ് മോട്ടോഴ്‌സ് ഇന്റെ തന്നെ Boejun 530 എന്നു പറയുന്ന ചൈനീസ് ഇക്കോണമി range ഇൽ ഉള്ള ഒരു വണ്ടിയുടെ ഇന്ത്യൻ പതിപ്പാണ് ഈ MG യുടെ ലേബൽ അടിച്ചു Hector എന്നു പറഞ്ഞു ഇവിടെ ഇറക്കിയിരിക്കുന്നതെന്നു എല്ലാ review കളിലും മറച്ചു പിടിക്കുന്നത് എന്തിനാണെന്നറിയില്ല. ചൈന വണ്ടി ആയതു കൊണ്ട് അത്ര കുഴപ്പം ഒന്നും ഇല്ലല്ലോ, അവരുടെ തന്നെയുള്ള indian "ised" design cues ഒഴിച്ച്. Tail gate ഇൽ ആണ് ശെരിക്കും സ്കിഡ് പ്ലേറ്റ് ഡിസൈൻ ഉൾപ്പടെ ഒരു aftermarket design touch. എനിക്ക് ശെരിക്കും അവരുടെ ചൈനീസ് മോഡൽ 530 തന്നെയാണ് ഇതിലും ഇഷ്ടപ്പെട്ടത്. ആ വണ്ടിയുടെ Link last ഇട്ടിട്ടുണ്ട്.. ബ്രിട്ടീഷ് പാരമ്പര്യം design ഒന്നും ഇല്ല. പക്ഷെ ഇതൊന്നുമല്ല ഞാൻ കാണുന്ന കുറവുകൾ, അതു കുറവുകളല്ല പക്ഷെ പ്രശ്നങ്ങൾ തന്നെയാണ് ഒരു owner ഇന്റെ pov യിൽ.
Features കാട്ടി ഇന്ത്യക്കാരെ പാട്ടിലാക്കാം എന്നതിനു ശെരിയായ ഉദാഹരണം ആണ്. എല്ലാ review യിലും ഇന്റർനെറ്റ് കാർ എന്നും പറഞ്ഞു വോയ്സ് commands ഇൽ വീഴുകയാണ്. പക്ഷെ ആരും ശ്രദ്ധിക്കാത്ത കുടുക്ക് ആണ് അതു.
ശെരിക്കും പറഞ്ഞാൽ ഒരു voice enabled mobile / tablet ഇൽ നടക്കാത്തതായിട്ടു അതിൽ കവിഞ്ഞു വേറെ കാര്യമായിട്ടൊന്നും ഇല്ല. Sim നു range ഇല്ലെങ്കിൽ internet വർക് ആവില്ലെല്ലോ. ആ കൂടുതൽ ഉള്ള features തന്നെയാണ് ഒരു കുടുക്കാവുന്നതും. പല main ആയിട്ടുള്ള controls ഈ infotainment unit ഇൽ ആണ് കൊടുത്തിരിക്കുന്നത്, അതിനു വേറെ മാന്വൽ ആയിട്ടു controls ഒന്നും ഇല്ലതാനും (eg AC). അതാണ് കുടുക്ക്. ഇതൊരു മിനി കമ്പ്യൂട്ടർ based unit ആയതുകൊണ്ട് എപ്പോ വേണമെങ്കിലും hang ആവാം, പാടില്ലാത്തതാണ്, പക്ഷെ reality അതല്ല, ഇപ്പൊ തന്നെ സ്ക്രീൻ hang ആയ 2 cases report ചെയ്തിട്ടുണ്ട് display കാറുകളിൽ. ആ സമയം ഇപ്പറഞ്ഞ ഒരു feature ഉം വർക് ആകില്ല, മൊത്തം unit hang ആയി കിടക്കും. Auto recovery യോ തന്നിരിക്കുന്ന ഒരു button വെച്ചോ ആ unit restart ആക്കാനുള്ള ഒരു option ഉം ഇല്ല, ഒന്നുകിൽ വണ്ടി restart ആക്കേണ്ടി വരും (അതു കൊണ്ടു recover ആകാൻ chance കുറവാണ്) മിക്കവാറും battery reconnect ചെയ്യേണ്ടി വരും ഈ features പിന്നെ ഉപയോഗിക്കാൻ. ഇതുകൊണ്ടൊക്കെ തന്നെയാണ് മറ്റുള്ള വണ്ടികളിൽ എല്ലാറ്റിനും manual controls കൊടുത്തിട്ടുള്ളത്, expensive വണ്ടികളിൽ പോലും (Tesla ഒഴിച്ചു, അതു വേ ഇതു റെ)
ഇനി ഇതു എന്തെങ്കിലും കാരണവശാൽ കേടായാലോ മാറ്റി വേറെ വെക്കാനും പറ്റില്ല, അവരുടെ കയ്യിൽ നിന്നും വേറെ unit വെക്കേണ്ടി വരും. അതത്ര pocket friendly ആയ unit ആകില്ല (ഒരു മിനി കമ്പ്യൂട്ടർ ആയതുകൊണ്ട്).
പിന്നെ ഏറ്റവും പ്രശ്നം ഈ unit എപ്പോളും active ആണെന്നുള്ളതാണ് കാരണം voice commands activate ചെയ്യാൻ ഒരു physical button ഇല്ല, അപ്പൊ ആ "ഹലോ mg" എന്ന ഒരു sound മതി ഇതിൽ എന്തും control ചെയ്യാൻ, മനുഷ്യൻ വേണമെന്നില്ല, ഒരു speaker ആയാലും മതി, കുറച്ച് മാറി നിന്നു control ചെയ്യാൻ bluetooth speaker ഉപയോഗിച്ചാലും മതി. ഇതൊന്നും വേണ്ട പുറത്തു നിന്നു തന്നെ ആർക്കും control ചെയ്യാം (driver നെ തിരിച്ചറിയില്ലല്ലോ). ഒടുമ്പോൾ നാട്ടുകാർക്കും ഈ വണ്ടി control ചെയ്യാം, ഒന്നു ഉറക്കെ പറയണം എന്ന് മാത്രം. പിന്നെ ഇതൊന്നുമില്ലാണ്ട് വേറെ രീതിയും ഉണ്ട്, ഇതു ഒരു security പ്രശ്നം ആയതുകൊണ്ട് കൂടുതൽ ഒരു പബ്ലിക് platform ഇൽ പറയാൻ പറ്റില്ല, ഒരു surface transducer ആയാലും മതി. പിന്നെ, ഇതിനൊക്കെ പുറമെ പണ്ട് tv remote നു വേണ്ടി നടക്കുന്ന തല്ല് വണ്ടിക്ക് അകത്തും തുടരാം...:)
In general, സസ്‌പെൻഷൻ soft ആണ് ഇത്ര വലുപ്പം ഉള്ള വണ്ടിയെ അപേക്ഷിച്ചു, ബോഡി roll നല്ല രീതിയിൽ ഉണ്ട്. Off road (ശെരിക്കുള്ളതല്ല) ഉപയോഗം ഇതേ കാരണം കൊണ്ട് നോക്കുകയേ വേണ്ട, കുറഞ്ഞ ingress - departure angle ഉം കുറഞ്ഞ GC യും കാരണം. Brakes panic braking നു ഒരു confidence തോന്നിയില്ല. Back seat long drive നു പെട്ടെന്ന് നടുവേദന ഉണ്ടാക്കുമെന്ന് പലരും പറഞ്ഞു, എനിക്കും ഒരു comfort angle adjust ചെയ്തിട്ടും കിട്ടിയില്ല. Steering വളരെ ലൈറ്റുംആണ്. ചുരുക്കം പറഞ്ഞാൽ ഇതു നല്ല റോഡിലൂടെ മാത്രം ഓടിക്കാവുന്ന ഒരു വലിയ വണ്ടി, അത്രമാത്രം. പിന്നെ, 360 camera slight laggy ആണ്. Compass നെ പോലെ ഉള്ള നല്ല maintenance cost ആണെങ്കിൽ പിന്നെ തീരുമാനമാകാൻ വേറെ ഒന്നും വേണ്ട.
Btw, ഇതിന്റെ കൂടെ മിക്കവാറും Rapidex english speaking course കൂടി free ആയിട്ടു കൊടുക്കേണ്ടി വരും, പൈസ മാത്രം പോര....:)
Boejun 530 യെ കുറിച്ചു അറിയാൻ : ruclips.net/video/BzqlVO8T2WY/видео.html
i would suggest tata Hexa for Sujith. i have a Honda Civic in which infotainment system always crash when phone connected through bluetooth. now i stopped factory resetting and let it be as it is. too much technology is too headache...
Well said bro,
Congratulat bro well said it
You are a good reviewer, these stupids wil spoil others stupids' money
brother നിങ്ങൾ ശരിക്കും വാഹനത്തെ കുറിച്ച് പഠിച്ച് എഴുതിയ റിവ്യു ഇഷ്ടപ്പെട്ടു അപ്പോൾ ശരിക്കും ചൈനക്കാരൻ ഇന്ത്യക്കാരനെ പറ്റിച്ച് മണ്ടനാക്കുകയാണ് അല്ലെ
Refer above Traveller Mr. Sujith bakthan version of MG review, from this can find out enough positive and negative points of MG.
For example
1. Main Headlight posion is at bumber lower level(Even in a small hit head light will lost)
2. Small tyres
3. Internet inside badging (its a SUV not a computer)
4. There is no larger size 10.4” tab in tesla or Volvo. (Never a reputed brand fix Tab in a car that park in sunlights)
5. There is No manual switches - all can only operate through voice command😟
6. TAB installed cost max of 15000 or 20000 inspite of Infotainment system which cost 60000+ having durability. (cost cutting)
7. Every person voice will recognise 😳 (kid can open sunroof in rain 🌧)
8. Mini office🙀 - No importance for safety
10. So many sensors🚨(MG had low quality Chinese sensors and required frequent complaints)
11. Chinese is well know for cost cutting & cost budgeting. Quality never matter - use and throw concept
MG Hector is basically a re branded Chinese suv model Baojon 530 , developed and produced by the same chinese owner SAIC . Having said that , this is a good and safe vehicle with 5 star crash rating for the Baojon 530. This Suv scores in most of the sectors comparing to tata harrier.
Only thing which needs to be seen is whether it has the durability in long term that of tata harrier which is based on land rover discovery. . i would wait a few months before finalizing this.
നിങ്ങൾ ഏതു വണ്ടി റിവ്യൂ ചെയ്‌താലും ആ വണ്ടി ഒന്ന് സ്വന്തമാക്കാൻ ആർക്കും ഒന്ന് തോന്നി പോകും...... സുജിത് ചേട്ടാ നിങ്ങൾ പോളിയാണ്
പൊളി അല്ല പേർളി ആണ്
Entayaalum samabavam manassilayalloo atu mathi
എമില്‍ എന്തായാലും ഒരു വാഹന റിവ്യു ചാനല്‍ തുടങ്ങണം, INB fans und subscribe Cheyyan
ലോകത്ത് ആദ്യമായിട്ടായിരിക്കും രണ്ട് പേര് ഡിക്കിയിൽ കിടന്ന് റിവ്യൂ ചെയ്യുന്നത്
പ്വൊളി... 😁✌
NO LMAO
പറയാനുള്ളത് തുറന്നങ്ങ് പറയാം: ഇന്നലെ കാലിക്കറ്റ് ഷോറൂമിൽ ഞാൻ പോയിരുന്നു: Calicut ഷോറൂമിൽ കസ്റ്റമേഴ്സിനെ തീരെ ഗൗനിക്കുന്നില്ല അവിടുത്തെ എക്സികുട്ടീവ്സ്: തൃശൂർ ഷോറൂമാണ് Better: നല്ല പെരുമാറ്റം: വണ്ടി എടുക്കുകയാണങ്കിൽ തൃശൂരിൽ നിന്ന് ആയിരിക്കും:
Same experience.
Same here
Chumma compnik Oru mail ayakkenne.. avanmar vene vtil vannu mappu parayum.. I once had similar experience in peninsular Honda Kochi.. randamath Chennapo sorry paranju..doubt chodikumbo pucham aarnnu aadyam ...
ഞാനും പോയിരുന്നു, പുലയാടി മക്കൾ ജോലി ചെയ്യാതെ cash വാങ്ങാൻ നോക്കുന്നു, പിന്നെ ഞാൻ പറഞ്ഞു വണ്ടിയുടെ detyles അറിയാനാണ് വന്നതെന്ന്, പിന്നെ വല്ലാത്തൊരു പുച്ഛം ആയിരുന്നു
Same experience
ബല്ലാത്ത ജാതി ചിരി തന്നെ എമിലെ അന്റെ ചിരി 😄😄😄😁😁😁😀😀😀🤩🤩🤩ഇജ്ജ് മുത്താണ്.... ഒരു പച്ച സാധു....
സുജിത്തും ടീമും ഇന്നലെ നാട്ടിൽ എത്തിയ വിവരം എത്രപേർക് അറിയാം ..?
Really?
Aru paranju ..? 😀
Really...? Eannl oru meet up vekkan parayayirunnu
ഞാൻ കണ്ടായിരുന്നു... AC road വഴി പോയി
ചുമ്മാ തള്ളലെ ചെറുക്കാ
*ലെ എക്കോസ്പോർട് : മുതലാളി......(രമണൻ.jpg)* 😁
😂 മുതലാളി ഒരു ചെറ്റയാണ്.......
@@Ragi97.- 😂
എന്തൊക്കെ ആയാലും എക്കോസ്പോർട്ടിനെ മറക്കാൻ പറ്റൂല.INB ട്രിപ്പിന് ഒരു ബുദ്ധിമുട്ടും ഇല്ലാണ്ട് ഇതുവരെ എത്തിച്ച എക്കോസ്പോർട് ആണ് താരം💪
daa ecosport neee athu maathre ootichondu thoonune aaanu eco sport aadyem kollathu ninnu vagiye oru aalu aanu nte brother ithrem long innu pooy kazijal undelo backil irikunaverku kataril vinaal kidanu therikum aalukal nthu bad aaanu
@@anees.kanees3264 ഞാൻ INB ട്രിപ്പിലെ എക്കോസ്പോർറ്ന്റെ കാര്യമാ പറഞ്ഞെ😁
Harris ഇക്ക video എടുത്തത് pwolichu.....
Kidu സുജിത്തേട്ടാ. Emil bro. ഹാരിസ് ഇക്ക..
എമിൽ ബ്രോയ്ക്ക് പുതിയ വാഹനങ്ങളുടെ റിവ്യൂ ചെയ്യുന്ന ഒരു വ്ലോഗ് ചാനൽ തുടങ്ങിക്കൂടെ.. ഓട്ടോമൊബൈലിന്റെ A to Z അറിയുന്ന നിങ്ങളല്ലാതെ മറ്റാർക്ക് തുടങ്ങാൻ പറ്റും.. 😍
Correct
Emil bro plz start a vehicle review channel. It's worthy.
ഇൗ വണ്ടി ഇറങ്ങിയതിലുഏറ്റവും സന്തോഷിക്കുന്ന ആൾ എംജി sreekumarakum സ്വന്തം പേരിലൊരു വണ്ടിയായല്ലോ യോഗം..
ഇന്ന് എമിൽ ബ്രോയുടെ ദിവസം ആണ്
വണ്ടികളുടെ അറിവിൽ ഇങ്ങേർ പുലിയാണ്
ബ്രോ ഒരു വെഹിക്കിൾ റീവ്യൂ ചാനൽ start ചെയ്യൂ
15.16- Putting a tab on the dash is not a big deal. But integrating it to mechanical controls are not easy until such ecosystem develops
It was a UK company but now its purely a Chinese brand. That is a big factor in buying decision
ഞാൻ കുറച്ചു ദിവസത്തേക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. എങ്കിലും 12 മണി എനിക്ക് ഏറ്റവും സന്തോഷം തരുന്നു.. സുജിത് ബ്രോയ്‌ക്കു big സല്യൂട്ട് !! Meenu Ganesh
Get well soon
Features wise MG
But you can't ignore the Omega platform of harrier ,the same used in evouqe ,costing above 55 lakhs !!
Emmil Bronu vehicle review vlogil good future indd.
പുതിയ വണ്ടി .. സന്തോഷങ്ങള്‍ കൊണ്ടു വരട്ടെ....അഭിനന്ദനങ്ങള്‍ !!!
.INB trip പോലെ ദീര്‍ഘമായ യാത്രകള്‍ക്ക് ,മാര്‍ക്കറ്റിന് പരിചിതമായ വണ്ടീ ഉപയോഗിക്കുന്നതാണ് നല്ലത്. പുതിയ വണ്ടിയാകുമ്പോള്‍ , ഏതെങ്കീലും ചെറിയ പ്രശ്നങ്ങള്‍ നേരിട്ടാല്‍ പോലും സാധാരണ മെക്കാനിക്കുകള്‍ക്ക് അത് പരിഹരിക്കാന്‍ ബൂദ്ധിമുട്‌ട് വരും.
അതികം ടെക്നോളജി, കമ്പൂട്റൈസ്ഡ് വാഹനങ്ങളും ഇത്തരത്തില്‍ നല്ലൊരു ഓപ്ഷനല്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും കമ്പനി സര്‍വ്വീസ് സെന്‍ററുകളെ ആശ്രയിക്കേണ്ടീ വരും, . വലിയ ട്രിപ്പുകള്‍ക്ക് സധാരണ വാഹനങ്ങളാണ് നല്ലത്.
Wow, Kidukkan Car. Worth the money. Emil bro is very energetic and pleasing as well. Looking for more videos from you guys..
സുജിത്തേട്ടന് എല്ലാവിധ ആശംസകളും❤️❤️
എനിക്ക് 12 മണിക്ക് കാണാൻ പറ്റില്ല .കാരണം എന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകൻ വന്നതിന് ശേഷമേ കാണാൻ പറ്റൂ .രാത്രി പഠിപ്പ് കഴിഞ്ഞാൽ അവന്റെ അടുത്ത പരിപാടി സുജിത്തിന്റെ വീഡിയോ കാണലാണ് .രാവിലെ സ്കൂളിൽ പോകുമ്പോൾ പറഞ്ഞതാണ് സസ്പെൻസ് നമുക്ക് ഒന്നിച്ചു കാണാമെന്ന്
@Abc2 Yours എന്താ മോനേ പ്രശ്നം
Abc2 Yours what is wrong with you? You are clearly jealous of that beautiful family
Wow a real fan
@@achuthskumar588 വണ്ടി താനെ ഓടിക്കോളും തള്ളണ്ട
🤔🙄എന്നാലും 😄ഏറ്റവും മുന്നിൽ വന്നിട്ട് ഇങ്ങനെയൊക്കെ തള്ളാമൊ?😂😂😂
Mg hector നല്ല വാഹനം ആയിരിക്കും. എങ്കിലും ഇത്രയും ദിവസത്തെ യാത്രക്ക് ഇടക്ക് ഒരിക്കലും പണി തരാത്ത eco sportine മറക്കരുത്...👍
nee appol innova ootichu nooku appol nenak manasil aakum
sujith chetta video kidilam. pinne camera lens nte mukalil oru UV filter use cheyu anenkil unwanted sunlight brightness cut cheyam. video sharp ayirikkum.
Best.. Kidu. Kachi..china..best.. No1 sujith.. Bro... Powli.. Macha
എമിലേട്ട൯ ഒരു ഓട്ടോമൊബൈല്‍ റിലേറ്റഡ് ചാനല്‍ തുടങ്ങിയാ പൊളിക്കും 😘 ഇജ്ജായി വണ്ടി പിരാന്ത൯ 😍
കാശ്മീർ മനാലി വിഡിയോ..... കട്ട വെയ്റ്റിംഗ്.....😎😎😎
ഇന്നലെ ലേറ്റ് ആയിപ്പോയി. ഇന്നങ്ങനെ പറ്റാതിരിക്കാൻ നേരത്തെ വന്നു.. tech travel eat ishttam... !!!!😍😍😍😍
INB TRIP അതൊരു വികാരം തന്നെയായിരുന്നു...🔥
INB TRIP FANS LIKE 🤙
Dear Sujith, which model you preferred or booked ?
ഒരു സത്യം പറയട്ടെ, സുജിത്തിനെക്കാൾ കൂടുതൽ ഇഷ്ടം ഇപ്പോൾ എമിലിനെയാണ്.😁
സത്യം 😍
Adu polichu
Ss😊😊👍👍👍
Sujith ishttam
യൂട്യൂബില്‍ നിന്ന് കിട്ടിയ കാശിന് mg hector വാങ്ങുന്ന സുജിത്ത് മുതലാളിക്ക് എത്ര ലൈക്ക്
Ford തിരിച്ചു കൊടുത്തു bro. ഇനി MG hector കുറച്ചു കറങ്ങി ഇതും തിരിച്ചു കൊടുക്കും.
Sariyan
ഇന്നലെ ഇന്ത്യ തോറ്റതിന് ഉണ്ടായ സങ്കടം എല്ലാം സുജിത്ത് ഏട്ടന്റെ പോസ്റ്റിലൂടെ കുറച്ച് എങ്കിലും മാറും എന്ന് കരുതി വന്നവര് ഉണ്ടോ☹️
😇😇😇
Brozz ingane veanam review parayan. Becz ellam nannayi manasilaakkan saadhikumm. Allathe sayippummmaru parayunna pole chilachitu karyamillallo. Supr brozzz
പെട്ടു എന്നറിഞ്ഞതിൽ ദുഖമുണ്ട് ! ദുബായിൽ നിന്നും താങ്കൾക്ക് മുൻപേ mg yil പെട്ട ഒരു ഹത ഭാഗ്യൻ
ഞാൻ ഗൾഫിൽ MG ആണ് യൂസ് ചെയ്യുന്നത് അടിപൊളിയാ
mg and tata harrier 2 um njan odichu noki ,tata harrier awesome ,and mostly number 1 safety
Nevada Lasvegas suhith nu MG nalla discount koduthukanum alle ithra promotionnte avasiyam illalo
Tata Harrier
Sujitante trip kandh ford ecosport carinte fan ayavar like here
സുജിത്തേട്ട പൊളിച്ചു👌❤💜ആഹാ എന്താ കാർ കിടുവെ. heavy സാദനം👍💙വൻ സെറ്റപ്പാണല്ലോ adipoli എമിൽ ബ്രോയും എല്ലാ fechar um കൃത്യമായി വിവരിച്ചു👏😙💪ഹാരിസിക്ക നല്ല വിഡിയോഎടുക്കലായിരുന്നു super സുജിത്ത് ബ്രോ MG🚘🚗വണ്ടി എടുത്താൽ പൊളിക്കും വേറെ ലെവൽ ആകും നല്ല തീരുമാനം ആണ്ട്ട്ടോ ഈകാർ സ്വന്തമാക്കുന്നത് 👏 congrats 👍👍😍💞
😂😂😂😂
Good review. സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു
Emil bro....vandi review cheyyumbol..enthoru santhosham
Saleesh ettante #Fire Dance instayil Kandee 😋❣️🌸🌈💫
My hector🚘🚘🚘 നല്ല വണ്ടി തന്നെ. 🌉🌉🌉പക്ഷെ spare parts, service🏙️🏙️ ഇതൊക്കെ കുറച്ചയേണ്ടി വരും😎😎😎😎
ഞാൻ തുടങ്ങി 😍😊എംജി സൂപ്പർ കാർ
MG supr alla durantham aanu...ariyilemkil anweshikku
@@jithinyyiZQ എംജി പോരാ? കാരണം
@@മീഡിയമീഡിയയിൽ purath rajyangalil oke ishtam pole complaints report cheyunundd.aadym kurch nal kuzhapm undakila..
India l start cheyunate ollu.apo pine ..
@@jithinyyiZQ,😔
@@jithinyyiZQ poyade
Felt more like a new buyer's enthusiasm than an honest car review. Fyi, you will need additional pair of hands to use the controls while driving this car. Did you notice? Please continue the excellent travel videos and do away with this car reviews.
Refresh adich viral thenju ❗😋❣️🤙✔️
ആദ്യം ലൈക് പിന്നെ വീഡിയോ.. 😘😘 ഞാൻ മാത്രം ആണോ..
Emil brok oru vandi review chanal thudagavunnatgane
We are waiting for it.....😍😍
Sujithetta I just love the way of your presentation....the innocent smile....kandirunnu pokum ur reviews....chettanu pattiya koottum...
M.g ഹെക്ടർ റിവ്യൂ പൊളിച്ചു..
ഇന്നത്തെ നമ്മുടെ ഓരോ ലൈകും ടീം ഇന്ത്യക്ക് വേണ്ടിയാവട്ടെ.. 😔
@@mavelibro 😶😔
Cheapest price with advanced technology.change every suv price.sometime it can happen
സെൻസർ കൂടുന്നതിന് അനുസരിച്ച് വണ്ടിയുടെ മൈന്റനെൻസ് കോസ്‌റ്റും കൂടും.
100% correct. സെൻസർ ധാരാളം ഉള്ള വണ്ടികൾ ഒഴിവാക്കുന്നതാണ് നല്ലതു. Nissan patrol has very less resale value compared to landcruiser in middleeast due to increased number of sensors used in patrol
True 8nte Pani kittum
Complaints കൂടും...
@@sajidhvk correct
Xiaomi te redmi 1s njan aadhyam irangiyapol thanne eduthapolum kettatha, ninak ee China nte phon edukan vattano ennu.... ipo Xiaomi phon market il enthu undakki ennu ellarkum ariyalo..... nallathine pettenu aarkum pidikilla.... Sujit etta oru nalla theerumanam... all the best ... pinne MG il International trip povumbol venel njaanum varatttooo..... 😊😊😊😊😊😊❤❤❤❤❤❤
MG HECTOR പൊരിച്ചു.... ഈ റിവ്യൂ കാണുന്നവർക്ക് എന്തായാലും ഇത് സ്വന്തമാക്കാൻ ആഗ്രഹം തോന്നും.... വാങ്ങാൻ പറ്റിയില്ലെങ്കിലും.... അത്രയ്ക്ക് കിട്ടുവാണ്. ഓ .... ഇനി ഇതിൽ ഒരു ഒന്നൊന്നര ട്രിപ്പ് ഉണ്ടാവും.... അതിനായി കട്ട വെയിറ്റിങ്ങ്... നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും.... നേരുന്നു👌👌👌👌😍😍😍😍
🤣🤣
ഒരു കാര്യം മനസിലായി നമ്മുടെ എമിൽ ബ്രോ വണ്ടിയുടെ കാര്യത്തിൽ phd എടുത്ത ആളാണ്..എമിൽ eshtam😍😍😍
Hector is a gd. One. But as a traveller ur vehicle need to face lot of road condition. So, consider minimum of 4wd car.And don't loose the Jeep.
My personel option for u is the Jeep Trailhawk, if ur budget can raise up to aprx. 30lac.Take a test drive of the car if u r not, and it will be the best buy.
Gd luck Sujith etta🤘
ഞാൻ പരിചയപ്പെട്ട MG,
Engine Vibration too High.
A/C perfomance is too bad.
Acceleration very hard.
സൗദിയിൽ ഇതിന്റെ ആദ്യത്തെ Dealership
ഞാൻ ജോലി ചെയ്തിരുന്ന Avis Rent a Car. ന് ആയിരുന്നു,
Athinta vila kudy nokkandea
Correct ....
പത്ത് വർഷം മുമ്പാണെന്ന് തോന്നുന്നു, ആദ്യമായി ഞങ്ങളുടെ കമ്പനി ഇതിന്റെ sedan Model full option (same mould "Jaguar)
introduce. ന് വേണ്ടി വാങ്ങിയിരുന്നു,
അത് പോലും അന്ന് Smooth ആയി തോന്നിയില്ല, ഇന്നൊരു പക്ഷേ Defect ഒക്കെ പരിഹരിച്ച് കാണുമെന്ന് കരുതുന്നു, പക്ഷേ കുറേയേറെ options ഉണ്ടെന്ന് കരുതി 20 ലക്ഷത്തിന് മുകളിൽ വരുന്ന ഈ vehicle നോട് യോജിപ്പില്ല, Branded ഒക്കെ തന്നെ,
But, നമുക്ക് പ്രിയം സുപരിചിതരായ തറവാട്ടുകാരോട് മാത്രം,
@@bichukalathingal3779 pappadam maruti ano manassil
Bichu kalathingal its not success in UAE ALSO
Emmil cap polichu....eviduna ..online shopil undo???
AC on cheyumbol sunroof automatic close cheyile???
Mg hector വിറ്റതിന് ശേഷം കാണുന്ന ഞാൻ 😎
അല്ലമോനെ ആപ്പ് നിരോധിച്ചത് പോലെ ഇ വണ്ടി നിരോധിക്കുമോ.....?😂😂😂😂😂
ഒരിക്കലും ഉണ്ടാവില്ല
കൊറോണ വന്നപ്പോൾ ആരെങ്കിലും ഈ വിഡിയോ കാന്നുന്നുണ്ടോ
ചിക്കൻപോക്സ് പിടിച്ച എനിക് സുജിത്തേട്ടൻ വീഡിയോസ് വളരെ നല്ല എന്റർടൈമെന്റ് ആണ്
Good selection sujith chettaa
The headlights just looks like the headlight of Ford f150 raptor
Since it has more feature maintance cost will be high
Tata harrier body strength nthey compair chaiyathirunath 😂😂😂😂😂
Is this 7 seater
Please reply
Emil ettante reviewing pwolichu. Vandiye patti nalla vivaram ulla aal anenn manassil aayi
MG hector and Sujith looks alike Small tyres...Small legs...Big Body ....Big beer belly...
Being Straight Forward .
Emil bro car volg thudagu
It's a nice car ...Emil bro is right..Tyre looks small for this class..
Mg hector ne kurichulla video super ayittu cheithu 👌😘🎶😜🥰😆👌
പൊളിക്ക് മുത്തേ
full Energy👌
എമിലിന്റെ റിവ്യൂവിന് കട്ട വെയ്റ്റിംഗ് ആയിരുന്നു....