Azhakaalila Manjacharadilu Video Song | Ashwaroodan | Suresh Gopi | Padmapriya | Jassie Gift| Akhila

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 561

  • @mehulm6426
    @mehulm6426 10 месяцев назад +166

    ജാസ്സിയുടെ ശബ്ദം അത്ര മധുരമോ ഒന്നുമല്ല, പക്ഷെ അദ്ദേഹത്തിന്റെ ശബ്ദത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്...ഒരു ഭംഗി...ഒരു difference nobody can match...

    • @dinesanpa9198
      @dinesanpa9198 3 месяца назад +6

      Oru kallukudiyante touch alle

    • @lavygeorge596
      @lavygeorge596 2 месяца назад +1

      God gift 🥰🙏❤️

  • @keralamojo393
    @keralamojo393 Год назад +178

    ഇപ്പോളത്തെ അടിപൊളി പാട്ടിന് അന്നത്തെ അര ജാസിചായൻ ❤️

  • @harisbeach9067
    @harisbeach9067 Год назад +346

    2001 to 2010 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ മിക്ക സിനിമകൾക്കുമുള്ള ഒരു പ്രതേകതയാണ്....തിയേറ്ററിൽ പരാജയപ്പെട്ട സിനിമയാണെങ്കിലും ആ സിനിമകളിലൊക്കെ ഇത് പോലെ ഒരു കിടിലൻ പാട്ടെങ്കിലും ഉണ്ടാകും..🎵👌😻💛

    • @Lifeboathecker
      @Lifeboathecker Год назад +8

      Movie mathramallaaa album songs ufff superanuttto

    • @Aswathy_u_p
      @Aswathy_u_p Год назад +1

      സത്യം

    • @jcutsenjoy5838
      @jcutsenjoy5838 11 месяцев назад +5

      ഗിരീഷ് ഏട്ടൻ യൂസഫലി കൈതപ്രം ആ കാലഘട്ടം gem

    • @thejustheju3006
      @thejustheju3006 9 месяцев назад +1

      മൂവി നെയിം???

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 8 месяцев назад

      അശ്വരൂഢൻ ​@@thejustheju3006

  • @chippyrajesh7926
    @chippyrajesh7926 9 месяцев назад +58

    സുരേഷ് ഗോപിയുടെ എല്ലാ മൂവീസ് &സോങ്‌സ് ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @harisbeach9067
    @harisbeach9067 Год назад +716

    ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ 1990 to 2000 ൽ ജനിച്ചവര് ആകും..😍🤗❤️

  • @alertmathew3199
    @alertmathew3199 Год назад +1054

    Jassi Gift Fans come here ..❤❤

  • @thealleppey
    @thealleppey 10 месяцев назад +39

    Gift of music നിങ്ങൾ ആര് താത്തിയാലും നിങ്ങളെ ദൈവം ഉയർത്തി കാട്ടും ❤❤

  • @anjanarajesh8971
    @anjanarajesh8971 7 месяцев назад +75

    ❤️4 June 2024 ❤️
    🔥 SG 🔥തൃശ്ശൂർ ഇങ്ങെടുത്തിരിക്കുന്നു...
    സിനിമയിലെ പോലെ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലും SG ക്ക് ശോബിക്കാൻ കഴിയട്ടെ...
    ഇപ്പോഴും ഓർമ്മയുണ്ട് ദൂരദർശനിൽ ചിത്രഗീതം പ്രോഗ്രാമിന്റെ സമയം ആവുമ്പോൾ ഈ പാട്ട് വരാൻ വേണ്ടി കാത്തിരുന്നത്... 🥰❤️
    ജാസ്സി ചേട്ടന്റെ വോയിസ്‌...
    Something special ആണ്...
    ആർക്കും beat ചെയ്യാൻ കഴിയാത്തൊരു മാജിക്‌... 💗🤍
    💗അതു പോലെ തന്നെ അഖില ആനന്ദ്....💗
    💗💗💗💗

  • @gathri551
    @gathri551 10 месяцев назад +121

    കോലഞ്ചേരി കോളേജ് ഇഷ്യൂന് ശേഷം ഇത് കാണുന്നവർ ഉണ്ടോ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Год назад +1933

    *2025 ൽ ഈ പാട്ട് കേൾക്കാൻ വന്നവര് ഉണ്ടോ* 🫶🥰❤️

    • @sunilks89
      @sunilks89 Год назад +14

      Und bro

    • @aleeshyakrishna7193
      @aleeshyakrishna7193 10 месяцев назад +5

      Yehh❤

    • @Aladin1717
      @Aladin1717 10 месяцев назад +2

    • @Anilkumar-x4v9i
      @Anilkumar-x4v9i 10 месяцев назад +8

      എങ്ങിനെ മറക്കാൻ പറ്റും ഈ പാട്ട്.. ഏതോ ഒരു ബുദ്ധി ശൂന്യ പ്രിൻസിപ്പാളിന് മനസ്സിലാക്കാനാവുമോ ജാസിയുടെ റേഞ്ച്?

    • @Selfiegurl00
      @Selfiegurl00 10 месяцев назад +1

      Yehh🥳😻

  • @anandhu_OO7
    @anandhu_OO7 11 месяцев назад +338

    Search ചെയ്തു കണ്ടുപിടിച്ചു കേക്കുന്നവർ ഉണ്ടോ?! 😊

  • @nostalgicsongsevergreen9691
    @nostalgicsongsevergreen9691 8 месяцев назад +18

    ഈ പാട്ടിന്റെ സംഗീതം ശ്രീ. ജാസിജിഫ്റ്റ് വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്.. പാട്ട് കഴിയുമ്പോൾ മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു നനവ് പോലെ 🌹🌹🌹🌹🌹

  • @venikrishna6219
    @venikrishna6219 9 месяцев назад +8

    Bhayakkara feel annu ee song awesome ♥️♥️♥️♥️😘😘😘💓💓

  • @smmdvideos8726
    @smmdvideos8726 9 месяцев назад +15

    എന്ത് രസമാണ് കേൾക്കാൻ പഴയ പ്രണയം ഒക്കെ മനസിലേക്ക് ഒഴുകി വരുന്നു ❤❤❤

  • @adarsha6489
    @adarsha6489 3 месяца назад +8

    Jassie gift is Another League!!💎💀
    പുള്ളിടെ റിപീറ്റ് വാല്യൂ കുറവുള്ള പാട്ടുകൾ അതികം ഇല്ല!! എല്ലാം കിടു ഐറ്റംസ് 🫶🏼

  • @albinshajimathew2069
    @albinshajimathew2069 10 месяцев назад +27

    ജാസ്സി അണ്ണന്റെ സൗണ്ട്... ❤️😻

  • @SravanRs1998
    @SravanRs1998 Месяц назад +19

    Spotify ൽ കിട്ടാത്ത സാധനം 💎

    • @Abhinav-ff2fw
      @Abhinav-ff2fw 28 дней назад +2

      സത്യം ഇപ്പൊ നോക്കിയേ ഉള്ളു 😢

    • @pavell0007-brk
      @pavell0007-brk 25 дней назад +2

      Sathiyam machanee 🥺🤍

  • @harisbeach9067
    @harisbeach9067 Год назад +391

    സുരേഷ് ഗോപി ഫാൻസ്‌ attendance..😍💖

  • @nivinkalleri912
    @nivinkalleri912 5 месяцев назад +15

    Jassiee അത് ഒരു ജിന്നാണ് 🔥🔥🔥

  • @jishnumagic7795
    @jishnumagic7795 7 месяцев назад +341

    സുരേഷേട്ടന്‍ തൃശ്ശൂര് എടുത്തശേഷം കാണുന്നവരുണ്ടോ❤🔥🙏

  • @FOULGAMERYT
    @FOULGAMERYT Год назад +66

    Jasse മിന്നി നിന്നിരുന്ന ടൈം ❤️

  • @Abhishekunni563
    @Abhishekunni563 Месяц назад +4

    ഇന്നലെ ക്ലാസിൽ പോകുമ്പോൾ ബസിൽ ഇട്ട പാട്ട് പിന്നെ ഇപ്പോഴാ അതു വീണ്ടും മനസിൽ വന്ന്❤❤😍

  • @vaishnavmp9647
    @vaishnavmp9647 29 дней назад +5

    SG യുടെ ഈ മാല കിട്ടാൻ അമ്മേനോട് വാശിപിടിച്ച കാലം...😊💎

  • @ANOKHY772
    @ANOKHY772 Год назад +108

    ഇന്നത്തെ അടിച്ചുപൊളി പാട്ടിന്റെ ആയുസ്
    പരമാവധി 1 ആഴ്ച 😂😂😂

    • @ManavMV
      @ManavMV 11 месяцев назад +11

      💯😆ethra paramaarthamaaya sathyam🙌

    • @abhinavbhaskar20
      @abhinavbhaskar20 10 месяцев назад +2

      Sathyam

    • @jebinjames9593
      @jebinjames9593 9 месяцев назад +4

      but jassie annan dad of mallu adichupoli songs

    • @manubabu9472
      @manubabu9472 Месяц назад

      Athreyullo...

  • @sureshsura455
    @sureshsura455 9 месяцев назад +12

    ജാസ്സി ചേട്ടൻ പാടിയതിൽ ഏറെ പ്രിയമുള്ള ഗാനം......സിനിമ കണ്ടിട്ടില്ല 🙄നോക്കട്ടെ കണ്ടിട്ട് അഭിപ്രായം പറയാം

  • @anuragr.t6742
    @anuragr.t6742 3 месяца назад +16

    Spotify il thappitt kittathe iwde vannavar ondooo❤

  • @Anushkas223
    @Anushkas223 5 дней назад +2

    20 25 ഈ പാട്ട് കേൾക്കുന്നു നേൾസ്റ്റാ ജീയ💋💋💋💋

  • @rajmundany
    @rajmundany Год назад +69

    അഴകാലില മഞ്ഞച്ചരടില് പൂത്താലി
    മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി
    കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
    കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ
    എഴഴകായ് പൂങ്കവിളില്‍ ചിന്നീ നിന്‍ നാണം
    എന്‍ കരളില്‍ താഴ്‌വയില്‍ ചെമ്പക പൂമഴ
    അഴകാലില മഞ്ഞച്ചരടില് പൂത്താലി
    മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി
    വെണ്‍മേഘച്ചുരുളഴിഞ്ഞു രാമുല്ല ചിരിച്ചുണര്‍ന്നു
    പട്ടുനൂല്‍ കൂടാരത്തില്‍ മുത്തുന്നു നനുനിലാവ്‌
    ഒഴുകാന്‍ നീലകരിമ്പുനീര്‍ നാവില്‍ മധുരമായി
    സ്വാദ് പകര്‍ന്നിടുമ്പോള്‍..
    കുന്നിറങ്ങി വാ തൂമണകാറ്റിന്‍ ചിറകിലേറീ
    അലിഞ്ഞു ചേരാം സുഖം നുകരാം വാ വാ നീ വാ
    കല്‍വിളക്കില്‍ തിരി മയങ്ങീ ..
    ഒരു രാപ്പാടി പാട്ടിന്റെ ഈണം
    ഉള്ളില്‍ കാട്ടുതേന്‍ തുള്ളിയായി വീഴുന്ന ഉന്മാദം
    കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
    കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകി
    അഴകാലില മഞ്ഞച്ചരടില് പൂത്താലി
    മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി
    എലാലങ്കടി ഏലേ ..എലാലങ്കടി ഏലേ ..
    നീലാമ്പല്‍ മിഴി തുറന്നു പൊന്‍വണ്ട്‌ മുരളിയൂതി
    മരതക പുല്‍മെത്തയില്‍ കസ്തൂരി മണം കവിഞ്ഞു
    വരുമോ മുടിയിഴയിലെ വിരല്‍ കുസൃതിയില്‍ വിരിയും പുളകമായി
    കുന്നിറങ്ങിവാ ചന്ദന കാറ്റിന്‍ ചിറകിലേറി
    മൊഴിയഴകെ പറന്നുയരാന്‍ വാ വാ നീ വാ
    കണ്ണില്‍ കിനാവില്‍ തിളങ്ങീ
    ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം
    വെയില്‍ രാതിങ്കള്‍ തൂവലാല്‍ തൊട്ടപ്പോള്‍ രോമാഞ്ചം
    കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
    കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ
    അഴകാലില മഞ്ഞച്ചരടില് പൂത്താലി...പൂത്താലി...
    മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റീ

  • @AkhilAppu-m4w
    @AkhilAppu-m4w 2 месяца назад +6

    കല്യാണം ഉറപ്പിച്ചപ്പോൾ ഈ പാട്ട് കേൾക്കാൻ തിരഞ്ഞു പിടിച്ചു വന്ന ഞാൻ 🥰🥰🥰

  • @santhosh.e.p.erumalasantho6657
    @santhosh.e.p.erumalasantho6657 10 месяцев назад +30

    ഇന്ന് കേട്ടത് മുഴുവൻ ജാസി യുടെ പാട്ടാണ്,,

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +44

    ഒരുപാട് 🙏🏾ഇഷ്ട്ടം ഈ പാട്ട് ❤️👍വയനാട്ടിന്റ 💯കാഴ്ച്ച ശെരിക്കും ഫീൽ ചെയ്യുന്നു 2023👍0ക്ടോബർ 8❤️2:11am ന് ശേഷം 💥കാണുന്നവർ 🙏🏾❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AnandhuKannan-b6o
    @AnandhuKannan-b6o 9 дней назад +4

    2025 yil ee song kaanunnar undoo🩶🫶🏻

  • @mubeenamubeenasajeer9808
    @mubeenamubeenasajeer9808 11 месяцев назад +11

    ഈ പാട്ടിനോട് ഒരു സ്പെഷ്യൽ ഇഷ്ടം ❤️

  • @mithram2182
    @mithram2182 2 месяца назад +4

    Acterss kanan pullothile sree chechiye pole und korch🎉❤

  • @PriyankaKr-t7i
    @PriyankaKr-t7i 4 месяца назад +4

    എത്ര തവണ കേട്ടാലും മടുക്കില്ല 🥰🥰

  • @RojinJose-gz5kz
    @RojinJose-gz5kz 7 месяцев назад +3

    0:30 ഈ വരികൾ കേൾക്കാൻ ഒരു പ്രത്യേക രസമാണ് ❤️എഴഴകായ് പൂങ്കവിളില്‍ ചിന്നീ നിന്‍ നാണം❤️
    എന്‍ കരളില്‍ താഴ്‌വയില്‍ ചെമ്പക പൂമഴ

  • @dijaskoramba9864
    @dijaskoramba9864 Год назад +32

    അഖില യുടെ സൗണ്ട്❤❤❤❤

  • @sarathsurendran8407
    @sarathsurendran8407 Год назад +43

    ജാസി ഗിഫ്റ്റ് ❤

  • @renjithkannadoorjr7399
    @renjithkannadoorjr7399 5 месяцев назад +4

    ഇ പാട്ട് എനിക്ക് വളരെ ഇഷ്ട്ടപെട്ട പാട്ട് അണ് അടിപൊളി സൂപ്പർ സോങ് അണ്

  • @akshay9796
    @akshay9796 2 месяца назад +6

    Why this gem 💎 didn’t get in spotify😇

  • @Anilkumar-x4v9i
    @Anilkumar-x4v9i 9 месяцев назад +19

    മധുരശബ്ദം.. അപാര റേഞ്ച്.. ആരും ഉപയോഗപ്പെടുത്തിയില്ല..

  • @_anu_anurag
    @_anu_anurag 6 месяцев назад +3

    പണ്ട് ചിത്രഗീതത്തിൽ സ്ഥിരം വരുമായിരുന്നു. ❤️🤌🏻🤍🥹

  • @VISHNUVk-b7y
    @VISHNUVk-b7y 5 месяцев назад +4

    ഒരു രക്ഷ യും ഇല്ല 🥰🌼

  • @adithyalal8197
    @adithyalal8197 Год назад +70

    1:53 lokesh kanakaraj cameo 🤣🤣

  • @aravinddq2812
    @aravinddq2812 4 дня назад +2

    Jassie magic 🤌🏻💎

  • @enlightment7372
    @enlightment7372 11 месяцев назад +11

    Padamapriya...❤ Beautiful

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 6 месяцев назад +8

    Akhila Anand's voice ❤

  • @anandhus.s3770
    @anandhus.s3770 6 месяцев назад +2

    ഇതിൽ ഡാൻസ് കളിക്കണ ചരക്ക് ഒരു ഒന്നൊന്നര ചരക്ക് തന്ന 👌👌👌👌👌👌👌👌👌

  • @t.m.jayakumar3534
    @t.m.jayakumar3534 20 дней назад

    Superb Voice Jassie Sir and Akhila Mam.G😊😊😊❤❤

  • @MR_SPEC_TOR
    @MR_SPEC_TOR 2 месяца назад +3

    Must come to Spotify 🥰

  • @sumisasikumar9221
    @sumisasikumar9221 Год назад +31

    2006 childhood memories....

  • @talesofaghora
    @talesofaghora 7 месяцев назад +5

    jassi annan 🔥🔥🔥🔥🔥🔥💜💜💜

  • @pradeeshkumar6793
    @pradeeshkumar6793 Год назад +26

    Padmapriya ❤

  • @PrasanthMannur
    @PrasanthMannur 7 месяцев назад +5

    Oru kaalathu eee song illatha kallayana kesatt indarnilla athra leval arnnu annokke 👍

  • @sruthyjayan7124
    @sruthyjayan7124 5 месяцев назад +3

    ചിത്രഗീതം ഓർമ വരുന്നു 🥹

  • @aryanair8319
    @aryanair8319 Год назад +25

    Gift of jassi

  • @hiran2291
    @hiran2291 15 дней назад +4

    Listening in 2025 😉

  • @akhil8272
    @akhil8272 6 месяцев назад +8

    സുരേഷ് ഗോപി തൃശ്ശൂർ എടുത്തതിനു ശേഷം കാണാൻ വന്നതാ 😍❤️

  • @ThorGodofThunder007
    @ThorGodofThunder007 3 месяца назад

    കിടിലൻ പാട്ട് 🥰 ജാസി ഒരു gift തന്നെ ❤

  • @Railfanboyy
    @Railfanboyy 3 месяца назад +6

    Why not in spotify?

    • @ritwikta7203
      @ritwikta7203 3 месяца назад +3

      Ya man.. This masterpiece...Spotify il illa.. Njn othiri nokki sed ayatha😢😢

  • @Dawn.5123
    @Dawn.5123 Год назад +18

    Memories of a generation ❤❤❤

  • @rahulanirudh3828
    @rahulanirudh3828 2 месяца назад +4

    2024 november still fav🥰

  • @chemistrydaily3286
    @chemistrydaily3286 11 месяцев назад +5

    Jassie annante majic ❤❤❤❤❤etra kettalum mathi varatha composition

  • @KishoreRanny
    @KishoreRanny 10 месяцев назад +18

    0:36 സിൽവർ സൂര്യൻ മാലയും മോതിരവും തപ്പി അന്ന് ഞാൻ നടക്കാത്ത ഫാൻസി സ്റ്റോറുകൾ ഇല്ല.. ♥️♥️♥️

    • @Abhi36949
      @Abhi36949 9 месяцев назад +1

      Same🥺

    • @okbieff4846
      @okbieff4846 8 месяцев назад

      Ntel endaarnnu😌😌😌

  • @sajijp7067
    @sajijp7067 Год назад +23

    സുരേഷ്‌ഗോപി..

    • @sajijp7067
      @sajijp7067 10 месяцев назад

      അന്നത്തെ.സുടേഷ്‌ഗോപിസുപരയിരുന്നു

  • @shilpavlogs433
    @shilpavlogs433 20 дней назад

    അലിഞ്ഞു ചേരാം.. സുഖം നുകരാം...❤ Goosebumps 😍

  • @ഒരുകോട്ടയംകാരൻvlog123T

    സുരേഷ്‌ഗോപി ചേട്ടൻ ❤️❤️❤️ സൂപ്പർ എന്തു ഭംഗി 😍😍😍. രണ്ടുപേരും ❤️

  • @SheenaJayakumar-w7e
    @SheenaJayakumar-w7e 11 месяцев назад +11

    1:53 LCU❤ LOKESH COMEO 😊

  • @RJP-mu2ld
    @RJP-mu2ld 6 месяцев назад +2

    ❤ ente liffil ettavum ishttapettu malayalam song.❤

  • @aravindarrorasanz7676
    @aravindarrorasanz7676 10 месяцев назад +5

    Akhila anand❤ jasi gift❤

  • @premachandranpp2390
    @premachandranpp2390 10 месяцев назад +5

    Jazi gift..❤❤

  • @aswathyr4218
    @aswathyr4218 11 месяцев назад +35

    2024 il കേൾക്കുന്ന ഞൻ...❤

  • @susanthms615
    @susanthms615 Год назад +15

    Jassi Gift❤

  • @anishjacob2315
    @anishjacob2315 20 дней назад +2

    Not available in Spotify

  • @kalaimathi2223
    @kalaimathi2223 11 месяцев назад +6

    Super song

  • @cyberkilladi1401
    @cyberkilladi1401 14 дней назад +3

    2025 kelkkunnavar undo😂

  • @villainjnr1858
    @villainjnr1858 11 месяцев назад +12

    1:51 Lokesh alle ath

  • @sudhatvarghese8084
    @sudhatvarghese8084 2 месяца назад +1

    Outstanding Performers.

  • @athiraps7306
    @athiraps7306 Год назад +10

    My favourite song

  • @Sasikumarcheruvari
    @Sasikumarcheruvari День назад

    മനോഹരം 🥰🥰

  • @ramuk399
    @ramuk399 8 месяцев назад +2

    Getting more beautiful every day ❤

  • @visakhvenugopal8540
    @visakhvenugopal8540 8 месяцев назад +3

    Akhila Voice ❤

  • @AyanakojiMoko
    @AyanakojiMoko Месяц назад +2

    Jassie can't do romantic song
    Jassie ; Hold ma beer 🍻

  • @gokul.pk11pk87
    @gokul.pk11pk87 8 месяцев назад +3

    Ethokk marakkan pattumoo..❤

  • @alicemanuel7061
    @alicemanuel7061 5 месяцев назад +6

    Enna pattaada

  • @TechjuniorVishnu
    @TechjuniorVishnu 8 месяцев назад +3

    സൂപ്പർ

  • @kannanafc2775
    @kannanafc2775 Год назад +7

    Faverate song❤❤❤

  • @robinsonkurian2720
    @robinsonkurian2720 6 месяцев назад

    സുരേഷ് ഗോപിയെ ഇഷ്ടമില്ലാതെ
    ജാസി ഗിഫ്റ്റിന്റെ വോയ്സ് കേൾക്കാനും ഈ സോങ്ങിലെ മറ്റ് വിഷ്വൽസും ഈ സോങ് ഉണ്ടാക്കാൻ കഷ്ടപ്പെട്ട കലാകാരന്മാർക്കുള്ള ട്രൈബ്യൂട്ടും ആയാണ് ഞാനീ പാട്ട് കാണുന്നത്.😂😂
    രാഷ്ട്രീയം കസ്തം❤❤
    കലകൾ ഇസ്തം❤❤

    • @robinsonkurian2720
      @robinsonkurian2720 6 месяцев назад

      ഈ പാട്ടിൽ സുരേഷ് ഗോപിയുടെ മുഖം മറയ്ക്കാൻ എന്താ വഴി എന്നാ ഞാൻ ആലോചിക്കുന്നത്
      എന്തൊരു ആരോചകം ആ മോന് ന്ത😂😂

  • @sandrasabu4197
    @sandrasabu4197 11 месяцев назад +5

    Underrated song

  • @jimmychennithala4575
    @jimmychennithala4575 3 месяца назад +1

    Jassi Gift
    🎉🎉🎉🎉🎉🎉

  • @karunakrishnan9180
    @karunakrishnan9180 6 месяцев назад +3

    SG❤️✨

  • @slp...pleh___
    @slp...pleh___ Год назад +4

    Album thile best song ayirunnu ith

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 6 месяцев назад +1

    Njan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabareeshap3257
    @sabareeshap3257 5 дней назад +2

    SG ottakomban

  • @Vineethvv77
    @Vineethvv77 3 месяца назад +3

    2500 il paattukelkkunnavarundo 😢😢

  • @lachimolala3655
    @lachimolala3655 Месяц назад +2

    Anyone listening today?

  • @RahulRaji-j4g
    @RahulRaji-j4g 2 месяца назад +1

    Oct 20 ❤🎧

  • @Sanu-n6y
    @Sanu-n6y 6 месяцев назад +1

    Stress reliver✅

  • @worldwide3403
    @worldwide3403 4 дня назад +2

    2025😍

  • @keralamojo393
    @keralamojo393 Год назад +10

    അഖില ചേച്ചി ❤️ ന്താ voice 🥰