Chembaka Vallikalil Video Song 4K Remastered | Oru Marubhoomikkadha | MG Sreekumar | Mohanlal

Поделиться
HTML-код
  • Опубликовано: 8 янв 2025
  • Watch & Enjoy Chembaka Vallikalil Video Song (4K Remastered ) From Malayalam Movie Oru Marubhoomikkadha
    Lyrics : Rajeev Alunkal
    Music : M.G.Sreekumar
    Singer : M.G.Sreekumar , Swetha Mohan
    Movie Name : Arabeem Ottakom P. Madhavan Nayarum in Oru Marubhoomikkadha
    Direction : Priyadarshan
    Story & Screenplay : Abhilash S. Nair
    Dialogues : Priyadarshan
    Producers : Naveen Sasidharan, V. Ashok Kumar
    Banner : Jancos Entertainment
    DOP : Alagappan N
    Narration : Sreenivasan
    Editor : T S Suresh
    Music : M G Sreekumar
    Lyrics : Rajeev Alunkal, Bichu Thirumala, Santhosh Varma
    Distribution : Seven Arts International
    #ChembakaVallikalil #VideoSong #Mohanlal
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии •

  • @deva_96
    @deva_96 3 года назад +333

    Aiwa ലാലേട്ടൻ & റായ് ലക്ഷ്മി 💛
    നറുതെന്നൽ നന്തുണിയിൽ നന്മകൾ നീട്ടി.. ആ portion വരുമ്പോൾ എന്താ feel ❤ MG അണ്ണന്റെ voice 🔥 location 🤩

  • @Roby-p4k
    @Roby-p4k 9 месяцев назад +310

    🙋🏼‍♂️ഞാൻ മാത്രമാണോ 🤔 2024വീണ്ടും കേൾക്കാൻ വന്നത്..??🎉🎉
    ഈ പാട്ടൊന്നും ഒരിക്കലും മറക്കാൻ പറ്റുകയില്ല ❤

  • @xaycine
    @xaycine 3 года назад +576

    MG യുടെ ആലാപനം ഏട്ടനോളം ആർക്ക് ചേരും...
    സംവിധാനം പിന്നെ പറയണ്ടല്ലോ priyan sir combo 😍💚

    • @kannurjyothish4381
      @kannurjyothish4381 3 года назад +9

      ജയറാം...

    • @pramodkn1990
      @pramodkn1990 3 года назад +4

      Lalettan

    • @anoopsnsn1186
      @anoopsnsn1186 3 года назад +3

      @@kannurjyothish4381 😂😂😂

    • @kannurjyothish4381
      @kannurjyothish4381 3 года назад +5

      @@anoopsnsn1186 ന്താ ഇത്രക്ക് ഇളിക്കാൻ...

    • @vasudevkrishnan5476
      @vasudevkrishnan5476 11 месяцев назад

      അത് സത്യം പോരാത്തതിന് അടുത്ത സുഹൃത്തുക്കളും
      ബിത്വ:-ജയറാമും ദിലീപും ഒട്ടും പുറകിലല്ല

  • @വെട്രിവേൽദേവ
    @വെട്രിവേൽദേവ 3 года назад +123

    എന്തൊരു Perfect ആയിട്ടാണ് ഏട്ടൻ ഈ പാട്ടിനൊപ്പം Lip Sink ചെയ്യുന്നത് 👌❤️
    എംജി - ലാലേട്ടൻ Combo😘

  • @simijs7611
    @simijs7611 Год назад +532

    ഉച്ച കഴിഞ്ഞ സമയത്ത് ബസിൽ ഈ പാട്ടും കേട്ട് യാത്ര പോവാൻ നല്ല ഫീൽ ആണ് ❤

    • @infozone787
      @infozone787 Год назад +31

      കഴിഞ്ഞ ആഴ്ച കാഞ്ഞങ്ങാട് വെച്ച് ഇതു പോലെ ബസിൽ ഈ പാട്ടു കേട്ടത് കൊണ്ട് യൂട്യൂബിൽ ഈ പാട്ടു തപ്പി വന്ന ഞാൻ 🤣🤣

    • @VKremixstudio
      @VKremixstudio Год назад +8

      സത്യം 😂
      അങ്ങനെ വന്നതാ

    • @AMALVLOG-x7d
      @AMALVLOG-x7d Год назад +3

      ❤️

    • @Aneeshaneesh-q7e
      @Aneeshaneesh-q7e Год назад +2

    • @UNKSTRIKE
      @UNKSTRIKE Год назад +7

      Ipo njn ee Patt kettond pokuva busil😊😄🥰🥰

  • @ABINSIBY90
    @ABINSIBY90 3 года назад +335

    മഴ തോർന്നു നല്ല വെയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു ഫീലാണ് ഈ പാട്ടിനു.. നല്ല അടിപൊളി വരികൾ.. എംജിയുടെ മനോഹര ആലാപനവും.. 10ത് ക്ലാസ്സ്‌ ഓർമ്മകൾ മനസിലൂടെ ഇങ്ങനെ ഓടിപ്പോകുന്നു...

    • @aditvidyesa9359
      @aditvidyesa9359 3 года назад +9

      2011 and 2012 ormakal🤩. Nostalgia😇😇😇

    • @abhirami9739
      @abhirami9739 2 года назад +3

      Apol ipo oru 26 vayas und alle?? Join the club 😀

    • @ABINSIBY90
      @ABINSIBY90 2 года назад +2

      @@abhirami9739 ഇപ്പോൾ 25 വയസ്സ്..

    • @devikabiju8297
      @devikabiju8297 2 года назад +1

      Metoo feeling

    • @vinayakan6405
      @vinayakan6405 Год назад +1

      Degree second year/ Third year aanennu thonunnu e film irangiyath

  • @fastandfurious4501
    @fastandfurious4501 2 года назад +68

    ഇതുപോലെയുള്ള പാട്ടുകൾ എന്തുകൊണ്ട് ഇന്നിറങ്ങുന്നില്ല😔. ഇതുപോലെയുള്ള തമാശനിറഞ്ഞ സിനിമകൾ എന്തുകൊണ്ടിറങ്ങുന്നില്ല, ആട് 2, കിങ് ലയർ ഈ സിനിമകൾക്ക് ശേഷം നല്ലൊരു മലയാളം കോമഡി സിനിമ വന്നിട്ടില്ല💔.

  • @jibinoffl
    @jibinoffl 3 года назад +641

    രണ്ട്‌ പേരും ഒന്നിച്ചു വന്ന പിന്നെ അത് ഹിറ്റ് ആയിരിക്കും ! ♥️
    MG + Lalettan ♥️

    • @JijoElanthoor
      @JijoElanthoor 3 года назад +3

      ഈ പടം ഹിറ്റോ എവിടെ 😂🤣

    • @albinvp8421
      @albinvp8421 2 года назад +1

      @@JijoElanthoor പടമല്ല പാട്ട് 😃 😂🤣

    • @Gautham55_53
      @Gautham55_53 2 года назад +4

      @@albinvp8421 padam hit anu

    • @albinvp8421
      @albinvp8421 2 года назад

      @@Gautham55_53 ok 😊

    • @jkworld82
      @jkworld82 2 года назад +1

      @@JijoElanthoor Yes, Hit ആയിരുന്നു.

  • @sealescobar7498
    @sealescobar7498 3 года назад +173

    aiwaa matinee now നല്ല ഫോമിൽ ആണലോ ലാലേട്ടൻ - mg 🤩❤️🔥🔥

    • @MRDUDEYT
      @MRDUDEYT 3 года назад +6

      Correct

    • @dream-kk9kb
      @dream-kk9kb 3 года назад +1

      അച്ഛനും മോളും പോലെ ഉണ്ട് പോയെടാ

    • @sealescobar7498
      @sealescobar7498 3 года назад +6

      @@dream-kk9kb അയിൻ വൈറ്റ് കണ്ട പോരെ അമ്മയപ്പനും മരുമോളും പോലെ നീച്ച പോടെ

  • @sgte2358
    @sgte2358 7 месяцев назад +23

    ക്രിസ്ത്യൻബ്രദേഴ്സ് സിനിമയിലും ഇതുപോലെ പാട്ടും ഡാൻസും നല്ലതായിരുന്നു ഈ സിനിമയിലെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മോഹൻലാൽ♥️റായ്ലക്ഷ്മി

  • @im.krish.
    @im.krish. 3 года назад +651

    എം ജി ശ്രീകുമാറിന്റെ സോങ്ങും പിന്നെ ലാലേട്ടനും. ഇജ്ജാതി combo🔥🔥

    • @dream-kk9kb
      @dream-kk9kb 3 года назад +11

      അച്ഛനും മകളും പോലെ ഉണ്ട്

    • @shradhav8867
      @shradhav8867 3 года назад +10

      @@dream-kk9kb but pullide koode akumbol avide oru Chemistry work out akum... Lalettan power...

    • @dream-kk9kb
      @dream-kk9kb 3 года назад +2

      @@shradhav8867 അത് മരക്കാർ തെളിയിച്ചു

    • @ARUN-br5ri
      @ARUN-br5ri 2 года назад

      🤷‍♂️

    • @sirajrahman4116
      @sirajrahman4116 2 года назад +1

      @@dream-kk9kb
      എന്ത് തെളിയിക്കാന്‍

  • @anjalym92
    @anjalym92 3 года назад +164

    എംജി ശ്രീകുമാറും അദേഹത്തിൻ്റെ മധുരം വഴിയുന്ന ശബ്ദവും❤️❤️

  • @Aparna_Remesan
    @Aparna_Remesan 3 года назад +221

    എം.ജി +ലാലേട്ടൻ അത് ഒരു അടിപൊളി കോമ്പോ ആണ്.👌❤️🥰💯💯

  • @Aparna_Remesan
    @Aparna_Remesan 3 года назад +291

    ഇതിലേ മനസ്സ് മയക്കി ആളേ കുടിക്കണ ആ പാട്ട് എൻ്റേ അച്ഛൻ്റേ favourite ആണ്.❣️👑😘

    • @jithinsukumaran4191
      @jithinsukumaran4191 3 года назад +4

      Khajra mohabath waala അല്ലെ

    • @jessepinkman5500
      @jessepinkman5500 3 года назад +6

      Suraj😁😁

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +37

      ലാലേട്ടൻ ഈ കഴിഞ്ഞ പതിറ്റാണ്ടിൽ ചെയ്ത മികച്ച കോമഡി പടം ആണ് ഇത് 👌🏻👌🏻🔥🔥 ഞാനും അമ്മയും ചേച്ചിയും, ഭർത്താവും കൂടി പോയി കണ്ടതാണ് 🤣 ഒരുമാതിരി ചിരിച്ച്‌ ഒരു വഴിക്കായി.
      'മാധവേട്ടൻ' എന്ന് തുടങ്ങുന്ന പാട്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 👍🏻👍🏻

    • @Aparna_Remesan
      @Aparna_Remesan 3 года назад +10

      @@angrymanwithsillymoustasche ഞങ്ങളും എന്ന് ടീവിയിൽ വന്നാലും കാണും.💪🤗🤗🤗

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +4

      @@Aparna_Remesan ഞാനും. 🔥 🤣 പ്രേത്യേകിച്ചു മരുഭൂമിയിലെ സീനുകൾ

  • @JithuJithu-xw7xh
    @JithuJithu-xw7xh Год назад +75

    1:50 song turned another track♥️💥

  • @sarath5347
    @sarath5347 3 года назад +109

    പ്രിയൻ -ലാലേട്ടൻ -എംജി ബ്ലോക്ബസ്റ്റർ Trio❤️🔥
    റായ് ലക്ഷ്മി എന്ത് സുന്ദരിയാണ് 🥰🥰
    ശ്വേത വോയിസ്‌ 😻💞

    • @ab4ueditz440
      @ab4ueditz440 3 года назад +9

      മുകേഷേട്ടനെ മറന്നു പോകരുത്... അങ്ങേരുടെ സീൻ ഒക്കെ..ചിരിച്ചു ചിരിച്ചു ചത്തു 🤣💥👌

    • @sarath5347
      @sarath5347 3 года назад +2

      @@ab4ueditz440 ഈ പാട്ടിൽ ഇല്ലാലോ

    • @stalinkylas
      @stalinkylas 3 года назад +2

      ലാലേട്ടന്റെ കുടവയറും ♥️

    • @sarath5347
      @sarath5347 3 года назад +6

      @@stalinkylas മമ്മൂകയും ഞൊണ്ടി കാലും ❤️

    • @stalinkylas
      @stalinkylas 3 года назад +1

      @@sarath5347 പുള്ളിടെ പല്ല് ആണ് മെയിൻ 😬

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 2 года назад +30

    പ്രിയദർശനും ലാലേട്ടനും ദീർഘായുസ്സ് കൊടുക്കട്ടെ ഇതുപോലുള്ള നല്ല പടങ്ങളും പാട്ടുകളും കേൾക്കാൻ

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +109

    ആഭേരി രാഗത്തിൽ ഒരു പ്രണയ ഗാനം.. ഇടയ്ക്കുള്ള നഗുമോ കൃതി അവിടെ ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നാറുണ്ട്.. എന്തോ ഒരു ചേരായ്ക... അതൊഴിച്ചു നിർത്തിയാൽ നല്ലൊരു ഗാനമാണ് ❤️❤️❤️ശ്വേത മോഹൻ Voice കൂടുതൽ ഇഷ്ടം 😍😍

    • @Sid_R_
      @Sid_R_ 3 года назад +31

      എംജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്... കൊടുക്കുന്ന ഈണങ്ങൾ ഒന്നും ഇഷ്ടപ്പെടാതിരുന്ന പ്രിയൻ ഒടുവിൽ ഈ പാട്ടിന്റെ ഈണം കേൾപ്പിക്കുമ്പഴും അതേ ഇരുപ്പ് തന്നെ ഇരുന്നു.. ഒടുവിൽ എംജി നഗുമോ കൂടി ചേർത്ത് പാടിയപ്പോൾ മുഖം തെളിയുകയും ഇത് ഉറപ്പിക്കുകയും ചെയ്തു... അങ്ങനെ ആണ് അത് വരുന്നത്... വ്യക്തിപരമായി എനിക്കും ആ ഭാഗം വല്യ താല്പര്യം ഇല്ല...

    • @anjalym92
      @anjalym92 3 года назад +6

      I feel like that portion elevates the song

    • @ckrishnanunni569
      @ckrishnanunni569 3 года назад +3

      Chithram

    • @mimisarkar5374
      @mimisarkar5374 3 года назад +7

      Ngumo super aanu ....athillathe thanne Ith poliyanu

    • @sajeeshkattungalsankaran7540
      @sajeeshkattungalsankaran7540 3 года назад

      Yes

  • @showreelsindia174
    @showreelsindia174 3 года назад +38

    ഈ സിനിമയിലെ മനസുമയാക്കി എന്ന പാട്ട് HD യിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചത് ആണ്....... ഇനിയിപ്പോ 4k യിൽ കാണാല്ലോ...... I am waiting 😍

  • @ArunKumarAttuvassery
    @ArunKumarAttuvassery 3 года назад +70

    ചെമ്പകവല്ലികളിൽ തുളുമ്പിയ ചന്ദന മാമഴയിൽ
    എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ
    ചന്ദ്രനദിക്കരയിൽ തിളങ്ങണ പൊൻപിറയെപ്പോലെ
    എന്തിനു നീയിന്നങ്ങനെയിങ്ങനെ മിന്നി മിനുങ്ങുന്നേൻ
    പൂമരത്തണലിൽ തെന്നൽ പല്ലവി കേട്ടിട്ടോ
    രാമുകിൽച്ചെരുവിൽ ശവ്വാൽക്കിളികൾ ചിലച്ചിട്ടോ
    മണലാഴിത്തരിയിൽ വിരിയണ സ്വർണ്ണം കണ്ടിട്ടോ.........
    വെണ്ണക്കല്‍പ്പടവിൽ മിനുങ്ങണ മംഗള ചന്ദ്രികയിൽ
    ചെണ്ടുമലർ വണ്ടുകളെ കണ്ടതില്ലെന്നോ
    ആമ്പൽക്കാവുകളിൽ തുളിക്കണ അല്ലിയിളം കുളിരിൽ
    പണ്ടിതിലേ പോയവരൊന്നും മിണ്ടിയില്ലെന്നോ
    നറുതെന്നൽ നന്തുണിയിൽ നന്മകൾ മീട്ടി
    അരയാലില കളിയൂഞ്ഞാലിൽ ഓർമ്മകൾ പാടി
    അന്തിയ്ക്കാലവട്ട ചേലിലാടാം ആലോലം
    നഗുമോ ഓ മു ഗനലേ നീനാജാലീ തെലിസീ..
    സുനുനു സുനുനു സുനുനു സുനുനു.........
    കള്ളക്കൗമാരം അലക്കിയ വെള്ളിവെയില്‍പ്പുഴയിൽ
    ഇന്നലെകൾ നീന്തി വരും ചേലു കണ്ടെന്നോ
    ചെല്ലത്താമ്പാളം ഒരുക്കിയ ചില്ലു കിനാവനിയിൽ
    ഇത്തിരി നാൾ ഒത്തുണരാൻ കാത്തിരുന്നെന്നോ
    നാടോടി പൂങ്കുയിലേ ഇക്കരെയാണോ
    മനമാകെയും നിറനാണ്യങ്ങൾ തേടുകയല്ലോ
    തങ്കത്താമരക്കിളി ആടുന്നേ ഓലോലം.........

  • @Sreekumarmr
    @Sreekumarmr 3 года назад +164

    പ്രിയദർശൻ shots + 4k Quality + M. G Voice = 🔥🔥🔥🔥🔥🔥

    • @emmanuelthomasmatheww53
      @emmanuelthomasmatheww53 3 года назад +2

      Damn shots dear .. 4 kk quality...🥰😍🤗🤗🤩😍🤩😍🥰😍

  • @anadhuraj8996
    @anadhuraj8996 3 года назад +71

    ആരും എന്താ ഗായികയുടെ പേര് പറയാത്തത്. ശ്രേയ ഘോഷാൽ പാടിയാൽ മാത്രേ പറയുള്ളോ. ശ്വേത എന്ത് രസായിട്ടാ പാടിയിരിക്കുന്നത്❤️ നല്ല കിളി പോലുള്ള ശബ്ദവും.... പിന്നെ MG ടെ പാട്ടും ലാലേട്ടന്റെ ലിപ് sync ഉം പറയണ്ടല്ലോ❤️

  • @cijilsimon3166
    @cijilsimon3166 3 года назад +23

    1:32 Lekshmi Raikku aaa sariyil oru special bhangiyundu. 1:50 - 1:55 varea entha oru feel😍😍😘😘❣❣❤❤

  • @RajKumar-ow2ii
    @RajKumar-ow2ii 2 года назад +34

    പാട്ട് സീനിൽ അഭിനയിക്കാൻ ലാലേട്ടൻ❤❤❤
    അത് എടുക്കാൻ പ്രിയൻ❤❤❤
    പാടാൻ എംജി അണ്ണൻ....❤❤❤

  • @aruns6132
    @aruns6132 3 года назад +80

    ലാലേട്ടൻ സിനിമയിൽ എല്ലാം തന്നെ ഒരു അടിപൊളി പാട്ട് ഉണ്ടായിരിക്കും അതാണ് ലാലേട്ടനെ നെഞ്ചിൽ അങ്ങ് തർക്കുന്നത് ❤❤♥😍😍

  • @chithraratheesh6757
    @chithraratheesh6757 2 года назад +22

    ലാലേട്ടൻ കണ്ണാടി വയ്ക്കുമ്പോൾ പ്രത്യേക ലുക്കാണ്

  • @harisbeach9067
    @harisbeach9067 Год назад +18

    ഈ സിനിമ തിയേറ്ററിൽ കാണുമ്പോൾ
    ഈ പാട്ട് വന്നപ്പോൾ "ഒരു മഴ വന്ന് തോർന്ന് പോയ പോലെയാണ്..🎵👌💖

  • @exgaribkibeti889
    @exgaribkibeti889 Год назад +25

    ഈ ലാലേട്ടനെ തിരിച്ചു കിട്ടുവൊ? 😢90s ഇലെ ലാലേട്ടന്റെ പല എക്സ്പ്രഷൻസ് ഉം ഈ പടം കഴിഞ്ഞ് കണ്ടിട്ടില്ല 🙂😢❤️

    • @shankhiddn13422
      @shankhiddn13422 Год назад

      Lalalalaaa

    • @adhi1590
      @adhi1590 Год назад

      Last mohanlal enna nadane last aayi kandath Oppam,villain enna cinemayil ahn..comedy , expression okke ee cinemayilum

  • @sukanyacs5602
    @sukanyacs5602 Год назад +25

    3:15 to 3:20 lakshmi rai dance steps was amazing...a Bollywood style scene's...❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +33

    ഈ സിനിമ തിയേറ്ററിൽ പോയി കണ്ട് ചിരിച്ച്‌ ഒരു വഴിക്കായത് ഓർമ്മവരുന്നു 🤣🤣 "മാധവേട്ടനെന്നും.." എന്ന പാട്ടുകൂടി അപ്‌ലോഡ് ചെയ്യണേ. 👍🏻

  • @yethuck9476
    @yethuck9476 3 года назад +28

    ഈ ചാനലിൽ വന്ന അധികം aged ആകാത്ത വീഡിയോ ഇതാണ് .. ഫിൽമിൽ എടുത്ത സിനിമകളുടെ ഡൈനാമിക് റേഞ്ച് എത്രമാത്രം ആണെന്ന് ദേ ഇത് കണ്ടാൽ മനസിലാകും.. 👌👌 ഫിലിമിൽ എടുത്ത് സിനിമകൾ ടെ പ്രത്യേകത ഇതാണ് 🌟

    • @MultiSreenath123
      @MultiSreenath123 3 года назад

      Athinu ee padam digital aayittalle shoot cheyythath

    • @Subidigital
      @Subidigital 3 года назад

      @@MultiSreenath123 no.ith filmil aanu shoot cheythirikkunnth

  • @oneonly2008
    @oneonly2008 2 года назад +9

    നകുമോ ഈൗ വരി എന്നും 🔥😍😍ലാലേട്ടൻ & ശ്രീയേട്ടൻ 🔥🔥😍😍

  • @anusreetv1384
    @anusreetv1384 3 года назад +63

    ഇങ്ങനെയുള്ള പാട്ടുകൾ പാടാൻ എംജി ശ്രീകുമാറിനെ കഴിയുള്ളൂ
    അടി മച്ചാ ഒരു പൂക്കുറ്റി 🤗🤗🤗🤗🤗

  • @khokanmahmoud8098
    @khokanmahmoud8098 2 года назад +49

    I think I have heard this song a hundred times, but still do not mind, I like Malayalam songs a lot, I regularly listen to Malayalam songs from Bangladesh, and I can speak Malayalam language.And i have so many malayalam friend.

  • @ramkumara746
    @ramkumara746 2 года назад +11

    Mg സാറിന്റെ സോങ്ങും, Lalettan ന്റെ അഭിനയവും, priyan സാറിന്റെ direction നും ❤❤❤😍

  • @Ahaahaajvffdfc
    @Ahaahaajvffdfc 3 года назад +8

    രാത്രി യാത്രകളിൽ പറ്റിയ പാട്ട് .
    ഞാനും ഈ പാട്ട് രാത്രി യാത്രയ്ക്ക് ഇടയിൽ കേൾക്കുക ഉണ്ടായി. അതും നമ്മുടെ KSRTC Kondotty മോഡൽ വണ്ടിയിൽ . തിരുവനന്തപുരം - മണ്ടയ്ക്കാട് Special Service (night)

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 3 года назад +28

    Lalettan - MG Annan combo 😍 shobana koodi undarnel nammal 90s kids nu aaghoshmakuarnu❣

  • @Lover_1431
    @Lover_1431 Год назад +33

    🤍MG
    🤍Rajeev Alunkal
    🤍MG, Swetha
    0:14- Liked the beat used throughout the song
    1:31- Entry of Swetha to the song 😍
    1:44- That blue shirt 💙
    1:50- This portion 🥰 Swetha's singing
    1:59- Singing, notes & Editing
    2:04- Nagumo reference
    3:01&3:14-Swetha's singing 😍
    3:06- Rai Laxmi in that Black dress 😍
    3:13- Expression 🔥
    Singing മാത്രമല്ല composition m തനിക്ക് പറ്റുമെന്ന് കുറച്ച് songs ലൂടെ MG Annan തെളിയിച്ചു.

  • @akhilgbenny8445
    @akhilgbenny8445 3 года назад +161

    സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ അതിന്റെ ഇടക്കെ ഈ പാട്ട് വരുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല ! 🎧❤️😊
    എംജി ശ്രീകുമാർ 🎤👍

  • @itsme___liyalione3412
    @itsme___liyalione3412 2 года назад +25

    ബസിൽ ഈ പാട്ട് ഇടുമ്പോൾ ഉള്ള ഫീൽ 😍😍😍

  • @akhilpm105
    @akhilpm105 3 года назад +19

    ലാലേട്ടൻ ❤️
    Mg ❤
    പ്രിയൻ sir ❤️
    ഈ combo ഇഷ്ടപെടാത്തവർ വളരെ കുറവാണ് ❤

  • @sajeerbabu4327
    @sajeerbabu4327 3 года назад +26

    Nalloru underrated സോങ് 😍

  • @mallutuber005
    @mallutuber005 2 года назад +32

    Underrated song of malayala cinema

  • @backupaccount8156
    @backupaccount8156 3 года назад +8

    Remastered vannappo aa manasilaavunna.. ee simple song ithra colourful aayrunno.. priyan 🔥 mohanlal 💯 mg 😍

  • @abuthahir9582
    @abuthahir9582 3 года назад +109

    ആഭേരി രാഗം ❤
    സംഗീതം - എംജി ശ്രീകുമാർ ❤

  • @nandu854
    @nandu854 3 года назад +18

    രണ്ടു വട്ടം തീയേറ്ററിൽ പോയി കണ്ട സിനിമ.2011 ക്രിസ്മസ് റിലീസ് ❤

  • @ragabadhra828
    @ragabadhra828 3 года назад +6

    ലാലേട്ടന്റെ എല്ലാ സിനിമകളും അതിൽ ഉള്ള പാട്ടും എനിക്കു വളരെ ഇഷ്ടമാണ്

  • @Nandhu-qi9gf
    @Nandhu-qi9gf 8 месяцев назад +6

    ലാലേട്ടനും എംജി അണ്ണനും ആഹാ 🤩💥
    അത് ഒരു ഒന്നൊന്നര കോംബോ ആണ് ❣️❤️

  • @anandhuc.a6400
    @anandhuc.a6400 3 года назад +34

    MG Sir 👌👌Really Underrated Music Director ❤️

  • @Ysiamoutspoken
    @Ysiamoutspoken 3 года назад +38

    പണ്ട് ഈ പാട്ടൊക്കെ കേട്ടപ്പോൾ ലാലേട്ടൻ തന്നെ പാടിയതാണെന്ന് വിചാരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. 😁 അത്രക്ക് സിങ്ക് ആണ് MG അണ്ണന്റെ വോയിസ്‌ ലാലേട്ടന് 🥰👌

  • @Fidah
    @Fidah 2 года назад +170

    Rai Laxmi looks really pretty in this song❤️

  • @sivaprakash-md6re
    @sivaprakash-md6re 3 года назад +7

    ഒത്തിരി ഇഷ്ടം ഉള്ള പാട്ട് HD യിൽ remastered ചെയിതു തന്ന team matinee ക്ക് ഒത്തിരി താങ്ക്സ്....

  • @arjunmnair7926
    @arjunmnair7926 3 года назад +71

    Music and sung By:MG Annan❤
    Swetha Mohan🥰

    • @MRDUDEYT
      @MRDUDEYT 3 года назад +3

      @@sidharth1131 music director and sung by mg sreekumar

  • @ratheeshpk5330
    @ratheeshpk5330 3 года назад +5

    മികച്ചത് മാത്രം തെരഞ്ഞെടുത്ത് അപ്‌ലോഡ് ചെയ്യുന്ന matinee now ടീം ഇനിയും മുന്നോട്ട് തന്നെ കുതിക്കും എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണമില്ല 👍💜🎹🎹🎹💝👌💯💯💯💯💯💯💞💕💞💕💞💖

  • @abhijithrachari9923
    @abhijithrachari9923 3 года назад +23

    എന്തോ ഒരു പ്രതേക feel ഉണ്ട് ഈ പാട്ടിന്💖
    ലാലേട്ടൻ💕

  • @sarathkumar2199
    @sarathkumar2199 3 года назад +14

    ഒരേ ഒരു mg, ഒരേ ഒരു ലാലേട്ടൻ ❤️♥️

  • @alansunny7527
    @alansunny7527 3 года назад +27

    2011ൽ calicut radha തിയേറ്ററിൽ ഞൻ 2 തവണ കണ്ട ഏക മൂവി ഇതാണ്.. അത്രക്കും ഇഷ്ടപെട്ട ഒരു കോമഡി മൂവി...

    • @emmanuelthomasmatheww53
      @emmanuelthomasmatheww53 3 года назад +2

      NJANUM 2011 Golden year..😍🥰

    • @anamikaanilkumar9626
      @anamikaanilkumar9626 3 года назад +4

      I thought that it was a christhmas release in 2011.Watched this movie at Anchal Archana🙌🙌🙌

    • @Swathyeditz133
      @Swathyeditz133 3 года назад +2

      Njanum 2 thavana kandu... athum 1st day thannee

    • @sachinnambiar4651
      @sachinnambiar4651 3 года назад +1

      Apsara- Venicile vyapari
      Radha- Arabi ottakkavum

  • @rahulnathsr5115
    @rahulnathsr5115 3 года назад +25

    രാവിൻ നിലകയാൽ പ്രേതീക്ഷിക്കുന്നു ❤

  • @abhiram3127
    @abhiram3127 2 года назад +19

    1:50 i feel different vibe 🤗

  • @habbyaravind3571
    @habbyaravind3571 3 дня назад +1

    One and only
    festive singer
    M G Sreekumar

  • @sealescobar7498
    @sealescobar7498 3 года назад +13

    LALETTAN- Mg Sreekumar Combo 🎶❤️

  • @sreelekshmi3078
    @sreelekshmi3078 3 года назад +8

    ഈ മൂവിലെ ഫേവ് സോങ്‌ ❤️❤️
    Rai laxmi lalettan jodi❤️
    പിന്നെ മുകേഷ് ഏട്ടനും 😁😍

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 года назад +15

    സൂപ്പർ കോമഡി സിനിമ 👌🏻 ചിരിച്ചവരെ കൈയും കണക്കുമില്ല

  • @krishnapriyaa.99
    @krishnapriyaa.99 8 месяцев назад +1

    Nostalgic memories, i was in 9th when the movie released... I am a disabled girl, i watched it in theaters, another disabled woman came alone to watch it, i was motivated to be self sufficient.. Used to hear this song often back then, How time flies.. How beautiful is the picturization of priyadarshan.. I wish to see such ettan, priyan combo again. This movie was hilarious, and the song is still fresh💚

  • @VijeeshKumar-c7w
    @VijeeshKumar-c7w 10 месяцев назад +2

    Priyadarshan filmsil mg sreekumarinta songs epozhum oru special feela❤

  • @arunsymbiotics3502
    @arunsymbiotics3502 Год назад +3

    ആദ്യമായ് തീയേറ്ററിൽ പോയി കണ്ട പടം അന്ന് മുതലേ ഈ പാട്ട് ❤ playlistil

  • @VKremixstudio
    @VKremixstudio Год назад +5

    Lalettan - MG combo❤️
    എപ്പോ കേട്ടാലും freshness തരുന്ന song

  • @abhishekm.m7201
    @abhishekm.m7201 3 года назад +6

    ഈ പാട്ട് കാറിൽ വെച്ച് ഡ്രൈവ് ചെയ്യാൻ വേറെ ലെവൽ ആണ് 💖

  • @shefinbasheer65
    @shefinbasheer65 3 года назад +18

    ലാലേട്ടൻ +mg ശ്രീകുമാർ കോമ്പിനേഷൻ 👍👍👍

  • @viveksivan4504
    @viveksivan4504 3 года назад +8

    ഭാവനയും,മുകേഷ് ഏട്ടനും,ലാലേട്ടനും ചിരിപ്പിച്ചു കൊന്ന് പടം.അതുപോലെ തന്നെ നല്ല റിപീറ്റ് വാല്യു ഉള്ള പടം

  • @RE-ur8tq
    @RE-ur8tq 3 года назад +21

    എംജി ലാലേട്ടൻ നല്ല പൊളപ്പൻ കോമ്പോ ആണ് 🥳🥰

  • @vinayakan6405
    @vinayakan6405 3 года назад +6

    ഈ song കേൾക്കുമ്പോൾ മനസിനു ഒരു സുഖം🥰, Sreeyettan, manjari Chechi Kidu 😀

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 года назад +1

      Shwetha Mohan alle

    • @vinayakan6405
      @vinayakan6405 3 года назад

      @@ZoyaKhan-pd4zi Aaano Enikku sound kettappo Angine Thonni

  • @passiontowardscricketandmy1884
    @passiontowardscricketandmy1884 3 года назад +3

    ഇതുപോലുള്ള സിനിമകൾ ലാൽ, പ്രിയൻ comboyil ഇനിയും vannam

  • @tomypd3115
    @tomypd3115 8 дней назад +1

    You know about the singer M. G. Sreekumar. But you missed the music director M. G. Sreekumar ❤❤

  • @viveksivan4504
    @viveksivan4504 3 года назад +61

    ലാലേട്ടനും,മുകേഷ് ഏട്ടനും ഓഫീസ് കൊള്ളയടിക്കുന്നത് സിസിടിവിയിൽ വരും എന്നാണ്.പിന്നെ മുകേഷ് ഏട്ടൻ ആ പെണ്ണ് ഡാൻസ് കളിക്കുന്നത് ഇട്ടത് കൊണ്ട് രക്ഷപെട്ടു രണ്ട് പേരും

    • @Habeebi-s5w
      @Habeebi-s5w 3 года назад +13

      ആണോ എന്തായാലും പറഞ്ഞത് നന്നായി അല്ലെങ്കിൽ അറിയില്ലായിരുന്നു

    • @viveksivan4504
      @viveksivan4504 3 года назад +1

      @@Habeebi-s5w ഇപ്പൊ അറിഞ്ഞല്ലോ

    • @sajinks1872
      @sajinks1872 3 года назад +2

      ഒരു spoiler alert വക്കാമായിരുന്നു.

    • @ab4ueditz440
      @ab4ueditz440 3 года назад +1

      Thanks for the Information 🙂🙏

    • @viveksivan4504
      @viveksivan4504 3 года назад

      @@ab4ueditz440 welcome

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 месяцев назад +3

    *തിയേറ്ററിൽ കാര്യമായി വിജയിക്കാതെ പോയ ഒരു നല്ല സിനിമയായിരുന്നു അറബി ഒട്ടകം p. മാധവൻ നായർ✌️🥹"ഈ സിനിമയിലെ പാട്ടുകളും കോമഡിയുമൊക്കെ ഒന്നിനൊന്ന് മെച്ചം💗*

  • @shyamjith2385
    @shyamjith2385 3 года назад +7

    Mg ലാലേട്ടൻ combo 👌😍😍😍

  • @nakulappus3910
    @nakulappus3910 2 года назад +4

    ഈ സോങ് ബസിൽ പോവുമ്പോ കേൾക്കണം എന്നാ feelaaa🥰😍

  • @noideavlogz
    @noideavlogz 3 года назад +4

    Ithenganeya 4K remaster cheyyunnathu... Nthayalum super ayittundu

  • @Vidyasagar-91
    @Vidyasagar-91 3 года назад +5

    2011 ഡിസംബർ 16 റീലിസ് // കൊല്ലം ധന്യ തിയേറ്റർ // ഈ പടത്തിൽ genuine ആയി M.G.ശ്രീകുമാർ സംഗീതം നൽകിയ ഒരു പാട്ട് ഇത് മാത്രമാണ്.

    • @spider492
      @spider492 2 года назад

      അപ്പൊ ബാക്കിയൊക്കയോ

    • @Vidyasagar-91
      @Vidyasagar-91 2 года назад

      @@spider492 copy

  • @RasikT-e2b
    @RasikT-e2b Год назад +6

    ലാലേട്ടൻ ലക്ഷ്മി റായ് ♥️

  • @adarsha6489
    @adarsha6489 3 года назад +8

    ഇടക്ക് നകുമോ എന്തിനാരുന്നു 😕 ബോർ
    ബാക്കി എല്ലാം 💯❤👌👌

  • @anandusabari8556
    @anandusabari8556 3 года назад +12

    Music : MG SREEKUMAR ❤️

  • @sleppyhallow
    @sleppyhallow 2 года назад +7

    MG + Lalettan = unlimited entertainment 🔥🔥

  • @vintagebea5257
    @vintagebea5257 3 года назад +6

    Eee paatt kekkumbo thanne nall happyy mood aanu 🥰

  • @albinsojan5773
    @albinsojan5773 3 года назад +7

    Daily ഇതുപോലെ upload chey⚡️⚡️⚡️

  • @collectionofnidhin
    @collectionofnidhin 3 года назад +8

    Thank you matinee now for this wonderful 4K Remastered Work

  • @rahuls927
    @rahuls927 2 года назад +3

    Mazha+this song+volkswagon polo.. ആഹ അന്തസ് 😍😍

  • @aneeshappus5496
    @aneeshappus5496 3 года назад +6

    എം ജീ .. ❤️❤️ sing &music.2 um ❤️❤️

  • @ManiPalakulam
    @ManiPalakulam 4 месяца назад +2

    Njan school il povumbol njangalude busily 90's kids into songs idum Elam poli songs aan😊

  • @vidyalekshmi8421
    @vidyalekshmi8421 3 года назад +17

    10 yrs......I was 7th standard student, when this film was released..I and my family saw this film in a December, the year was 2011.

  • @Sreelakshmipm3015
    @Sreelakshmipm3015 2 года назад +4

    2:24 ee music positive moviyilu bgm ayittundu

  • @Rideepvp
    @Rideepvp Год назад +4

    1:04 to 1:30 MUSIC 😍❤️

  • @midhunsmenonINDIAN
    @midhunsmenonINDIAN 3 года назад +10

    Frames of Priyadarshan!!!!🔥🔥🔥🔥

  • @youtubed1805
    @youtubed1805 3 года назад +11

    കിടിലൻ പടം 🥰❤️

  • @shinukolenchery
    @shinukolenchery 3 года назад +31

    സുജാത ചേച്ചി ഇപ്പം പാട്ടുകൾ ഒന്നും പാടാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു....
    പ്രിയൻസാറിന്റെ പടത്തിൽ പോലും പാടുന്നില്ല...
    വരുന്ന എല്ലാപാട്ടുകളും
    എല്ലാം ഇതുപോലെ ശ്വേതക്ക് ആണ് കൊടുക്കുന്നത്...
    പ്രിയൻ സാറിന്റെ വെട്ടത്തിന് ശേഷം ഒരു പ്രിയൻ പടത്തിലും പാടിയിട്ടില്ല...
    അവസാനം എറങ്ങാനിരിക്കുന്ന
    കുഞ്ഞാലി മരക്കാറിൽ പോലും...
    അന്നാ എല്ലാത്തിലും ശ്വേത പാടിയിട്ടുമുണ്ട്....
    സുജാത ചേച്ചി ആണ് എംജീ അണ്ണന്റെ കൂടെ പാടിയതെങ്കിൽ ഇതിന്റെ പതിൻ മടങ്ങിൽ വേറെ ലെവൽ ആകേണ്ട പാട്ട്....
    എന്നാലും ഈ പാട്ട് ശ്വേതക്ക് പറ്റുന്നതുപോലെ തകർത്തു പാടി സൂപ്പർ ഹിറ്റ് ആക്കിയിട്ടുണ്ട്...

    • @drjacobdaniel2329
      @drjacobdaniel2329 3 года назад +6

      Absolutely Right..MG Kopam swetha ethiyila..Easy ayi padiya feel vanilla.. Sujata chechi aarunegil

    • @aryas236
      @aryas236 3 года назад +2

      Ingane oru history ee paattinu pinnil undayirunno?

  • @meezansa
    @meezansa Год назад +14

    മൂവി 📽:-അറബീം ഒട്ടകോം പി മാധവൻ നായരും/
    ഒരു മരുഭൂമി കഥ .......... (2011)
    സംവിധാനം🎬:- പ്രിയദർശൻ
    ഗാനരചന ✍ :- രാജീവ് ആലുങ്കൽ
    ഈണം 🎹🎼 :- എം ജി ശ്രീകുമാർ
    രാഗം🎼:- ആഭേരി
    ആലാപനം 🎤:- എം ജി ശ്രീകുമാർ & ശ്വേത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    ചെമ്പകവല്ലികളിൽ തുളൂമ്പിയ
    ചന്ദന മാമഴയിൽ
    എന്തിനു വെറുതേ
    നനയുവതിന്നീ തങ്കനിലാവഴകേ
    ചന്ദ്രനദിക്കരയിൽ തിളങ്ങണ
    പൊൻപിറയെപ്പോലെ
    എന്തിനു നീയിന്നങ്ങനെയിങ്ങനെ
    മിന്നി മിനുങ്ങുന്നേൻ
    പൂമരത്തണലിൽ തെന്നൽ
    പല്ലവി കേട്ടിട്ടോ
    രാമുകിൽച്ചെരുവിൽ
    ശവ്വാൽക്കിളികൾ ചിലച്ചിട്ടോ
    മണലാഴിത്തരിയിൽ വിരിയണ
    സ്വർണ്ണം കണ്ടിട്ടോ
    (ചെമ്പകവല്ലികളിൽ........... )
    വെണ്ണക്കല്‍പ്പടവിൽ മിനുങ്ങണ.......
    മംഗള ചന്ദ്രികയിൽ......
    ചെണ്ടുമലർ വണ്ടുകളെ.......
    കണ്ടതില്ലെന്നോ.....
    ആമ്പൽക്കാവുകളിൽ തുളിക്കണ
    അല്ലിയിളം കുളിരിൽ
    പണ്ടിതിലേ പോയവരൊന്നും....
    മിണ്ടിയില്ലെന്നോ
    നറുതെന്നൽ നന്തുണിയിൽ
    നന്മകൾ മീട്ടി
    അരയാലില കളിയൂഞ്ഞാലിൽ
    ഓർമ്മകൾ പാടി
    അന്തിയ്ക്കാലവട്ട
    ചേലിലാടാം ആലോലം.......
    നഗുമോ ഓ മു ഗനലേ
    നീനാജാലീ തെലിസീ..
    സുനുനു സുനുനു സുനുനു സുനുനു..
    (ചെമ്പകവല്ലികളിൽ........)
    കള്ളക്കൗമാരം അലക്കിയ..........
    വെള്ളിവെയില്‍പ്പുഴയിൽ.....
    ഇന്നലെകൾ നീന്തി വരും
    ചേലു കണ്ടെന്നോ..........???
    ചെല്ലത്താമ്പാളം ഒരുക്കിയ
    ചില്ലു കിനാവനിയിൽ
    ഇത്തിരി നാൾ ഒത്തുണരാൻ
    കാത്തിരുന്നെന്നോ
    നാടോടി പൂങ്കുയിലേ
    ഇക്കരെയാണോ
    മനമാകെയും നിറനാണ്യങ്ങൾ.......
    തേടുകയല്ലോ
    തങ്കത്താമരക്കിളി
    ആടുന്നേ ഓലോലം .........
    (ചെമ്പകവല്ലികളിൽ...........)

  • @sealescobar7498
    @sealescobar7498 3 года назад +31

    എന്റെ ഗുരുവായൂർ ഉപ്പൂപ്പാ 😂😂🔥🔥

    • @vaisakhvr3375
      @vaisakhvr3375 3 года назад +1

      Enik Guruvayoor oru uppuppa und🤣🤣🤣

    • @Gautham55_53
      @Gautham55_53 3 года назад +1

      Adhekatte njangal uppupa guruvayoor uppupa villikunne 😂😂😂

  • @anupopsz
    @anupopsz 3 года назад +10

    ഗായിക ആരാ?
    പൊളി സൗണ്ട് ❤

    • @deepakmnair6358
      @deepakmnair6358 3 года назад +5

      Swetha mohan daughter of sujatha mohan

  • @anjushiva9412
    @anjushiva9412 Год назад +1

    ഞാൻ 10ൽ പഠിക്കുമ്പോൾ ഇറങ്ങി യാ പടം. ഉച്ചക്ക് എക്സാംന് പോകുമ്പോൾ ഈ സോങ് ടീവി യിൽ കണ്ടിരുന്ന് ചോറ് കഴിച്ച ആ ഓർമ്മകൾ 😔😊😊😊😊